അജു ഏട്ടാ, സരിത നിങ്ങളുടെ ഈ പെരുമാറ്റം കാണുബോൾ തന്നെ ഒരു വല്ലാത്ത സന്തോഷം ആണ്. നല്ല ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആണ് എല്ലാം വീഡിയോസും. നിങ്ങളുടെ നിറഞ്ഞ സ്നേഹം കാണുബോൾ ഒത്തിരി സന്തോഷം. നിങ്ങൾ മൂന്നു പേരെയും എന്നും ഇതേപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
എത്രത്തോളം കൊതിവന്ന് ഇരിക്കുകയായിരുന്നു സരിതചേച്ചി.... സ്നേഹമാകുന്ന ചേട്ടന്റെ കൈയിലെ ആ... ഒരുരുളയും കാത്ത്... നമ്മുടെ വായിലും വെള്ളം നിറഞ്ഞു....! എല്ലാം മനോഹരമായിരുന്നു.....!!👍👍👍👍👍💜💚💚💙💙💙💙❤️💕👍
എത്ര നല്ല പാചകങ്ങളും നിങ്ങൾ സന്തോഷത്തോടെ ചെയ്യുമ്പോഴെല്ലാം... മഴ പെയ്യും ഇത് മിക്കവാറുമുള്ള വീഡിയോയിലും ഞങ്ങൾ കാണുന്നുമുണ്ട്... ഒരു നല്ല ശുഭമുഹൂർത്തത്തിന്റെ സൂചനയാകാം... പെയ്തോട്ടെ പ്രകൃതിയ്ക്ക് നിങ്ങളെയും ഒരുപാടിഷ്ട്ടാ......!!👍👍👍👍👍💚💙💙💙❤️❤️❤️💜💜💛💛💕👍
ഹെഡ് ഫോണും വെച്ച് മഴ തുടങ്ങുന്നിടത്തുവെച്ച് രണ്ടാമതൊന്നു കൂടി കണ്ണുമടച്ച് കണ്ടു ആ മഴയുടെ ശബ്ദം വല്ലാത്തൊരു ഫീൽ തന്നെ,,,, എന്നിലെ തനി മലയാളിക്ക് ഒരുപാട് നഷ്ടങ്ങൾ തോന്നുന്നത് ഇതേപോലെയുള്ള വളരെ ലളിതമായ ജീവിത സാഹചര്യങ്ങളാണ്,,,മഴ, ഇരുമ്പം പുളി ഇട്ടുവച്ച നാടൻ പരലു കറി, പിന്നെ കോലാൻ വറുത്തത്,,,, നാട്ടിലുള്ള സമയത്ത് എവിടെ കണ്ടാലും ഇതേപോലുള്ള മീനുകൾ ഞാൻ വിടാറില്ല നന്നാക്കിയെടുക്കുമ്പോഴേക്കും ഊപ്പാട് ഇളകിപ്പോകും എങ്കിലും അതും കൂട്ടി കുളിയൊക്കെ കഴിഞ്ഞ് ഒരു പിടി പിടിച്ചോറു വാരിയുമ്പോൾ ഉള്ള മനസ്സുഖം ഒന്ന് വേറെ തന്നെയാണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മീന്‍ nannakiyit അജു ന്റെ ഒരു ഡയലോഗ് ഈ തേങ്ങ ചിരിച്ച് വയ്യാതായി. മീന്‍ ക്ഷമയോടെ നന്നാക്കി നിങ്ങളോട് ആരാധന തോന്നുന്നു. അജു ന്റെ വെപ്രാളം കാണാന്‍ വേറെ ലെവല്‍. ലാസ്റ്റ് urulaku കാത്തിരിക്കുന്ന സരിത കാണാന്‍ രസമുണ്ട്. Jagu mee വറുത്തത് കഴിക്കുന്നതു കാണാന്‍ ക്യൂട്ട്. നല്ല മഴ നല്ല വിഡിയോ. അഭിനന്ദനങ്ങള്‍ 💛💚🩵💜🤎💜💙💙
ബോബനും മോളിയും കണ്ട ഒരു effect 😃😃. വയബ് കിട്ടാത്തതിന്റെ വിഷമം, ഇരുമ്പൻ പുലി വലുതായതിന്റെ വിഷമം, കുളി കഴിഞ്ഞു മീൻ നന്നാക്കിയതിന്റെ വിഷമം ഇതെല്ലാം അവസാനം അജുവിന്റെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് വാങി കഴിച്ചപ്പോൾ അലിഞ്ഞു പോയി... മനോഹരമായ ഒരു video🥰😘
ഈ.... കോരിചൊരിയുന്ന മഴയിൽ ചൂട് കായൽ മീനും. ചൂട് ചോറും.. ഹായ്.... എന്തൊരു രസമായിരിക്കും... ഒന്നാലോചിച്ചാൽ... നിങ്ങൾ ഭാഗ്യമുള്ളവരാണ്.....!!👍👍👍👍👍💚💚💜💜💜💜💙💙💛💛💕👍
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചി..... എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ.... 🙏എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏❤️💙💛🙏💚💛💙🙏
Braal valla birds kondu vannu ittadu ayirikkum Saritha song super....red top is lovely for u Meen kanumbol kodhiagunnu, Idu onnum chennail kittlilla Kanmashi veetil undaakaan video idenam, home made is best , good for eyes.... bought one may have chemicals....iam 62 but I love to use kanmashi.....face will look good
