വെറും മൂന്നേ മൂന്നു ദിവസം ഗ്ലിസിരിന്‍ ഇങ്ങനെ മുഖത്ത് പുരട്ടിയാല്‍

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.9K

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 ปีที่แล้ว +88

    താങ്ക്യൂ ഡോക്ടർ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാകും.

  • @ushamenon7417
    @ushamenon7417 ปีที่แล้ว +177

    നല്ല രീതിയിൽ വളരെ വ്യക്തമായി തന്നെ ഡോക്ടർ പറഞ്ഞ് തന്നു. .thanks a lots.

  • @msvlogs7543
    @msvlogs7543 ปีที่แล้ว +69

    നല്ല ഒരു ഉപകാരപ്രതമായ അറിവ് പകർനുതന്നതിനു നന്ദി 🙏

  • @Misriya-ir1tx
    @Misriya-ir1tx 7 หลายเดือนก่อน +443

    ipoo.ith kannuna aaragilum indoo 😂😂😂

    • @SameenaK-ik8zr
      @SameenaK-ik8zr 6 หลายเดือนก่อน +2

      Ind

    • @JasminCH-x2j
      @JasminCH-x2j 5 หลายเดือนก่อน

      Me😂

    • @kingsoloman4979
      @kingsoloman4979 5 หลายเดือนก่อน

      Ya

    • @kingsoloman4979
      @kingsoloman4979 5 หลายเดือนก่อน +1

      @@_Nivaahhh.... 🤣🤣

    • @kingsoloman4979
      @kingsoloman4979 5 หลายเดือนก่อน +1

      ഞാനും റോസ് വാട്ടർ യൂസ് ചെയ്യാറുണ്ട്

  • @anithamadathimana9316
    @anithamadathimana9316 ปีที่แล้ว +4

    Thanks ഡോക്ടർ വളരെ സിംപിൾ ആയ tricks പറഞ്ഞു തന്നതിന്

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +5

    Dr. Kanninde adiyile black colour pokan yenthu cheyyanam

  • @anjithababu.o331
    @anjithababu.o331 ปีที่แล้ว +21

    Oily and acne skin ഉള്ളവർക്ക് ഉപയോഗിക്കാമോ

  • @kiranka7699
    @kiranka7699 7 หลายเดือนก่อน +5

    Ith oily skin ullavar aarum use aakaruth bcoz it will increase acne ith 2 day use cheithappo thanne full acne aayi mukath soo oily skin ullavar stand back🙌

    • @jaseel116
      @jaseel116 3 หลายเดือนก่อน

      Appo oily skin ullavar endha cheyya

  • @jessyjacob9117
    @jessyjacob9117 10 หลายเดือนก่อน +38

    ഡോക്ടറുടെ സൗന്ദര്യ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത് ❤

  • @samiaps-vn8xz
    @samiaps-vn8xz ปีที่แล้ว +13

    Facial hair growth ഇല്ലാതാക്കാനുള്ള ഒരു remedy paranjhu tharaamo doctor

  • @personalcommonts432
    @personalcommonts432 ปีที่แล้ว +7

    MG sree kumar voice സാമ്യം ഉണ്ട്. Dr voice

  • @FathimaRena-s6x
    @FathimaRena-s6x 9 หลายเดือนก่อน +1

    Ithil aripodiyude koode tyrinu pakaram verenthelum use cheyyan patto dr

  • @ramsiramsi2458
    @ramsiramsi2458 ปีที่แล้ว +29

    Sir... നല്ലൊരു glycerin കൂടി പറഞ്ഞു തരൂ.........

