Your videos are absolutely super. I am a student of quantum physics and I have gone through several lectures till now. But I am sure that no one can explain these concepts in quantum physics as simple as you do.
ഇത്രയും ഗഹനവും നിഗൂഢവുമായ ഒരു വിഷയം (ക്വാണ്ടം മെക്കാനിക്സ്), ഭൗതികശാസ്ത്രത്തെ തെല്ലു ഭയം കലർന്ന ബഹുമാനത്തോടെ കണ്ടിരുന്ന എനിയ്ക്ക് കൂടുതൽ അറിയാനുള്ള ഉത്കണ്ഠ ഉണർത്തുന്നതായി താങ്കളുടെ അവതരണം. പ്രശംസിയ്ക്കാൻ വാക്കുകളില്ല. ഈ വിഷയത്തേപ്പറ്റി അറിയാൻ പല തവണ ശ്രമിച്ചു പരാജയപ്പെട്ടു പിന്മാറിയതാണെങ്കിലും, വിശ്വാസികളും യുക്തിവാദികളും പരസ്പരം വഴക്കടിയ്ക്കുന്നതിൻ്റെ യഥാർത്ഥ പൊരുളറിയാനുള്ള ആഗ്രഹം മനസ്സിലുണ്ടായിക്കുന്നതുകൊണ്ടാകാം എനിയക്ക് അങ്ങനെ തോന്നിയത്! ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.
എല്ലാ താരതമ്യങ്ങളും ആനയും ആന പിണ്ടവും പോലെ രണ്ടാണ്... shoe വേറെ ക്വാണ്ടം കണികകൾ വേറെ...mathamatical thinking കൊണ്ട് മാത്രമേ മനസ്സിലാക്കാൻ കഴിയൂ.. ഇടത്തേ shoe ആയാലും, വലത് shoe ആയാലും രണ്ടാണ്.. രണ്ടു അവസ്ഥയിൽ ആണ്.. എപ്പോഴും... ഭൗതിക ലോകം... ക്വാണ്ടം കണികക്ക് _ഒരു_ സ്വഭാവം ഉണ്ട്... എല്ലാം ചേർന്ന ഒരു സ്വഭാവം... നമ്മുടെ യുക്തിക്കും അപ്പുറം.. observerinu ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല... അല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കില്ല... നമ്മൾക്ക് അതിനെ ഏതെങ്കിലും ഒരു അവസ്ഥയിൽ മാത്രമേ കാണാൻ സാധിക്കൂ... മനസ്സിലാക്കാൻ സാധിക്കൂ..🙏🏿
@@jayakrishnans2472 പ്രാഥമിക അറിവുകളിലൂടെയല്ലാതെ സൂക്ഷ്മതലങ്ങളിലേത്തുക സാധ്യമല്ലല്ലോ.. ഒരു സാധാരണ മനുഷ്യനെ ശാസ്ത്രകുതുകി ആക്കാൻ തക്ക വിവരണം ഇദ്ദേഹം നൽകുന്നുണ്ട് എന്നാണ് എന്റെ പക്ഷം
അതെ, ഇങ്ങനെയാണ് ശാസ്ത്രം ദൈവിക യാഥാർത്ഥ്യങ്ങളിലേക്ക് അഹന്തയില്ലാത്ത മനസ്സുകളെ നയിക്കുന്നത്.... അനൂപ് സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് ......, ഈ പ്രപഞ്ചത്തിനൊരു നിയന്താവ് ഇല്ലായിരുന്നെങ്കിൽ ഈ പ്രാപഞ്ചിക സംവിധാനം എന്നേ താറുമാറായേനെ!! 🤔 ശാസ്ത്രത്തിന്റെ മൂടുപടമണിയിച്ച കെട്ടുകഥകൾ പറയാതെ യഥാർത്ഥ ശാസ്ത്രം അവതരിപ്പിക്കുന്ന അനൂപ് സാറിന് എല്ലാ ശാസ്ത്രാദിവാദ്യങ്ങളും നേരുന്നു .... സാറിന്റെ ചാനൽ എത്രയും പെട്ടെന്ന് നൂറും തികച്ച് മുന്നേറട്ടെ ....
I highly appreciate this explanation of a very complex idea in quantum theory. You have succeeded in making this explanation as simple as possible without compromising the real science. Congratulations.
നല്ല പ്രസന്റേഷൻ. വളരെ പ്രയോജനകരം. തുടരുക. എന്നാൽ നിരീക്ഷണം ആണ് സൃഷ്ടിക്കുന്നതെന്ന ചില ശാസ്ത്രജ്ഞന്മാരുടെ വാദം ശരിയല്ല. തരംഗം എന്ന യാഥാർഥ്യം നിരീക്ഷിക്കാത്തപ്പോഴും ഉണ്ട്. ആ യാഥാർഥ്യം കണിക എന്ന യഥാർഥ്യത്തോട് ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ്. കണിക എന്ന യാഥാർഥ്യം ഉള്ളപ്പോൾ തരംഗം എന്ന യഥാർഥ്യവും ഉണ്ട്. ഒന്നില്ലെങ്കിൽ മറ്റേത് ഇല്ലാതാനും. നിരീക്ഷിക്കുമ്പോൾ മാത്രം യാഥാർഥ്യം ഉണ്ടാകുന്നു എന്ന അവകാശവാദം തെറ്റാണ്. ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചം ഉണ്ടാകാം എന്ന് തെളിയിക്കാനുള്ള അത്യാഗ്രഹം ആയിരിക്കാം ആ ധൃതിപിടിച്ചുള്ള സാമാന്യവത്കരണത്തിന് പിൻപിൽ ഉള്ളത്.
Small disagreement on the way spin is explained. Magnetic moment of the particle is not due to the mechanical spin of a charge as like in electromagnetic theory. Note: Neutron has no charge but it still has magnetic moment. The term spin in quantum mechanics is potential misuse of the literal meaning of that word has traditionally.
എന്റെ നിഗമനം ഐൻസ്റ്റീനിന്റെ HVT ആണ് ശരി എന്നതാണ് എന്റെ നിഗമനം. ഒന്നാമതായി 120° യിൽ positon HVT പ്രകാരം 50:50 ആവണം എന്നുള്ള നിഗമനം തെറ്റാണ്. HVT പ്രകാരം അത് പരീക്ഷണം ചെയ്തു കിട്ടുന്ന 75:25 തന്നെയാണ് കിട്ടേണ്ടത്. കാരണം electron upspin ആകുമ്പോൾ positron downspin ആണ് ആവേണ്ടത്. ഇവിടെ ചെരിക്കുമ്പോൾ ആ വ്യത്യാസമാണ് നമുക്ക് ലഭിക്കുന്നത്. മറ്റൊന്ന് ശാസ്ത്രത്തിന് നിരക്കാത്ത നിഗമനമാണ് QMT യുടേത്. ഒരു മാർഗവും ഇല്ലാതെ entangled pair ആശയവിനിമയം നടത്തും എന്നുള്ളത് വിചിത്രമാണ്. ഇത് തെറ്റായ അവബോധം സൃഷ്ടിക്കും.
Sir , കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ലളിതമായ വിശദീകരണത്തിനു നന്ദി 👍 ചില സംശയങ്ങൾ ചോദിക്കട്ടെ. 1. Entangled pair ഇൽ ഒന്നിന് മേൽ external force ചെലുത്തിയാൽ entanglement property നഷ്ടമാവും എന്ന് മനസ്സിലാക്കിയിരുന്നു. ഇവിടെ ഇലക്ട്രോൺ, detecter ഉപയോഗിച്ച് measure ചെയ്യുമ്പോൾ അതിൻ്റെ axis, detector ൻ്റേ axis ലേക്ക് മാറ്റപ്പെടുന്നു. ഇത് ഒരു external influence അല്ലേ. അല്ലെങ്കിൽ ഇലക്ട്രോൺ നേ, വീണ്ടും വേറൊരു axis ഇൽ measure ചെയ്താൽ അത് വീണ്ടും positron നേ ബാധിക്കുമോ.
എല്ലാ പദാർത്ഥങ്ങളുടെയും ഏറ്റവും ചെറിയ കണികയ്ക്ക് ഉള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. നമ്മുടെ പ്രപഞ്ചം മറ്റേതെങ്കിലും പ്രപഞ്ചത്തിലെ ചെറിയ കണികക്കുള്ളിൽ ആയിരിക്കും. അത് അനന്തമായി തുടർന്നുകൊണ്ടിരിക്കും.
You are a performer par excellence ANOOP. Only Quantum theory can provide the necessary conceptual frame_ work for creating instant correlation between distant particles.Quantum non-locality does not require mediation by local force or even some kind of signal between the particles.Two particles can be related instantaneously without any intermediary , if we assume that they follow quantum dynamics.The spins of two photons are spontaneously correlated ,when the spin of one of them is known. Aspect 's experiments confirmed Bell's Theorem that the intelligence exchanged between the particles has indeterminate potentialities. It is something like telepathic communication of an elementary kind.
ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനം ലഭിച്ച അർജ്ജുനൻ കണ്ടത് തന്നെ തന്നെ പല പല ലോകങ്ങളിൽ പല പല കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതായാണത്രെ ?? That was Arjuna ‘s quantum position!!
