വാങ്ങരുത് അണ്ണാ വാങ്ങരുത്.. തിന്നരുത് അണ്ണാ തിന്നരുത്.. ഇതിൽ കാണിക്കുന്നപോലെ ഒക്കെ ആര് ചെയ്യാൻ ചിലവ് ഇരട്ടിയാവും.. ഇതൊക്കെ അവിടെ വിൽക്കും.. നമുക്കൊക്കെ കിട്ടുന്നത് പുറംപോക്ക് അണ്ണാ പുറംപോക്ക് 😕😕
ഞാൻ ഇത് വരെ വിചാരിച്ചത് വിറ്റഴിഞ്ഞിട്ട് ബാക്കി വരുന്ന എഴുകിയ മീനിൽ ഉപ്പിട്ട് ഉണക്കി ആണ് ഉണക്കമീൻ ഉണ്ടാക്കുന്നത് എന്നാണ്.. ഇത് വളരെ fresh ആയിട്ടുള്ള മീൻ ആണല്ലേ ഉണ്ടാക്കുന്നത്.. Good job 👌👌😀😀😀
ഉണക്കമീൻ ഉണ്ടാക്കുന്നത് ഇത്രയും വ്യക്തമായി വിശദീകരിച്ചു തന്നതിന് വളരെ നന്ദി... വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഉണക്കമീൻ ഉണ്ടാക്കുന്നതിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ഫ്രഷായ മീൻ ഒറ്റ ദിവസം കൊണ്ട് ഉണക്കി സെയിൽ നടത്തുന്നത് ആദ്യമായി ആണ് കാണുന്നത്.. ഇത് പക്കാ നല്ല പ്രോസസിംഗ് രീതിയാണ്.. താങ്കളുടെ ഈ ബിസിനസ് എന്നും നിലനിൽക്കട്ടെ..👌👌👌
കണ്ട് തുടങ്ങിയിയാൽ മുഴുവൻ കാണും അത്രയ്ക്ക് വ്യത്യസ്തമാണ് ചേട്ടാ നിങ്ങൾ ചെയ്യുന്ന വീഡിയോസ് കാണാത്ത വ്യത്യസ്തമായ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു... Keep going ❤️
ഉണക്ക meen ഉണങ്ങുന്ന രീതി ആദ്യം ആയി മലയാളി കളെ കാണിച്ചത് ഏഷ്യനെറ്റ് ന്യൂസ് ആണ് 2007 ൽ അതോടു കൂടി ഉണക്ക മീനിന്റെ ഡിമാന്റ് തന്നെ ഇല്ലാതെ ആയി കേടായ മീൻ തൂത്തുകുടി കൊണ്ടുപോയി ഉപ്പും കെമിക്കലും ചേർത്ത് കായൽ ഒരത്തു ചെളിയിൽ ദിവസങ്ങൾ ഓളം ഇടുന്നു ഉണക്ക മീൻ റെഡി എന്ന് ആയിരുന്നു ന്യൂസിൽ റിപ്പോർട്ട് ചെയ്തത്
എല്ലാ സ്ഥലങ്ങളിലും എങ്ങനെയാണ് ചെയ്യുന്നതെന്ന് ക്ലിയർ ആയിട്ട് അറിയില്ല പക്ഷേ ഞാൻ ഇവിടെ ചെന്ന് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി ഇവിടുത്തെ മീനും നല്ല രുചിയാണ് അതിനുകാരണം മീഡിയം ഉപ്പ് ഉള്ളൂ
Bro,salt weighs 1/3 weight of fish put in tank, sometimes 1 day drying is not enough. Experienced worker easily find out right amount of drying. Salt varies according to the oil level of fish, ( most small fishes are more oily).. etc. Not only fish skin scales but fish intestine, stomach etc all are gutted out. While processing is done neatly, most contamination occurs in storage.
