മറക്കാൻ പറ്റാത്ത ദിവസം.../Family vlog /A Day in our life /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 286

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    നിങ്ങളുടെ സംസാരവും ചിരിയും തമാശയും കേൾക്കാൻ എന്ത് രസമാണെന്നോ... ഇന്നത്തെ ദിവസം നമുക്കും നല്ല രസമായിരിക്കും...!!👍👍👍👍👍👍💚💚💛💜💜💜💙❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    സന്തോഷകരമായ നിങ്ങളുടെ കുടുംബസംഗമത്തിൽ ഞങ്ങളും പങ്കുചേരുന്നു.... ഒത്തിരി സന്തോഷമുണ്ട്....!!🙏❤️💙💜💚💛🙏

  • @Sobhana.D
    @Sobhana.D ปีที่แล้ว +7

    ഈ സന്തോഷം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളേ ❤️🙏👌👍👏

  • @meenachandran9324
    @meenachandran9324 ปีที่แล้ว +1

    So good to see your friends. A happy crowd❤

  • @ushamanu671
    @ushamanu671 ปีที่แล้ว +1

    നിങ്ങളെ കണ്ടു കഴിഞ്ഞാൽ പിന്നെ ബാക്കി സകല കാര്യങ്ങളും വിടും ഇങ്ങനെ കണ്ടോണ്ടേ ഇരിക്കും എന്തു രസമാ

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Friends ellavarum koodi adichupolichu enjoy cheythu. Vata fish curry n hot rice supero super tasty menu fish curry yude taste ashwadichu kazhiku bye

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +4

    മനസ്സിനൊരു സന്തോഷം തോന്നിയ ഒരു വീഡിയോ ആയിരുന്നു 👌👌👌🙏🙏🙏ജഗ്ഗു മോനു എത്രയും പെട്ടന്ന് സുഗവട്ടെ 🙏അജുവേട്ടനും സരിതയും നല്ല കലാകാരന്മാരാണുട്ടോ 👌👌👌👍

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Super adipoleeee😊😊😊😊

  • @rejirajan8541
    @rejirajan8541 ปีที่แล้ว +1

    നിങ്ങളുടെ സന്തോഷത്തിന്റെ ഒരു ഭാഗം ഞങ്ങളിലേക്കും കിട്ടുന്നുണ്ട് വളരെ നന്ദി..എത്രയും പെട്ടന്ന് 500 അടിക്കട്ടെ.

  • @minimilitia4902
    @minimilitia4902 ปีที่แล้ว +1

    Ellavarum adipoli...ore vibe.. super

  • @thankav6808
    @thankav6808 ปีที่แล้ว +1

    Kubalanga enekkum vanam neggalute ottukudal adepole anallo👌👏👏👏👏

  • @manugaming5826
    @manugaming5826 ปีที่แล้ว +1

    Hai.. Saru 💞💞 Good morning 🥰🥰 nigalude vlog kanan eniku enth ishtamanenno.. ♥️♥️ nammude ajuchettan evide okeyo oru pavamanu. athu pole jagguvum.. 😍😍 ellam manage cheyyan saru💝 nee midukkiyum ishtamanu nooruvattam 💫💫💖💖

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      എവിടൊക്കെയോ അല്ല എല്ലായിടത്തും പാവമാണ് 😂😂😂😂😍😍😍🙏🙏

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    I liked the dress code. It really looked nice. Just one family who wore blue could have purchased a black and red as per the theme.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    സ്നേഹം നിറഞ്ഞ എല്ലാവർക്കും നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏💚💛💜🙏💙❤️💚🙏

  • @radhaedakkara4969
    @radhaedakkara4969 ปีที่แล้ว +1

    Saritha, ❤jaghuvindechirikanubol, AjuvindeAmmayeormavarum❤Godblesyu😅😅😊❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അമ്മയും ജഗ്ഗുവും ചിരിക്കുമ്പോൾ കണ്ണ് ചെറുതാവും 😂😂😂

  • @sreekala9664
    @sreekala9664 ปีที่แล้ว +5

    ബ്രോ സരിത ഒരു രക്ഷയുമില്ലാട്ടോ. നിങ്ങളും ഫാമിലിയും എന്നും സന്ധിഷയിരിക്കട്ടെ. ഈശ്വരൻ എന്നും കൂടെയുണ്ടാവും.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    സരിതചേച്ചിയുടെ ആ ഒരു ഗാനം എത്ര മനോഹരമായിരുന്നു.. ആ shorts ഞാൻ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല( ഒരുപാട് പ്രാവശ്യം) അത്രയ്ക്ക് ഭംഗിയായിരുന്നു.....!👍👍👍👍👍💚💛💜❤️❤️💙💙👍

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    What happened to his hands?

