വലിച്ച് നീട്ടൽ ഇല്ലാതെ ഏറെ ഗുണകരമായ കാര്യങ്ങൾ പറഞ്ഞു തന്ന ചെറുപ്പക്കാരനായ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനംദനങ്ങ്ങൾ.ഇതുപോലെ ആവട്ടേ പിന്നാലെ തരുന്ന ക്ലാസ്സുകളും.
അറിവ് നേടുന്നതിലല്ല അത് മറ്റുള്ളവർക് പകർന്നു കൊടുക്കുവാനുള്ള മനസ്സ് അത് വഴി അത് കിട്ടുന്നവർക്കുള്ള മനസ്സമാധാനം അതാണ് യഥാർത്ഥ ചികിത്സ many thanks doctor
എല്ലാ വൈറ്റമിൻസിന്റേയും ഗുണങ്ങളും അതടങ്ങിയ ഭക്ഷണവും ഇത് ശരീരത്തിൽ കുറഞ്ഞാൽ ഉള്ള പ്രശ്നങ്ങളും വേർതിരിച്ചു പറഞ്ഞു തന്ന Dr.വിഷ്ണു സാറിന് വളരെ നന്ദി ഇതാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ👍💐🙏
@@xclusivestar5791 സാർ എന്നല്ലേ വിളിച്ചുള്ളൂ സാറെ സാറ് എന്തിനാ ഇങ്ങിനെ ബേജാറാകുന്നത് ? ഗവണ്മെന്റ് ഓഫീസറെയോ ഭരണ സ്ഥാനത്തിരിക്കുന്നവരെയോ മാത്രമേ വിളിക്കാൻ പാടുള്ളു എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ? നമുക്കു റെസ്‌പെക്ട് തോന്നുന്ന ആരെയും നമുക്കു സർ എന്ന് വിളിക്കാം അങ്ങിനെ അല്ല എന്ന് ഏതു മന്ദബുദ്ധി ആണ് സാറിനോട് പറഞ്ഞത് ?
Thank you Dr🙏ഇതൊന്നും ആരും പറഞ്ഞു തരാറില്ല.ഡോക്ടറിൻ്റെ videos okke എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപകരിക്കും.ഇനി suplements വാങ്ങിയില്ലെങ്കിലും, എല്ലാവർക്കും നല്ല അറിവാണ് പകർന്നു നൽകിയത്.
നല്ല വിവരണം അഭിനന്ദനങ്ങൾ ഡോക്ടർ. വിറ്റാമിൻ B12 ഡെഫീഷ്യൻസി ഉണ്ട്. പെരിഫെറൽ ന്യുറോപതി ഉണ്ട്. മീതൈൽ കോബലമിൻ ടാബ്ലറ്റ് എടുത്തു. ഇൻജെക്ഷൻ അഞ്ചെണം എടുത്തു. ഒമെഗ3 capsule എടുത്തു. പക്ഷെ വലിയ മാറ്റം കാണുന്നില്ല കൈകാൽ പെരുപ്പ് ഇപ്പോഴും ഉണ്ട് ബാലൻസ് പ്രശ്നം ഉണ്ട്. വളരെ നല്ല അറിവ് സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്തു. ഇനിയും അങ്ങനെയുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാകട്ടെ.
