1663: കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറവുള്ള 10 ഭക്ഷണങ്ങൾ | 10 Foods That Are Low in Carbohydrates

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 586

  • @mohamedckp
    @mohamedckp 9 หลายเดือนก่อน +38

    എന്റെ age 73,ഉയരം 177cm, ഇപ്പോൾ തൂക്കം 76കെജി. കഴിഞ്ഞ വർഷം ഇതേ സമയം 85kg. എന്റെ sugar100-110ആയപ്പോൾ പഞ്ചസാര ഒഴിവാക്കി. ഉച്ചക്ക് ശേഷം കാർബൊ hdrt ഒഴിവാക്കി. സാലഡ്സ്, ഉപ്പേരി, കുകുമ്പർ മാത്രം. ഇപ്പോൾ ഹാപ്പി
    9:20

    • @RajiSajeed
      @RajiSajeed 6 หลายเดือนก่อน

      Uchakku choru kayikumo

    • @soofis4140
      @soofis4140 6 วันที่ผ่านมา

      Ethranal ingane kayiyan pattum…diet plan cheyyumbo munnot ethranal kayikanavum nn koodi alojikkanam…

  • @harikrishnankg77
    @harikrishnankg77 9 หลายเดือนก่อน +21

    ഞാൻ സ്ഥിരം ആയിട്ട് കുക്കുമ്പർ കഴിക്കാറുണ്ട്. വയറിന് നല്ല കമ്ഫർട്ട് ആണ്.

  • @diyaletheeshmvk
    @diyaletheeshmvk 9 หลายเดือนก่อน +29

    In this channel ഞാൻ ആദ്യമായി കണ്ട വീഡിയോ ( 1483).അതിൽ sir എത്ര ക്ഷേമയോടെയാണ് എല്ലാം മനസിലാക്കിത്തരുന്നത്. അതുപോലുള്ള വീഡിയോസ് എല്ലാവരും ഇടക്കൊക്കെ കാണണം. ശെരിക്കും ഏതൊക്കെയോ കഴിച്ചുകൊണ്ടിരുന്ന ഞാൻ അന്നുമുതൽ എന്റെ plate 4 division ആക്കി. Since then i follow ed all videos. It is very effective for good health. Truly, you are saving lives and changing lives.i am very thankful

  • @srideviregu9751
    @srideviregu9751 9 หลายเดือนก่อน +26

    Hello sir..nuts nae kurichu oru video cheyamo...nuts aenganae kaxhikanam

  • @chitraarun9791
    @chitraarun9791 9 หลายเดือนก่อน +156

    Dr paranja ella foodsum ulpeduthunna vidham oru one day diet
    Breakfast - mushroom omlet ( one full egg , one egg white , half cup mushroom, 1 onion , salt and pepper as per taste)
    This breakfast will keep you full till lunch …. In between drink water or can have yogurt at 11
    Lunch- cheera thoran, aviyal , shallow fried fish or fish curry , 1 cup of rice
    Snack- a handful of nuts ( badam, peanut, cashew ) and two dates
    Dinner- avocado-cucumber salad with boiled chicken (3 medium pcs)
    Just giving an idea how you can arrange your diet….
    Thanks

    • @rvarghese0210
      @rvarghese0210 9 หลายเดือนก่อน +1

      Thanks and God bless ❤

    • @silpapsps8795
      @silpapsps8795 9 หลายเดือนก่อน +1

      Thanks a lot

    • @chitraarun9791
      @chitraarun9791 9 หลายเดือนก่อน

      @@silpapsps8795 most welcome

    • @rinysspecial
      @rinysspecial 8 หลายเดือนก่อน

      Thankyou doctor

    • @lizammaabraham2047
      @lizammaabraham2047 4 หลายเดือนก่อน

      Information is very valuable sir.

