വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ വീഡിയോവിലൂടെ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . പരമ്പര നഷ്ട പെടാതെ നല്ല Quality നിലനിർത്തി ഉണ്ടാക്കുന്നതു കണ്ടപ്പോൾ കേരളത്തിൽ ഇത്തരത്തിലുള്ള സ്ഥാപനം ഉണ്ടെന്നറിഞ്ഞപ്പോൾ അഭിമാനം തോന്നി Drക്ക അഭിനന്ദനങ്ങൾ
അജുവേട്ടൻ്റെ നിശ്ചയദാർഢ്യവും, ഡോക്ടറുടെ ആത്മാർത്ഥതയും, സരിതയുടെ സഹകരണവും കൊണ്ട് ഞങ്ങൾക്കും ഈ ഒരു "അമൃത്" പോലെയുള്ള ചൃവനപ്രാശത്തിൻ്റെ ഭാഗഭാക്കാകാനായി ( കണ്ട് കൊണ്ട്).
ഡോക്ടറെ ദൈവം നൂറ് ആയുസ് തന്ന് സമൃദ്ധിയായി അനുഗ്രഹിക്കട്ടെഎന്നു പ്രാർത്ഥിക്കുന്നു കാരണം ആയൂർവേദമെങ്കിലും ഇന്ന് പ്രമുഖരെല്ലാം പക്ക വ്യവസായ അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നത് ആസ്ഥാനത്തു ഡോക്ടറെ കുറിച്ച് നല്ലതല്ലാതെ ഒന്നും പറയാനില്ല നന്ദി നന്ദി നന്ദി
പരിശുദ്ധിയുടെയും സത്യസന്ധതയുടെയും വാതിലുകൾ എന്നും തുറന്നിടപ്പെടും,,,, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്,,,SBMന്റെ മരുന്നു ശാലയിലേക്ക് നിങ്ങളെ എത്തിച്ചതെന്ന് നിസംശയം പറയാം,,,, വയ്യാതെ ഇരുന്നിട്ടും ഏഴുദിവസംകൊണ്ട് കഷ്ടപ്പെട്ട് എടുത്ത വീഡിയോയാണെങ്കിലും,, ഒറ്റ സ്ട്രക്ച്ചിൽ എടുത്ത് തീർത്തതുപോലെ വളരെ വ്യക്തമായിരുന്നു ,,, അജു ചേട്ടന്റെ വാശിയും സ്വപ്നവും ആയിരുന്നു ഒരു ചവനപ്രാവശ്യത്തിന്റെ വീഡിയോ SBM ഡോക്ടറും അത് വളരെ ഭംഗിയായി ഞങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ അവസരം ഒരുക്കി,,, സ്നേഹം മാത്രം,,,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
SBMBrand ലോകം അറിയുന്നു ആയുർവേദത്തിൻ്റെ നന്മ. അജൂസ് വേൾഡിലൂടെ . ഏറ്റവും Best കോട്ടക്കൽ എന്നു വിചാരിച്ചിരുന്നു. അതിലും കേമം.ആയുവേദം ശീലമാക്കു ഏവരും ആരോഗൃ ദൃഡഗാത്രരാകൂ...എല്ലാവർക്കും ഭാവുകങ്ങൾ
ഇതോടെ ഡോക്ടറുടെ ഫോണിന് വിശ്രമം ഉണ്ടാവില്ല, എന്തോരം കഷ്ടപ്പാട് ഉണ്ട് ഇത് ഉണ്ടാക്കിയെടുക്കാൻ വാങ്ങി കഴിക്കുമ്പോൾ ആരെങ്കിലും ഓർക്കുമോ ഇത് വല്ലതും.. ഷൂട്ട് ചെയ്യാൻ അനുവദിച്ച ഡോക്ടർക്ക് 🌹🌹 Good sharing Aju n Saritha ❤
ശ്രീദേവി ഡോക്ടറുടെ സഹായത്താൽ.. അജുചേട്ടന് ചെവന്ന്യപ്രാശത്തിന്റെ ഒരു full video shoot ചെയ്യുവാൻ കഴിഞ്ഞതിന്... നമുക്ക് അതിയായ സന്തോഷമുണ്ട്.......!!👍👍👍👍👍👍👍💛💚💛💚💙❤️💙❤️💜💚💞👍
ഇത്രയും നല്ല രീതിയില്‍ ചവനപ്രശം തയ്യാറാക്കുന്ന Dr ക് ഒരു ബിഗ് സല്യൂട്ട്.. അത് ഇത്രയും കഷ്ടപ്പെട്ട് ദിവസവും പോയി ഷൂട്ട് ചെയതു കാണിച്ച് തന്ന അജു ഏട്ടനും സരിതക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤❤
