- 288
- 773 876
Sudheer Krishna, Art And Motivation
เข้าร่วมเมื่อ 1 เม.ย. 2020
ദുഃഖങ്ങൾക്ക് കാരണമെന്ത്? എങ്ങനെ മോചനം നേടാം?
Sudheer Krishna art and motivation
For online drawing class
contact,:
+919061265408,9061312543
For online drawing class
contact,:
+919061265408,9061312543
มุมมอง: 219
วีดีโอ
How to draw an Eagle... learn light and shadow technique..
มุมมอง 7482 ชั่วโมงที่ผ่านมา
ചിത്രം വരയ്ക്കുന്ന ഈ രീതി ഒന്നു പരീക്ഷിക്കൂ.. നിങ്ങൾക്കും ചിത്രകാരനാവാം...
Simple drawing and colouring... Strawberry...
มุมมอง 9512 ชั่วโมงที่ผ่านมา
Simple drawing and colouring... Strawberry...
ഒരു പെൻസിൽ കൊണ്ട് അത്ഭുതം വിരിയിക്കാം...! വരപഠിയ്ക്കാം ലളിതമായി....
มุมมอง 58314 ชั่วโมงที่ผ่านมา
ചിത്രകലാ ക്ലാസ്സിൽ ചേർന്ന് ഓൺലൈൻ ആയി പഠിക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക! 91 9061312543, 91 90612 65408
Easy method of drawing.... ഇങ്ങനെയും വേഗത്തിൽ മുഖം വരയ്ക്കാം!
มุมมอง 4.5Kวันที่ผ่านมา
Easy method of drawing.... ഇങ്ങനെയും വേഗത്തിൽ മുഖം വരയ്ക്കാം!
10 December 2024
มุมมอง 58414 วันที่ผ่านมา
ഇത് ഒന്നു ശ്രദ്ധിച്ചാൽ മാത്രം മതി നിങ്ങൾക്കും മുഖം വരയ്ക്കാം.
ഇങ്ങനെ ചെയ്താൽ മതി.... ഏതു ചിത്രവും അനായാസേന വരയ്ക്കാം.
มุมมอง 65514 วันที่ผ่านมา
ഇങ്ങനെ ചെയ്താൽ മതി.... ഏതു ചിത്രവും അനായാസേന വരയ്ക്കാം.
ഇനി ആർക്കും വരയ്ക്കാം ...ഇങ്ങനെ പഠിച്ചാൽ.
มุมมอง 65214 วันที่ผ่านมา
ചിത്രകലയോട് ആഭിരുചിയുണ്ടെങ്കിൽ നിങ്ങൾക്കും വരയ്ക്കാം.. For online drawing classes 919061265408 91 9061312543
ചിത്രകലയുടെ ഈ രസതന്ത്രം അറിഞ്ഞാൽ നിങ്ങളും ഇതിൽ ലയിച്ചുപോകും......
มุมมอง 94221 วันที่ผ่านมา
ചിത്രകല ഓൺലൈൻ ലൈവായി ആയി പഠിയ്ക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക... 91 9061265408, 91 9061312543.
ചിത്രകല പഠിക്കണമെങ്കിൽ ആദ്യം കൈ തെളിയണം... അതിന് ഇതാ സുന്ദരമായ മാർഗ്ഗം❣️
มุมมอง 1.6K21 วันที่ผ่านมา
Sudheer Krishna School Of Art's ൽ Online ആയി ചേർന്നു പഠിയ്ക്കാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടുക. 9061312543, 9061265408.
വരയ്ക്കാൻ ആഗ്രഹമുണ്ടോ? വരൂ വരയ്ക്കാം ...
มุมมอง 1.3K28 วันที่ผ่านมา
Sudheer Krishna School Of Art's Online drawing class For more details contact:- 91 9061312543, 91 90612 65408
ചിത്രംവരച്ചു തുടങ്ങേണ്ട രീതി വളരെ ലളിതമായി പറഞ്ഞു തരാം...