@@safeerkulathingal1147 when you buy from direct manufacturers, you will get shelf life of Max 3 month (outside fridge, airtight GLASS container, use old milk packet cover for tightening the container lid)
Beautiful visual was waiting for a month for video please don't forget the video every week we are waiting thank you for sharing valuable information ❤️❤❤
മീൻ ഉണങ്ങാൻ ഒരു ദിവസം മാത്രം മതിയെന്ന പുതിയ അറിവ്. ഒപ്പം കടപ്പുറത്തു ഉങ്ങാൻ ഇടുന്ന അയല,കുഞ്ഞുങ്ങളുടെ അപ്പി എടുത്തു കളയാൻ ഉപയോഗിക്കുന്നു എന്ന വർഷങ്ങൾക്കു മുൻപ് ഉണ്ടായ തെറ്റായ അറിവ് തിരുത്തുകയും ചെയ്തു ഈ വീഡിയോ. ഇത് എത്രത്തോളം വൃത്തിയിൽ ആണ് ഇത് ഉണക്കി തെയ്യാർ ചെയ്യുന്നത് എന്നും മനസ്സിലായി!👍👍👍👍
Fist time see the preparation for salt dry fish you are a amazing person to bring the verity video for us thank you very much for sharing this valuable information waiting for next video❤❤❤
@@VillageRealLifebyManu ഒട്ടുമിക്കയിടത്തും അങ്ങനെയാ - കട്ടിയുള്ള മീനെല്ലാം - അങ്ങനെ ചെയ്യാറുണ്ട്- കൃത്യം സ്ഥലമൊന്നും എനിക്കറിയില്ല - അയലയും -കടൽ ബ്രാ ലും - ഞാൻ ഇങ്ങനെ ഉണക്കാറുണ്ട് - നേരത്തെ എനിയ്ക് മീൻ കച്ചവട മായിരുന്നു ( നല്ല വെയിൽ കിട്ടുന്നിടത്ത് - 'കനം കുറഞ്ഞ മീനുകൾ ഈ വീഡിയോയിൽ കണ്ട പോലചെയ്യാം
കൊല്ലത്തും തൂത്തുക്കുടിയിലും മറ്റും പണ്ട് പനയോലക്കുട്ടകളിൽ മീനും ഉപ്പും ലെയർ ലെയറായിഅടുക്കിക്കെട്ടിമുകളിൽ ഭാരം കയറ്റിവച്ച്ഉണക്കുന്നയോരുരീതിയുണ്ടായിരുന്നു.ഇപ്പോളുണ്ടോയെന്നറിയില്ല.പൂർണ്ണമായും ഉണങ്ങാത്ത ഇത്തരത്തിൽ കെട്ടിയുണക്കിയമീനിനെ തളിയെന്നപേരിൽ വാങ്ങാൻ കിട്ടുമായിരുന്നു.
ഇടുക്കിയിൽ ഞങ്ങൾക്ക് കിട്ടുന്ന മീൻ ഒക്കെ ചെതുമ്പലും,കല്ലുപ്പും. കൊണ്ട് നിറഞ്ഞിരിക്കും,നന്നായി ഉണങ്ങുകയും ഇല്ല.ഒടുക്കത്തെ വിലയും,
സത്യം ഇത് ആരോട് പറയാനാ
Chetta,etu uppu tanne aano??cheetha aavant erikkan vallatum kude edanunto???oru meenum viswasichu tinnan mela
Uppu cherkkunnath orupaadu naal kedu koodathe irikkaananu...pinne nammude naattil unakka meen undakkunnath kooduthalum cheeyaraya meenokke eduthittaanu
അത് ഉണക്ക മീൻ അല്ല ഉപ്പ് മീനാണ്. ഉപ്പിട്ട് ചാക്കിൽ
കെട്ടി വെയിറ്റ് കയറ്റി വെച്ച് വെള്ളം വാർന്നു പോകുന്ന മീൻ.