  • @Trading682
    @Trading682 9 หลายเดือนก่อน +240

    1ഇല കറികൾ
    2 മുട്ട യുടെ വെള്ള
    3 മീൻ കറി വെച്ച് kazhikkuka
    4 nuts, സീഡ്‌സ്
    5ചിക്കൻ എണ്ണ ഉപയോഗിക്കാതെ
    6 avocado
    7 mashroom
    8 വെള്ളരി& കക്കിരി, 9ടൊമാറ്റോ
    10 മധുരം ഇല്ലാത്ത തൈര്

    • @fairoosfyru1432
      @fairoosfyru1432 9 หลายเดือนก่อน +12

      Thank yu for ur effort

    • @shobap7316
      @shobap7316 9 หลายเดือนก่อน +5

      . 👍

    • @pkneelakandhan6814
      @pkneelakandhan6814 9 หลายเดือนก่อน +4

      Thanks for noting down names

    • @ramlaramla2349
      @ramlaramla2349 9 หลายเดือนก่อน +5

      അപ്പോൾ മധുരം ഉള്ള തൈര് എവിടെ ആണ് കിട്ടുക നമ്മൾ കണ്ടില്ല

    • @shan5579
      @shan5579 9 หลายเดือนก่อน

      @@ramlaramla2349flavoured yogurt

  • @novalaxy4654
    @novalaxy4654 6 หลายเดือนก่อน +15

    ഈ വീഡിയോ കണ്ടു 2 മാസം മുൻപ് ഷുഗർ ഒഴിവാക്കി weight കുറച്ചു കുറഞ്ഞു വരുന്നു കൂടാതെ ബോഡി pain, ക്ഷീണം ഒക്കെ മാറി വരുന്നു മധുരം കഴിക്കാൻ തോന്നുമ്പോൾ ആഴ്ചയിൽ ഒരു ദിവസം കഴിക്കും

    • @Haseera-w8c
      @Haseera-w8c 3 หลายเดือนก่อน +1

      Sugar mathrano kurachad.... rice kazhikkalundoo

  • @ahsaanrn2777
    @ahsaanrn2777 9 หลายเดือนก่อน +9

    Ithokke sredhichapol 11kg kurakkan enik sadichitund…orupad useful ayitund sir nte vdos…thank you sir 😍

  • @ameen6915
    @ameen6915 9 หลายเดือนก่อน +12

    Dryfruits ne kurich oru video cheyyamo 😊

  • @anatom8629
    @anatom8629 9 หลายเดือนก่อน +8

    It was very informative. 3 years ago, I completely avoided rice and sugar. My fatty liver condition is gone, and triglyceride has gotten to normal. look very healthy and young. I can wear any outfit that I like. You need to be motivated. Eat for live not live for eat.

  • @sajisubhash9354
    @sajisubhash9354 9 หลายเดือนก่อน +7

    Lips dry akunnu climate chenge effects ne patti oru vodeo cheyyamo

  • @susangeorge9837
    @susangeorge9837 9 หลายเดือนก่อน +3

    Dr. Pls do one vedio about Aswaganda.

  • @hafiya828
    @hafiya828 9 หลายเดือนก่อน +7

    Useful vedio
    Thanks doctor

  • @carolinecleetus2084
    @carolinecleetus2084 9 หลายเดือนก่อน +4

    Thank you Doctor,very clear nd precise,God bless !

  • @adhilaliyaadhil3326
    @adhilaliyaadhil3326 9 หลายเดือนก่อน +4

    Dr parayunnad pole njan. Food. Kazhikunnad njan68k. Ninn60 ayi sugar nirthi ante. Fibroid poyi. Ante makkalum huubentum anne. Dr danish anna kaliyakunnad

  • @BabithaBalakrishnan-f9p
    @BabithaBalakrishnan-f9p 8 หลายเดือนก่อน +8

    Sir.. ബ്രോക്കോളി എങ്ങനെ യാ ക്‌ളീൻ ചെയ്യേണ്ടത്. ഒരു വീഡിയോ ചെയ്യാമോ

    • @deepthi1287
      @deepthi1287 8 หลายเดือนก่อน

      TH-cam nokk

  • @Coldsummer55
    @Coldsummer55 9 หลายเดือนก่อน +8

    I feel happy that I found your channel..so much good information i get from you..u r the reason why i started maintaining my health.. Thank you so much ❤

  • @aiswaryadevi242
    @aiswaryadevi242 3 หลายเดือนก่อน

    Great doctor. Njan follow cheyyunna ore oru doctor. ❤❤❤❤. E diet aanu njan follow cheyunne. Thank you sir.