มุมมอง 3.4Kหลายเดือนก่อน
ചിത്രകലാ അഭിരുചിയുള്ള ആർക്കും Online drawing class ൽ ചേർന്ന് പഠിയ്ക്കുവാൻ ബന്ധപ്പെടുക :- 9061312543, 90612 65408.
വരയ്ക്കുമ്പോഴും Shade ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ടത് ഇതാണ്!
มุมมอง 2.3Kหลายเดือนก่อน
വരയ്ക്കുമ്പോഴും Shade ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ടത് ഇതാണ്!
ചിത്രകലയിലെ വരയ്ക്കേണ്ട രീതി പഠിച്ചാൽ ഏതു ചിത്രവും വരയ്ക്കാം.
มุมมอง 69Kหลายเดือนก่อน
ചിത്രകലയിലെ വരയ്ക്കേണ്ട രീതി പഠിച്ചാൽ ഏതു ചിത്രവും വരയ്ക്കാം.
Sudheer Krishna School Of Art's. ഇനി എന്തും... ആർക്കും വരയ്ക്കാം ...!
มุมมอง 1.2Kหลายเดือนก่อน
Sudheer Krishna School Of Art's. ഇനി എന്തും... ആർക്കും വരയ്ക്കാം ...!
ഇങ്ങനെ വരച്ചാൽ, സ്ത്രീരൂപങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...!
มุมมอง 1.8Kหลายเดือนก่อน
ഇങ്ങനെ വരച്ചാൽ, സ്ത്രീരൂപങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...!
Light and Shade പഠിയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം...
มุมมอง 1.6Kหลายเดือนก่อน
Light and Shade പഠിയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം...
ഡസ്ക്, മേശ ഒക്കെ വരയ്ക്കുമ്പോൾ ശരിയാവുന്നില്ലേ?.... ഇങ്ങനെ പഠിക്കുക...
มุมมอง 9522 หลายเดือนก่อน
ഡസ്ക്, മേശ ഒക്കെ വരയ്ക്കുമ്പോൾ ശരിയാവുന്നില്ലേ?.... ഇങ്ങനെ പഠിക്കുക...
ചിത്രകലയിൽ ആൾക്കാരെ വരയ്ക്കുന്ന എളുപ്പവഴി...
มุมมอง 2.3K2 หลายเดือนก่อน
ചിത്രകലയിൽ ആൾക്കാരെ വരയ്ക്കുന്ന എളുപ്പവഴി...
ചിത്രകലയിൽ ആർക്കും വരയ്ക്കാവുന്ന പുതിയ മാർഗ്ഗങ്ങൾ!
มุมมอง 1.4K2 หลายเดือนก่อน
ചിത്രകലയിൽ ആർക്കും വരയ്ക്കാവുന്ന പുതിയ മാർഗ്ഗങ്ങൾ!
ഇങ്ങനെ വരയ്ക്കുക... നിങ്ങൾക്ക് വര തെറ്റില്ല ഇതാണ് ആ രഹസ്യം..
มุมมอง 3.3K2 หลายเดือนก่อน
ഇങ്ങനെ വരയ്ക്കുക... നിങ്ങൾക്ക് വര തെറ്റില്ല ഇതാണ് ആ രഹസ്യം..
ചിത്രരചനയിൽ കയ്യും പെൻസിലും പിടിക്കേണ്ട രീതി പഠിക്കുക...
มุมมอง 2K2 หลายเดือนก่อน
ചിത്രരചനയിൽ കയ്യും പെൻസിലും പിടിക്കേണ്ട രീതി പഠിക്കുക...
ആർക്കും പഠിക്കാവുന്ന വരകൾ... ചിത്രകല ഏറ്റവും Simple ആയി!
มุมมอง 9212 หลายเดือนก่อน
ആർക്കും പഠിക്കാവുന്ന വരകൾ... ചിത്രകല ഏറ്റവും Simple ആയി!