അങ്ങനെ ച്യവനപ്രാശ്യംതിന്റെ അണിയറ രഹസ്യം agaadi പാട്ടായി😊അജു ന്റെ ഏറെ കാലത്തെ കാത്തിരിപ്പ് became real, hatsoff അജു for your great effort, ഇനി എല്ലാവരും bsm chyvana വാങ്ങിക്കുകയുള്ളൂ തീർച്ച, ഇത്ര അധികം മരുന്നുകൾ ഉപയോഗിച്ചു കൊമേഴ്സ്യൽ ആയി ആർക്കും ഉണ്ടാകാൻ പറ്റില്ല അപ്പോൾ മിക്കവാറും കമ്പിനി കളുടെ സാധനം വെറും ശർക്കര ലേഹ്യം ആയിരിക്കും അല്ലെ.❤
കഴിഞ്ഞ ഒരാഴ്ച ആയി നേരത്തെ ഇട്ടിരുന്ന പോലെ വീഡിയോ ഇടാതെ വന്നപ്പോൾ എന്താണാവോ എന്ന് കരുതി. അത് ഇതിനായിരുന്നുവല്ലേ. ഇത്രയും ആത്മാർത്ഥതയോടെയും ദൃഡനിശ്ചയത്തോടെയും ഈ വീഡിയോ ഞങ്ങൾക്ക് എത്തിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയ അജുവേട്ടനും സരിതേച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤
അങ്ങനെ അജു ബ്രോയിലൂടെ ച്യവനപ്രാശം ഉണ്ടാകുന്ന പ്രക്രിയ കാണാൻ പറ്റി.ഉപകാരപ്രഥ മായ വീഡിയോ ആയിരുന്നു. അജു മരുന്നൊക്കെ കഴിച്ചു ആരോഗ്യം വീണ്ടെടുക്കട്ടെ.എല്ലാവർക്കും നല്ലതുവരട്ടെ. ♥️
വളരെ സന്തോഷമായി ഈ വീഡിയോ കണ്ടു. SBM products വര്‍ഷങ്ങളായി വിശ്വാസത്തോടെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു മരുന്ന് ഉണ്ടാക്കുന്ന വിധം ഇപ്പോഴാണ് ആദ്യമായി കാണുന്നത്. സ്ഥാപനത്തോടുള്ള വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്ന പ്രതീതി. ഡോക്ടര്‍. ശ്രീദേവി മാഡത്തിനും അജുസ് വേള്‍ഡ് നും നന്ദി. 😀🙏
പനിയായിരുന്നിട്ടും അജുവേട്ടൻ ഒത്തിരി ബുദ്ധിമുട്ടി ഞങ്ങൾക്ക് ചവനപ്രാശം എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു തന്നതിന് ഒത്തിരി നന്ദി ഇനിയും ഇങ്ങനെയുള്ള പുതിയ പുതിയ വിശേഷങ്ങൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു കുടിലിലെ പാചകം കൂടി കാണിക്കണേ മനസ്സിനും കണ്ണിനും കുളിർമ 👍🏻👍🏻👍🏻all the best 🙏
So much hard work and manual labour goes into the making of this product. Hats off to Dr. Sridevi for allowing Aju to shoot this video. Thereby, it is guaranteed that there is no mixing or short cuts and it is a quality product.
സരിതാ....ച്യവനപ്രാശം ഉണ്ടാക്കുന്ന വിധം കണ്ടപ്പോൾ ശെരിക്കും കിളി പോയി.ദൈവമേ..ഡോക്ടർ group എന്തൊരു കഷ്ട്ടപ്പെട്ടിട്ടാണ് ഒരു bottle ച്യവനപ്രാശം ആയി വരുന്നത്.കണ്ടപ്പോൾ തന്നെ വാങ്ങുവാൻ തോന്നി.7 ദിവസം പോയി അത് ഷൂട്ട് ചെയ്തതിനു അജുവിന് ഒരുപാട് നന്ദി.ഞാൻ ഒരു astma patient ആണ്.ഉടൻ തന്നെ ഇത് വാങ്ങുന്നുണ്ട്
ഈ ചവനപ്രാശം ഉണ്ടാക്കാനുള്ള തേൻ അട്ടപ്പാടിയിൽ നിന്നും കൊണ്ട് വന്നതിന് ഞാൻ സാക്ഷി... ഡോക്ടർ ശ്രീദേവിയുടെ സുഹൃത്തുകൂടിയായ എന്റെ മരുമകളുടെ ഫാദർ ദിരാർ ആണ് അത് അവിടെ നിന്ന് ആദിവാസികൾ വഴി collect ചെയ്തു കൊണ്ട് വന്നത്. ഞങ്ങളുടെ ആ യാത്രയിൽ ദിരാർ നഞ്ചമ്മയുടെ വീട്ടിൽഞങ്ങളെ പോയതും നല്ല ഓർമ്മകളായി അവശേഷിക്കുന്നു.
