ഇത്രയും വ്യക്തമായും കൃത്യമായും വിവരിക്കുന്ന ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല.. എത്രയോ ബുദ്ധിമുട്ടി പഠിച്ചു തയ്യാറാക്കിയാണ് ഇദ്ദേഹം വിവരിക്കുന്നത്.. ഒരുപാട് നന്ദി.. ഇദ്ദേഹത്തിന്റെ ഈ ക്ലാസുകൾ പ്രബഞ്ചത്തെ കുറിച്ച് അറിയാനും നമ്മളൊക്കെ എന്താണെന്നു ഒരു തിരിച്ചറിവിനും.. അതിലുമുപരി ദൈവത്തിന്റെ അദൃശ്യമായ ശക്തി യെ കുറിച്ചുള്ള ബോധവും തരുന്നു.. ❤️❤️♥️♥️🌹👍👌🙏
We have only grown exponentially in the last 100 years, So calling ourselves advanced is stupidity. If we can transfer the kidney to another body today, one day we can create a new body and transfer our life to the new body and live forever or cure diseases forever. We do not have to get stuck in the past or dream too much about the future. Let it go as usual and thrive for a better future. 80 to 90% of us are poor, let us improve our quality of life first before thinking too much into creation destruction science. First, let us create a nonviolent rich global society Otherwise, we will end up blowing each other.
TH-cam ൽ നൂറുകണക്കിന് മലയാളം സയൻസ് ചാനലുകൾ ഉണ്ട്. പക്ഷേ ഇത്ര ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത്രയും വ്യക്തവും സ്പഷ്ടവും ലളിതവുമായി കാര്യങ്ങൾ വിവരിച്ച് തരുന്ന താങ്കൾ മാസ് ആണ്. Thank you... Take care..❤️
. പല ഉത്തരങ്ങളും... ഇതെങ്ങനെ കണ്ടെത്തുന്നു എന്നതായിരുന്നു Science 4 Mass കണ്ടുതുടങ്ങുമ്പോൾ ഉണ്ടായിരുന്ന കൗതുകം...എന്നാൽ ഇപ്പോൾ തോന്നുന്ന ഏറ്റവും വലിയ അത്ഭുതം... ഈ doubt കളൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നതാണ്....🙄! Very nice 👍🏻👍🏻👍🏻
എത്ര സുന്ദരം ആയിട്ടാണ് ഇതിലെ ക്ലാസ്സുകൾ അവതരിപ്പിക്കുന്നു. നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇവിടുത്തെ പുരോഹിത വർഗ്ഗം ഇതെല്ലാം പഠിക്കണം. പഠിച്ചിട്ട് കാര്യമില്ല കോമൺസെൻസ് വേണം. ഈ മനോഹരമായ ക്ലാസിലെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. Congralations. 🙏🙏🙏🙏🙏
ഇങ്ങനെ കൂടുതൽ കൂടുതൽ അറിവുകൾ അതൊരു ലഹരിയാണ് ആ ലഹരി കുട്ടികളിലേക്ക് പകർന്നു കിട്ടിയാൽ അവർ മറ്റുള്ള ലഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കും... You ടൂബിൽ വരുന്ന മറ്റുള്ള അളിഞ്ഞ വീഡിയോകളിൽ നിന്നും ഒഴിഞ്ഞുനിൽക്കും പ്രപഞ്ചത്തെ കൂടുതൽ പഠിക്കാനുള്ള പ്രവണത അവരിൽ ഉണ്ടാകും ഒരുപാട് അബ്‌ദുൽ കലാമുമാർ ഇവിടെ ഉണ്ടാകും... 🙏
മാഷേ ഇത്ര ലെളിതമായി ഫിസിക്സ് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നതിൽ ഞാൻ അൽഭുതപ്പെടുന്നു.സ്കൂൾ കാലഘട്ടത്തിൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ ബുദ്ധി അത്ര വളർന്നിട്ടുണ്ടായിരുന്നില്ല താങ്കൾക്ക് ആഭിനന്തനങ്ങൾ താങ്കളുടെ വീഡിയോകൾ എനിക്ക് ലെഹരിയാണ്.
Super video. Thank you sir. ശാസ്ത്രം എത്ര മുന്നേറിയാലും പുതിയ പുതിയ നികൂടതകൾ ബാക്കിയുണ്ടാകും, കാരണം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും എനിക്കു തോന്നിയ ഒരു ചെറിയ നിഗൂഢത ചോദിച്ചോട്ടെ, പരിണാമവുമായി ബന്ധപ്പെട്ട ചിലവിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു ചെറിയ സംശയം, പക്ഷെ പലരോടും ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ഇവിടെയും ചോദിക്കുന്നത്. നമ്മുടെ കണ്ണിന്, അതിന്റെ മൂവിമെന്റിന്നു ഒരു ലൂബ്രിക്കേന്റ് നിർബന്ധമാണല്ലോ. അഥവാ നമ്മുടെ കണ്ണുനീർ. ഈ കണ്ണുനീർ ഉണ്ടാക്കാനായി കണ്ണിന്നു അടുത്തുതന്നെ ഒരു ഗ്രന്ദിയും ഉണ്ട്. മാത്രമല്ല ഈ ഗ്രന്ധിയിൽനിന്നും, ഇവ കണ്ണിലേക്കു എത്തിക്കുന്നതിന്നു വേണ്ടി ഒരു ട്യൂബും. ഇതു ഇത്ര കൃത്യമായി എങ്ങിനെ പരിണാമത്തിലൂടെ ഉണ്ടായി എന്നതാണ് എന്റെ സംശയം. പരിണാമാവുമായി ബന്ധപ്പെട്ട പലചാനലുകളിലും ഞാൻ ഈ കാര്യം ചോദിച്ചിട്ടും ഒരു ഉത്തരവുമില്ല. സത്യത്തിൽ ഇതു വലിയൊരു നികൂടതയല്ലേ. അറിയാവുന്നവർ ഉത്തരം നൽകണേ.
Please Read BIBLE. "Thank you(God) for making me so wonderfully complex! Your workmanship is marvelous... Ps139:14. JESUS IS SON OF GOD 💓🙏 JESUS CHRIST IS SAVERE OF THE WORLD 🌎
Athippo kannuneer mathram allallo ingane details nokkiyal body full minute aaya kore karyangal undallo... Evolution nde thelivu ayitt kure examples available anallo... Evolution il chila organs illathakukayum, nilavil ulla animals il thanne similarities kanukayum cheyyunnundu
Almost എല്ലാ വീഡിയോസും കാണാറുണ്ട്,, ആർക്കും ദഹിക്കാവുന്ന സ്പൂൺ ഫീഡിങ് ടൈപ് ഇദ്ദേഹത്തിന്റെ വിശദീകരണശൈലിയും അതിന്റെ സ്വാധീനവും....🙏 Great n Amazing....... Like our universe.....also simple n humble like a moon...... 👌👌 മറ്റൊരു മലയാളിക്കും ശാസ്ത്രസത്യങ്ങൾ ഇതുപോലെ ഗ്രാഹ്യഗുണത്തോടെ നമ്മുക്ക് അവതരിപ്പിച്ചു നൽകാനാവുമെന്ന് തോന്നുന്നില്ല..... A unique presentation 💙
പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ടുതന്നെ താങ്കൾ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരിക്കും താങ്കളുടെ ഒരു വീഡിയോയിൽ താങ്കൾ പറയുന്നുണ്ട് പ്രപഞ്ചത്തിന് ഒരു അടിസ്ഥാന സ്ഥിരത ഉണ്ടെന്ന് ആ അടിസ്ഥാന സ്ഥിരത ഉണ്ടാക്കിയ ശക്തിയെയാണ് അതിനെയാണ് ഞാൻ ദൈവീക ശക്തി എന്ന് പറയുന്നത്
അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
ശാസ്ത്രവിഷയത്തിൽ Anoop സാറിന്റെ വീഡിയോകൾ മറ്റൊരു അത്ഭുതം. ഇതൊക്ക കേട്ടിരിക്കാനും, മനസ്സിലാക്കാനും വരെ യുള്ള ബുദ്ധിയെ പറ്റിയാണ് എന്റെ ചിന്ത. ഈ പ്രപഞ്ചവും അതിലെ ഓരോ സൃഷ്ട്ടിയും മനുഷ്യനെ എത്രമാത്രം ത്രസി പ്പിക്കുന്നു എന്ന് ചിന്തിക്കാൻ വരെ കഴിയുന്നില്ല. ഉയർന്ന ചിന്തയും വീക്ഷണവും ഇല്ലാത്തവർക്ക് ഇതൊക്ക ആരുടെയെങ്കിലും തലയിൽ കൊടുപോയി പ്രതിസ്ടിക്കാനാണ് കൂടുതൽ ഇഷ്ടം. അത്തരക്കാർക്ക് അതിനുള്ള ഉത്തരം മുന്നേ കണ്ടു വെച്ചിട്ടുണ്ട്, അതാണ് ദൈവം. പിന്നെ ഒന്നും ആലോചിക്കേണ്ട എല്ലാം ദൈവ മയം. ഒരുപാട് നന്ദി നമസ്കാരം സാർ.
ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നമ്മൾക്ക് പിടികിട്ടാത്ത പ്രതിഭാസങ്ങളെ പറ്റിയുളള വീഡിയോ അതിഗംഭീരം 👍👍മനുഷ്യൻ എല്ലാം ഓരോന്നായി കണ്ടെത്തിയിരിക്കും 💪💪💪😎😎💝💝💝
മനുഷ്യന് ഒന്നും കണ്ടെത്തിയിട്ടില്ല എന്ന കണ്ടുപിടിത്തമാണ് യഥാര്‍ത്ഥ കണ്ടുപിടിത്തം എന്ന് ക്വാണ്ടം ഭൌതികശാസത്രത്തെ പ്പറ്റിയുള്ള വിവരണങ്ങള്‍ മനസ്സിലായവര്‍ക്കു മനസ്സിലാവും...😀😀😀😀
സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെ കുറിച്ച് പോലും നാം കണ്ടെത്തിയില്ല എന്നത് പോലെയാണ് സയൻസ് പ്രപഞ്ചത്തെ കുറിച്ച് നാം കണ്ടത്തി എന്ന് പറയുന്നത്. മനുഷ്യർ എത്രയോ നിസ്സാരം ...