@@Spellbond792 @XNK--C കളിയാക്കുന്നത്/bullying ഒക്കേ ബുദ്ധി കുറഞ്ഞ മനുഷ്യന്‍ തന്നെക്കൊണ്ട് പറ്റാത്തവരെ തോല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികളാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, അത് സംസാരിക്കുമ്പോള്‍ ആണ് കൂടുതൽ അറിവ് നേടുന്നത്. അല്ലാതെ തെറി വിളിച്ചും പരിഹസിച്ചും അല്ല. അയാൾ പറഞ്ഞത് മനസ്സിലാക്കിയ കുറച്ച് ശാസ്‌ത്രജ്ഞര്‍ (Erwin Schrödinger,Werner Heisenberg,Robert Oppenheimer,Niels Bohr,Carl Sagan,Nikola Tesla) ആണ് ഗീത/ വേദാന്തങ്ങൾ വായിക്കുകയും അതിലെ ഫിലോസഫി മനുഷ്യരാശിയുടെ അവസാനം വരെ പ്രസക്തമാണ് എന്ന് പറഞ്ഞതും. Whatsapp University നിന്നാണോ എന്ന് ചോദിച്ച് സ്വന്തമായി ആശ്വാസിക്കുന്നതിന് പകരം, സ്വന്തമായി ഒരു review നടത്തിയിട്ട് പ്രതികരിച്ചാൽ മതി.
Love your videos🔥🔥💗💓 Was happy to see the use of right hand thumb rule... It is there for my 10th board exam.. next week..... Got introduced to your channel through space time curvature... Just searched about time in TH-cam for writing an essay in Malayalam...
It is a happy thing to me watching your video on Science .I know that science is the only way for knowlng the hidden facts of universe. When you talking of hidden fact of universe on the ground of new understandig, so It is a pleasurable mentel activity seeing your videos for me.
Nice🎉.....in hidden variable theory, the particles don't know the direction in which the detectors are going to measure. So that's why the probability is 50 50 in 120 degrees.
One confusion regarding electron spin-In the video, you explained that if an external magnetic field is applied, then all electron spin will align in the direction of the magnetic field. However, while explaining the experiment, you said 50% of the electrons will align in one direction while the remaining 50% will align in opposite direction. My doubt is this: if electron due to its spin is supposed to act like a small magnet, then irrespective of its actual spin, all electrons are supposed to align as per the external magnetic field applied with varying changes in its angular momentum? How some electrons can take opposite spin direction that is not in alignment with the external magnetic field? As per the right hand thumb rule, if electrons takes two opposite spin directions, then the magnetic polarity thus generated by the electrons is in opposite direction. And if two opposite spin directions can be taken within a external magnetic field, then it implies that the magnetic poles of the external magnet does not have any effect on the magnetic polarity generated due to individual electron spin. Or am I understanding this completely wrong? Kindly explain. A video on electron spin will also be very helpful.
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
2. Hidden variable theory പ്രകാരം, 50% chance വരുന്നതിൽ ഒരു സംശയം. Select ചെയ്തിരിക്കുന്നത് random sample അല്ല. Vertical measure ചെയ്താൽ downspin കാണിക്കണം എന്ന hidden information, പേറുന്ന ഒരു set of positrons നെ ആണ്. അതിനെ ഒരു ചെറിയ angle change ഇൽ measure ചെയ്യുമ്പോൾ, ആ ആംഗിളിൽ വരുന്ന change എത്ര, എന്നത് അനുസരിച്ച് അല്ലേ, chance um മാറേണ്ടത്. അതായത് 75%, 25% തന്നെയല്ലേ ഇവിടെയും വരേണ്ടത്.
ക്വാണ്ടം മെക്കാനിക്സ് അനുസരിച്ചു already down spin ആയി മാറിയ പോസിട്രോൺ ആണ് 120 ഡിഗ്രിയിൽ ഉള്ള ഡിറ്റക്ടറിനെ അഭിമുഘീകരിക്കുന്നതു. എന്നാൽ hidden Variable തിയറി അനുസരിച്ചുള്ള പോസിട്രോണിന് ഏതു ദിശയിൽ ഉള്ള ഡിറ്റക്ടറും ഒരുപോലെയാണ്. കാരണം ഇലക്ട്രോൺ അളക്കപ്പെട്ടൂ എന്ന് അതിനറിയില്ല. അതാണ് ഇവിടുത്തെ പ്രധാന ആശയം. തങ്ങൾ അത് മിസ് ചെയ്തു എന്ന് തോന്നുന്നു.
@@Science4Mass അല്ല sir, എൻ്റെ point, angle ഇൽ വരുന്ന change എത്രയാണ് എന്നത് ആണ്. Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100% positrons um downspin കാണിക്കും. എന്നാൽ detecter മറ്റേത് ദിശയിൽ വെച്ചാലും ആ chance 50% ആയി മാറുന്നത് ആണ് സംശയം. അതായത് detecter angle ഇൽ വരുന്ന ഏറ്റവും മിനിമം change, say 0.000001 degree പോലും, chance നേ 100 ഇൽ നിന്ന് 50 ആക്കുന്നു എന്നിടത്താണ് confusion. ക്വാണ്ടം മെക്കാനിക്സ് പ്രകാരം ആംഗിളിൽ വരുന്ന change എത്രയാണ് എന്നത് positron spin direction ൻ്റെ chance നേ ബാധിക്കുന്നു. Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100, ബാക്കി എല്ലാ directions ലും 50. ഇതിലാണ് സംശയം.
@@abcdefgh336 നിങ്ങളുടെ സംശയം കൃത്യമാണ് ഒന്നുകിൽ sir ന് ബെൽ ഇനീക്വലിറ്റി പടിച്ചതിൽ തെറ്റിയതാണ് അല്ലെങ്കിൽ ബെൽ ഇനീക്വലിറ്റി തന്നെ തെറ്റാണ്. ഞാൻ ചോദിക്കാൻ വന്ന ചോദ്യം ആണ്.
"Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100% positrons um downspin കാണിക്കും." അങ്ങനെ നിര്ബന്ധമില്ല. സ്പിൻ ആക്സിസ് വെർട്ടിക്കൽ ആണെങ്കിലും തുടരെ തുടരെ ഒരുപാട് entangled ജോഡികളെ അളന്നാൽ 50 ശതമാനം ഇലക്ട്രോണുകൾ upഉം 50 ശതമാനം downഉം ആയിരിക്കും. ഇലക്ട്രോൺ up ആകുന്ന അവസരങ്ങളിൽ പോസിട്രോൺ down ആയിരിക്കും എന്ന് മാത്രം. ഇലക്ട്രോൺ down ആകുന്ന അവസരങ്ങളിൽ പോസിട്രോൺ up ആയിരിക്കും. ഇനി പറയാൻ പോകുന്ന കാര്യം പ്രിത്യേകം ശ്രദ്ധിക്കുക. ഒരു ഇലക്ട്രോൺ പോസിട്രോൺ ജോഡി വേർപിരിയുമ്പോ അതിൽ ആര് up ആകണം എന്നും ആര് ഡൌൺ ആകണം എന്നും തീരുമാനിച്ചിട്ടാണ് പുറപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണം up ആയിട്ടു കിട്ടിയാൽ മറ്റേതു 100 ശതമാനവും down ആയിരിക്കും എന്നാൽ തുടരെ തുടരെ ഒരുപാട് ഇലക്ട്രോൺ പോസിട്രോൺ ജോഡികളെ അളക്കുമ്പോ അതിൽ 50 ശതമാനം ജോഡികളിൽ മാത്രമേ ഇലക്ട്രോണുകൾക്കു up സ്പിൻ ഉണ്ടാകൂ. ആ ജോഡിയിലെ പോസിട്രോൺ down ആയിരിക്കും. ഇലക്ട്രോൺ down ആകുന്ന 50 ശതമാനം അവസരങ്ങളിൽ പോസിട്രോൺ up ആയിരിക്കും. വിഡിയോയിൽ ചർച്ച ചെയ്ത സാഹചര്യത്തിൽ നമ്മൾ അളന്നപ്പോ ഇലക്ട്രോൺ up ആയി കിട്ടിയ അവസരം ആണ് പറഞ്ഞത്. ആ അവസരത്തിൽ പോസിട്രോൺ down ആയിരിക്കും എന്നാണു പറഞ്ഞത്. അടുത്ത ഒരു ജോഡി വെർട്ടിക്കൽ direction ഇൽ തന്നെ അളന്നാൽ അതിലെ ഇലക്ട്രോൺ ചിലപ്പോ down ആയിരിക്കാം. അപ്പൊ പോസിട്രോൺ അപ്പ് ആയിരിക്കും. 50 50 സാധ്യത വരുന്നത് തുടരെ തുടരെ ഒരുപാട് ജോഡികളെ വെർട്ടിക്കൽ ദിശയിൽ അളക്കുമ്പോഴാണ്. അതിപ്പോ ഏതു ദിശയിലായാലും ഒരുപാട് ജോഡികളെ തുടരെ തുടരെ ആ ഒരു ദിശയിൽ അളന്നാൽ 50 50 സാധ്യത തന്നെയാണ് വരിക. വെർട്ടിക്കൽ ദിശയിൽ ഒരു ജോഡിയിലെ ഒരു കണികയെ ആളാകുമ്പോ അത് up ആയിട്ടു കിട്ടിയാൽ വെർട്ടിക്കൽ ദിശയിൽതാനെന്ന മറ്റേ കണികയെ അളന്നാൽ അത് ഡൌൺ തന്നെയായിരിക്കും. അത് ഏതു ദിശയിൽ അളന്നാലും അങ്ങനെ തന്നെയായിരിക്കും. നമ്മൾ കണികകളോട് ചെയ്യുന്ന ചതി, ഒരു ജോഡിയിലെ ഒന്നിനെ അളന്നു അതെ ദിശയിൽ തന്നെ അതിന്റെ കൂട്ടാളിയെ അളക്കുന്നില്ല എന്നതാണ്. ആ ചതിയിൽ ആണ് hidden variable തിയറി വീണു പോകുന്നത്.