ശ്രീദേവി ഡോക്ടറുടെ പല മരുന്നുകളും പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാം നല്ല റിസൾട്ടാണ് കിട്ടിയിട്ടുള്ളത്. എന്റെ മകളുടെ അലർജി പരിപൂർണമായി മാറ്റിയത് ശ്രീദേവി ഡോക്ടറാണ്. ചവനപ്രാശം കഴിച്ചു തുടങ്ങിയതിനു ശേഷം ഞങ്ങൾക്ക് അലോപൊതി ഡോക്ടർ മാരുടെ അടുത്തേക്ക് പോകേണ്ടി വരുന്നില്ല. ശ്രീദേവി ഡോക്ടർക്കു നന്ദി
Hello chetta , Really appreciate you. Really appreciate doc for your great effort. We try to order Chavanaprasam in flipcart. But not showing that product. What to do?
Sbm ൽ പോയി ഈ ചവനപ്രാവശം കഴിച്ചേ പിന്നെ നല്ല പോലെ immunity വർധിച്ചിട്ടുണ്ട്.. അപ്പോഴാ നിങ്ങൾ പറഞ്ഞത് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന്.. അപ്പൊ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി.. അജുവേട്ടന് അന്ന് പനിയായിരുന്നിട്ടും ഡെഡിക്കേറ്റ് ചെയ്തു വീഡിയോ എടുത്തതിനു സ്നേഹം ❤❤
03:30 ച്യവനപ്രാശം വേണ്ട വിധം പറഞ്ഞിരിക്കുന്ന വിധിയിൽ ചെയ്താൽ ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ലഭിക്കാം.. അല്ലാതെ ച്യവനപ്രാശം കഴിച്ചാൽ ഈ ഗുണങ്ങൾ കിട്ടില്ല എന്നല്ല ☝️ബുക്കിനെ അവിശ്വസിക്കേണ്ടതില്ല
നിങ്ങളുടെ വീഡിയോ കണ്ട് ഞങ്ങൾ ഇവിടെ പോയിരുന്നു.. കുറച്ചു ബുദ്ധിമുട്ടി ഞങ്ങൾക്ക് അവിടെ എത്തിപ്പെടാൻ..ഒരുപാട് മരുന്ന് kazhich മാറാത്ത oru skin prblm aayittan പോയത്.. മരുന്ന് kazhich കൊണ്ടിരിക്കുന്നു.. മാറുമെന്ന് പ്രതീക്ഷിക്കുന്നു.. ഇതുപോലെ കുറേ per vedio കണ്ടിട്ട് അവിടെ വന്നിട്ടുണ്ടായിരുന്നു.
എത്ര കഷ്ടപ്പാടാണ് ഇതിന്റെ പിന്നിലുള്ളത്. വിലകൂടിയലെന്താ സാധനത്തിന്റെ മൂല്യം നോക്കിയാൽ പോരെ..❤👍അജുചേട്ടൻ എവ്വനം നില നിർത്തുന്നത് കണ്ടിട്ടുവേണം എനിക്ക് ആ പാത പിന്തുടരാൻ 😄
SBM Ayur
Laloor Road Thrissur
ച്യവന പ്രാശം താഴെ കാണുന്ന വെബ്സൈറ്റിലും
www.sbmayur.com
കൂടാതെ Amazon , Flipcart ലും SBM ച്യവനപ്രാശം ലഭിക്കുന്നതാണ്
Hi I want your sum ayur chavenprash
Sbm
Sbm
Consultation time പറയാമോ
Yes I want this for me and my husband
ശ്രീദേവി ഡോക്ടറിന് സ്നേഹവും. സന്തോഷവും നിറഞ്ഞ പ്രക്ഷകരുടെ അഭിനന്ദനങ്ങൾ...!💞💞💞💚💛💛💛💜❤️❤️💙💞👍
ഇതുപോലുള്ള വിലമതിക്കാനാവാത്ത, വീഡിയോകൾ സമ്മാനിക്കുന്ന അജുവിനും സരിതയ്ക്കും ജഗനാഥനും, ആയുസ്സും ആരോഗ്യവും സന്തോഷവും സമൃദ്ധിയും സമാധാനവും ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
കഴിച്ചു കൊണ്ടിരിക്കുന്ന ലേഹ്യം ഉണ്ടാകുന്നത് കാണാൻ സാധിപ്പിച്ചു തന്നതിന് വളരെ നന്ദി
വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ വീഡിയോവിലൂടെ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . പരമ്പര നഷ്ട പെടാതെ നല്ല Quality നിലനിർത്തി ഉണ്ടാക്കുന്നതു കണ്ടപ്പോൾ കേരളത്തിൽ ഇത്തരത്തിലുള്ള സ്ഥാപനം ഉണ്ടെന്നറിഞ്ഞപ്പോൾ അഭിമാനം തോന്നി Drക്ക അഭിനന്ദനങ്ങൾ
അജുവേട്ടൻ്റെ നിശ്ചയദാർഢ്യവും, ഡോക്ടറുടെ ആത്മാർത്ഥതയും, സരിതയുടെ സഹകരണവും കൊണ്ട് ഞങ്ങൾക്കും ഈ ഒരു "അമൃത്" പോലെയുള്ള ചൃവനപ്രാശത്തിൻ്റെ ഭാഗഭാക്കാകാനായി ( കണ്ട് കൊണ്ട്).