@@aneeshkraneeshkr2840 അസത്യമായ കാര്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ല.. അത് ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്ന പോലെയാണ്. Bcz അവർ ഒരിക്കലും ഉണരുകയില്ല 😀😀👍👍❤❤
കഥ കണ്ടുകൊണ്ട് ഇരിക്ക്യകയാണ് sir. എഴുത്തച്ഛൻ ഇത് എഴുതുമ്പോൾ നമുക്ക് universe ne അറിയുന്നതിനെ അപേക്ഷിച്ച് എത്രയോ കൂടുതൽ ആണ് ഇന്നത്തെ അറിവ്. അത് പുരോഗമിച്ച് കൊണ്ട് ഇരിക്കട്ടെ. Complacent mentality nallathallalo
@@abidthalangara5462 that is right. I agree with you. But, wait a second? How could you calculate its percentage if you don't know how big it is. Leave it. You might be speaking figuratively. Njan oru karyam mathrame udhrshichullu. Day by day, science is progressing. And ee jathi slokam ezhithiyavar thudangiya idath thanne nilkkunnu. Just that. And this is where I will have to politely and not so respectfully, disagree with religion. 🙂
ഇതിന്റെ ഒക്കെ തുടക്കം അതിവിടെ നിന്ന് എന്തില്‍ നിന്ന് എങ്ങിനെ എന്നത് തന്നെയാണ് ആദ്യത്തേ ചോദ്യം.. ഈ പ്രപഞ്ചത്തെ കൂടുതല്‍ അറിയും തോറും, ഉറച്ചു നില്‍ക്കുന്ന ചോദ്യം Very informative video.. 👌
ഈ. പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാ ക്കി ചിന്തിച്ചു. പഠിച്ചാൽ. ഒരു കലാപവും ഇവിടെ ഉണ്ടാകില്ല പ്രത്യേകിച്ച് വർഗീയകലാപം. ഉണ്ടാവില്ല. സാധാരണക്കാരന് പോലും മനസ്സിലാക്കുന്ന രൂപത്തിൽ കൃത്യമായി വിവരിച്ചു കൊടുക്കുന്ന താങ്കൾക്ക്👍 ഒരായിരം അഭിനന്ദനങ്ങൾ❤️🌹
രഹസ്യങ്ങൾ മാത്രം ഒളിഞ്ഞു കിടക്കുന്ന മായാ പ്രബഞ്ചം.. നമ്മൾ ഓരോ മനുഷ്യനും എവിടുന്നു വരുന്നു എങ്ങോട്ട് പോകുന്നു. അതും മായ.. മരണത്തിനു ശേഷമെങ്കിലും അറിയാൻ കഴിയുമോ പ്രപഞ്ച സത്യങ്ങൾ..
{ وَٱلسَّمَاۤءَ بَنَیۡنَـٰهَا بِأَیۡی۟دࣲ وَإِنَّا لَمُوسِعُونَ } [Surah Adh-Dhāriyāt: 47] ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു { وَٱلۡأَرۡضَ فَرَشۡنَـٰهَا فَنِعۡمَ ٱلۡمَـٰهِدُونَ } [Surah Adh-Dhāriyāt: 48] ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
Masha Allah അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യൻ ചിന്തിക്കുന്നതിനും അപ്പുറമാണ് ഈ ലോകവും അവയിലുള്ള മുഴുവൻ വസ്തുക്കളെയും സൃഷ്ടിച്ച ദൈവത്തിന്റെ അസ്തിത്വം...ലോക രക്ഷിതാവിനാണ് എല്ലാം സ്തുതിയും
ഓരോ കാലത്തും മനുഷ്യന് തോന്നും പ്രപഞ്ചത്തെ കുറിച്ച് എല്ലാം മനസിലാക്കി ഇനിയൊന്നുമില്ലെന്ന്.മനുഷ്യൻ എന്ന ജീവി ഒരിക്കലും പൂർണമായും പ്രപഞ്ചത്തെ മനസിലാക്കില്ല.
അതിനു.. ഓരോ കാലത്തും വ്യത്യസ്ഥ തലമുറയാണ് ജനിച്ചു, ജീവിച്ചു മരിക്കുന്നത്.. ഓരോ തലമുറ പോകുന്തോറും ശാസ്ത്രജ്ഞർ പുതിയ പുതിയ ടെക്നോളജി വികസിപ്പിച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ മനസിലാക്കുന്നു. അപ്പോൾ പഴയവ തിരുത്തപ്പെടും.. അതാണ് ശാസ്ത്രത്തിന്റെ വിജയം ❤❤👍👍👍
പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നവൻ,🤔 അത് സൃഷ്ടിച്ചവൻ അവനാണ് അള്ളാഹു 🤲അതറിയുന്നത്തോടെ അവനിലേക്കുള്ള അകൽച്ചയും കുറയുന്നു. ഒരു മുസ്‌ലിം എത്ര ഭാഗ്യവാൻ! വി. ഖുർആൻ പറഞ്ഞ പ്രപഞ്ച രഹസ്യങ്ങൾ ഇന്ന് പുലരുന്നു 🤲❤
@@johnsonjoseph715 വി. ഖുർആനെ വിമർശിച്ചവർ ഇന്ന് അതിന്റെ പ്രബോധകന്മാർ 🤔ദിനേന ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന ഗ്രന്ഥം വി. ഖുർആൻ!!! 1500വർഷം പിന്നിട്ടിട്ടും "മനുഷ്യ" രുടെ കൈകടത്ത ലുകൾക്ക് വിധേയമാവാ ത്ത "അമാനുഷിക"ഗ്രന്ഥം വി. ഖുർആൻ 👍❤🌹 ജൂദ ഗ്രന്ഥത്തിൽ യേശുവിനെ വേശ്യയുടെ മകനായി ചിത്രീകരിക്കുന്നു, ബൈബിളിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതമായി പറയുന്നത് വീഞ്ഞ് (കള്ള് )കുടിപ്പിച്ചകഥ.... എന്നാൽ വി.ഖുർആൻ യേശുവിനെ (ഈശാനബി) മനുഷ്യ കരങ്ങൾ കൈക ടത്തിയ ഈ രണ്ടു ഗ്രന്ഥ ങ്ങളിൽനിന്നും വ്യത്യസ്തമായി മഹത്വപ്പെ ടുത്തുന്നു. കാരണം വി. ഖുർആൻ ലോകത്തുള്ള എല്ലാജനങ്ങൾക്കുംവേണ്ടി അവതരിപ്പിച്ചഅവസാനത്തെ ഗ്രന്ഥമാ ണ്.മറ്റുഗ്രന്ഥങ്ങൾ പ്രാദേശികതലത്തിൽഅവിടുത്തെ സമൂഹത്തിന് വേണ്ടി അവതരിച്ചതാണ്🤔
അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
ശാസ്ത്രം പഠിക്കുന്നത് മനുഷ്യ കുലത്തിനുനല്ലതാണ് പക്ഷെ ദൈവമല്ല ശാസ്ത്ര മാണെന്ന് പറയുന്ന കുറെ പൊട്ടന്മാർ ഉണ്ട് ബിഗ്ബാങ് മുന്പേ എന്തെന്ന് അറിയില്ല ബ്ലാക്ക് ഹോളിൽ അകത്ത് എന്തെന്ന് അറിയില്ല പ്രപഞ്ചത്തിന്റെ 85%% എന്തെന്ന് അറിയില്ല 15% തന്നെ പഠികുമ്പഴേക്കും സൂര്യൻ കത്തിതീരും മനുഷ്യന് പരിധി നിശ്ചയിച്ചിരിക്കുന്നത് ദൈവമാണ് . കൃത്യമായി കാണാനും കേൾക്കാനും ചിന്തിക്കാനും. കഴിക്കുന്ന ഭക്ഷണം മലമായി പുറന്തള്ളാനും മനുഷ്യന് വേണ്ട വായു, ജലം സൂര്യൻ എല്ലാം എല്ലാം വളരെ കൃത്യതയോടെ പറയാൻ വാക്കുകളില്ലാതെ സൃഷ്ടിച്ചു വച്ചിരിക്കുകയാണ് എന്ന് ചിന്തിക്കാൻ എന്തെ മനുഷ്യ നിങ്ങൾക് ബുദ്ധിമുട്ട് 🙏🏻. ഒരുമനുഷ്യനെ വെച്ചു മാത്രം സൂക്ഷിച്ചു നോക്ക് . മനുഷ്യന്റെ ചെവിയിലുള്ള വളവുകൾ വെറുതെ ഒരു രസത്തിനല്ല. ശബ്ദം ഏതു ദിഷയിൽ നിന്ന് വരുന്നു എന്നറിയാനാണ്. ഒരു മനുഷ്യന്റെ ആയുസ്സിൽ 35000 കിലോ ഭക്ഷണം കഴിക്കും വളരെ കൃത്യമായി ദാഹിപ്പിച്ചു വിടുന്നു മനുഷ്യ ശരീരത്തിന് ആവശ്യ മായ വിത്യാമിനുകൾ ഓരോ അവയവംത്തിനും കൃത്യസമയത് എത്തിക്കുന്നു നിങ്ങൾ കുടിക്കുന്ന ജലം മഴയായി തരുന്നു. ഒരു നൂറ്റാണ്ടു മുന്പേ മനുഷ്യർ കുറവായിരുന്നു അവർക്ക് വേണ്ട എല്ലാതും അന്ന് നൽകി ഇന്ന് മനുഷ്യർ വളരെ അധികരിച്ചു ഇന്നും ഭക്ഷണത്തിനു ഒരു കുറവുമില്ല ഇനി എത്ര മനുഷ്യർ അധികരിച്ചാലും അവൻ ഭക്ഷണം നൽകും. ദൈവത്തിന് നന്ദിയുള്ളവനായി ജീവിക്കുക പക വിദ്വേഷം വെറുപ്പ് ഒന്നും ദൈവത്തിന്റെ പേരിൽ അരുത് എല്ലാവരെയും സൃഷ്ടിച്ചാവാം പ്രപഞ്ചവും സകല സൃഷ്ടികളെയും നിന്നെയും എന്നെയും സൃഷ്ടിച്ചവൻ ഒരേ ദൈവം . പ്രപഞ്ചത്തെ കുറിച്ച് പഠിക്കാൻ എന്നപേരിൽ സ്വാർത്ഥതക് വേണ്ടിയാണ് പല കമ്പനികളും പ്രവർത്തിക്കുന്നത് പണത്തിനു വേണ്ടി . ഈ ചേട്ടൻ പോലും യുട്യൂബിൽ അതിനു വേണ്ടിയല്ലേ ശബ്ധിക്കുന്നതെന്നാലും അതേഹം മനുഷ്യന് അറിവുപകർന്നു നൽകുന്നു ❤️
പൊട്ടത്തരം പറയുന്ന വിശ്വാസി വർഗ്ഗമാണ് മനുഷ്യപുരോഗതിയുടെ പ്രതിബന്ധം.മലയാളം തെറ്റാതെ എഴുതാൻ പോലുമറിയില്ല. നിറയെ അക്ഷരത്തെറ്റുകൾ.... മതം പഠിച്ച നേരത്ത് അക്ഷരമാല പഠിച്ചാൽ നന്നായേനെ.
