വരയ്ക്കാൻ വല്യ ആഗ്രഹം ഉണ്ട്, ഇത്ര വരച്ചിട്ടും ശരിയാകുന്നുമില്ല, മച്ചാന്റെ ഓരോ വീഡിയോ കണ്ടുകഴിയുമ്പോളും ഇപ്പോൾ ചെറിയ കോൺഫിഡൻസ് ഒക്കെ വരുന്നുണ്ട്, നമ്മുടെ കുറെ തെറ്റുകളും ഒക്കെ മനസിലായി.. thanks broi❤️❤️
ഞാൻ വരക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ എനിക്ക് സിനിമാ നടന്മാരെ ചിത്രമാണ് വരയ്ക്കാൻ സാധിച്ചിട്ടുള്ളത് വീട്ടുകാരുടെയും ചിത്രം വരക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ പെൻസിൽ ഇന്ത്യയും വരക്കാനുള്ള ഓരോ ഘട്ടങ്ങളും എവിടെ നിന്നാണ് വരക്കേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. ᴛʜᴀɴᴋꜱ ✏️
വെരി വെരി ഗുഡ് നീ എന്ത് സിമ്പിൾ ഉണ്ടായേക്കാം ഈ ഡ്രോയിങ് വരക്കാൻ കഴിയുന്നത് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം എനിക്കിങ്ങനെ എപ്പോൾ പകുതിയോളം ചിത്രം വരക്കാൻ പഠിച്ചു . നീ കാരണമാണ് എനിക്ക് ചിത്രം വരയ്ക്കാൻ പഠിച്ചത്
👍🏻നമ്മുടെ കൈയിൽ ഉള്ള tools ഉപയോഗിച്ച് ചെയാം എന്ന വാക് വളരെ ഇഷ്ടമായി... ഞാനും ഒരു youtube ചാനൽ ഉപയോഗിക്കുന്നുണ്ട്...drawing ചെയ്യാറുണ്ട് ... Drawing ഞാനും Bro നെ പോലെ ചെറുപ്പം തൊട്ടേ ചെയ്ത് പഠിച്ചതാണ്... 👍🏻
Eni muthalulla paramavathi videos grid method use cheythu edamo. Bcs njnm portrait varakkm. But frndzinu padippichu kodkkn aryilla. So it will be helpful. 🙏
വരയ്ക്കാൻ വല്യ ആഗ്രഹം ഉണ്ട്, ഇത്ര വരച്ചിട്ടും ശരിയാകുന്നുമില്ല, മച്ചാന്റെ ഓരോ വീഡിയോ കണ്ടുകഴിയുമ്പോളും ഇപ്പോൾ ചെറിയ കോൺഫിഡൻസ് ഒക്കെ വരുന്നുണ്ട്, നമ്മുടെ കുറെ തെറ്റുകളും ഒക്കെ മനസിലായി.. thanks broi❤️❤️
നമുക്ക് ശെരിയാക്കാം ബ്രോ...♥️♥️♥️♥️
Thank you ♥️♥️
സിറാജ് ഞാൻ എത്ര വരയിട്ടും മുഖം ശരിയാവുന്നില്ല എന്ത് ചെയ്യണം PIsഅറിയിക്കുക
എനിക്കും ഇത് തന്നയാണ് പ്രശ്നം പക്ഷ ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എനിക്കും ഒരു കോൺഫിഡന്റ്‌സ് വന്നു
Kurach chitram ready avnilla. Bro
വരക്കാൻ പഠിക്കാൻ ആഗ്രഹിച്ചു സാധിക്കാതെ പോയ എന്നെ പോലുള്ളവർക്ക് വളരെ useful👍👍👍Love ur tutorial👍🥰
ഒരു തവണ മാത്രം ലെയ്ക്ക് കൊടുക്കാൻ പറ്റു എന്ന ഒരു സങ്കടം 😘😘😘😘😘❤️❤️❤️❤️
Thank you for your big support 🙏🙏🙏🙏
ഞാൻ വരക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ എനിക്ക് സിനിമാ നടന്മാരെ ചിത്രമാണ് വരയ്ക്കാൻ സാധിച്ചിട്ടുള്ളത് വീട്ടുകാരുടെയും ചിത്രം വരക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ പെൻസിൽ ഇന്ത്യയും വരക്കാനുള്ള ഓരോ ഘട്ടങ്ങളും എവിടെ നിന്നാണ് വരക്കേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. ᴛʜᴀɴᴋꜱ ✏️
തുടക്കക്കാർക്ക് വര തുടങ്ങാൻ തക്ക ഭംഗിയായി ചെയ്തിരിക്കുകയാണ് താങ്കളുടെ മിക്ക വീഡിയോകളും നന്മകൾ നേരുന്നു.
