എന്റെ പൊന്ന് റോഷ്‌നി തന്റെ റാഗി ഫേഷ്യൽ ഞാൻ try ചെയ്തു പറയാതിരിക്കാൻ വയ്യ amazing റിസൾട്ട്. എനിക്ക് നവംബർ 19 നു ഒരു function ഉണ്ടായിരുന്നു മുഖം ഒക്കെ ആകെ dull ആയിരുന്നു ഞാൻ റാഗി ഫേഷ്യൽ ചാനലിൽ ഇട്ടപ്പോൾ തന്നെ കണ്ടതാണ് അത് പോലെ ഓരോരുത്തരുടെ റിസൾട്ടും കണ്ടു. പക്ഷെ ഒരു സംശയം ഇതൊക്കെ വെറുതെ ആവും ചെയ്യണ്ട എന്ന്. ലാസ്റ്റ് നവംബർ 18 നു ഞാൻ വെറുതെ ചെയ്തു നോക്കിയതാ ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് 👍🏻👍🏻. ഞാൻ വീണ്ടും ഇന്നലെ (4/12/23) കൂടി ചെയ്തു. Thank uuuu dear😘😘
സന്തോഷം dear😘 ഞാൻ ചെയ്യുന്നത് എല്ലാം റിസൾട്ട് കിട്ടിയത് ആണ് ടാ but ഡെയിലി skincare ആയത് കൊണ്ട് ആർക്കും വിശ്വാസം വരില്ല 😆 but ചെയ്യുന്നവർക്ക് റിസൾട്ട് കിട്ടും continue ചെയ്താൽ 😘😘
Diys cheyathal maaran paadanu pothuve because adh oru autoimmune disease aanenn aanu dr paraunndh .... result kittan vendi Bewise 1% salicylic body wash +Any thick consistency ulla body lotion use cheyathal conform aaytu maarum legs nalla smooth and clear aakum try chyth nokku
എന്റെ പൊന്ന് റോഷ്‌നി തന്റെ റാഗി ഫേഷ്യൽ ഞാൻ try ചെയ്തു പറയാതിരിക്കാൻ വയ്യ amazing റിസൾട്ട്. എനിക്ക് നവംബർ 19 നു ഒരു function ഉണ്ടായിരുന്നു മുഖം ഒക്കെ ആകെ dull ആയിരുന്നു ഞാൻ റാഗി ഫേഷ്യൽ ചാനലിൽ ഇട്ടപ്പോൾ തന്നെ കണ്ടതാണ് അത് പോലെ ഓരോരുത്തരുടെ റിസൾട്ടും കണ്ടു. പക്ഷെ ഒരു സംശയം ഇതൊക്കെ വെറുതെ ആവും ചെയ്യണ്ട എന്ന്. ലാസ്റ്റ് നവംബർ 18 നു ഞാൻ വെറുതെ ചെയ്തു നോക്കിയതാ ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് 👍🏻👍🏻. ഞാൻ വീണ്ടും ഇന്നലെ (4/12/23) കൂടി ചെയ്തു. Thank uuuu dear😘😘
സന്തോഷം dear😘
ഞാൻ ചെയ്യുന്നത് എല്ലാം റിസൾട്ട് കിട്ടിയത് ആണ് ടാ but ഡെയിലി skincare ആയത് കൊണ്ട് ആർക്കും വിശ്വാസം വരില്ല 😆 but ചെയ്യുന്നവർക്ക് റിസൾട്ട് കിട്ടും continue ചെയ്താൽ 😘😘
@@nilalifestylesmalayalam🥰🥰
@@nilalifestylesmalayalamsathym 😊😊
Athu engana onnu paranju tharaamo ??
ഇത് ഏതു വീഡിയോ ആണെന്ന് പറയുമോ pls
Ingredients
1.wheat powder
2.kadala powder or cherupayar powder
3. Milk powder
4.turmeric powder
Under eye puffiness nu ഒരു remedy ചെയ്യൂ റോഷ്നി കുട്ടി
Ith facil cheyyamo
രോഷ്നി തന്റെ എല്ലാ ടിപ്പും ഞാൻ പരീക്ഷിച്ചു ഒരുപാട് എഫക്ട് കിട്ടി നല്ലൊരു കുട്ടിയാണ് ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് തന്നെ ദൈവം എത്തിക്കട്ടെ❤
Chechi eth packs aanu use cheythath??