ഡോക്ടറെ ദൈവം നൂറ് ആയുസ് തന്ന് സമൃദ്ധിയായി അനുഗ്രഹിക്കട്ടെഎന്നു പ്രാർത്ഥിക്കുന്നു കാരണം ആയൂർവേദമെങ്കിലും ഇന്ന് പ്രമുഖരെല്ലാം പക്ക വ്യവസായ അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നത് ആസ്ഥാനത്തു ഡോക്ടറെ കുറിച്ച് നല്ലതല്ലാതെ ഒന്നും പറയാനില്ല നന്ദി നന്ദി നന്ദി
ച്യവനപ്രാശം ഉണ്ടാക്കുന്നത് കാണിച്ചു തന്നതിന് നന്ദി അജു , സരിത.
അഭിമാനം തോന്നുന്നു.. നന്ദി dr.
പരിശുദ്ധിയുടെയും സത്യസന്ധതയുടെയും വാതിലുകൾ എന്നും തുറന്നിടപ്പെടും,,,, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്,,,SBMന്റെ മരുന്നു ശാലയിലേക്ക് നിങ്ങളെ എത്തിച്ചതെന്ന് നിസംശയം പറയാം,,,, വയ്യാതെ ഇരുന്നിട്ടും ഏഴുദിവസംകൊണ്ട് കഷ്ടപ്പെട്ട് എടുത്ത വീഡിയോയാണെങ്കിലും,, ഒറ്റ സ്ട്രക്ച്ചിൽ എടുത്ത് തീർത്തതുപോലെ വളരെ വ്യക്തമായിരുന്നു ,,, അജു ചേട്ടന്റെ വാശിയും സ്വപ്നവും ആയിരുന്നു ഒരു ചവനപ്രാവശ്യത്തിന്റെ വീഡിയോ SBM ഡോക്ടറും അത് വളരെ ഭംഗിയായി ഞങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ അവസരം ഒരുക്കി,,, സ്നേഹം മാത്രം,,,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം 😍😍😍😍
നല്ല ഒരു ഡോക്ടർ ആയുസ്സും ആരോഗ്യവും നൽകട്ടെ അജു വൈഫ് ദൈവം അനുഗ്രഹിക്കട്ടെ
ചെവന്ന്യപ്രശം പാചകം ചെയ്യുക എന്നത് അജുചേട്ടന്റ കുറെ കാലത്തെ ആഗ്രഹമായിരുന്നു സാധിച്ചതിൽ പ്രക്ഷകർക്കും ഒത്തിരി സന്തോഷമുണ്ട്....!!👍👍👍💛💚💚❤️💜👍
SBMBrand ലോകം അറിയുന്നു ആയുർവേദത്തിൻ്റെ നന്മ. അജൂസ് വേൾഡിലൂടെ . ഏറ്റവും Best കോട്ടക്കൽ എന്നു വിചാരിച്ചിരുന്നു. അതിലും കേമം.ആയുവേദം ശീലമാക്കു ഏവരും ആരോഗൃ ദൃഡഗാത്രരാകൂ...എല്ലാവർക്കും ഭാവുകങ്ങൾ
ശ്രീദേവി ഡോക്ടർക്ക് ഒരുപാട് ആയുസ്സ് നീട്ടി കൊടുക്കണേ കൃഷ്ണാ..... 🙏🙏🙏
സ്നേഹവും കൂടെ ചാലിച്ചു തന്ന Dr. ക്കു നന്ദി പറയുന്നു
ഇതോടെ ഡോക്ടറുടെ ഫോണിന് വിശ്രമം ഉണ്ടാവില്ല, എന്തോരം കഷ്ടപ്പാട് ഉണ്ട് ഇത് ഉണ്ടാക്കിയെടുക്കാൻ വാങ്ങി കഴിക്കുമ്പോൾ ആരെങ്കിലും ഓർക്കുമോ ഇത് വല്ലതും.. ഷൂട്ട് ചെയ്യാൻ അനുവദിച്ച ഡോക്ടർക്ക് 🌹🌹 Good sharing Aju n Saritha ❤
സന്തോഷം 🥰🥰🥰🥰🥰🙏
എത്ര പറഞ്ഞാലും ഇതിന്റെ നന്ദി മതിയാവില്ല. ആരോഗ്യം ആഗ്രഹിക്കുന്നവർക്കു ഇ vedio അനുഗ്രഹമാണ്.