Thank you 🙏
വെരി വെരി ഗുഡ് നീ എന്ത് സിമ്പിൾ ഉണ്ടായേക്കാം ഈ ഡ്രോയിങ് വരക്കാൻ കഴിയുന്നത് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം എനിക്കിങ്ങനെ എപ്പോൾ പകുതിയോളം ചിത്രം വരക്കാൻ പഠിച്ചു . നീ കാരണമാണ് എനിക്ക് ചിത്രം വരയ്ക്കാൻ പഠിച്ചത്
ഒരു ക്ലാസ്സ് എടുക്കുന്ന ഫീൽ
ഒരു പാട് പേർക്ക് ഉപകാരപ്പെടും
അഭിനന്ദനങ്ങൾ
Photo നേലും വ്യക്തമായിരിക്കുന്നു.... എന്തു ഭംഗി... 👍👍👍👍👍👍👍👍👍👍👍
അഭിനന്ദനങ്ങൾ ഉയർചയിൽ എത്തട്ടെ.❤🎉
സൂപ്പർ
വളരെ മനോഹരമായ സൃഷ്ടി. വരയുടെ ടെക്നിക് താങ്കൾ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼🌹
എനിക്ക് വരക്കാൻ അറി😊യില്ല വരക്കുന്നവരെ ആരാധിക്കുന്നു വളരെ നന്നായിട്ടുണ്ട് സന്തോഷം
നിങ്ങൾ എത്ര നന്നായി വരകുനു അസൂയതോനുനു
Pls do a video of white hair drawing
Chetta,kidilam aayittund drawing...♥️♥️♥️👌👌👌👌👍👍👍👍👍
Thank you 🙏
Excellent, sir 👍
👍🏻നമ്മുടെ കൈയിൽ ഉള്ള tools ഉപയോഗിച്ച് ചെയാം എന്ന വാക് വളരെ ഇഷ്ടമായി... ഞാനും ഒരു youtube ചാനൽ ഉപയോഗിക്കുന്നുണ്ട്...drawing ചെയ്യാറുണ്ട് ... Drawing ഞാനും Bro നെ പോലെ ചെറുപ്പം തൊട്ടേ ചെയ്ത് പഠിച്ചതാണ്... 👍🏻
Super aayittundu. Useful viedeo aanu. Thank you
😍🙏
Chetta polli njn enthayallum try cheyum 👍
🙏😍
🙏പൊളിച്ചു മുത്തേ..,...,. പൊളിച്ചു 🌹
😍😍🙏🙏🙏🙏
പെട്ടെന്ന് വരച്ചാലും സൂപ്പറായിട്ടുണ്ട്❤
Thank you 😍😍
Adipoliyayi varachu enikkum varakkan orupad agrahamani manushyarude chithram ithuvare varachittilla orupad ishttamu varakkan
Adipoli Chakkochannn kidilam
Dear... അസ്സലായി 👍🏼👍🏼❤❤🔥🔥🔥കിടു 👍🏼👍🏼❤❤
Thank you 😍♥️
സൂപ്പർ......❤❤❤❤👍👍👍👍👌👌👌👌👌💝💝💝ഒന്നുംപറയാനില്ല......ഒറിജിനൽപോലെ തന്നെയുണ്ട് 100ശതമാനം perfect......🙏🙏🙏🙏🙏🙏🙏🙏
Ooooo മച്ചാനെ poli
Thank you 🙏🙏🙏🙏
Chetta... Valare manoharamayirunnu njanum varakkum padichittilla but dhaivam thanna kazhivu ennapole...