  • @ushadinesh5219
    @ushadinesh5219 ปีที่แล้ว +5

    Mugathe Karimangalayam maran enthu cheyanam

  • @rabiyarasheed8253
    @rabiyarasheed8253 ปีที่แล้ว +146

    Glycerin um Rose water വളരെ നല്ല effect ചെയ്യും തണുപ്പ് കാലത്ത് കൈ കാലു കളി ലെ മൊ രി മാറാൻ സൂപ്പർ

    • @nimisha_2002
      @nimisha_2002 9 หลายเดือนก่อน +1

      Ee glycerine evdnn kitum

    • @sreekhiladdict6482
      @sreekhiladdict6482 9 หลายเดือนก่อน +4

      ​​@@nimisha_2002Fancy Shop, medical shop il okke kittum njn use cheyyunnund njn medical shop il ninnanu vangiyath

    • @nimisha_2002
      @nimisha_2002 9 หลายเดือนก่อน

      @@sreekhiladdict6482 nnt skin mattam vlom indo

    • @alimtcrAli
      @alimtcrAli 9 หลายเดือนก่อน +1

      ​@@sreekhiladdict6482face apply cheyunna glycerinum ellam same aano

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 8 หลายเดือนก่อน

      അല്ല. മുറിവിൽ ഉപയോഗിക്കുന്ന glycerine ഉം ഉണ്ട്.

  • @bindunair281
    @bindunair281 7 หลายเดือนก่อน +9

    Seems to be very simple and useful. Thanks Dr. Aloevera jel undakkunnadum koodi kanichutharmo, please.

  • @ConfusedLadybug-um8fx
    @ConfusedLadybug-um8fx 9 หลายเดือนก่อน +33

    വളരെ നല്ലറിസൾട് കിട്ടും സത്യം മാണ്

    • @Dreamyy932
      @Dreamyy932 7 หลายเดือนก่อน +1

      Use cheyth nokkyo

  • @lajithaor8828
    @lajithaor8828 ปีที่แล้ว +51

    സത്യം ആണ് doctor പറയുന്നത് അനുഭവം und. 👌👌

  • @asnaap7165
    @asnaap7165 ปีที่แล้ว +10

    Measurement paranjilaalo.. night creaminte.. glycerine ethryaanu edukendath and alovera gel...

    • @Anushanimish
      @Anushanimish ปีที่แล้ว +1

      2 tblsp aloevera & rosewater + 1 tblspn glycerin

  • @akshayaa.s915
    @akshayaa.s915 ปีที่แล้ว +1

    Sir syringoma home treatment പറഞ്ഞു തരവോ pls

  • @shaibams1880
    @shaibams1880 ปีที่แล้ว +6

    Dr. Parayunnath valare sheriyan. Anubhavam guru. Njan glycerine and rose waterum koodi ubayogikunna alan. Skinin valare nallathan.

    • @MeeraRohith26
      @MeeraRohith26 2 หลายเดือนก่อน +1

      ഇത് ഒരുമിച്ച് എടക്കുമ്പോൾ ചൂട് ആവുന്നു നിങ്ങൾക് ഉണ്ടോ അങ്ങിനെ

  • @lgbvideovlog7776
    @lgbvideovlog7776 ปีที่แล้ว +16

    True doctor.nan cheuthu nokki useful tips

    • @jasmijasmi4555
      @jasmijasmi4555 6 หลายเดือนก่อน

      Helo madam open pores pokumo

  • @fajubadi1583
    @fajubadi1583 ปีที่แล้ว +1543

    5 നേരം വുളു ചെയ്താൽ കിട്ടുന്ന മുഖഗാന്ധി ഒരിക്കലും മറ്റെന്നിനെ കൊണ്ടും കിട്ടില്ല, ഇതൊക്കെ ചെയ്തോളു വുളുഹ് നിലനിർത്തി നോക്കൂ തീർച്ചയായും മുഖം പ്രകാശിക്കും

    • @ameenmuhammed894
      @ameenmuhammed894 ปีที่แล้ว +99

      Andiii

    • @supergirl5798
      @supergirl5798 ปีที่แล้ว +60

      Ath ntha sambavam

    • @MuneeraMeethal
      @MuneeraMeethal ปีที่แล้ว +5

      ❤❤❤

    • @mehzin9944
      @mehzin9944 ปีที่แล้ว +63

      ​@@ameenmuhammed894oro mathakarude vishvasamanu athine igane manjyamilatha rithiyil akshepikaruth😡

