മഞ്ജുവിന്റെ കൊതിയൂറും നാടൻ ഉണക്ക ചെമ്മീൻ കറി | Manju's special Unakka Chemmeen Curry | Dried Prawns

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2022
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch previous episodes of Manju's Kitchen :
    • മഞ്ജുവിന്റെ കിടിലൻ കറി...
    • മഞ്ജുവിന്റെ വെറൈറ്റി വ...
    • നല്ല പൊളി സാനം!! മഞ്ജു...
    • മധുര പലഹാരങ്ങളിൽ ഇവൻ വ...
    • ക്രിസ്പി നാലു മണി പലഹാ...
    • പച്ചക്കറിയും ചിക്കനും ...
    • ചക്കയും പോത്തും കൂടിച്...
    • കിടുക്കാച്ചി നാടൻ താറാ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : th-cam.com/users/saltandpepper...
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ManjusKitchen #UnakkaChemmeenCurry #DriedPrawnsCurry
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 202

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  2 ปีที่แล้ว +27

    Watch previous episodes of Manju's Kitchen :
    th-cam.com/video/FvXSaSRqFWc/w-d-xo.html
    th-cam.com/video/KYnhsQmxfs4/w-d-xo.html
    th-cam.com/video/CjOUx_OSCP4/w-d-xo.html
    th-cam.com/video/sXGg9TjkQEk/w-d-xo.html
    th-cam.com/video/fWq6jEmDWIY/w-d-xo.html
    th-cam.com/video/kLjVYLGAbn8/w-d-xo.html
    th-cam.com/video/jl1ndLN4bcM/w-d-xo.html
    th-cam.com/video/Y8Cg9fRNvfs/w-d-xo.html

  • @vpmohan6391
    @vpmohan6391 ปีที่แล้ว +8

    മഞ്ജു, മഞ്ജു ഒരു നല്ല അഭിനേത്രി മാത്രമല്ല, ഒരു നല്ല, പാചകക്കാരിയും, അതുമല്ല നല്ല ഒരു ഹാസ്യ കലാകാരി കൂടി ആണ്. നാടൻ കറികളും, അഭിനയവും പോലെ നാടൻ അവതരണവും. ഈ കഴിവുകളെല്ലാം, ഈശ്വരൻ എക്കാലവും നൽകുമാറാകട്ടെ. ഒരു ജാട ഇല്ലാത്ത മുഖവും സംസാരശൈലിയും.❤

  • @anjumathew5308
    @anjumathew5308 2 ปีที่แล้ว +30

    പുതിയ തീരുമാനം എടുത്തിട്ടുണ്ട് ... ദാ ഇന്നുവരെ അത് പാലിച്ചു പോയിട്ടുണ്ട് ..നാളെ എന്താവും എന്നറിയില്ല ....
    1. വെള്ളം പാഴാക്കില്ല ( shower ന്റെ കീഴെ നിന്ന് സ്വപ്‍നം കാണൽ നിർത്തിയത് കൊണ്ട് പകുതി വെള്ളം സേവ് ചെയ്യാൻ പറ്റാനുണ്ട്‌ )
    2. ഭക്ഷണം കളയില്ല ( ഓരോ വറ്റിനും വിലയുണ്ടെന്ന് മനസ്സിലാക്കി എനിക്ക് ആവശ്യമുള്ളത് മാത്രമേ പ്ലേറ്റ്ൽ എടുക്കും .. മറ്റാരെങ്കിലും ആണ് വിളമ്പി തരുന്നതെങ്കിൽ എത്ര പാട് പെട്ടായാലും മുഴുവൻ കഴിക്കും
    3. പൊതു ഗതാഗതം ഉപയോഗിക്കും .. ( 5 കിലോമീറ്റർ വരേ നടന്ന് പോകും അതിൽ കൂടുതൽ ആണേൽ ബസ്‌ /ഓട്ടോ ഉപയോഗിക്കും
    4. എല്ലാ ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കും (വെള്ളം കുടിക്കാൻ ഭയങ്കര മടി ഉള്ളകൂട്ടത്തിൽ ആണ് .. ബട്ട് ഈ 2ലിറ്റർ ഉറങ്ങുന്നേനു മുന്നേ കമ്പ്ലീറ്റ് ചെയ്യാൻ നോക്കും )
    ഈ വർഷത്തെ എന്റെ തീരുമാനങ്ങൾ ഇതൊക്കെയാണ്