വാക്കും വരയും / മുഖം വരക്കാൻ ഏറ്റവും ലളിതമായ പഠനം...
มุมมอง 2.7K2 หลายเดือนก่อน
വാക്കും വരയും / മുഖം വരക്കാൻ ഏറ്റവും ലളിതമായ പഠനം...
വരയ്ക്കാൻ തീരെ അറിയാത്തവർ കാണുക..ഇതിലും സിമ്പിളായി പറഞ്ഞു തരാൻ ആവില്ല...
มุมมอง 2.5K2 หลายเดือนก่อน
വരയ്ക്കാൻ തീരെ അറിയാത്തവർ കാണുക..ഇതിലും സിമ്പിളായി പറഞ്ഞു തരാൻ ആവില്ല...
നിങ്ങൾ ചിത്രകല പഠിച്ചിരിക്കും ഇതുപോലെ വരച്ചാൽ.... ഉറപ്പ്!
มุมมอง 1.1K2 หลายเดือนก่อน
നിങ്ങൾ ചിത്രകല പഠിച്ചിരിക്കും ഇതുപോലെ വരച്ചാൽ.... ഉറപ്പ്!
ഒരു പഴയ സ്കൂൾ ഓർമ്മ... ഓർമ്മയുടെ തീരങ്ങളിലൂടെ ഒരു ചിത്രകലാ പഠനം.
มุมมอง 6102 หลายเดือนก่อน
ഒരു പഴയ സ്കൂൾ ഓർമ്മ... ഓർമ്മയുടെ തീരങ്ങളിലൂടെ ഒരു ചിത്രകലാ പഠനം.
Thank you 👍❤
❣️❣️🙏🙏
Just like Art. Namboothiri Sir
അദ്ദേഹം ഒരു സമുദ്രമല്ലേ നമ്മൾ ഒരു പുഴ😊❣️🙏
മാഷേ പെൻസിൽ ഷെയർപേന ചെയുന്നതിന്റെ പറ്റി ഒരു വീഡിയോ cheyyamo
ഒന്നു കൂടി വിശദമായി പറയാമോ?
🙏🙏👍
മാഷേ.. മറുപുറം എന്തിനുമുണ്ടെന്ന് ചിന്തിക്കാത്തതാണേറെ പ്രശ്‌നങ്ങൾക്കും പിന്നിൽ.. നല്ല ക്ലാസ്സ് ഒരുപാട് ചിന്തിപ്പിച്ചു 🙏🙏🙏
സത്യം !❣️❣️🙏🙏
Supper sir
Thank you 🙏
Simple but powerful
Thank you 🙏🙏🙏
നമസ്കാരം മാഷേ
നമസ്കാരം ലതാജീ ....
ഈഗിൾ ന ഈ ഗിൻ്റെ തലവരച്ചത് സൂപ്പർ അത് മുഴുവനായ് വരച്ചു തന്നാൽ നന്നായിരുന്നു
Thank you sir 🙏❤️
❣️❣️🙏🙏
You are my favourite Master... Love you ...
Thank you,❣️🙏
ഒരു പൂവിരിയും പോലെയീ ചിത്രവും മാഷേ.. 👍👍😍😍
ഇഷ്ടം ...
❤✌️
Very beautiful, Sir.. You are a blessed artist..
Thank god 🙏
Very nice
❣️🙏
എനിക്ക് വരക്കാൻ പഠിക്കണമെന്നുണ്ട്
പിന്നെന്താ പഠിക്കാലോ...
👌
❤️
മഞ്ഞു തുള്ളിയാൽ മനസ്സിനെ തണുപ്പിച്ചുകൊണ്ടുള്ള സാറിന്റെ ചിത്രം വര സന്തോഷത്തോടെ കണ്ടു വരച്ചു. വളരെ സന്തോഷം. Thank you Sir 🙏.