ഞാന്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ പറ്റി.കൂടുതല്‍ കാര്യങ്ങള്‍ക്കായി സാറിന്റെ ഭാവി ലക്കങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.നന്ദി..
അറിവ് ഒരിക്കലും നിലക്കില്ല' എന്നാൽ ലഭിച്ച അറിവുമായി ഓരോരുത്തരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് കൊണ്ടേയിരിക്കുന്നു ''' ഈ പ്രപഞ്ചം കഴിഞ്ഞ് പോയവരുടേതായിരുന്നോ ,:നമ്മുടേതാണോ ,അതോ വരാനിരിക്കുന്നവരുടേതോ '....
ഈ ലഭിച്ച അറിവുമായിട്ടല്ല ഒരാൾ കാലയവനികക്കുള്ളിൽ മറയുന്നത്(മരിക്കുന്നത്). അതിനു മുമ്പുതന്നെ അവന്റെ ഓർമ്മയിൽ നിന്നു ഈ അറിവുകളും നശിച്ചിരിക്കും. മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്കുതന്നെ തിരികെ പോകും. You will not remember any of yor knowedge at that end. Any doubt?
Nice Video. Informative. പ്രപഞ്ചത്തിന്റെ വലിപ്പത്തെ പറ്റി പരാമർശിച്ചയിടത്ത് അലൻ ഗൂത്തിന്റെ കോസ്മിക് ഇൻഫ്ലേഷൻ തിയറിയെപ്പറ്റി കൂടി പരാമർശിക്കാമായിരുന്നു.
ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര്‍ അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17).
സഹോദര... മനുഷ്യൻ... ഇനിയും കണ്ടുപിടുത്തങ്ങൾ നടത്തും.. തിരുത്തും... ഒടുവിൽ സത്യം സമ്മതിക്കും... ആ സത്യം... ദൈവം എന്ന സത്യം... അത് സുടാപ്പിയുടെ.. സംഘിയുടെ.. ക്രി സംഘിയുടെയോ ദൈമല്ല... നമ്മുടെ ദൈവം.... എല്ലാ നല്ല മനുഷ്യരുടെയും... ❤️❤️
Dear Anoop, Your every video giving lots of very useful information and knowledge. It is very interesting when we are looking into space and our part in this universe. We are a very very small creature who knows a bit of knowledge about this vast universe. Sure there is a power who controls and continues creating wonders., we can put down our head in his legs.
93 ബില്യൻ പ്രകാശ വർഷങ്ങളുടെ വിസ്തൃതിയുള്ള കാണപ്പെട്ട പ്രപഞ്ചത്തിലെ ഒരു കുഞ്ഞ് ഗോളമായ ഭൂമിയിലിരുന്ന് ഇതൊക്കെ തനിയെ ഉണ്ടായതാണെന്ന് വാദിക്കുന്ന ‘യുക്തിവാദി’യോട് ഒരു സഹതാപമൊക്കെ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ തോന്നുന്നത് എനിക്ക് മാത്രമാണോ!
Arinjidumpol ariyam nammlkkariyanothiribakki othri othiri bakki .arivorikkalum theerukayilla.appol ennum research thudarum.arivupoornamayal research inte thrill illarhakum .curiosity ude reward nastamakum .shastra kuthukikalude happiness nilakkum .therefore ,for a meaning full life curiosity is necessary .otherwise our mind set should change in a different manner.thankyou for your all vedios
ഇവിടെ ഈ ഭൂമിയിൽ ഒരു ചെറുവിരല് പോലും അനക്കാനാവാത്ത ഒരു വാഴയ്ക്കയും ചെയ്യാൻ പറ്റാത്ത നിങ്ങളുടെ ദൈവം ആണ് ഈ പ്രപഞ്ചം മുഴുവൻ സംരക്ഷിക്കുന്നത് അല്ലേ. അറിയാൻ മേലാത്തതിനെ ദൈവം എന്ന് പേരിട്ട് വിളിച്ച് കുറേ കഥയും ഉണ്ടാക്കിയാൽ ആ തലവേദന തീർന്നല്ലോ..😂😂..സയൻസ് അങ്ങനെയല്ല. തെറ്റ് വരും. തെറ്റ് കണ്ടാൽ തിരുത്തും. ഒരാളല്ല പല ആളുകളും ഉണ്ട്. ആളുകൾ ആരൊക്കെ എന്നല്ല ആളുകൾ എന്ത് പറയുന്നു എന്നതാണ് നോക്കുന്നത്. തെറ്റായാൽ തള്ളും. അതെത്ര കാലം കഴിഞ്ഞാലും. ദൈവവും സയൻസും രണ്ടും രണ്ടാണ്. ഒന്ന് മനുഷ്യൻ ഉണ്ടാക്കിയതാണ്. പക്ഷേ മറ്റേത് അതായത് സയൻസ് പണ്ടേ ഉള്ളതാണ്.
@@binoyms9573 ദൈവത്തിൽ വിശ്വസിക്കു .അതാണ് എല്ലാം എന്ന് കരുതരുത് താൻ പാതി ദൈവം പാതി . ഗാസ്ത്രത്തിന് കഴിയാത്ത ചിലത് മറ്റെന്തിനോ കഴിയുന്നുണ്ട്. തൽക്കാലം അതിനെ ദൈവം എന്ന് വിളിക്കാം .....
ഈ വിവരണത്തിലെവിടെയും ദൈവത്തിന്റെ ഒരു പൊടിപോലുമില്ല ‼️അടിമസ്ത്രീകൾ വിവാഹിതരെണെങ്കിലും അവരെ ഭോഗിക്കാം എന്നുപറയാൻ ദൈവത്തിനു മാത്രമേ കഴിയൂ... അവിടെയാണ് ദൈവത്തെ ശരിക്കും കാണാൻപറ്റുക ‼️‼️
താങ്കളുടെ വീഡിയോ ഫുൾ അറിയില്ല. കണ്ടു പിടിച്ചിട്ടില്ല. നിഗൂഢത. അദിർഷ്യം ഇങ്ങനെ നീളുന്നു.... അള്ളാഹു സൃഷ്ട്ടിച്ച ലോകത്ത് ഇനിയും ഒരുപാട് അറിയാൻ കിടക്കുന്നു
പെണ്ണിനെ കൂട്ടിക്കൊടുക്കാൻ മാത്രം ആയത്ത് ഇറക്കിക്കൊടുക്കുന്ന ദൈവം 🤣സ്വർഗത്തിൽ എത്തുന്നവർക്ക് ഹൂറികളും മദ്യവും കൊടുക്കുന്ന ദൈവം, എല്ലാ ദിവസവും വന്നു നിങ്ങൾ സംതൃപ്തർ ആണോ ഇനിയും ഹൂറി വേണോ എന്ന് ചോദിക്കുന്ന അള്ളാഹു.. മഹാത്മാ ഗാന്ധി, മദർ തെരെസായെ പോലുള്ളവർ നരകത്തിൽ ആണല്ലോ പാവങ്ങൾ, അവർ സത്യവിശ്വാസികൾ ആയ മുസ്ലിങ്ങൾ അല്ലല്ലോ 🤣🤣
ബിഗ് ബാങ്ങ് തീയറിയിൽ പറയുന്നത് ഊർജം ആവാം ആദ്യം ഉണ്ടായത് എന്നാണ്. അതിൽ നിന്നാണ് മറ്റു പദാർഥങ്ങൾ ഉണ്ടായത് എന്നും പറയുന്നു. എന്റെ സംശയം ആ ഊർജം എങ്ങനെ ഉണ്ടായി എന്നതാണ്?
സർ പ്രപഞ്ചം ഉണ്ടായിട്ട് 1350കോടി വർഷം ആയെന്ന് പറയുന്നു. അങ്ങനെ എങ്കിൽ ഇന്ന് ഈ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ നിൽക്കുന്ന സ്ഥലം അന്ന് ശുന്യമായിരുന്നിരിക്കണമ ല്ലോ? അതായത്,ഒന്നും ഇല്ലാത്ത ഒരു സ്ഥലം. അങ്ങനെ എങ്കിൽ ആ ശുന്യമായ സ്ഥലം എങ്ങനെ ഉണ്ടായി.? അതിന്റെ പ്രായം എത്ര? ദയവായി പറഞ്ഞു തരണേ 🙏
ഇത്രയും വ്യക്തമായും കൃത്യമായും വിവരിക്കുന്ന ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല..
എത്രയോ ബുദ്ധിമുട്ടി പഠിച്ചു തയ്യാറാക്കിയാണ് ഇദ്ദേഹം വിവരിക്കുന്നത്.. ഒരുപാട് നന്ദി..