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    ഉണ്ണികുട്ടാ... കളിയിൽ പങ്കെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം....!!👍👍👍👍💙❤️👍

  • @lathajose2234
    @lathajose2234 ปีที่แล้ว +1

    sari Aju Njan oru divasam angottu varatte . by Latha chechi any .❤️

  • @GracyJohnson-px3pu
    @GracyJohnson-px3pu ปีที่แล้ว

    Hai...AJU...SARITHA... GOOD Family....njan puthiya mumber aanu. ....Ente Peru...Gracy Johnson...Music teacher...dubbing artist...Thrissur...ponnukara...thamassam.... good family...god bless

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +1

    സൂപ്പർ ഫാമിലി 👍

  • @rajigabrial7768
    @rajigabrial7768 ปีที่แล้ว +1

    ❤😂😅😊👍😘😘👌👍🌹🌹അടിപൊളി എന്നും ഇതുപോലെ സന്തോഷം ഉണ്ടാകട്ടെ

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Hi aju, namaskaram, nice vlog❤

  • @anni5162
    @anni5162 ปีที่แล้ว +1

    Very nice video I start my morning everyday with your video thanks the simple life your love for nature and bringing good videos have a blessed day

  • @sobhav390
    @sobhav390 ปีที่แล้ว +1

    Very nice and beautiful video 😊

  • @rafeekize
    @rafeekize ปีที่แล้ว +2

    Hello സൂപ്പർ ആയിട്ടുണ്ട് 😘

  • @KamalamM-n6l
    @KamalamM-n6l ปีที่แล้ว +1

    Aku.saretha.jagumonum...bagvan.anugrahikkate.ningalude..kudumbathil..janikkan
    Bagyam..veanam..anikkethanu..eshtam..kalangamellatha.kudubajeevitham.

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +3

    നമസ്കാരം.... 😃👍 എല്ലാവരും യൂണിഫോമിലാണലോ...... 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതാണ് ഡ്രസ്സ്‌ കോഡ് 😍😍😂😂🙏

    • @Ajeeshvc
      @Ajeeshvc ปีที่แล้ว

      @@ajusworld-thereallifelab3597 🥰

  • @ajithajain1636
    @ajithajain1636 ปีที่แล้ว +1

    പൊളിച്ചു അല്ലെ സൂപ്പർ ❤

  • @radhanair788
    @radhanair788 ปีที่แล้ว +1

    Namaskarum. God bless you all. ❤️❤️👍🏻🌹.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    ജഗതി ശ്രീകുമാറിന്റെ മുഖഛായയുള്ള അജുചേട്ടൻ അഭിനയിച്ചില്ലെങ്കിലും...നമുക്ക് ചില ആക്റ്റികൾ കാണുമ്പോൾ എങ്ങുന്നില്ലാത്ത ചിരിവരും.... അതല്ലേ ഒരു രസം.....!👍👍👍👍👍💚💛💛💛💛💛❤️💜💙👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      🙏🙏🙏❤️❤️❤️❤️

    • @pp-od2ht
      @pp-od2ht 5 หลายเดือนก่อน

      Jagathyo
      Aju is good without any make ups or make overs k
      If he puts that all he will be more good
      He is not like jagathy the comedian whoever he is k

  • @premalathavb6516
    @premalathavb6516 ปีที่แล้ว +1

    Ninghalude. Vidieo. Sthiramayi
    Kanuna.. Oralanu.Njan..
    Kudumbathile.. Ellavareyum. Kand
    Nalla. Parijayamullavarayi
    Ajuvinum..Sarithakum. jeguvinum
    Nalla. Aroghiavum. Sambal
    Samrthiyum. Undaguvan
    Jra

  • @suraajkumarg2133
    @suraajkumarg2133 ปีที่แล้ว

    ഞാൻ അജുസിന്റെ കട്ട ഫാൻ ആയിട്ടോ.. ഞാൻ നാട്ടിൽ വരുമ്പോൾ നമക്കൊന്നു കാണാംട്ടോ. ഇപ്പൊ ഞാൻ ചെന്നൈയിൽ സെറ്റൽഡ് ആണ്. തൃശ്ശൂരിൽ വന്നു സെറ്റിൽ ആവണം എന്ന് ആഗ്രഹമുണ്ട്.

