കാപ്പിപ്പൊടി കൊണ്ട് എത്ര നരച്ച മുടിയും നല്ല കട്ട കറുപ്പാക്കി എടുക്കാനുള്ള ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത് വളരെ നന്നായിരുന്നു ഇനിയും ഇതുപോലെയുള്ള ഹെയർ ഡൈയുമായി എത്തുക
കാപ്പിപ്പൊടി കൊണ്ട് ഇത്രയും നല്ല രീതിയിലുള്ള ഒരു ഇതുവരെ ഞാൻ കണ്ടിട്ടില്ല നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു
Natural hair dye is always better than outside chemical product.you have taken relevant topic and showed how we can prepare homemade natural hair dye.. thanks
മുടി കറുപ്പിക്കാൻ കോഫി പൊടിയും മൈലാഞ്ചി പൊടിയും മതി എന്ന് നിങ്ങൾ പറയും പിന്നെ വേറെ വിഡിയോയിൽ നിങ്ങൾ പറയും നീലയമാരിയും ഹെന്ന പൊടിയും മതി ന്ന് ഏതാണ് ഞങ്ങൾ വിശ്വസിക്കും.... ഞങ്ങളെ പറ്റിക്കുകയാണോ
യൂട്യൂബ് ഓപ്പണാക്കി നോക്കിയപ്പോൾ നര മാറ്റാനുള്ള യുട്യൂബർ മാരുടെ വീഡിയോ യുടെ നിര കണ്ട് കണ്ണ് തള്ളി പോയി ഫുടട് പ്പത്തിൽ കച്ചവടക്കാര് പറയണത് പോലെ ഇതെടുത്താലും 10രൂപ തൊഴിലുറപ്പ് പദ്ദ തിക്ക് പോയിക്കൂടെ അടുക്കള ഇരുണ് വീഡിയോ ഉണ്ടാക്കി കാശ് അടിക്കാതെ❤️❤️❤️❤️❤️❤️y❤️❤️❤️❤️❤️❤️❤️❤️❤️❤️❤️y❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാപ്പിപ്പൊടി കൊണ്ട് എത്ര നരച്ച മുടിയും നല്ല കട്ട കറുപ്പാക്കി എടുക്കാനുള്ള ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത് വളരെ നന്നായിരുന്നു ഇനിയും ഇതുപോലെയുള്ള ഹെയർ ഡൈയുമായി എത്തുക
Natural hIr dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunnavark valare yadikam upakarappedum.
cofee powder kondulla natural hair dye kollalo nalla karuppayi kittumallo eppozhum ithupolulla homemade natural hair dyes use cheyyunnathanu nallath
thairum kappi podiyum hennayum kondulla natural hair dye kollatto chemical free hair dye thanne ......... good share
കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
easy aye undakkan pattuna oru hair dye anu coffe powder hairinu valare nallathum nannaye parajuthannu try cheyarto ethupole thanks shareit
Nice detail of benefits of watching too, best natural ways hair dye, nice sharing us thank you . keep sharing and expect more like this too
Coffee powder kondu Nalla effective Aaya hair dye undakkam Alle...Ithu onnu try cheytu nokkam
thairum kappi podiyum hennayum kondulla natural hair dye kollatto ..Useful video..
കാപ്പിപ്പൊടി കൊണ്ട് ഇത്രയും നല്ല രീതിയിലുള്ള ഒരു ഇതുവരെ ഞാൻ കണ്ടിട്ടില്ല നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു
kappi podi kondu ellavarkkum easy aayi cheyyan pattunna homemade hair dye aanallo valare nannayittund valare effective aaya ee chemical free hair dye cheythu nokkanam
Kaappipodi kondu ithuvare hair die undakki nokkiyittilla kandittu nalla resultum undavunnu thonunnu
Super vidieo ..ente mudi velukkumbo njan try cheyymm sure 😊
Kaappipodi kond ithrayum nalla hair dye thayyarakan patumarunnoo..
