എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി... Happiness mind Mastery. Moneytech Media.

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • #happiness
    #mindmastery
    #moneytechmedia
    എപ്പോഴും സന്തോഷത്തോടെ ഇരിക്കുവാൻ എന്തൊക്കെ ചെയ്യണം. ഈ വീഡിയോ നിങ്ങളിൽ പുതിയ അവബോധം സൃഷ്ടിക്കും. കാണുക അഭിപ്രായം അറിയിക്കുക.
    Malayalam motivation speech.

ความคิดเห็น • 248

  • @UshakcUshaunni
    @UshakcUshaunni 3 วันที่ผ่านมา +2

    നല്ല ക്ലാസ്സ് മാഡം. എനിക്ക് വളരെ ഇഷ്ടപ്പെടും ഒരു പാട് നന്ദി ഇനിയും ഇങ്ങനെ ഉള്ള നല്ല അറിവുകൾ പകർന്നു തരും🙏🙏🙏🙏🥰🥰🥰❤️❤️❤️🌹🌹🌹👍👍👍👍👌👌👌👌👌

  • @BiniBini-l7p
    @BiniBini-l7p 3 วันที่ผ่านมา

    ഈ ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം വളരെ നല്ല അറിവുകൾ thankyou മാഡം thankyou universe thankyou thankyou thankyou

  • @hemalathapk4071
    @hemalathapk4071 หลายเดือนก่อน +13

    വളരെ നല്ല ക്ലാസ്സ്‌. താങ്ക് യു മാഡം, താങ്ക് യു യൂണിവേഴ്സ്, താങ്ക് യു ഗോഡ്, ഇത് കേൾക്കാൻ കഴിഞ്ഞു. അതിനു നന്ദി നന്ദി നന്ദി.......
    ..

    • @MoneytechMedia
      @MoneytechMedia  หลายเดือนก่อน +1

      നന്ദി നന്ദി നന്ദി

    • @saleemp2760
      @saleemp2760 หลายเดือนก่อน

      ചെയ്തു🌹​@@MoneytechMedia

    • @Khaderfousi
      @Khaderfousi หลายเดือนก่อน

      🤩💙💙

  • @aestheticlily3750
    @aestheticlily3750 3 วันที่ผ่านมา

    Valre intresting ayirunnu ee class, thank you ma'am 🙏🙏 chirichukondanu ee class kettathu

  • @AliKunnath-r2b
    @AliKunnath-r2b 10 วันที่ผ่านมา +1

    വളരെ നല്ല ഒരു ക്ലാസ്സ് Thank you mm

  • @sajithaps1556
    @sajithaps1556 2 วันที่ผ่านมา

    നല്ല ക്ലാസ്സായിരുന്നു വളരെ നന്ദി

  • @meeravasu102
    @meeravasu102 3 วันที่ผ่านมา

    ഇന്നത്തെ അറിവ്. അമൂലൃമാണ്. മേഡത്തിന്ആയിര०,ആ യിര०നന്ദി,നന്ദി🙏🙏🙏🙏🙏❤❤❤❤❤❤👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shylavm3646
    @shylavm3646 21 วันที่ผ่านมา +1

    Thank you mam jan orupadu tensation aayittu ottakirumpol aayirunnu madathinte class. Kettaththu kettu kazhijaol orupadu happy aayi

  • @rejinasachindran
    @rejinasachindran หลายเดือนก่อน +4

    Thank you🙏💕 Madam. Ente mind diamond aakki thannene. Good feeling 🥰Thank you Universe🥰Thank you Divine 🥰

  • @rohithrohith1400
    @rohithrohith1400 5 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ്‌ thanks medam👍👍🙏🙏❤️❤️

  • @sobharmenon
    @sobharmenon 18 วันที่ผ่านมา +3

    ക്ളാസ് വളരെ ഇഷ്ടപ്പെട്ടു 🎉❤🙏
    വിഷമിച്ച് ഇരിയ്ക്കുന്ന സമയത്ത് ഇത്റയും നല്ലൊരു
    ക്ളാസ്സ് കേൾക്കാൻ സാധിച്ചതിന് ദൈവത്തിനോട്
    ഒരുപാട് നന്ദി...🙏🙏
    താങ്ക്സ് മാഡം...🙏🙏

  • @SuseelaRavi-s9v
    @SuseelaRavi-s9v วันที่ผ่านมา +1

    🎉 മാസം സൂപ്പർ ക്ലാസ്സ് പുതിെയാ രു ജീവൻ നൽകിയ ക്ലാസ്സ് > ണ്. മാഡത്തിന് എല്ലാ അനുഗ്രഹവു ഉണ്ടാക്ക