    • @aliceprakash7964
      @aliceprakash7964 2 ปีที่แล้ว

      Nalla theerumanaghal congrats.palicholuto😊🌹❤

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +21

    ഇത് പൊളിച്ചുലോ മഞ്ജു. ചോറിനു മറ്റു കറികൾ ഒന്നും വേണ്ടിവരില്ല. ഇതുപോലുള്ള തന്നതായ നാടൻ കറികൾ ഇനിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. ഇപ്പോൾ ധാരാളം വ്ലോഗ്കൾ ഉണ്ട് നാടൻ കറികൾ കാണാനില്ല. നമ്മുടെ തനിമ നഷ്ടപ്പെടാതെ നോക്കുന്ന മഞ്ചുവിനു താങ്ക്സ് 👌👌❤

  • @merreenshibu8157
    @merreenshibu8157 ปีที่แล้ว +10

    I tried it this afternoon...very tasty curry. Thank you so much for the recipe 😘

  • @calmingparadise1046
    @calmingparadise1046 2 หลายเดือนก่อน +1

    Super. I tried the recipe today. Thank you Manju

  • @elizabethjoynew
    @elizabethjoynew 8 หลายเดือนก่อน

    Manju , I made this curry today and it came out well. Thanks for the recipe. You are looking very beautiful as before. God bless you and your family. Take care.❤❤

  • @beenadeepak8837
    @beenadeepak8837 ปีที่แล้ว +4

    Unique presentation. My family loved this recipe. Thank you Manjuechi. Will try other recipes as well.

  • @padmasoman249
    @padmasoman249 ปีที่แล้ว

    manjuuuu njaninnu manga mappas undakki,ayyoooo oru rekshayumilla kto atrayum teste ayirunnu,Happy easter and 100tnks ok ur an excellent cook also💯💯😋🎉👏🎊💐💐💐

  • @bindujerson1676
    @bindujerson1676 2 ปีที่แล้ว +4

    സൂപ്പർ മഞ്ജു ചേച്ചി ♥♥♥♥

  • @basheercoorgi3959
    @basheercoorgi3959 9 หลายเดือนก่อน

    Nhnum try chaidu...chorinde koode kootan...adipoli tasty..🤤 thank u

  • @mubeenamubi7440
    @mubeenamubi7440 2 ปีที่แล้ว +3

    Nannaayittund👍

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +6

    Manju chechi.... Super tasty.... Curry.....My new year decision...., control angry🤣🤣🤣ippol okk aayi varunnu.... Success aayi tto....

  • @Littykchacko
    @Littykchacko 2 ปีที่แล้ว +4

    Manjummaa supper 😘😘😘

  • @fshs1949
    @fshs1949 2 ปีที่แล้ว +8

    Mouth watering curry.

  • @kumarank1733
    @kumarank1733 2 ปีที่แล้ว +1

    Your presentation is very sweet.keep it up.Thanks a lot Dear Manju...Radha. kochy.

  • @lakshminarayanan2245
    @lakshminarayanan2245 ปีที่แล้ว +1

    It was a tasty recipe.I tried and came out well

  • @femyjinoy9569
    @femyjinoy9569 2 ปีที่แล้ว +1

    Super curry njan try cheythu

  • @prajeeshmp8127
    @prajeeshmp8127 2 ปีที่แล้ว +3

    സൂപ്പർ

  • @santhikrishna6192
    @santhikrishna6192 11 หลายเดือนก่อน

    Super recipe njn try chytu.i love it

  • @minipr5153
    @minipr5153 2 ปีที่แล้ว +2

    സൂപ്പർ 👌👌

  • @PriyaPriya-fo7ib
    @PriyaPriya-fo7ib 2 ปีที่แล้ว

    Manjuuus.....super curry..njan vechu...adipoli...thanks

  • @user-hu7yq8oe6z
    @user-hu7yq8oe6z ปีที่แล้ว +2

    I forgot to tell u something...I watch Aliyans ...I love Thankam very much...I love all the people in Aliyans...Thankam,Cleto,,Lilly,Kanakan,Amma,Ammavan,Ronald,all the kids...