ഇദ്ദേഹത്തിന്റെ ഈ ക്ലാസുകൾ പ്രബഞ്ചത്തെ കുറിച്ച് അറിയാനും നമ്മളൊക്കെ എന്താണെന്നു ഒരു തിരിച്ചറിവിനും.. അതിലുമുപരി ദൈവത്തിന്റെ അദൃശ്യമായ ശക്തി യെ കുറിച്ചുള്ള ബോധവും തരുന്നു.. ❤️❤️♥️♥️🌹👍👌🙏
Correct
തീർച്ചയായും, വളരെ ഭംഗിയായി അവതരിപ്പിച്ചു, ഒരുപാട് ഇഷ്ടമായി...❤
We have only grown exponentially in the last 100 years, So calling ourselves advanced is stupidity. If we can transfer the kidney to another body today, one day we can create a new body and transfer our life to the new body and live forever or cure diseases forever.
We do not have to get stuck in the past or dream too much about the future. Let it go as usual and thrive for a better future.
80 to 90% of us are poor, let us improve our quality of life first before thinking too much into creation destruction science.
First, let us create a nonviolent rich global society
Otherwise, we will end up blowing each other.
Daivathinte kindi ninak mathramayiirkum thonunnath
Unknown power ennu parayannuthane Daivathinte shakti.
TH-cam ൽ നൂറുകണക്കിന് മലയാളം സയൻസ് ചാനലുകൾ ഉണ്ട്. പക്ഷേ ഇത്ര ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത്രയും വ്യക്തവും സ്പഷ്ടവും ലളിതവുമായി കാര്യങ്ങൾ വിവരിച്ച് തരുന്ന താങ്കൾ മാസ് ആണ്. Thank you... Take care..❤️
Great. Sir..
Very good.. Iam. Very interested in cosmology.....
Dhaaralamonnum illa. Kurache ullu mallu science channel
Bright keralalite
000000p00p0pppp0 ll 0 as aà. À. àa. X
Well explained 🌹
. പല ഉത്തരങ്ങളും... ഇതെങ്ങനെ കണ്ടെത്തുന്നു എന്നതായിരുന്നു Science 4 Mass കണ്ടുതുടങ്ങുമ്പോൾ ഉണ്ടായിരുന്ന കൗതുകം...എന്നാൽ ഇപ്പോൾ തോന്നുന്ന ഏറ്റവും വലിയ അത്ഭുതം... ഈ doubt കളൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നതാണ്....🙄!
Very nice 👍🏻👍🏻👍🏻
ദൈവംദൈവമല്ലാതെയുള്ള സൃഷ്ടിച്ചു
ദൈവംദൈവമല്ലാതെയുള്ള പ്രഞ്ചത്തെ സൃഷ്ടിച്ചു
@@abdu5031
അപ്പോൾ ദൈവത്തെ ആരു സൃഷ്ടിച്ചു...😮
താങ്കൾക്ക് പകരം വക്കാൻ വേറെ ആരും ഇല്ല.. അറിവ് പകർന്നു കൊടുക്കാനുള്ള ഈ കഴിവ് ദൈവീകമാണ്..
Wrong
@@dovalgo4433. That is true
All gesticulation, we don't know the secret of the universe, and we will never come to know. It is a mystery.
🙄.. അല്ലാതെ ശാസ്ത്രീയം അല്ല... 🙄🤣🙏
Nissaram channel ഉണ്ട്
എനിക്ക് തീരെ താല്പര്യം ഇല്ലാത്ത വിഷയം ആയിരുന്നിട്ടുകൂടി ഈ വീഡിയോ ശ്രദ്ധയോടെ ആദ്യാവസാനം കേട്ടു. നല്ല രസികൻ അവതരണം. കൺഗ്രാറ്റ്ലഷൻസ്
എത്ര സുന്ദരം ആയിട്ടാണ് ഇതിലെ ക്ലാസ്സുകൾ അവതരിപ്പിക്കുന്നു. നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇവിടുത്തെ പുരോഹിത വർഗ്ഗം ഇതെല്ലാം പഠിക്കണം. പഠിച്ചിട്ട് കാര്യമില്ല കോമൺസെൻസ് വേണം. ഈ മനോഹരമായ ക്ലാസിലെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. Congralations. 🙏🙏🙏🙏🙏
ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തതയാർന്ന അവതരണം .നന്ദി സാർ 🙏
പ്രപഞ്ചത്തെ കുറിച്ചുള്ള നല്ല അറിവുകൾ മനസിലാകുന്ന ലളിതമായ ഭാഷയിലും താളത്തിലും വിരസമല്ലാതെ അറിയാനായി. അഭിനന്ദനങ്ങൾ.
വിശദീകരണം കലക്കി. വ്യക്തവും കാര്യമാത്ര പ്രസക്തവും. ഇനിയും ഇതുപോലെ കലക്കൻ പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണവുമായി വരുക. വളരെ നന്ദി.
ഇങ്ങനെ കൂടുതൽ കൂടുതൽ അറിവുകൾ അതൊരു ലഹരിയാണ് ആ ലഹരി കുട്ടികളിലേക്ക് പകർന്നു കിട്ടിയാൽ അവർ മറ്റുള്ള ലഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കും... You ടൂബിൽ വരുന്ന മറ്റുള്ള അളിഞ്ഞ വീഡിയോകളിൽ നിന്നും ഒഴിഞ്ഞുനിൽക്കും പ്രപഞ്ചത്തെ കൂടുതൽ പഠിക്കാനുള്ള പ്രവണത അവരിൽ ഉണ്ടാകും ഒരുപാട് അബ്‌ദുൽ കലാമുമാർ ഇവിടെ ഉണ്ടാകും... 🙏
മാഷേ ഇത്ര ലെളിതമായി ഫിസിക്സ് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നതിൽ ഞാൻ അൽഭുതപ്പെടുന്നു.സ്കൂൾ കാലഘട്ടത്തിൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ ബുദ്ധി അത്ര വളർന്നിട്ടുണ്ടായിരുന്നില്ല താങ്കൾക്ക് ആഭിനന്തനങ്ങൾ താങ്കളുടെ വീഡിയോകൾ എനിക്ക് ലെഹരിയാണ്.
Iniyengilum namukku ahambavam upekshichu koode..
ശാസ്ത്രം ഒരു കൗതുകം🔥🔥🔥🔥🔥❣️❣️❣️❣️
ശാസ്ത്രത്തിന് ഇനിയും തലമുറ ഉണ്ടാകും🔥🔥🔥🔥🔥
Invisibility !!!!!!
അദൃശ്യനാകുക!!!
അഞ്ചോ പത്തോ തലമുറകഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള ഒരുകാര്യം
Dark matter ഉപയോഗിച്ച്!!!
Super video!!!
thank you sir
Ancho patho thalamurayude Prasakti enthanu invisibilityil?
ഇപ്പോൾ തന്നെ അദൃശ്യരായ ജീവികളും മനുഷ്യരും ഇവിടെ ജീവിയ്ക്കുന്നുണ്ട്. അവർ അദൃശ്വരായതിനാൽ നിങ്ങൾ അതറിയുന്നില്ല എന്നേയുള്ളൂ.
Hi sir അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് അറിവിനേ വീണ്ടും വീണ്ടും അറിയുവാനുള്ള അങ്ങയുടെ സഹായത്തിന് ഒത്തിരി നന്ദി🙏🏼🙏🏼🙏🏼
Super video. Thank you sir. ശാസ്ത്രം എത്ര മുന്നേറിയാലും പുതിയ പുതിയ നികൂടതകൾ ബാക്കിയുണ്ടാകും, കാരണം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും എനിക്കു തോന്നിയ ഒരു ചെറിയ നിഗൂഢത ചോദിച്ചോട്ടെ, പരിണാമവുമായി ബന്ധപ്പെട്ട ചിലവിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു ചെറിയ സംശയം, പക്ഷെ പലരോടും ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ഇവിടെയും ചോദിക്കുന്നത്. നമ്മുടെ കണ്ണിന്, അതിന്റെ മൂവിമെന്റിന്നു ഒരു ലൂബ്രിക്കേന്റ് നിർബന്ധമാണല്ലോ. അഥവാ നമ്മുടെ കണ്ണുനീർ. ഈ കണ്ണുനീർ ഉണ്ടാക്കാനായി കണ്ണിന്നു അടുത്തുതന്നെ ഒരു ഗ്രന്ദിയും ഉണ്ട്. മാത്രമല്ല ഈ ഗ്രന്ധിയിൽനിന്നും, ഇവ കണ്ണിലേക്കു എത്തിക്കുന്നതിന്നു വേണ്ടി ഒരു ട്യൂബും. ഇതു ഇത്ര കൃത്യമായി എങ്ങിനെ പരിണാമത്തിലൂടെ ഉണ്ടായി എന്നതാണ് എന്റെ സംശയം. പരിണാമാവുമായി ബന്ധപ്പെട്ട പലചാനലുകളിലും ഞാൻ ഈ കാര്യം ചോദിച്ചിട്ടും ഒരു ഉത്തരവുമില്ല. സത്യത്തിൽ ഇതു വലിയൊരു നികൂടതയല്ലേ. അറിയാവുന്നവർ ഉത്തരം നൽകണേ.
പരിണാമം സത്ത്യമല്ല എന്നതാണ് വളരെ ലളിതമായ ഉത്തരം.
Please Read BIBLE. "Thank you(God) for making me so wonderfully complex! Your workmanship is marvelous... Ps139:14.
JESUS IS SON OF GOD 💓🙏
JESUS CHRIST IS SAVERE OF THE WORLD 🌎
കണ്ണുനീർ മാത്മാണോ.. നീ കാണുന്ന എല്ലാ വസ്തുകളിലും ഇല്ലേ അത്ഭുതം..
ans already in quran
Athippo kannuneer mathram allallo ingane details nokkiyal body full minute aaya kore karyangal undallo... Evolution nde thelivu ayitt kure examples available anallo... Evolution il chila organs illathakukayum, nilavil ulla animals il thanne similarities kanukayum cheyyunnundu
വളരെ മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു .
Super 👍🌹
കിളി പോയി... God is Great 😊... Thanks 👍🏻👍🏻👍🏻👍🏻❤
Indeed science is great and will be always great since this field of study will always provide facts!
following verse was revealed to the Prophet Mohammed (PBUH): “Surely you (humans) have been given very little knowledge.” (Qur'an: 17:85)
@@aadilnissar3258who gave brain to thing....?that from almighty. ..
Almost എല്ലാ വീഡിയോസും കാണാറുണ്ട്,, ആർക്കും ദഹിക്കാവുന്ന സ്പൂൺ ഫീഡിങ് ടൈപ് ഇദ്ദേഹത്തിന്റെ വിശദീകരണശൈലിയും അതിന്റെ സ്വാധീനവും....🙏
Great n Amazing....... Like our universe.....also simple n humble like a moon...... 👌👌
മറ്റൊരു മലയാളിക്കും ശാസ്ത്രസത്യങ്ങൾ ഇതുപോലെ ഗ്രാഹ്യഗുണത്തോടെ നമ്മുക്ക് അവതരിപ്പിച്ചു നൽകാനാവുമെന്ന് തോന്നുന്നില്ല.....
A unique presentation 💙
പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ടുതന്നെ താങ്കൾ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരിക്കും താങ്കളുടെ ഒരു വീഡിയോയിൽ താങ്കൾ പറയുന്നുണ്ട് പ്രപഞ്ചത്തിന് ഒരു അടിസ്ഥാന സ്ഥിരത ഉണ്ടെന്ന് ആ അടിസ്ഥാന സ്ഥിരത ഉണ്ടാക്കിയ ശക്തിയെയാണ് അതിനെയാണ് ഞാൻ ദൈവീക ശക്തി എന്ന് പറയുന്നത്
അല്ലാഹു SWT പറഞ്ഞു:
أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
"ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?"
(QS. Al-Anbiyaa 21: വാക്യം 30)
എവിടെ കാണുന്നില്ലല്ലോ എന്നു വിചരിച്ച് ഇരിക്കായിരുന്നു.... സൂപ്പർഹിറ്റ് ചാനൽ❤️❤️❤️❤️
Thank you sir 🙋♂️
ചിലപ്പോൾ നമ്മൾ മനുഷ്യരാശി അല്ല ജീവ രാശി തന്നെ ഭൂമിയിൽ നിന് തുടച്ചുനീക്കാൻ സാധ്യതയുണ്ടായിരിക്കും
ശാസ്ത്രവിഷയത്തിൽ Anoop സാറിന്റെ വീഡിയോകൾ മറ്റൊരു അത്ഭുതം. ഇതൊക്ക കേട്ടിരിക്കാനും, മനസ്സിലാക്കാനും വരെ യുള്ള ബുദ്ധിയെ പറ്റിയാണ് എന്റെ ചിന്ത. ഈ പ്രപഞ്ചവും അതിലെ ഓരോ സൃഷ്ട്ടിയും മനുഷ്യനെ എത്രമാത്രം ത്രസി പ്പിക്കുന്നു എന്ന് ചിന്തിക്കാൻ വരെ കഴിയുന്നില്ല. ഉയർന്ന ചിന്തയും വീക്ഷണവും ഇല്ലാത്തവർക്ക് ഇതൊക്ക ആരുടെയെങ്കിലും തലയിൽ കൊടുപോയി പ്രതിസ്ടിക്കാനാണ് കൂടുതൽ ഇഷ്ടം. അത്തരക്കാർക്ക് അതിനുള്ള ഉത്തരം മുന്നേ കണ്ടു വെച്ചിട്ടുണ്ട്, അതാണ് ദൈവം. പിന്നെ ഒന്നും ആലോചിക്കേണ്ട എല്ലാം ദൈവ മയം. ഒരുപാട് നന്ദി നമസ്കാരം സാർ.
Hi friends science 4 mass ൻ്റെ........... ഇത് കേൾക്കാത്ത ഓരു ദിവസം ഇല്ല ...❤️❤️
ഞാൻ കേട്ടതു തന്നെ (ഇതിനു മുമ്പുള്ള videos ) തന്നെ വീണ്ടും കേൾക്കുന്നു😀😀😀
@@Sk-pf1kr ഞാനും കേൾക്കും ❤❤
ഞാനും
@@Sk-pf1krമനസ്സിലായില്ല്യാന്നുണ്ടോ കുട്ട്യേ 😊
ഇത്രയും ഗംഭീരമായ ഒരു video ഞാൻ കണ്ടിട്ടില്ല... ഒരു പ്രത്യേക feel...
ഈ topic വളരെ interesting ആണ് ... ഇനിയും പ്രതീക്ഷിക്കുന്നു
Thank u sir 💞💞💞💞💞 🥰. താങ്കളുടെ ചാനൽ വഴി കുറച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിൽ ആക്കാൻ കഴിയുന്നുണ്ട്.
തീർച്ചയായും ഇത് വലിയൊരു അറിവ് തന്നെയാണ് 👍🙏🙏
അടിപൊളി സൂപ്പർ അവതരണം ശ്രദ്ധയോടെഞാൻ പൂർണ്ണമായും കേട്ടിരുന്നു കൊള്ളാം വളരെനല്ലത് അഭിനന്ദനങ്ങൾ 🌹🌹👍🌹🌹
ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നമ്മൾക്ക് പിടികിട്ടാത്ത പ്രതിഭാസങ്ങളെ പറ്റിയുളള വീഡിയോ അതിഗംഭീരം 👍👍മനുഷ്യൻ എല്ലാം ഓരോന്നായി കണ്ടെത്തിയിരിക്കും 💪💪💪😎😎💝💝💝
നമ്മൾ ഏറ്റവും പ്രധാനികളാണോ?അപ്രധാനകളോ?പക്ഷികളും,മൃഗങ്ങളും ജീവിക്കാൻ ഭൂമിയിൽ ദോഹനം ചെയ്യുമ്പോൾ മനുഷ്യൻ നിലനിൽക്കാൻ ഭൂമിയെ നശിപ്പിക്കുന്നു.
മനുഷ്യന്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന കണ്ടുപിടിത്തമാണ് യഥാര്‍ത്ഥ കണ്ടുപിടിത്തം എന്ന് ക്വാണ്ടം ഭൌതികശാസത്രത്തെ പ്പറ്റിയുള്ള വിവരണങ്ങള്‍ മനസ്സിലായവര്‍ക്കു മനസ്സിലാവും...😀😀😀😀
സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെ കുറിച്ച് പോലും നാം കണ്ടെത്തിയില്ല എന്നത് പോലെയാണ് സയൻസ് പ്രപഞ്ചത്തെ കുറിച്ച് നാം കണ്ടത്തി എന്ന് പറയുന്നത്. മനുഷ്യർ എത്രയോ നിസ്സാരം ...
മരണത്തിനു ശേഷം എന്ത് എന്നതും ദൈവം എന്നതും ഒരിക്കലും കണ്ടു പിടിക്കില്ല
@@aneeshkraneeshkr2840 അസത്യമായ കാര്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ല.. അത് ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്ന പോലെയാണ്. Bcz അവർ ഒരിക്കലും ഉണരുകയില്ല 😀😀👍👍❤❤
ഒരുപാടു ഇഷ്ടാണ് ബ്രോ നിങ്ങളുടെ ചാനൽ... എല്ലാ ഭാവുകങ്ങളും.. ❤️❤️🥰
Very lucid presentation. Of course it gives answers to several questions often pop-up in my mind. Congrats❤
അറിവുകൾ.... ഓർമപുറത്ത് എഴുന്നെള്ളുന്നു.....
അറിവെഴാ സത്യം.... ആത്മാവായിരിക്കുന്നൂ.....
Mr. ANOOP, thank you 👏👏
വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി
"അനന്തമജ്ഞാത, മവർണ്ണനീയ മീ ലോകഗോളം തിരിയുന്ന മാർഗ്ഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു..!" 🥰
❤
കഥ കണ്ടുകൊണ്ട് ഇരിക്ക്യകയാണ് sir. എഴുത്തച്ഛൻ ഇത് എഴുതുമ്പോൾ നമുക്ക് universe ne അറിയുന്നതിനെ അപേക്ഷിച്ച് എത്രയോ കൂടുതൽ ആണ് ഇന്നത്തെ അറിവ്. അത് പുരോഗമിച്ച് കൊണ്ട് ഇരിക്കട്ടെ. Complacent mentality nallathallalo
@@anoopkumar-dt7wp ഇപ്പോഴും മനുഷ്യൻ പ്രപഞ്ചത്തെ പറ്റി ഒരു ശതമാനം പോലും അറിവ് നേടിയിട്ടില്ല, അറിയാത്ത കാര്യങ്ങളാണ് കൂടുതൽ
@@abidthalangara5462 that is right. I agree with you. But, wait a second? How could you calculate its percentage if you don't know how big it is. Leave it. You might be speaking figuratively. Njan oru karyam mathrame udhrshichullu. Day by day, science is progressing. And ee jathi slokam ezhithiyavar thudangiya idath thanne nilkkunnu. Just that. And this is where I will have to politely and not so respectfully, disagree with religion. 🙂
@@anoopkumar-dt7wp brother.., But what we are discovering now is in the Qur'an ...
Valare nalla vdo. Vyakthathayodeulla samsaram 😊. Thank you sir. Kuttikalkk manasilavan paakathinulla vdos edaamo vishadamayi
വളരെ വിജ്ഞാനപ്രദം
വളരെ ലളിതമായ ഭാഷ
ഒരു പാട് നന്ദി
പ്രപഞ്ച രഹസ്യങ്ങൾ ഇനിയും
പ്രതീക്ഷിക്കട്ടെ.
ഇതിന്റെ ഒക്കെ തുടക്കം അതിവിടെ നിന്ന് എന്തില്‍ നിന്ന് എങ്ങിനെ എന്നത് തന്നെയാണ് ആദ്യത്തേ ചോദ്യം.. ഈ പ്രപഞ്ചത്തെ കൂടുതല്‍ അറിയും തോറും, ഉറച്ചു നില്‍ക്കുന്ന ചോദ്യം
Very informative video.. 👌
Very good information. We are expecting more.