എൻ്റെ പോന്നു സരിത മോളെ.... മോളുടെ പാട്ടിന് എന്തോ ഒരു ശക്തി ഉണ്ട്.എന്തൊരു ഫീൽ ആണ്.എല്ലാ വീഡിയോയിലും ഒരു പാട്ട് പാടണം,please.. നിങൾ ഈ കറി മത്തി വച്ച് ഉണ്ടാക്കിയത് കണ്ടൂ ഞാനും ഉണ്ടാക്കി.but with കുടംപുളി.നല്ല ടേസ്റ്റ് ആയീരുന്നു.. കോലാൻ ഇത്വരെയും കഴിച്ചിട്ടില്ല.നിങ്ങളുടെ cooking പാത്രങ്ങൾ എല്ലാം ഇപ്പൊൾ അടിപൊളി ആണ് കേട്ടോ.നിങൾ ഒരുമിച്ചുള്ള ഊണ് കാണാൻ തന്നെ ഒരു സുഖം❤❤❤
Aju paranjathu pole njan eppozhum enta manasil orkkum Saritheda kannu veluthirikkunnu ee Sarithakku kannezhuthikkoode ennu sunthariyayittundu ketto muthe ❤❤❤
അജു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ... ഹൊ ആ മഴയും ചൂടൻ മീൻ കറിയും ചോ❤റും.. അതും ഇരുമ്പൻ പുളിയിട്ടത്., വായിൽ വെള്ളം വരുന്നു..... കൊതി from UAE ....😂😂😂... GOD BLESS U AJU CHETTA
ഈ മീനുകൾ എല്ലാം കഴിക്കാൻ അപാര ടേസ്റ്റ് ആണ് ഞങ്ങളുടെ വീട് പുഴയുടെ അടുത്ത് ആയത് കൊണ്ട് അച്ഛൻ എന്നും മീൻ പിടിക്കുവായിരുന്നു .ജീവനോടെ കൊണ്ട് വന്ന് അത് വൃത്തിയാക്കി വറത്താലും കറി വച്ചാലും എത്ര കഴിച്ചാലും മതിയാകില്ല 😋 ഇപ്പോ അച്ഛന് പ്രായം ആയി ഇങ്ങനെ ഉള്ള മീനൊക്കെ കഴിച്ചിരുന്നത് ഓർമ ആയി .അന്നത്തെ പോലെ ഉള്ള മീനൊന്നും പുഴയിൽ ഇല്ലാതെ ആയി . അന്നൊക്കെ ഒരു വല വീശിയാൽ ഒരു പാത്രം നിറയെ മീൻ കിട്ടും ..ഒരു ചെ രുവം നിറച്ചു ചെമ്മീൻ ഒക്കെ കിട്ടുവായിരുന്നു.അതും രാത്രിയിൽ ആണ് കൂടുതലും കിട്ടുക പാവം എന്റെ അച്ഛനും അമ്മയും ഇരുന്നു അത് മുഴുവൻ നന്നാക്കി വറുത്ത് തരും എനിക്കും എന്റെ അനിയനും ഞങ്ങള് ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് വന്നിട്ട് അത് കഴിക്കും ..അങ്ങനെ ഫ്രഷ് ആയി വറുത്ത് കഴിച്ചതിന്റെ മണവും രുചിയും ഇന്ന് ഇത് കണ്ടപ്പോൾ എന്റെ നാക്കിലും മൂക്കിലും വന്നൂട്ടോ .. ചിലപ്പോൾ ഒക്കെ രാത്രി ഞങ്ങളും അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോകും നിലാവിൽ മണല്പരപ്പിൽ തണുത്ത കാറ്റും കൊണ്ട് ഇരിക്കാൻ എന്തായിരുന്നു സുഖം .ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ട് പോയ സുന്ദരമായ വിഡിയോ ❤ സ്നേഹം 🥰🥰🥰
ഞാൻ വെജിറ്റേറിയൻ ആണ് 👏സരിതയുടെ പാട്ട് വളരെ നന്നായിരുന്നു 👏സരിതയുടെ ഡ്രസ്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏പഴയ കണ്മഷി ഉപയോഗിക്കരുത് 👏പുതിയ കണ്മഷി വാങ്ങി കുളി കഴിഞ്ഞഉടനെ കണ്മഷി ഉപയോഗിക്കണേ എന്നും നല്ലത് ആണ് 👏 പച്ച കുപ്പിവള സരിതഇടണേ 👏നല്ല പോസിറ്റീവ് വൈബ്രേഷൻ കിട്ടും 👏പച്ച കുങ്കുമം ഉപയോഗിക്കുന്നതും നല്ലത് ആണ് സരിതെ 👏നിങ്ങൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏
സത്യം പറ അജൂ എത്ര സമയം ( മണിക്കൂർ ) എടുത്തു മീൻ നന്നാക്കാൻ!? കണ്ടപ്പോൾ ഞാൻ ഇവിടിരുന്നു തലയിൽ കൈവച്ചു പോയി 😂 കഷ്ടപ്പെട്ടാലും നല്ല രുചിയോടെ കഴിക്കാല്ലോ ❤