ഈ അസുഖ ങ്ങൾ എല്ലാമുള്ള 69 വയസുള്ള ഒരു സ്ത്രീ ക്കു ഒരു ദിവസം വേണ്ട ന്യൂട്രിയൻസ് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം സാർ അവയെത് പേരിലാണ് വാങ്ങാൻ കഴിയുക എന്നുകൂടി പറഞ്ഞു തന്നാൽ വളരെ ഉപകാര മാണ്
നല്ല രീതിയിൽ വൈറ്റമിൻസിന്റെ ഗുണങ്ങൾ ദോഷങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക്, അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌷❤️🙏
age75 male ദഹന കുറവ് / വളരെ കൂടിയ ഗ്യാസ് ട്രബിൾ മലബന്ധം, joint pain , BP കുറവ 67, തളർച്ച skin ചൊറിച്ചിൽ , കഫശല്യം വളരെ കൂടുതൽ താഴെ ഇരിക്കാൻ സാധിക്കുന്നില്ല. മുതലായ ബുദ്ധിമുട്ടകൾ എനിക്കു സാറിന്റെ advice വേണം മരുന്നും വേണം, D3. B12. സിങ്ക് മുതലായവ Prostet enlarge ചെയ്തിട്ടുണ്ട്
സാധാരണഗതിയിൽ മാർക്കറ്റിൽ ലഭ്യമാകുന്നത് ഓരോ ദിവസത്തേക്ക് ആവശ്യമുള്ള അളവിന് അടുത്തോ അല്ലെങ്കിൽ അളവിന് തുല്യമായ ഡോസേജ് ഉള്ള ഗുളികകൾ ആയിരിക്കും. യാതൊരു കാരണവശാലും ഒരു ദിവസത്തേക്ക് ആവശ്യമുള്ളതിൽ കൂടുതൽ അളവിൽ കഴിക്കരുത്. ഞാൻ ഇത്തരം സപ്ലിമെന്റ്സ് കഴിക്കാറുണ്ട് കഴിയുന്നിടത്തോളം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാറുള്ളൂ
എല്ലാം വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി ഒരു കാര്യം പ്രത്യേകം പറയണം അതായത് നിങ്ങൾ പറഞ്ഞിട്ടുണ്ട് ഈ വൈറ്റമിൻ ഈ വൈറ്റമിൻ എന്ന് പറഞ്ഞത് ഏത് വൈറ്റമിൻ ആണെന്ന് വന്ന വ്യക്തമാക്കി തരണം ഒന്ന് ഈ വൈറ്റമിൻ എന്ന് പറഞ്ഞത് ഏത് വൈറ്റമിൻ ആണ് വൈറ്റമിൻ ആണ് ഏത് വൈറ്റമിൻ ആണ് എന്ന് പറഞ്ഞ് മനസ്സിലാക്കി തരണം
വലിച്ച് നീട്ടൽ ഇല്ലാതെ ഏറെ ഗുണകരമായ കാര്യങ്ങൾ പറഞ്ഞു തന്ന ചെറുപ്പക്കാരനായ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനംദനങ്ങ്ങൾ.ഇതുപോലെ ആവട്ടേ പിന്നാലെ തരുന്ന ക്ലാസ്സുകളും.
Good
@@vijayalakshmiviji3069 pppppppppppppp
Yes tnq Dr
Best vitamin tablets ethanu kazhikandathu
👌👌👌
സിങ്ക് കൊറയുന്നത് കൊണ്ട് ആണ് അല്ലെ നഖത്തിൽ വെള്ളവര.... ഓണക്കോടി കിട്ടാൻ ഉള്ള ഭാഗ്യ വര ആയി കണ്ടിരുന്ന എന്റെ കൗമാരം 😌😌
😂😂
എനിക്കത് ഇല്ലാത്തോണ്ട് പണ്ടൊക്കെ വല്ല്യ സങ്കടായിരുന്നു 😂
😊
iyyo സത്യം😂😂❤❤
😂😂😂
നല്ല കാര്യങ്ങളും ഇതുപോലെ പറഞ്ഞു തന്ന് എല്ലാവരിലേയ്ക്കും നന്നായി എത്തിയ്ക്കാൻ . കഴിയുന്നവരും ഉണ്ടെന്ന് മനസ്സിലാക്കി തന്ന Dr ക്ക് കോടി കോടി നമസ്കാരം❤
ഒത്തിരി നന്ദി dr എന്തു ശാന്തമായി സൗമ്യ മായി എന്നെപ്പോലുള്ളവർക്ക് മനസിലാകാത്തക്ക തരത്തിൽ പറഞ്ഞു തന്നു ഒരുപാട് നന്ദി 🙏🙏🙏🙏🙏
വലിച്ചു നീട്ടാതെ വേണ്ടതും വേണ്ടാത്തതും എന്തെന്ന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി. ഇതാണ് ഒരു നല്ല അവതരണം.