അതിശയകരമായ അറിവുകൾ പകർന്നു തന്നതിന് നന്ദി
Very simple explanation ❤️❤️❤️
ഈ. പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാ ക്കി ചിന്തിച്ചു. പഠിച്ചാൽ. ഒരു കലാപവും ഇവിടെ ഉണ്ടാകില്ല പ്രത്യേകിച്ച് വർഗീയകലാപം. ഉണ്ടാവില്ല. സാധാരണക്കാരന് പോലും മനസ്സിലാക്കുന്ന രൂപത്തിൽ കൃത്യമായി വിവരിച്ചു കൊടുക്കുന്ന താങ്കൾക്ക്👍 ഒരായിരം അഭിനന്ദനങ്ങൾ❤️🌹
രഹസ്യങ്ങൾ മാത്രം ഒളിഞ്ഞു കിടക്കുന്ന മായാ പ്രബഞ്ചം.. നമ്മൾ ഓരോ മനുഷ്യനും എവിടുന്നു വരുന്നു എങ്ങോട്ട് പോകുന്നു. അതും മായ.. മരണത്തിനു ശേഷമെങ്കിലും അറിയാൻ കഴിയുമോ പ്രപഞ്ച സത്യങ്ങൾ..
എജ്ജാതി presentation ചേട്ടോയ് 😊😊.. കിടുവേ 🔥
{ وَٱلسَّمَاۤءَ بَنَیۡنَـٰهَا بِأَیۡی۟دࣲ وَإِنَّا لَمُوسِعُونَ }
[Surah Adh-Dhāriyāt: 47]
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു
{ وَٱلۡأَرۡضَ فَرَشۡنَـٰهَا فَنِعۡمَ ٱلۡمَـٰهِدُونَ }
[Surah Adh-Dhāriyāt: 48]
ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
Masha Allah
അല്ലാഹു SWT പറഞ്ഞു:
أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
"ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?"
(QS. Al-Anbiyaa 21: വാക്യം 30)
Ithenth thenga 😂
ചന്ദ്രൻ നെ രണ്ടായി പിളർന്നു 😂😂
@@helo6898 pilarnnu 100%
കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കുക ആരുന്നു
Tx sir. നല്ല അറിവുകൾ. അവതരണ ഭാഷ കേൾക്കുവാൻ സുഖമുണ്ട്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യൻ ചിന്തിക്കുന്നതിനും അപ്പുറമാണ് ഈ ലോകവും അവയിലുള്ള മുഴുവൻ വസ്തുക്കളെയും സൃഷ്ടിച്ച ദൈവത്തിന്റെ അസ്തിത്വം...ലോക രക്ഷിതാവിനാണ് എല്ലാം സ്തുതിയും
الله اكبر ❤
സയൻസ് പഠിച്ചാൽ അത് മാറിക്കിട്ടും
@@VIP-jr5iu നിങൾ പഠിച്ചത് ഒന്ന് വിവരിക്കൂ...
@@VIP-jr5iuസയൻസ് പഠിച്ചപ്പോൾ കിട്ടിയ അറിവാണ് ഈ വീഡിയോയിൽ ഉള്ളത്.
നമുക്ക് ഇതുവരെയും ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്ന വലിയ സത്യം
@@VIP-jr5iusathyam. Pandu bhoomi parannathanu ennu viswasikal viswasichu. Ippol angana alla ennu theloyichu. Nb ee daivam ethu mathathile aanu ennu chodichal ivide adi undakum😂
അറിവ് അതിൽ തന്നെ പൂര്ണമാണ്..വളരെ ശരി.
Allahu aan niyandrikunnath ...
Enik albhuthamayi thonjiyath prapanjjathinte attamillatha valippamanu
അല്ലാഹുന്റെ പറി 😂
🎉അറിവ് അറിവിൽ തന്നെ പൂർണം ആണ് 🙏🏽wonderful thought 😇
ഓരോ കാലത്തും മനുഷ്യന് തോന്നും പ്രപഞ്ചത്തെ കുറിച്ച് എല്ലാം മനസിലാക്കി ഇനിയൊന്നുമില്ലെന്ന്.മനുഷ്യൻ എന്ന ജീവി ഒരിക്കലും പൂർണമായും പ്രപഞ്ചത്തെ മനസിലാക്കില്ല.
അതിനു മുന്പേ അവന്റെ കാര്യം തീരുമാനം ആവും
അതിനു.. ഓരോ കാലത്തും വ്യത്യസ്ഥ തലമുറയാണ് ജനിച്ചു, ജീവിച്ചു മരിക്കുന്നത്.. ഓരോ തലമുറ പോകുന്തോറും ശാസ്ത്രജ്ഞർ പുതിയ പുതിയ ടെക്നോളജി വികസിപ്പിച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ മനസിലാക്കുന്നു. അപ്പോൾ പഴയവ തിരുത്തപ്പെടും.. അതാണ് ശാസ്ത്രത്തിന്റെ വിജയം ❤❤👍👍👍
മനുഷ്യൻ കൊടുത്ത ബുന്ധിയിൽ 30% മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടൊള്ളു 👍
വളരെ ഭംഗിയായ അവതരണം.... നല്ല വ്യക്തതയോടെ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി സർ.... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏
പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നവൻ,🤔
അത് സൃഷ്ടിച്ചവൻ
അവനാണ് അള്ളാഹു 🤲അതറിയുന്നത്തോടെ അവനിലേക്കുള്ള അകൽച്ചയും കുറയുന്നു. ഒരു മുസ്‌ലിം എത്ര ഭാഗ്യവാൻ!
വി. ഖുർആൻ പറഞ്ഞ പ്രപഞ്ച രഹസ്യങ്ങൾ ഇന്ന് പുലരുന്നു 🤲❤
😂😂😂😇
@@johnsonjoseph715 വി. ഖുർആനെ വിമർശിച്ചവർ
ഇന്ന് അതിന്റെ പ്രബോധകന്മാർ 🤔ദിനേന ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന ഗ്രന്ഥം വി. ഖുർആൻ!!!
1500വർഷം പിന്നിട്ടിട്ടും "മനുഷ്യ" രുടെ കൈകടത്ത
ലുകൾക്ക് വിധേയമാവാ ത്ത "അമാനുഷിക"ഗ്രന്ഥം
വി. ഖുർആൻ 👍❤🌹
ജൂദ ഗ്രന്ഥത്തിൽ യേശുവിനെ വേശ്യയുടെ മകനായി ചിത്രീകരിക്കുന്നു, ബൈബിളിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതമായി
പറയുന്നത് വീഞ്ഞ് (കള്ള് )കുടിപ്പിച്ചകഥ....
എന്നാൽ വി.ഖുർആൻ യേശുവിനെ (ഈശാനബി)
മനുഷ്യ കരങ്ങൾ കൈക ടത്തിയ ഈ രണ്ടു ഗ്രന്ഥ ങ്ങളിൽനിന്നും വ്യത്യസ്തമായി മഹത്വപ്പെ ടുത്തുന്നു. കാരണം വി. ഖുർആൻ ലോകത്തുള്ള എല്ലാജനങ്ങൾക്കുംവേണ്ടി അവതരിപ്പിച്ചഅവസാനത്തെ ഗ്രന്ഥമാ ണ്.മറ്റുഗ്രന്ഥങ്ങൾ പ്രാദേശികതലത്തിൽഅവിടുത്തെ സമൂഹത്തിന് വേണ്ടി അവതരിച്ചതാണ്🤔
@@johnsonjoseph715ചിരിക്കാതെ പഠിച്ചു നോക്... അപ്പോൾ മനസ്സിലാകും
അല്ലാഹു SWT പറഞ്ഞു:
أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
"ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?"
(QS. Al-Anbiyaa 21: വാക്യം 30)
അത് കൊണ്ടായിരിക്കും അദ്ദേഹം ആകാശത്ത് പറ്റിച്ചു വെച്ച നക്ഷത്രം പെറുക്കി ചെകുത്താനെ എറിയുന്നത്. സമ്മതിച്ചു മോനെ നിന്റെ ഖുർആനെ.