❤❤❤ സരിത ചോദിക്കുന്നത് കേൾക്കാൻ രസമുണ്ടായിരുന്നു ചേട്ടാ വിശക്കുന്നുണ്ടോ ? കൊച്ചു കുട്ടികളോട് ചോദിക്കുന്നതു പോലെ, മീൻ കറി സൂപ്പർ വയമ്പ് ഒക്കെ കഴിച്ച കാലം മറന്നു
അജു സരികും മോനും വായിൽ വെച്ചു കൊടുക്കുന്ന ഏതു വീഡിയോ കണ്ടാലും എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറയും. നിങ്ങൾ 3 പേരും പോളിയാണ് ട്ടോ. എപ്പോളെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കുടുംബം. തലശ്ശേരി യിൽ വരുമ്പോൾ ഒന്ന് അറിയിക്കണേ.❤u all
ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയ സരിത ഭാഗ്യം ചെയ്ത കുട്ടി ആണ് സന്തോഷം ആയി ജീവിക്കാൻ ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
അഭിനയമില്ലാത്ത പച്ചയായ മനുഷ്യൻ. Aju😍
Athaanu 😂
Erumban pulikkum valarnnu valuthavan aasha kaanille Sarithe😂
🥰🥰🥰🥰🥰🥰🥰🙏🙏🙏
അജു എന്ത് സഹായമാണ് സരിത എല്ലാം എല്ലാം ചെയ്തു തരും
അജു ഏട്ടാ, സരിത നിങ്ങളുടെ ഈ പെരുമാറ്റം കാണുബോൾ തന്നെ ഒരു വല്ലാത്ത സന്തോഷം ആണ്. നല്ല ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആണ് എല്ലാം വീഡിയോസും. നിങ്ങളുടെ നിറഞ്ഞ സ്നേഹം കാണുബോൾ ഒത്തിരി സന്തോഷം. നിങ്ങൾ മൂന്നു പേരെയും എന്നും ഇതേപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
എല്ലാവർക്കും നല്ലത് വരട്ടെ 💝💝💝💝
എത്രത്തോളം കൊതിവന്ന് ഇരിക്കുകയായിരുന്നു സരിതചേച്ചി.... സ്നേഹമാകുന്ന ചേട്ടന്റെ കൈയിലെ ആ... ഒരുരുളയും കാത്ത്... നമ്മുടെ വായിലും വെള്ളം നിറഞ്ഞു....! എല്ലാം മനോഹരമായിരുന്നു.....!!👍👍👍👍👍💜💚💚💙💙💙💙❤️💕👍
സന്തോഷം ❤️❤️❤️❤️
എത്ര നല്ല പാചകങ്ങളും നിങ്ങൾ സന്തോഷത്തോടെ ചെയ്യുമ്പോഴെല്ലാം... മഴ പെയ്യും ഇത് മിക്കവാറുമുള്ള വീഡിയോയിലും ഞങ്ങൾ കാണുന്നുമുണ്ട്... ഒരു നല്ല ശുഭമുഹൂർത്തത്തിന്റെ സൂചനയാകാം... പെയ്തോട്ടെ പ്രകൃതിയ്ക്ക് നിങ്ങളെയും ഒരുപാടിഷ്ട്ടാ......!!👍👍👍👍👍💚💙💙💙❤️❤️❤️💜💜💛💛💕👍
❤❤❤❤
അടിപൊളി മീൻ കറി, മീൻ വറുത്തത്...
നൊസ്റ്റാൾജിയ 🥰🙏🏻
❤ ഒന്നും പറയാനില്ല😍കൊതി കൊട്ടയിട്ട് മൂടി വച്ച് വീഡിയോ കണ്ടു തീർത്തു😋❤
അയ്യോ 😂😂😂😂❤️❤️❤️❤️❤🙏🙏
ഹെഡ് ഫോണും വെച്ച് മഴ തുടങ്ങുന്നിടത്തുവെച്ച് രണ്ടാമതൊന്നു കൂടി കണ്ണുമടച്ച് കണ്ടു ആ മഴയുടെ ശബ്ദം വല്ലാത്തൊരു ഫീൽ തന്നെ,,,, എന്നിലെ തനി മലയാളിക്ക് ഒരുപാട് നഷ്ടങ്ങൾ തോന്നുന്നത് ഇതേപോലെയുള്ള വളരെ ലളിതമായ ജീവിത സാഹചര്യങ്ങളാണ്,,,മഴ, ഇരുമ്പം പുളി ഇട്ടുവച്ച നാടൻ പരലു കറി, പിന്നെ കോലാൻ വറുത്തത്,,,, നാട്ടിലുള്ള സമയത്ത് എവിടെ കണ്ടാലും ഇതേപോലുള്ള മീനുകൾ ഞാൻ വിടാറില്ല നന്നാക്കിയെടുക്കുമ്പോഴേക്കും ഊപ്പാട് ഇളകിപ്പോകും എങ്കിലും അതും കൂട്ടി കുളിയൊക്കെ കഴിഞ്ഞ് ഒരു പിടി പിടിച്ചോറു വാരിയുമ്പോൾ ഉള്ള മനസ്സുഖം ഒന്ന് വേറെ തന്നെയാണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്തിരി ബുദ്ധിമുട്ടിയാലും കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അപ്പോ ആ ബുദ്ധിമുട്ടൊക്കെ നമ്മൾ മറക്കും 🥰🥰🥰🥰
Fish cut cheyyana kathrika vangu. Ithupolathe fish clean cheyyana eluppam athanu.