    • @crystal3336
      @crystal3336 ปีที่แล้ว +49

      Best njngalde veetinte aduth oru sthree 5 neram niskarikum mugham anel neegro pole... 5 neram nisjarikunavar full udaypaa.. Elaa kallatharam cheyunavarum avara

  • @New-zl4di
    @New-zl4di 10 หลายเดือนก่อน +2

    Doc.ente drai skin aane nightil teekan patiya nalla creme onnu parayamo.dark spotsum udd

  • @shynik4537
    @shynik4537 ปีที่แล้ว +5

    Karimangalythinu oru treatment parayamo sir

  • @Ayshasana669
    @Ayshasana669 ปีที่แล้ว

    Aloevere gelinu pakaram vere enthanghilum use cheyan pattumo?

  • @jameelasaleem712
    @jameelasaleem712 ปีที่แล้ว +6

    സാർ ബത്തേരി എവിടെ യാണ് വർക് ചെയുന്നത്. ഒന്നു പറയുമോ

    • @SheejaIqbal-q4x
      @SheejaIqbal-q4x หลายเดือนก่อน

      Mary queensil jndarnnu

  • @jishamadavath8611
    @jishamadavath8611 ปีที่แล้ว +3

    എനിക്ക് മാത്രം എന്ത് ചെയ്തിട്ടും no കാര്യം 👌

  • @Paurnami
    @Paurnami ปีที่แล้ว +14

    Last paranja words very correct...nalla madi anu...mix chaith purattan..kurach days chaithu pinne nirthiyatha

    • @rajithasumod3963
      @rajithasumod3963 หลายเดือนก่อน

      രണ്ടും കൂടെ ഒരു bottle ൽ same അളവിൽ ഒഴിച്ച് vecha മതി.. ഞൻ അങ്ങനെയാണ് വര്ഷങ്ങളായി upayogikkunnath

  • @Sandoskumep
    @Sandoskumep ปีที่แล้ว +80

    വെറുതെ അല്ല ഈ ചേട്ടന് ഇത്രയും സൗന്ദര്യം

  • @sofianeesh4553
    @sofianeesh4553 ปีที่แล้ว +13

    Sir മൂന്നാമത് പറഞ്ഞ tips ഞാൻ സ്റ്റാർട്ട്‌ ചെയ്തു.. ഒരാഴ്ച ആയി ഇപ്പോൾ ചെറുതായിട്ട് മാറ്റങ്ങൾ കാണുന്നു..

    • @jaseel116
      @jaseel116 3 หลายเดือนก่อน

      ശെരിക്കും 🥹

  • @ellanjanjayikum9025
    @ellanjanjayikum9025 4 วันที่ผ่านมา +1

    Am watching this vedio in 2024 നവംബർ 19th and thanks to the vedio ❤

  • @nazimm7438
    @nazimm7438 7 หลายเดือนก่อน +5

    Dr.. സുന്ദരനാണ്.. God bless you

  • @safiranishad9203
    @safiranishad9203 8 หลายเดือนก่อน +1

    മുടിയുടെ താരൻ പോകാൻ എന്ത് ചെയ്യാൻ പറ്റും ഡോക്ടർ പറ്റിയ ഒരു മരുന്നു പറഞ്ഞു തരുമോ മുടികൊഴിച്ചിലും ഉണ്ട്

  • @rasheena6748
    @rasheena6748 ปีที่แล้ว +6

    Glycerin evde kittum? Nalla glycerin company eathaa

  • @rejiantony7359
    @rejiantony7359 3 วันที่ผ่านมา

    Thanks Doctor dr. Ethചെയ്യുന്നുണ്ടാന്നു തോന്നുന്നു 👌🏻

  • @Walkwithsanha
    @Walkwithsanha ปีที่แล้ว +12

    Adipoly result aanu skin smooth aayi. Mugham colour vechu . Pimples vanna paadukal kuranju vannu

