Ee chechi yide old video il ee brightening oil sathanam aanu epozhum parayunathu...athinu shesham aanu ee sunscreen moisturizer oke use cheiyu en oke parazhathu
Skin brightening tip Njn ente skinil cheidhe 1. korean brand Goodal: Vitamin C dark spot serum ( no side effects 💯 results orappan) 2. Japanese brand : Kojie san skin lightening soap (myntrel kittm 590) Weekly 2 times useyya! Good results aairnn 2um coz enik acne marksm hyperpigmentationum undairnn.
ഞാൻ മഞ്ഞൾ മാത്രം ഇട്ടു ഉണ്ടാക്കിയിട്ടുണ്ട്....സൂപ്പർ ആയിരുന്നു....പക്ഷേ നമ്മൾ ഇത് ഉപയോഗിക്കുമ്പോൾ ഒരു പഴയ ഡ്രസ് മാറ്റി വെക്കുക.( നൈറ്റി is better)...അല്ലെങ്കിൽ ഡ്രസ്സ് ല് ആയാൽ പിന്നെ പോകില്ല
നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് സ്കിൻ bright ആവാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല.. Tan remove ആക്കിയപ്പോൾ എന്റെ നിറം വന്നു എന്ന്.. സൺസ്ക്രീൻ മാത്രെ use ചെയ്തിട്ടുള്ളുന്ന്
Pala karyangal upayogichu nokkumbo ethil ngilum cheriya result kittum.... Pinne ororutharudem skin tone palathanu.... Ethanu ski n match avanunnath... Athil result kittum...
Azhuvarshamayttu use chayunna oru oil anthukondu ethuvarakkum video chaythitila appam athinte artham anthannu aa samayathu thallan ethu thalan thonilla ali
Chechii..njn myntren inn oru product vangi..maybellinte primer😢but ath open akipo vellam nalla liquid ayit pole vannu...njn nta cheynde?ath angne tane ano atho return adikano??return cheyyan patuvo myntrayil??
ഞാനും ഉപയോഗിക്കുന്നുണ്ട്, daily മസ്സാജ് ചെയ്യും, സൂപ്പർ ആണ്, ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല vergin coconut oil ഉണ്ടാക്കുന്നത് പോലെ തേങ്ങ തിരുകി അതിന്റെ പാൽ എടുത്ത് അതിൽ കസ്തൂരി മഞ്ഞൾ ഇട്ട് ഇളക്കും എന്നിട്ട് വറ്റിച്ചു വറ്റിച്ചു എടുക്കും അപ്പൊ എണ്ണ മഞ്ഞ കളർ ആയി വരും. സൂപ്പർ ആണ്
@@Comment-hm1eo ഉറപ്പായും, വൈകിട്ടെ ഉപയോഹിക്കാവു, മസ്സാജ് ചെയ്തിട്ടു അര മണിക്കൂർ കഴിഞ്ഞിട്ട് കഴുകി കളയുക, അതിനു ശേഷം കസ്തൂരി മഞ്ഞൾ കൂടി അരച്ച മുഖത്തു തേച്ചാൽ പൊളി ആണ്, നിറം കുറവ് ഉള്ളവർക്കു സൂപ്പർ ആയിട്ട് വെളുക്കാം, ഒരു മാസം അടുപ്പിച്ചു തേയ്ക്കണം 2,3ദിവസം തേച്ചിട്ടു കാര്യം illa
@@Aaru.___Jay-o6y ഞാൻ ഇരുനിറം ആയിരുന്നു, daily കസ്തൂരി മഞ്ഞൾ ഉപയോഗിക്കും നല്ല നീറ്റൽ ഉണ്ടാകും, ഇപ്പൊ നല്ല white കളർ ആയി, അത് പോലെ തന്നെ dry skin ആയിരുന്നു എന്റേത് അതിനു ഞാൻ ചെയ്തത് daily rice water സ്പ്രൈ ചെയ്യും മുഖത്തു അര മണിക്കൂർ കഴിഞ്ഞ് ഈ പറഞ്ഞ oil കൊണ്ട് പതിയെ മസ്സാജ് ചെയ്യും എന്നിട്ട് അര മണിക്കൂർ കഴിഞ്ഞു മഞ്ഞൾ അരച്ച് തെക്കും അതിനു ശേഷം കുളിച്ചിട്ട് glycerin +rosewater സ്പ്രൈ ചെയ്യും ഉറങ്ങാൻ പോകുമ്പോ അത് കഴുകീട്ടു moituraisar തേയ്ക്കും,ഇപ്പൊ എന്റെ skin sensitive skin ആയി, clear skin ആയി, എന്റെ അനുഭവം ആണിത്, ഒരു മാസം നിർത്താതെ ചെയ്ത് നോക്കിയാൽ mathi റിസൾട്ട് കിട്ടും,