തീർച്ചയായും❤️❤️❤️
മീന്‍ nannakiyit അജു ന്റെ ഒരു ഡയലോഗ് ഈ തേങ്ങ ചിരിച്ച് വയ്യാതായി. മീന്‍ ക്ഷമയോടെ നന്നാക്കി നിങ്ങളോട് ആരാധന തോന്നുന്നു. അജു ന്റെ വെപ്രാളം കാണാന്‍ വേറെ ലെവല്‍. ലാസ്റ്റ് urulaku കാത്തിരിക്കുന്ന സരിത കാണാന്‍ രസമുണ്ട്. Jagu mee വറുത്തത് കഴിക്കുന്നതു കാണാന്‍ ക്യൂട്ട്. നല്ല മഴ നല്ല വിഡിയോ. അഭിനന്ദനങ്ങള്‍ 💛💚🩵💜🤎💜💙💙
കണ്ടാൽ അറിയാം,അടിപൊളി കറിയാണല്ലോ?? 👌നിങ്ങൾ ഉണ്ണുമ്പോൾ നമ്മളും കഴിച്ച പ്രതീതി. ഇരുമ്പൻപുളി വല്ലാണ്ട് ചള്ള് ആയിപോയി. അതാ പുളി കുറഞ്ഞത്.
Namaskkaram
Sarithechi kannezhuthiyathu kanan rasamundu . Verutheyalla ajuvettan parayunnathu.
Good video. Iniyum aattumeen vachulla video cheyyane. Cheria meen, peera pattikkan kollarunnu. Saritha paadi mazha peyyichu ennu parayam.
😂😂😂😂😂😂😂അടിപൊളി
Kayalmeen uppit kazhukumbol athilek oru spoon vinagiri cherth kazhukiyal ( 36)pravasyam kazhkenda karyam illa athin munbe clean avum
36 ന്ന് ചുമ്മാ തള്ളീതല്ലേ 😂😂😂❤️❤️❤️🙏🙏
Kodanuur vannamathi appo two sidelum paddavum nedupuzha paddavum kannam
Ok 🥰🥰🥰👍👍 വരാം 👍👍👍
ബോബനും മോളിയും കണ്ട ഒരു effect 😃😃. വയബ് കിട്ടാത്തതിന്റെ വിഷമം, ഇരുമ്പൻ പുലി വലുതായതിന്റെ വിഷമം, കുളി കഴിഞ്ഞു മീൻ നന്നാക്കിയതിന്റെ വിഷമം ഇതെല്ലാം അവസാനം അജുവിന്റെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് വാങി കഴിച്ചപ്പോൾ അലിഞ്ഞു പോയി... മനോഹരമായ ഒരു video🥰😘
അതെ ❤️❤️❤️❤️❤️❤️😂😂🙏
Saritha song 👌Ajuchetta, monu, ningale 3 pereyum orupaadu ishttam, njan ennum vedio kanarundu😊
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
ഈ.... കോരിചൊരിയുന്ന മഴയിൽ ചൂട് കായൽ മീനും. ചൂട് ചോറും.. ഹായ്.... എന്തൊരു രസമായിരിക്കും... ഒന്നാലോചിച്ചാൽ... നിങ്ങൾ ഭാഗ്യമുള്ളവരാണ്.....!!👍👍👍👍👍💚💚💜💜💜💜💙💙💛💛💕👍
❤️❤️❤️❤️
touchwood !