@@Science4Mass നന്ദി sir, ഈ വിശദീകരണതിലൂടെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആദ്യം വീഡിയോയിൽ നിന്ന് തോന്നിയത് vertical measurement ഇൽ upspin കാണിച്ച ഇലക്ട്രോണിൻ്റെ, entangled positrons (അതായത് vertical downspin കാണിക്കുന്ന) നേ മാത്രമാണ് 120 degree detecter വെച്ച് നോക്കുന്നത് എന്നായിരുന്നു. അത് കൊണ്ടാണ് 100% എന്ന് പറഞ്ഞത്. ഇപ്പൊൾ മനസ്സിലായത് ഇങ്ങനെയാണ്. Say 100 entagled pairs. 1 pair measured. First Electron - vertically Then positron - @120°. Likewise 100 pairs measured. 50 electrons will show upspin & 50 down. When electron got measured, it's axis got alligned vertical. According to QMT, the corresponding positron axis will also get alligned vertical simultaneously. According to HVT no change in positron. Now, when we measure the positron at 120°, the chance of a vertical positron(QMT), getting alligned to the measurement axis and the chance of a random positron(HVT) are different. For HVT positron it will be always 50. For QMT positron it is calculated to be 75. The experiments always tally with QMT, and hence proven correct. Sir please correct if my understandings are wrong. Thanking you, Harikumar
മനസിലാക്കാൻ ഇത്തിരി പ്രയാസം ഉണ്ടെങ്കിലും വീഡിയോ സൂപ്പർ. എന്റെ ഒരു സംശയം ഈ entackled particles ന്റെ സ്പിൻ അളക്കുന്നത് എന്തിന്നാണ്. ഈ കണികകൾ ഒരു ഫോട്ടോയിൽ നിന്നു തന്നെയാണ് ഉണ്ടായത് എന്നൊക്കെ എങ്ങനെ മനസിലാക്കും.. quantam theory വല്ലാത്ത ഒരു ശാഖ തന്നെ
ശാസ്ത്ര സത്യങ്ങൾ ഇത്ര ലളിതം ആയി സാധാരണക്കാരന് വിശദമാക്കുന്ന താങ്കളുടെ വ്യാഖാന രീതി, Kerala SCERT ടീമിൽ ഉള്ള ഉത്തരവാദിത്വ പെട്ടവർ ശ്രദ്ധിച്ചാൽ നമ്മുടെ അടുത്ത തലമുറ അനുഗൃഹീതർ ആകും.
പ്രപഞ്ചത്തിൽ എന്റാംഗിൾഡ് ആയിട്ടുള്ളതും അല്ലാതുള്ളതുമായിട്ടുള്ള ദ്രവ്യാവസ്ഥകൾ എവിടൊക്കെ എങ്ങ യൊക്കെ എത്രത്തോളമൊക്കെ ആയിട്ടാണുള്ളത് ? മനുഷ്യനാൽ നിരീക്ഷിക്കപ്പെടാതുള്ള കണികകളുടെ / സ്വ ഗുണങ്ങളാലാണല്ലോ പ്രപഞ്ചവികാസം നാളിത്രയും സ്വയം സംഭവിച്ചു കൊണ്ടിരിക്കുന്നത് ? നിരീക്ഷിക്കപ്പെടുമ്പോൾ മാത്രമുള്ള ഈ വിചിത്രതയെ മനുഷ്യന് ഗുണകരമായി എങ്ങനൊക്കെയും വിനിയോഗിക്കാനാകുമെന്നുള്ളതാണോ പുതിയ കണ്ടെത്തലിന്റെ പ്രസക്തി ? പ്രപഞ്ചത്തിന്റെ സ്വയംവർത്തന പ്രക്രിയയിൽ ഇതിന് പ്രസക്തിയുണ്ടോ ?
As per the current understanding, observer need not be conscious. It can be a detector. But there are debates in this topic. Some scientists think that a conscious observer is required. There are certain experiments whose results can be interpreted like that. But not conclusive.
Bells inequality negation doesnt state that the information is passed greater than the speed of light ... quantum entaglement ennathilla marichu realism ennathu quantum particlesinilla ennathaaanu prove eythathu......oru misunderstanding clear eythu rnnu mathram....but awesome explanation
സർ ഞാൻ വീഡിയോ ശ്രദിച്ചു തന്നെ കേട്ടു ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലയാട് ഇ തിയറി എനിക്ക് മനസ്സിയില്ല എന്ന് ആണ് , ഇ കോംപ്ലിക്കേറ്റഡ് തിയറി ഇൽ എനിക്കുള്ള സംശയം വളരെ നിസാരം ആയതു കൊണ്ട് ആണ് മനസ്സിലായില്ല എന്ന് അനുമാനിക്കുന്നത് 1 - 14:00 how does we measured in morethan lightspeed 2 - >15 :30 as per the explanation assuming that whenever the position change the spin will began and can be in any direction , but why not considering the spin will be always either clockwise or anticlockwise which means if up spin means anticlockwise and down is clockwise and left spin is clockwise and right is anticlockwise So if it is always spin in clockwise or anticlockwise hidden variable can be just for clock or anticlock direction right ? I think I am missing something very basic here , is it considering a sphere instead of a circle ? Still can mention the spin direction by clockwise is it ? Or observer position ?
1)There are technologies available that allow for measurements to be taken in extremely short periods of time, such as nanoseconds. Light is capable of traveling only one foot in a nanosecond. Therefore, if two particles are separated by a distance of 10 meters and an experiment is conducted in less than a nanosecond, it is enough to study quantum entanglement. Anton Zeilinger conducted experiments up to a maximum distance of 144 kilometers, which takes light approximately 496,000 nanoseconds to travel. This distance was significant as it demonstrated that entanglement can be maintained over a long distance. However, more recent experiments, such as those conducted using the Chinese satellite Micius, have shown that entanglement can be demonstrated over even longer distances, up to 1,200 kilometers. 2)The orientation of the spin of an electron is indicated by up or right spin, which refers to anticlockwise in the vertical or horizontal direction, respectively. The right-hand thumb rule can be used to determine clockwise and anticlockwise directions. The experiment can be rephrased in terms of clockwise and anticlockwise directions, and the results would remain the same. For example, if an electron is measured in the vertical direction and found to have an anticlockwise spin, quantum mechanics predicts that the positron will have a clockwise spin in the vertical direction. However, if the positron is measured in the horizontal direction, it has a 50% chance of becoming clockwise and a 50% chance of becoming anticlockwise. The explanation of the experiment can be given in terms of clockwise and anticlockwise directions instead of up, down, right, and left, but the results will remain the same.
Thanks sir for such detail explanation For 2, if there is a hidden variable that has to maintain only one value like I will spin clockwise And the other will spin anti-clockwise, and the orientation not matters? Ok 50% chance should maintain Then 16:56 if the spin will always remain either clockwise or anti-clockwise then if first one is up (anti-clockwise) then right will be always down/left (clockwise) so the orientation not matters ? So this is my confusion if we can say simple only clockwise and anti-clockwise and entangled particles will always spin opposite keeping 50% is ok, then once first is measured the other will remain opposite but in the 120 degree case the entangled particle will have 75:25 chances is the confusion - for eg- first one was anti-clockwise and measured so the same instant other becomes clockwise , then if there is a chance of 25% to be anti-clockwise then it is not opposite to the first electron 🤔
Aadyamaayi thangal pakarnna arivinu nanni 🙏 Chila samsayangal koodi kurikkatte,Aadyamaayi Entanglement il oru physical information transfer undaavunnundo ennullath doubtful aayi thonnunnu, Oru elecroninu eth spin directionum aakaam(ellaa directionum equal) irrespective of it's electronness ennullidath spinning oru property maathram aayi manasilaakkaam like colour poleyo matto,oru subjective observational sensil mathramalle athinu enthengilum prasakthi ullu, appo ithine objectify cheyyaathe propertykal thammil ulla oru connection maathram aayi karuthiyaal aa connectionu instantaneous effects possible aaville. Udaharanathinu doubleslit experimentile oru electroninte wave function ellaayidathum oresamyam und pakshe ath screenil pathikkumbo athinte wave function oresamayam ellayidathuninnum collapse aavunnu,ithil wave function exist cheyyunna onninte oru property pole alle thonnunnullu rather than physical,athepole entangled particles share cheyyunna oru property aayi karuthikkoode opposite spinnine? 🤔
ഞാൻ വിചാരിച്ചത് തുടങ്ങിയപ്പോൾ കേട്ടപ്പോൾ ഭൂമി 1600 km / hours സഞ്ചരിക്കുന്നു, സൂര്യൻ സ്വരയുധം വളരെ സ്പീഡിൽ ഗാലക്സി യെ ചുറ്റുന്നു, galaxy ആൺട്രോമിഡിയ galaxy യിലേക്ക് കുട്ടി ഇടിക്കാൻ പോകുന്നു,, അപ്പോൾ ഈ സഞ്ചരിക്കുന്ന സ്പീഡ് മുഖന്തരം നമ്മൾക്കും kinetic energy ലഭിക്കുന്നുണ്ടല്ലോ, നമ്മളും സഞ്ചരിക്കുവാണല്ലോ, ആ എനർജി മാസ്സ് ആയി ബാക്കി 99%എന്ന് കരുതി, ലാസ്റ്റിൽ അതിലേക്കാണ് പോകുന്നത് എന്ന് തുടക്കത്തിൽ വിചാരിച്ചു പക്ഷെ വലിയ ട്വിസ്റ്റ് ആണ് കഥയിൽ വന്നത്
Sir , A brief history of time enna book vayikan idayayi athil Hawking radiation ne kurich kooduthal paranjitind , but chilath mathraman manasilakan kazhinjath , negative energy kayvashamulla particle or antiparticle blackholinte ullilek veezhumbol athinte mass neshatamakunnathum matty chila sambhavanghal onnum manasilakan kazhinjilla. Hawking radiation ne kurichum njn mele paranja doubtne kurichum oru video cheyyan kazhiyo.
