തേൻ നിലാവ് നമുക്ക് സുഖമായി ഉണ്ടാക്കാം /Then Mittayi /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 141

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +12

    ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞതും,തല്ലു കൂടിയതും, ഒരന്തം കുന്തം ഇല്ലാതെ ഭാവിയെപ്പറ്റി മണ്ടത്തരം പറഞ്ഞതും അങ്ങനെ ടീനേജിലെ ഒരുപാട് ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന കൂട്ടം കൂടാനും ഇരിക്കാനും ഒരു പാലമോ,ഒരു പോസ്റ്റിട്ട മൂലയോ ഇല്ലാത്ത നാടില്ല,,,, നാട്ടിലുള്ള പാഠങ്ങൾ മുഴുവനും നികത്തി വീടുകളായി,,, ചെറിയ ചെറിയ തോടുകൾ നന്നാക്കി എടുത്ത് പുഴയിലേക്കും പിന്നെ കടലിലേക്കും വിട്ടെങ്കിലേ വരുംകാലങ്ങളിൽ നമ്മുടെ നാട്ടിൽ വെള്ളക്കെട്ടിനെ അതിജീവിക്കാൻ പറ്റുകയുള്ളൂ,,,, പണ്ടൊക്കെ ഒരു തോട് ഉണ്ടെങ്കിൽ അതിലൂടെ ഇറങ്ങിക്കേണ്ട് സ്ഥിതിയാണ് ഇപ്പോ അതെല്ലാം പറമ്പായി മാറി പേരിനുമാത്രം എവിടെയെങ്കിലും 100 മീറ്ററിൽ അവസാനിക്കുന്ന ഒരു തോടും ഒരു പാലവും ഉണ്ടാവും അതുകൊണ്ട് നാട്ടിൽ ഒരു ഉപകാരവും ഇല്ല,,,,,, ചെറിയൊരു അഹങ്കാരം പെണ്ണിന് അലങ്കാരമാണ് അല്ലെങ്കിൽ ഒരു ചുക്കിനും ചുണ്ണാമ്പിലും കൊള്ളില്ല,,,, അമ്മായിയെ വെല്ലുന്ന കഥാകാരി ആണല്ലോ വാവ,,,,അജു ചേട്ടൻ ഉണ്ടാക്കാം എന്നു പറഞ്ഞിട്ട് ഏറ്റവും പെട്ടെന്ന് ഉണ്ടാക്കിയ ഒരു സാധനം തേൻ നിലവാണ് തോന്നുണു,,,,പിന്നെ മാവ് എണ്ണയിലേക്ക് ഇടാൻ ഒരു സ്ക്യൂസർ ഉപയോഗിച്ചിരുന്നെങ്കിൽ ഒരേ വലുപ്പത്തിലും അളവിലും കിട്ടിയേനെ ചേട്ടൻ ഉണ്ടാക്കിയതും കുഴപ്പമില്ല സ്ക്യൂസർ ആയിരുന്നെങ്കിൽ കുറച്ചുകൂടി ഈസി ആണെന്ന് തോന്നി ,,, 2018 സിനിമ കണ്ടു നമ്മളെല്ലാം അഭിമുഖീകരിച്ച ഒരു പ്രശ്നമായതിനാൽ സിനിമ നമ്മളെ ഒത്തിരി സ്വാധീനിച്ചു ഓരോ സീനിലെ മൊമെന്റകളും വല്ലാത്തൊരു ഇമോഷണൽ ടച്ചിങ് ആയിരുന്നു ,,, ഒരുപാട് സന്ദർഭങ്ങളും ഇടപെടലുകളും വിട്ടു പോയിട്ടുണ്ടെങ്കിലും,,, കേരളം മുഴുവൻ ബാധിച്ച പ്രളയത്തിന്റെ ഒരു ചെറിയ ആംഗിളിൽ നിന്നും ചെറിയൊരു പ്രദേശത്തിന്റെ കഥ പറഞ്ഞ എന്ന സിനിമ എന്ന നിലയിൽവളരെ ഇഷ്ടമായി,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    തേൻനിലാവ്.... മിഠായി കാണാനും രസമുണ്ട്. പാചകവും രസമുണ്ട്.. ചിരിച്ചും കഥകൾ പറഞ്ഞും. പാചകം കണ്ടും. ഒത്തിരി രസമുണ്ടായിരുന്നു.. വീഡിയോ.. ഇങ്ങനെയുള്ള വീഡിയോ നമുക്കും ഒരുപാട് ഇഷ്ട്ടമാണ്... ഇനിയും പ്രതീക്ഷിക്കുന്നു....!!👍👍👍👍👍👍👍👍👍💙❤️💚💚💚💚💚💚💚❤️💙🎈👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +17