  • @simijayaraj5447
    @simijayaraj5447 2 ปีที่แล้ว +2

    സൂപ്പർ 👌

  • @vidhyaganesh5715
    @vidhyaganesh5715 ปีที่แล้ว

    Super njan undakki nokki👍🏻

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +2

    Adi poli 👍👍👍

  • @livinglikeafamily
    @livinglikeafamily 2 ปีที่แล้ว +1

    Manju chechi super🥰🥰🥰

  • @Angelroshan_Vazhayil
    @Angelroshan_Vazhayil ปีที่แล้ว +6

    ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. സൂപ്പർ 😍😍😍😍

  • @vishnupriyam9310
    @vishnupriyam9310 ปีที่แล้ว +3

    Tanku for this wonderful recipe chechi

  • @nayana4418
    @nayana4418 7 หลายเดือนก่อน +1

    I tried it …super and tasty one 😍😍😍

  • @Aniestrials031
    @Aniestrials031 ปีที่แล้ว

    ഉണക്ക ചെമ്മീൻ കറി അടിപൊളി, very good video 👍👌

  • @ajeshnambiar5474
    @ajeshnambiar5474 2 ปีที่แล้ว +1

    Nanayitundedi kalaki 👏👏👏

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +110

    Mnju താങ്കൾ ബിഗ് ബോസ്സിൽ വന്ന തിൽ പിന്നെ സ്വാ ഹ 🙏🙏

    • @ani7110
      @ani7110 2 ปีที่แล้ว +12

      Athenna bigboss l vannennu paranju enthu patti...avar compete cheythu cashvangi poyi....athu manasil orthu vachondirikkanda avasyamonnumilla ..avar brilliant ayittulla oru actress anu ..

    • @rajit.k3756
      @rajit.k3756 2 ปีที่แล้ว +3

      Yes

    • @notethepoint6100
      @notethepoint6100 ปีที่แล้ว +1

      എന്ത് സ്വാഹാ, വീട്ടിൽ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന നിങ്ങൾ വളരെ ഫേമസ് ആണല്ലോ, ഒന്ന് പോ പെണ്ണുമ്പിള്ളേ, അസൂയക്കി മരുന്നില്ല, സ്വാഹാ ആയെങ്കിൽ പിന്നെന്തിനാ ഇവരുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നെ

    • @saraswathyvm6143
      @saraswathyvm6143 ปีที่แล้ว +1

      Correct!!!!

    • @rijomon6955
      @rijomon6955 ปีที่แล้ว

      @@ani7110 I'll tqf

  • @beemasaheer9135
    @beemasaheer9135 2 ปีที่แล้ว +1

    Sooper👍

  • @Preeti-jh2zd
    @Preeti-jh2zd 26 วันที่ผ่านมา

    Hi mam love from Mumbai ❤you are really awesome looking great dear god bless you your recipe adipoli

  • @valsammagopi9112
    @valsammagopi9112 2 ปีที่แล้ว +1

    Superb

  • @roseseby5795
    @roseseby5795 2 ปีที่แล้ว +1

    Super 👍❤️

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @saraswathysarayu
    @saraswathysarayu 2 หลายเดือนก่อน

    എന്തു രസമാ കുട്ടിയുടെ അഭിനയം മകൻ ഏതു ക്ലാസ്സ്‌ ❤❤❤❤

  • @shanibashafi4611
    @shanibashafi4611 2 ปีที่แล้ว

    Super maju

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 ปีที่แล้ว +2

    മഞ്ജു യേച്ചി ❤

  • @harshanmuttappalam5588
    @harshanmuttappalam5588 2 ปีที่แล้ว +2

    👌👌👌

  • @naseebaashraf7285
    @naseebaashraf7285 ปีที่แล้ว +5

    Adipoli..... Thanks a lot....very very tasty... A must try ❤️❤️❤️❤️❤️

    • @kumaaran0076
      @kumaaran0076 ปีที่แล้ว

      Aa😊😊ആാാാ, ഡവ, ao😊

  • @sandhyak935
    @sandhyak935 ปีที่แล้ว +2

    ഉണ്ടാക്കി. Sprrrrr👌👌👌👌 thank u chechi❣️

  • @hazeenaahammed6614
    @hazeenaahammed6614 2 ปีที่แล้ว +3

    Oru unnaka chemeen series idoo please

  • @latheefettumana5916
    @latheefettumana5916 2 ปีที่แล้ว

    Adipole 😋😋😋👍

  • @sainashajahansainashajahan1819
    @sainashajahansainashajahan1819 2 ปีที่แล้ว +2

    Entey ponnoooo 😋

  • @merlin3515
    @merlin3515 2 ปีที่แล้ว +12

    ഉണക്കച്ചെമ്മീൻ വറുത്ത് കഴുകിയാൽ അതിന്റെ Smell ഉം fresh ness ഉം പോകും.ഞങ്ങൾ നന്നായി കഴുകിയതിനുശേഷമാണ് വറുക്കാറ്

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      Athe..njanum...chemmeen..thala vallum okke pottichu nannayi kazhuki varukum..athanu ..cherkaru...appo nalla smell aayirikkum .