വളരെയധികം പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍👍👍👍👍
ശാസ്ത്രം പഠിക്കുന്നത് മനുഷ്യ കുലത്തിനുനല്ലതാണ് പക്ഷെ ദൈവമല്ല ശാസ്ത്ര മാണെന്ന് പറയുന്ന കുറെ പൊട്ടന്മാർ ഉണ്ട് ബിഗ്ബാങ് മുന്പേ എന്തെന്ന് അറിയില്ല ബ്ലാക്ക് ഹോളിൽ അകത്ത് എന്തെന്ന് അറിയില്ല പ്രപഞ്ചത്തിന്റെ 85%% എന്തെന്ന് അറിയില്ല 15% തന്നെ പഠികുമ്പഴേക്കും സൂര്യൻ കത്തിതീരും മനുഷ്യന് പരിധി നിശ്ചയിച്ചിരിക്കുന്നത് ദൈവമാണ് . കൃത്യമായി കാണാനും കേൾക്കാനും ചിന്തിക്കാനും. കഴിക്കുന്ന ഭക്ഷണം മലമായി പുറന്തള്ളാനും മനുഷ്യന് വേണ്ട വായു, ജലം സൂര്യൻ എല്ലാം എല്ലാം വളരെ കൃത്യതയോടെ പറയാൻ വാക്കുകളില്ലാതെ സൃഷ്ടിച്ചു വച്ചിരിക്കുകയാണ് എന്ന് ചിന്തിക്കാൻ എന്തെ മനുഷ്യ നിങ്ങൾക് ബുദ്ധിമുട്ട് 🙏🏻. ഒരുമനുഷ്യനെ വെച്ചു മാത്രം സൂക്ഷിച്ചു നോക്ക് . മനുഷ്യന്റെ ചെവിയിലുള്ള വളവുകൾ വെറുതെ ഒരു രസത്തിനല്ല. ശബ്ദം ഏതു ദിഷയിൽ നിന്ന് വരുന്നു എന്നറിയാനാണ്. ഒരു മനുഷ്യന്റെ ആയുസ്സിൽ 35000 കിലോ ഭക്ഷണം കഴിക്കും വളരെ കൃത്യമായി ദാഹിപ്പിച്ചു വിടുന്നു മനുഷ്യ ശരീരത്തിന് ആവശ്യ മായ വിത്യാമിനുകൾ ഓരോ അവയവംത്തിനും കൃത്യസമയത് എത്തിക്കുന്നു നിങ്ങൾ കുടിക്കുന്ന ജലം മഴയായി തരുന്നു. ഒരു നൂറ്റാണ്ടു മുന്പേ മനുഷ്യർ കുറവായിരുന്നു അവർക്ക് വേണ്ട എല്ലാതും അന്ന് നൽകി ഇന്ന് മനുഷ്യർ വളരെ അധികരിച്ചു ഇന്നും ഭക്ഷണത്തിനു ഒരു കുറവുമില്ല ഇനി എത്ര മനുഷ്യർ അധികരിച്ചാലും അവൻ ഭക്ഷണം നൽകും. ദൈവത്തിന് നന്ദിയുള്ളവനായി ജീവിക്കുക പക വിദ്വേഷം വെറുപ്പ് ഒന്നും ദൈവത്തിന്റെ പേരിൽ അരുത് എല്ലാവരെയും സൃഷ്ടിച്ചാവാം പ്രപഞ്ചവും സകല സൃഷ്ടികളെയും നിന്നെയും എന്നെയും സൃഷ്ടിച്ചവൻ ഒരേ ദൈവം . പ്രപഞ്ചത്തെ കുറിച്ച് പഠിക്കാൻ എന്നപേരിൽ സ്വാർത്ഥതക് വേണ്ടിയാണ് പല കമ്പനികളും പ്രവർത്തിക്കുന്നത് പണത്തിനു വേണ്ടി . ഈ ചേട്ടൻ പോലും യുട്യൂബിൽ അതിനു വേണ്ടിയല്ലേ ശബ്ധിക്കുന്നതെന്നാലും അതേഹം മനുഷ്യന് അറിവുപകർന്നു നൽകുന്നു ❤️
പൊട്ടത്തരം പറയുന്ന വിശ്വാസി വർഗ്ഗമാണ് മനുഷ്യപുരോഗതിയുടെ പ്രതിബന്ധം.മലയാളം തെറ്റാതെ എഴുതാൻ പോലുമറിയില്ല. നിറയെ അക്ഷരത്തെറ്റുകൾ.... മതം പഠിച്ച നേരത്ത് അക്ഷരമാല പഠിച്ചാൽ നന്നായേനെ.
ഈ ബ്ലാക്ക്ഹോൾ ഉണ്ടെന്ന് കണ്ടു പിടിച്ചത് ദൈവമല്ല ശാസ്ത്രമാണ്
ഒരു ശരാശരി മതമണ്ടൻ ദേ ഇങ്ങനെ ചിന്തിക്കും 😂😂😂😂
ഈ ദൈവം എങ്ങനെ ഉണ്ടായി?
@@kingjongun2725 ബിഗ് ബാങ്ങിന് മുൻപെ എന്തായിരുന്നുവെന്നും ബ്ലാക്ക്ഹോളിന് ഉള്ളിൽ എന്താണെന്നും നിങ്ങളുടെ ദൈവത്തോട് ചോദിച്ചിട്ട് ഒന്ന് പറഞ്ഞ് തരൂ
കൊള്ളാം നല്ലതു കേട്ടിരിക്കാൻ രസമുണ്ട് ഇനി യു ഇതു പോലു ള്ള വീഡോ ക ൾ ധാരളം ചെയ്യുക
Very nice video...... Ur channel helped me a lot to Build my curiosity level more and more to explore our existence.......🔥🔥🔥🔥🔥🔥🔥👽
അതിശയിക്കാനൊന്നുമില്ല. ഈ Curiosity ഒക്കെ 6 അടി മണ്ണിൽ ഒതുങ്ങിക്കോളും.
@@stephencj5686 yes ofcourse അതാണ് വലിയ തമാശ😂
@@stephencj5686 😂😂😂😭
Thanks!
Thank You Very Much For Your Support
@@Science4Mass ❤🙏
ഞാന്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ പറ്റി.കൂടുതല്‍ കാര്യങ്ങള്‍ക്കായി സാറിന്റെ ഭാവി ലക്കങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.നന്ദി..
I wish you were my science teacher of my school days 😘❤️
അടുക്കുംതോറും അകലുകയാണല്ലോ...കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളുടെ അവതരണം സൂപ്പർ..
അറിവ് ഒരിക്കലും നിലക്കില്ല' എന്നാൽ ലഭിച്ച അറിവുമായി ഓരോരുത്തരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് കൊണ്ടേയിരിക്കുന്നു ''' ഈ പ്രപഞ്ചം കഴിഞ്ഞ് പോയവരുടേതായിരുന്നോ ,:നമ്മുടേതാണോ ,അതോ വരാനിരിക്കുന്നവരുടേതോ '....
ഈ ലഭിച്ച അറിവുമായിട്ടല്ല ഒരാൾ കാലയവനികക്കുള്ളിൽ മറയുന്നത്(മരിക്കുന്നത്). അതിനു മുമ്പുതന്നെ അവന്റെ ഓർമ്മയിൽ നിന്നു ഈ അറിവുകളും നശിച്ചിരിക്കും. മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്കുതന്നെ തിരികെ പോകും. You will not remember any of yor knowedge at that end. Any doubt?
എല്ലാവരുടേതുമാണ് 👍👍
Oru doubt . Ee 46.5 billion radius ulla prakasham enganeyan bhoomiyil ethunnath. Ath enganeyan nammalk manassilakan pattunnath??
Love ur videos😍😍
Nice Video. Informative.
പ്രപഞ്ചത്തിന്റെ വലിപ്പത്തെ പറ്റി പരാമർശിച്ചയിടത്ത് അലൻ ഗൂത്തിന്റെ കോസ്മിക് ഇൻഫ്ലേഷൻ തിയറിയെപ്പറ്റി കൂടി പരാമർശിക്കാമായിരുന്നു.
മനുഷ്യന് കണ്ട് പിടിക്കാൻ പറ്റാത്തതും അറിയാത്തതും ആയ കാര്യങ്ങൾ ഇനിയും അനന്തമായീ കിടക്കുന്നൂ
Very Interesting
Thanks for conveying hard core science shrouded information in simple language.
Yes. ദൈവം ഉണ്ട്...🙏🙏🙏
ഇത് എല്ലാവരെയും കൊണ്ട് 100 പ്രാവശ്യം വീതം കുറഞ്ഞ ഒരാഴ്ച എഴുതിപ്പിക്കണം
@@PavithranA.Hപക്ഷേ അതിനു ശാസ്ത്രം കണ്ടു പിടിച്ച പേപ്പറും പേനയും തന്നെ വേണ്ടേ?
@@GWC2263ശാസ്ത്രത്തിന് ഇതൊക്കെ കണ്ടുപിടിക്കാൻ തലച്ചോറ് എന്നൊരു സാധനം വേണ്ടേ.. ഇത് ആരാണ് ഉണ്ടാക്കിയത്.
Masthikatthekondu thing ചെയ്യുന്നില്ലേ ?@@GWC2263
@@GWC2263 nothing is needed to write.
അങ്ങയുടെ സംഭാഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ലൊരു അദ്ധ്യാപകൻ്റ ക്ളാസിൽ ഇരുന്ന സുഖം 🙏
മനുഷ്യൻ എന്തെല്ലാം എത്രമാത്രം കണ്ടുപിടിച്ചാലും ഒന്നും ഒരിക്കലും അവസാനിക്കില്ല അവസാനിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമായിരിക്കും ....
Sory njan mathramaavm
😂
സ്രഷ്ടാവ് ഇല്ലാതെ ഒരു സ്രിഷ്ടിയും ഇല്ല...
ആ സ്രിഷ്ടാവിനത്രെ സർവ്വസ്തുതിയും..
തീർച്ചയായും ചിന്തിക്കുന്നവർക്ക് ദ്രിഷ്ടാന്തമുണ്ട്.
ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര്‍ അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്‍റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17).
Wow wow!!!!!!!! it's unique and unparalleled the cosmic manifestation
Very informative video 👍
വളരെ നന്നായിട്ടുണ്ട്
subhaanallaah
Good presentation. Thank you.
സഹോദര... മനുഷ്യൻ... ഇനിയും കണ്ടുപിടുത്തങ്ങൾ നടത്തും.. തിരുത്തും... ഒടുവിൽ സത്യം സമ്മതിക്കും... ആ സത്യം... ദൈവം എന്ന സത്യം... അത് സുടാപ്പിയുടെ.. സംഘിയുടെ.. ക്രി സംഘിയുടെയോ ദൈമല്ല...
നമ്മുടെ ദൈവം.... എല്ലാ നല്ല മനുഷ്യരുടെയും... ❤️❤️
സുഡാപ്പികൾക്കായി ഒരു പ്രത്യക ദൈവമില്ല അത് നിന്റെ ചീഞ്ഞ മനസ്സിൽ വരുന്നതാണ്.
ബ്രപഞ്ചജസൃഷ്ട്ടാവ് അല്ലാഹ് ദൈവം ഗോഡ്
Dear Anoop,
Your every video giving lots of very useful information and knowledge. It is very interesting when we are looking into space and our part in this universe. We are a very very small creature who knows a bit of knowledge about this vast universe. Sure there is a power who controls and continues creating wonders., we can put down our head in his legs.
93 ബില്യൻ പ്രകാശ വർഷങ്ങളുടെ വിസ്തൃതിയുള്ള കാണപ്പെട്ട പ്രപഞ്ചത്തിലെ ഒരു കുഞ്ഞ് ഗോളമായ ഭൂമിയിലിരുന്ന് ഇതൊക്കെ തനിയെ ഉണ്ടായതാണെന്ന് വാദിക്കുന്ന ‘യുക്തിവാദി’യോട് ഒരു സഹതാപമൊക്കെ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ തോന്നുന്നത് എനിക്ക് മാത്രമാണോ!