വാങ്ങരുത് അണ്ണാ വാങ്ങരുത്.. തിന്നരുത് അണ്ണാ തിന്നരുത്.. ഇതിൽ കാണിക്കുന്നപോലെ ഒക്കെ ആര് ചെയ്യാൻ ചിലവ് ഇരട്ടിയാവും.. ഇതൊക്കെ അവിടെ വിൽക്കും.. നമുക്കൊക്കെ കിട്ടുന്നത് പുറംപോക്ക് അണ്ണാ പുറംപോക്ക് 😕😕
ആദ്യമായി ഉണക്കമീൻ നല്ല വൃത്തിയിൽ ഉണ്ടാക്കുന്നതു കണ്ടു 👍👍👏👏👏👏👌👌
ഞാനും
avar nalla velalthilano kazhukiyenn kanikkarillalo
ഇതിലും വൃത്തിയായിth-cam.com/video/xZLraQuC5LI/w-d-xo.html
തമിഴ് മക്കൾക്ക് നേര്യം നെറിയും ഉണ്ട്
Video എടുക്കുന്ന കണ്ടപ്പോ ഒരുത്തൻ ചെരുപ്പ് ഊരുന്നത് കണ്ട് 😂
ഒണക്ക മീൻ ഇത്ര വൃത്തി യുള്ള സ്ഥലം ആദ്യമായ് കാണുന്നത് 👍👏👏👏super
എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു
@@VillageRealLifebyManu .. Avaruda. No. Ketumo. Avedayastalam
എനിക്ക് ട്രൈ ഫിഷ് ഇഷ്ട്ടം ,
ഉണക്കമീൻ ഉണ്ടാക്കുന്ന പരിപാടി 😍
കുറെ സംശയങ്ങൾക്ക് ഇന്ന്, ഇവിടെ ഉത്തരം കിട്ടും 🤗👌👌👌
നല്ല രീതിയിൽ ആണ് മീൻ ഉണക്കുന്നത് നല്ല വൃത്തിയും ഉണ്ട് 👍
👍👍
ഞാൻ ഇത് വരെ വിചാരിച്ചത് വിറ്റഴിഞ്ഞിട്ട് ബാക്കി വരുന്ന എഴുകിയ മീനിൽ ഉപ്പിട്ട് ഉണക്കി ആണ് ഉണക്കമീൻ ഉണ്ടാക്കുന്നത് എന്നാണ്.. ഇത് വളരെ fresh ആയിട്ടുള്ള മീൻ ആണല്ലേ ഉണ്ടാക്കുന്നത്.. Good job 👌👌😀😀😀
🤣🤣🤣
😁
Ni paranja poleyum indakkarundu
ഞാനും
@@rasheedkc5552 asianet ന്യൂസ് കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഉണക്ക മീനിന്റെ ഒന്ന് നോക്കിയേ 🙏
ഉണക്കമീൻ ഉണ്ടാക്കുന്നത് ഇത്രയും വ്യക്തമായി വിശദീകരിച്ചു തന്നതിന് വളരെ നന്ദി... വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഉണക്കമീൻ ഉണ്ടാക്കുന്നതിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ഫ്രഷായ മീൻ ഒറ്റ ദിവസം കൊണ്ട് ഉണക്കി സെയിൽ നടത്തുന്നത് ആദ്യമായി ആണ് കാണുന്നത്.. ഇത് പക്കാ നല്ല പ്രോസസിംഗ് രീതിയാണ്.. താങ്കളുടെ ഈ ബിസിനസ് എന്നും നിലനിൽക്കട്ടെ..👌👌👌
Thank you
മനു ചേട്ടൻ എവിടെ പോയാലും നല്ല നാടൻ ലുക്കിൽ... 😍😍😍❤️❤️❤️... നല്ല അവതരണം 👍🏻👍🏻👍🏻👍🏻👍🏻
😀😀Thank you
അതെ
❤
@@VillageRealLifebyManu nh
അങ്ങനെ ആദ്യമായി ഉണക്ക മീനുണ്ടാക്കുന്ന കാഴ്ച്ച കാണാൻ പറ്റി. വെറെറ്റികളുടെ രാജകുമാരന് നന്ദി
Thank you Tijo
th-cam.com/video/uZfBS01Sd0A/w-d-xo.html
1q sawal
വാണിയംകുളത്ത് ഉണക്ക മീൻ സൂപ്പർ മാർക്കറ്റ് ഉണ്ട് 👌👌സൂപ്പർ മീൻ കിട്ടും ഷൊർണുർ ഒറ്റപ്പാലം റൂട്ട്
👌 നല്ല വൃത്തിയുള്ള സ്ഥലം, നല്ല ഉണക്കമീനും 🥰
👍
Namalkum veettil cheriyathothil unakameen undakam njan undaki use chethu success aayi...nalla taste aanu
Good 🤝🤝
@@VillageRealLifebyManu lll
@@lathikanagarajan7896 എങ്ങിനെ ഉണ്ടാക്കി ? ഒന്ന് വിശദീകരിക്കാമോ?