    "അസൂയ " സരിതചേച്ചിയ്ക്കില്ല... ചേച്ചിയ്ക്ക് നല്ല "സ്നേഹ"മുള്ള ഒരു മനസ്സുണ്ട്.....! അതാ... സത്യം...!👍👍👍👍👍💚💙💚💙💚💙💚🎈👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    ഒരുപാട്.... നല്ല ഓർമ്മകൾ ഉണർത്തിയ ആ "കലുങ്ക് "വീണ്ടും ഒരോർമ്മയായി.....!!👍👍👍👍👍👍👍💚💚💚💙💙❤️❤️❤️🎈👍

  • @sindhubinuraj
    @sindhubinuraj ปีที่แล้ว +1

    Thenmittayi 😋 school kalakhattathe ormakalil onnanu ee thenmittayi. Ithinte preparation easy anallo.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    തേൻമിഠായി സൂപ്പറായി പാചകം ചെയ്തു... മാവ് കുറച്ചു ലൂസായി എന്നാണ് തോനുന്നത്... കൊള്ളാം.. സൂപ്പർ.....!!👍👍👍👍👍👍👍💚🎈👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    ഈ.... കലുങ്കിന്.. ഒരുപാട് അനുഭവകഥകൾ പറയുവാൻ കാണും....സത്യമാണ്...!!👍👍👍👍👍👍👍👍💚💚💚💚💚💚💚💚🎈👍

  • @anniemani9800
    @anniemani9800 ปีที่แล้ว +7

    ഹഹഹ ! സ്റ്റെല്ലയുടെ കാര്യം പറഞ്ഞപ്പോൾ ഉള്ള അഭിനയം സൂപ്പർ , ഒപ്പം സരിതയുടെ കമന്റും 😊

  • @jlar2058
    @jlar2058 ปีที่แล้ว +5

    അജു ചേട്ടന്റെ പഴയ കഥകളും തുന്ധുരുമോളുടെ അമ്മായീ..... വിളിയും കേൾക്കാൻ നല്ല രസം 🥰🥰

  • @youtubedadyjk
    @youtubedadyjk ปีที่แล้ว +1

    😍❤️🌹✨️അടിപൊളി... ഫാമിലി 🥰🥰💕തേൻ മിട്ടായി പൊളിച് 👌🏼👌🏼👌🏼✨️

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +1

    അജേട്ടാ. എന്റെ വീടിനടുത്തു സന്ധ്യാ സമയം എല്ലാരും ഒത്തു കൂടുന്ന ഒരു സ്ഥലമുണ്ട്. "മുക്കുട്ട എന്ന് പറയും മൂന്ന് റോഡുകൾ ചേരുന്ന സ്ഥലം അതാണ്‌ മുക്കുട്ട.. അവിടെ പാട്ടും, തായം കളിയും.. പിന്നെ വല്ലോരുടെ കുറ്റം പറയുകയും ചെയ്യുന്ന സ്ഥലം... നല്ല രസമായിരുന്നു.. പഴയ കാലം...
    പിന്നെ സരിതേച്ചി അഹങ്കാരി ആണെന്ന് ഏത് "ധിക്കാരി ആണ് പറഞ്ഞത്...
    നിഷ്കളങ്കമായ പാവം സരിതേച്ചിയെ കുറിച്ച് ഇങ്ങനെ പറയുന്ന വർക്ക്‌. തലയ്ക്കു വെളിവുണ്ടാവില്ല..
    അജേട്ടന്റെ തേൻ നിലാവ്... അടിപൊളി യാട്ടാ...
    ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      എല്ലാ നാട്ടിലും ഉണ്ടായിരുന്നു... ഇപ്പോൾ അതൊക്ക പോയി...

