8 days il unagiyillengil 2 or 3 days koodi kooduthal vechal unangum...athallengil 8 days kazhinju oru divasathe veyilil vechalum mathi...anganeyanengil mukalil net vekkanam..kakka eduthitt pokum 😊
എൻ്റെ ചെറുപ്പകാലം ഓർമ വന്നു ഉമ്മ ഇത് പോലെ ചെയ്ത് ഉണക്കി എടുത്തു വെക്കും വർഷകാലം വർദിക്കാലം സമയത്ത് ഉണക്കമീൻ ചുട്ടതും കഞിയും അത് ഒരു വല്ലാത്ത കാലം തന്നെ ദാരിദ്ര്യമാണെങ്കിലും സന്തോഷത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല
ഉണക്ക മീൻ കടയിൽ നിന്ന് എങ്ങനെയാ വാങ്ങുക. തീരെ വൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇത് ഉണ്ടാക്കുന്നത് എന്ന് ടിവിയിൽ നമ്മൾ കണ്ടതല്ലേ. ഈ ഒരു വീഡിയോ തന്നതിൽ സന്തോഷം. ഇനി ട്രൈ ചെയ്യാം ❤🙏
ഏഴ്/എട്ട് ദിവസമൊന്നും വേണ്ട .ഇപ്പോൾ വെച്ചാൽ നാളെ ഈ നേരമാകുമ്പോൾ ഉണങ്ങിക്കിട്ടും. കട്ടിയുള്ള ദയയുള്ള മീനുകൾ കിറി ഉപ്പിടുക.വലിയ മീനുകൾ മുറിച്ച് ചെറിയ കഷണമാക്കി ഉപ്പിടുക. കൊട്ടയിലും പ്ളാസ്റ്റിക് സഞ്ചിയിലും മീൻ ഉപ്പിടാം.പ്ളാസ്റ്റിക് സഞ്ചിയുപയോഗിക്കുമ്പോൾ അതിന്റെ അടിവശത്ത് ഈർക്കിൽ/ആണി/കത്തിമുനകൊണ്ട് കുറച്ചു തുള ഇട്ടു കൊടുക്കണം.വെള്ളം വാർന്നു പോകാൻ. 24 മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാം.ഉപ്പിൽ നിന്നും മാറ്റേണ്ട, ഫ്രിഡ്ജിൽ വെക്കുകയും വേണ്ട. കടൽ മീനും തോട്ടുമീനും ഉപ്പിടാം.എന്നാലും കടൽ മീനാണ് ഇതിനുത്തമം.
വെയിലത്ത് വച്ചു ഉണ്ടാക്കുന്ന ടേസ്റ്റ് ഇതിനു ഇല്ല, ഇതുപോലെ ഉപ്പിട്ട് oru ദിവസം വയ്ക്കുക, ഫ്രിഡ്ജിൽ അല്ല പിറ്റേന്ന് രാവിലെ എടുത്തു വെയിലത്ത് ഇടുക, ഇടയ്ക്ക് തിരിച്ചു ഇടാൻ മറക്കരുത്, ഇങ്ങനെ ഉണ്ടാക്കുന്ന മീൻ ഫ്രിഡ്ജിൽ വയ്ക്കേണ്ട
ഇതിലും എളുപ്പം ചെയ്യാം മീൻ കഴുകി ഒരു ടൈറ്റ് അടപ്പുള്ള കുപ്പിയിൽമീനും ഉപ്പുകലും കൂടി മിക്സ് ചെയ്ത് നാലു ദിവസം കഴിഞ്ഞാൽ നല്ല സൂപ്പർ ഉണക്ക മീൻ ആവും വെയിലത്തു വെക്കേണ്ട ആവശ്യം ഒന്നും ഇല്ല ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് കടയിൽ നിന്ന് വാങ്ങാറേയില്ല ഉപ്പ് ഇടുമ്പോൾ നന്നായി ഇടണം മീനിലും കൂടുതൽ ഉപ്പ് വേണം ഇടയ്ക്കു കുപ്പിയൊന്നു കുലുക്കി വെക്കണം അത്രേയുള്ളൂ
Edukkunna last day il kurach hours nalla veyil kollichal onnoode nallathayirikkum ( oru divasam ) bakki days onnum veyilil vekkanda...video il paranjirikkunnapole cheythal mathi
നല്ല അറിവ് 👍🏽👌വളരെ നന്ദി ❤
I didnt know there was such a procedure to make dry fish at home. Neat and tidy.