  • @siminasujathan5341
    @siminasujathan5341 หลายเดือนก่อน +3

    Thank you so much bismi....paranja incidents ellam day today lifeil nammal face chyunnath thanne aanu... I liked ur way of talking and inspiring and motivating words.. keep go ❤❤❤

  • @SheebaSheebajallu
    @SheebaSheebajallu หลายเดือนก่อน +3

    Veri good madam ellam correct ellam positivaya motivasion

  • @TheKhadersha
    @TheKhadersha หลายเดือนก่อน +4

    മനോഹരം.. അതി മനോഹരം 😍😍👍🏻😘💚

    • @MoneytechMedia
      @MoneytechMedia  หลายเดือนก่อน

      Thank you for your support

  • @elsammathomas804
    @elsammathomas804 4 วันที่ผ่านมา +1

    Super class 👍 thank you madam 💐

  • @jayalenin6441
    @jayalenin6441 10 วันที่ผ่านมา +2

    Thank you so much Mam❤❤

  • @vanajakumari2558
    @vanajakumari2558 4 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ ആണ് മാഡം 👍

  • @sindhupp9755
    @sindhupp9755 6 ชั่วโมงที่ผ่านมา +1

    നല്ല ക്ലാസ്സ്‌

  • @Jyothiganga269
    @Jyothiganga269 13 วันที่ผ่านมา +1

    Super ❤ I will try.. വളരെ യധികം ഇഷ്ടായി

  • @albanaugustine5611
    @albanaugustine5611 หลายเดือนก่อน +1

    ഒത്തിരി നന്ദി മാം ❤

  • @ninanmulappanmadom6156
    @ninanmulappanmadom6156 12 วันที่ผ่านมา +1

    സാധാരണ ഭാഷ. ആളുകൾക്ക് മനസിലാകും. തെറ്റായ ചിന്തകൾ മനസിൽ നിന്നും മാറുവാനും ചിന്തകൾ നിയത്രിക്കുവാനും ഓം ശാന്തി (ശാന്തി ഉണ്ടാവട്ടെ ) എന്ന് സ്വയം മനസിൽ ഉരുവിടുകയും, നിരന്തരം പരിശീലിക്കുകയും ചെയ്താൽ മനസിനെ നിയന്ത്രിക്കാം. നെഗറ്റീവിനെ തുരത്താൻ ക്യാൻസലു പോലെ ശാന്തി, ശാന്തി, ശാന്തി.... അനുവർത്തിക്കുക. ഏത് െ

  • @joshilanarshad3489
    @joshilanarshad3489 2 วันที่ผ่านมา

    Thanks mam, ചെയ്യും ❤❤

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze 2 วันที่ผ่านมา +1

    Thaku you madam

  • @bharathik.p586
    @bharathik.p586 5 วันที่ผ่านมา

    ഒരു പാട് ഇഷ്ടപ്പെട്ടു❤

  • @pushpavijayan9516
    @pushpavijayan9516 27 วันที่ผ่านมา +2

    Thank youThank you , Thank you Mam

  • @anandaramani3224
    @anandaramani3224 15 วันที่ผ่านมา +1

    Thankyou Ma'am
    Thank you universe

  • @nisabasheernisa2396
    @nisabasheernisa2396 หลายเดือนก่อน +3

    Thank you maam soopper ❤️❤️🥰🥰🥰

  • @Sumathi-m8t
    @Sumathi-m8t หลายเดือนก่อน +3

    very good informations.thank you madam.

  • @nisanantony9532
    @nisanantony9532 26 วันที่ผ่านมา +2

    Very nice I will try this thaks ...God bless you

  • @vineethak3298
    @vineethak3298 หลายเดือนก่อน +1

    Thanks മാഡം 🙏🏻🙏🏻🙏🏻

  • @dinoresearch101
    @dinoresearch101 26 วันที่ผ่านมา +1

    Thank u very good class

  • @mohammedali-hx9nv
    @mohammedali-hx9nv หลายเดือนก่อน +4

    Very good information, good class , congratulations.

