അതും അല്ലെങ്കില്‍ വേപ്പില +കഞ്ഞിവെള്ളം ചേര്‍ത്തു അരച്ചത് mukhathittu nokkiya time ഇല്‍ pores കുറഞ്ഞു,,but at the end of the day ഇതെല്ലാം fully നിര്‍ത്തുമ്പോള്‍ വീണ്ടും pores തെളിഞ്ഞു വരും
ഈ കൂട്ടിൽ 2ഉള്ളി 2പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ഇട്ട് കുഴച്ചിട്ട് ചുടായ എണ്ണയിൽ വറുത്തു കോരിയൽ 4മണിക്ക് ചായണ്ടേ കൂടെ കഴിക്കാം നല്ല മുരിങ്ങ ഇല്ല vada കഴിക്കാം അത്ര തന്നെ വേറെ onum കിട്ടാൻ പോകുന്നില്ല 😂
Roshu chechi oru pack paraju thannile ഉഴുന്ന് pal pinne carrot okke vecht enda ammoo kidilam result tto veetil okke parayndrnu ninda mokam entha white paint adicha enn😂😂 athrakum kidilam result aayirnu njn orupad pack try cheyyarund chechi da ellam onnin onn mecham aanu 😘😘😘 ith pole nagalk ideas iniyum paraju tharane chechi thank you so much chechi love 😘😘😘
3 വർഷം മുമ്പ് എന്റെ മുഖത്തു pigmentation ഉണ്ടായിരുന്നു. പഠിച്ച പണി 18 ഉം നോക്കിയിട്ട് പോയില്ല. നാട്ടിൽ ചെന്നപ്പോൾ ചുമ്മാതെ മുരിങ്ങയില പിഴിഞ്ഞ് ചാറെടുത്തു തേച്ചു നോക്കി, ഒരാഴച കോണ്ട് മാറ്റം വന്നു പിന്നെ പതുക്കെ പതുകെ അതു മാഞ്ഞു പോയി. കൂടെ കഴിക്കുകയും ചെയുക ഇല തോരനും, മുരിങ്ങ കായ് കറി യും അതും നല്ലതാണ്
Yes നമ്മള് food ഉണ്ടാക്കുമ്പോളും ഈ prossses alle ചെയ്യുന്നേ but ടേസ് നമുക്ക് കിട്ടുനിലെ അതുകൊണ്ട് നമ്മള് വീണ്ടും ഉണ്ടാക്കും ഇതും അതുപോലെ ഒരു പരിധിവരെ സെയിം റിസൾട്ടും നമുക്ക് കിട്ടുന്നുണ്ട് 😘
റോഷുന്റെ പഴയ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ചെയ്തിരുന്നു ഈ മുരിങ്ങയില വെച്ചിട്ടുള്ളത്. മുരിങ്ങയില paste ലേക്ക് മുൾട്ടാണിമിറ്റി honey mix ചെയ്ത പാക്ക്. അടിപൊളി റിസൾട്ട് ആയിരുന്നു.. പിമ്പിൾസ് ന്റെ mark പോകാൻ എന്നെ ഒരു പാട് സഹായിച്ച പാക്ക് ആയിരുന്നു അത്
നിങ്ങളൊക്കെ ഇത് ചെയ്തു കാണിക്കേണ്ടത് പാലുപോലെ വെളുത്ത നിങ്ങളുടെ മുഖത്തല്ല ഇരുണ്ട നിറമുള്ളവരുടെ മുഖത്താണ് .അതാണ് ശെരി അപ്പോൾ ഞങ്ങൾ വിശ്വസിക്കാം
Shariyan
Correct 👍
Evar athyam kalar undhayerunnilla
Old vds nokkiyaal manassilavum..ithra niram vechille
👍🏻
Muringa powder +orange peel powder +Rose water best remedy❤❤❤
Chechi murigayila + manjal nalla thano falam cheyyuvo
Thank you for information ❤❤❤
Natural remody for pimple pores chayyamo pls❤
ചേച്ചി faceil chuliv maran yenthelum tips undo pls replay
കരുതവർ എന്തു ചെയ്തിട്ടും കാര്യമില്ല കൂടുതൽ കറുക്കെയോ ഉള്ളൂ അനുഭവമാണ് വെളുത്തവർ ഒന്നുകൂടി വെളുക്കും അത്രേയൊള്ളൂ 😢അനുഭവം
The model should be a.p erson with marks on the face.not with very.clear face.
Chechi pls do ayurvedic skin care for brightening ❤
👍👍💕
Chechi mookin sidelulla karuppum kurukkalum paadum maran oru remedy parn tero
Ok❤️
Faninta chuvada vechu thannuppiichunnu parau
Very effective pack.i tried. Thank you
Reallyy
Chechi he face pack thechal open pores povo chechi
chechii open pores oru remdy tharuooo
Chechi mukathe kuzhi maran ore tip parayo ...kurunthotti navara pack ingredients evide kitilla allathe ore pack parayo please
bb cream
@Uniquegirl757 bb cream oo?