Very useful recipe...thanks a lot
വെളിയിൽ നിന്ന് വാങ്ങുന്നതു് മനസ്സ് ശരി അല്ലാതെ വാങ്ങുന്നത് - ഇത് നന്നായിരിക്കുന്നു കാണിച്ചതന്നതിന് ഒരു പാട് നന്ദി
@@krupamariageorge3372 😍
വിശ്വസിക്കാനെ പറ്റുന്നില്ല 🙏🙏🙏🙏അടിപൊളി 👌👌👌try ചെയ്യാം 😍😍😍😍ഒട്ടും വെയിലത്തു വയ്ക്കണ്ടേ 👍🏻👍🏻👍🏻👍🏻❤❤
8 days il unagiyillengil 2 or 3 days koodi kooduthal vechal unangum...athallengil 8 days kazhinju oru divasathe veyilil vechalum mathi...anganeyanengil mukalil net vekkanam..kakka eduthitt pokum 😊
@@SheebasRecipes 👍🏻
ആദ്യമായി ഇതു പോലെ ഉണക്കമീൻ ഉണ്ടാക്കാൻപോകുന്നു ട്ടോ,,,
Can't believe....fantastic idea...it's a must try idea....love from Chennai...very useful
എൻ്റെ ചെറുപ്പകാലം ഓർമ വന്നു ഉമ്മ ഇത് പോലെ ചെയ്ത് ഉണക്കി എടുത്തു വെക്കും വർഷകാലം വർദിക്കാലം സമയത്ത് ഉണക്കമീൻ ചുട്ടതും കഞിയും അത് ഒരു വല്ലാത്ത കാലം തന്നെ ദാരിദ്ര്യമാണെങ്കിലും സന്തോഷത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല
👍🙂
Nice & very informative
പഠിപ്പിച്ചതിന് നന്ദി ❤❤❤❤
Thank you for the valueable information I also have maked
ഉണക്ക മീൻ കടയിൽ നിന്ന് എങ്ങനെയാ വാങ്ങുക. തീരെ വൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇത് ഉണ്ടാക്കുന്നത് എന്ന് ടിവിയിൽ നമ്മൾ കണ്ടതല്ലേ. ഈ ഒരു വീഡിയോ തന്നതിൽ സന്തോഷം. ഇനി ട്രൈ ചെയ്യാം ❤🙏
😍 cheriya meen or kanam kurach piece aakkiya meen okke aanengil uppu ithrem idanda..
Q@@SheebasRecipes
🤑8
Super idea you have to do step by step cleaning filling salt and where to keep sun
ഞാൻ ഉണ്ടാക്കി നോക്കി. Thankyou 😍😍😍😍😍
😍
Super Adipole ♥️♥️♥️
Uppu steel pathrathil ittal pathram ottayakum
ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം.
👍🏻നന്നായി സൂപ്പർ
Super
Super madam... 👌🙏
Dry fish preparation at home 🐟👌👌❤️
Good presentation 🎉 thanks
Sooooper
Chechee ennuthu cheythallum super annn🥰🥰🥰
😍
Njangalokke veettilanundakkuka varshangalayi.... Ayala chala onnum veyilath vekkillanannayi kazhuki clean aaki kalluppitt vekkum
super 👌
Good
നല്ല വീഡിയൊ😊
👌👌
ഉണക്കമീൻ എനിക്ക് പെരുത്തിഷ്ടം , വീട്ടില് ഉണങ്ങിയാൽ വിശ്വസിച്ചു കഴിക്കാം ,
Thank you for this..Finally can make and eat some poison free dry fish😋😋
😍
Where will get vesle holed patre please link and address
അറിവ് കൊള്ളാം👍👍👍👍 കുട്ടായിട്ടുണ്ട് തിരിച്ചും വരണേ
Fridegill..vakano..atho..purathu..vachirunall.mathiyeo..uppuoke..ettitu..
Purath vekkanam
👍🙏
Nice
Supar
Super 🤪🤪🤪🤪
Mathi meen Ayala meen clean cheyyunna video onn upload cheyyo chechi
Cheyyam
🎉🎉🎉🎉
Left over salt can be reused or not
Can't be reused
👍👍👍
👍
Do we have to keep the fish in the fridge for 8 days
No
Aluminiyam pathrathil vekkan pattumo
Cheyyam
ഏഴ്/എട്ട് ദിവസമൊന്നും വേണ്ട .ഇപ്പോൾ വെച്ചാൽ നാളെ ഈ നേരമാകുമ്പോൾ ഉണങ്ങിക്കിട്ടും.