ശ്രീദേവി ഡോക്ടറുടെ സഹായത്താൽ.. അജുചേട്ടന് ചെവന്ന്യപ്രാശത്തിന്റെ ഒരു full video shoot ചെയ്യുവാൻ കഴിഞ്ഞതിന്... നമുക്ക് അതിയായ സന്തോഷമുണ്ട്.......!!👍👍👍👍👍👍👍💛💚💛💚💙❤️💙❤️💜💚💞👍
ഞങ്ങൾക്കും സന്തോഷം ❤❤❤❤🥰🥰🙏
ഇത്രയധികം റിസ്ക് എടുത്ത് ഞങ്ങൾക്കെല്ലാവർക്കും കാണിച്ചു തന്ന അജുവേട്ടനും സരിതയ്ക്കും ഇരിക്കട്ടെ ഒരു കോടി നന്ദി 🙏🙏🙏❤️❤️❤️
ഇനിയും ഇതുപോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന മരുന്നുകൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കാൻ ഡോക്ടർക്ക് സാധിക്കട്ടെ 🙏🏻
ഞാനും എന്റെ ഫാമിലിയും ശ്രീദേവി ഡോക്ടർ ഉണ്ടാക്കുന്ന chyavanapraasham കഴിക്കാറുണ്ട്. നല്ല healthy ആണ്. എല്ലാവർക്കും ധൈര്യായിട്ടു കഴിക്കാം 🙏🏻
ചെവന്ന്യപ്രാശത്തിന്റെ ചേരുവകളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി ശ്രീദേവി ഡോക്ടർ പറഞ്ഞു തരുന്നുണ്ട്...!!👍👍👍👍💛💚💜❤️💙👍
❤️🙏❤️
ഇത്രയും നല്ല രീതിയില്‍ ചവനപ്രശം തയ്യാറാക്കുന്ന Dr ക് ഒരു ബിഗ് സല്യൂട്ട്.. അത് ഇത്രയും കഷ്ടപ്പെട്ട് ദിവസവും പോയി ഷൂട്ട് ചെയതു കാണിച്ച് തന്ന അജു ഏട്ടനും സരിതക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤❤
അങ്ങനെ ച്യവനപ്രാശ്യംതിന്റെ അണിയറ രഹസ്യം agaadi പാട്ടായി😊അജു ന്റെ ഏറെ കാലത്തെ കാത്തിരിപ്പ് became real, hatsoff അജു for your great effort, ഇനി എല്ലാവരും bsm chyvana വാങ്ങിക്കുകയുള്ളൂ തീർച്ച, ഇത്ര അധികം മരുന്നുകൾ ഉപയോഗിച്ചു കൊമേഴ്സ്യൽ ആയി ആർക്കും ഉണ്ടാകാൻ പറ്റില്ല അപ്പോൾ മിക്കവാറും കമ്പിനി കളുടെ സാധനം വെറും ശർക്കര ലേഹ്യം ആയിരിക്കും അല്ലെ.❤
അജുന്റ് ആഗ്രഹം സഫലമായി,, വളരെ സന്തോഷം, Dr vedio ചെയ്യാൻ കാണിച്ച ആ വലിയ മനസിന് നന്ദി, 👌👌👍👍❤️❤️
നല്ല effort.. ഒണ്ടല്ലോ...... വീഡിയോ കണ്ടു... ഞാൻ വാങ്ങാറുണ്ട് കഴിക്കാറ് ഒണ്ട് ഗുണം ലഭിക് നുഉണ്ട്..... റോസ്സമ്മ... കൊച്ചുമല
കഴിഞ്ഞ ഒരാഴ്ച ആയി നേരത്തെ ഇട്ടിരുന്ന പോലെ വീഡിയോ ഇടാതെ വന്നപ്പോൾ എന്താണാവോ എന്ന് കരുതി. അത് ഇതിനായിരുന്നുവല്ലേ. ഇത്രയും ആത്മാർത്ഥതയോടെയും ദൃഡനിശ്ചയത്തോടെയും ഈ വീഡിയോ ഞങ്ങൾക്ക് എത്തിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയ അജുവേട്ടനും സരിതേച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤
ഹായ്... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എന്റെ ഹൃദയം നിറഞ്ഞ... നമസ്കാരം.. 🙏💙❤️💛🙏💚💜💙🙏
The doctor is genuine...she gave due credit to manager and chemist and workers... amazing madam
ശ്രീദേവി ഡോക്ടർ...നമ്മുടെ സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💛💚🙏
അങ്ങനെ അജു ബ്രോയിലൂടെ ച്യവനപ്രാശം ഉണ്ടാകുന്ന പ്രക്രിയ കാണാൻ പറ്റി.ഉപകാരപ്രഥ മായ വീഡിയോ ആയിരുന്നു. അജു മരുന്നൊക്കെ കഴിച്ചു ആരോഗ്യം വീണ്ടെടുക്കട്ടെ.എല്ലാവർക്കും നല്ലതുവരട്ടെ. ♥️
അജുവും സരിതയും ഈ ഡോക്ടറെ പരിചയപ്പെടുത്തി തന്നതിന് വളരെ സന്തോഷം . നിങ്ങളുടെ വീഡിയൊ എല്ലാം ഉപകാരപ്രദമാണ്.