good ❤എലെക്ട്രോണിനെ കുറിച്ചുള്ള spin നിരീക്ഷണം സൂപ്പർ entanglement നിരീക്ഷിക്കുമ്പോൾ എന്ന ഭാഗം വിശദീകരണത്തിൽ പക്ഷേ നിരീക്ഷണത്തിൽ വന്ന പാളിച്ചകൾ മുഴച്ചിരിക്കുന്നു 😢 എലെക്ട്രോണുകളുടെ തന്നെ വ്യത്യസ്ഥ ദ്രുവങ്ങളിലേക്കുള്ള സ്പിയിനിങ്ങും എനർജി കൈമാറ്റങ്ങളെയും തന്നെയാണ് പോസിട്രോൺ ആയിട്ട് മനസ്സിലാക്കിയതെന്ന് ഞാൻ നിരീക്ഷിക്കുന്നു... വ്യത്യസ്ഥ ദിശകളിൽ സ്പിൻ ചെയ്യുന്ന എലെക്ട്രോണുകളാണ് വൈദ്യുതിയിക്കും കാന്തികതക്കും കാരണമെന്നാണ് Atmo-Repulsion Theory
സർ, ഞാൻ ഒത്തിരി personell reserch ചെയ്യാൻ ശ്രെമിച്ചിട്ടും വ്യക്തം ആവാത്ത ഒരു സംഗതി ആണ് time crystals.. Ithine കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യം അല്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
Sir ഈ കോണ്ടം entanglemnt.. ന് ഒരു ഉദാഹരണം പറയാമോ... പ്രകാശ വേഗത മറികടന്നു സന്ദേശം കയമാറുന്നുണ്ടെന്ന് എങ്ങനെയാണോ മനസ്സിലായത്... കഴിയുമെങ്കിൽ അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
Hi Anoop, thanks for this awesome video - I have a doubt Why quantum mechanics came to the conclusion that there is 75% chance in a particular direction of spin and other 25% ?
Does quantum particle superposition relate to time? If it’s not measured (superposition state) then its independent of time (before beginning of universe) and when its measured, measuring is an event in time, then it will become time dependent, so superposition ends there?
Your videos are absolutely super. I am a student of quantum physics and I have gone through several lectures till now. But I am sure that no one can explain these concepts in quantum physics as simple as you do.
🫡
University ethaa
Perfectly correct
ഇത്രയും ഗഹനവും നിഗൂഢവുമായ ഒരു വിഷയം (ക്വാണ്ടം മെക്കാനിക്സ്), ഭൗതികശാസ്ത്രത്തെ തെല്ലു ഭയം കലർന്ന ബഹുമാനത്തോടെ കണ്ടിരുന്ന എനിയ്ക്ക് കൂടുതൽ അറിയാനുള്ള ഉത്കണ്ഠ ഉണർത്തുന്നതായി താങ്കളുടെ അവതരണം. പ്രശംസിയ്ക്കാൻ വാക്കുകളില്ല. ഈ വിഷയത്തേപ്പറ്റി അറിയാൻ പല തവണ ശ്രമിച്ചു പരാജയപ്പെട്ടു പിന്മാറിയതാണെങ്കിലും, വിശ്വാസികളും യുക്തിവാദികളും പരസ്പരം വഴക്കടിയ്ക്കുന്നതിൻ്റെ യഥാർത്ഥ പൊരുളറിയാനുള്ള ആഗ്രഹം മനസ്സിലുണ്ടായിക്കുന്നതുകൊണ്ടാകാം എനിയക്ക് അങ്ങനെ തോന്നിയത്! ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.
ഇതാണ് ശാസ്ത്രം 👍👍👍തെറ്റിൽ നിന്നും ശരികൾ കണ്ടെത്തി കൂടുതൽ കൂടുതൽ സത്യങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പ്.. അതും,ആരോടും വെറുപ്പോ, പുച്ഛമോ ഇല്ലാതെ...💝💝💝
എന്താണ് ശാസ്ത്രം?
@@vishnugs5313 ഇത് 😊
Nammuk scientistsine polle scienceil contribute cheyam using Boinc distributed computing software 😁
Photon 0 mass
Photon = electron +positron
=mass+mass?
@@shihabea6607 😁 ഏത്
ഇത്രയും ഗഹനമായ വിഷയും ഇതിലും ലളിതമായി അവതരിപ്പിക്കാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല🙏 അഭിനന്ദനങ്ങൾ
ഒരു പ്രബന്ധം മുഴുവൻ വായിച്ചു തീർത്തത് പോലെ..
ഇത്രയും ലളിതമായി ഈ വിഷയം കൈകാര്യം ചെയ്യാൻ താങ്കൾ എടുത്ത എഫേർട്ട് എനിക്ക് മനസ്സിലാവും.
അനുമോദനങ്ങൾ!!
എല്ലാ താരതമ്യങ്ങളും ആനയും ആന പിണ്ടവും പോലെ രണ്ടാണ്...
shoe വേറെ ക്വാണ്ടം കണികകൾ വേറെ...mathamatical thinking കൊണ്ട് മാത്രമേ മനസ്സിലാക്കാൻ കഴിയൂ..
ഇടത്തേ shoe ആയാലും, വലത് shoe ആയാലും രണ്ടാണ്.. രണ്ടു അവസ്ഥയിൽ ആണ്.. എപ്പോഴും... ഭൗതിക ലോകം...
ക്വാണ്ടം കണികക്ക് _ഒരു_ സ്വഭാവം ഉണ്ട്... എല്ലാം ചേർന്ന ഒരു സ്വഭാവം... നമ്മുടെ യുക്തിക്കും അപ്പുറം.. observerinu ആ അവസ്ഥയിൽ കാണാൻ സാധിക്കില്ല... അല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കില്ല...
നമ്മൾക്ക് അതിനെ ഏതെങ്കിലും ഒരു അവസ്ഥയിൽ മാത്രമേ കാണാൻ സാധിക്കൂ... മനസ്സിലാക്കാൻ സാധിക്കൂ..🙏🏿
@@jayakrishnans2472 പ്രാഥമിക അറിവുകളിലൂടെയല്ലാതെ സൂക്ഷ്മതലങ്ങളിലേത്തുക സാധ്യമല്ലല്ലോ.. ഒരു സാധാരണ മനുഷ്യനെ ശാസ്ത്രകുതുകി ആക്കാൻ തക്ക വിവരണം ഇദ്ദേഹം നൽകുന്നുണ്ട് എന്നാണ് എന്റെ പക്ഷം
ഈ യാഥാർത്യം എന്നുള്ളതിൻ്റെ ഡെഫനിഷൻ ഒന്നു പറഞ്ഞാൽ കൊള്ളാം
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
Can I please hear the remaining portion of this song?
yess harinamakeerthanam
😊
ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ആണ് ഏറ്റവും കഴിവ് വേണ്ടത് 😁🔥🔥🔥♥️♥️♥️♥️
ഒരു സാധാരണക്കാരനു പോലും മനസ്സിലാക്കാൻ കഴിയുന്ന ലളിത ഭാഷയും അവതരണവും! നന്ദി.
Super!! . ഇത്രയും ഗഹനമായ കാര്യങ്ങൾ എത്രയും ലളിതമാക്കാമോ അത്രയും ലളിതമായി പറഞ്ഞു തരുന്നതിനു നന്ദി.
Enthoru manushyan aanu ingeru!! Physics arinjoodathavrk polum manasilakkuna reethiyil explain cheyunu.. athum alla aa illustrations undaakkan ula efforts okke deserve a extra appreciation!! Kudos!
ഇത്ര സിംപിൾ ആയി പറഞ്ഞു തരാൻ എങ്ങനെ സാധിക്കുന്നു? ഇത് എത്ര മാത്രം പഠിച്ചാലാണ് ഇങ്ങനെ പറഞ്ഞു തരാൻ കഴിയുക. അഭിനന്ദനങ്ങൾ 👃
Unparalleled channel! How beautifully the concept is explained. We are lucky to have such a teacher among us!!!
Thanks!
Thanks For your Super Thanks Contribution.
😇
This channel deserves more Subscribers ⚡
Yes 👍
Yes ♥️
ആർക്കും മനസ്സിലാകുന്ന അത്രയും ലളിതമായ അവതരണം.. നന്ദി സാർ
അതെ, ഇങ്ങനെയാണ് ശാസ്ത്രം ദൈവിക യാഥാർത്ഥ്യങ്ങളിലേക്ക് അഹന്തയില്ലാത്ത മനസ്സുകളെ നയിക്കുന്നത്....