  • @hariharaniyer1818
    @hariharaniyer1818 ปีที่แล้ว +2

    ചക്കര മിഠായി സൂപർ അജുവേട്ടന്റെ കളങ്കമില്ലാത്ത സംസാരം കേൾക്കാൻ ഇഷ്ടം

  • @sijojoseph4910
    @sijojoseph4910 ปีที่แล้ว +3

    അജു ചേട്ടാ ഓ നമ്മുടെ സ്റ്റെല്ല 🥰🥰🥰

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    തേൻനിലാവ് സൂപ്പർ. മധുര പ്രിയരായ കുട്ടികൾക്ക് ഇഷ്ടമാവും

  • @Anna-lg8hw
    @Anna-lg8hw ปีที่แล้ว +1

    Super and nostalgic. Please share the recipe of uzhunnada available in ഉത്സവപ്പറബ്

  • @anjuarun376
    @anjuarun376 ปีที่แล้ว +2

    ഓ.... മ്മടെ സ്റ്റെല്ല, എന്റെ പൊന്നോ ആ action കലക്കി 😍

  • @GeethaKumar-yf7vb
    @GeethaKumar-yf7vb ปีที่แล้ว +1

    Nalla oru video.oru short film kaninnathu polay utt.aveday varan തോന്നും. ചുറ്റും മരങ്ങളും എല്ലാം കൂടി സൂപ്പർ.കൂടെ തേൻ മിട്ടായി.സൂപ്പർ.സൂപ്പർ 🌹😚😚🌹👍🌹

  • @cheerbai44
    @cheerbai44 ปีที่แล้ว +1

    ബ്രഷ് ചെയുന്നത് within one minute ഉള്ളിലാകണം, കൂടുതൽ time brush ചെയുമ്പോൾ enamal തേഞ്ഞുതീരും, കുറ്റം പറയുമ്പോൾ കല്ലിൽ കയറു വലിച്ചുണ്ടായ പാട് ഓർമയിൽ വരുത്തുക

  • @rajigabrial7768
    @rajigabrial7768 ปีที่แล้ว +3

    Wow.amazing. തേൻ.നിലാവ് ചെറുപ്പകാലം ഓർമ വന്നു😅😂❤

  • @diljo77
    @diljo77 ปีที่แล้ว +1

    കലിങ്കിലെ പഴയകാല ഓർമ്മകൾ ❤😮

  • @aneeshabrahamabraham3352
    @aneeshabrahamabraham3352 ปีที่แล้ว +1

    എല്ലാ വീഡിയോയും ലഗ് ന്ത് കൂടുതലാണ്

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    നമ്മടെ ത് കറക്റ്റ് ത് ആയിട്ട്ണ്ട്

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว

    കലുങ്കിൻെറ അടിയിൽയഥാർത്ഥ പാമ്പുകളു० മുകളിൽ മനുഷ്യപാമ്പുകളു०

  • @taehyungbias7189
    @taehyungbias7189 ปีที่แล้ว +1

    യോദ്ധയിലെ ജഗതി മധുബാലയുടെ പുറകെ നാട്ടിലെ പാട്ട് മത്സരത്തിന്റെ കഥയും പറഞ്ഞ് പോകുന്ന പോലെ ഉണ്ട്