Let me know the ingredients in English please
Paal podik pakaram bakki ingredients mix cheyumbo paal ozhicgal mathiyo.
Chechi facel varunna karutha paadukal maraan enthengilum tip paranj tharumo. Oli sckin aannu
Podipicha wheat powder ano atho vngyatho.facil use cheyamo
3 vaysulla kunjinu upayogikkamo
എല്ലാവർക്കും യൂസ് ചെയ്യാൻ പറ്റിയ അടിപൊളി വൈറ്റെനിംഗ് പൌഡർ ❤️❤️❤️❤️❤️
Chechi eth use akkittu sope upayogikkavo pleas replay
Hy hostel nikumbo cheyan pattiya oru skin whitening tip pryoo plz
Chechi wheat flour+gram flour+milkpowder + turmeric powder ethra alaee ulluuu
Ee pack face il idan pattumo chechi?
Nigalude barthaavine ethonnu thech kaanikkumo?
ചേച്ചി മുടി വള രൻ ഉള്ള ടിപ്സ് പറഞ്ഞു തരുമോ
ഓരോ ഓരോ pack ഉപയോഗിക്കുന്ന നിങ്ങൾക്ക് എങ്ങനെ ഏത് പാക്കിന്റെ ആണ് നിരമെന്ന് എങ്ങനെ മനസിലാവും
രോഷ്നി..... ഓരോന്നുo വളരെ അടിപൊളി ആണ്.... ചെയ്യാൻ ഇച്ചിരി മടി ആണ്... എന്നാലും ഓടി വന്നു കാണും.... ചെയ്തു നോക്കുന്നത് ഉണ്ട് tto
Ith face l use cheyyamo dear?😊
റാഗീ ഫേഷ്യൽ ഞാൻ ചെയ്തു. അടിപൊളി റിസൾട്ട് ആയിരുന്നു. എല്ലാവർക്കും നല്ല ഇഷ്ടമായി. ❤❤കല
റാഗി ഫേഷ്യൽ എങ്ങനെ ചെയ്തത്....പറഞ്ഞുതരുമോ plsss😢
Chechii skin clr veakan vendii oru body lotion paranj tharamooo combination skin enn vendi
ORU Ayurveda facial kanikkamo
Can someone tell me the ingredients i dont understand the language
Wheat powder+gram flour+milk powder+turmaric(optional)
Ith thech kazhinj soap upaogich kulikkanoo
ചേച്ചി മുഖം ത് ഉപയോഗിക്കാൻ പറ്റോ
Please add ingtrdients in pin comment or description.or add english subtitles
Chechi ith sadha wateril use akikudee. Ath pole thanne ithilek aripodi add akan pattuoi
Hollow eyes and dark circles vendi video chwyumo please
Chechi ithil rekthachandhanathinte powder add cheyyavoo?
Roshuu milkpowdrinu pakaram milk ozhichu pack ayittu ettalum ethe effect kitule
Chechi codhambu podikku pakaram ragi powder edukkavo..
Manjal eathanu use cheythath. Tree turmeric aano
Chechi end molk nala sun tan ond 3 vayaseoloo play school poyathil pine ethu use chyamo or better etha enu onu parayamo plzzz
Oily skin ullavarakk ethenkilum golden oil use cheyunnathkond Vella kozhappavum undavumo ( pimples )
Pimples varan chance und da..... Oil maximum avoid akk.... Curd too! 🥲
Chechi dark circles matan oru under eye cream paranu tharuvo please 😊❤
പാലുണ്ണി പോകാൻ എന്ത് ചെയ്യണം chechi
Oru diy herbal soap chyo chechi please.... Hostelers nn useful aakum 😢
Manjallinu pakaram manjishta upayogikkamo?
Veluthavar chyathal pne engene manasilakan ann. Karthuvark chythukoduk
Chechi moru enikh daily kitum..athu kondu daily ee packil moru cherthu use aakamo
Kayile chuliv pokan ulla simple remedy parayooo plzz
Ragi facial vedio link idumo
എന്ത് സാധനവും യൂസ് ചെയ്ത് കഴിഞ്ഞ് എത്ര നാൾ കഴിയുമ്പോള റിസൾട്ട് കിട്ടണേ.