  • @fathima-m8j
    @fathima-m8j 8 หลายเดือนก่อน +2

    Soriasis,tharan egg kazhikkan patuo.pls reply Dr.sorias patient n enthellam food avoid cheyyanam

    • @chinchulekha4203
      @chinchulekha4203 2 หลายเดือนก่อน

      I pulse use cheyyu സോറിയാസിസ്‌ നല്ല റിസൾട്ട്‌ anu

  • @razinmohammed4610
    @razinmohammed4610 9 หลายเดือนก่อน +10

    Olive oil നെ കുറിച് vdo ചെയ്യാമോ

  • @AnjuVijayan
    @AnjuVijayan 9 หลายเดือนก่อน +399

    ഞാൻ 68 kg ഉണ്ടാരുന്നു...sugar നിർത്തി 54 kg ആയി...ഇപ്പോൾ ആൾകാർ പറയുന്നത് ഞാൻ മെലിഞ്ഞു, എന്റെ പല്ലും നഖംവും മാത്രമേ ഇപ്പോൾ ശരീരത്തിൽ ഉള്ളൂ എന്നാ 😭😭

    • @sameerasamadsameera1233
      @sameerasamadsameera1233 9 หลายเดือนก่อน +138

      Alkare Rogan Vanna marunn vagi tharumo aalkarode poyi Pani nokkann para 😅

    • @rosemariyaantony5919
      @rosemariyaantony5919 9 หลายเดือนก่อน +19

      Ethra naal eduthu?

    • @meenu2500
      @meenu2500 9 หลายเดือนก่อน +31

      പഞ്ചസാര നിർത്തുന്നത് നല്ലതാ

    • @chitraarun9791
      @chitraarun9791 9 หลายเดือนก่อน +28

      Aalkaarku vere endha parayaan ulladhu…. You did a great job…. You feel healthy both mentally and physically now… so be happy …..

    • @sinmuhsimohd388
      @sinmuhsimohd388 9 หลายเดือนก่อน +17

      Satyam 😂nhanum athinte irayaaanu😢69indeni ippo 49😊

  • @naseebanasi2916
    @naseebanasi2916 9 หลายเดือนก่อน +4

    Thanku sir nalla arivuparajuthannadin

  • @ACMEDIAVLOGS
    @ACMEDIAVLOGS 3 หลายเดือนก่อน +1

    Njan sugar full nirthi , 2 months aayi. Badminton kalikkan povarund, 86 kg to 80 kg, still continue the diet plan.
    BMS weight 70 kg aanu, oru 75 enkilum aakkanam. 😊

  • @meharabi975
    @meharabi975 9 หลายเดือนก่อน +19

    Hloo Sir.. റമദാൻ ഒക്കെ ആവാനായല്ലോ.. അപ്പോഴത്തെ ഭക്ഷണ രീതിയൊക്ക എങ്ങനെ ആവണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. Plss

    • @shuhaiberiyatt9010
      @shuhaiberiyatt9010 9 หลายเดือนก่อน +1

      നോമ്പിന് രാവിലെ ഒക്കെ മൈൻഡ് ഒക്കെ ഫുള്ള് സെറ്റ് ആക്കി വെക്കും. ബട്ട്‌ നോമ്പ് തുറക്കുമ്പോ എല്ലാം കയീന്ന് പോകും