  • @hemamalini5638
    @hemamalini5638 ปีที่แล้ว +1

    God bless you

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Hallo, നമസ്കാരം, കഥകൾക് പഞ്ഞമില്ല കലുങ്ക്(culvert) പാലമല്ല. പഴയ മിക്ക സിനിമകളിലെ കഥാപാത്രം ആവാൻ കലുങ്ക് കൾക് ഭാഗ്യ മുണ്ടായിരുന്നു, പുതിയ കാലത്തിന്റെ thallalil കളുങ്ക്കൾ ഓർമയായി മാറി, പഴയ തേൻ കുഴൽ പുതിയ രൂപത്തിൽ നിലവായി മാറി, അജു ഹാപ്പിയിലാ nallo, stay awesome👍

  • @preethymurali5469
    @preethymurali5469 ปีที่แล้ว +1

    അടിപൊളി സൂപ്പർ 😍 😍 😍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    അജുചേട്ടന്റ കഥകൾ കേട്ട്.... കുറച്ചു വെള്ളം ചെടികൾക്കും കിട്ടി....! കേൾക്കാൻ ഒത്തിരി രസമുണ്ടായിരുന്നു...!!👍👍👍👍💚💚💚💚💚💚💚💚💚🎈

  • @bhavyasubhash8979
    @bhavyasubhash8979 ปีที่แล้ว +1

    Aju chettan vangicha biscuit adipoli 😂

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 ปีที่แล้ว +1

    Saritha plse chedikalkku water edu. Waste akkalle. Njghal okke tanker vellam vilia koduthu vanghunnu. Waste akkumna kanubol sanghdam varunnu. Athatto. Plse 🙏

  • @SwingWithNature
    @SwingWithNature ปีที่แล้ว +1

    Thennilavu ishtapettu 🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്...... അജുചേട്ടൻ.. ജഗനാഥൻ. മോളു. സരിതചേച്ചി..... നല്ല ഒരു ദിവസത്തെ വരവേറ്റുകൊണ്ട്.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം...... 🙏💚💛💜💛💛💛💚💚💚💙🎈👍

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Palam , ajuvinte ormayil pazhaya madura smarnakal

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    അജു ചേട്ടാ സൂപ്പർ 👍

  • @ushakumar7892
    @ushakumar7892 ปีที่แล้ว

    Nice.... Thank you

  • @sajeeshkumarm2542
    @sajeeshkumarm2542 ปีที่แล้ว +2

    ഇപ്പം പാലത്തിൽ ഇരുന്നാൽ പു വാലശല്ല്യം എന്ന് പറഞ്ഞ് പേലിസ് പോക്കും

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว

    Soooper then mittaayi sammathi chirikkunnu❤❤❤🙏🙏🙏👏👏👏

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +2

    തേൻനിലാവ് സൂപ്പർ, സരിത കഴിക്കുന്നു കണ്ടപ്പോൾ ടേസ്റ്റ് മനസിലായി 👍👍👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    സൂപ്പർ തേൻ നിലാവ്👌😘

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว +1

    അജു, സ് സരിത... ഹായ്‌ kothyppychu

  • @Lilly-ec2fk
    @Lilly-ec2fk ปีที่แล้ว +1

    Super fillm❤👍🏽❤️

  • @dr.unnikuttan
    @dr.unnikuttan ปีที่แล้ว +1

    അജുവേട്ടാ സരിതേച്ചി, കമ്മെന്റുകൾക്കുള്ള റിപ്ലൈ ആയി എല്ലാ ആഴ്ചയിലും മുൻപ് വീഡിയോ ഇട്ടിരുന്നല്ലോ. അത് തുടർന്നുകൂടെ? കേട്ടിരിക്കാൻ നല്ല സുഖമാണ്.