  • @lincyjoseph4404
    @lincyjoseph4404 ปีที่แล้ว

    Hi monte adenoid complete aayi mariyo, allergy yude problem sugamayo. Onnu parayane. Kunjineyum kondu varana

  • @bindhubalaraj4144
    @bindhubalaraj4144 ปีที่แล้ว +5

    ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤

  • @jancymiranda4687
    @jancymiranda4687 ปีที่แล้ว +1

    Super cute family ❤❤🎉🎉

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    Adipoli, adipoli 👌👌😘😘😘❤

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prameelagopalakrishnan295
    @prameelagopalakrishnan295 ปีที่แล้ว +1

    എന്ത് പറ്റി ജഗ്ഗുവിന് ഞാൻ ഹോസ്പിറ്റൽ ആയിരുന്നു മുമ്പത്തെ കണ്ടില്ല

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    Happy to see ur enjoyment ❤

  • @kitchenanddrive
    @kitchenanddrive ปีที่แล้ว

    ഇനിയും ഒരുപാട് Subscribers ഉണ്ടാവട്ടെ God bless you dears🥰👍

  • @shymacp4298
    @shymacp4298 ปีที่แล้ว +1

    Kumbalanga nallavannam moothitu eduthu vechal oru varsham vare kedakathe kittum aju chetta

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Sadhyayum dance um okke addipoli😂😂😂😂🙏🙏🙏

  • @AppyStarPhotostat
    @AppyStarPhotostat ปีที่แล้ว +1

    Hai saritha video super ❤

  • @valleylife5804
    @valleylife5804 ปีที่แล้ว +2

    Pollen allergy ullavar daily oru spoon locally kittunna honey kazhichal kurayum

  • @sathydevi7282
    @sathydevi7282 ปีที่แล้ว +3

    നിങ്ങളുടെ കൂട്ടായ്മ കണ്ട് ഒരുപാട് സന്തോഷം തോന്നി.എന്നെ മാതിരി വീട്ടിൽ തന്നെ കഴിയുന്നവർക്ക് വളരെ സന്തോഷം തരുന്ന ഒരു കാഴ്ച ആയിരുന്നു.വീഡിയോ പെട്ടെന്ന് തീർന്നല്ലോ എന്ന് വിഷമം തോന്നി.ഇതിന് മുൻപ് നിങ്ങളുടെ ഒരു ഒത്തുകൂടൽ ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു.ഇനി ഒരു ഒത്തുകൂടൽ ഉണ്ടെങ്കിൽ ആ വീഡിയോ മുഴുവൻ കാണിക്കണെ....

  • @sajisajimol9595
    @sajisajimol9595 ปีที่แล้ว +1

    Ajuchettan enthina kure abinayikunathu,veruthe samsarichale chirikan undavum athil,eniku edaku thonarundu,nammude innocent pole

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว +1

    Aju❤❤❤Saritha❤️❤️❤️❤️

  • @rafeekize
    @rafeekize ปีที่แล้ว +1

    Now I am watching from bahrain,thank you for your reply,, here 7 am,the first vedeo today me

  • @__love._.birds__
    @__love._.birds__ ปีที่แล้ว

    കൊച്ചിന്റെ കൈക് എന്നാ പറ്റി സരിതെ ❤❤❤

  • @mfarook2747
    @mfarook2747 ปีที่แล้ว +2

    നിങ്ങളുടെ വീട്ടുകാരുടെ കൂടൽ miss ചെയ്യുന്നു

  • @jayasreerajan9598
    @jayasreerajan9598 ปีที่แล้ว +2

    Avide vannal kumbalanga kittullo😊

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว

    Ella taram allergyyum marumo?