കണ്ട് തുടങ്ങിയിയാൽ മുഴുവൻ കാണും അത്രയ്ക്ക് വ്യത്യസ്തമാണ് ചേട്ടാ നിങ്ങൾ ചെയ്യുന്ന വീഡിയോസ് കാണാത്ത വ്യത്യസ്തമായ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു...
Keep going ❤️
Thank you 🥰🥰❤❤
തിന്നാൻ രുചി ഉള്ള, ഉണക്കമീൻ പ്രോസസ്സ് ഇത്രയും കഷ്ടപാട് ഉള്ള പണി ആണ് അല്ലെ. വളരെ നല്ല വ്യത്യസ്തമായ അറിവ്. അഭിനന്ദനങ്ങൾ 🙏👍👍👍🌹🌹👌
👍👍
@@VillageRealLifebyManu 4
@@VillageRealLifebyManu m
ഉണക്ക മീൻ കഴിക്കാനുള്ള മടി മാറിക്കിട്ടി thankyou👍👍👍👌👌👌❤❤❤🙋♂️🙋♂️🙋♂️🙏🙏🙏
👍👍👍
ഉണക്ക meen ഉണങ്ങുന്ന രീതി ആദ്യം ആയി മലയാളി കളെ കാണിച്ചത് ഏഷ്യനെറ്റ് ന്യൂസ് ആണ് 2007 ൽ അതോടു കൂടി ഉണക്ക മീനിന്റെ ഡിമാന്റ് തന്നെ ഇല്ലാതെ ആയി കേടായ മീൻ തൂത്തുകുടി കൊണ്ടുപോയി ഉപ്പും കെമിക്കലും ചേർത്ത് കായൽ ഒരത്തു ചെളിയിൽ ദിവസങ്ങൾ ഓളം ഇടുന്നു ഉണക്ക മീൻ റെഡി എന്ന് ആയിരുന്നു ന്യൂസിൽ റിപ്പോർട്ട് ചെയ്തത്
പല സ്ഥലങ്ങളിലും മീൻ ഉണക്കുന്ന രീതി പലതാണ് എന്നാൽ കെമിക്കൽ ചേർത്തു മീൻ അട്ടിയിട്ടു ഉണക്കുന്ന ,ധാരാളം സ്ഥലങ്ങളും തമിഴ്നാട്ടിൽ ഉണ്ട്!
ചില തോട്ടങ്ങളിൽ കാട് കരിയാൻ വേണ്ടി അടിക്കുന്ന roundout, എന്നമരുന്നാണ് ഓരോ അട്ടികളിലും അടിക്കുന്നത് എന്നാണ് അറിയുന്നത്!