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +1

    നമസ്കാരം..... 😃👍 പോരട്ടെ വെറൈറ്റി പോരട്ടെ.... 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇത് സാധാരണ അല്ലേ... 🥰

    • @Ajeeshvc
      @Ajeeshvc ปีที่แล้ว

      @@ajusworld-thereallifelab3597 പക്ഷേ നമ്മൾ ഇത് ഉണ്ടാക്കിയിട്ടില്ലലോ.... 😃

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว +1

    തേൻ നിലാവ് 👌

  • @sam11649
    @sam11649 ปีที่แล้ว +1

    തേൻ മിട്ടായി സൂപ്പർ 👍

  • @fathimasuhara439
    @fathimasuhara439 10 หลายเดือนก่อน

    👍👍

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Super😮

  • @vijayansajitha5581
    @vijayansajitha5581 ปีที่แล้ว +1

    ഹലോ എവിടെ കാണാൻ ഇല്ലല്ലോ ❤

  • @asanganak8506
    @asanganak8506 ปีที่แล้ว +1

    💖💖💖 നമോവാകം 🙏🙏

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว

    cute sweet , ha ha ha ,

  • @robinjose1411
    @robinjose1411 ปีที่แล้ว +1

    ✌️❤️✌️

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว

    👌👌👌👌👌👌👌

  • @dr.unnikuttan
    @dr.unnikuttan ปีที่แล้ว +1

    അജു ചേട്ടൻ എക്സിബിഷൻ വ്ലോഗിൽ പറഞ്ഞപ്പോഴേ തീരുമാനിച്ചു അടുത്തത് തേൻനിലാവ് തന്നെ ആകുമെന്ന് 😊 അമ്പമ്പോ ഹായ് ഹായ്!!!

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +1

    Namaskaram🙏

  • @juliekuttikat
    @juliekuttikat ปีที่แล้ว

    Aju bajji thinnum ennu vichaarichoo ….oru saahasam 😂😂

  • @princepaul9790
    @princepaul9790 ปีที่แล้ว

    Chetan fluten ano ?

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +2

    സരിതയ്ക്ക് ഒരു പ്രത്യേക നമസ്കാരം ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞിട്ട് വീണ്ടും കഴിക്കുകയാണ് അജു

  • @vinu3137
    @vinu3137 ปีที่แล้ว +1

    Chetta aaa buffalo grass length koodo?Cut cheyada avasyam undo

  • @AshokKumar-rr1mt
    @AshokKumar-rr1mt ปีที่แล้ว +2

    🙏

  • @p.v814
    @p.v814 ปีที่แล้ว +1

    പഞ്ചാര മിട്ടായി 👌👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Super effort 👌

  • @thankav6808
    @thankav6808 ปีที่แล้ว +1

    Entayalum palattene kambe ondallo palarevattam palam pole alla😅

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Supper,video

  • @prasannaprasanna.p.2409
    @prasannaprasanna.p.2409 ปีที่แล้ว

    പുതിയ ഗ്രൈൻഡറിൽ തേങ്ങാ തിരുമ്മി കാണിക്കാമോ

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +1

    Hai Molu💕💕💕

  • @thomasmangalam1801
    @thomasmangalam1801 ปีที่แล้ว +2

    അല്ലാ! നിങ്ങളുടെ വീട്ടിലെ നായ്ക്കളെ ഒന്നും കാണുന്നില്ലല്ലോ?? ഒഴിവാക്കി യോ?

  • @sheebakrishnan9657
    @sheebakrishnan9657 ปีที่แล้ว +1

    അജു സരിത സുഖമാണോ

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 ปีที่แล้ว +1

    🥰

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Adipoli

  • @rajmundany
    @rajmundany ปีที่แล้ว +1

    Oru masam etre kitum varumanam? 2 lac??

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +1

    💗💗💗💗

  • @nimithakannan7359
    @nimithakannan7359 ปีที่แล้ว +1

    Ningalude veedu ollur evideya

  • @ajjajltd2796
    @ajjajltd2796 ปีที่แล้ว +1

    😍

  • @hafeessameer1741
    @hafeessameer1741 ปีที่แล้ว

    Anna vepila chammanthi video second part undaa?😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതെന്താ അങ്ങനെ ചോദിച്ചത്...?? 🤔😄