ഇഷ്ടം🙏🙏❣️❣️
സാർ shading പഠിപ്പിക്കാമോ
ഇതിൽ മുൻപത്തെ വീഡിയോകളിൽ Shading ഉണ്ട്'🙏
very good speech bro Amazing drawing Thanks
Thank you 🙏
🥰😍
❣️🙏
Super drawing sir
Thank you 🙏❣️
സാർ ചിത്രം പതിവുപോലെ നന്നായിട്ടുണ്ട്.. ഇതുപോലെ ഒരു ദിവസം എന്റെ ചിത്രം വരയ്ക്കാമോ 😊.
പിന്നെന്താ?❣️🙏 അയച്ചോളൂ...
Beutiful pictur❤
Thank you 🙏
ആഹാ മാഷേ.. ക്ലാസ്സിന്റെ തുടക്കത്തിൽ കാണുന്ന മുനപ്പിച്ചു കൂർപ്പിച്ച പെൻസിലുകൾ എന്നിലെ കലോപാസന വിടർത്തുകയും ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്നുവെന്ന് പ്രത്യേകം പറയട്ടെ.. അതിന് മാഷിനോട് പ്രത്യേകം നന്ദി പറയുന്നു ഉടനെ വരയ്ക്കാം അയയ്ക്കാം.😍
❣️❣️❣️
Mashallah ❤ very good
🙏🙏
Very good
Thank you 🙏
👌👌👌
🙏🙏
Sir enthanu expressionistic drawing ennnuparayamo please
കൃത്യമായ രൂപങ്ങളിൽ നിൽക്കാതെ അമൂർത്ത സൃഷ്ടികൾ സാമൂഹികവും വൈകാരികവുമായ ആശയങ്ങൾ ചിത്രകാരൻ തൻ്റെ സൃഷ്ടികളിലൂടെ പറയുന്നു (ഞാൻ ഇത്തരം work കൾ അധികം ചെയ്തിട്ടില്ല😊)
മാഷിന്റെ വാക്കും വരയും മനസ്സിന് ഒത്തിരി ആശ്വാസവും ഒപ്പം സന്തോഷവും തരുന്നു.. ഒത്തിരി നന്ദി 🙏
Thank you 🙏
Ningalude motivation class orupadu ishtamayi
Thank you so much 🙏
സാറിന്റെ കാസ്സിൽ പങ്കെടുക്കാൻ എങ്ങനെയാണ് സാധിക്കുന്നത്
വിളിച്ചാൽ മതി ജീ🙏
Thank you sir🙏😍
🙏🙏🙏
Perfect 👌
❤️🙏👍🌹
❤
❣️❣️🙏🙏
ഈ മുഖവും ഒത്തിരി ഇഷ്‌ടമായി👌 ഒരു തവണ വരച്ചു. ഇനിയുമിയും വരയ്ക്കും. സാറിനോട് വീണ്ടും സ്നേഹവും നന്ദിയും അറിയിക്കുന്നു.🙏 ❤
ഒരുപാട് ഇഷ്ടം.. നന്ദി!🙏
Excellent
Thank you ❣️
Sir blocking method ennano? Block in method ennano?
