ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
കഴിഞ്ഞ ദിവസം അരീക്കോട് ഫോറെസ്റ്റ് മേഖലയിലെ thunderbolt ഓഫീസറെ വെടിവെച്ചു കൊന്നതിന്റെ പിന്നിൽ അജിത്കുമാറും പിണറായിയും എന്ന ഞെട്ടിക്കുന്ന വാർത്ത നിങ്ങൾ ചർച്ച ചെയ്യണം ആ കൊല്ലപ്പെട്ട പോലീസ് ഓഫീസർ pv അൻവറുമായി നല്ല ബന്ധം ഉള്ള ആൾ ആയിരുന്നു
സർക്കറിന്ന് തിരക്കു കൂട്ടേണ്ടതുണ്ട് പോലീസ് മേധവിയായി വിരമിച്ചിട്ട് വേണം ബി ജെ പിയിൽ ചേരാൻ, സെൻകുമാറിനെയും ബി സന്ദ്യയും മറ്റും മാത്യകയായി മുന്നിലുണ്ട്
Prof. Ajims ന്റെ ഭാവനയിൽ, ☎️ Modi : Hello, Biden നിങ്ങൾ ബഹിരാകാശ നിലയത്തിലേക്ക് പറഞ്ഞു വിട്ട സുനിതയുടെ കുറച്ചു ബന്ധുക്കളും ഞാനും തമ്മിൽ പഴയ ഒരു കശപിശ ഉണ്ട്. അതുകൊണ്ട് തിരിച്ചു വരാൻ ഉള്ള വണ്ടി ഇപ്പോൾ അയക്കണ്ടാ, സുനിത കുറച്ചു കാലം ബഹിരകാശത്തു കിടക്കട്ടെ. ☎️ Biden : എല്ലാം Modi ജീയുടെ ഇഷ്ടം പോലെ . Modi ജീ പറയുന്നത് വരെ സുനിത തിരിച്ചു വരാൻ ഉള്ള വണ്ടി ഞങ്ങൾ വിടില്ല
ആദ്യത്തെ വിഷയം ഞങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ... റവൂത്തറിനോടും അജിംസിനിടും ഒരേ ഒരു ചോദ്യം മാത്രം , എന്തുകൊണ്ട് ? എന്തുകൊണ്ട് പിണറായി അജിത് കുമാറിനെ താങ്ങി നിർത്തുന്നു , അതിനൊരു മറുപടി തരാൻ കഴിയുമെങ്കിൽ സമാധാനം
ഇവർ എം ആർ അജിത് കുമാറുമായി ചർച്ച പൂർത്തിയാക്കിയിട്ടില്ലേ? ഒരേ വിഷയം തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ബോറടിച്ചിട്ടില്ലേ? ആർഎസ്എസുകാരനുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അജിത് കുമാറിനെ അങ്ങനെ പറഞ്ഞതിന് സർക്കാർ എങ്ങനെ ശിക്ഷിക്കും? അജിത്ത് കോടതിയിൽ പോയാൽ ആർഎസ്എസ് നിരോധിത സംഘടനയല്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തിനെതിരെയുള്ള കേസ് തള്ളും.
അൻവറും,പ്രതിപക്ഷ നേതാവ് കുറേ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് കാര്യമില്ല, അതിന് തെളിവ് കൊടുക്കണം എന്നാൽ അല്ലെ അവരുടെ ഉത്തരവാദിത്വം കഴിയുള്ളു, അല്ലാതെ കുറേ ആരോപണങ്ങൾ ഉന്നയിച്ചതോണ്ട് എന്ത് കാര്യം
Why are you not discussing Bangladesh-AntiIndia movements and Jamat Islamic Atrocities against Hindus? you are discussing the issues in Latin America why not our neighbor bangaldesh?
അവർ അത് ചർച്ച ചെയ്തല്ലോ അത് പോട്ടെ നിങൾ അതിനു എന്ത് ചെയ്തു അതിനെ കുറിച്ച് പാലിമെൻ്റിൽ പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തവ്റ് ആണ് ബിജെപി എന്താ നിങ്ങൾക്ക് മാത്രമേ ഹിന്ദുക്കളുടെ കാര്യം പറയാൻ anuvdhamullo ഹിന്ദുക്കളുടെ അട്ടിപ്പേര് അവകാശം ബിജെപി ക്ക് ആരും തന്നിട്ടില്ല
ഇനിയൊരു കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ ഭരണത്തിൽ വെരികയെന്നത് ഇടത് പക്ഷത്തിന് സ്വപ്നമായി മാറും... കാരണം അത്രയധികം സംഘി പ്രീണനം പിണറായി സർക്കാർ ഈ ഭരണത്തിൽ കാഴ്ച വെച്ചിട്ടുണ്ട്... കാത്തിരുന്നു കാണാം....