Alude Mobile mumbe r
Karam kudi
ഉണക്കമീൻ കഴിക്കാൻ ഒരു മടുപ്പുണ്ടായിരുന്നു ഇപ്പോൾ അത് മാറിക്കിട്ടി 👏
എല്ലാ സ്ഥലങ്ങളിലും എങ്ങനെയാണ് ചെയ്യുന്നതെന്ന് ക്ലിയർ ആയിട്ട് അറിയില്ല പക്ഷേ ഞാൻ ഇവിടെ ചെന്ന് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി ഇവിടുത്തെ മീനും നല്ല രുചിയാണ് അതിനുകാരണം മീഡിയം ഉപ്പ് ഉള്ളൂ
നമ്മുക്ക് കിട്ടുന്നത് കടപ്പുറത്ത് ഉണക്കുന്നതാകും
തമിഴ്നാട്ടിലെ മീൻ ഉണക്കിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതഗന്ധിയായ കഥ പറഞ്ഞ വീഡിയോ സൂപ്പർ❤
Thank you
@@VillageRealLifebyManu ബ്രോ തമിഴ് നാട് ഏത് ജില്ല ആണ് ഈ സ്ഥലം....
Bro,salt weighs 1/3 weight of fish put in tank, sometimes 1 day drying is not enough. Experienced worker easily find out right amount of drying. Salt varies according to the oil level of fish, ( most small fishes are more oily).. etc. Not only fish skin scales but fish intestine, stomach etc all are gutted out. While processing is done neatly, most contamination occurs in storage.
Hub
Thanks bro for your reply
ethra Kalam ithu complaint avathirikkum
@@safeerkulathingal1147 when you buy from direct manufacturers, you will get shelf life of Max 3 month (outside fridge, airtight GLASS container, use old milk packet cover for tightening the container lid)
ഓഹ് ഈ ചാനെൽ സായിപ്പ് വരെ കാണുന്നുണ്ട് അല്ലെ.
സംസാരിക്കുന്നത് എന്തെങ്കിലും മനസ്സിവുന്നുണ്ടോ ആവോ
Beautiful visual was waiting for a month for video please don't forget the video every week we are waiting thank you for sharing valuable information ❤️❤❤
❤❤❤
Ok
ഹലോ, വളരെ വ്യത്യസ്തമായ വിഡിയോ. ഇവിടൊക്കെ കിട്ടുന്ന മീൻ ഒരു മാസം വെള്ളത്തിൽ ഇട്ടാലും ഉപ്പ് പോകില്ല. നല്ല വൃത്തിയിൽ ഉണക്കുന്ന മീൻ. 👍🏼
മീൻ സൂപ്പർ ആണ് ഒന്നും പറയാനില്ല
മീൻ ഉണങ്ങാൻ ഒരു ദിവസം മാത്രം മതിയെന്ന പുതിയ അറിവ്. ഒപ്പം കടപ്പുറത്തു ഉങ്ങാൻ ഇടുന്ന അയല,കുഞ്ഞുങ്ങളുടെ അപ്പി എടുത്തു കളയാൻ ഉപയോഗിക്കുന്നു എന്ന വർഷങ്ങൾക്കു മുൻപ് ഉണ്ടായ തെറ്റായ അറിവ് തിരുത്തുകയും ചെയ്തു ഈ വീഡിയോ. ഇത് എത്രത്തോളം വൃത്തിയിൽ ആണ് ഇത് ഉണക്കി തെയ്യാർ ചെയ്യുന്നത് എന്നും മനസ്സിലായി!👍👍👍👍
നല്ല വൃത്തിയിൽ ചെതുമ്പൽ കളഞ്ഞാണ് ഉണങ്ങി എടുക്കുന്നത്
വൃത്തി ഇല്ലാതെ ഉണങ്ങുന്ന സ്ഥലങ്ങൾ ഉണ്ട്
ഉണക്കമീൻ കഴിച്ചിട്ട് ഉണ്ടെങ്കിലും ഇത് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യം ആയിട്ടാണ്.