@@Achayathii indamme ithrem karyam cheyano inik madi ann 😁 kore time povile ivde 14 hour padkan thane ind 😪😭.illengil oru Kai nokarnnu .njan nalla white ann but face kavil niraye pimples black mark aay athoke ingane cheytha marum le 😪okda
i Glow യുടെ ഗുണങ്ങൾ ❤ ചർമ്മത്തിന്റെ പ്രകാശം കൂട്ടുന്നു ❤ മുഖക്കുരു നീക്കം ചെയ്യുന്നു ❤ പ്രായമാകൽ വിരുദ്ധവുമായ പ്രക്രിയ ( Anti Ageing) ❤ ചർമ കേടുപാടുകൾ നിയന്ത്രിക്കുന്നു ❤ ചർമത്തിന് ജലാംശത്തെ നിലനിർത്തുന്നു ❤ ചർമത്തിന് പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ❤ മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നു ❤ കണ്ണിനു അടിയിൽ ഉള്ള കറുത്ത പാടുകൾ നീക്കം ചെയ്യുന്നു ❤ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യുന്നു. ❤ ചെറുപ്രായത്തിൽ വരുന്ന മുഖചുളിവ് തടയുന്നു ( Anti wrinkle ) ❤ എണ്ണമയമുള്ള ചർമ്മത്തെ ക്രമീകരിക്കുന്നു. ❤ വരണ്ട ചർമ്മത്തെ ക്രമീകരിക്കുന്നു ❤ റേഡിയേഷനിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു ❤ രക്തത്തെ ശുദ്ധീകരിക്കുന്നു ❤ കരളിനെ വിഷ വിമുക്തം ആക്കുന്നു ❤ പ്രോബയോട്ടിക് പിന്തുണ കൂടുതൽ വിവരങ്ങൾക്ക്. Contact me:9847858434
Appo ithu vare ഉപയോഗിച്ച ക്രീമൊക്കെ എന്താ cheyythu
Chechi Ella skin brightening videosilu igna alle parayinnath . Oroniluu oronano
Ethelum onnil urachu nik...oro products use cheytht parayum ithan ente skin bright akan sahaiche ennn ...enthonnadai ithoke
10 like tharumooo
Subscribe cheyth help cheyyo🥺
Chaithutta👍🏻@@Giavaxa
Chaithutta👍🏻@@Giavaxa
Enneyum subscribe cheyyo
@@Trendingzzzzz74 👍🏻
7:13 bigboss ജാസ്മിനെ ഓര്മ വരുന്നു 😪😪 🤣🤣🤣
Sheriya oru mook vali 🤣🤣
Sathyam🤢🤮
Seriously... Eniku. 😅😅😅
Adutha seasonil youtuber ayi ivarum kaanum
സത്യം.
Oil , dry , normal, skin nta predhyekathakal vedio cheyyo chechi use cheyyan pattiya products Vedio cheyyavo
Skin doctor നെ കാണുന്നതാണ് നല്ലത്
Ningalalle paranjath ethand creamum sun cream moisturizer ithoke upayogichan mariyathenn p
appappo marum
Ee chechi yide old video il ee brightening oil sathanam aanu epozhum parayunathu...athinu shesham aanu ee sunscreen moisturizer oke use cheiyu en oke parazhathu
ath mukhath alle... ith bodykk vendeet aan
sharikkum ethil eethaa sathyam
Ellam thall🚶
Skin brightening tip
Njn ente skinil cheidhe
1. korean brand Goodal: Vitamin C dark spot serum ( no side effects 💯 results orappan)
2. Japanese brand : Kojie san skin lightening soap (myntrel kittm 590)
Weekly 2 times useyya!