Varachathu ishtayi nalloru vyathyastha bhangi konduvannu
Njanum ingane chettante athe ishtangalanu varakkumbol... Rate koodi materials use cheythu varakkan paavangalaya namukku pattilla...eeswaran thanna anugrahathil urachu viswasichu ullathukondu varakya.... Chettaaa valya aalukaloppam valya Contest kalil winner aayittundu 😊nammude 10 rs sketches, apsara pensil, dark shade nu pen, pinne color pencil 🤲eeswaran vijayippikkum... Miracle aanu athupolulla contest okke 1st kittunnu njan winner aayi ennokke nammude bhakthiyum eeswaranaya amoolya kalayum rakshikkunnu 🤲...
Chettan ithil nalla videos iniyum idanam... Varakkumthorum valarum ennanallo😊prayameyilla... Ananthamalle varayude lokham
😍🙏
Super. 🙏❤❤❤❤❤👍
Chettan pwoliya😍 nte ellam support undavum☺️☺️☺️
മച്ചാനെ പൊളിയായിട്ടുണ്ട് 👌👌 ഇത്രേയും വേഗത്തിൽ എനിക്ക് വരയ്ക്കാൻ പറ്റില്ല വേഗത്തിൽ വരയ്ചെടുകാൻ പഠിക്കണം എനിക്ക്
All the best 😍
അടിപൊളി എനിക്കും വരച്ചു പഠിക്കാൻ തോന്നുന്നു.
Onum parayan ella adi poli😇
♥️😍
Fantastic Drawing. ... Appreciate your talent and committed efforts.
👍
Super BB
സൂപ്പർ drawing ..
Thank you ♥️♥️
❤വളരെ നന്നായിരിക്കുന്നു 👌ഒരു കുറ്റവും പറയാനില്ല 🙏😊
ഒന്നും പറയാനില്ല bro അടിപൊളി 👌👌😍💓
❤️😍
Njan 6am classilan padikkunnad lakshdweepkariyane njan uppane varachittud idh kandappole palareyum varakan thonnunnu😊 pala enargy yum comment nokkiyappolan vannad😊 6am class malayalam medium adhkond eyudhiyadhl thett pattam shemikkannam😊 ei comment vaichavar onnu sorrpot cheyannam thank you😊❤❤❤❤❤❤❤❤❤❤
Pwoli 🔥🔥🔥
Thank you ♥️♥️
Nannayittund👌👌
Thank you
Super very nice 👍
പൊളി മോനെ 👍
Thank you 😍😍
Super... പൊളിച്ചു 👍👍👍
Njanum kore try cheydhu eyes ethre varachalum sheryavunilla🥲
Adipoli aayitu und brother. Ithu anu real talent 😍🙏🏻❤️
❤️
മച്ചാന്റെ വീഡിയോസ് സോങ് അടിപൊളി മച്ചാന്റെ വീഡിയോ അടിപൊളിയാ... ❤
Thanks 😍😍😍
ഗുഡ് സൂപ്പർ 👍
സമ്മതിച്ചു... സൂപ്പർ 👍🏻👍🏻👍🏻
ചേട്ടാ പല്ല് വരയ്ക്കാൻ കുറച്ചു ബുദ്ധിമുട്ട freehand ആയി പല്ല് വരക്കുന്ന ഒരു വീഡിയോ ചെയ്യാമോ 😍😍😍
th-cam.com/video/LbOvN5nmzF4/w-d-xo.html
Enikkum
👍👍👍🤩😍👏very nice drawing...