  • @unnirajaneesh2763
    @unnirajaneesh2763 ปีที่แล้ว

    Manju chechi poliyatto

  • @nishasamuel9501
    @nishasamuel9501 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഉണ്ടാക്കു spr ടേസ്റ്റ് ❤️

  • @neethusujith2019
    @neethusujith2019 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ... ഉണക്ക ചെമ്മീൻ smell എനിക്ക് പറ്റില്ല... But ഈ recepie കൊള്ളാം....

  • @irammalbari2830
    @irammalbari2830 2 ปีที่แล้ว

    Manju chechi idhil pacha maanga ittal taste undaavumo.pls rply

  • @SiluAbi123
    @SiluAbi123 2 ปีที่แล้ว +4

    🥰🥰🥰

  • @sajeevnpillai6210
    @sajeevnpillai6210 2 ปีที่แล้ว +2

    Soooooppper👍👍👍 taste, we made it yesterday

  • @jessybritto2788
    @jessybritto2788 2 ปีที่แล้ว +1

    Super my dear ❣👍❤😘

  • @ashrafthamarasherry4780
    @ashrafthamarasherry4780 2 ปีที่แล้ว +1

    Super

  • @prathapuprathap2348
    @prathapuprathap2348 2 ปีที่แล้ว

    Super👌👌👌😋😋😋

  • @minilalu7712
    @minilalu7712 2 ปีที่แล้ว +8

    മഞ്ജു ഉണക്ക ചെമ്മീൻ കറി സൂപ്പറാണ് കെട്ടോ 👍👍👍❤️❤️❤️

  • @xavierfernandes2953
    @xavierfernandes2953 2 ปีที่แล้ว

    Manju Soumya 👍👍👍👍🧡🧡

  • @smithamakeover4839
    @smithamakeover4839 ปีที่แล้ว

    Manju love uuuu❤

  • @salahudheenkp6654
    @salahudheenkp6654 2 ปีที่แล้ว

    കലക്കി . മജ

  • @abdulhakeem8430
    @abdulhakeem8430 5 หลายเดือนก่อน

    നെയ്യപ്പം എനിക്ക് ഒരുപാട് ഇഷ്ടം.. ☺️

  • @user-hi6mx7rh4h
    @user-hi6mx7rh4h 2 ปีที่แล้ว +14

    മഞ്ജു ചേച്ചി സൂപ്പർ 👌👌👌💕💕💕😍

  • @mejeshaji5128
    @mejeshaji5128 ปีที่แล้ว +1

    Nice

  • @sharancochin
    @sharancochin 2 ปีที่แล้ว

    Thangam chechi ende Amma njan 10th il padikkumbol muthal undakki tarunnatanu.ipol I'm 40.kazhichu maduthu.poli sadanam anu ennalum maduthu.puthiya recipe endenkilum cheyyu.its my request.

  • @thanmaymanoj2971
    @thanmaymanoj2971 2 ปีที่แล้ว

    Manju njan undakki, super taste

  • @aryananda8259
    @aryananda8259 2 ปีที่แล้ว

    Manju ❤❤❤

  • @sarahsalvy2485
    @sarahsalvy2485 ปีที่แล้ว

    മുരിങ്ങക്കായ കൂടി ഇട്ട് വഴറ്റി ഉണ്ടാക്കി നോക്കൂ. അടിപൊളിയായി

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว

    അളിയൻസു് ഷൂട്ടിംഗിൽ മഞ്ജു ഈ റസിപെ ഒന്ന് ഉണ്ടാക്കണം.

  • @peeyem6029
    @peeyem6029 2 ปีที่แล้ว

    Nammude koode koottan kollam manju

  • @lizydaniel1254
    @lizydaniel1254 16 วันที่ผ่านมา

    njan ennum nannayi prarthikkunnund molee.