  • @venukavasudevan957
    @venukavasudevan957 วันที่ผ่านมา

    Sooperrrrrr Class🙏🙏🙏🙏🙏

  • @sreedevipk7721
    @sreedevipk7721 2 วันที่ผ่านมา +1

    ഹാപ്പിയാണ് ❤️

  • @sunithashaji6709
    @sunithashaji6709 18 วันที่ผ่านมา +1

    Thank you Thank you universe

  • @kpbinukannamath6558
    @kpbinukannamath6558 หลายเดือนก่อน +2

    Mind power technique super 🎉🎉

  • @bijeshputhulom5448
    @bijeshputhulom5448 หลายเดือนก่อน +2

    Thank you M very good

  • @Learntoenlighten888
    @Learntoenlighten888 หลายเดือนก่อน +5

    Expect more class like ❤this❤

  • @saradamenon5176
    @saradamenon5176 6 วันที่ผ่านมา

    Good class thanks madam

  • @marylinetkx2973
    @marylinetkx2973 2 วันที่ผ่านมา +1

    👍 waiting for another class ❤️

  • @aestheticlily3750
    @aestheticlily3750 3 วันที่ผ่านมา

    Nammale jeevithathil vijayippikkunna ettam best friend anu enikku ente manassu

  • @saleemp2760
    @saleemp2760 หลายเดือนก่อน +18

    മേഡത്തിൻ്റെ ക്ലാസ് തീരരുതെ എന്ന് ആഗ്രഹിച്ചു പോയി അത്രക്ക് ഇഡ്രസ്റ്റ് ള്ള നല്ലരു ക്ലാസ്🌹🌹👍👌👌

    • @MoneytechMedia
      @MoneytechMedia  หลายเดือนก่อน +2

      Please share this video

    • @saleemp2760
      @saleemp2760 หลายเดือนก่อน +2

      ഇനിയും ഇത് പോലുള്ള ക്ലാസ് പ്ര തീ ക്ഷിക്കുന്നു🙏

    • @binduthulasi1790
      @binduthulasi1790 22 วันที่ผ่านมา

      ​@@saleemp2760Ooooooooooool😅l

  • @Jyothiganga269
    @Jyothiganga269 13 วันที่ผ่านมา +2

    Thanks

  • @SheebaSheebajallu
    @SheebaSheebajallu หลายเดือนก่อน +1

    Ok valare eshtapetu

  • @geethashanmugham7877
    @geethashanmugham7877 วันที่ผ่านมา +1

    Supper makalay 🙏🙏🙏🥰🥰🥰

  • @mizzumgaming2653
    @mizzumgaming2653 หลายเดือนก่อน +3

    Super class mam❤️

  • @jasminesanovar
    @jasminesanovar 26 วันที่ผ่านมา +2

    Verry. Verygood. Medam

  • @TvmDDR
    @TvmDDR หลายเดือนก่อน +1

    Mind is a power❤

  • @RemyaGk-t4k
    @RemyaGk-t4k 25 วันที่ผ่านมา +1

    Thank you mam❤

  • @anithack7612
    @anithack7612 21 วันที่ผ่านมา +2

    🙏 സിസ്റ്റർ നന്ദി

    • @MoneytechMedia
      @MoneytechMedia  21 วันที่ผ่านมา

      Welcome

    • @anithack7612
      @anithack7612 21 วันที่ผ่านมา

      സിസ്റ്റർ ക്ലാസ് വളരെ ഇഷ്ടമായി👍👍

  • @TvmDDR
    @TvmDDR หลายเดือนก่อน +1

    സൂപ്പർ class

  • @SuprabhaS-mv1js
    @SuprabhaS-mv1js วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌, എനിക്ക് ഇപ്പോൾ 63വയസ്സായി 25വയസ്സിനു മുൻപേ കേൾക്കാൻ പറ്റിയില്ലല്ലോ... എനിക്ക് വേണ്ടപ്പെട്ടവർക്ക് ഞാൻ share ചെയ്യാൻ ആഗ്രഹിക്കുന്നു

  • @akhilharikumar6165
    @akhilharikumar6165 หลายเดือนก่อน +3

    Now I m ok👍🏻 Thanks Bismi Madam🙏🏻

  • @GreenGrow333
    @GreenGrow333 หลายเดือนก่อน +2

    Thank you mam

  • @zaim591
    @zaim591 หลายเดือนก่อน +2

    90 marks out of 100 💯

    • @MoneytechMedia
      @MoneytechMedia  หลายเดือนก่อน

      സ്വീകരിക്കുന്നു സന്തോഷപൂർവ്വം

  • @pullanchiraghunathan8120
    @pullanchiraghunathan8120 หลายเดือนก่อน +1

    Thanks 👍

  • @UshaRavi-su2jh
    @UshaRavi-su2jh 8 วันที่ผ่านมา

    madam.anikkeathrasramichitum.chiriche.samsarikknkaziyunilla.athukaranamyanallayidathu.ottapettepokunnu