"ദലിത് സാഹിത്യ ചെ സൗന്ദര്യ ശാസ്ത്ര " (The Aesthetics of Dalit Literature) എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാലെ Ambedkarite Studies and values ന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നത് കാണാം. Just got reminded of it at around 24:00
ബഹിരാകാശത്ത് ശിവലിംഗം കണ്ടുഎന്ന് സുനിതാ വില്യംസ് പ്രഖ്യാപിച്ചാൽ ആർഎസ്എസ് ആഘോഷിച്ചോളും... ബഹിരാകാശം സംഘിയാകാശമാണെന്നും അത് തിരിച്ചു പിടിക്കാൻ കർസേവയും തുടങ്ങും.. എന്തെയ് പറ്റൂലെ..😂
ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ദാവൂദേ ? നമുക്ക് ഹമാസ് , ഹിസ്ബുള്ള ,ഗാസ ,ലെബനോൻ ഒക്കെ ഒരു ചർച്ച വേണ്ടേ ? ആട്ടെ ഹമാസും ഹിസ്ബുല്ലയും കൂടി ഇസ്രായേൽ പിടിച്ചോ ? യഹ്യ ആണോ പുതിയ ഇസ്രായേൽ അമീർ ..😄😄
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
കഴിഞ്ഞ ദിവസം അരീക്കോട് ഫോറെസ്റ്റ് മേഖലയിലെ thunderbolt ഓഫീസറെ വെടിവെച്ചു കൊന്നതിന്റെ പിന്നിൽ അജിത്കുമാറും പിണറായിയും എന്ന ഞെട്ടിക്കുന്ന വാർത്ത നിങ്ങൾ ചർച്ച ചെയ്യണം ആ കൊല്ലപ്പെട്ട പോലീസ് ഓഫീസർ pv അൻവറുമായി നല്ല ബന്ധം ഉള്ള ആൾ ആയിരുന്നു
Cpm ന്റെ പിണറായി വിജയന്റെ അണ്ടി പിടിയൻ നിഷാദ് റാവുത്തർ 😂😂
Anchor ചെയ്യുന്ന വ്യക്തി നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട്. Keep it up🙏
💯 Divya
അൻവറിനെ ഒതുക്കുന്നതിൽ വിജയിച്ചു പിണറായി കുമാർ പക്ഷെ അദ്ദേഹം ഉന്നയിച്ച ഗുരുദര ആരോപണങ്ങൾ എയറിൽ ഉണ്ട് അൻവറിന്റെ പ്രസക്തി നഷ്ടപ്പെടുത്താൻ സാധിക്കില്ല
കുടുംബത്തിന് വേണ്ടി കേരളത്തെ ബലി കൊടുക്കുന്നു.
കേരളത്തെ മാത്രമല്ല നല്ല അടിത്തറയുണ്ടായിരുന്ന ഒരു പാർട്ടിയെകൂടി...
സർക്കറിന്ന് തിരക്കു കൂട്ടേണ്ടതുണ്ട് പോലീസ് മേധവിയായി വിരമിച്ചിട്ട് വേണം ബി ജെ പിയിൽ ചേരാൻ, സെൻകുമാറിനെയും ബി സന്ദ്യയും മറ്റും മാത്യകയായി മുന്നിലുണ്ട്
നിഷാദ് അജിമ്സ് ദിവ്യ മീഡിയ വൺ 🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
പിണറായിക്ക് മൂന്നാ മൂഴത്തിന് ഇനി RSS പിന്തുണ വേണം
Kuzhiyilekku pokan venamo?.....
വളരെ ഗുരുതരമായ അഴിമതി രഹസ്യങ്ങൾ ഇയാളുടെ കയ്യിൽ ഉണ്ട് പിണറായിക്ക് bjp യെ മറികടന്നു ഒന്നും ചെയ്യാനാവില്ല 🤔
സത്യം 100%
MR Ajith കുമാറിനെ പോലീസ് അധിപൻ ആക്കുന്നതിൽ ജാഗ്രത വേണ്ടേ കമ്യൂണിസ്റ്റ് ജനത പാർട്ടിക്കാരെ? മലപ്പുറക്കാർ എക്സർസൈസ് ചെയ്യുന്നതിൽ മാത്രം മതിയോ?
നിഷാദ് റാവുത്തർ സത്യം പറഞ്ഞു 🙏🙏👍🙏🙏👍🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍👍🙏👍👍🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏🙏🙏👍🙏🙏👍🙏👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍👍🙏👍🙏
നരേന്ദ്ര പിണറായ് വിജയ മോഡി....