    • @meharabi975
      @meharabi975 9 หลายเดือนก่อน

      Sathyam😅

  • @rottweilerff3064
    @rottweilerff3064 9 หลายเดือนก่อน +4

    Dr can you please make a video about your daily diet

  • @krjohny9526
    @krjohny9526 8 หลายเดือนก่อน +2

    Thanku.... Sir.. 🌹

  • @hairunnissabegum7517
    @hairunnissabegum7517 9 หลายเดือนก่อน +3

    Dr എനിക്ക് അസിഡിറ്റി ഉണ്ട്.. നട്ട്സ് കഴിക്കാൻ പറ്റുമോ. ബ്രോക്കോളി കഴിക്കാൻ പറ്റുമോ. ഞാൻ ദുബായിലാണ് dr.

  • @ajmaljabir424
    @ajmaljabir424 9 หลายเดือนก่อน +7

    15 സത്യത്തിൽ മധുരമാണോ പ്രശ്നം അതോ ഗ്ലൂക്കോസ് ആണോ പ്രശ്നം കാരണം ഒഴിവാക്കേണ്ട ഏത് ഫുഡ് എടുത്താലും അതിന്റെ ടേസ്റ്റ് മധുരമാണ് , ഹെൽത്തി ഫുഡ്സ് എല്ലാം മധുരം ഇല്ലാത്തതുമാണ് can you do a video about it

  • @Annz-g2f
    @Annz-g2f 9 หลายเดือนก่อน +2

    Definitely follow the diet as u have mentioned Thank u very much Dr

  • @m.shahulhameed4699
    @m.shahulhameed4699 9 หลายเดือนก่อน +7

    Type 1 diabetic oru vdeo dayavayi idumo

    • @chinchulekha4203
      @chinchulekha4203 2 หลายเดือนก่อน

      I coffee use cheyyu diabetes control cheyyan avum

  • @sharfan22010
    @sharfan22010 9 หลายเดือนก่อน +2

    Thank you Doctor..🥰
    Can you put a video about rising agents like baking soda, yeast, baking powder. Are these good?

  • @OrangeMediaorangemedia
    @OrangeMediaorangemedia 9 หลายเดือนก่อน +5

    ഡേറ്റ് പ്ലാൻ chart ചയ്തു തരാമോ sir

  • @machiinithin876
    @machiinithin876 9 หลายเดือนก่อน +2

    Ithinayi waiting aayrnn. Correct tymil dr vann. Y are amazing

  • @pkneelakandhan6814
    @pkneelakandhan6814 9 หลายเดือนก่อน +5

    Very good information. Thanks Doctor.

  • @dreamydoodle88
    @dreamydoodle88 9 หลายเดือนก่อน +3

    Good presentation.more informative sir thanks a lot.

  • @RosammaVarghese-td2be
    @RosammaVarghese-td2be 9 หลายเดือนก่อน +3

    Thanku dr sir

  • @maluanil9538
    @maluanil9538 8 หลายเดือนก่อน

    Dr. Hypoglycemia oru video cheyyamo

  • @NazrinShakkeer
    @NazrinShakkeer 9 หลายเดือนก่อน +3

    Hi doctor,ella videosum kanarunde
    Nomb thurakunna samayathe kazhikane patiya aaharangal onnu parayanam!!!!!!

  • @ayanabijo3941
    @ayanabijo3941 9 หลายเดือนก่อน +2

    Type 1 dieabetic oru vedio cheyumo

  • @vasanthyiyer9556
    @vasanthyiyer9556 7 หลายเดือนก่อน

    Thanks fruits enthok kazhikam please replay

  • @shaziyaamal7632
    @shaziyaamal7632 9 หลายเดือนก่อน +1

    Delivery kazhinna sthrigalude food reediye kurichvedeo idanam

  • @YenbiMk
    @YenbiMk 9 หลายเดือนก่อน +4

    better to follow LCHF🥰

  • @shamnac8351
    @shamnac8351 9 หลายเดือนก่อน

    Thank you so much doctor for ur videos...very informative...can u post a video about which oil is healthy?.. coconut oil or sunflower oil or ricebran oil