  • @lathakumaripc
    @lathakumaripc 10 วันที่ผ่านมา +1

    I am very happy

  • @SarithVp
    @SarithVp 19 วันที่ผ่านมา +1

    Super class mam

  • @aroorshaji7587
    @aroorshaji7587 26 วันที่ผ่านมา +1

    Super class❤️

    • @MoneytechMedia
      @MoneytechMedia  26 วันที่ผ่านมา

      നന്ദി രേഖപ്പെടുത്തുന്നു

  • @linicb7363
    @linicb7363 หลายเดือนก่อน +1

    സൂപ്പർ❤❤❤

  • @habeebahani4181
    @habeebahani4181 22 วันที่ผ่านมา +3

    എന്റെ മൈന്റ് നു വേണ്ടത് ബിസ്സിനെസ് നല്ല ഗ്രോത്‌ വരണം പിന്നെ ഞാൻ ഇഷ്ട്ട പെട്ട വിക്തിയെ ജീവിതപങ്കാളി ആയി വരണം

  • @BijuBiju-d4f
    @BijuBiju-d4f 9 วันที่ผ่านมา +1

    Great 🙏🥰👍👍

  • @SheelamohanMohan-qp4tv
    @SheelamohanMohan-qp4tv 27 วันที่ผ่านมา +5

    മാഡം ഞാൻ ആത്മഹത്യ യുടെ വാക്കിലാണ് മുൻപിൽ ഇരുട്ടുമാത്രം സാമ്പത്തികമാണ് പ്രശ്നം ഹസ്ബൻഡിനുട്ടായ ഹെൽത്ത്‌ ഇഷ്യൂ ആണ് കാരണം എന്ത് ചെയ്യണം എന്ന് അറിയില്ല സഹായിക്കാനും ആരുമില്ല

    • @MoneytechMedia
      @MoneytechMedia  27 วันที่ผ่านมา

      ബന്ധുക്കളെ സമീപിക്കുക

    • @Hemalatha-lz1kx
      @Hemalatha-lz1kx 18 วันที่ผ่านมา

      ​ബന്ധുക്കൾ സഹായിക്കുമെങ്കിൽ അവർക്കറിയില്ലേ ചോദിക്കാൻ. താങ്കളോട് പണം ചോദിച്ചില്ലല്ലോ. എന്തു ഹാപ്പിനെസ്സ് ആണ് അവർക്കു നിങ്ങൾ കൊടുത്തത്. അത്രയും വിഷമിച്ചു ചോദിച്ചതല്ലേ? ഒരു 20പ്രാവശ്യം ഒരു പേപ്പറിൽ സാമ്പത്തികം കിട്ടി. ഞാൻ അതിൽ ദൈവത്തോട് /പ്രപഞ്ചത്തോടു നന്ദി പറയുന്നു എന്ന് ആത്മാർത്ഥ തയോടെ എഴുതാണെങ്കിലും പറയാമായിരുന്നില്ലേ? അതവരുടെ കോൺഫിഡൻസ് വർദ്ധിപ്പിക്കില്ലേ? അതിൽനിന്നും പണം നേടാനുള്ള ആർജ്ജവം അവർ നേടി എടുത്തേനെ .​@@MoneytechMediaഒരു മനസ്സിനും നിരാശ ഉണ്ടാക്കരുത്. Pls

    • @priyakc6654
      @priyakc6654 3 วันที่ผ่านมา

      ഈ സമയവും കടന്നുപോകും

  • @RajakumarRaj-e2l
    @RajakumarRaj-e2l หลายเดือนก่อน +1

    Very good madam

  • @sujathapm9745
    @sujathapm9745 14 วันที่ผ่านมา

    Mind is great

  • @muhammedshameem6602
    @muhammedshameem6602 หลายเดือนก่อน +2

    Supper ❤

  • @AsokanKamala
    @AsokanKamala 25 วันที่ผ่านมา +1

    Class super

    • @MoneytechMedia
      @MoneytechMedia  25 วันที่ผ่านมา

      Thank you

    • @sumarv2124
      @sumarv2124 15 วันที่ผ่านมา

      Super class ❤

  • @SheelamohanMohan-qp4tv
    @SheelamohanMohan-qp4tv 27 วันที่ผ่านมา +1

    എനിക്ക് വേണ്ടി 5ഹയ്യരക്കിയ വീഡിയോ

  • @minisiby6139
    @minisiby6139 หลายเดือนก่อน

    Super truly motivational

  • @smithapradeep2693
    @smithapradeep2693 15 วันที่ผ่านมา +1

    Yes mam

  • @studyzone5367
    @studyzone5367 7 ชั่วโมงที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kuttappanbeneasseril5
    @kuttappanbeneasseril5 หลายเดือนก่อน +1

    Mind വജ്ജറമാക്കാം

  • @rajithakumari-vn7yo
    @rajithakumari-vn7yo หลายเดือนก่อน +1

    സൂപ്പർ

  • @mathewabraham3681
    @mathewabraham3681 4 ชั่วโมงที่ผ่านมา +1

    Ee class il oru puthumayum ella, manushen jeevithathil utharavaadithavum krithynishtayum ullaven aayirikanem, parisramasaali aayirikanem,visvaasem(Divathil,, asthmaavil) ullaven aayirikanem Possitive aayi kaaryagale kaanaan padikaam, avaganikedathine avaganikaan kazhivu nedenem . You are OK.