വളരെ സന്തോഷമായി ഈ വീഡിയോ കണ്ടു. SBM products വര്‍ഷങ്ങളായി വിശ്വാസത്തോടെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു മരുന്ന് ഉണ്ടാക്കുന്ന വിധം ഇപ്പോഴാണ് ആദ്യമായി കാണുന്നത്. സ്ഥാപനത്തോടുള്ള വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്ന പ്രതീതി.
ഡോക്ടര്‍. ശ്രീദേവി മാഡത്തിനും അജുസ് വേള്‍ഡ് നും നന്ദി.
😀🙏
പനിയായിരുന്നിട്ടും അജുവേട്ടൻ ഒത്തിരി ബുദ്ധിമുട്ടി ഞങ്ങൾക്ക് ചവനപ്രാശം എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു തന്നതിന് ഒത്തിരി നന്ദി ഇനിയും ഇങ്ങനെയുള്ള പുതിയ പുതിയ വിശേഷങ്ങൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു കുടിലിലെ പാചകം കൂടി കാണിക്കണേ മനസ്സിനും കണ്ണിനും കുളിർമ 👍🏻👍🏻👍🏻all the best 🙏
Wish you all the best
Thanks for making this video with your full dedication appreciate your effort keep going
Thank you 💝💝💝💝
ബിഗ് സല്യൂട്ട് SBM and അജു and സരിത ❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻. Thankuuu. We must buy.🙏🙏🙏🙏👍👍👍👍
Woking dress ൽ നിങ്ങളെ ഫാക്ടറിയിൽ കണ്ടപ്പോൾ പെട്ടെന്ന് അവിടെയുള്ള ജോലിക്കാരെന്നു തോന്നിപോയി.....!!👍👍👍💛💚💛💚💞👍
ഈ.... ചെവന്ന്യപ്രാശത്തിന്റെ പുറകിലുള്ള ജോലിതിരക്കുകൾ ഒത്തിരി കഷ്ട്ടപാടുള്ളതാണ് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... ചേട്ടൻ...!!💚💛💛💛💜❤️💙💙💛💚💞👍
So much hard work and manual labour goes into the making of this product. Hats off to Dr. Sridevi for allowing Aju to shoot this video. Thereby, it is guaranteed that there is no mixing or short cuts and it is a quality product.
Kollaam … adipoli video
Doctor and the whole crew’s hard work results in an amazing product ❤❤
Thanks for this unique video. Very informative.
Saritha chachi acting 👌, endayalum 1 million adikum ❤❤❤
🥰🥰🥰
Wow beautiful video Thank you so much ❤
Amazing video , appreciate the Doctor for making it in an authentic way and keeping the quality standards high.
So nice of you😍😍😍
Aju thank u very much for talking initiatives to post a video on preparing Chavanaprasyam and the details of its benefu for health
അടിപൊളി വീഡിയോ അജു ...... ഇതു പോലെ കാമ്പ് ഉള്ള വീഡിയോ സാണ് ചെയ്യേണ്ടത്
Excellent job ma'am..... God bless you.....
സരിതാ....ച്യവനപ്രാശം ഉണ്ടാക്കുന്ന വിധം കണ്ടപ്പോൾ ശെരിക്കും കിളി പോയി.ദൈവമേ..ഡോക്ടർ group എന്തൊരു കഷ്ട്ടപ്പെട്ടിട്ടാണ് ഒരു bottle ച്യവനപ്രാശം ആയി വരുന്നത്.കണ്ടപ്പോൾ തന്നെ വാങ്ങുവാൻ തോന്നി.7 ദിവസം പോയി അത് ഷൂട്ട് ചെയ്തതിനു അജുവിന് ഒരുപാട് നന്ദി.ഞാൻ ഒരു astma patient ആണ്.ഉടൻ തന്നെ ഇത് വാങ്ങുന്നുണ്ട്
Adhu jolikayalum athintedhaya budhimutt undavum. Dr. ethra nalla manasinte udama 👌🌸🌸
Correct preparation 👌
Good & useful video.. Thankyou SBM
ശ്രീ ദേവി ഡോക്ടർക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏.