super kunchakko drawing
Thank you ♥️♥️♥️
Chettai pregerthiyude oru pic varakkunne video chiyamo
Super 🔥🔥
എനിക്ക് വരയെക്കുറിച്ച് ഒരു ഐഡിയയും ഇല്ല അതുകൊണ്ട് ഇതിൽ ഒരു കുറ്റവും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല...സോറി🥰🥰🥰
Super drawing. 👌
🙏♥️
നമിച്ചണ്ണാ 🙏ഒരാളെ പറഞ്ഞാൽ വരക്കാമോ bro👌
നന്നായിട്ടുണ്ട് 🥰
😍
Poli bro
♥️😍
ഒന്നും പറയാനില്ല സൂപ്പർ 👍🏻
Super👍👍❤👌👌
എനിയ്ക്ക് വരക്കാൻ വലിയ ഇഷ്ടമാണ് പക്ഷെ പഠിക്കാൻ പോയിട്ടില്ല. താക്കളുടെ ഈ വര എനിക്ക് ഉപകാരമാവട്ടെ .
സൂപ്പർ.. 👌🏻👌🏻👌🏻👌🏻
ഇഷ്ടം ഈ വര... ചെറുപ്പത്തിൽ വര വളരെ ഇഷ്ടമായിരുന്നു പക്ഷേ സാഹചര്യം അനുവദിച്ചില്ല ഇപ്പോൾ മടിയും എങ്കിലും ഇതുകണ്ടപ്പോൾ ഒന്നു ശ്രമിക്കാം
ഒരു രക്ഷയും ഇല്ല പൊളി 😘❤
Sports nde 😘🔥
AL key hd sc CR sachhe sh y o sh j sh chalf sh CT udeek ch BB fu it sc uug FB
Bro enikku hair varakkan bodhimuttanu endhegilum vayi ondu plz parayane
Nice drawing
Thank you
Adipoli machu
Puthiya ariv💯❤
♥️♥️
നന്നായിട്ടുണ്ട്
👍🏻👍🏻
Suppar.. 🥰🥰👍👍
♥️
Ningalude video kaanumbol varakkan oru motivation thonunnu🙏🏿❤
😍😍😍🙏🙏
ഇതിന്റെ റഫറൻസ് photo ഇടുമോ
Machane pwoli❤️
♥️♥️
Bro sherikum polichu 🤩
Super angle ❤❤
Vere pala videoyilum fotoyum drawing um thammil chila vyatyasangal kanam pakshe Ith same anu
Video is very useful
Really beautiful ! I can't any fault with your picture
♥️♥️thank you ♥️♥️♥️
Neymar jr varakkamo please😢❤
നന്നായി ചെയ്തു sir❤
Apsara.4.B pencil മതി
Really good👏👏👏
❤️💯
Super artist
Thank you ♥️
Wowwwww👌🏽👌🏽👌🏽👌🏽❤
Maasha allah sooperaayikkn
ഔട്ട് ലൈൻ വരയ്ക്കുന്ന ഒരു ഡീറ്റെയിൽസ് വീഡീയോ ഉൾപെടുത്തിയാൽ ഉപകാരമായിരിക്കും
👍👍♥️♥️
നിങ്ങൾ സൂപ്പറാ വല്ലഭന് പുല്ലു മായധം എന്നു പറയുന്ന പോലെ കൈയ്യിലുള്ള ടൂൾസ് ഉപയോഗിക്കുന്ന രീതി പൊളിച്ചു
♥️
Thank you chetta enik chettan varachath noki varachappol enik aa pichar nannayi varakan കഴിഞ്ഞു 😊
😍🙏
വലിയമാറ്റമൊന്നുമില്ല.👌തന്നെ
Thank you 😍😍
Super bro
Super drawing
കൊള്ളാം 👍
Valare nannayittund I love you
Very nice. I saw this video fully and it gives me satisfaction,confidence , happiness and motivation to draw . I am a sisu in this field.
wow super - Fantastic♥️🌹
njan udheshuche lips varakumbo an adhikam mooshamakunnadh
Eni muthalulla paramavathi videos grid method use cheythu edamo. Bcs njnm portrait varakkm. But frndzinu padippichu kodkkn aryilla. So it will be helpful. 🙏