അടുത്ത തിരഞ്ഞെടുപ്പിൽ മതേതര കൂട്ടായ്മ ഒന്നിക്കുക.
ഒറ്റ ഒന്ന് അടുത്ത തിരഞ്ഞെടുപ്പിൽ നിയമ സഭ കാണരുത്
കേരളത്തിൽ കുറേ പ്രബുദ്ധ അന്തംസ് ഉണ്ട്... അത് മറക്കരുത് ....
ദാവൂദ് അജ്മസ് നിഷാദ് ന്യൂസ് മേഖലയിലെ പുലികൾ ❤
🤣🤣🤣🤣
LDF വന്നു എല്ലാം ശരിയാക്കി
Trump നെ കൂട്ടുമ്പോൾ ഫ്രണ്ട് നെയും കൂട്ടുമായിരിക്കും അല്ലെ 😆
സുനിത വില്യംസ് നെ തിരികെ കൊണ്ടുവരാൻ, സി. രവിചന്ദ്രനെ ഏല്പിച്ചാൽ മതി, ഹൈഡ്രജൻ ബലൂണിൽ സി. രവിചന്ദ്രൻ സുനിത വില്യംസിനെ തിരികെ കൊണ്ടുവരും...😊
❤❤❤Rss❤❤Kerala police❤❤❤
Divya and Team ❤
മസ്ക് ഒരു എലിയൻ ആണെന്ന തിയറിയും അമേരിക്കയിലും ലോകത്തും പ്രചരിക്കുന്നുണ്ട്.
Prof. Ajims ന്റെ ഭാവനയിൽ,
☎️ Modi : Hello, Biden നിങ്ങൾ ബഹിരാകാശ നിലയത്തിലേക്ക് പറഞ്ഞു വിട്ട സുനിതയുടെ കുറച്ചു ബന്ധുക്കളും ഞാനും തമ്മിൽ പഴയ ഒരു കശപിശ ഉണ്ട്.
അതുകൊണ്ട് തിരിച്ചു വരാൻ ഉള്ള വണ്ടി ഇപ്പോൾ അയക്കണ്ടാ, സുനിത കുറച്ചു കാലം ബഹിരകാശത്തു കിടക്കട്ടെ.
☎️ Biden : എല്ലാം Modi ജീയുടെ ഇഷ്ടം പോലെ . Modi ജീ പറയുന്നത് വരെ സുനിത തിരിച്ചു വരാൻ ഉള്ള വണ്ടി ഞങ്ങൾ വിടില്ല
Anchor also best 👍
Keep it up
Out of focus 💯🔥👍
ബാബാസാഹിബ് അംബേദ്കർ 🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏
35:12 Ajims engine ithokke🔥🔥🔥 ❤️
അജിത് കുമാറിനെ മുഖ്യമന്ത്രിയാകാതിരുന്നത് ഭാഗ്യം.. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.... 😄😄
Nice sari
എം ർ അജിത്ത് കുമാർ - ജനാധിപത്യത്തിന്റെ പരാജയം. കാവി-കമ്മു കൂട്ടുകെട്ട് വിജയം.
ആദ്യം നിങ്ങൾ ചർച്ചക്ക് ഇരിക്കുന്ന ആ ഇരിപ്പിടം മാറ്റം വരുത്തുക ഒന്ന് ചാരി കംഫർട്ടായി ഇരുന്ന് സംസാരിക്കാനുള്ള മാറ്റം വരുത്തുക
ഈ റൂമിന്റെ പ്രത്യേകത എന്നത് അവരെ ആരും ശ്രെദ്ധിക്കുന്നില്ല എന്നതാണ് ഫുള്ളി ഫോക്കസ് ന്യൂസ് ഒൺലി
ഇരിക്കുന്ന ഇടം അല്ല. പറയുന്ന കണ്ടെന്റ് ശ്രദ്ധിക്കു👍👍👍
ഞാൻ വിചാരിച്ചത് അടിമകൾ അണികളിൽ മാത്രമാണെന്നാണ്, ഇപ്പോൾ മന്ത്രിമാരും കണക്കാ 😅
Rawther🔥 on fire🔥 divya kollam good job❤️ ajims❤️
Good observation
Don’t expect anything more than this from Pinayi vijayen
Out of focus
ഉന്നം നെക്സ്റ്റ് ഗവണ്മെന്റ് വിത്ത് NDA ഹെല്പ്, ldf & nda
കേരളത്തിന് നിന്ന് ആരിഫ് ഹുസൈനെയും കെ.എസ് രാധാകൃഷ്ണനെയും കൂടി…
ആദ്യത്തെ വിഷയം ഞങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...