coffee powder kond undaakkiya hairdye nannaayitt mudi karuppikkumalle....try chaithu nokkatte..thankyou dear
ellupathil thanne veetil ondakkan pattunna natural hair dye annu very useful surely try cheydhu nokkam
കോഫി പൗഡർ കൊണ്ടുണ്ടാക്കിയ നാച്ചുറൽ ഹെയർ ഡൈ നല്ല എഫക്റ്റീവ് ആയിരിക്കും.. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
Ellam veruthe aanu. Oru prayojanavum illa.
Thank you dear for this useful video, hair dye video valare nannayittundu
Thanks dear friend 😘❤😊
Hair dye looks so effective,... Very nice sharing for natural hair dye making
Super hair dye ... thikachum natural way enikkith useful avum ennu karuthunnu ente mudiyellam nannayi naravarunnundu thanks a lot dear
നല്ലതാണെന്നു തോന്നുന്നു ചെയ്തു നോക്കട്ടെ എന്നിട്ട് റിസൾട്ട് അറിയിക്കാം 👌👌t
Thank you for the feedback 😊
ചെയ്ത് നോക്കിയോ
Woow sambavam Kalakkitto. Mudirnnvarkk mathramal epo kuttikalk vere useful ann epo ed. Yndayalum try cheyd nokate 👍
Emsg idunnavarike upayoghichittonnumalla.. arenkilumoke. Aayirikum
സൂപ്പർ യൂസ് ചെയ്തു നോക്കട്ടെ 👍🏻
കാപ്പിപ്പൊടി കൊണ്ട് ഇത്രയും effective ആയിട്ടുള്ള hairdye വളരേ നല്ലതാണ്.ഞാനും ഇടക്ക് ചെയ്യാറുണ്ട്. നല്ല കറുപ്പ് കിട്ടും.അറിയാത്തവർക്ക് ഉപകാരമാകട്ടെ 🎉❤
Mindaruth. 3 times with oil and without oil try cheythu. Waisted time.
Nallathupole black aakumo?? Athra days kittum colour??
Black pidicho ❔🤔
😊
NATURAL HAIR DEY SHARIKKUM VEETIL UNDAKKAM ALLE THANKS SHARE
നല്ല effective aaya coffee പൗഡർ കൊണ്ടുണ്ടാക്കിയ നാച്ചുറൽ ഹെയർ ഡൈ
Kappi podi kondulla ee oru hair dye nalla usefull anennu thonnunnu njan onnu try cheythu nokkunnund adipoliyayittund ketto
Can we use Nescafe ?
wooww this hair dye looks so effective , very useful sharing dear..thankyou
wooww looks so effective , chemical free hair dye allways good, useful sharing, thanks dear
When we can use aurveda shampoo?
2 days before
Ithu karukkumo atho brown akumo❤
thech pidipichit paranjoodarnno..result kanande
Ďye karuthal mathiyo? Mudiyaanu black aakendathu.
natural hair dye is always good for hair. Coffee powder hair dye gives best result and you showed it very well. Looks effective too
Coffee powder kondundaakkiya hair dye nannaayittund ketto.Natural aayittulla ithupayogichal vere side effects onnumundavillallo.
coffee powder kond undaakkiya natural hairdye valare nalla reethiyil mudi karuppikkum...thankyou dear
Ethra devasm nekku
Natural hair dye is always better than outside chemical product.you have taken relevant topic and showed how we can prepare homemade natural hair dye.. thanks
Coffe powder hairdye nallathanu njanum cheyyarund nalla useful ayittulla video aayirunu
Mailanji ullath kond mudik chivappu niram varille?