  • @ksvishnudas5084
    @ksvishnudas5084 6 วันที่ผ่านมา

    Happy feelings happy mind

  • @shylajaudhyan7308
    @shylajaudhyan7308 หลายเดือนก่อน +1

    Supper class

  • @HarithaVnair-wi8ej
    @HarithaVnair-wi8ej หลายเดือนก่อน +1

    Good class

  • @ambilikmr4486
    @ambilikmr4486 6 วันที่ผ่านมา +1

    Mam very good msg ❤🙏🥰

  • @stefygracesunny7050
    @stefygracesunny7050 หลายเดือนก่อน +1

    Njan aagayicha video. I used to do

  • @binnyvarghese7071
    @binnyvarghese7071 หลายเดือนก่อน +1

    Concentration എങ്ങനെ നേടിയെടുക്കാം

    • @MoneytechMedia
      @MoneytechMedia  หลายเดือนก่อน

      വീഡിയോ ചെയ്യാം

  • @Suvarna-t1y
    @Suvarna-t1y 21 วันที่ผ่านมา +1

    🙏

  • @nandhasunil4192
    @nandhasunil4192 3 วันที่ผ่านมา

    Madam enik positavan agrahamundu nilamirthansadhikumnilla

  • @sukumaranm.g
    @sukumaranm.g 16 วันที่ผ่านมา

    I like to see ur short film. Can u give me it?

  • @SajeevanPB-z6s
    @SajeevanPB-z6s 7 วันที่ผ่านมา +1

    Suppar

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 5 วันที่ผ่านมา +1

    കുറച്ചു കൂടി സംസാരിക്കാമായിരുന്നു ശോ തീർന്നു പോയതിൽ ഖേദിക്കുന്നു

  • @lillys3907
    @lillys3907 12 วันที่ผ่านมา

    ❤❤❤❤👍👍👍

  • @AnisaPu-v2w
    @AnisaPu-v2w 24 วันที่ผ่านมา +1

    Mam.. Njan oru P G student aanu. Aake vishamam aanu.. Ethra sramichittum happy aavunnilla.. Padanathe ithu badhikkunnu😔

    • @MoneytechMedia
      @MoneytechMedia  23 วันที่ผ่านมา

      വീഡിയോ ഒരിക്കൽ കൂടി കാണുക

  • @habeebahani4181
    @habeebahani4181 22 วันที่ผ่านมา +1

    ഇഷ്ട്ട പെട്ട വിവാഹം വരാൻ എങ്ങനെ ചിന്തിക്കണം

  • @uktech8833
    @uktech8833 หลายเดือนก่อน +1

    Thanks mam.....🙏🤍

  • @kochuzworld7812
    @kochuzworld7812 หลายเดือนก่อน +1

    😊👍

  • @Learntoenlighten888
    @Learntoenlighten888 หลายเดือนก่อน +1

    Super

  • @syamar1047
    @syamar1047 25 วันที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉🎉

  • @MiniSN-el9dg
    @MiniSN-el9dg 21 ชั่วโมงที่ผ่านมา

    മാഡം എന്താ എങ്ങിനെ ചോദിക്ക്യ എന്ന് അറിയില്ല ദയവായി

  • @ashanitheesh9034
    @ashanitheesh9034 หลายเดือนก่อน +1

    🥰🥰

  • @Id-qt9vi5be5q
    @Id-qt9vi5be5q 22 วันที่ผ่านมา +1

    Ok

  • @jishnupr2028
    @jishnupr2028 19 วันที่ผ่านมา

    👍👌💕👌

  • @MiniSN-el9dg
    @MiniSN-el9dg วันที่ผ่านมา

    അല്ല

  • @ushamurali35
    @ushamurali35 24 วันที่ผ่านมา +1

    എന്റെ മോന്റെ മദ്യപാനം മൈൻഡ് വേദന നൽകുന്നു മാഡം ഒരു പ്രതിവിധി പറയുവോ

    • @MoneytechMedia
      @MoneytechMedia  23 วันที่ผ่านมา

      Contact WhatsApp number+91 7907536093