പ്രിയപെട്ടവരെ 💕💕 ഈ ഓയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയത്തവർക്ക് nilas herbs il ഈ ഓയിൽ sale ചെയ്യുന്നുണ്ട് 73563 54182 nilas herbs customer care number anu please whatsapp ചെയ്യൂ ഇത് സത്യമായ കാര്യമാണ് ഞാൻ ചെയ്യുന്ന പാക്കസ് ഓയിൽസ് ഒക്കെ വളരെ usefull ആയതാണ് ബട്ട് സ്കിന്കെയർ വീഡിയോസ് കുറെ കാണുമ്പോൾ content നു വേണ്ടി ഞാൻ എന്ധോക്കൊക്കെയോ ചെയ്യാണ് ന്നു വിചാരിക്കും പക്ഷെ തുടർച്ചെ ആയി ചെയ്യുന്നവർക്ക് അതിനു റിസൾട്ട് ഉണ്ടാകും to💕💕💕 കമന്റ്സ് ണ് മറുപടി തരാമെ 💕💕💕💕 love you all 💕💕💕
ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ചേച്ചി ഓരോരോ വീഡിയോസ് ഇടുമ്പോഴും അമേസിങ് റിസൾട്ട് എന്ന് പറയുന്നുണ്ട്, ഒരെണ്ണ ചെയ്തു തുടങ്ങുമ്പോഴേക്കും അടുത്ത വീഡിയോസ് ആയിട്ട് ചേച്ചി വരും, അപ്പോ ഇതാണ് ആക്ച്വലി യൂസ് ചെയ്യേണ്ടത്, ഒരാൾ തന്നെ ഒരേ കാര്യത്തിന് പല വീഡിയോസ് കൊണ്ട് വരുമ്പോൾ കൺഫ്യൂഷൻ ആണ്
Iam using this oil for the past one month. This oil not only brighten skin but it also changes skin texture. My skin has become so smooth and it looks like a glass coat. A must try oil. I use it on my face also, but it dint cause ance for me. By this week going to prepare my second batch .
നിളാ എൻ്റെ കോളേജ് കാലത്ത് ഞാൻ നാടൻ ഓറഞ്ചിൻ്റെ തൊലി വെയിലത്ത് വെച്ച് ഉണക്കി പ്പൊടിച്ച് അതിൽ തേൻ, പാൽപ്പാട ,മഞ്ഞൾ ചേർത്ത് എന്നും കുളിക്കുന്നതിന് മുമ്പ് ശരീരം മൊത്തം തേച്ച് പിടിപ്പിക്കും എന്നിട്ട് കുളിക്കുമ്പോ Pears Soap just ഒന്ന് തേച്ച് കുളിക്കും. ഇപ്പോ 50 വയസായി പക്ഷേ എല്ലാരും പറയുന്നത് എൻ്റെ skin ഒരു 35 വയസുള്ള ആൾടെ പോലെ ആണെന്നാ❤❤ വാങ്ങുന്ന ക്രീമുകൾ ഒന്നും ഞാൻ വാരി തേക്കലില്ല. നിളയുടെ tips കേക്കുമ്പോ എനിക്ക് തോന്നലുണ്ട് എല്ലാം നല്ലതാണ് എന്ന് . നാടൻ രീതികളാണ് നിളയുടെ❤❤❤❤. ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി , ഓമക്കായ .......... അരച്ച് നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കി തേക്കുന്നത് ഒത്തിരി നല്ലതാ❤❤❤🙏
Really useful aahn ഈ ഓയിൽ.. ഞാൻ one month continues ആയി ഇത് യൂസ് ചെയ്തിട്ടുണ്ടായിരുന്നു.. 👍പിന്നെ കുറച്ചു days യൂസ് ചെയ്യാൻ പറ്റീല becoz,ചെറിയ personal issues... Really amazing result തന്നെയാണ് വീണ്ടും ഓയിൽ ഉണ്ടാക്കാൻ ഇരിക്കാണ്.. ചേച്ചിന്റെ എല്ലാ ഫേഷ്യലും ഞാൻ ട്രൈ ചെയ്യാറുണ്ട്.. നല്ല മാറ്റങ്ങൾ എന്റെ face and ബോഡിയിൽ വന്നിട്ടുണ്ട്... Especially Glutathion oil.. 👍🫂thanku 4 giving good information.. 