കട്ടിയുള്ള ദയയുള്ള മീനുകൾ കിറി ഉപ്പിടുക.വലിയ മീനുകൾ മുറിച്ച് ചെറിയ കഷണമാക്കി ഉപ്പിടുക.
കൊട്ടയിലും പ്ളാസ്റ്റിക് സഞ്ചിയിലും മീൻ ഉപ്പിടാം.പ്ളാസ്റ്റിക് സഞ്ചിയുപയോഗിക്കുമ്പോൾ അതിന്റെ അടിവശത്ത് ഈർക്കിൽ/ആണി/കത്തിമുനകൊണ്ട് കുറച്ചു തുള ഇട്ടു കൊടുക്കണം.വെള്ളം വാർന്നു പോകാൻ.
24 മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാം.ഉപ്പിൽ നിന്നും മാറ്റേണ്ട, ഫ്രിഡ്ജിൽ വെക്കുകയും വേണ്ട.
കടൽ മീനും തോട്ടുമീനും ഉപ്പിടാം.എന്നാലും കടൽ മീനാണ് ഇതിനുത്തമം.
❤️❤️❤️🙏🏻🙏🏻🙏🏻
Appol veylathu veykkande
Last uppulil ninnu eduth kazhinjitt oru divasathe nalla veyil kollichal nallathanu...njan angine chayyarundu
Hi❤
Smell undaakumo
No
ചെയ്തു നോക്കിട്ടു പറയാട്ടോ.. Good idea.. ♥️.. Vangunnthu മോശം
ഫ്രിഡ്ജിൽ ആണോ വക്കേണ്ടത്
Alla...uppitt vekkendath veliyil aanu..unakki eduthathinu sesham fridgil sookshikkam
Veyilathu vaykande?
Venda...valya meen aanel 8 days kazhinju one day veyilil vekkam
വെയിലത്തു വെച്ച് ഉണക്കേണ്ടേ
No...ingane unakki eduthukazhinjitt one day veyilath vechal onoode nallatharikkum
മീൻ തരാമോ നല്ല വൃത്തി ആയി ചെയ്തു
Apol veyilathu vekkanda le
Venda
Sunlight is very uthamam.ethrum salt not good.hospitilil poye money k
Kalayle.
Salt കുറെ വേണം ഇല്ലേ...
Meeninte alav anusarich edukam..
Ayala pole valiyameen okke aanel uppu ithrem ittal mathi...cheriya meen or kanam kurach piece aakkiya meene okke ithinekkalum kurach kuravayitt uppu ittal mathi
പുറത്തു വെച്ചാൽ മതിയോ
Mathi
ഏത് മീനും പറ്റുമോ, വലിയമീനായാൽ
Yes..orupad valuth aanel onnu keeriyitt unakkam
ഇനി ഈ ഉപ്പ് എന്ത് ചെയ്യും?
Kalayanam
@@SheebasRecipes ഓ.കെ.
Best for coconut trees
🙏🏻nankhi മീൻ തോല് kalanghashesham ആണോ ഉണക്കേണ്ടത്
Venda
@@SheebasRecipes 🙏🏻
വെളുത്ത ആവോലിയെ നിങ്ങൾ ഇങ്ങിനെ INSULT. ചെയ്തത്ശരിയായില്ല🤪😭😡🤣
വെയിലത്തു വച്ച് ആണോ ഉണക്കുന്നെ
No...video il ellam clear aayi parayunnundu
വെയിലത്ത് വച്ചു ഉണ്ടാക്കുന്ന ടേസ്റ്റ് ഇതിനു ഇല്ല, ഇതുപോലെ ഉപ്പിട്ട് oru ദിവസം വയ്ക്കുക, ഫ്രിഡ്ജിൽ അല്ല പിറ്റേന്ന് രാവിലെ എടുത്തു വെയിലത്ത് ഇടുക, ഇടയ്ക്ക് തിരിച്ചു ഇടാൻ മറക്കരുത്, ഇങ്ങനെ ഉണ്ടാക്കുന്ന മീൻ ഫ്രിഡ്ജിൽ വയ്ക്കേണ്ട
ഇതിലും എളുപ്പം ചെയ്യാം മീൻ കഴുകി ഒരു ടൈറ്റ് അടപ്പുള്ള കുപ്പിയിൽമീനും ഉപ്പുകലും കൂടി മിക്സ് ചെയ്ത് നാലു ദിവസം കഴിഞ്ഞാൽ നല്ല സൂപ്പർ ഉണക്ക മീൻ ആവും വെയിലത്തു വെക്കേണ്ട ആവശ്യം ഒന്നും ഇല്ല ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് കടയിൽ നിന്ന് വാങ്ങാറേയില്ല ഉപ്പ് ഇടുമ്പോൾ നന്നായി ഇടണം മീനിലും കൂടുതൽ ഉപ്പ് വേണം ഇടയ്ക്കു കുപ്പിയൊന്നു കുലുക്കി വെക്കണം അത്രേയുള്ളൂ
Appol uppu vellam irangille...athenthu cheyyum
Veedinte purathu vecchal mathiyo?