ഞാനും അതിപ്പോഴാ ചിന്തിച്ചത്!😄😄 ശരിക്കും നമ്മൾ fine arts പഠിക്കുമ്പോൾ Outdoor പോകുമല്ലോ അപ്പോൾ Live sketch വരും അതിൽ ചലിക്കുന്ന രൂപങ്ങളെ വരയിൽ Block ചെയ്ത് വയ്ക്കണം അത് പോയാലും Block ചെയ്തതിനാൽ ഏകദേശം വരച്ചു തീർക്കാം😊 പിന്നീട് നമ്മൾ അങ്ങനെ ഒരു ശൈലി ഉണ്ടാക്കി കുട്ടികളെ പഠിപ്പക്കാൻ അത് എളുപ്പമായി തോന്നി ചിത്രത്തിൻ്റെ ബാഹ്യാകൃതിയെ Block ചെയ്തു വയ്ക്കുക എന്ന രീതിയിൽ Blocking method ആയി ഇതിൻ്റെ ഗുണം ഒരു പേപ്പറിൽ വേണ്ട സ്ഥലം മാർക്ക് ചെയ്ത് കൃത്യമായി വരയ്ക്കാം എന്നതാണ്!❣️😊🙏
@artistsudheerkrishna6440 OK sir 😊
വടക്കേ ഇന്ത്യൻ അപ്പുപ്പന്മാരെ കാണാൻ നല്ല ഭംഗിയാണ് പ്രേത്യേകിച്ച് പഞ്ചാബികൾ ആ തലപ്പാവും നീണ്ട മൂക്കും ധീഷയും . ചിത്രം സൂപ്പറായിട്ടുണ്ട് 👍
സത്യമാണ് അവരുടെ തലപ്പാവ് ഒരുക്കങ്ങൾ ഒക്കെ..😊❣️🙏
Super Sudeer Sir...❤ വാർദ്ധക്യത്തിലും മുഖത്തെ ഭാവങ്ങൾ വളരെ കൃത്യമായി വരച്ചു കാട്ടിയ സാറിന്❤
Thank you Geeta ji
ഇഷ്ടം ഒത്തിരി ഇഷ്ടം...❤
ഇഷ്ടം🙏🙏🙏❣️❣️❣️
😊👍🏼
🙏🙏
Super
Thank you 🙏
സത്യമാണ് സർ.. മനസ്സിന് നല്ല സാന്ത്വനം നൽകുന്ന കലയാണ് ചിത്രരചന. ഒരു ചിത്രം വരച്ചു പൂർത്തിയാകുന്നതുവരെ നമ്മുടെ മനസ്സിൽ വേറെ ഒന്നും ചിന്തിക്കില്ല.
അതേ.... നല്ല Relaxation ലഭിക്കും❣️❣️🙏🙏
അതെ മാഷേ.. ഒരു ചിത്രം പൂർത്തിയാവുന്നവരെ മറ്റൊരു ചിന്തയും വരില്ലെന്നുള്ളത് സത്യമാണ്.. ഒപ്പം ആശ്വാസവും... നന്ദി.. ഒരുപാടൊരുപാട്..... 🙏🙏
മാഷേ.. നോക്കി നോക്കിയിരിക്കെ ചിത്രത്തിൽ രൂപപ്പെടുന്ന വാർദ്ധക്യഭംഗി അപാരം.. എന്താണ് ഈ പ്രപഞ്ചത്തിന്റെ വിസ്മയനിമിഷങ്ങൾ.. മാഷിനും വരയ്ക്കും ഒരുപാടൊരുപാട് നന്ദി സ്നേഹം.. ചിത്രം വരച്ചയയ്ക്കാം 😍👍🙏
പ്രപഞ്ചത്തിന് നന്ദി!🙏🙏 അപ്പോ വേഗം വരച്ചോ😊
ഞാനൊരു Rtd. ടീച്ചറാണ്. ബയോളജിയായിരുന്നു വിഷയം 'സ്കൂൾ പഠനകാലത്ത് ജില്ലാ തലത്തിൽ Pencil drawing - ന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു drawing Teacher ആകാനായിരുന്നു ആഗ്രഹം.സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ വഴി മാറി. ഇപ്പോൾRTr ആയി 7 വർഷമായി. ഫ്രീ ആണ്. ചിത്രകലയുടെ Basics ചെയ്യണമെന്നുണ്ട്. അപ്പൊഴാണ് അവിചാരിതമായി സാറിൻ്റെ ക്ലാസ് കാണാനിടയായത്. വളരെ ഉപകാരപ്രദം. വളരെ നന്ദി.
വളരെ സന്തോഷം അങ്ങേയ്ക്ക് ക്ലാസ്സ് പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ🙏
നന്ദി നമസ്ക്കാരം⚘️
🙏🙏
Wow❤
നല്ല ക്ലാസ് 🎉