അനൂപ് സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് ......, ഈ പ്രപഞ്ചത്തിനൊരു നിയന്താവ് ഇല്ലായിരുന്നെങ്കിൽ ഈ പ്രാപഞ്ചിക സംവിധാനം എന്നേ താറുമാറായേനെ!! 🤔
ശാസ്ത്രത്തിന്റെ മൂടുപടമണിയിച്ച കെട്ടുകഥകൾ പറയാതെ യഥാർത്ഥ ശാസ്ത്രം അവതരിപ്പിക്കുന്ന അനൂപ് സാറിന് എല്ലാ ശാസ്ത്രാദിവാദ്യങ്ങളും നേരുന്നു ....
സാറിന്റെ ചാനൽ എത്രയും പെട്ടെന്ന് നൂറും തികച്ച് മുന്നേറട്ടെ ....
Then who made the God???
@@vvchakoo166Athinu pullik utharam ella😅
ഈ വിഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നൂ thank you sir 🥰👍
ഞാൻ പല വീഡിയോകൾ കണ്ടിരുന്നു. പക്ഷേ bell inequality ude logic ഇപ്പൊൾ ആണ് മനസ്സിലായത്. Thank you.
മോശം.
ente ponney.. ithrem clear aayittu entanglement concept paranju thaanaa oru video illa.. superb .. thanks a lot
I highly appreciate this explanation of a very complex idea in quantum theory. You have succeeded in making this explanation as simple as possible without compromising the real science.
Congratulations.
നല്ല പ്രസന്റേഷൻ. വളരെ പ്രയോജനകരം. തുടരുക. എന്നാൽ നിരീക്ഷണം ആണ് സൃഷ്ടിക്കുന്നതെന്ന ചില ശാസ്ത്രജ്ഞന്മാരുടെ വാദം ശരിയല്ല. തരംഗം എന്ന യാഥാർഥ്യം നിരീക്ഷിക്കാത്തപ്പോഴും ഉണ്ട്. ആ യാഥാർഥ്യം കണിക എന്ന യഥാർഥ്യത്തോട് ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ്. കണിക എന്ന യാഥാർഥ്യം ഉള്ളപ്പോൾ തരംഗം എന്ന യഥാർഥ്യവും ഉണ്ട്. ഒന്നില്ലെങ്കിൽ മറ്റേത് ഇല്ലാതാനും. നിരീക്ഷിക്കുമ്പോൾ മാത്രം യാഥാർഥ്യം ഉണ്ടാകുന്നു എന്ന അവകാശവാദം തെറ്റാണ്. ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചം ഉണ്ടാകാം എന്ന് തെളിയിക്കാനുള്ള അത്യാഗ്രഹം ആയിരിക്കാം ആ ധൃതിപിടിച്ചുള്ള സാമാന്യവത്കരണത്തിന് പിൻപിൽ ഉള്ളത്.
We could not understand anything up to we detect.... before detect it is in its all situations... superposition....that is the meaning.
You make complicated subjects more simple.
Common people depends on you for developing their scientific knowledge and understanding the mysteries
Small disagreement on the way spin is explained. Magnetic moment of the particle is not due to the mechanical spin of a charge as like in electromagnetic theory. Note: Neutron has no charge but it still has magnetic moment. The term spin in quantum mechanics is potential misuse of the literal meaning of that word has traditionally.
Can you explain what spin means in quantum mechanics please?
This is what the true spirituality speaks.The science is yet to be reached that wisdom. Kudos to all scientists for their sincere efforts. 👏🙏
Correct.. എന്നാൽ നമ്മളീപ്പറയുന്നത് ഉൾകൊള്ളാൻ ഭൂരിഭാഗം പേർക്കും കഴിയില്ല എന്നുള്ളതാണ്... അവരുടെ സമയം വരുംമ്പോൾ അവര് മനസ്സിലാക്കട്ടെ ല്ലേ.. 😊
@@nithyasr3740yes bro 🙏
Parenja mathayolikal aakum😂
Really appreciate your expertise and efforts.... I wish you were my physics teacher 😊
എന്റെ നിഗമനം ഐൻസ്റ്റീനിന്റെ HVT ആണ് ശരി എന്നതാണ് എന്റെ നിഗമനം. ഒന്നാമതായി 120° യിൽ positon HVT പ്രകാരം 50:50 ആവണം എന്നുള്ള നിഗമനം തെറ്റാണ്. HVT പ്രകാരം അത് പരീക്ഷണം ചെയ്തു കിട്ടുന്ന 75:25 തന്നെയാണ് കിട്ടേണ്ടത്. കാരണം electron upspin ആകുമ്പോൾ positron downspin ആണ് ആവേണ്ടത്. ഇവിടെ ചെരിക്കുമ്പോൾ ആ വ്യത്യാസമാണ് നമുക്ക് ലഭിക്കുന്നത്. മറ്റൊന്ന് ശാസ്ത്രത്തിന് നിരക്കാത്ത നിഗമനമാണ് QMT യുടേത്. ഒരു മാർഗവും ഇല്ലാതെ entangled pair ആശയവിനിമയം നടത്തും എന്നുള്ളത് വിചിത്രമാണ്. ഇത് തെറ്റായ അവബോധം സൃഷ്ടിക്കും.
ബ്രഹ്മസത്യം ജഗത് മിഥ്യ
Sir ,
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ലളിതമായ വിശദീകരണത്തിനു നന്ദി 👍
ചില സംശയങ്ങൾ ചോദിക്കട്ടെ.
1. Entangled pair ഇൽ ഒന്നിന് മേൽ external force ചെലുത്തിയാൽ entanglement property നഷ്ടമാവും എന്ന് മനസ്സിലാക്കിയിരുന്നു. ഇവിടെ ഇലക്ട്രോൺ, detecter ഉപയോഗിച്ച് measure ചെയ്യുമ്പോൾ അതിൻ്റെ axis, detector ൻ്റേ axis ലേക്ക് മാറ്റപ്പെടുന്നു. ഇത് ഒരു external influence അല്ലേ.
അല്ലെങ്കിൽ ഇലക്ട്രോൺ നേ, വീണ്ടും വേറൊരു axis ഇൽ measure ചെയ്താൽ അത് വീണ്ടും positron നേ ബാധിക്കുമോ.
Same doubt 😂
എല്ലാ പദാർത്ഥങ്ങളുടെയും ഏറ്റവും ചെറിയ കണികയ്ക്ക് ഉള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. നമ്മുടെ പ്രപഞ്ചം മറ്റേതെങ്കിലും പ്രപഞ്ചത്തിലെ ചെറിയ കണികക്കുള്ളിൽ ആയിരിക്കും. അത് അനന്തമായി തുടർന്നുകൊണ്ടിരിക്കും.
logic 👍👍
അങ്ങനെ ഉള്ളതായി അറിവില്ല.
@@Science4Mass എനിക്കും അറിവില്ല ഒരു സാധ്യത പറഞ്ഞതാണ്.
നോബൽ പ്രൈസ് കിട്ടിയേക്കും
ചുരുളി യാണ്
Hats off to you Anoopji, for this wonderful explanation!!!
You are a performer par excellence
ANOOP.
Only Quantum theory can provide the necessary conceptual frame_
work for creating instant correlation
between distant particles.Quantum
non-locality does not require mediation by local force or even some kind of signal between the
particles.Two particles can be related instantaneously without
any intermediary , if we assume that they follow quantum dynamics.The spins of two photons are spontaneously correlated ,when the spin of one of them is known.
Aspect 's experiments confirmed
Bell's Theorem that the intelligence
exchanged between the particles has indeterminate potentialities.
It is something like telepathic communication of an elementary kind.
22:22 കേൾക്കുമ്പോൾ നിഗൂഢത നിറഞ്ഞൊഴുകുന്നു.
നന്ദി
There was an example with 3 polarization filter to understand Bell's Inequality. Anyways simple math is always required to have a feel of it.
ഇതിലും ലളിതമായി ഈ വിഷയം പറയുവനാകുമോ എന്ന് സംശയമാണ്. സാറി നോടുള്ള നന്ദി ഞാൻ എങ്ങനെ കാണിക്കും.🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏👏👍👍👍👍👍👍 എനിക്ക് ഇതൊന്നും മതിയാകുന്നില്ല.🙏
ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനം ലഭിച്ച അർജ്ജുനൻ കണ്ടത് തന്നെ തന്നെ പല പല ലോകങ്ങളിൽ പല പല കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതായാണത്രെ ??
That was Arjuna ‘s quantum position!!
Endi
ആ അതെ അതെ... മുഴുകി അങ്ങ് കിടക്കുവായിരുന്നു പുള്ളി 🔥🔥
@@Spellbond792 @XNK--C കളിയാക്കുന്നത്/bullying ഒക്കേ ബുദ്ധി കുറഞ്ഞ മനുഷ്യന്‍ തന്നെക്കൊണ്ട് പറ്റാത്തവരെ തോല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികളാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, അത് സംസാരിക്കുമ്പോള്‍ ആണ് കൂടുതൽ അറിവ് നേടുന്നത്. അല്ലാതെ തെറി വിളിച്ചും പരിഹസിച്ചും അല്ല.