  • @asiyasulthanasharafudheen3405
    @asiyasulthanasharafudheen3405 2 ปีที่แล้ว +2

    Ansil uyir😊

  • @chippigirish2316
    @chippigirish2316 2 ปีที่แล้ว

    👍🏻❤️

  • @user-hi6mx7rh4h
    @user-hi6mx7rh4h 2 ปีที่แล้ว +12

    സുനിച്ചന്റെ ഒരു യോഗം അടിപൊളി കറികൾ കഴിക്കാൻ 👌👍😍😍

  • @SarithaPsSarithaPs
    @SarithaPsSarithaPs ปีที่แล้ว

    മഞ്ജു ചേച്ചി അടിപൊളി സൂപ്പർ ചേച്ചി പാലക്കാട്‌ വന്നിട്ടുണ്ടോ അവിടെ കറി ഇതുപോലെ അല്ല

  • @shibishameer7658
    @shibishameer7658 2 ปีที่แล้ว

    👍👍👍❤❤❤

  • @marythomas1938
    @marythomas1938 3 หลายเดือนก่อน

    You are great and hardwork❤❤
    Please don't blow the food and give some one 🙏🙏

  • @user-xe7wl4fc9r
    @user-xe7wl4fc9r 3 หลายเดือนก่อน

    Poli🎉🎉

  • @abhijiths4764
    @abhijiths4764 2 ปีที่แล้ว +1

    12:15 Dai 🙆💥

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +7

    എണ്ണ ഒഴിക്കേണ്ടാകാര്യമില്ല ഉണങ്ങിയ തേങ്ങയിൽ തന്നെ എണ്ണ ധാരാളം ഉണ്ട്‌

  • @achus3427
    @achus3427 ปีที่แล้ว +1

    Unakkachemmen kazhukiyathinu shesham roast cheyyuka

  • @nabeesaprasad9846
    @nabeesaprasad9846 ปีที่แล้ว

    👍

  • @alphypaul27
    @alphypaul27 ปีที่แล้ว

    Vachamadikan good

  • @tmcjoker6137
    @tmcjoker6137 2 ปีที่แล้ว +1

    Thamasha ayitt santhoshinte kali akiyapore...

  • @Changathikuttam12345
    @Changathikuttam12345 2 ปีที่แล้ว +2

    മഞ്ചു ചേച്ചി സുന്ദരിയായിട്ടുണ്ട്. . കുറച്കൂടി മെലിഞ്ഞാൽ ഒന്നുടെ സുന്ദരിയാവും

  • @dijukumar5513
    @dijukumar5513 ปีที่แล้ว

    Tri cheyuthu supper

  • @sollysiby1236
    @sollysiby1236 2 ปีที่แล้ว

    nallatha

  • @nykk812
    @nykk812 9 หลายเดือนก่อน

    Ivare adyameee ishtamalla valiya cuteness overloaded ennu parayan vendi konji samsaram entha hmm ennokke paranju koree action maryadakku samsarichoode ii thallakku

  • @anjuvava7884
    @anjuvava7884 2 ปีที่แล้ว +3

    മഞ്ജുമ്മ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pranavsivan5133
    @pranavsivan5133 2 ปีที่แล้ว +1

    Chechee chattiyil ingane kottalle,....... Kure pravisyam adikkunnund chechi

  • @adithyan4105
    @adithyan4105 2 ปีที่แล้ว +1

    Ara. E vivaramulla santhosh

  • @athuleditz351
    @athuleditz351 2 ปีที่แล้ว +3

    Ansil Fens ivide like adi💯🔥

  • @suchitrasanal6379
    @suchitrasanal6379 2 ปีที่แล้ว +1

    Big boss kandatinu kshasham enikku ee saadanattine ishtamilla,Tani vazhakkaali

  • @kannankj4252
    @kannankj4252 2 ปีที่แล้ว

    Good kari

  • @kunjappanka
    @kunjappanka ปีที่แล้ว

    It has

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +1

    Chechi poliyaanu
    Edakittu aarayo
    Oru kuthu kuthiyallo

  • @sonyrony6680
    @sonyrony6680 2 ปีที่แล้ว +1

    Chemmeen Chammanthi ArachaKallil Choru Purattni Tharum Ethu Manju Parajapol Jan EnteAmmaye orthu Amma

  • @Malluniverse
    @Malluniverse 2 ปีที่แล้ว +2

    ❤️❤️

  • @sajithanasar7167
    @sajithanasar7167 ปีที่แล้ว

    Nalla samsaram

  • @shabanahijas5200
    @shabanahijas5200 2 ปีที่แล้ว

    Chechi..njan kovakka kond fish curry vachu supr aanu