Saritha kutty enthu bhangi ayita padunnath midukki
❤❤❤❤❤
Plavu chuttum pebbles ittappol superb,,,paint koodi adikanam rain kazhinjal
❤️❤️❤️😍😍😍🙏🙏🙏ചെയ്യാം
Saritha nalla pattu,,,so sweet
Thanks❤️❤️❤️
Hooo vallathoru vibe 🤩🤩 mazhaa adipoli meen curryyy ente ponnooo kothivellamirakkiii vayaru niranjuuu manassummmm🥰🥰
അച്ചോടാ... 😍😍😍😍❤❤❤❤❤🙏🙏
Vedio Kanan orupad eshttam ♥️♥️❤️👍❤️👍❤️👍🙏🙏🙏🙏
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചി..... എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ.... 🙏എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏❤️💙💛🙏💚💛💙🙏
നമസ്കാരം ❤❤❤❤
തൃശൂർ വരുപ്പോൾ നിങ്ങളുടെ വീട്ടിൽ വരണം എന്ന് ഉണ്ട് നല്ല വീഡിയോ നല്ല സംസാരം അജു നിങ്ങളുടെ സംസാരം കേട്ട് ആണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിത് സൂപ്പർ ❤❤❤❤❤️
സന്തോഷം ❤️
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ നിങ്ങളെ വീഡിയോ
Sarithayude kyke enthu patti aju varikodukkunnundallo
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO VERALEVEL ADIPOLI CHECHI KEEPITUP NANINE VANAKKAM OAKY CHECHI ❤❤🙏🙏🙏🙏🙏
❤️❤️❤️
Cheriya meen cheriya kathikonddu Nannakiyal kurachoode eluppamagum allo
ശെരിയാണ് 🥰🥰🥰🥰❤❤🙏🙏
Vayampu kandappo chechidoru santhoshammn😆😆. Njan zoom cheythu nokki aa vishishtta meenine🤪
❤️😂😂😂😂😂😂
Braal valla birds kondu vannu ittadu ayirikkum
Saritha song super....red top is lovely for u
Meen kanumbol kodhiagunnu,
Idu onnum chennail kittlilla
Kanmashi veetil undaakaan video idenam, home made is best , good for eyes.... bought one may have chemicals....iam 62 but I love to use kanmashi.....face will look good
❤️❤️❤️❤️❤️❤️❤️🙏🙏
Super super മീൻ കറി വറുത്തത് ചൂട് ചോറ് അടിപൊളി കുറച്ച് മെനക്കെടേണ്ടി വന്നു ആമീൻ നന്നാക്കാൻ വേണ്ടി സരിത പാട്ട് സൂപ്പർ
അതെ കുറച്ചു മെനക്കെട്ടാലും നല്ല ടേസ്റ്റ് ആണ് ❤️❤️❤️❤
കോലാൻ, പള്ളത്തി ഇതിനൊക്കെ കുരുമുളക് ചേരും... വറക്കുന്നതിന് പ്രേത്യേകിച്ച് എന്നാലും കണ്ടിരിക്കാൻ രസമുണ്ട് 😄
Mole ningalude familyiye valiya ishtamanu❤❤❤❤❤
Njan aadyam kandathu choru varikkodukkunnathanu athukoondu chodichathanu full video kandappol onnum thonniyilla ktto
He is caring
Oru urula vegam koduk saritha chechi vellam eraki irikanenu
Vellathil ittu vekkanam meen vaangichaal.ennitu oronnum eduthittu clean cheyyanam.kurachu neram ittu vechaal chethambilokke pokkaan easy aanu😂😂😂randu perum ingane varthanam paranjondu jolikal cheyunnathu kaanaan nalke rasamundu❤❤❤❤
Permenantaayitu oru sheeto ,Aaspatos ohh avide ittu vechaal mazhaye pedikedallo.pettennu eduthittu odendathumilla😂.
Kannezhuthanam sarithe kajal,Eytex,Himalaya stick okke aavanakku ennayil undaakkunnatha nallathu thanneya.namma sthiram idum kanmashi.Eytex kanmashi aanu.Himalaya ,kajal okke stick aanu sooperaayitu ezuthaam.pakal ezhuthenda nyt ezhuthiyittaal mathi.pakal vendengil.
Meen curry sooper.
Pakshe chechi kadal meen mathrame kaxhikkathulloo.kunju meenukalodaanu thaalparyam.ayakoora meen okke ishtaanu valiyameenil ayakoorayum choorayum ishtaanu.bakki okke kunju meenkal aanu ishtam.
Yes aa paattu enikkariyaam.
Mazhayo mazga poo mazha puthu mazha vaananam niraye poo mazha.
Manasu niraye then mazha😂😂
അജു ഏട്ടൻറ ചൂടാവൽ. ... chettaa njaanum. Ingane thanneya. 🤣🤣👍❤