റവൂത്തറിനോടും അജിംസിനിടും ഒരേ ഒരു ചോദ്യം മാത്രം , എന്തുകൊണ്ട് ?
എന്തുകൊണ്ട് പിണറായി അജിത് കുമാറിനെ താങ്ങി നിർത്തുന്നു , അതിനൊരു മറുപടി തരാൻ കഴിയുമെങ്കിൽ സമാധാനം
മൂല്യവത്തായ ചർച്ചകൾ❗
👍👍👍♥️♥️♥️🤲🤲🤲
CJP
*പിണുവിന്റെ നിർദേശ പ്രകാരമാണ് rss നേതാവിനെ കണ്ടത്*
ഈലോൺ മാസ്ക് ഒരു വട്ടനാണ്
❤❤
'Gravity' Enna Cinema alla Ajimsee... 'Martian' enna movie aanu kaanande....
അൻവറിനെ ഒരു വഴിക്കാക്കിയപ്പോൾ സമാധാനമായല്ലോ..
Enth vazhi , pinne RSS Pimp pinarayinte Koode nikkano?
സർക്കാർ bjp ഉത്പന്നം അജിത് 😂😂😂
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
നമ്മുടെ എരപ്പാളി അബ്സെന്റ് ആണോ ഇന്ന്😂
ചൊvലക്ക് പോകുമ്പോൾ ആ മോദിയെയും കൂടെ കൂട്ടാൻ പറയു😂😂😂
👍👍👍🌹🌹🌹
അടിപൊളി..വാ പോകാം...
ദിവ്യ മേടം നല്ല അവതരണം. ജാഡ യില്ല തെ സംസാരിക്കാൻ അറിയാം. ❤
സുനിത വില്യംസിനെ അമേരിക്ക പെടുത്തിയത് ആണ് എന്ന് സംശയിക്കാൻ ന്യായമുണ്ട്
ഇവർ എം ആർ അജിത് കുമാറുമായി ചർച്ച പൂർത്തിയാക്കിയിട്ടില്ലേ? ഒരേ വിഷയം തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ബോറടിച്ചിട്ടില്ലേ? ആർഎസ്എസുകാരനുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അജിത് കുമാറിനെ അങ്ങനെ പറഞ്ഞതിന് സർക്കാർ എങ്ങനെ ശിക്ഷിക്കും? അജിത്ത് കോടതിയിൽ പോയാൽ ആർഎസ്എസ് നിരോധിത സംഘടനയല്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തിനെതിരെയുള്ള കേസ് തള്ളും.
*Dont worry…Anwar will come strongly with more evidence🔥*
Nesath,,🌶️🌶️🌶️
Elon musk kondu poyi mars ittu ingane kudungiyal........9 masam one side yathram 140 million km.....😮😮😮😮😮😮😮
D G P അജിത്കുമാറിന്റെ വിഷയത്തിൽ.
എന്റെ പൊന്നോ..... നിഷാദിന്റെ കരച്ചിൽ.... ❤❤❤
Pooram kalakki Ajith Kumarine aano Iyaal udheshichath ? Sanghikalkk ippol report onnum vende ?
എന്നാൽ അമ്പത്തഞ്ച് വർഷം മുൻപ് എത്ര അനായാസമായാണ് ചന്ദ്രനിൽ പോയി വന്നത്! ലക്ഷക്കണക്കിന് അമേരിക്കക്കാർ തന്നെ മൂൺ ലാൻഡിംഗ് വിശ്വസിക്കുന്നില്ലത്രേ!
അൻവറും,പ്രതിപക്ഷ നേതാവ് കുറേ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് കാര്യമില്ല, അതിന് തെളിവ് കൊടുക്കണം എന്നാൽ അല്ലെ അവരുടെ ഉത്തരവാദിത്വം കഴിയുള്ളു, അല്ലാതെ കുറേ ആരോപണങ്ങൾ ഉന്നയിച്ചതോണ്ട് എന്ത് കാര്യം
മോദിയേയും അമിത് ഷയെയും കൊണ്ട് പോകുമോ
Why are you not discussing Bangladesh-AntiIndia movements and Jamat Islamic Atrocities against Hindus? you are discussing the issues in Latin America why not our neighbor bangaldesh?
We have enough other stories here..if they face any issue let them come back to India.
Why did ur leader modi not speak abt manipur issue...? Is it not in India?