ഇതൊക്കെ ആരോ ഉണ്ടാക്കിയതാണ് എന്ന് പറയുന്നവനോടോ?
93 ബില്യൻ പ്രകാശവർഷങ്ങളുടെ വിസ്തൃതിയൊക്കെ ഏത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണാവോ മനസ്സിലാക്കിയത്🤣🤣
Arinjidumpol ariyam nammlkkariyanothiribakki othri othiri bakki
.arivorikkalum theerukayilla.appol ennum research thudarum.arivupoornamayal research inte thrill illarhakum .curiosity ude reward nastamakum .shastra kuthukikalude happiness nilakkum .therefore ,for a meaning full life curiosity is necessary .otherwise our mind set should change in a different manner.thankyou for your all vedios
Nireeswara vadikaludey serddhayilek eeswaran vekthi alla vanshakthi anu swayam ellamellam avannu swayam mattu palathumayi marikondey irikkunnu vekthikalum shakthikalum aa shakthiyudey pala bhavangaludey koottayma yanu.t.t.m.vettichira.
നല്ല നിലവാരം..
കൗതുകമുണര്‍ത്തുന്ന അവതരണം..
ശാസ്ത്രമേ നീ സമ്മതിക്കേണ്ടിവരും ഇതെല്ലാം സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന്
ഇവിടെ ഈ ഭൂമിയിൽ ഒരു ചെറുവിരല് പോലും അനക്കാനാവാത്ത ഒരു വാഴയ്ക്കയും ചെയ്യാൻ പറ്റാത്ത നിങ്ങളുടെ ദൈവം ആണ് ഈ പ്രപഞ്ചം മുഴുവൻ സംരക്ഷിക്കുന്നത് അല്ലേ. അറിയാൻ മേലാത്തതിനെ ദൈവം എന്ന് പേരിട്ട് വിളിച്ച് കുറേ കഥയും ഉണ്ടാക്കിയാൽ ആ തലവേദന തീർന്നല്ലോ..😂😂..സയൻസ് അങ്ങനെയല്ല. തെറ്റ് വരും. തെറ്റ് കണ്ടാൽ തിരുത്തും. ഒരാളല്ല പല ആളുകളും ഉണ്ട്. ആളുകൾ ആരൊക്കെ എന്നല്ല ആളുകൾ എന്ത് പറയുന്നു എന്നതാണ് നോക്കുന്നത്. തെറ്റായാൽ തള്ളും. അതെത്ര കാലം കഴിഞ്ഞാലും. ദൈവവും സയൻസും രണ്ടും രണ്ടാണ്. ഒന്ന് മനുഷ്യൻ ഉണ്ടാക്കിയതാണ്. പക്ഷേ മറ്റേത് അതായത് സയൻസ് പണ്ടേ ഉള്ളതാണ്.
@@prathyushprasad7518നീയാണ് യഥാർത്ഥ മരവാഴ
Thing big bro
ശാസ്ത്രം കണ്ടു പിടിച്ചതിൻ്റെ പിതൃത്വം ദൈവത്തിന് കൊടുക്കേണ്ട ! ഈ പ്രപഞ്ചത്തിലെ ഒരു കാര്യത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാൻ ആ സൃഷ്ടാവിനോടൊന്ന് പറ
ദൈവത്തെ കണ്ടു പിടിച്ചത് മനുഷ്യനാണ് ബ്രോ
Great explanation. Keep posting new videos. Thanks
സൂപ്പർ വിവരണം ഈ വീഡിയോയിലെ വിവരണം ദൈവ വിശ്വാസം വർദ്ധിപ്പിക്കുവാനും ഖുർആനിന്റെ അമാനുഷികത ബോധ്യപ്പെടുത്താനും ഒന്നു കൂടി സഹായിച്ചു
അപാരം ....
അപാര ബുദ്ധി .....
സൂപർ വിവരണം , എനിക്കു ഇ വീഡിയോ കണ്ടപ്പോൾ ഉള്ള ദൈവ വിശ്വാസവും പോയി കിട്ടാൻ സഹായിച്ചു
@@binoyms9573 ദൈവത്തിൽ വിശ്വസിക്കു .അതാണ് എല്ലാം എന്ന് കരുതരുത് താൻ പാതി ദൈവം പാതി . ഗാസ്ത്രത്തിന് കഴിയാത്ത ചിലത് മറ്റെന്തിനോ കഴിയുന്നുണ്ട്. തൽക്കാലം അതിനെ ദൈവം എന്ന് വിളിക്കാം .....
@@ottakkannan_malabari oh തൽക്കാലം എനിക്കു പാതി ദൈവം വേണ്ട, thanks 😊
ഈ വിവരണത്തിലെവിടെയും ദൈവത്തിന്റെ ഒരു പൊടിപോലുമില്ല ‼️അടിമസ്ത്രീകൾ വിവാഹിതരെണെങ്കിലും അവരെ ഭോഗിക്കാം എന്നുപറയാൻ ദൈവത്തിനു മാത്രമേ കഴിയൂ... അവിടെയാണ് ദൈവത്തെ ശരിക്കും കാണാൻപറ്റുക ‼️‼️
താങ്കളുടെ വീഡിയോ ഫുൾ അറിയില്ല. കണ്ടു പിടിച്ചിട്ടില്ല. നിഗൂഢത. അദിർഷ്യം ഇങ്ങനെ നീളുന്നു.... അള്ളാഹു സൃഷ്ട്ടിച്ച ലോകത്ത് ഇനിയും ഒരുപാട് അറിയാൻ കിടക്കുന്നു
😂😂😂😂😂
കാട്ടറബി മാത്രം അറിയാവുന്ന ഒരു ദൈബം.. 🤣🤣🤣
പെണ്ണിനെ കൂട്ടിക്കൊടുക്കാൻ മാത്രം ആയത്ത് ഇറക്കിക്കൊടുക്കുന്ന ദൈവം 🤣സ്വർഗത്തിൽ എത്തുന്നവർക്ക് ഹൂറികളും മദ്യവും കൊടുക്കുന്ന ദൈവം, എല്ലാ ദിവസവും വന്നു നിങ്ങൾ സംതൃപ്തർ ആണോ ഇനിയും ഹൂറി വേണോ എന്ന് ചോദിക്കുന്ന അള്ളാഹു.. മഹാത്മാ ഗാന്ധി, മദർ തെരെസായെ പോലുള്ളവർ നരകത്തിൽ ആണല്ലോ പാവങ്ങൾ, അവർ സത്യവിശ്വാസികൾ ആയ മുസ്ലിങ്ങൾ അല്ലല്ലോ 🤣🤣
ഇതിന്റെ ഉള്ളിലെക്കെ ഒരു ബോധം പ്രവർത്തിക്കുന്നുണ്ട് അതാണ് ഈശ്വരൻ
athe
രസകരമായി പറയുന്നു 👍🏼
അപാരസുന്ദര നീലാകാശം അനന്തതെ നിൻ മഹാസമുദ്രം🙏🙏🙏🙏
Truly very nice description on the universe nice itro nice keep it up thank you
Sir Your videos are gems in between stones, please do it in Tamil language if you can.
Prapanchathe vikasippikkan sahayikkunna oru energye kurichu njan 3-4 varsham munbu chindichirunnu pinneed Dark energye kurichu arinjappol ente concept satyamayirunnu ennu manassilayi. Perfect explanation.
ബിഗ് ബാങ്ങ് തീയറിയിൽ പറയുന്നത് ഊർജം ആവാം ആദ്യം ഉണ്ടായത് എന്നാണ്. അതിൽ നിന്നാണ് മറ്റു പദാർഥങ്ങൾ ഉണ്ടായത് എന്നും പറയുന്നു. എന്റെ സംശയം ആ ഊർജം എങ്ങനെ ഉണ്ടായി എന്നതാണ്?
ഉണ്ടാകണം എന്ന നിർബന്ധം അല്ലേ പ്രശ്നം...
അവിടെ എക്കാലത്തും നിലനിന്നു എന്ന് കരുതിയാൽ...
(ആരംഭം, അതിർത്തി ഒക്കെ മനുഷ്യ സങ്കൽപം അല്ലേ )
@@crbinu അതെ. എല്ലാം മനുഷ്യ സങ്കൽപം ആണ് പക്ഷെ തെറ്റാണ് എന്ന് തോന്നുവ പഠിപ്പിയ്ക്കരുത്.
@@nvjose ആരാണ് തെറ്റും ശരിയും നിശ്ചയിക്കുന്നത്
@@crbinu മനുഷ്യർ തന്നെ
@@nvjose അപ്പോൾ മനുഷ്യർ എന്ന ബഹുവചനം പോലെ തന്നെ പല സത്യങ്ങളും ഉണ്ടാകും.
സർ
പ്രപഞ്ചം ഉണ്ടായിട്ട് 1350കോടി വർഷം ആയെന്ന് പറയുന്നു. അങ്ങനെ എങ്കിൽ ഇന്ന് ഈ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ നിൽക്കുന്ന സ്ഥലം അന്ന് ശുന്യമായിരുന്നിരിക്കണമ ല്ലോ? അതായത്,ഒന്നും ഇല്ലാത്ത ഒരു സ്ഥലം. അങ്ങനെ എങ്കിൽ ആ ശുന്യമായ സ്ഥലം എങ്ങനെ ഉണ്ടായി.?
അതിന്റെ പ്രായം എത്ര?
ദയവായി പറഞ്ഞു തരണേ 🙏
സയൻസ് പ്രപഞ്ചസൃഷ്ടാവിലേക്കുള്ള
ഒരു സഞ്ചാരപാദയാണ്❤
😂😂 ഓട്രാ മമ്മദോളി മലരേ 🤣🤣
Very good explanations, Thank you
ശാസ്ത്രം കടലിൽ വെള്ളത്തിൽ ഒരു തുള്ളി ബാക്കി എല്ലാം അനന്തം പക്ഷെ എല്ലാം കൃത്യം സംവിതനിച്ച ആ സൈൻസ് അതാണ് the god
Super അവതരണം.. 🙏🙏