Yes,,ഞാന്‍ അത് അടുപ്പിച്ച് one month use aakkiyappol എന്റെ face il ഉണ്ടായിരുന്ന pimples വന്ന pores എല്ലാം മാറി
അതും അല്ലെങ്കില്‍ വേപ്പില +കഞ്ഞിവെള്ളം ചേര്‍ത്തു അരച്ചത് mukhathittu nokkiya time ഇല്‍ pores കുറഞ്ഞു,,but at the end of the day ഇതെല്ലാം fully നിര്‍ത്തുമ്പോള്‍ വീണ്ടും pores തെളിഞ്ഞു വരും
@@Uniquegirl757 eete brand bb cream aa use akiye ..egane aa use cheythe ate
Checheee taaan maroooo plz rply❤
Black skin "l cheyth kanikk
Thanks dr endayalum cheyum❤
Muringa+flaxseed nallathanoo chechi
ഞാൻ ഇന്ന് ഉണ്ടാക്കി... കടലമാവ് ഇല്ലായിരുന്നു. പകരം ചെറുപയർ പൊടി, റാഗി ഇട്ട് ഉണ്ടാക്കി...
രോഷു. തടിച്ച ല്ലോ👌
Choodakkiyal athinte gunam pokilleeee???? Vitamins..
Adipoli Roshu....alum stone ne kurich oru review cheyyamo? Ith nallathanennu kettitund
thanks da nokkam to
This pack is very effective chechii....
Manjal idavo
Eanikku nalla result aanu kittiyathu padukal fade aayi thudagi
Chechi ente face acne mari full open pores anu nalloru face pack parayavo
❤️❤️👌👌
12 years aplay cheyyaamou
Mughathulla kurukal maruo
Full body apply chayamo chechii
ഈ കൂട്ടിൽ 2ഉള്ളി 2പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ഇട്ട് കുഴച്ചിട്ട് ചുടായ എണ്ണയിൽ വറുത്തു കോരിയൽ 4മണിക്ക് ചായണ്ടേ കൂടെ കഴിക്കാം
നല്ല മുരിങ്ങ ഇല്ല vada കഴിക്കാം
അത്ര തന്നെ വേറെ onum കിട്ടാൻ പോകുന്നില്ല 😂
Roshu chechi oru pack paraju thannile ഉഴുന്ന് pal pinne carrot okke vecht enda ammoo kidilam result tto veetil okke parayndrnu ninda mokam entha white paint adicha enn😂😂 athrakum kidilam result aayirnu njn orupad pack try cheyyarund chechi da ellam onnin onn mecham aanu 😘😘😘 ith pole nagalk ideas iniyum paraju tharane chechi thank you so much chechi love 😘😘😘
Eethanu aapack
ഏതാണ് ആ പാക്ക്
Pack onnu parayuvo
wow ഒരുപാട് സന്തോഷം da💕💕💕
ഇത് അവരുടെ തന്നെ ഫേക്ക് ഐഡി ആയിരിക്കും, പിന്നെ മുഖം പെയിന്റ് അടിച്ചപോലെ ആയിട്ട് സായിപ്പിന്റെ മോളാണോ എന്ന് ചോദിച്ചില്ലേ ആരും 😜😜😜😅😅😅😅😅
daily skincare with diy vdio cheyyuo
Men nu use cheyan pattumo
👍👍👍സാഷ്യ
Hi roshuu
35 + aayavarkkulla special ayi body hair care video cheyyo pettenn. Facel nallapole hair undaavunnund.
ചെയ്യാം to എനിക്ക് അറിയാവുന്ന ടിപ്സ് 😘
Roshoo വീഡിയോ ക്ക് വേണ്ടി കട്ട waiting😊😊 ഡാ @@nilalifestylesmalayalam
Super പാക്ക് must try
Try cheyyam...nnittu,theerchayaum result parayave..😊
Chechi body face motham velukkan entha cheyynde.....affordable ayittulla easy method enthenkilum undo
Room temperature il ethra days സൂക്ഷിയ്ക്കാൻ പറ്റും,
❤❤❤
3 വർഷം മുമ്പ് എന്റെ മുഖത്തു pigmentation ഉണ്ടായിരുന്നു. പഠിച്ച പണി 18 ഉം നോക്കിയിട്ട് പോയില്ല. നാട്ടിൽ ചെന്നപ്പോൾ ചുമ്മാതെ മുരിങ്ങയില പിഴിഞ്ഞ് ചാറെടുത്തു തേച്ചു നോക്കി, ഒരാഴച കോണ്ട് മാറ്റം വന്നു പിന്നെ പതുക്കെ പതുകെ അതു മാഞ്ഞു പോയി. കൂടെ കഴിക്കുകയും ചെയുക ഇല തോരനും, മുരിങ്ങ കായ് കറി യും അതും നല്ലതാണ്
Discoloration aano undaye eyalk
Rply
Intake foods,juice okke include cheyyane
Nokkam to
Da. Idhu makkalsinu patuo
Hi chechi ❤.