    • @FahadSalam-l3v
      @FahadSalam-l3v ปีที่แล้ว

      @@ajusworld-thereallifelab3597 love you ajuvetta just kidding

  • @smitha6167
    @smitha6167 ปีที่แล้ว +1

    🎉🎉❤❤

  • @abhijith2308
    @abhijith2308 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹

  • @diljo77
    @diljo77 ปีที่แล้ว +1

    പാലത്തിന്റെ അടിയിൽ കിടക്കുന്ന പമ്പ്കളുടെ എണ്ണം കുറച്ചു കുറക്കാൻ പറ്റോ 😂😂😂😂

  • @sajipada3533
    @sajipada3533 ปีที่แล้ว

    Haiiiii

  • @giriprasad1271
    @giriprasad1271 ปีที่แล้ว +1

    Ahamkari anannu thonniyittilla

  • @SimiSaju-q2x
    @SimiSaju-q2x ปีที่แล้ว +1

    സത്യം പറയണം അജുവിന് ഷുഗർ ഉണ്ടോ ? ബിസ്ക്കറ്റ ഷുഗർക്കരുടെ ആണ് വാങ്ങി കൊണ്ടുവന്നത പിന്നെ തേൻനിലാവ കഴിച്ചില്ല എന്താണ് കാരണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഷുഗർ ഏത് നിമിഷം വരാം...അതിനുള്ള പ്രായം ആയി... അത്‌ കൊണ്ട് പഞ്ചസാര അടങ്ങിയ സാധനങ്ങൾ കഴിക്കുന്നത് കുറച്ചു 👍

  • @divyapbr
    @divyapbr ปีที่แล้ว

    "നിന്ന് കഥാപ്രസംഗം നടത്താതെ അടിച്ചോടിക്കെടാ അവന്റെ കാലു " - ഇതല്ലേ ഉദ്യേശിച്ചതു ? 😂😂
    പുതിയ പാലം വരുന്ന വരെ , അപ്പുറത്തെ സൈഡിൽ ഉള്ളവർ എന്ത് ചെയ്യും ? അവർക്കു വേറെ വഴി ഉണ്ടോ ? 🤔
    വയലറ്റ് പത്രം പുതിയതാണോ ? അജു ചേട്ടൻ മേടിച്ച ബിസ്ക്കറ്റ് നെ കളിയാക്കുന്ന കണ്ടപ്പോ വിചാരിച്ചു ടൈഗർ ബിസ്ക്കറ്റ് വല്ലോം ആണോ മേടിച്ചതു എന്ന് .. cracker നല്ല ബിസ്ക്കറ്റ് ആണ്, ഉപ്പാണെന്നെ ഉള്ളു 👍
    സ്റ്റെല്ലയെ ഇപ്പോഴും മറന്നിട്ടില്ല അല്ലെ ? 😉😉😉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അപ്പുറത്തെ സൈഡിൽ ഉള്ളവർക്ക് വേറെ വഴി ഉണ്ട്. വയലറ്റ് പാത്രം പുതിയതല്ല. ആ ബിസ്‌ക്കറ്റിനും ഉപ്പുമില്ല മധുരവുമില്ല. യാതൊരു ടേസ്റ്റും ഇല്ല. 😂😂 ഞാൻ ശ്രദിച്ചില്ല വാങ്ങിയപ്പോൾ... 🤭🤭🤭🤭
      സ്റ്റെല്ല എന്നല്ല ആരെയും മറന്നിട്ടില്ല 🤣🤣🤣🤣🤣

    • @divyapbr
      @divyapbr ปีที่แล้ว

      @@ajusworld-thereallifelab3597 😂😂😂

  • @p.v814
    @p.v814 ปีที่แล้ว +1

    ഇന്നലെ ജയന്റെ ഒരു പടം കണ്ടപ്പോൾ ജയന്റെ ഒരു ചെറിയ കട്ട് അജുവേട്ടന് ഉണ്ട് തോന്നി

  • @cbgm1000
    @cbgm1000 ปีที่แล้ว +2

    ജിലേബിയുടെ അതേ ചേരുവകൾ അല്ലേ ഇതിനും