ഈ പപ്പികുട്ടിയെ ഞാൻ ഇങ്ങെടുക്കുവാണേ. ഈ ക്ലാസ്സിലെ സാറിന്റെ സംസാരം കേട്ടു കൊണ്ടിരുന്നപ്പോൾ റേഡിയോ ഓൺചെയ്തു വച്ചതു പോലെ ഉണ്ടായിരിന്നു.വരയും വാക്കും ഒത്തിരി ഇഷ്ടമായി. Thank U Sir 🙏
പ്രപഞ്ചത്തിൽ നിന്ന് പ്രണയപൂർവ്വം മാഷ് തെരഞ്ഞെടുക്കുന്ന ഒരോ ചിത്രത്തിന്റേയും പൂർണ്ണതയും ചാരുതയും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നു നന്ദി.. സ്നേഹം മാഷേ 🙏🌹❤️
ഈ പപ്പികുട്ടിയെ ഞാൻ ഇങ്ങെടുക്കുവാണേ. ഈ ക്ലാസ്സിലെ സാറിന്റെ സംസാരം കേട്ടു കൊണ്ടിരുന്നപ്പോൾ റേഡിയോ ഓൺചെയ്തു വച്ചതു പോലെ ഉണ്ടായിരിന്നു.വരയും വാക്കും ഒത്തിരി ഇഷ്ടമായി. Thank U Sir 🙏
വരച്ചോളൂ.. എടുത്തോളൂ🙏😊❣️😭
പ്രപഞ്ചത്തിൽ നിന്ന്
പ്രണയപൂർവ്വം മാഷ്
തെരഞ്ഞെടുക്കുന്ന
ഒരോ ചിത്രത്തിന്റേയും പൂർണ്ണതയും ചാരുതയും
മനസ്സിനെ വളരെയധികം
സന്തോഷിപ്പിക്കുന്നു
നന്ദി.. സ്നേഹം മാഷേ 🙏🌹❤️
ഇഷ്ടം❣️🙏
എന്റെ പ്രിയപ്പെട്ട പപ്പിക്കുട്ടൻ 😊..
ആഹാ...❣️🙏
സൂപ്പർ മാഷേ 👌👌👌
Thank you 🙏❣️
നമസ്കാരം മാഷേ .നായ കുട്ടി നന്നായിട്ടുണ്ട്.
ഇഷ്ടം ... ലതാജി🙏
😊❤️🙏
🙏
Very nice puppy kuti❤
Thank you ❣️🙏
" ആന തടിയെടുക്കുന്ന "വിഷയം ഒന്നു വരയ്ക്കുമോ സാർ
വരയ്ക്കാം🙏