Hii da😘😘
Enthayalum try cheyyum
💕💕
Kuttikalk chyamo 11 yrs nu
കുരു വന്നിട്ട് ഉണ്ടായ സ്കാർസ് മാറുമോ?
yes 👍 long time use marum
കുട്ടികൾ ക്ക് use ചെയ്യാൻ പറ്റുമോ 11age
Sooper chechi
Open pores remove avo please reply
Full Body use cheyyamo
Chechiiii full body pack cheyooo nalla effective aayathu❤plzzz
Sure da
Thanku chechiii ❤
ചേച്ചി Korean Glass Skin Care Challenge ചെയ്യുമോ?
Nokkam to da 😘
Face ethra time bekkanam
24 Hours 👍 best Result kitum 😂
Hi roshini njan ethu cheithu noki 2dy adipoliyanudo super parayathirikkan vaya tk you da
എല്ലാ ദിവസവും തേക്കണോ
Vitamin c choodakkiyal nashttapedunnath alle?? Appo athinte gunam kitto?
Pinne ithe vevichalle kazhikunne
Yes നമ്മള് food ഉണ്ടാക്കുമ്പോളും ഈ prossses alle ചെയ്യുന്നേ but ടേസ് നമുക്ക് കിട്ടുനിലെ അതുകൊണ്ട് നമ്മള് വീണ്ടും ഉണ്ടാക്കും
ഇതും അതുപോലെ ഒരു പരിധിവരെ സെയിം റിസൾട്ടും നമുക്ക് കിട്ടുന്നുണ്ട് 😘
@@nilalifestylesmalayalamAAaaaàaàààssaaaaàaàaqap😂j
Pack remove cheyan entha use cheythe
ചേച്ചി ഈ facepack ഇട്ടതിനു ശേഷം moisturaiser idano
ഇടണം to
കുറച്ചു നാരങ്ങാ നീരും കൂടെ ചേർത്താൽ വളരെ നല്ലതാണ് ❤
കൈയിലും കാലിലും use ചെയ്യാമോ റോഷ്നി
cheyyam to
റോഷുന്റെ പഴയ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ചെയ്തിരുന്നു ഈ മുരിങ്ങയില വെച്ചിട്ടുള്ളത്. മുരിങ്ങയില paste ലേക്ക് മുൾട്ടാണിമിറ്റി honey mix ചെയ്ത പാക്ക്. അടിപൊളി റിസൾട്ട് ആയിരുന്നു.. പിമ്പിൾസ് ന്റെ mark പോകാൻ എന്നെ ഒരു പാട് സഹായിച്ച പാക്ക് ആയിരുന്നു അത്
അതെയോ 😘😘😘😘 💕💕💕💕
Ethra nal venam result jittwn
Result kittan
മുരിങ്ങ ഇല്ല പൌഡർ ഉപയോഗിച്ചാൽ റിസൾട്ട് kurayumo
Ella
സ്കിന്നിൽ ചെറിയ ചെറിയ കുരുക്കൾ പോയി നല്ല സ്മൂത്ത് ആകാനുള്ള ടിപ്സ് ചെയ്യാമോ പ്ലീസ്... മുഖക്കുരു അല്ല
ചെയ്യാം to skin type അനുസരിച്ചു സ്കിന്കെയർ ചെയ്യൂ ടാ
Multanimilty enik match alla
ആഴ്ചയിൽ 7ഡേയ്‌സ് അപ്ലൈ ചെയ്യാൻ പറ്റുമോ
Niramillathavark itt kanikk
Hi roshni chechi
Chechi tan marumoooo plz reply face full tan ayi nalla colour undarunnu
Monthly varunna pimples maarippokumpo red പാടുകൾ kurekkalam നിൽക്കുന്നു ath fullaytt പോകാൻ enthaavazhi
raagi vechittulla face pack nallathayrunnu.tan adich karuvalicha ende hus ne njn veluppichu
Raagi എങ്ങനെയാണ് ഉപയോഗിച്ചത് എന്ന് പറയാമോ
Roshini vannam vecho
😥😥mm
Chechi ippol ulla vannam nalla banghiyund. Over aayi melinjalum vrithikedanu. Ith nallathaayit enik thonunund.@@nilalifestylesmalayalam
നിങ്ങൾ വെളുത്തല്ലേ ഇരിക്കുന്നെ അപ്പൊ അങ്ങനെ കാണു
സൂപ്പർ മോളെ...
Thanks 😘😘
Acne marks marumo chechi
yes തീർച്ചയായും
Ok chechi. Njn must aayttum try cheyyum
ചെയ്തിട്ട് ആർക്കേലും റിസൾട്ട് കിട്ടിയാൽ ഒന്ന് കമന്റ് ചെയ്യണേ
Kitti
കളർ കുറവ് ഉള്ള ഒരാളിൽ ചെയ്തു കാണിക്കു വിശ്വസിക്കാം 😂😂
Hy
Hi💕💕
Open pores remove avo please reply
❤❤❤
💕💕💕
ചേച്ചി സോപ്പ് ഉപയോഗിക്കാൻ പറ്റുമോ
❤❤❤❤❤❤❤❤❤❤
❤
💕💕
❤❤❤❤
💕💕💕
❤
😘😘💕💕