Very good presentation
🤨😙
അറിവ് നേടുന്നതിലല്ല അത് മറ്റുള്ളവർക് പകർന്നു കൊടുക്കുവാനുള്ള മനസ്സ് അത് വഴി അത് കിട്ടുന്നവർക്കുള്ള മനസ്സമാധാനം അതാണ് യഥാർത്ഥ ചികിത്സ many thanks doctor
Good6
@@henakrishnan7277lma à
😂
@@henakrishnan7277 aaaaaaap⁰lqqqqqq
❤❤
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നമ്മളെ പറഞ്ഞു മനസ്സിലാക്കിത്തന്ന യുവപ്രതിഭയായ ഡോക്ടർക്കു ഒരായിരം നമസ്കാരം 🙏🙏🙏🌹
എത്ര അറിവില്ലാത്തവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വിശദമാക്കിത്തന്നിരിക്കുന്നു സർ... നന്ദി
കുറഞ്ഞ സമയത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക് അഭിനന്ദനങ്ങൾ 💕💕
എല്ലാ വൈറ്റമിൻസിന്റേയും ഗുണങ്ങളും അതടങ്ങിയ ഭക്ഷണവും ഇത് ശരീരത്തിൽ കുറഞ്ഞാൽ ഉള്ള പ്രശ്നങ്ങളും വേർതിരിച്ചു പറഞ്ഞു തന്ന Dr.വിഷ്ണു സാറിന് വളരെ നന്ദി ഇതാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ👍💐🙏
Dr. Vishnu is okay as He is a doctor of medicine. But ' sir', any govt officer with administrative power? Lol
@@xclusivestar5791 സാർ എന്നല്ലേ വിളിച്ചുള്ളൂ സാറെ സാറ് എന്തിനാ ഇങ്ങിനെ ബേജാറാകുന്നത് ? ഗവണ്മെന്റ് ഓഫീസറെയോ ഭരണ സ്ഥാനത്തിരിക്കുന്നവരെയോ മാത്രമേ വിളിക്കാൻ പാടുള്ളു എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ? നമുക്കു റെസ്‌പെക്ട് തോന്നുന്ന ആരെയും നമുക്കു സർ എന്ന് വിളിക്കാം അങ്ങിനെ അല്ല എന്ന് ഏതു മന്ദബുദ്ധി ആണ് സാറിനോട് പറഞ്ഞത് ?
Correct 👍🏻👍🏻
@@xclusivestar5791 8
87 hmm
വളരെ. നല്ല അറിവ് പകർന്ന് തന്ന മകനെ പോലെ കാണാൻ തോന്നുന്ന ഡോക്ടർക്ക് ആയൂരാരോഗ്യ സൗഖ്യം ഈശ്വരൻ തരട്ടെ എന്ന് ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.❤❤
അസുഖങ്ങളെ കൊണ്ടെല്ലാം ഒരുപാട് അറിവുകൾ നേടാൻ കഴിയുന്നു ഡോക്ടർ 🙏🏻🌹
Thank you Dr🙏ഇതൊന്നും ആരും പറഞ്ഞു തരാറില്ല.ഡോക്ടറിൻ്റെ videos okke എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപകരിക്കും.ഇനി suplements വാങ്ങിയില്ലെങ്കിലും, എല്ലാവർക്കും നല്ല അറിവാണ് പകർന്നു നൽകിയത്.
നല്ല അറിവുകൾ പറഞ്ഞു തന്ന സാറിനു നന്ദി നന്ദി നന്ദി 👍🏽👍🏽👍🏽
ചുരുങ്ങിയ സമയതതിനുള്ളിൽ ഏറേ കാര്യങ്ങൾ പറയുന്നു.. പ്രേക്ഷകരുടേ സമയത്തിൻറ വിലയറിഞ്ഞ് കാര്യങ്ങൾ പറഞ്ഞ താങ്കൾക്ക് നന്ദി.
വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക്
നന്ദി നന്ദി നന്ദി
ഡോക്ടർ അഭിനന്ദനങ്ങൾ🙏♥️ ഈ ശ്വരൻ ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.♥️
ശ്രീ റാം വെങ്കിട്ട രാമൻ IAS' ന്റെ ഒരു ഛായ ഉണ്ട്
Raja shekara redyy😂
Alludu goppe raja shekhara ananda reddy
എല്ലാവർക്കും മനസിലാവുന്ന വധം അവതരിപ്പിച്ച ഡോക്ടർ ക്ക് നന്ദി
😢
വിധം 😊
വധമോ 😅😅😅
വധം 😀😀😀😀😀😀😀
നല്ല അവതരണം dr ആയാൽ ഇങ്ങനെ വേണം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏
To the Point
Ameen
@@shemeera7838 😀
Aameen ❤
👌👌👍
അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാട് നന്ദി ❤
😅 പ
ഉപകാരപ്രദമായ കാര്ങ്ങ പറഞ്ഞു ത m ഡോകർക് നന്ദ |
നല്ല വിവരണം അഭിനന്ദനങ്ങൾ ഡോക്ടർ. വിറ്റാമിൻ B12 ഡെഫീഷ്യൻസി ഉണ്ട്. പെരിഫെറൽ ന്യുറോപതി ഉണ്ട്. മീതൈൽ കോബലമിൻ ടാബ്ലറ്റ് എടുത്തു. ഇൻജെക്ഷൻ അഞ്ചെണം എടുത്തു. ഒമെഗ3 capsule എടുത്തു. പക്ഷെ വലിയ മാറ്റം കാണുന്നില്ല കൈകാൽ പെരുപ്പ് ഇപ്പോഴും ഉണ്ട് ബാലൻസ് പ്രശ്നം ഉണ്ട്. വളരെ നല്ല അറിവ് സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്തു. ഇനിയും അങ്ങനെയുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാകട്ടെ.