😂😂😂ഞാൻ ഇടയ്ക്ക് ചൂടാവും 🥰🥰🥰🙏🙏
ഇതല്ലം കണ്ടൂ കൊതിയുറുന്ന ഒരു പാവം പ്രവാസി ഞാൻ 😋😋😋☺️☺️🥲
അച്ചോടാ 😍😍😍😍😍❤️❤️🙏🙏🙏🙏
Vandan,,,vayambu,vayanbu,😂😂😂😂ende saritha😂😂😂😂
എൻ്റെ പോന്നു സരിത മോളെ.... മോളുടെ പാട്ടിന് എന്തോ ഒരു ശക്തി ഉണ്ട്.എന്തൊരു ഫീൽ ആണ്.എല്ലാ വീഡിയോയിലും ഒരു പാട്ട് പാടണം,please.. നിങൾ ഈ കറി മത്തി വച്ച് ഉണ്ടാക്കിയത് കണ്ടൂ ഞാനും ഉണ്ടാക്കി.but with കുടംപുളി.നല്ല ടേസ്റ്റ് ആയീരുന്നു.. കോലാൻ ഇത്വരെയും കഴിച്ചിട്ടില്ല.നിങ്ങളുടെ cooking പാത്രങ്ങൾ എല്ലാം ഇപ്പൊൾ അടിപൊളി ആണ് കേട്ടോ.നിങൾ ഒരുമിച്ചുള്ള ഊണ് കാണാൻ തന്നെ ഒരു സുഖം❤❤❤
സന്തോഷം chechiii 😍😍🥰🥰❤❤️❤️❤️ കുട പുളി ഇട്ടു വെക്കുമ്പോഴത്തെ ടെസ്റ്റും ഇരുമ്പൻ പുളി ഇടുമ്പോഴത്തെ ടേസ്റ്റും വേറെവേറെ യാണ്
Super....kothiyavunnu..... Trissur karude meen curry oru divasam undakki nokkanam ❤
ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ 🥰🥰❤️❤️❤️
Enikkum vayamb nalla eshta
ആണോ ❤️❤️❤️
Alla aa edivattu miss ayittila adavittila fan poyitta ethoka kanichittu nattilot varan thonnou
ഫാൻ പോയാ 😥😥😥😥
Hello Good Morning, കൊതിയൂ റും വിഭവം, രണ്ടും നല്ല കറിയാ ❤സരിത പാട്ട് മുഴുവൻ കേക്കാൻ കൊതിയായി, ❤മാമ്പഴം എന്ന കവിത ഒന്ന് ചൊല്ലാമോ ❤
ചൊല്ലാം 🥰🥰🥰❤❤
മീൻ വറുക്കുമ്പോൾ non stick യിൽ വറുക്കുന്നതാണ് നല്ലത്. സ്റ്റീൽ ആകുമ്പോൾ പെട്ടന്ന് അടിയിൽ പിടിക്കും
Sartha chhi prragga varralu Aju can kazikkattathinu prathishhhatham rragga paduttan vannthu ayirrikim🐬🐬🐟🐟🐠🐠🐠🐠🐠🐠🐠🐠🐟🐟🐠🐠🦋🦋🦋🥕🥕🌽🌽🌽🌽🍆🍆🥥🥑🥑🥑🥑🥑🥑🥑🥑🥑🥑🥑🌽🌽🥝🥝🥝🥝🥝🥝🥝
❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ വീഡിയോ ഇടയ്ക്ക് സരിതയുടെ പാട്ട് അടിപൊളി 🌹❤❤❤
❤❤❤❤❤❤❤
Aju paranjathu pole njan eppozhum enta manasil orkkum Saritheda kannu veluthirikkunnu ee Sarithakku kannezhuthikkoode ennu sunthariyayittundu ketto muthe ❤❤❤
ഇത് പോലെ കുഞ്ഞ് മീനൊക്കെ മീൻ മുറിക്കുന്ന കത്രിക വച്ച് ചെയ്യുന്നതാ എളുപ്പം
അല്ലെങ്കിൽ മണിക്കൂറ് കണക്കിന് ഇരിക്കേണ്ടിവരും 🥰
പിന്നില്ലാതെ🥰😂😂😂 മണിക്കൂറുകണക്കിന് ഇരുന്നു ❤🙏🙏🙏
Shahalam udaipondonoru shamshayam
Kolan marechedubol ajuvente muhath pala veda bavangal menne mareyukayayerunnu kadakalekkarute pole😂
😂😂😂😂😂🙏🙏🙏
അജു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ... ഹൊ ആ മഴയും ചൂടൻ മീൻ കറിയും ചോ❤റും.. അതും ഇരുമ്പൻ പുളിയിട്ടത്., വായിൽ വെള്ളം വരുന്നു..... കൊതി from UAE ....😂😂😂... GOD BLESS U AJU CHETTA
❤❤❤❤❤❤❤❤
Kolan nallameen anu thinnittu varshnggal aayee trichur vitta sesham kolan kannil kanddittilla super👌😋🤗🤗🤗🤗😊❤
അടിപൊളി ടേസ്റ്റ് ആണ് 🙏❤️❤️❤️❤️
ഈ മീനുകൾ എല്ലാം കഴിക്കാൻ അപാര ടേസ്റ്റ് ആണ് ഞങ്ങളുടെ വീട് പുഴയുടെ അടുത്ത് ആയത് കൊണ്ട് അച്ഛൻ എന്നും മീൻ പിടിക്കുവായിരുന്നു .ജീവനോടെ കൊണ്ട് വന്ന് അത് വൃത്തിയാക്കി വറത്താലും കറി വച്ചാലും എത്ര കഴിച്ചാലും മതിയാകില്ല 😋
ഇപ്പോ അച്ഛന് പ്രായം ആയി ഇങ്ങനെ ഉള്ള മീനൊക്കെ കഴിച്ചിരുന്നത് ഓർമ ആയി .അന്നത്തെ പോലെ ഉള്ള മീനൊന്നും പുഴയിൽ ഇല്ലാതെ ആയി .
അന്നൊക്കെ ഒരു വല വീശിയാൽ ഒരു പാത്രം നിറയെ മീൻ കിട്ടും ..ഒരു ചെ രുവം നിറച്ചു ചെമ്മീൻ ഒക്കെ കിട്ടുവായിരുന്നു.അതും രാത്രിയിൽ ആണ് കൂടുതലും കിട്ടുക പാവം എന്റെ അച്ഛനും അമ്മയും ഇരുന്നു അത് മുഴുവൻ നന്നാക്കി വറുത്ത് തരും എനിക്കും എന്റെ അനിയനും ഞങ്ങള് ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് വന്നിട്ട് അത് കഴിക്കും ..അങ്ങനെ ഫ്രഷ് ആയി വറുത്ത് കഴിച്ചതിന്റെ മണവും രുചിയും ഇന്ന് ഇത് കണ്ടപ്പോൾ എന്റെ നാക്കിലും മൂക്കിലും വന്നൂട്ടോ ..