സന്ഘികൾ അക്കാര്യം കുത്തകയാക്കിയതിനാൽ ഒരു വൈബ് ഇല്ലാ മിത്രേ 😅
അവർ അത് ചർച്ച ചെയ്തല്ലോ അത് പോട്ടെ നിങൾ അതിനു എന്ത് ചെയ്തു അതിനെ കുറിച്ച് പാലിമെൻ്റിൽ പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തവ്റ് ആണ് ബിജെപി എന്താ നിങ്ങൾക്ക് മാത്രമേ ഹിന്ദുക്കളുടെ കാര്യം പറയാൻ anuvdhamullo ഹിന്ദുക്കളുടെ അട്ടിപ്പേര് അവകാശം ബിജെപി ക്ക് ആരും തന്നിട്ടില്ല
*pv അൻവർ udf ൽ വന്ന് ആഭ്യന്തര മന്ത്രിയാവണം,പിന്നെ എല്ലാം പെട്ടന്ന് ആകും,എല്ലാ പ്രൊമോഷനും ഒന്നിച്ചു കിട്ടും*
ഇനിയൊരു കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ ഭരണത്തിൽ വെരികയെന്നത് ഇടത് പക്ഷത്തിന് സ്വപ്നമായി മാറും... കാരണം അത്രയധികം സംഘി പ്രീണനം പിണറായി സർക്കാർ ഈ ഭരണത്തിൽ കാഴ്ച വെച്ചിട്ടുണ്ട്... കാത്തിരുന്നു കാണാം....
Shaji Shaji Shaji ennui repeatedly Patanjali Naragam urappu
പരസ്പരം രഹസ്യങ്ങൾ ചോരരു തല്ലോ. അത്ര തന്നെ.
Pinarayi👎
നാണമില്ലേ വിജയാ MR Rss ഡീലർ
പോലിസ് വകുപ്പ് bjp ക് വിറ്റു
"ദലിത് സാഹിത്യ ചെ സൗന്ദര്യ ശാസ്ത്ര " (The Aesthetics of Dalit Literature) എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാലെ Ambedkarite Studies and values ന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നത് കാണാം. Just got reminded of it at around 24:00
ആർ. സ്. സ് ❤️😍✨
ട്രംപിനെ കൂടെ കൊണ്ട് പോകുമോ musk 😂
ബഹിരാകാശത്ത് ശിവലിംഗം കണ്ടുഎന്ന് സുനിതാ വില്യംസ് പ്രഖ്യാപിച്ചാൽ ആർഎസ്എസ് ആഘോഷിച്ചോളും...
ബഹിരാകാശം സംഘിയാകാശമാണെന്നും അത് തിരിച്ചു പിടിക്കാൻ കർസേവയും തുടങ്ങും..
എന്തെയ് പറ്റൂലെ..😂
400 billion ഡോളർ എത്ര കോടി ഇന്ത്യൻ രൂപയാ? തല കറങ്ങും 😂 അത്രയും ആണ് ഇലോൺ മസ്കിന്റെ സമ്പാദ്യം! !
ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ദാവൂദേ ? നമുക്ക് ഹമാസ് , ഹിസ്ബുള്ള ,ഗാസ ,ലെബനോൻ ഒക്കെ ഒരു ചർച്ച വേണ്ടേ ? ആട്ടെ ഹമാസും ഹിസ്ബുല്ലയും കൂടി ഇസ്രായേൽ പിടിച്ചോ ? യഹ്യ ആണോ പുതിയ ഇസ്രായേൽ അമീർ ..😄😄
Cjp
ട്രമ്പ് പോകുന്നെങ്കിൽ ജി യേയും കൂടെ കൂട്ടും.
Veruthayallaloo CJP ennu vilikkunnathu
പിണനായി ഡാ
എന്താ നിഷാദ് ബെഞ്ചിൽ ഒരു കൊട്ട്
എന്തോ ഒന്ന്....
RSS🔥🔥🔥
😂😂😂😂
അപ്പോൾ തില്ലങ്കേരിയെ മാറ്റിയോ
ഇയാൾ ഡിജിപി സ്ഥാനത്ത് അധിക നാൾ ഇരിക്കില്ല എന്നു ബിനോയ് വിശ്വമ് പ്രസ്ഥാവിച്ചിട്ടുണ്ട്.
Dahwood ajimhas nisahd media
On nnile puligalk abinhdanam
Good speech 🎉💕💞✋️👌🏻👍🤲🏼🫱🏻🫲🏼🙏🏼
അടുത്തത് ഉള്ളി സുര
OUT OF FOCUS Great valuable best information network. And very clearcut true explanation. All the best media one teams💜💜💜👌👌👌
❤