  • @AjithaThomas-b9t
    @AjithaThomas-b9t 6 หลายเดือนก่อน

    Very good information I want this message God bless 🙏🏼🙏🏼

  • @Preetha-y8m
    @Preetha-y8m 8 หลายเดือนก่อน

    Thanks docter

  • @sujathamathew1511
    @sujathamathew1511 8 หลายเดือนก่อน

    Good information Dr .
    In olden days we utilised all carbohydrates we ate by doing works in our plots . Now a days we are taking high calorie foods such as ghee, fried items ,sweets, cheese and all ,we are not utilising energy produced by these foods in proper way

  • @dipinpt2334
    @dipinpt2334 9 หลายเดือนก่อน +2

    ഡോക്ടറുടെ ഒരു ദിവസത്തെ അഹരക്രേമം എന്തൊക്കെ അനാണ് ഒരു വീഡിയോ ചെയ്യാമോ

  • @shanikalathingal7921
    @shanikalathingal7921 8 หลายเดือนก่อน +1

    Thanku dr ❤

  • @SarathChandran-jx8mr
    @SarathChandran-jx8mr 9 หลายเดือนก่อน +4

    Thankyou

  • @Anusojith
    @Anusojith 6 หลายเดือนก่อน +1

    ഞാൻ 73 ഉണ്ടായിരുന്നു 2 മാസം കൊണ്ട് 62 ആയി പഞ്ചസാര യും അരി ആഹാരവും കുറച്ചപ്പോ റിസൾട്ട്‌ കിട്ടി

  • @savithriomana105
    @savithriomana105 9 หลายเดือนก่อน +2

    Thanks doctor

  • @beenaramkumar1171
    @beenaramkumar1171 6 หลายเดือนก่อน

    Thank you for an excellent video . I was bit confused with this term insulin’s resistance . You have explained this term very clearly . You have come down to the level where you are explaining to the normal Lay man hence we could understand this simple term . 🙏

  • @binduprabhu89
    @binduprabhu89 9 หลายเดือนก่อน +3

    വയസ്സ് 40 above ആകുമ്പോള്‍ metabolism rate കുറയുന്നു എന്ന് കേട്ട്....ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Dr?

  • @philipvarghese1985
    @philipvarghese1985 9 หลายเดือนก่อน +1

    ഡോക്ടർ fish ഓയിൽ intake നെ കുറിച്ച് ഒരു ഇൻഫോർമേഷൻ തരുമോ ? ഏതൊക്കെ age il എടുക്കാം എന്നൊക്കെ

  • @nimmymary6873
    @nimmymary6873 หลายเดือนก่อน +1

    പയറുവർഗങ്ങളിൽ കാർബോഹൈഡ്രറ്റ് ഉള്ളത് ഏതൊക്കെ

  • @ninan1290
    @ninan1290 8 วันที่ผ่านมา

    ജോലിയുടെ സ്വഭാവം അനുസരിച്ചു ശരിയായ ഒരു diet പ്ലാൻ വേണം

  • @noorjahank.m.1450
    @noorjahank.m.1450 9 หลายเดือนก่อน +5

    thank you doctor
    Good information

  • @shanpalakkad1188
    @shanpalakkad1188 9 หลายเดือนก่อน +2

    Thanks. Sir I waiting this video

  • @midhunsreemohan470
    @midhunsreemohan470 9 หลายเดือนก่อน +1

    കുട്ടംഭായ് ശരവണകുമാറിൻ്റെ അളിയൻ അല്ലേ ത്രിപുര സുന്ദരിയുടെ ചേട്ടൻ.