അയാൾ പറഞ്ഞത് മനസ്സിലാക്കിയ കുറച്ച് ശാസ്‌ത്രജ്ഞര്‍ (Erwin Schrödinger,Werner Heisenberg,Robert Oppenheimer,Niels Bohr,Carl Sagan,Nikola Tesla) ആണ് ഗീത/ വേദാന്തങ്ങൾ വായിക്കുകയും അതിലെ ഫിലോസഫി മനുഷ്യരാശിയുടെ അവസാനം വരെ പ്രസക്തമാണ് എന്ന് പറഞ്ഞതും. Whatsapp University നിന്നാണോ എന്ന് ചോദിച്ച് സ്വന്തമായി ആശ്വാസിക്കുന്നതിന് പകരം, സ്വന്തമായി ഒരു review നടത്തിയിട്ട് പ്രതികരിച്ചാൽ മതി.
നല്ല അറിവ് തന്നതിന് വളരെ വളരെ നന്ദി
ഈ പ്രാബഞ്ചത്തെ കുറിച് അറിയുന്തോറും ദൈവത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു
Nammude ancient rishis okke parenjeth ithu tenne alle, world illusion (maaya) anennu. Appo deivam enneth namde chinda matram alle, nammede conciousness alle serikkum satyathilek kondu povene.
Aham brahmasmi, nammel tenne alle deivam??
ഇതൊകെ ഷെയർ ചെയ്യാൻ പറ്റിയ ഒരറ്റ സുഹൃത്തുക്കളും എനിക്കില്ല.
🤣
😂
You can share it to me Dr friend
I think People who can comprehend our universe and our existence at this level are always alone😂!
illa ennu parayaan varatte. kandethiyittilla suhruthukkale...
Thanks a lot. Now I got the basics of bells inequality clearly.
Sir super.... Njan kurachu chindakulade purathum athil ninnum undaya agamshayude purathum quantum mechanics vayichu thudangiyatha....pakshe vayichuttu palathum manasilavathe vittukalanja karyangala sir ithre sundaramayi enik ippol paranju tharunne....
നിങ്ങളുടെ വിശദീകരണം സൂപ്പർ കേട്ടോ. സാർ തൃശൂരിൽ എവിടെയാണ് ?
Too complex. May need to watch a few more times. Hats off
അടിപൊളി ചാനൽ. പിടിച്ചിരുത്തുന്ന അവതരണം
എല്ലാം മായയാണ്, എന്ന് ഭഗവാൻ കൃഷ്ണന്റെ വാക്കുകൾ , ഭാഗവതം തന്നെ ആണ് സത്യം
കോപ്പാണ്.
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ , ദൈവമേ എത്ര ശരിയാണ് എനിക്ക് തോനുന്നു നമ്മുടെ മനസ്സ് ക്വാണ്ടം പൊസിഷനില്‍ ആയിക്കഴിഞ്ഞാല്‍ എന്തും ചെയ്യാന്‍ പറ്റും
Love your videos🔥🔥💗💓
Was happy to see the use of right hand thumb rule... It is there for my 10th board exam.. next week..... Got introduced to your channel through space time curvature... Just searched about time in TH-cam for writing an essay in Malayalam...
Brilliant , outstanding !!
It is a happy thing to me watching your video on Science .I know that science is the only way for knowlng the hidden facts of universe. When you talking of hidden fact of universe on the ground of new understandig, so It is a pleasurable mentel activity seeing your videos for me.
Nice🎉.....in hidden variable theory, the particles don't know the direction in which the detectors are going to measure. So that's why the probability is 50 50 in 120 degrees.
Most waited video, ithinte thanne more series of video waiting !!!
Entagled particlesil orenham obssrve cheythu , matteth observe cheythilla . Anghneyenkil observe cheyaatha particle randu statilum ayyi tudarumo , observe cheyunnha vare??
Entangled particle orennam observe cheythal appol thanee randamathethinte State nishchayikkappedum.
One confusion regarding electron spin-In the video, you explained that if an external magnetic field is applied, then all electron spin will align in the direction of the magnetic field. However, while explaining the experiment, you said 50% of the electrons will align in one direction while the remaining 50% will align in opposite direction. My doubt is this: if electron due to its spin is supposed to act like a small magnet, then irrespective of its actual spin, all electrons are supposed to align as per the external magnetic field applied with varying changes in its angular momentum? How some electrons can take opposite spin direction that is not in alignment with the external magnetic field? As per the right hand thumb rule, if electrons takes two opposite spin directions, then the magnetic polarity thus generated by the electrons is in opposite direction. And if two opposite spin directions can be taken within a external magnetic field, then it implies that the magnetic poles of the external magnet does not have any effect on the magnetic polarity generated due to individual electron spin. Or am I understanding this completely wrong? Kindly explain. A video on electron spin will also be very helpful.
Radiation ne patti oru video cheyyumo
Mobile radiation dangerous aano ?
Awesome 👍 Probably the simplest explanation in the world!
ഭാരതത്തിലെ ഋഷിമാർ പറഞ്ഞതു തന്നെയാണ് ഏറ്റവും ശരി.പ്രപഞ്ചം എന്നത് ഒരു മായാ ലോകമാണ്.😊
ഭാരത ർഷിമാർ മാത്രമല്ല പറഞ്ഞത്, പ്രപഞ്ചം മായയാണ്, കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം, എന്ന് ബൈബിളും പറഞ്ഞിട്ടുണ്ട്
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
2. Hidden variable theory പ്രകാരം, 50% chance വരുന്നതിൽ ഒരു സംശയം. Select ചെയ്തിരിക്കുന്നത് random sample അല്ല. Vertical measure ചെയ്താൽ downspin കാണിക്കണം എന്ന hidden information, പേറുന്ന ഒരു set of positrons നെ ആണ്. അതിനെ ഒരു ചെറിയ angle change ഇൽ measure ചെയ്യുമ്പോൾ, ആ ആംഗിളിൽ വരുന്ന change എത്ര, എന്നത് അനുസരിച്ച് അല്ലേ, chance um മാറേണ്ടത്. അതായത് 75%, 25% തന്നെയല്ലേ ഇവിടെയും വരേണ്ടത്.
ക്വാണ്ടം മെക്കാനിക്സ് അനുസരിച്ചു already down spin ആയി മാറിയ പോസിട്രോൺ ആണ് 120 ഡിഗ്രിയിൽ ഉള്ള ഡിറ്റക്ടറിനെ അഭിമുഘീകരിക്കുന്നതു.
എന്നാൽ hidden Variable തിയറി അനുസരിച്ചുള്ള പോസിട്രോണിന് ഏതു ദിശയിൽ ഉള്ള ഡിറ്റക്ടറും ഒരുപോലെയാണ്. കാരണം ഇലക്ട്രോൺ അളക്കപ്പെട്ടൂ എന്ന് അതിനറിയില്ല.
അതാണ് ഇവിടുത്തെ പ്രധാന ആശയം.
തങ്ങൾ അത് മിസ് ചെയ്തു എന്ന് തോന്നുന്നു.
@@Science4Mass അല്ല sir, എൻ്റെ point, angle ഇൽ വരുന്ന change എത്രയാണ് എന്നത് ആണ്. Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100% positrons um downspin കാണിക്കും. എന്നാൽ detecter മറ്റേത് ദിശയിൽ വെച്ചാലും ആ chance 50% ആയി മാറുന്നത് ആണ് സംശയം. അതായത് detecter angle ഇൽ വരുന്ന ഏറ്റവും മിനിമം change, say 0.000001 degree പോലും, chance നേ 100 ഇൽ നിന്ന് 50 ആക്കുന്നു എന്നിടത്താണ് confusion.
ക്വാണ്ടം മെക്കാനിക്സ് പ്രകാരം ആംഗിളിൽ വരുന്ന change എത്രയാണ് എന്നത് positron spin direction ൻ്റെ chance നേ ബാധിക്കുന്നു. Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100, ബാക്കി എല്ലാ directions ലും 50. ഇതിലാണ് സംശയം.
@@abcdefgh336 നിങ്ങളുടെ സംശയം കൃത്യമാണ് ഒന്നുകിൽ sir ന് ബെൽ ഇനീക്വലിറ്റി പടിച്ചതിൽ തെറ്റിയതാണ് അല്ലെങ്കിൽ ബെൽ ഇനീക്വലിറ്റി തന്നെ തെറ്റാണ്. ഞാൻ ചോദിക്കാൻ വന്ന ചോദ്യം ആണ്.
"Hidden variable theory പ്രകാരം vertical measurement ചെയ്യുമ്പോൾ 100% positrons um downspin കാണിക്കും."
അങ്ങനെ നിര്ബന്ധമില്ല. സ്പിൻ ആക്സിസ് വെർട്ടിക്കൽ ആണെങ്കിലും തുടരെ തുടരെ ഒരുപാട് entangled ജോഡികളെ അളന്നാൽ 50 ശതമാനം ഇലക്ട്രോണുകൾ upഉം 50 ശതമാനം downഉം ആയിരിക്കും. ഇലക്ട്രോൺ up ആകുന്ന അവസരങ്ങളിൽ പോസിട്രോൺ down ആയിരിക്കും എന്ന് മാത്രം. ഇലക്ട്രോൺ down ആകുന്ന അവസരങ്ങളിൽ പോസിട്രോൺ up ആയിരിക്കും.
ഇനി പറയാൻ പോകുന്ന കാര്യം പ്രിത്യേകം ശ്രദ്ധിക്കുക.