എല്ലാ സപ്ലിമെൻറ് ഒന്നോ രണ്ടോ ലിങ്ക് കൊടുത്താൽ വളരെ ഉപകാരപ്രദമായിരുന്നു
zincovit tablet 10's
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്ന നല്ല ഡോക്ടർ❤
Thank you doctor 🙏🏻അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്....... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
ചുരുക്കി പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി
ഇത്രയും അറിവ് പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി god bless you
Thank you doctor ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🥰
നമസ്ക്കാരം ഡോക്ടർ ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു..നന്ദി 🙏
ഈ അസുഖ ങ്ങൾ എല്ലാമുള്ള 69 വയസുള്ള ഒരു സ്ത്രീ ക്കു ഒരു ദിവസം വേണ്ട ന്യൂട്രിയൻസ് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം സാർ അവയെത് പേരിലാണ് വാങ്ങാൻ കഴിയുക എന്നുകൂടി പറഞ്ഞു തന്നാൽ വളരെ ഉപകാര മാണ്
നല്ല പ്രസന്റേഷൻ, നല്ല ഡോക്ടർ.
വളരെ വിലയേറിയ വിഷയങ്ങളാണ് ഡോക്ടർ പറയുന്നത്.
എല്ലാ ഗുണങ്ങളും ഉൾപ്പെട്ട മെഡിസിന്റെ പേര് പറഞ്ഞു തരാമോ
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു .നന്ദി Dr. vishnu sir.
sir പറഞ്ഞ ഒരുപാട് problems എനിക്ക് ഉളളതാണ് Thank you dr.
വളരെ വ്യക്തതയോടെ ലളിതമായി സാധാരണക്കാർക്ക് ഓർത്തുവെക്കാൻ പാകത്തിൽ ചിട്ടയോടെ പറഞ്ഞുതന്ന ഡോക്ടർ 👍🏼thank you very much🙏
Dr. ആയാൽ ഇങ്ങനെ പറഞ്ഞു മനസിലാക്കി തരണം dr 🙏
നല്ല രീതിയിൽ വൈറ്റമിൻസിന്റെ ഗുണങ്ങൾ ദോഷങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക്,
അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌷❤️🙏
Thank u doctor.
Useful information & nice presentation. Thank you doctor 🙏
അലർജി ഉള്ളവർ ഇലക്കറികൾ കഴിക്കുന്നത് ഹിസ്റ്റമിൻ വർധിപ്പിക്കും എന്നുള്ളത് പുതിയ അറിവ് ആണ്,, എനിക്ക് ige ലെവൽ വളരെ കൂടുതൽ ആണ്, അറിവിന് നന്ദി 🙏
അനാവശ്യമായി ദീർഘിപ്പിയ്ക്കാതെ സംസാരിയ്ക്കുന്ന ഈ ഡോക്ടർക്ക് ദീർഘായുസ്സ് നൽകണേ ദൈവമേ ❤🙏🙏
👍
😂😂😂😂
🤣🤣🤣😂😂😂
😂😂😂
സാറിന്റേത് കൊള്ളാം Super. സാറിന്റേത് എനിക്ക് നല്ല ഇഷ്‌ടമായി.
Vitamin deficiency മനസ്സിലാക്കാനുള്ള tests ഏതെല്ലാം? ഈ video വളരെ informative ആയിരുന്നു
കമെന്റ് വായിച്ച ഞാൻ 😊♥️🙏🏻.... നല്ല അറിവുകൾ അറിയാതെ പോകുന്ന കാര്യം.. വളരെ ലളിതമായി പറഞ്ഞു തരുന്നതിനു ❤❤.... 🙏🏻
സാർ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ഉപകാരപ്രദമാണു് വളരെ നന്ദി
എത്രയും ഉപകാരപ്രതമായ വീഡിയോ...