🤍എല്ലാരും നല്ല മാറ്റമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.. ഇതിനിടെ നിർത്തിയപ്പോൾ പഴയെ നിറം വന്നപോലെ തോന്നി വീണ്ടും യൂസ് ചെയ്ത് തുടങ്ങി... ഇപ്പോൾ ഞാൻ +1സ്റ്റുഡന്റസ് aahn..10th മുതലേ ചേച്ചിന്റെ packs ഒക്കെ ചെയ്യാറുണ്ടായിരുന്നു.. നല്ലോണം ഇരുണ്ട skin tone ആയിരുന്നു എന്റേത്..ബോഡിയും കൈ കാലുകളൊക്കെ.... ഇപ്പൊ സത്യം പറഞ്ഞാൽ കൈയും ബോഡിയുമൊക്കെ നല്ല റിസൾട്ട് തന്നെ കിട്ടിയിട്ടുണ്ട്.. പിന്നെ റിസൾട്ട് കിട്ടുന്നില്ല എന്ന് പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത്.. ഒന്നോ രണ്ടോ ദിവസംചെയ്തിട്ട് റിസൾട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.. തുടർച്ചയായി ഒരു മൂന്ന് മാസമൊക്കെ ചെയ്താലേ റിസൾട്ട് കിട്ടുള്ളു.🤍🫂 Altst tysm nila lifestyle.. 👀🤍
Hi roshini njsn frist time anu comment idunnathu frist thanks for ur glutathione oil njan oil preapare cheythu use cheyyunnu nalla tan adichu skin dull ayi poyirikkuvayurunnu daily use akkiyappol nalla mattam undetto thank you roshini❤❤❤❤
പ്രിയപെട്ടവരെ 💕💕
ഈ ഓയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയത്തവർക്ക് nilas herbs il ഈ ഓയിൽ sale ചെയ്യുന്നുണ്ട്
73563 54182
nilas herbs customer care number anu please whatsapp ചെയ്യൂ
ഇത് സത്യമായ കാര്യമാണ് ഞാൻ ചെയ്യുന്ന പാക്കസ് ഓയിൽസ് ഒക്കെ വളരെ usefull ആയതാണ് ബട്ട് സ്കിന്കെയർ വീഡിയോസ് കുറെ കാണുമ്പോൾ content നു വേണ്ടി ഞാൻ എന്ധോക്കൊക്കെയോ ചെയ്യാണ് ന്നു വിചാരിക്കും
പക്ഷെ തുടർച്ചെ ആയി ചെയ്യുന്നവർക്ക് അതിനു റിസൾട്ട് ഉണ്ടാകും to💕💕💕
കമന്റ്സ് ണ് മറുപടി തരാമെ 💕💕💕💕
love you all 💕💕💕
Thanks chechikutyyy🥰🥰🥰
Musambiyude tholi pattummo
താങ്ക്സ്
Bath powder link evide
ചേച്ചി ഈ ഓയിൽ നിങ്ങൾ sale ചെയ്യുന്നുണ്ടോ.
എനിക്ക് വേണമായിരുന്നു
Husband nu എത്ര shade കൂടി?
ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ചേച്ചി ഓരോരോ വീഡിയോസ് ഇടുമ്പോഴും അമേസിങ് റിസൾട്ട് എന്ന് പറയുന്നുണ്ട്, ഒരെണ്ണ ചെയ്തു തുടങ്ങുമ്പോഴേക്കും അടുത്ത വീഡിയോസ് ആയിട്ട് ചേച്ചി വരും, അപ്പോ ഇതാണ് ആക്ച്വലി യൂസ് ചെയ്യേണ്ടത്, ഒരാൾ തന്നെ ഒരേ കാര്യത്തിന് പല വീഡിയോസ് കൊണ്ട് വരുമ്പോൾ കൺഫ്യൂഷൻ ആണ്
Athaanu 😅😮
കറക്റ്റ്
Correct
അവർക്ക് പൈസ വേണ്ടേ അപ്പോ പല വീഡിയോ ഇടും നമ്മളെ നന്നാകാൻ ആരും നോക്കില്ല
Enikum 😮
Iam using this oil for the past one month. This oil not only brighten skin but it also changes skin texture. My skin has become so smooth and it looks like a glass coat. A must try oil. I use it on my face also, but it dint cause ance for me. By this week going to prepare my second batch .