    • @athira810
      @athira810 ปีที่แล้ว

      Chechi engana use cheythe . Overnight veykkano. Pine oily skininu nallathano

  • @Kareem-fr6kk
    @Kareem-fr6kk 9 หลายเดือนก่อน

    Kanninu chuttumulla black colour kurayaan enthenkilum tips parayuo

  • @AD_lyrics7
    @AD_lyrics7 5 หลายเดือนก่อน +392

    2024 ആരേലും ഉണ്ടോ😅

  • @technorove3670
    @technorove3670 ปีที่แล้ว

    Dr evide anu work cheyyunnath ,oxigen kurayunna alk plane ✈️ yatra bhuthimuttundakkumo

  • @SharonJ-f8j
    @SharonJ-f8j 10 หลายเดือนก่อน +25

    Video content starts from -01:20

    • @shronj1365
      @shronj1365 10 หลายเดือนก่อน +3

      1.Rose water 🌊+Glycerine-01:20
      2.Ariepodi/Kadalamavu+Pulicha thairu+Glycerine 2:30
      3.Aloevera+Glycerine+Vitamin E drops(Night Cream) 💧💧 4:03

    • @rk67882
      @rk67882 หลายเดือนก่อน +1

      Thanks a lot guys ❤

    • @SharonJ-f8j
      @SharonJ-f8j 8 วันที่ผ่านมา

      @@rk67882 😊🥰

  • @solaimanshafi8249
    @solaimanshafi8249 ปีที่แล้ว +2

    Vitamin E capsule 2 drops enn paranjath rand thulli aano ..atho rand capsule aano?

  • @nasisina2366
    @nasisina2366 ปีที่แล้ว +4

    Rose waterum glycerinum koodi themkumbol ethra samayam mugathidanam

  • @fasalurahman2933
    @fasalurahman2933 3 หลายเดือนก่อน

    Vitamin e capsule ethra ennaman oyikendath pack undakaan . Alovera gellum gliserinum ethreya mix cheyyandath ,elathinteyum alav onnu parayoo

  • @anjanan4319
    @anjanan4319 ปีที่แล้ว +10

    Vit c serum Patti oru video ഉണ്ടാക്കാമോ

  • @ahalyar.d3044
    @ahalyar.d3044 ปีที่แล้ว +1

    Night cream oily skin aayittullavrk use cheyyamoo...?!

  • @sinibabu3300
    @sinibabu3300 ปีที่แล้ว +3

    ബ്ലൂട്ടാത്ത യോൺ അടങ്ങിയ side effect ഇല്ലാത്ത നല്ല night cream പറയാമോ Sir

  • @LoVELoVE-md5hd
    @LoVELoVE-md5hd ปีที่แล้ว +1

    sir oil skin type ullavark honey or lemon ano facepackil ulpeduthan ullath???plz rply

  • @padminiparammal7453
    @padminiparammal7453 ปีที่แล้ว +7

    ഒരുപാട് ഉപകാരമായി ഈ ടിപ്സ് പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഡോക്ടറെ 👍

  • @safassquadz9099
    @safassquadz9099 10 หลายเดือนก่อน +1

    ഞാൻ 1 വർഷം ആയി ഇത് ഉപയോഗിക്കുന്നു ഒരു മാറ്റവും ഇല്ല ഒരു കല പോലും പോയിട്ടില്ലാ

  • @MmMm-ms3co
    @MmMm-ms3co ปีที่แล้ว +13

    Dr. എനിക് pigmantion. പോകാൻ ഉള്ള ഒരു മരുന്ന് പറഞ്ഞു തരുമോ

  • @naturenature.123
    @naturenature.123 7 หลายเดือนก่อน

    Enik aloe vera alergiyanu.night creamayit glycerin+vitamin e mathramayi use cheyyan pato.pls reply

  • @anunair369
    @anunair369 ปีที่แล้ว +11

    Cleanser, toner ,serum use cheyumbl night cream use cheyunathu pagaram glyserin rose water aloe vere mix use cheyavo

  • @aami5353
    @aami5353 ปีที่แล้ว

    സാർ' കരിമംഗലം അതിന്ന് പറ്റിയ ഒരു മരുന്ന് പറഞ്ഞു തരാമൊ?