പുറത്തു നിന്ന് കണ്ട് വന്നതാ 😊
കണ്ടപ്പോ അകത്തുള്ളതു തന്നെയാ...
വളരെ ലളിതമായിട്ടും വ്യക്തമായ്ട്ടും പറഞ്ഞു തന്നു. വളരെയധികം ഇഷ്ടപ്പെട്ടു. lots of thanks Doctor❤
വലിച്ചു നീട്ടാതെ പ്രധാന പ്പെട്ട കാര്യം ങ്ങൾ മാത്രം വ്യക്ത മായി പറഞ്ഞു തന്ന ഡോക്ടർ ക്ക് താങ്ക്യൂ
വളരെ നല്ല അറിവ്... നന്ദി ഡോക്ടർ...
പക്ഷേ ടൈടിൽ വളരെ വിചിത്രം:..
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤️❤️
Dr മുടി കൊയ്ച്ചിലിന് നല്ലൊരു മരുന്ന് പറഞ്ഞു തരാമോ
ഏതൊരാൾക്കും മനസിലാകുന്ന രീതിയിലുള്ള അപതരണം
സിങ്ക്, b5ഡി ഇവ യുടെ supplementinte പേര് പറഞ്ഞുതരുമോ
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അറിവുകൾ പകർന്നു തന്നു
വളരെ നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി
Ethoke ellavarum arinjirikanda arivukal aanu.super avatharanam.full kett erunnu.groupil share cheyth vittu.oru complicationum namuk undavunnapole paranjilla.nanni nanni nanni ethe parayan ullu
വളരെ നന്നായി പറഞ്ഞു തരുന്ന dr
നല്ല അവതരണം. ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്നതരത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. മറ്റുള്ളവർ സാറിനെ മാതൃകയാക്കട്ടെ
വളരെ ഉപകാരപ്രദമായ അറിവുകൾ. വ്യക്തമായി മനസ്സിലാക്കിത്തരുന്ന രീതിയിൽ വിവരിച്ചു. താങ്ക് യൂ ഡോക്ടർ.
നല്ല അവതരണം വലിച്ചു നീട്ടാതെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ❤❤
Nalla clear ayittu...avatharipichu🙏🙏🙏🙏🙏🙏ithanu..Dr🤝
Valichu neettatheyullaavatharanam, thank you dr
Nanni nanni Nanni Dr. God bless you🙏❤
നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത്. Thank you sir.
വളരെ useful video, Dr. ന്റെ അവതരണം വളരെ മികച്ചത്, salute Sir👍🏼💐
ലളിതമായ അവതരണം.വളെര വിജ്ഞാന ദായകമായ അറിവുകളും നന്ദി സർ
Good presentation. God bless you, Doctor.
അവതരണം നല്ലതാണ് സാധാരണക്കാരന് മനസ്സിലാവാൻ english പ്രയോഗങ്ങൾ കഴിവതും കുറക്കുക
Doctor താങ്കൾക്ക് നന്ദി
Very very informative message sir..nice presentation 👍
Dr.allamparanju veryhappy. avasanam enthallam divasam kashikanam annuparnjilla
Dr. എല്ലാം വിശദമായി പറഞ്ഞു ഏത് വിറ്റാമിൻ ക്യാപ്സ്യൂൾ കഴിക്കണമെന്ന് പറഞ്ഞില്ല
Thanks
Thudakkatthil thanne kaaryam paranju. Great Vishnu sir.
Good information. Mood disorder oru vivaranam parayamo doctor.
Ellavarkkum valare prayojanappedunna oru arivanu sir thannath. Ithu kettillayirunnenkil nashtamayene. Valare nanni sir.