  • @shynystanley8928
    @shynystanley8928 9 หลายเดือนก่อน +2

    Air fier pachakam nammuda Aarohya thinu nallatho yannathiakurichu oru video ittal nannayirunnu

    • @khadeejasubuhana659
      @khadeejasubuhana659 9 หลายเดือนก่อน

      th-cam.com/video/4HwMwW9dmPQ/w-d-xo.htmlsi=L6-3D83CBrQ7oBb0

    • @chitraarun9791
      @chitraarun9791 9 หลายเดือนก่อน

      Already ittitundallo

  • @stephyj6972
    @stephyj6972 9 หลายเดือนก่อน +1

    Very informative, can you put a video on pre biotics and probiotics

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 หลายเดือนก่อน +1

    Nalla video 👌👌👌

  • @anithasuresh9197
    @anithasuresh9197 9 หลายเดือนก่อน +2

    Informative video. Waiting for your next video sir❤

  • @leenaremsy862
    @leenaremsy862 9 หลายเดือนก่อน +1

    Thank you so much

  • @shashidharankp4719
    @shashidharankp4719 9 หลายเดือนก่อน +3

    Hallo doctor,
    Your advice is good. But i think above itoms you suggested are not at all good for creatinine increased patients.
    Please advice.

  • @lifeisspecial7664
    @lifeisspecial7664 9 หลายเดือนก่อน +2

    Good information

  • @merlinsonysony6354
    @merlinsonysony6354 9 หลายเดือนก่อน +1

    Ee doctorinte fan aanu njan

  • @shajisiji9265
    @shajisiji9265 9 หลายเดือนก่อน +3

    Dr explain the EECP Treatment

  • @muhammedrinafna5941
    @muhammedrinafna5941 8 หลายเดือนก่อน

    Thanks dr. Helpul knowledge👍🏻

  • @pesholic3581
    @pesholic3581 9 หลายเดือนก่อน +1

    Nursery amritha podiye kurich oru video cheyyummo...good or bad

  • @muhsinacm6020
    @muhsinacm6020 12 วันที่ผ่านมา

    Dr what i eat in a day cheyyumo

  • @sid719
    @sid719 8 หลายเดือนก่อน

    Thank you D.r

  • @mathewthomas391
    @mathewthomas391 8 หลายเดือนก่อน +1

    Can we have coconut on daily basis ??? Is it high in fiber

  • @jeenathomas9207
    @jeenathomas9207 5 หลายเดือนก่อน +2

    I lost weight from 70kg to 54kg when I stopped sugar.

    • @dianj9705
      @dianj9705 5 หลายเดือนก่อน

      How many months t takes to reduce and wht all food avoided

  • @Nidheeshmtr
    @Nidheeshmtr 9 หลายเดือนก่อน +1

    വൈകുന്നേരം ചായേടെ കൂടെ എന്താണ് suggest ചെയ്യുന്നത്?

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye 9 หลายเดือนก่อน +1

    84 kg ayirinnu 10 months kondu 71 kg ayi chaya kappi bakery food sugar maidha pepsi soda ozivakki valiyA vythasam undakum deep fry chaitha ella foodum ozivaki

  • @fahadbackas4097
    @fahadbackas4097 7 หลายเดือนก่อน

    Mushroom ചിലപ്പോൾ വയറ്റിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്

  • @prasannakumari6654
    @prasannakumari6654 9 หลายเดือนก่อน +1

    Very useful tips dr..thank u so much..😊👍❤

  • @aamicuts
    @aamicuts 9 หลายเดือนก่อน

    Sir oru doubt ----- Isabgol. Enda sir oru video cheyyamo

  • @arifakv8033
    @arifakv8033 9 หลายเดือนก่อน +2

    Moringa kazhichal digest cheyyathe athpole feces il excrete cheyyunnu. Ithenth konda?

  • @pesholic3581
    @pesholic3581 9 หลายเดือนก่อน +4

    Nursery amritha podiye kurich oru video cheyyummo...gunamaano dhoashamaano adh

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm หลายเดือนก่อน +1

    Low fat milk kazhikkamo?