  • @Sree-f5v2x
    @Sree-f5v2x ปีที่แล้ว +83

    ഡോക്ടർ ഭയങ്കര സുന്ദരൻ.... ആണല്ലോ.....💖💖💖💖👌👌👌

    • @cyberboos6964
      @cyberboos6964 ปีที่แล้ว

      Anno

    • @rayipvrayi8606
      @rayipvrayi8606 ปีที่แล้ว +2

      Njanum ithupole thanneya sree

    • @minimolb2489
      @minimolb2489 ปีที่แล้ว

      ​@@cyberboos6964 ia

    • @fousiyafousi8762
      @fousiyafousi8762 ปีที่แล้ว +2

      Dr... ഗ്ലിസറിനും റോസ് വാട്ടറും use ചെയ്യുന്നുണ്ടാകും 😃

    • @rayipvrayi8606
      @rayipvrayi8606 ปีที่แล้ว +1

      @@fousiyafousi8762 😀athukondalle parayunne

  • @shamlarashisr4868
    @shamlarashisr4868 10 หลายเดือนก่อน

    Dr glicerine rosewater mix apply cheythathin sheshm aloveragel apply cheyyan pattumo

  • @mubinoufalmubinoufal8241
    @mubinoufalmubinoufal8241 ปีที่แล้ว +3

    Original aloverayil glicerin mix chaid use cheyyamo?

    • @jomoljose4340
      @jomoljose4340 ปีที่แล้ว

      Sharikkum mix avilla ..gel nannayi mix avum

  • @lovesythomas6048
    @lovesythomas6048 ปีที่แล้ว

    Dr aloe vera engane undakennulla oru vedio kudi pradeekshikunnu

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +18

    സുൽത്താൻ ബത്തേരി എന്റെ ജന്മനാട്👍

    • @amant5454
      @amant5454 ปีที่แล้ว +1

      ഇപ്പൊ പര ലോകത്ത് ആnno

    • @sreeneshk-be4rg
      @sreeneshk-be4rg 9 หลายเดือนก่อน

      😂😂😂😂​@@amant5454

    • @nazimm7438
      @nazimm7438 7 หลายเดือนก่อน +1

      എന്റെ നാട് സുൽത്താൻ ബത്തേരി

  • @fathimazehra924
    @fathimazehra924 ปีที่แล้ว

    കരിമംഗല്യം മാറാൻ ഒരു cream പറഞ്ഞു തരുമോ ഡോക്ടർ

  • @sasikalasujith502
    @sasikalasujith502 ปีที่แล้ว +3

    Liquid paraffin ന്റെ useg ഒന്ന് പറയുമോ

  • @anilkumarkesavan2318
    @anilkumarkesavan2318 8 หลายเดือนก่อน

    good evening doctor sir
    can you advise mixing combination for the night cream

  • @sajithasajitha9513
    @sajithasajitha9513 ปีที่แล้ว +9

    സത്യം മടിയാണ് സർ 🙏🏻🌹👍🏻❤️

  • @shellymerry3800
    @shellymerry3800 ปีที่แล้ว

    Dr, strowbery skinine ith upakara mavumo

  • @user-yx1dv6vs3h
    @user-yx1dv6vs3h ปีที่แล้ว +4

    Nannayi paranjuthannuuttto sir tks

  • @jasminsanthosh5619
    @jasminsanthosh5619 3 หลายเดือนก่อน

    Dr. Makante muhathu vellapadu pole varunnude. Njgal UK il anu. Ethum maraan glycerin sahayikkumo

  • @199bluemoon
    @199bluemoon ปีที่แล้ว +3

    Glycerin plus rosewater night full facil apply cheyyavo

  • @sanafathima1339
    @sanafathima1339 ปีที่แล้ว +2

    Sirr age limitation unddoo glycerin use cheyyan...am 16 yrs

  • @abdus2022
    @abdus2022 ปีที่แล้ว +3

    Kunjungalude kaalile morichil maran glisarin use cheyyamo

  • @Podiyan-b3h
    @Podiyan-b3h 2 หลายเดือนก่อน

    Sir kadalamavil glycerin koode mix cheyth facil ittal kuyappam indo??