ചിലപ്പോൾ ഒക്കെ രാത്രി ഞങ്ങളും അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോകും നിലാവിൽ മണല്പരപ്പിൽ തണുത്ത കാറ്റും കൊണ്ട് ഇരിക്കാൻ എന്തായിരുന്നു സുഖം .ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ട് പോയ സുന്ദരമായ വിഡിയോ ❤
സ്നേഹം 🥰🥰🥰
😍😍😍😍😍😍നല്ല ഓർമ്മകൾ ❤❤🙏🙏
Molu padunna kelkkumpol kettippidichu orumma tharana thonnunne ❤❤❤
😍😍😍😍സന്തോഷം 🥺🥺🥺🥺
Aa praleepparalu paralu poovaali paralu.
Innale neratheeparalu vellathilodanallo😢😢😢
Ippazhum a ngine thannayaa meen nerakkunnath
❤️❤️❤️❤
❤❤superayirunnu mazha meen Cury allam
Thank you 💝💝💝💝
ജഗ്ഗു ❤❤ ഒന്നുകൂടി ഉഷാറാകണം എട്ടാം ക്ലാസിൽ എത്തിയില്ലേ❤❤ ഏട്ടന്റെ അനിയൻകുട്ടനെ ഒരായിരം സ്നേഹം ❤❤
Kothiyayi paralum irumbanpuliyum, Klan varuthathum
സൂപ്പർ ടേസ്റ്റ് ആയിരുന്നു❤️❤️❤️❤️🙏🙏🙏
ഞാൻ വെജിറ്റേറിയൻ ആണ് 👏സരിതയുടെ പാട്ട് വളരെ നന്നായിരുന്നു 👏സരിതയുടെ ഡ്രസ്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏പഴയ കണ്മഷി ഉപയോഗിക്കരുത് 👏പുതിയ കണ്മഷി വാങ്ങി കുളി കഴിഞ്ഞഉടനെ കണ്മഷി ഉപയോഗിക്കണേ എന്നും നല്ലത് ആണ് 👏 പച്ച കുപ്പിവള സരിതഇടണേ 👏നല്ല പോസിറ്റീവ് വൈബ്രേഷൻ കിട്ടും 👏പച്ച കുങ്കുമം ഉപയോഗിക്കുന്നതും നല്ലത് ആണ് സരിതെ 👏നിങ്ങൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏
❤❤❤❤❤🙏🙏🙏
Pragradi ramaniyamaya antharikshathil pachakam cheidu kazhichappol ulla sugham onnu vere thanne alle aju.. Sariha. jagguvinum happy aayi👌❤
Happyyyyyyy 😍😍😍😍😍🙏🙏
Saritha’s top looks so nice. Where do you get your tops sewed from?
ഇരുമ്പൻപുളി കട്ട് ചെയ്ത് ഉപ്പ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് മിനുട്ട് വഴറ്റി മീനിൽ ചേർത്താൽ നല്ല രുചി ആയിരിക്കും
ആണോ 🥰🥰🥰🥰🙏🙏🙏ചെയ്ത് നോക്കാം
ചെറിയ മീൻ കത്രിക കൊണ്ടു നന്നാക്കണം
അതെ അതെ😍😍😍
THANI NADAN MEEN KUZHAMBU KOALAN FRY
അതെ ❤❤❤❤
നിങ്ങളുടെ ഈ സ്നേഹം. കാണുമ്പോൾ വളരെ സന്തോഷം ഇത് എന്നും നില നിൽക്കട്ടെ
സന്തോഷം ❤️❤️❤️❤️
ആ വലിയ മീനിനോടൊക്കെ മാറിനിക്കാൻപറ അജുവേട്ടന് ചെറിയമീൻ ആണ് ഇഷ്ട്ടം 😂😂😂😂❤❤❤❤❤❤❤❤❤
😂😂😂 അങ്ങനെയൊന്നുമില്ല ഇവിടെ എല്ലാം പോകും🤣🤣🤣
Kannezhuthu sundarikutty.looking gorgeous in red bandini churidar😘😘😘😘😘😘😘😘😘😘
എഴുതണം 😍😍😍😍🙏🙏🙏
ഒന്നും പറയാനില്ല 👍👍👍
വിശക്കുന്ന്ണ്ടോ ചേട്ടന്....ആ കരുതൽ .....എന്റെ പൊന്നേ......
ദൈവം അനുഗ്രഹിക്കട്ടേ...