ഒരു ഇലക്ട്രോൺ പോസിട്രോൺ ജോഡി വേർപിരിയുമ്പോ അതിൽ ആര് up ആകണം എന്നും ആര് ഡൌൺ ആകണം എന്നും തീരുമാനിച്ചിട്ടാണ് പുറപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണം up ആയിട്ടു കിട്ടിയാൽ മറ്റേതു 100 ശതമാനവും down ആയിരിക്കും എന്നാൽ തുടരെ തുടരെ ഒരുപാട് ഇലക്ട്രോൺ പോസിട്രോൺ ജോഡികളെ അളക്കുമ്പോ അതിൽ 50 ശതമാനം ജോഡികളിൽ മാത്രമേ ഇലക്ട്രോണുകൾക്കു up സ്പിൻ ഉണ്ടാകൂ. ആ ജോഡിയിലെ പോസിട്രോൺ down ആയിരിക്കും. ഇലക്ട്രോൺ down ആകുന്ന 50 ശതമാനം അവസരങ്ങളിൽ പോസിട്രോൺ up ആയിരിക്കും.
വിഡിയോയിൽ ചർച്ച ചെയ്ത സാഹചര്യത്തിൽ നമ്മൾ അളന്നപ്പോ ഇലക്ട്രോൺ up ആയി കിട്ടിയ അവസരം ആണ് പറഞ്ഞത്. ആ അവസരത്തിൽ പോസിട്രോൺ down ആയിരിക്കും എന്നാണു പറഞ്ഞത്. അടുത്ത ഒരു ജോഡി വെർട്ടിക്കൽ direction ഇൽ തന്നെ അളന്നാൽ അതിലെ ഇലക്ട്രോൺ ചിലപ്പോ down ആയിരിക്കാം. അപ്പൊ പോസിട്രോൺ അപ്പ് ആയിരിക്കും.
50 50 സാധ്യത വരുന്നത് തുടരെ തുടരെ ഒരുപാട് ജോഡികളെ വെർട്ടിക്കൽ ദിശയിൽ അളക്കുമ്പോഴാണ്.
അതിപ്പോ ഏതു ദിശയിലായാലും ഒരുപാട് ജോഡികളെ തുടരെ തുടരെ ആ ഒരു ദിശയിൽ അളന്നാൽ 50 50 സാധ്യത തന്നെയാണ് വരിക.
വെർട്ടിക്കൽ ദിശയിൽ ഒരു ജോഡിയിലെ ഒരു കണികയെ ആളാകുമ്പോ അത് up ആയിട്ടു കിട്ടിയാൽ വെർട്ടിക്കൽ ദിശയിൽതാനെന്ന മറ്റേ കണികയെ അളന്നാൽ അത് ഡൌൺ തന്നെയായിരിക്കും. അത് ഏതു ദിശയിൽ അളന്നാലും അങ്ങനെ തന്നെയായിരിക്കും.
നമ്മൾ കണികകളോട് ചെയ്യുന്ന ചതി, ഒരു ജോഡിയിലെ ഒന്നിനെ അളന്നു അതെ ദിശയിൽ തന്നെ അതിന്റെ കൂട്ടാളിയെ അളക്കുന്നില്ല എന്നതാണ്. ആ ചതിയിൽ ആണ് hidden variable തിയറി വീണു പോകുന്നത്.
@@Science4Mass നന്ദി sir, ഈ വിശദീകരണതിലൂടെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആദ്യം വീഡിയോയിൽ നിന്ന് തോന്നിയത് vertical measurement ഇൽ upspin കാണിച്ച ഇലക്ട്രോണിൻ്റെ, entangled positrons (അതായത് vertical downspin കാണിക്കുന്ന) നേ മാത്രമാണ് 120 degree detecter വെച്ച് നോക്കുന്നത് എന്നായിരുന്നു. അത് കൊണ്ടാണ് 100% എന്ന് പറഞ്ഞത്.
ഇപ്പൊൾ മനസ്സിലായത് ഇങ്ങനെയാണ്.
Say 100 entagled pairs.
1 pair measured.
First Electron - vertically
Then positron - @120°.
Likewise 100 pairs measured.
50 electrons will show upspin & 50 down.
When electron got measured, it's axis got alligned vertical.
According to QMT, the corresponding positron axis will also get alligned vertical simultaneously.
According to HVT no change in positron.
Now, when we measure the positron at 120°, the chance of a vertical positron(QMT), getting alligned to the measurement axis and the chance of a random positron(HVT) are different.
For HVT positron it will be always 50.
For QMT positron it is calculated to be 75.
The experiments always tally with QMT, and hence proven correct.
Sir please correct if my understandings are wrong.
Thanking you,
Harikumar
മനസിലാക്കാൻ ഇത്തിരി പ്രയാസം ഉണ്ടെങ്കിലും വീഡിയോ സൂപ്പർ. എന്റെ ഒരു സംശയം ഈ entackled particles ന്റെ സ്പിൻ അളക്കുന്നത് എന്തിന്നാണ്. ഈ കണികകൾ ഒരു ഫോട്ടോയിൽ നിന്നു തന്നെയാണ് ഉണ്ടായത് എന്നൊക്കെ എങ്ങനെ മനസിലാക്കും.. quantam theory വല്ലാത്ത ഒരു ശാഖ തന്നെ
ശാസ്ത്ര സത്യങ്ങൾ ഇത്ര ലളിതം ആയി സാധാരണക്കാരന് വിശദമാക്കുന്ന താങ്കളുടെ വ്യാഖാന രീതി, Kerala SCERT ടീമിൽ ഉള്ള ഉത്തരവാദിത്വ പെട്ടവർ ശ്രദ്ധിച്ചാൽ നമ്മുടെ അടുത്ത തലമുറ അനുഗൃഹീതർ ആകും.
Is it your global map latest one??? 4:15 Why Indian map is different?
പ്രപഞ്ചത്തിൽ എന്റാംഗിൾഡ് ആയിട്ടുള്ളതും അല്ലാതുള്ളതുമായിട്ടുള്ള ദ്രവ്യാവസ്ഥകൾ എവിടൊക്കെ എങ്ങ യൊക്കെ എത്രത്തോളമൊക്കെ ആയിട്ടാണുള്ളത് ?
മനുഷ്യനാൽ നിരീക്ഷിക്കപ്പെടാതുള്ള കണികകളുടെ / സ്വ ഗുണങ്ങളാലാണല്ലോ പ്രപഞ്ചവികാസം നാളിത്രയും സ്വയം സംഭവിച്ചു കൊണ്ടിരിക്കുന്നത് ?
നിരീക്ഷിക്കപ്പെടുമ്പോൾ മാത്രമുള്ള ഈ വിചിത്രതയെ മനുഷ്യന് ഗുണകരമായി എങ്ങനൊക്കെയും വിനിയോഗിക്കാനാകുമെന്നുള്ളതാണോ പുതിയ കണ്ടെത്തലിന്റെ പ്രസക്തി ?
പ്രപഞ്ചത്തിന്റെ സ്വയംവർത്തന പ്രക്രിയയിൽ ഇതിന് പ്രസക്തിയുണ്ടോ ?
up spin ചെയ്തു കൊണ്ടിരിക്കുന്ന ഒരു electron നെ പെട്ടെന്ന് down spin ചെയ്യിച്ചാൽ ent angled particle reverse direction ലേക്ക് spin ചെയ്യുമോ?
That is what bhagavath geetha said thousands of years ago. " Everuthing is illusion Maya "
പക്ഷേ മനുഷ്യൻ്റെ അനുഭവങ്ങൾ യാഥാർഥ്യം ആണ്. വേദന പോലുള്ളവ തന്നെ ഉദാഹരണം...
❤ thanks...he puts lotz of effort for each vedio.... content clarity is superb...feel like a teacher...🎉
SHOULD THE OBSERVER BE CONSCIOUS?
PLEASE EXPLAIN.
As per the current understanding, observer need not be conscious. It can be a detector. But there are debates in this topic. Some scientists think that a conscious observer is required. There are certain experiments whose results can be interpreted like that. But not conclusive.
Bells inequality negation doesnt state that the information is passed greater than the speed of light ... quantum entaglement ennathilla marichu realism ennathu quantum particlesinilla ennathaaanu prove eythathu......oru misunderstanding clear eythu rnnu mathram....but awesome explanation
Sir, pls explain in English too. It will help a lot for students of English speaking students 👍
Adi sankaran varshangalku munpu paranjittullataanu manassil aayo
There is no more
In എന്ത് പറയണം എന്നറിയില്ല
Love you sir
എൻ്റെ കിളിപോയി, thanks for information sir❤️👍
വളരെ നന്നായിട്ടുണ്ട്....ഒരു 60 percent മനസിലായി
സർ
ഞാൻ വീഡിയോ ശ്രദിച്ചു തന്നെ കേട്ടു ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് മനസ്സിലയാട് ഇ തിയറി എനിക്ക് മനസ്സിയില്ല എന്ന് ആണ് , ഇ കോംപ്ലിക്കേറ്റഡ് തിയറി ഇൽ എനിക്കുള്ള സംശയം വളരെ നിസാരം ആയതു കൊണ്ട് ആണ് മനസ്സിലായില്ല എന്ന് അനുമാനിക്കുന്നത്
1 - 14:00 how does we measured in morethan lightspeed
2 - >15 :30 as per the explanation assuming that whenever the position change the spin will began and can be in any direction , but why not considering the spin will be always either clockwise or anticlockwise which means if up spin means anticlockwise and down is clockwise and left spin is clockwise and right is anticlockwise
So if it is always spin in clockwise or anticlockwise hidden variable can be just for clock or anticlock direction right ?