  • @shynimoleldhose9711
    @shynimoleldhose9711 ปีที่แล้ว +49

    Since 21 years I’m using this for my body after bath it is soooo gd

  • @ichamimi8555
    @ichamimi8555 ปีที่แล้ว

    Dr strawberry legs maran ulla tips parayamo

  • @gilsongeorge1696
    @gilsongeorge1696 ปีที่แล้ว +945

    ചുമ്മാതല്ല Dr. Sundaran ആയിരിക്കുന്നത്😀👍

    • @nandhoosworld9105
      @nandhoosworld9105 ปีที่แล้ว +32

      ഞാനും ഓർത്തു.. 😂😂

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +41

      ഞാനും സുന്ദരൻ ആണ് നിങ്ങൾ കാണുന്നില്ലല്ലോ.. 😂

    • @nandhoosworld9105
      @nandhoosworld9105 ปีที่แล้ว +17

      @@iamanindian.9878 ശെരിയ dp ൽ 👌🏻 ആയിട്ടുണ്ട്.

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      @@nandhoosworld9105 😂😂

    • @susydevasia
      @susydevasia ปีที่แล้ว +6

      Oo athrakku sundaran alla, veyilu kollathe a, c yil irunnu valu valannu paranjal njan anenkkilum velukkum, yenikku a c yum illa ,valu valannu parayanum ariyilla, otta bakate glicerin thechalum njanonnum velukkilla, athu ,,,,,,,gunm.

  • @ShamnaShafi-v2i
    @ShamnaShafi-v2i 4 หลายเดือนก่อน +1

    Kuttikallude dryness maran upayokikkamo?

  • @soumyakr1229
    @soumyakr1229 ปีที่แล้ว +21

    Oily skin type nu use cheyyan pattumo

  • @Naja-f5s
    @Naja-f5s ปีที่แล้ว +2

    നമ്മൾ തേക്കാറുണ്ട് നല്ല റിസൾട് കിട്ടാറുണ്ട് 👍

  • @abuvarghese2169
    @abuvarghese2169 ปีที่แล้ว +134

    Can you please mention the measurements while making the face pack with the curd, rice powder and glycerin? Appreciate your input. Thank you.

    • @3dancingstarsy
      @3dancingstarsy ปีที่แล้ว +2

      Each 2 table spoon

    • @alwayspete
      @alwayspete ปีที่แล้ว +2

      ⁠@@3dancingstarsy
      2 tablespoons each is too much.

    • @SijisuraSijisura
      @SijisuraSijisura ปีที่แล้ว

      😂

    • @karimpetta2932
      @karimpetta2932 ปีที่แล้ว

      ​@@SijisuraSijisura😊😊😊😊😊😊😊😊😊😊😊😊😊

    • @karimpetta2932
      @karimpetta2932 ปีที่แล้ว +1

      Q😊😊😊😊

  • @kurianckappen5514
    @kurianckappen5514 ปีที่แล้ว +1

    Doctor where is your clinic in Pala.