Thanjs undu aju,
Dr and sarida
ഈ ചവനപ്രാശം ഉണ്ടാക്കാനുള്ള തേൻ അട്ടപ്പാടിയിൽ നിന്നും കൊണ്ട് വന്നതിന് ഞാൻ സാക്ഷി... ഡോക്ടർ ശ്രീദേവിയുടെ സുഹൃത്തുകൂടിയായ എന്റെ മരുമകളുടെ ഫാദർ ദിരാർ ആണ് അത് അവിടെ നിന്ന് ആദിവാസികൾ വഴി collect ചെയ്തു കൊണ്ട് വന്നത്. ഞങ്ങളുടെ ആ യാത്രയിൽ ദിരാർ നഞ്ചമ്മയുടെ വീട്ടിൽഞങ്ങളെ പോയതും നല്ല ഓർമ്മകളായി അവശേഷിക്കുന്നു.
❤❤❤.yes.അതാണ് ഭഗവതിമഠം ഉണ്ടാക്കുന്ന ഔഷധങ്ങളുടെ പ്രതൃേകത.വര്‍ഷങ്ങളായിഅട്ടപ്പാടിയില്‍നിന്നുള്ള കാട്ടുതേനാണ് ഭഗവതിമഠം മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നത്. ഔഷധകൂട്ടുകളുടെ കാരൃത്തില്‍ പുലര്‍ത്തുന്ന ഈ നിഷ്കര്‍ഷയാണ് ഭഗവതിമഠത്തിന്‍റെ മരുന്നുകളെ വൃതൃസ്തമാക്കുന്നത്.
ഞങ്ങൾ കഴിക്കുന്നുണ്ട് 💕
Oru paavam achan,
Oru paavam amma,
Oru pinju pythal..
Pinne njangalude kochu doctor..
Video superrrrrrrrrr
Great effort.Adipoli👍👍👍
Appreciate this valuable video love the hard work that goes into creating this product I take this every day very helpful thanks for showing
Your family brothers love 😍Amazing. JESUS LOVE YOU ALL ❤❤❤
കാണാൻ പറ്റിയല്ലോ ❤👍
Valre use full aaya വീഡിയോ
Thankyou aju and saritha .
evidannu vaagan കിട്ടുമെന്ന് അറിയിച്ചാൽ വളരെ നന്നായി
SBM Ayur
Laloor Road Thrissur
Phone :9745809600(WhatsApp only )
8086001234(WhatsApp only )
9539012515
www.sbmayur.com
കൂടാതെ Amazon , Flipcart ലും SBM ച്യവനപ്രാശം ലഭിക്കുന്നതാണ്
Thankyou dears ❤❤
Adipoly 🎉🎉🎉
Appreciate the effort of that young Ayurvedic dr.❤
ഡോക്ടര്‍. ശ്രീദേവി ഹെര്‍ബല്‍ സയന്‍റ്റിസ്റ്റ് ആണ്. ആയുര്‍വേദ ഡോക്ടര്‍ അല്ല. (PhD in Herbal Medicine). (അവര്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയാണ്).
Amazing work Aju and Sarita more such content waiting.... excellent job
Kottakal chyavnprash 250 rupees aanallo.. ivde 770 . Avar enganeya undakunne
Hats of to Your efforts Dr. & team.... Thankyou Aju's world ✨✨✨
ശ്രീദേവി ഡോക്ടറുടെ പല മരുന്നുകളും പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാം നല്ല റിസൾട്ടാണ് കിട്ടിയിട്ടുള്ളത്. എന്റെ മകളുടെ അലർജി പരിപൂർണമായി മാറ്റിയത് ശ്രീദേവി ഡോക്ടറാണ്. ചവനപ്രാശം കഴിച്ചു തുടങ്ങിയതിനു ശേഷം ഞങ്ങൾക്ക് അലോപൊതി ഡോക്ടർ മാരുടെ അടുത്തേക്ക് പോകേണ്ടി വരുന്നില്ല. ശ്രീദേവി ഡോക്ടർക്കു നന്ദി
Molku enthokke allergy ondayirunnu? Enikum kure allergy ondu .. kure njan swantham aayittu maatti eduthu .. inim Baakki kure ondu
കഠിനാധ്വാനം വേണം ഇതുണ്ടാക്കാൻ. അജു, സരിത 🙏
Hello chetta , Really appreciate you. Really appreciate doc for your great effort. We try to order Chavanaprasam in flipcart. But not showing that product. What to do?