Yes da it's. Really usefull 💕💕💕
Chechii hair thick straight and thaaran illate engane keep cheyyam enna oru video cheyyumo pls😊
നിളാ എൻ്റെ കോളേജ് കാലത്ത് ഞാൻ നാടൻ ഓറഞ്ചിൻ്റെ തൊലി വെയിലത്ത് വെച്ച് ഉണക്കി പ്പൊടിച്ച് അതിൽ തേൻ, പാൽപ്പാട ,മഞ്ഞൾ ചേർത്ത് എന്നും കുളിക്കുന്നതിന് മുമ്പ് ശരീരം മൊത്തം തേച്ച് പിടിപ്പിക്കും എന്നിട്ട് കുളിക്കുമ്പോ Pears Soap just ഒന്ന് തേച്ച് കുളിക്കും. ഇപ്പോ 50 വയസായി പക്ഷേ എല്ലാരും പറയുന്നത് എൻ്റെ skin ഒരു 35 വയസുള്ള ആൾടെ പോലെ ആണെന്നാ❤❤ വാങ്ങുന്ന ക്രീമുകൾ ഒന്നും ഞാൻ വാരി തേക്കലില്ല. നിളയുടെ tips കേക്കുമ്പോ എനിക്ക് തോന്നലുണ്ട് എല്ലാം നല്ലതാണ് എന്ന് . നാടൻ രീതികളാണ് നിളയുടെ❤❤❤❤. ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി , ഓമക്കായ .......... അരച്ച് നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കി തേക്കുന്നത് ഒത്തിരി നല്ലതാ❤❤❤🙏
Best Almond oil brand suggest cheyyamo pls reply
Chechi dark circles and dark lipsnu vendiyum oru video cheyyo pls....
Sure da
Roshni, orange peel powder use ചെയ്യാമോ... ഈ oil ഉണ്ടാക്കി use ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്...ബദാം എണ്ണ ഏത് ബ്രാൻഡ് ആണ് നല്ലത്..
Wells is good brant I
@@kunhimohammedkunji9435 ok thanks 🙏
Chechi orage powder aan ulle ath use aakan pattumo plz reply
ഞാൻ ഉണ്ടാക്കിയിരുന്നു. Super ആണ്
Face apply cheitho
Face il pattumo
Really useful aahn ഈ ഓയിൽ.. ഞാൻ one month continues ആയി ഇത് യൂസ് ചെയ്തിട്ടുണ്ടായിരുന്നു.. 👍പിന്നെ കുറച്ചു days യൂസ് ചെയ്യാൻ പറ്റീല becoz,ചെറിയ personal issues... Really amazing result തന്നെയാണ് വീണ്ടും ഓയിൽ ഉണ്ടാക്കാൻ ഇരിക്കാണ്.. ചേച്ചിന്റെ എല്ലാ ഫേഷ്യലും ഞാൻ ട്രൈ ചെയ്യാറുണ്ട്.. നല്ല മാറ്റങ്ങൾ എന്റെ face and ബോഡിയിൽ വന്നിട്ടുണ്ട്... Especially Glutathion oil.. 👍🫂thanku 4 giving good information.. 🤍എല്ലാരും നല്ല മാറ്റമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.. ഇതിനിടെ നിർത്തിയപ്പോൾ പഴയെ നിറം വന്നപോലെ തോന്നി വീണ്ടും യൂസ് ചെയ്ത് തുടങ്ങി... ഇപ്പോൾ ഞാൻ +1സ്റ്റുഡന്റസ് aahn..10th മുതലേ ചേച്ചിന്റെ packs ഒക്കെ ചെയ്യാറുണ്ടായിരുന്നു.. നല്ലോണം ഇരുണ്ട skin tone ആയിരുന്നു എന്റേത്..ബോഡിയും കൈ കാലുകളൊക്കെ.... ഇപ്പൊ സത്യം പറഞ്ഞാൽ കൈയും ബോഡിയുമൊക്കെ നല്ല റിസൾട്ട് തന്നെ കിട്ടിയിട്ടുണ്ട്..
പിന്നെ റിസൾട്ട് കിട്ടുന്നില്ല എന്ന് പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത്..