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +11

    വളരെ നല്ല remady... 👍👍👍🌹🌹🌹

  • @sreekuttysreedev7695
    @sreekuttysreedev7695 ปีที่แล้ว +1

    Enik mukham niraye pimples varunnu enthavum angine oru solution parayumo

  • @pnvijayannair9227
    @pnvijayannair9227 ปีที่แล้ว +7

    Great advice we will try Sir. Thanks
    Pallikkalethe Vijayan Nair

  • @Binsiyaali
    @Binsiyaali 2 หลายเดือนก่อน

    Kuttigalku aadhyam paranja tips ubayogikkamo

  • @Anas-pg2sf
    @Anas-pg2sf ปีที่แล้ว +392

    നല്ല ഒരു ഗ്ലീസറിന്റ പേര് പിൻ ചെയ്തു വെച്ചാൽ ഒരുപാട് പേർക് ഉപകാരമായിരുന്നു Dr

  • @Ayzin935
    @Ayzin935 ปีที่แล้ว +1

    Night cream ennu paranchathinte oronninteyum alav onnu parayumo Dr.

  • @Trending-gz6lj
    @Trending-gz6lj ปีที่แล้ว +5

    Hii sundharaam....cream okke the hu thechu thin aayippoya sensitive skin nu oru cream paranju thannaal punyam kittum

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 7 หลายเดือนก่อน

    Glycerinte koode rose water upagichillenkil kuzhappamundo

  • @heartbeats7809
    @heartbeats7809 ปีที่แล้ว +70

    Me also using glycerine along with plain water since many yrs.And it is very good to keep our skin smooth and pimpleless.

    • @solumvis1009
      @solumvis1009 ปีที่แล้ว +2

      Ratio engana?

    • @itsdude9866
      @itsdude9866 ปีที่แล้ว +1

      Did you wash it off after keeping it for sometime?

  • @shemisgardeningtips
    @shemisgardeningtips ปีที่แล้ว +1

    Sir sadaranakkarkk upayogikkan pattiya valiya vilayillatha oru sunscreen panju tharamo

  • @manjumadhav2844
    @manjumadhav2844 ปีที่แล้ว +10

    👍👌 video😁🙏I will try this👍ente facil pores und pimples vannu mariyappol ulla pores & pores nu chuttum tan und facial chaithal bakki tans pokum enkilum pores nu chuttum ulla tan pokunnilla & pores permanently close aakan ethenkilum cream or jel undo pl reply dr 🙏

  • @VineethO-q2h
    @VineethO-q2h ปีที่แล้ว

    Skin undakunna romakuth enna assukathinu kollavo

  • @artifex7376
    @artifex7376 ปีที่แล้ว +18

    ഡോക്ടർ, vit e അതുപോലെ alovera gel ഇതൊക്കെ മുഖത്ത് രോമവളർച്ച ഉണ്ടാകുമോ??

  • @reenapauleldo3991
    @reenapauleldo3991 10 หลายเดือนก่อน

    Glycerin use cheyyunnathu kidney diceses karanam akum ennu google parayunnundallo, ithil etratholam sathyam undu??

  • @reenach3842
    @reenach3842 ปีที่แล้ว +14

    Pls suggest glycerol ( brand)

  • @myworld9580
    @myworld9580 ปีที่แล้ว

    Cheriya roopathil skin tagum adhpole molesum facil kanduvarunnu remove cheyyan oru tip paranj tharuo please

  • @POURNAMI1
    @POURNAMI1 ปีที่แล้ว +5

    Vitamin e capsule use cheythal pimples varille. Kure naalayittulla confusion aanu

  • @zennoosworld2648
    @zennoosworld2648 9 หลายเดือนก่อน

    Night cream facial hair ullork use aakano

  • @Adhithya12375
    @Adhithya12375 ปีที่แล้ว +4

    Dr. Love you, Thanks for you
    Valare nalla tips. Nalla avatharanam. Njan subscribe chaithu. Thank you very much

  • @sooryaammzzz
    @sooryaammzzz ปีที่แล้ว +1

    Pimples ulla face ill apply cheyan patuvoo

  • @Umaselmans
    @Umaselmans ปีที่แล้ว +18

    Dr., if you don't mind, Plz.give us the name of pure glycerin

    • @rifamariyam296
      @rifamariyam296 ปีที่แล้ว

      Aghane onnum illa medical shop il chodichal mathi

  • @renjinipr8958
    @renjinipr8958 ปีที่แล้ว +2

    gel polulla glycerin evide kittum Dr.