Purath closed area aanel vekkam..illengil akath vekkanam
Uppu koodillau
Unakkameen il uppu kurach kooduthal aanallo..athupoleyullu
ഉണക്കാൻ വെയിലത്ത് വയ്ക്കേണ്ടെ ?? എനിക്ക് അറിയില്ല അത് കൊണ്ടാണ് ചോദിച്ചത്, ഞാൻ ഉണക്ക മീൻ കഴിക്കാറില്ല
8 ദിവസം വച്ചിട്ട് ഉണങ്ങി ഇല്ല എങ്കിൽ വീണ്ടും 3 ദിവസം കൂടി വച്ചാൽ ഉണങ്ങും എന്ന്. അല്ലെങ്കിൽ 8 ദിവസം വച്ചിട്ട് ഒരു ദിവസം വെയില് കൊള്ളിച്ചാൽ മതി.
ഉണക്കാൻ വേണ്ടി പുറത്തു വച്ചാൽ മതിയാ
Ith ee reethiyil cheythal mathi...10 days kazhinju venamengil oru veyil kollikkam..uppil ninnu mattiyitt
വെയിൽ എത്ര ദിവസം കൊള്ളിക്കണം. മീനിന്റെ തലമാറ്റിയിട്ട് വെയ്ക്കാൻ പറ്റുമോ?
8 days kazhinju unangiyillengil 2 to 3 days koodi extra vechal unangum...athillengil 8 days kazhinju one day veyilil vechalum mathi
കുഴപ്പമില്ല
ഇതിൽ കുടബൂളി കൂടെ ഇട്ട് വെക്കുന്ന ഒരു ഇതര ഭാഷ ചാനലിൽ കണ്ടിരുന്നു ഉപ്പ് കൂടി പോകാതെ ഇരിക്കാൻ ആണെന്ന് തോന്നുന്നു,,
Ariyilla
th-cam.com/users/shortsdBzZI8uN6qM?si=icIDvRWhc7pz2509
വെയിലത്ത് വെക്കണ്ടായോ..????????
Edukkunna last day il kurach hours nalla veyil kollichal onnoode nallathayirikkum ( oru divasam ) bakki days onnum veyilil vekkanda...video il paranjirikkunnapole cheythal mathi
ഇത്പോലെ ചെമ്മീൻ ഉണക്കാൻ പറ്റ്വോ?
Yes...uppu ithrem idanda..kurachonnu kurakkam ( chemmeen cheruthaye kond )
ഫ്രിഡ്ജിൽ സൂക്ഷിച്ചൂടെ.ഇതെ പോലെത്തന്നെ
Fridgil vekkunna Method vereyanu..athinte video idunnundu. Ith ingane cheythal mathi
വെയിലത്താണോ 8 ദിവസം വെച്ചത്..
No
വെയിലത്തു ഉണക്കി തന്നെ എടുക്കണം എന്നാലേ ടേസ്റ്റും ക്രിസ്പിനെസ്സും കാണു. ഇതൊക്കെ വടക്കോട്ടു ആണ്. തെക്കോട്ടു ഉണക്കി എടുക്കും. നല്ല ടേസ്റ്റാ
വെയിലത്ത് ഉണക്കേണ്ട യാതൊരാവശ്യവുമില്ല.നിങ്ങളിങ്ങനെ ചെയ്തു നോക്കിയിട്ടില്ലാ.
Soopper
👌👌