  • @hafeessameer1741
    @hafeessameer1741 ปีที่แล้ว

    Its been a long time to watch your channel .jaggu grown up .get well soon jaggu

  • @shylarajendran2408
    @shylarajendran2408 ปีที่แล้ว +1

    കിടു......

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว +1

    Saritha, njangalum SBM chyavanaprasam 2 tin vangi❤❤

  • @sheebakrishnan9657
    @sheebakrishnan9657 ปีที่แล้ว +2

    സരിത അജു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @ajayanpnair8419
    @ajayanpnair8419 ปีที่แล้ว +1

    Im happy👍

  • @rajankurumbadan8222
    @rajankurumbadan8222 ปีที่แล้ว +1

    very good

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    Fracture is there?

  • @RajiLakshmy-y1y
    @RajiLakshmy-y1y ปีที่แล้ว +1

    Enthina jaggunnu mukkutti kodukkunne. Njan kurachatyi video kanan pattiyilla. Atha xhodhiche tto

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +1

    ഒത്തുചേരളുകളുടെ ആഘോഷ തിമിർപ്പുകൾക്കും ആഹ്ലാദങ്ങൾക്കും,,, വർണ്ണങ്ങളുടെ പങ്ക് ചെറുതല്ല പ്രേമേട്ടന്റെ ഡ്രസ്സ് കോഡ് ഐഡിയ സക്സസ്,,,,, കൃഷിയിടം എല്ലാം കാടു പിടിച്ചല്ലോ,,, കുടിലിൽ നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ ഒരു അപരിചിതത്വംവും ശൂന്യതയും,,,സങ്കടം വരുമ്പോൾ എടുത്തില്ലെങ്കിലും സന്തോഷം വരുമ്പോൾ നിങ്ങളുടെ ആയുധം എടുക്കാനും അതിലേക്ക് പകർത്താനും ഒരിക്കലും മറക്കരുത്,,, നിങ്ങൾക്കിടയിൽ സംഭവിക്കുന്ന ആഹ്ലാദങ്ങൾക്കും സന്തോഷങ്ങൾക്കും ഞങ്ങൾക്ക് പൊന്നിൻ വിലയാണ്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      കൃഷിയിടം കാട് പിടിച്ചു. എല്ലാം ശെരിയാക്കണം ❤️❤️❤️😍😍👍

  • @sreejapv1772
    @sreejapv1772 ปีที่แล้ว +1

    Veetukark demand appo nammal purathuninn aale irakki alle 😂🥰❤️

  • @minnalagru
    @minnalagru ปีที่แล้ว +1

    Super family

  • @lissydavis2915
    @lissydavis2915 ปีที่แล้ว +2

    So happy❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +16

    ആയുർവേദത്തെ എല്ലാവരും വിശ്വസിക്കുക... 👍 അസുഖങ്ങളെ വേരോടെ എടുത്തുമാറ്റും എന്നുള്ളതിന് ഒരു സംശയവുമില്ല.....!!👍👍👍👍👍💚💛💜❤️💜💙❤️👍

  • @abhinavb5204
    @abhinavb5204 ปีที่แล้ว +1

    എന്റെ മോന്റെ 2 കയ്യിലും കുഞ്ഞു വിരൽ ഇങ്ങനെ പറ്റിയതാ

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +22

    എന്നും ഈ കൊച്ചു കുടുംബത്തിനെ കാത്തുകൊള്ളുവാൻ "ജഗതീശ്വരൻ" അനുഗ്രഹിക്കട്ടെ.....!🙏💚💜💛❤️🙏

  • @vijayalekshmi747
    @vijayalekshmi747 ปีที่แล้ว +1

    So happy to watch all your videos.❤
    Raduperkum fish valarthunathupole kothukine valarthan uddesam undo😜
    Attukallil water kettinilkunnu. Munpulla videosil noticed cheythitundu . Parayanam ennu vicharichu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതിൽ നാല് ഗപ്പികളെ ഇട്ടിട്ടുണ്ട്. 😂😂🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      മുട്ടയിടാൻ വരുന്ന കൊതുകുകളുടെ കാര്യം അവര് നോക്കിക്കോളും 😂🙏🙏

    • @vijayalekshmi747
      @vijayalekshmi747 ปีที่แล้ว

      ​@@ajusworld-thereallifelab3597 budhiman .... anu ketto Ajuvettan😀chummathalla kodiswaranil eduthathu😆👍

  • @mollysabraham835
    @mollysabraham835 ปีที่แล้ว +1

    Aake oru chuvanna niramanallo dance team dress?