Cheriya chuvappu undakum 2,3 time idumbol sariyakum..henna allenkil neela anari
ഏതു തരം കാപ്പി പൊടി എന്ന് ആരും പറയുന്നില്ല | നെസ് കോഫി പൗഡർ or സാധാരണ പൊടിച്ചെടുത്ത കാപ്പി പൊടിയൊ
Black coffee anu nallath
സത്യം
Any one tried and got result.
Kappipppodi ingne use cheythal hair dye aakkalle, kollalo ee idea... Useful video dear
സൂപ്പർ
🤗😀
Coffee pr Green label use cheyyamo
Nescaffe black coffee
എനിക്ക് മുടി കറുത്തില്ല എന്റെ കൈ കറുത്തു
Ok, but എന്തു കോഫി powder ആണ് എന്ന് ഒരു മനുഷ്യരും പറയില്ല, brew പൊടി ആണോ അതോ കട്ടൻകാപ്പി പൊടി ആണോ എന്നു വ്യക്തമാക്കണം
സാധാരണ നമ്മൾ കാപ്പി വെക്കുന്ന ഓർഡിനറി കാപ്പിപ്പൊടി മതി - പുതിയത് ആയിരിക്കണം എന്നേ ഉള്ളൂ🤗🥰❣
Sadharana coffee powder upayogichu nokuka
Kannan dasan kapi podi
ചട്ടിയും കറുക്കും
മുടി കറുക്കില്ല
Mo bo
Nallanarahamdiylcathukannikku
Super👍🏻
You have shared very nice natural hair dye. Always homemade is the best. You perfectly prepared it . Thanks for sharing 👍
Nescoffe idan pattumo
coffe Powder. hair dye ചെയ്ന്നതിന് മുൻപ് henna ചെയ്യണമോ, എന്നിട്ട് ആണേ coffee Powder hair dye ചെയ്യണത് Replay Please എത്ര സമയം വെയ്ക്കണം
Henna venda
Try ചെയ്തു result കിട്ടിയവർ ഉണ്ടോ
Instant coffee powder patumo??
സാധാരണ മതി പുതിയത് വേണം
ഇതൊക്കെ ആരെങ്കിലും പരീക്ഷിച്ച് നോക്കീട്ട് റിസൾട്ട് കിട്ടിയെങ്കിൽ ഒന്ന് പറയണേ. ഓരോ ആൾക്കാർ പറയുന്നത് കേട്ട് ചെയ്യും. But result കിട്ടില്ല.
Kayllkannichuthannittukarmella
Next time
Result kittiyilla😢
മുടി കറുപ്പിക്കാൻ കോഫി പൊടിയും മൈലാഞ്ചി പൊടിയും മതി എന്ന് നിങ്ങൾ പറയും പിന്നെ വേറെ വിഡിയോയിൽ നിങ്ങൾ പറയും നീലയമാരിയും ഹെന്ന പൊടിയും മതി ന്ന് ഏതാണ് ഞങ്ങൾ വിശ്വസിക്കും.... ഞങ്ങളെ പറ്റിക്കുകയാണോ
ഇത് ഇടുന്നതിനു മുന്നേ മുടി ഷാമ്പു ചെയ്യണ്ടെ .ആഴ്ചയിൽ മൂന്നു വട്ടം ഷാമ്പു ചെയ്താൽ മുടി ഒരു പരുവം ആയിപോകില്ലെ.reply ചെയ്യണേ.
Shampoo vendaa😄
കയ്യിൽ കാണാൻ കറപ്പ് മുടി black ആകുന്നില്ല
എത്ര ദിവസം നിക്കുമോ
Ith okke veruthe parayukayan
😒
Mudi karuthilla.cheuthunoki.