ഈ മീനിന് നല്ല ടേസ്റ്റ് ആണ്
Thank u so much.for removing our misunderstanding abt dry fish.
Good video.All kinds of misunderstanding regarding the dry fish processing has gone.THANK YOU BRO.
ചെയ്യുന്നത് ഇങ്ങനെയാണെങ്കിലും കടയിൽ നമുക്ക് പലപ്പോഴും വാങ്ങാൻ കിട്ടുന്നത് ചീഞ്ഞ മീൻ ഉണക്കിയതാണ്
അതെ,മിക്കവാറും ഇടങ്ങളിൽ ഇത് പോലെ വൃത്തി കാണില്ല, ചീഞ്ഞ് അഴുകിയ മീൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉണക്കുന്നതാണ് നമ്മുടെ നാട്ടിൽ അധികവും
VERY CLEAN- GOOD PROCESSING. KERALATHIL EVIDAYNNU ITHU SUPPLY
என் தம்பி அருள் பால்ராஜ் தொழில் மென்மேலும் வளர வாழ்த்துகிறேன்
Fist time see the preparation for salt dry fish you are a amazing person to bring the verity video for us thank you very much for sharing this valuable information waiting for next video❤❤❤
Thank you
👌 വ്യത്യസ്ഥമായ video പുതിയൊരു അറിവ് കിട്ടി
Thank you
Nallapole undakkunna alkkarum undalllo ,,,,,,,supper vedio
വെറൈറ്റി വീഡിയോസ് മാത്രം ഇടുന്ന ചേട്ടൻ ഒരു കില്ലാടി തന്നെ...👌🔥❤️
Thank you
Superb sir, highly appreciate your efforts in giving detailed explanation 👍
Thank you sirisha
Good video, please mention the location and details more clearly.
Keep doing.. നല്ല അടിപൊളി കണ്ടന്റ്.. 😍😍😍എനിക്കു ഇഷ്ടായി വീഡിയോസ് എല്ലാം
Thank you
ഉണക്കമീൻ ബ്രാൻഡ് ചെയ്തു നന്നായി പാക്ക് ചെയ്തു മാർക്കറ്റ് ചെയ്തു കൂടെ 👌
Video valare nannaayittundu Manu...Ellaa aasamsakalum...
Thank you vishnu
Ground must be concrete or tiled for clean proces
മനുവിന്റെ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ ആണ് കാണേണ്ടത് 👍🏻
Thank you arun
I like all his videos, simple and excellent presentation
Manu annan uyir.
oru processinte A to Z karyangal valare bangiyayitt kanich tarum
എങ്കിലല്ലേ കാണുന്ന ആൾക്കാർക്ക് ക്ലിയർ ആയിട്ട് മനസ്സിലാക്കുകയുള്ളൂ
@@VillageRealLifebyManuathe, Satyam 🤩
😢ചേട്ടന്റെ വീഡിയോകൾ എല്ലാം അടിപൊളി ആണ് ❤❤❤
Thank you
Nan panipuriyum company S.T.A. menmelum valzhara valthuckal
നല്ല വീഡിയോ, നല്ല അവതരണം, 👌
Thank you
കേരള സർക്കാർ സ്ഥാപനം ഉണ്ട്. മെഷീൻ... സൂപ്പർ വൃത്തി യുള്ള ഉണക്ക മീൻ
Good little salt is good for health
👍👍
தமிழ் நாட்டுல STA மீன்
& கருவாடு மட்டுமே பாப்புலர்
வாழ்க வாழ்க வாழ்க
நன்றி
സൂപ്പറായിട്ടുണ്ട് അടിപൊളി
Thank you
This actually is a great way to preserve fish. Please don’t add harmful chemicals to the people. Let’s be smart and not greedy for our own’s sake.
ഉണക്കമീൻ തീറ്റി മതിയാക്കി.