  • @aswathythyagarajan563
    @aswathythyagarajan563 ปีที่แล้ว

    Hi... place exact evideya? Njangal Anthikad aanu..
    Videos okke adipoli ❤
    Lots of love from Anthikad ❤😊

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว +1

    Enganeyulla allergikkanu mukkutti

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വീഡിയോ യിൽ പറയുന്നുണ്ടല്ലോ❤️❤️❤️❤️❤️😍🙏

  • @RajiLakshmy-y1y
    @RajiLakshmy-y1y ปีที่แล้ว +1

    Ethra mukkutti, ethra pepper, ethra days ka, hikkanam. After food anno kazhikkadathu. Onnu parayamo plse

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വീഡിയോ യിൽ വിശദമായി പറയുന്നുണ്ടല്ലോ 😍😍😍🥰🥰🥰🙏

    • @RajiLakshmy-y1y
      @RajiLakshmy-y1y ปีที่แล้ว

      Ok. 🙏

    • @RajiLakshmy-y1y
      @RajiLakshmy-y1y ปีที่แล้ว

      Kankku nokkiyilla tto atga chodhichu. Sorry

  • @praseethahari8848
    @praseethahari8848 ปีที่แล้ว +50

    ഞൻ എപ്പഴും ആലോചിക്കും എങ്ങനെ സരിത ഇങ്ങനെ സ്ലിം ആയി ഇരിക്കുന്നെ ന്ന് ❤❤❤❤❤

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 ปีที่แล้ว +4

      Kure bhaksganam kazhikkunna aal aanengil.
      Elkaam nere paathi aakki kazhicha mathi.
      Nyt kazhiyunnathum netathe bhaksganam kazhikkuka.cjoru nyt ozhivaakkaam .2 chapathy.allengil 3 iddaly.
      Pinne visannaal onnum kazhikkaruthu.vellam nallapole kudikkanam.
      Pattumengil morning ohh evening ohh oru walking😂👍

    • @ajithababu555
      @ajithababu555 ปีที่แล้ว +1

      Work out cheyyu result kittum

    • @llakshmitv976
      @llakshmitv976 ปีที่แล้ว

      ​@@prabeethacoracaravittil1756athaanu 😂

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,അജുചേട്ട,സരിതചേച്ചി,മാസ്ക്കുംകോറണ്ടയിനും(നിപ്പവൈറസ്,)വീണ്ടുംവന്നു,❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്...... പ്രിയപ്പെട്ട എന്നും സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം 🙏💙💚💛🙏❤️💙💚🙏

  • @ashasanthosh9202
    @ashasanthosh9202 ปีที่แล้ว +1

    Super....

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว +1

    Super ❤

  • @lissyricha106
    @lissyricha106 ปีที่แล้ว +2

    എറണാകുളത് മുക്കുറ്റി കിട്ടും

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    🙏🙏🙏THANKS............................