Kurach days sthirayit apply cheyyanam.allathe oru pravashyam cheythal onnum karukilla
മുടി കൊഴിയാൻ സാത്യത ഉണ്ടോ
Very useful video 👍👌
🥰🤗
യൂട്യൂബ് ഓപ്പണാക്കി നോക്കിയപ്പോൾ നര മാറ്റാനുള്ള യുട്യൂബർ മാരുടെ വീഡിയോ യുടെ നിര കണ്ട് കണ്ണ് തള്ളി പോയി ഫുടട് പ്പത്തിൽ കച്ചവടക്കാര് പറയണത് പോലെ ഇതെടുത്താലും 10രൂപ തൊഴിലുറപ്പ് പദ്ദ തിക്ക് പോയിക്കൂടെ അടുക്കള ഇരുണ് വീഡിയോ ഉണ്ടാക്കി കാശ് അടിക്കാതെ❤️❤️❤️❤️❤️❤️y❤️❤️❤️❤️❤️❤️❤️❤️❤️❤️❤️y❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😊🤗
കറുപ്പ് കൂടിപ്പോയി.... കുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?
😄
അങ്ങോട്ട് വന്നിട്ട് എത്ര ദിവസം ആയി തിരിച്ചു വന്നില്ല ❤❤❤❤❤❤❤😂😂😂😂
Saraswathysarasu
വെറുതെ കഷ്ടപ്പെടുക ഒരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല
Exactly
@@GiriPanthalloorl😊ll😊ll😊lll😊lllll😊😊 Adan.
Uu ok
If you don't want to do, please don't do.But don't underestimate or ridicule others.
👍🏻👍🏻👍🏻👍🏻
🥰🤗
Enganeyonnum തട്ടിപ്പാക്കല്ലേ എന്റെ കാപ്പിപൊടിയും ഹെന്നയും ഒരുമണിക്കൂർ സമയവും പോയിക്കിട്ടി
Oru time upayogichal onnum mudi karukilla keto
ഇൻസ്റ്റന്റ് കോഫി പൌഡർ ആണോ അതോ നോർമൽ കാപ്പി പൊടിയാണോ വേണ്ടത്
Normal mathi❣
Veruthe aanu mudi athupole thanne
Kurach days cheythale result kituloo
കാപ്പി പൊടി ഏതാ എടുക്കേണ്ടത്
ഓർഡിനറി🤗
Kannan dasan
ചട്ടിയിൽ പിന്നീട് കറീ ഉണ്ടാക്കാൻ പറ്റുമോ
തുരുമ്പ് ഉണ്ടെങ്കിൽ നന്നായി കളഞ്ഞ് എണ്ണ തേച്ച് വെച്ച ശേഷം വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ വയറിളക്കം വരും
❤❤❤❤
❣❣❣❣
ഈ കറുപ്പ് തലമുടിയിൽ പിടിക്കുമോ...? ഉപയോഗിച്ചവർ ഒന്ന് കമെന്റ് ചെയ്യണേ...
ഒരു തവണ മാത്രം ഉപയോഗിച്ചാൽ കറുപ്പ് കിട്ടില്ല.
ആഴ്ച്ചയിൽ 3 തവണയെങ്കിലും ഉപയോഗിച്ച് നോക്കു
ഒരു ഹെന്ന കളർ കിട്ടും
@@sreejasfoods7084ഒരാഴ്ച പിന്നെ ഒരാഴ്ച അങ്ങനെ ആണോ ഉപയോഗിക്കുന്നത്.
ഉപയോഗിച്ചിട്ടും effective ayenkil comments eduka.veruthe opinion thatti വിടുന്നു
😒
Vertheya, oru resultum kittukilla
ഇരുമ്പിന്റെ ചട്ടി മാറ്റിയോ 🧐
Same
ഉണ്ടായാ ഒന്ന് പോ
എന്തിനു നടക്കണേണ് വേറെ ഒരു പണിയുമില്ലേ മനുഷ്യന പറ്റിക്കി '
Varutha
👍👌
🤗🥰
മനുഷ്യന പറ്റിക്കുന്ന പണിയുമായി നടക്കു
😒
Utter waste. No use
വേറെ ഒരു പണിയും ഇല്ലേ 😂
🤗🥰