  • @aleenashaji580
    @aleenashaji580 9 หลายเดือนก่อน +1

    Thank you Dr 👍👌

  • @sangeethanair1374
    @sangeethanair1374 6 หลายเดือนก่อน

    Thanks Dr.. You are one of the best in TH-cam

  • @Sajuva-tv9ph
    @Sajuva-tv9ph 5 หลายเดือนก่อน

    Thank you

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 9 หลายเดือนก่อน +1

    സാർ,
    കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ ?

  • @gayathrishashikumar8576
    @gayathrishashikumar8576 9 หลายเดือนก่อน +1

    1 vayasinu mugalilulla kuttikalk kodukkenda food chart onnu prayamo doctor

  • @kitchentricks1514
    @kitchentricks1514 9 หลายเดือนก่อน +1

    Thank you sir. Njanorthu kuttampayi vannillallo ennu.

  • @shameer996
    @shameer996 หลายเดือนก่อน

    8 Pm cucumber, tomoto,jarjeer leafe, yoghurt, iva kazhikkunnath kuzhappamundo

  • @sreerajvb6898
    @sreerajvb6898 9 หลายเดือนก่อน +1

    Dermatomyositis rogam bathichu nadi suhani bahtnager marchirunnu ithine
    Kurich onnu parayamo .

  • @VysakhKallingal
    @VysakhKallingal 9 หลายเดือนก่อน +2

    Sir what about honey

    • @shalinisbabu
      @shalinisbabu 8 หลายเดือนก่อน

      Raw honey is good

  • @1earnwithme
    @1earnwithme 9 หลายเดือนก่อน

    Kidney stone ine kurich oru detailed video cheyyuo doctor

    • @jojomon363
      @jojomon363 9 หลายเดือนก่อน

      യൂസ് elaments products

  • @fathu8247
    @fathu8247 9 หลายเดือนก่อน +2

    Thank You ❤❤

  • @reshmas1000
    @reshmas1000 3 หลายเดือนก่อน

    Very useful video👍👍👍ഓട്സ് ന്റെ ഗുണം ദോഷം ഒരു video ചെയ്യുമോ

  • @jesnaibrahim2595
    @jesnaibrahim2595 9 หลายเดือนก่อน +1

    Fissur ullavark egg kazhikamo sir pls video cheyamo

  • @shabuthabu3664
    @shabuthabu3664 9 หลายเดือนก่อน +7

    Enikk protein allergy aanu.. oru sadanavum kazikkan pattunnilla vallatha skin itchingaan jointsil.. protein pala typs undoo enikk chicken patilla but egg kazikum.. idine patti oru video cheyyamoo.. petenn itching vannal veetil cheyyavunna home remedies onnu paranju taramoo.. orupad helpful aavum😢

    • @ayishahaneen8752
      @ayishahaneen8752 3 หลายเดือนก่อน

      Endayi iyalk endelum matam undo ...same ente sis nund

    • @chinchulekha4203
      @chinchulekha4203 2 หลายเดือนก่อน

      I pulse use cheyyu nalla result und allergic

  • @Hanna-fg9kc
    @Hanna-fg9kc 9 หลายเดือนก่อน +1

    My Goodness, you lost weight so much Doctor?

  • @sabeenamohammedshaffi5120
    @sabeenamohammedshaffi5120 6 หลายเดือนก่อน

    Njan 76 undayrunu 62 kg akki yoga cheythum cheriya diet okke cheythu kurachu sugar 489 ayrunu weight kuranjapol 120 vare ayi without medicine Epol job ulle kond maintain cheyan pattunila 4 kg koodi koode sugarum

  • @christianlifeful
    @christianlifeful 9 หลายเดือนก่อน +2

    Sir, which nuts good.Is badam produce heat in body.

  • @Geethasreeram
    @Geethasreeram 3 หลายเดือนก่อน

    God bless u dr❤