ഒന്നോ രണ്ടോ ദിവസംചെയ്തിട്ട് റിസൾട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.. തുടർച്ചയായി ഒരു മൂന്ന് മാസമൊക്കെ ചെയ്താലേ റിസൾട്ട് കിട്ടുള്ളു.🤍🫂
Altst tysm nila lifestyle.. 👀🤍
🎉❤
velichennayil aano undaakkiyath
Orage peel powder use cheyamo
Best almond oil etha
Face il use cheyamo
Chechi orange powder vaangiyath anelm use aakiya kuzhappm ndoo
Njan enn undakki vechittunte eni ubayogichitt parayyaam
Halo chan banglore lo ninnan parayathe vayya amazing result thank you so.... Much
Orange tholi pachaykku edukkan pattumo, unaykathe. Pinhe nightil apply cheythu koduthal mathiyo, kidqkunhathinu mumb. Please reply
Chechi almond oil use cherthillenkil kuzhzppom undo
Chechi ithu thechal makalk allergyude bhagamayi undakunna kalakal oke marumo
Njan cheyethu super aanu.. Thank you
Ith face il use cheyamo
Coconut oil comeodogenic aan . pores clog cheyum..acne prone skin ,sensitive skin use cheyathe aan nalath
Apo eath oilaan pakaram use aakande
Njanum e oill undaki.ethente molk vendiyanu use cheyunad.avalk 6 age anu.use cheyd thudangit 2 weeks akunnu.nalla difference feel akunundto.thanks roshni❤❤
Enganyaa use cheyyane??thechu kulikkuvaano??enna thechitt ethra neram irikkanam..wash cheyyumbo soap aanoo use aakkane?
നാരങ്ങയുടെ തോൽ ഉണക്കാതെ അരച്ചെടുത്തു ചെയ്താൽ ഗുണം അത്പോലെ കിട്ടുഒ, നാരങ്ങ കിട്ടിയിട്ടുണ്ട് but വെയിലില്ല, please reply തരണേ ❤❤❤️
Please reply
Chechi egg White lemon juice face pack teenage use cheyan pattuvo plz reply
Can I use orange peel powder?
Orange peel illengil nalla result kittumo
Chechi musambiyude thool pattumo. Please 🅡︎🅔︎🅟︎🅛︎🅐︎🅨︎
Chechi. Orange nte peel nirbhandhaano.angane aneel oil ready aavaan 1 year aakum. Orange season vannaalle kittu. Pinne unakkande
Hi roshini njsn frist time anu comment idunnathu frist thanks for ur glutathione oil njan oil preapare cheythu use cheyyunnu nalla tan adichu skin dull ayi poyirikkuvayurunnu daily use akkiyappol nalla mattam undetto thank you roshini❤❤❤❤
Vdo ok നല്ലതാണ് പക്ഷെ കളർ കൊറവു ഉള്ള ഒരാളുടെ സ്കിൻ ചെയ്ത് change കാണിച്ചു തരാമോ
Ethu urukku velichennayil undakamo?
Facel use aakamo .... Onnu parayo
Chechi pimples paadu okkey engane maattande black mark aayi poyi chechi jeeraka powder use cheyythu pimple kuravayi paada maarathe
Jhanum use cheythu...its good
Chechi etu apply chytittu soap use chyte kulicha result undakumo plz reply tto?? 🙂
ഫേസിൽ use ചെയ്യാൻ patto
Low flamil aahno chechi prepare cheyyendathh
Orange peel powder use cheyyaamo
No da
Chechi sale ചെയ്യണേ ee oil.. 🙏🏻🙏🏻❣️. Njn vtl il cheithu nokitt sheriyayilla. Karinj poyi.. kittith vegam kedayi povem cheithu
കുട്ടികൾക്ക് facilum തേക്കാൻ pattumo 3mnth baby
Hi chechi first of all thank you chechi engenea nalla homemade remedy paranju tharunathinu❤❤. Parayatheq erikan vaiya amazing ahnu ee oil athraku result tharunond. Njn ethu 2 month ayi use cheyunu nalla mattam indu ntea oil kazhinju ennum njn ready aki athraku result ullathu kondu. Njn chechiyudea ottumika alla remedies use cheyum nalla mattam ondu continuous ayi use cheyubol ahnu result kittunathu ❤❤ chechiyudea remedies vishoshichu upayogikam athrakum vishosam eniku ondu . Enniyum ethu polthea useful videos ennu vendi waiting ahnu chechi . ❤❤ Love you chechi.
Da oil soap.use cheyithe ano kazhuki kalanjirunne atho bath powder use akkuvo
Chechi e oil ano mukam velukkan nallath atho dineshavalyadiyano pls reply
Orange peel power use cheidhal madhiyo?? Result kittuvo?