അതെന്താവോ അങ്ങനെ 🤔🤔അറിയില്ല 🥰🙏
Sbm ൽ പോയി ഈ ചവനപ്രാവശം കഴിച്ചേ പിന്നെ നല്ല പോലെ immunity വർധിച്ചിട്ടുണ്ട്.. അപ്പോഴാ നിങ്ങൾ പറഞ്ഞത് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന്.. അപ്പൊ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി.. അജുവേട്ടന് അന്ന് പനിയായിരുന്നിട്ടും ഡെഡിക്കേറ്റ് ചെയ്തു വീഡിയോ എടുത്തതിനു സ്നേഹം ❤❤
സന്തോഷം 😍😍❤️😍
I can't go without appreciating your hard work. It's amazing how much work is done behind this medicine. God bless you all and the SBM group. ❤
03:30 ച്യവനപ്രാശം വേണ്ട വിധം പറഞ്ഞിരിക്കുന്ന വിധിയിൽ ചെയ്താൽ ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ലഭിക്കാം.. അല്ലാതെ ച്യവനപ്രാശം കഴിച്ചാൽ ഈ ഗുണങ്ങൾ കിട്ടില്ല എന്നല്ല ☝️ബുക്കിനെ അവിശ്വസിക്കേണ്ടതില്ല
Super super
ശ്രീദേവി ഡോക്ടർക്ക് big salute
THANK YOU SIR
എല്ലാ ആശംസകളും നേരുന്നു
Great work👏👏👏
Thanks Aju.
Thank you Aju showing this beautiful video ❤❤❤❤
1982- 1983 1984-5 കാലഘട്ടത്തിൽ ച്യവനപ്രാശം - പവർ മാൾട്ട് കുവൈത്തിലേക്ക് കൊണ്ട് വന്ന് കഴിച്ചവനാണ് ഞാൻ
ഇപ്പോൾ അതിനൊന്നും വലിയ മാർക്കറ്റ് ഇല്ലന്തോന്നും
Cronicc kidney patient upayogikamo, Replay please
നല്ല സാധനത്തിനു ക്യാഷ് വരും 😍 കൂടുതൽ ആയാലും നല്ലത് ആവും കാരണം dr നേരിട്ട് ചെയ്യുന്നത് ആണ്
❤Polappan
Aaaaaaavu endoru pani ya how much money they ask we must give
നിങ്ങളുടെ വീഡിയോ കണ്ട് ഞങ്ങൾ ഇവിടെ പോയിരുന്നു.. കുറച്ചു ബുദ്ധിമുട്ടി ഞങ്ങൾക്ക് അവിടെ എത്തിപ്പെടാൻ..ഒരുപാട് മരുന്ന് kazhich മാറാത്ത oru skin prblm aayittan പോയത്.. മരുന്ന് kazhich കൊണ്ടിരിക്കുന്നു.. മാറുമെന്ന് പ്രതീക്ഷിക്കുന്നു.. ഇതുപോലെ കുറേ per vedio കണ്ടിട്ട് അവിടെ വന്നിട്ടുണ്ടായിരുന്നു.
Verum vayattil aano kazhikkendath.. Empty Stomach
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks for the video👍👍
Sreedevi doctor aju saritha jughug god bless you ❤❤
എത്ര കഷ്ടപ്പാടാണ് ഇതിന്റെ പിന്നിലുള്ളത്. വിലകൂടിയലെന്താ സാധനത്തിന്റെ മൂല്യം നോക്കിയാൽ പോരെ..❤👍അജുചേട്ടൻ എവ്വനം നില നിർത്തുന്നത് കണ്ടിട്ടുവേണം എനിക്ക് ആ പാത പിന്തുടരാൻ 😄
😂😂😂😂😂
Nellikka kashayam സൂപ്പർ ❤
Agane njanum orennam order cheythu....
THANKS.............................
Welcome 💝💝💝💝
Dr ശ്രീദേവിക്ക് ❤
ഞാൻ പണ്ട് കഴിച്ചിരുന്നത് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ച്യവനപ്രാശം ആയിരുന്നു 😍😍🙏🏻🙏🏻
Oh vi
സൂപ്പർ വീഡിയോ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു പിന്നിൽ പ്രവർത്തിച്ച ഡോക്ടർക്കും സരിതേച്ചികും ക്യാമറമനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ
Adipoli ❤❤🎉🎉
4 ഇരട്ടി വെള്ളം ഒഴിച്ചു തിളപ്പിച്ചു എന്നു പറഞ്ഞത് എത്ര ലിറ്റർ വെള്ളം ആണ്?
Randupereyum. Kanan. Aagraham und
കാണാലോ ❤️❤️❤️
നല്ലഡോക്ടർഎന്ത് വ്യക്തമായിട്ടാണ്കാര്യങ്ങൾതുറന്ന്പറയുന്നത്