Thank you doctor.. വളരെ നല്ല informations ആണ് 🌷🌷💕
വളരെ ഫലപ്രധമായ ക്ലാസ്സ് 😘❤️, വീണ്ടും പ്രതീക്ഷിക്കുന്നു 🥰
കൃത്യമായി കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിച്ചു 👍
വളരെയധികം ഉപയോഗപ്രദമായ മെസ്സേജ്......👌
age75 male ദഹന കുറവ് / വളരെ കൂടിയ ഗ്യാസ് ട്രബിൾ മലബന്ധം, joint pain , BP കുറവ 67, തളർച്ച skin ചൊറിച്ചിൽ , കഫശല്യം വളരെ കൂടുതൽ താഴെ ഇരിക്കാൻ സാധിക്കുന്നില്ല. മുതലായ ബുദ്ധിമുട്ടകൾ
എനിക്കു സാറിന്റെ advice വേണം
മരുന്നും വേണം, D3. B12. സിങ്ക് മുതലായവ
Prostet enlarge ചെയ്തിട്ടുണ്ട്
Excellent. Thank you so much Sir 🙏 💓. Vitamins ഏത് അളവിൽ എത്രത്തോളം കഴിക്കാം എന്നും കൂടുതൽ ആയാൽ ഉള്ള ദോഷങ്ങളെ പറ്റിയും പറഞ്ഞുതരാമോ? Pls
സാധാരണഗതിയിൽ മാർക്കറ്റിൽ ലഭ്യമാകുന്നത് ഓരോ ദിവസത്തേക്ക് ആവശ്യമുള്ള അളവിന് അടുത്തോ അല്ലെങ്കിൽ അളവിന് തുല്യമായ ഡോസേജ് ഉള്ള ഗുളികകൾ ആയിരിക്കും. യാതൊരു കാരണവശാലും ഒരു ദിവസത്തേക്ക് ആവശ്യമുള്ളതിൽ കൂടുതൽ അളവിൽ കഴിക്കരുത്. ഞാൻ ഇത്തരം സപ്ലിമെന്റ്സ് കഴിക്കാറുണ്ട് കഴിയുന്നിടത്തോളം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാറുള്ളൂ
@@iypemathew7787 sir കഴിക്കുന്ന ടാബ് പേര് മെസ്സേജ് ചെയ്യുമോ വിരോധം ഇല്ലങ്കിൽ
@@ishalaysha8621 B total, magnesium.
@@iypemathew7787 ithinte ഗുണങ്ങൾ
ഡോക്ടർ പറഞ്ഞുതരുന്ന ഈ അറിവ് മറ്റാരേക്കാളും വളരെ ടോപ് അറിവുകളാണ്. ഒരുപാട് നന്ദി 🙏🙏🙏
എല്ലാം വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി ഒരു കാര്യം പ്രത്യേകം പറയണം അതായത് നിങ്ങൾ പറഞ്ഞിട്ടുണ്ട് ഈ വൈറ്റമിൻ ഈ വൈറ്റമിൻ എന്ന് പറഞ്ഞത് ഏത് വൈറ്റമിൻ ആണെന്ന് വന്ന വ്യക്തമാക്കി തരണം ഒന്ന് ഈ വൈറ്റമിൻ എന്ന് പറഞ്ഞത് ഏത് വൈറ്റമിൻ ആണ് വൈറ്റമിൻ ആണ് ഏത് വൈറ്റമിൻ ആണ് എന്ന് പറഞ്ഞ് മനസ്സിലാക്കി തരണം
വളച്ചുകെട്ടില്ലാതെ 'ഭംഗിയുള്ള അവതരണം- good god .. sir
താങ്ക് യൂ സാർ വളരെ ഉപകാരം ആയ വീഡിയോ 🙏🙏🙏🙏🙏
When you talk about tab supply pls write down in the screen.thanks a lot
നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്കു നന്ദി 🙏
സപ്ലിമെന്റ്സ് പറയുമ്പോൾ അത് എഴുതി കാണിക്കുകയും ചെയ്താൽ വളരെ ഉപകാരമായിരുന്നു
Thank you doctor... വളരെ നല്ല അവതരണം.... 🙏🙏
Thank you doctor
ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരണേ എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
വളരെ informative ആയുള്ള വീഡിയോ 👍🏻👍🏻.. വളരെ സിമ്പിൾ ആയിട്ട് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തന്നു
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന Doctor ക്ക് ഒരുപാട് നന്ദി 😍😍
Orupad upakaramulla vedieo 🙏Thanks doctor 🙏
Thanks for the information doctor.
Very helpful 👍
malayalam
Orupadu arivukal paranju tanna doctork very very thanks
Thank you so much... doctor 🙏🙏🙏
Thanks very simple and informative presentation
നല്ല വിശദീകരണം, നന്ദി 🙏
Valikal vallathe pokunnu dr
good nice presentation .Very useful valuable informations. Thankyou sir.🙏
Njan 1st time anu doctorude video kanunnathu very usefull video 🙏❤
Thank you doctor നല്ല ഉപകാരപ്പെട്ട വീഡിയോ ആണ് 🙂
Thanks. വളെരെ ഉപകാരം. താങ്ക്സ്.
നല്ല വാക്കുകൾ. നല്ല വ്യക്തിത്വം.