Sarithayude paattum,dressum super ❤.pavam Aju.jeggu❤
ഇങ്ങനത്തെ പരൽ കാഷ്ട്ടവും വാലും കളഞ്ഞിട്ട് കല്ലിൽ കുറേശെ കുറേശെ എടുത്തിട്ട് വെള്ളം ഒഴിച്ച് മെല്ലെ ഉരതിയാൽ മതി 😊
❤️❤️❤️❤️🙏🙏
Enthe cuttaaoru abhinayavum illaatha manusyar all the best god bless you❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
Thanks💝💝💝💝
എത്ര നന്നായി padunnu സരിത 👍
സന്തോഷം ❤❤❤❤❤️❤
ഭാഗ്യം ഉള്ള കുട്ടി എന്ത് നല്ല ഭർത്താവ് ഭാര്യയും സ്നേഹം ഉണ്ട് മീൻ നേരാക്കാൻ നല്ല പാടാന് 😂കഴിക്കാൻ നല്ലതും 👏🏻👌😋😋
സത്യം പറ അജൂ എത്ര സമയം ( മണിക്കൂർ ) എടുത്തു മീൻ നന്നാക്കാൻ!? കണ്ടപ്പോൾ ഞാൻ ഇവിടിരുന്നു തലയിൽ കൈവച്ചു പോയി 😂 കഷ്ടപ്പെട്ടാലും നല്ല രുചിയോടെ കഴിക്കാല്ലോ ❤
ഒരു ഒന്നര മണിക്കൂർ പിടിച്ചു കാണും 🥰🥰🥰🥰🙏🙏
❤❤❤ സരിത ചോദിക്കുന്നത് കേൾക്കാൻ രസമുണ്ടായിരുന്നു ചേട്ടാ വിശക്കുന്നുണ്ടോ ? കൊച്ചു കുട്ടികളോട് ചോദിക്കുന്നതു പോലെ, മീൻ കറി സൂപ്പർ വയമ്പ് ഒക്കെ കഴിച്ച കാലം മറന്നു
മനസ് കുട്ടികളുടെതു പോലെ തന്നെ😂😂😂❤❤❤🙏🙏
Aju ,Sarita engane kothippikkathe,aattumean curry adipoli👌👌👌Sarita patte super👌👌❤❤❤❤❤🥰🥰
Thank you 💝💝💝💝💝
Veetukar thammil enthelum prasnam undo munpathe pole oru aduppam aarum illatha pole atha chothiche to
ഒരു പ്രശ്നവും ഇല്ല 🥰🥰🥰🥰🙏🙏
Dubai Airport ill irunnu vedio kannunu❤❤❤🎉
❤❤❤❤❤❤
Vayamb meeninu vere perundo.
Ajuvetto kandittu kothiyavunnu😋😋😋😋👍😍
❤❤❤❤അടിപൊളി ആണ്
Mazha meen vechathu varutthathu kothiyurum nimishangal😂
അതെയതെ❤️❤️❤️
Expiry date kazhinhal eduthu valicheriyanam ....kootti vekkalle😅
അതെന്നെ. കളഞ്ഞാൽ മതിയായിരുന്നു😬😬😬🙏🙏
ചെറിയ കത്രിക കൊണ്ട് മുറിച്ചാൽ പെട്ടന്നു കഴിയും
Paral.meen.nalla.tasty.aannu
പാട്ടും പാചകവും 🎉പൊളിച്ചു 🎉👍
സന്തോഷം ❤❤❤🙏🙏🙏
Ate saritha changala ettal vallam tarekkella😊
❤️❤️❤️❤️❤️
സരിതയുടെ പാട്ട് കേൾക്കാൻ ഒരുപാടിഷ്ടമാണ്...... 👌👌👌🥰
Thanks❤❤❤❤
എത്ര വലിയ സദ്യ കഴിച്ചാലും ഈ ടേസ്റ്റ് കിട്ടില്ല....😍😍😍
പിന്നല്ല 🔥🔥🔥❤❤❤❤🙏🙏
അജു ഇത്രക്ക് പാവമായി പോയല്ലോ. അജു full time പണിയാണല്ലോ. പാവം ഒരു rest um ഇല്ലല്ലോ
അജു സരികും മോനും വായിൽ വെച്ചു കൊടുക്കുന്ന ഏതു വീഡിയോ കണ്ടാലും എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറയും. നിങ്ങൾ 3 പേരും പോളിയാണ് ട്ടോ. എപ്പോളെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കുടുംബം. തലശ്ശേരി യിൽ വരുമ്പോൾ ഒന്ന് അറിയിക്കണേ.❤u all
ajithsivan1969@gmail.com ഇതിലേക്ക് നമ്പർ അയക്കൂ... തലശ്ശേരിയിൽ താമസിയാതെ വരും 👍
@@ajusworld-thereallifelab3597 💃🏼💃🏼sure
രാവിലെ തന്നെ നാടൻ വിഭവം super
❤️❤️❤️❤️❤️❤️❤️
ഹായ് സൂപ്പർ🌹🌹🌹
അജുവേട്ടൻ സരിത ജഗു നമസ്കാരം അജുവേട്ടന് എന്നും എന്തെങ്കിലും നല്ല കണ്ടന്റ് ഒക്കെ കിട്ടും അല്ലെ എന്തായാലും നല്ല വീഡിയോ
സന്തോഷം ❤️❤️❤️😍🙏🙏
Super video . Nostalgic
Thank you Thank you 💕💕💕💕💕
നിങ്ങളുടെ സംസാരം നല്ല ഇഷ്ടം പ്പെട്ടു.
Thank you 💝💝💝