  • @giriprasad1271
    @giriprasad1271 ปีที่แล้ว +1

    അമ്മയും മകനും❤❤❤പിന്നെ അജുവും❤❤

  • @raseenashaji8704
    @raseenashaji8704 ปีที่แล้ว +2

    Nigal uniquefamily aayitt banthamille munnathe pole vedio onnum ellallo

  • @shobhak2015
    @shobhak2015 ปีที่แล้ว +1

    Superb

  • @jobvacancies7
    @jobvacancies7 ปีที่แล้ว +4

    ആ ചിക്കൻ കറിയുടെ റെസിപ്പി ഇടാമോ

  • @OurDhanyasworld
    @OurDhanyasworld ปีที่แล้ว +1

    Nice vlog

  • @lijishashinu5879
    @lijishashinu5879 ปีที่แล้ว +7

    Eppo പഴയത് പോലെ ചേട്ടന്റെ ഫാമിലിയെ (എല്ലാവരെയും )കാണിക്കുന്നില്ലല്ലോ

  • @deepakm7825
    @deepakm7825 ปีที่แล้ว +2

    So sweet family🥰. May god bless you always🙏🙏

  • @mujeebparammal6456
    @mujeebparammal6456 ปีที่แล้ว +3

    ആദ്യം മിയവാക്കിക്ക് വേണ്ടി ആയിരുന്നു കാത്തിരിപ്പ്..
    ഇന്നിപ്പോൾ മിയവാക്കി എന്ന സ്വപ്നം പൂവണിയാൻ സജീവൻ ഹൈദരാബാദിൽ നിന്നും വരുന്നതും കാത്തിരിക്കുന്നു..
    "സജീവാ.. തിരികെ വരൂ "
    ഇനിയിപ്പോൾ സജീവനും പറയാലോ, എനിക്ക് വേണ്ടിയും കാത്തിരിക്കാൻ ഒരാളുണ്ടെന്ന് 😊

  • @mercytj6205
    @mercytj6205 ปีที่แล้ว +1

    മീൻ കറി ചൂടാക്കേണ്ട കാര്യം ഇല്ല. കുറച്ചു നേരത്തെ,ആവശ്യം ഉള്ള കറി ഫ്രിഡ്ജ് ഇൽ നിന്ന് എടുത്തു പുറത്ത് വെച്ചാൽ മതി.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    ആയുർവേദ മരുന്നിനായി ഇലകളെടുക്കുമ്പോൾ ഉപയോഗിക്കും വരെ സംസാരിക്കുവാൻ പാടില്ല ഫലമുണ്ടാകില്ല എന്നും പറയുന്നുണ്ട്...!!👍👍👍👍👍💚💛💛💜💜❤️💙👍

  • @kavithan1193
    @kavithan1193 ปีที่แล้ว +1

    Dear saritha...njagal swamiji nirmalananda giri Maharaj ne kaanaan poovarundayirunnu...nte molk swamiji kuduthirunnu..pakshey swamiji prethekam paranjirunnu ..midathe samsarikathe parich arach prarthanayode kodukkaan..

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +1

    Namaskaram🙏

  • @sam11649
    @sam11649 ปีที่แล้ว

    നല്ലൊരു വീഡിയോ. ജീവിതത്തിൽ ടെൻഷൻ ഒക്കെ കുറയാൻ ഇടക്കൊക്കെ ഉള്ള ഈ ഒത്തു ചേരൽ സഹായിക്കും. തടി ഉണ്ടായിട്ടും നന്നായി ചാടി തിമിർത്തു ഡാൻസ് കളിച്ച ചേട്ടന്റെ പേര് എന്താ എനിക്ക് ഒത്തിരി ഇഷ്ടായി ❤👍

  • @sini6272
    @sini6272 ปีที่แล้ว +1

    മുറ്റത്തൊക്കെ പുല്ല് വെച്ച് പിടിപ്പിച്ചത് കൊറിയൻ ഗ്രാസ് ആണോ. എങ്ങിനെയാ maintenance..thick ആയി വരുന്നില്ല...

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    Aju, I think you need to retire the grey shorts. It doesn’t look nice.

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +10

    സന്തോഷിക്കണം ചരിച്ചുഅസ്വദിക്കണം, രോഗം വേഗം വരില്ല, പോസറ്റീവ് എനർജി ശരീരത്തിൽ എന്നും ഉണ്ടാവണം, ഇങ്ങനുള്ളനാളുകൾ ജീവിതത്തിൽ മറക്കാൻ കഴിയില്ല ❤❤❤

  • @jayakumari6953
    @jayakumari6953 ปีที่แล้ว +5

    പാവം. Jagu. മരുന്ന്
    കഴിക്കുന്നത്. കണ്ടപ്പോൾ. ഒരു. മടിയും. ഇല്ലാതെ. നാക്കിൽ. വെച്ച. മരുന്ന്. കഴിച്ചു 🤣

  • @Seena103
    @Seena103 ปีที่แล้ว +1

    Homeopathy Dr. Sreedevi ano??

  • @lisnalinuuz3527
    @lisnalinuuz3527 ปีที่แล้ว +1

    Jagguvinte adinoid poornamayi mariyoo ente mone kanikkanan chodikkunnad