I think I am missing something very basic here , is it considering a sphere instead of a circle ? Still can mention the spin direction by clockwise is it ?
Or observer position ?
1)There are technologies available that allow for measurements to be taken in extremely short periods of time, such as nanoseconds. Light is capable of traveling only one foot in a nanosecond. Therefore, if two particles are separated by a distance of 10 meters and an experiment is conducted in less than a nanosecond, it is enough to study quantum entanglement. Anton Zeilinger conducted experiments up to a maximum distance of 144 kilometers, which takes light approximately 496,000 nanoseconds to travel. This distance was significant as it demonstrated that entanglement can be maintained over a long distance. However, more recent experiments, such as those conducted using the Chinese satellite Micius, have shown that entanglement can be demonstrated over even longer distances, up to 1,200 kilometers.
2)The orientation of the spin of an electron is indicated by up or right spin, which refers to anticlockwise in the vertical or horizontal direction, respectively. The right-hand thumb rule can be used to determine clockwise and anticlockwise directions. The experiment can be rephrased in terms of clockwise and anticlockwise directions, and the results would remain the same. For example, if an electron is measured in the vertical direction and found to have an anticlockwise spin, quantum mechanics predicts that the positron will have a clockwise spin in the vertical direction. However, if the positron is measured in the horizontal direction, it has a 50% chance of becoming clockwise and a 50% chance of becoming anticlockwise. The explanation of the experiment can be given in terms of clockwise and anticlockwise directions instead of up, down, right, and left, but the results will remain the same.
Thanks sir for such detail explanation
For 2, if there is a hidden variable that has to maintain only one value like I will spin clockwise
And the other will spin anti-clockwise, and the orientation not matters? Ok 50% chance should maintain
Then 16:56 if the spin will always remain either clockwise or anti-clockwise then if first one is up (anti-clockwise) then right will be always down/left (clockwise) so the orientation not matters ?
So this is my confusion if we can say simple only clockwise and anti-clockwise and entangled particles will always spin opposite keeping 50% is ok, then once first is measured the other will remain opposite but in the 120 degree case the entangled particle will have 75:25 chances is the confusion - for eg- first one was anti-clockwise and measured so the same instant other becomes clockwise , then if there is a chance of 25% to be anti-clockwise then it is not opposite to the first electron 🤔
@@Science4Massഅത്രയും ദൂരെ entangled പാർട്ടിക്കിളിനെ എങ്ങനെ എത്തിച്ചു... ( Sorry if my question is blunder)
Aadyamaayi thangal pakarnna arivinu nanni 🙏
Chila samsayangal koodi kurikkatte,Aadyamaayi Entanglement il oru physical information transfer undaavunnundo ennullath doubtful aayi thonnunnu,
Oru elecroninu eth spin directionum aakaam(ellaa directionum equal) irrespective of it's electronness ennullidath spinning oru property maathram aayi manasilaakkaam like colour poleyo matto,oru subjective observational sensil mathramalle athinu enthengilum prasakthi ullu,
appo ithine objectify cheyyaathe propertykal thammil ulla oru connection maathram aayi karuthiyaal aa connectionu instantaneous effects possible aaville.
Udaharanathinu doubleslit experimentile oru electroninte wave function ellaayidathum oresamyam und pakshe ath screenil pathikkumbo athinte wave function oresamayam ellayidathuninnum collapse aavunnu,ithil wave function exist cheyyunna onninte oru property pole alle thonnunnullu rather than physical,athepole entangled particles share cheyyunna oru property aayi karuthikkoode opposite spinnine?
🤔
താങ്കൾ ഒരു സംഭവമാണ് സർ👍😊
Wonderful explanation sir!
Sir.... atmosphere ne kurich nalloru video cheyyamo?? Chila planets il ullathinum chilathil illathathinum karanam entha?? Anthareeksham enganeyanu undavunnath??
Gravity difference
ഒരുപാട് കാത്തിരുന്ന വീഡിയോ. Well explained 👌
ഞാൻ വിചാരിച്ചത് തുടങ്ങിയപ്പോൾ കേട്ടപ്പോൾ ഭൂമി 1600 km / hours സഞ്ചരിക്കുന്നു, സൂര്യൻ സ്വരയുധം വളരെ സ്പീഡിൽ ഗാലക്സി യെ ചുറ്റുന്നു, galaxy ആൺട്രോമിഡിയ galaxy യിലേക്ക് കുട്ടി ഇടിക്കാൻ പോകുന്നു,, അപ്പോൾ ഈ സഞ്ചരിക്കുന്ന സ്പീഡ് മുഖന്തരം നമ്മൾക്കും kinetic energy ലഭിക്കുന്നുണ്ടല്ലോ, നമ്മളും സഞ്ചരിക്കുവാണല്ലോ, ആ എനർജി മാസ്സ് ആയി ബാക്കി 99%എന്ന് കരുതി, ലാസ്റ്റിൽ അതിലേക്കാണ് പോകുന്നത് എന്ന് തുടക്കത്തിൽ വിചാരിച്ചു പക്ഷെ വലിയ ട്വിസ്റ്റ് ആണ് കഥയിൽ വന്നത്
Simple, beautiful and profound!! Love this channel!
Sir , A brief history of time enna book vayikan idayayi athil Hawking radiation ne kurich kooduthal paranjitind , but chilath mathraman manasilakan kazhinjath , negative energy kayvashamulla particle or antiparticle blackholinte ullilek veezhumbol athinte mass neshatamakunnathum matty chila sambhavanghal onnum manasilakan kazhinjilla. Hawking radiation ne kurichum njn mele paranja doubtne kurichum oru video cheyyan kazhiyo.
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം താങ്കളുടെ വിവരണത്തിന് നന്ദി
അമേരിക്കക്കയിലുള്ള ദൈവം കേരളത്തിലും, ജപ്പാനിലും, ആസ്‌ട്രേലിയയിലും, ഒരേ സമയം സർവ്വവ്യാപിയാകാനുള്ള സാഹചര്യത്തെ ശാസ്ത്രം അംഗീകരിക്കേണ്ടി വരുന്നു.
Thank you sir❤❤❤you deserve more subscribers
good ❤എലെക്ട്രോണിനെ കുറിച്ചുള്ള spin നിരീക്ഷണം സൂപ്പർ
entanglement നിരീക്ഷിക്കുമ്പോൾ എന്ന ഭാഗം വിശദീകരണത്തിൽ പക്ഷേ നിരീക്ഷണത്തിൽ വന്ന പാളിച്ചകൾ മുഴച്ചിരിക്കുന്നു 😢
എലെക്ട്രോണുകളുടെ തന്നെ വ്യത്യസ്ഥ ദ്രുവങ്ങളിലേക്കുള്ള സ്പിയിനിങ്ങും എനർജി കൈമാറ്റങ്ങളെയും തന്നെയാണ് പോസിട്രോൺ ആയിട്ട് മനസ്സിലാക്കിയതെന്ന് ഞാൻ നിരീക്ഷിക്കുന്നു...
വ്യത്യസ്ഥ ദിശകളിൽ സ്പിൻ ചെയ്യുന്ന എലെക്ട്രോണുകളാണ് വൈദ്യുതിയിക്കും കാന്തികതക്കും കാരണമെന്നാണ് Atmo-Repulsion Theory
Now I got an idea about Super position in Quantum Computing. Thanks
സർ, ഞാൻ ഒത്തിരി personell reserch ചെയ്യാൻ ശ്രെമിച്ചിട്ടും വ്യക്തം ആവാത്ത ഒരു സംഗതി ആണ് time crystals.. Ithine കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യം അല്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
Such a simplified explanation . Thanx
Hi Sir, today only I could watch as I am travelling. Well explained. Thank you Sir.
No Problems. This video should be watched with peace of mind. should not be watched in a hurry
Super ആയിട്ടുണ്ട്.
Sir ഈ കോണ്ടം entanglemnt.. ന് ഒരു ഉദാഹരണം പറയാമോ... പ്രകാശ വേഗത മറികടന്നു സന്ദേശം കയമാറുന്നുണ്ടെന്ന് എങ്ങനെയാണോ മനസ്സിലായത്... കഴിയുമെങ്കിൽ അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
ചില മഹാത്മാക്കൾ ഭാവി പ്രവചിച്ചു സത്യമാകാറുണ്ട്.. അപ്പോൾ ഇതൊക്കെ മുൻകൂട്ടി തീരുമാനിച്ചു വെച്ചിരിക്കുന്നു എന്ന് വേണം കരുതാൻ .. ഇത് ഏതു തിയറി
നിങ്ങൾ ഒരു നല്ല ടീച്ചർ ആണ്
വെരി വെരി സിമ്പിൾ ഫൈഡ് explanation താങ്ക്യൂ
GREAT SIR❤
Very very useful information especially for quantum computing field
13:13, പ്രപഞ്ചത്തിന്റെ ടോട്ടൽ സ്പിൻ എന്നാൽ എന്താ?
പ്രപഞ്ചത്തിലെ എല്ലാ കണികകളുടെയും ടോട്ടൽ സ്പിൻ ഒരു conserved quantity ആണ്.
Hi Anoop, thanks for this awesome video - I have a doubt Why quantum mechanics came to the conclusion that there is 75% chance in a particular direction of spin and other 25% ?
Eagerly waiting for this video
Does quantum particle superposition relate to time?
If it’s not measured (superposition state) then its independent of time (before beginning of universe) and when its measured, measuring is an event in time, then it will become time dependent, so superposition ends there?