Veetil unttakavunna oru conditioner parayamo please
Cherupayar podiyum cherkkan pattumo
Enik Enth cheythitm rslt kitunnilla 😢
Chechii ith face il use cheyyan patumo
What are the ingredients pls tell it in english
Wheat powder, besan, milk powder
Rosewater upayogikkamo
❤👍
Chechi 4 vayase ulla kutike use cheyamo
Chechi strawberry legsinu vendi nthakilum solution indakkil ath onnu share cheyyamo plz
Diys cheyathal maaran paadanu pothuve because adh oru autoimmune disease aanenn aanu dr paraunndh .... result kittan vendi Bewise 1% salicylic body wash +Any thick consistency ulla body lotion use cheyathal conform aaytu maarum legs nalla smooth and clear aakum try chyth nokku
Da 3 yrs kazhinga kungunghalkk daily use cheyyan pattiya body wash powder parangu taruo pls☺️🙏🏻
Mamaearth body wash use cheyyam
Palpodik pagaram pal upayogikamo
Can anyone translate this batha powder ingredients in English
English subtitle plz ...can't understand,what powders are used ...
Ingredients plz
Wheat flour
Besan
Milk powder
Turmeric
Ith faceil use akkan pattuva
Ee pack face il use cheyyan pattumo
Face l use cheyyavo
റോസ് വാട്ടർ ഗ്ലീസറിന് മിക്സ് ആക്കി യൂസ് ചെയ്യുക
Ee മഞ്ഞൾ ethanu use cheyendath?
Ith bodyil use cheiyumbol soap use akn pattumo
What's the ingredients in English please 🤗
Wheat powder milk powder turmeric powder and black gram
ഗോതമ്പ്+കടലപോടി+ മിൽക് പൊടി=❤😊
hollow eyes, under eye dark circle maran oru video cheyyu chechii❤
Facel use aakan patto
Hi chechi. Ithu kulikkan nerathu idumbol. Appozhe kazhuki kalayamo
Replya tharane chechi
Chechi facelum bodyilum daily use cheyn patto ethra samayam kazhiyanam wash cheyan
Ith soap mixil aakiyitt soap aai upayogikkaamo chechii. Pls reply
Soap use akkathirikan alleda ith use cheyunney🫣
Chechi 3 month baby k carret oil thekaamo
Milk powderinu pakaram ennatha use cheyande
Facel use cheyamo
Chechi gothamintte pagaram aripodi adutha mathiyo
Face il applay cheyamo
Chechiii ee video ku audio illallo.....pls rply
ഇതുപോലെ continue cheyy.. Better videos 👍🏻👍🏻👍🏻
Face use Cheyyan pattoo
Maramanjal ഉപയോഗിക്കമോ
ആശിർ വാദിന്റെ ഗോതമ്പ് പൊടി ഉപയോഗിക്കുവാൻ പറ്റുമോ
Sister can u say ingredients name in English
Ingredients tamil la sollunga plss
Eth manjal aa use chytha
Njan carrot facial cheythu result adipoli aayirunnu enikk othiri ishttayii ini ithum chyanam ennit redult parayatooo
Engneya kazhuki kalayande?
Milk powder ഏതാണ് ഉപയോഗിക്കേണ്ടത്
Hiiii.. 4 month baby skin dryness maaraan oru remedy cheyyuoo
Ith fridgil vekkano?
Milk powder which brand??
Chechiude bath powder 👍 result
Raagii ഇതിന്ടെ കൂടെ add ചെയ്യാമോ
ITH KIDS NU USE CHEYAN PATUMO
കുഞ്ഞുങ്ങൾക്കൊക്കെ use ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. പിന്നെ കുഞ്ഞുങ്ങൾക്കൊക്കെ എന്തിനാ നിറംവെപ്പിക്കുന്നത്, അവര് അവരുടെ നിറത്തിൽ ഇരിക്കട്ടെ ❤
Ith pregnancy timil upayogikkamo
Milk powder kulikkunna tm cherthal mathiyo
❤
Can i use face
Soap upayogikammo
Oily skinu suit akumallo Chechi
Facil use chyn patuo
Oil use cheyathe ee powder use cheitha mathio result kituvo
Can anyone mention all ingredients in english or hindi.
Ithu facil ittude allel bodyil mathrano