ഇൻഫർമേഷനു നന്ദി. വെരി ഹൈജിനിക് പ്ലെസ്.
😀ഇത് അത്യാവശ്യം നന്നായിട്ടാണ് അവർ ചെയ്യുന്നത് ... വേറെ സ്ഥലത്തൊക്കെ ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഇത് വരെ കഴിച്ച ഉണക്കമീനൊക്ക പുറത്തു വന്നേനെ !!😮
😀😀
ഐയോ പുതിയ വിഡിയോ വരാൻ താമസിച്ചല്ലോ.waiting for next video
ഉടൻ തന്നെ വരും
പച്ച വാഴക്ക്‌യും പച്ച തക്കാളി യും തേങ്ങയും ഇട്ട് ഉണക്ക മീൻ കറി വെക്കണം ഉഫ്ഫ്ഫ്ഫ് 🇸🇦🇸🇦🇸🇦🇸🇦🥲🥲
👌👌👌
Thank you .. vivarichu thannathinu....
👍👍🤝
Evide jangalkku kittunna onakkameen ashukippoya meen unakkiyathanu kittunnathu?? Keralathil ellupodiyakkunna meen evide hosur kittunnathu?? Evide vannu oru video cheyyumo??
തീർച്ചയായും ശ്രമിക്കും
പുതിയൊരു അറിവാണ്.. 👌👌👌🙏
👍👍
Atleast v received good video abt dry fish 👍
👍👍
First time good. work nu thanks
Super vedeo Very useful information Thanks
👍
മനു ചേട്ടൻ നാടൻ ഇഷ്ട്ടം 😍✊️🔥
Thank you
Real healthy dry 🐠🐋🐟fish making process.
Aswin vlogs 😍😍
After removing the silka the fish should be washed in water.Wnythey are not washingt the fish?
നല്ല വൃത്തി 👌
നല്ല അറിവ്....
Thank you
Kandittund. Kashttathinde vallathil kazuki unakkunnu
Super bro nalla avthranam
Thank you
Wow superb share dear bro unakkameen Engane undakkunne ennu share cheythathinu othiri sandhosham. Awesome kandu kothiyayi unakameen fry cheythu kazhikkan 😍❤️🙏🏼
ഇവിടുന്ന് കിട്ടിയ ഉണക്കമീൻ ഞാൻ വീട്ടിൽ കൊണ്ടുപോയി ഫ്രൈ ചെയ്തു നല്ല സൂപ്പർ മീൻ ആണ് കേട്ടോ
ഒത്തിരി നാൾ ആയെല്ലോ കണ്ടിട്ട്? എവിടെ ആരുന്നു?
കുറച്ച് തിരക്കിലായിരുന്നു
മലയാളികൾക്ക് എന്നും പ്രിയം ഓണക്ക കുറിച്ചി, സ്രാവ് ചെമ്മീൻ
👌👌👌
അടിപൊളി ഉണക്കമീൻ video super ❤️👌👌
Thank you
Nammude nattil uppumeen vellathilittu uppu nallapole kalanjalle use cheyyunnathu?? Chemicalum athil cherkkum?😣😣😣😣😏🙄🙄🙄🙄
ഇതിനകത്ത് ആ ടാങ്കിൽ വല്ല കെമിക്കലും ചേർക്കുന്നു ഉണ്ടോ
No sir
ഇല്ല
Yendosalpan cherkum
മീനെണ്ണ ഉണ്ടാക്കുന്നത് കാണിക്കാൻ മറക്കല്ലെ
സൂര്യകാന്തി എണ്ണ ഉണ്ടാക്കുന്ന വീഡിയോ ചെയ്തപ്പോൾ പറഞ്ഞതാണ്
അത് എവിടെയാണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല എവിടെയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയാൽ തീർച്ചയായിട്ടും ചെയ്യാം
കക്കാടം പൊയിൽ നിലമ്പൂർ ഉണ്ടന്നതോന്നുന്നത് ഞാൻ ലോറിയിൽ വിറഗ് കൊണ്ടുപോയപ്പോൾ കണ്ടതാണ്
Adipoli presentation manu ❤
Great information
👍👍
ചീഞമീനാണ് ഉണക്കാറെന്ന് വാട്സപ്പിൽ വന്നതും യാഥാർത്ഥ്യവും തമ്മിൽ ഒരു ബന്ധവുമില്ലല്ലേ. അവരൊക്കെ ഒന്ന് കാണട്ടെ ഇത് 👌
💯💯💯
👍👍
Contact number edu
ഇതൊക്കെ bulk ആണ്....export quality..