Ithu super anu chechikkuttiiiiiiiii. Njan ithundakkum. Ente kaiyil vere oil ullathukondu njan try cheythittillayirunnu
💕💕💕💕
@@nilalifestylesmalayalammusambi yude tholi aanenkil result undakumo chechi
Ithu thekkumbo pimples varo
Chechiii ee oil sale cheyyo❤❤❤
പിന്നെ ഒരു നല്ല kunkumapoov company parayo
ഇതുണ്ടാകാൻ ഈസി ആണ്, ഉണ്ടാക്കു, thats ബെറ്റർ
Chechi orange peel powder use cheyyamo
No da💕
Bathpowdernde video yedha? Discriptionl itilallo chechi
Oily skininu patumo oil akumbol
Zero cost ennu paranjit, carrot, oil okke verde kittuo🤔
3mnths ayi ഞാൻ യൂസ് ചെയുന്നുണ്ട് ഒരുപാടു വെളുത്തില്ലേലും എന്റെ പഴയ കളർ വെച്ച് നോക്കിയാൽ നല്ല മാറ്റം ഉണ്ട് ❤
Ithu face ill apply cheyyan pattumo
Adi kattiyulla indaliyum cheen achatti aayirunnu.irakki vechittum karinju....bt....enna ooriyappo yello color und use cheyyan patto plsss reply
Chechi orange powder cherthamathiyo pls reply plssss
Face il apply cheyan padile????
Facel apply cheyyan pattile ith?
Faceil apply Cheyyan pattumo
Velichenna ubayogichal face karakumo
Hi ചേച്ചി.. ഞാൻ new subscriber ആണ്🥰എനിക്ക് ഇത് ഉണ്ടാക്കണമെന്നുട് മുസമ്പി തൊലി pattuo pls pls റിപ്ലൈ
Kunjungalk facil apply cheyyamo
Almond oil full aayit edkaamo
O costo😮😮😮 വെളിച്ചെണ്ണടെയും carrot nteyum beet root nteyum 2 മണിക്കൂർ കത്തിക്കുന്ന gas nte yum vila kootti nokk sechi😢😢😢
Orange peel powder und,athu ittal mathiyo
Chechii ee oil use cheyithu kazhinje soap use cheyunnathil.kuzhappam ondo
Coconut virgin oil margin free yil kittunnathu use cheyyammo?
Bath powder engane prepare cheyendathu
Roshu oil prepare cheythu tharro
Chechi pacha orange tholi pattumo?
Orange peel powder use aakan patuoo
Babykk use cheyyavo chechi
Kuttikalk use cheyyamo chechi
Njan undakki.. upayogychu thudangittunde. Ente molk 3 vayasanu avalkkum puratty kulippikarunde onnidavittu
Result parayane💕💕
Chechiii…. Almond oil must aahno. Ivide nalla almond oil kittarila😒
Muzzambi mathiyaavoooo
Njan use cheyyunnundu annu muthal super anu
Face le use cheythoode
Njan oil. Cheithu super Anu ketto❤❤❤❤❤
Chechi musambi tholi sheriyavo plss reply
Orange tholi unakkiyitt thanne use cheyyano atho orange tholi angane use cheythal mathiyoo
Just onn vattam avanam allengil neettal undVum
Oily skin nu preshnam indavumbo ente face il orupaad pimples and athinte paadum ind .reply please chechiii
Chechi,date kayinja milk face packil upayoogikkamoo
no da 💕
Eathaan bath powder ?
Engana ane use cheyunnathu paranju tharumo
Orange peal powder pattuoo plzz reply
Skin bright akkiyille namukk jervikkan partially?
Pattulle?
ഇതു mughthu thekkunnondu കുഴപ്പം ഉണ്ടോ
Orange peel powder mathiyo
Appo ith face il use cheyyan pattille roshu
Chechi pacha orange tholi ok aano...or onagiyath thanne aano vendath?
സൂപ്പർ മോളു. ബൈ ബൈ റ്റാറ്റാ 🙏🏻🌹❤️👍🏻
bath powder ?? Avdya chechi
Delivery kaznjavarku upayogikkan patto
Orange peel skip cheyyan patuo
Amazing result aanu
ചേച്ചി ഓറഞ്ച് പൌഡർ use ചെയ്യാൻ പറ്റോ
Ith apply cheythathinu seshm
Ayurvedic soap upayogich kulichal rslt kituo
ചേച്ചി
മുസംബി പറ്റുമോ
Hai roshni ഈ oil ഞാൻ use ചെയ്തു നല്ല result undu .
Oily skin use aakavo.... Plz onn reply ido....