അണ്ണൻ്റെ ഫോൺ നമ്പർ തരാമോ courier തരുമോ
ഇവിടെ hygene keepup ചെയ്യുന്നുണ്ട്.
കൊള്ളാം
ഏതാണ് സ്ഥലം
Thamilnadu Sayalkudi
Highly attractive video 👏👏👏👏
തമിഴ്നാട്ടിൽ എവിടെയാണ് ഈ സ്ഥലം എങ്ങനെയാണ് പോകേണ്ടത് ഒന്ന് അറിയിക്കണം
തമിഴ്നാട് തൂത്തുക്കുടി കഴിഞ് Sayalkudi
ഈ കാണിക്കുന്ന ഉണക്കമീനൊന്നുംകേരളത്തിലോ ഇന്ത്യയിലോ കിട്ടാൻ സാധ്യതയല്ല എന്നു തോന്നുന്നു..
Adipoli.....chatta
Thank you
Very good video.Really a variety.👍
നമ്മുടെ നാട്ടിൽ കിട്ടുന്ന ഉണക്ക മീനൊക്കെ വെള്ളം പിഴിഞ്ഞതാകും.... ഇത് കാണുമ്പോൾ നല്ല ഉണക്കമുള്ള മീനാണ്
ഇത് നല്ല ഫ്രഷ് മീനാണ്
I like your vedio so much..very useful.👌 Very special..👏.thank-you. 🙏
🥰🥰
Formaline ittu chemical ittu fish allathe nalla fish undo...
അപ്പോ nammake kittana ഉണക്കമീൻ ഒക്കെ ഇവിട നിന്നാ വരണേ
STA MANAGEMENT ❤️✨
❤👍👍
Kudalu kalayande?
സൂപ്പർ വീഡിയോ
Adipoli ayittunddddd
Salt ettile .athinte koode Amoniyaum und.athanu evenig akumbozhek dry akan karanam.
Aduthu poy vedio edukande chetta.
ഉണക്ക മീൻ എങ്ങനെയാ ഫ്രഷ് ആകുന്നത്
Only variety Videos
അതാണ് manu ചേട്ടൻ
സൂപ്പർ കൊതിയാവുന്നു കണ്ടിട്ട്. പക്ഷേ?? ചില മീൻ ഉണങ്ങിയത് കൊള്ളില്ല അതെന്താ?? ഇത് കണ്ടിട്ട് മനോഹരം. കഴിക്കാൻ തോന്നുന്നു. പക്ഷേ കിട്ടില്ല 😒😒
ചെതുമ്പലേ കളയുമ്പോൾ തന്നെ അതിന്റെ വയറ് ക്ലീൻ ചെയ്യുന്നുണ്ടോ ഒരുമിച്ച് ആണോ ചെയ്യുന്നത്, അറിയാൻ ആണ്
മീനിന്റെ വയറും ക്ലീൻ ചെയ്യുന്നുണ്ട്
Hai.adipoli. 👍
👍👍
Superb
Thank you
Very good idea
നമ്മൾ ഉപ്പിട്ട് മീൻ അടുക്കി - ഭാരം കയറ്റി വച്ചാ ഉണക്കാറ്
എവിടെയാണ് ഉണക്കുന്നത്

Amazing video