Good results aairnn 2um coz enik acne marksm hyperpigmentationum undairnn.
Ano da ente marriage ann use cheyann ayrunn
Nykka available ahno yethila ath kitta
Firstile evide kittum
@@SalithaSalitha-iy8oy Goodal- Maccaron app
Kojie san - myntrel
പച്ച മഞ്ഞൾ അരച്ച് oil ചേർത്ത് കാച്ചി എടുത്ത് skin use ചെയ്താൽ നല്ല result കിട്ടും. Experienced❤❤
ഞാൻ മഞ്ഞൾ മാത്രം ഇട്ടു ഉണ്ടാക്കിയിട്ടുണ്ട്....സൂപ്പർ ആയിരുന്നു....പക്ഷേ നമ്മൾ ഇത് ഉപയോഗിക്കുമ്പോൾ ഒരു പഴയ ഡ്രസ് മാറ്റി വെക്കുക.( നൈറ്റി is better)...അല്ലെങ്കിൽ ഡ്രസ്സ് ല് ആയാൽ പിന്നെ പോകില്ല
Face il idarundo
Etavum ishttapetta youtuber ayirunnu . Favt❤
But ingane kallam parayaruth pande videos kanunna oralanu njn
Onnum faceil cheythitilla
Sunscreenum mathram use cheythitullu ennann paranjath
Very bad
Old video kanditt va😅
Old vdoil paeanjittum ind preparation vdo ittittum ind
Skin brightening ❌ വെളുപ്പിക്കൽ ❌ Tan removal✅😂
നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് സ്കിൻ bright ആവാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല.. Tan remove ആക്കിയപ്പോൾ എന്റെ നിറം വന്നു എന്ന്.. സൺസ്ക്രീൻ മാത്രെ use ചെയ്തിട്ടുള്ളുന്ന്
ഇത് ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്
Athe njan a vedio um kandathanu ithu kandappol njan njetti
@@binu.s5473 yes, paranjittund.ithinte preparation video idavennum paranjittund
💯
Glutathione injection vachathanenn kanda ariyam 😂sathyathil injection ann reason(,jisma vimal oke cheythitund) allathe oil kondonum ingane whitening varila .kanunoroke potanmar ano nna pine karupp ullorkoke ith cheyth veltha pore simple ale .
Chechide nail polish collection onnu kanikuo plsssssssss.
Appo ithvare promote chytha branded creams onnm help chytille chechi?
Pala karyangal upayogichu nokkumbo ethil ngilum cheriya result kittum.... Pinne ororutharudem skin tone palathanu.... Ethanu ski n match avanunnath... Athil result kittum...
Cheyth cheyth ഇപ്പോൾ പഴേ look ആയി 😂😂😂😂😂😂
Poochayude roomam venam yenn kettappol😂🤣
Lip nte pigmentation maaran entha cheyyand
വട്ട് case ആണെന്ന് തോന്നുന്നു... ഓരോ വീഡിയോവിലും ഓരോന്ന് അടിച്ചുകാച്ചും...
Night skin routine cheyyammo for beginners... Plzzzzz🥹
veed enthayi
Manjal kond lakshangal undakkiya muthal thaan aan
Kasthuri manjal or pacha manjal
pacha manjal
2nd paranja item enthan
? Enth podi aanu?
@@jumana1400manjishta podi Ayurveda shopil okke kittm da
Chechi manjalinte podi edukavo
Ithilott Kattarvazha, carrot, Neem angane ullathoke add cheyamo oil undakkupol plz reply
ചെയ്യാം നല്ല റിസൾട്ട് കിട്ടും ❤
@@purpleaishh5347 Okay da thank you❤
Hlo chechi മഞ്ഞളിന്റെയും കൂടെ മഞ്ജിഷ്ഠയും ഇരട്ടിമധുരം കൂടെ ആഡ് ചെയ്താൽ എന്തേലും കുഴപ്പമുണ്ടോ Rely plz
Chechi geniticaly dark skin maran ollath para
മറ്റുള്ള TH-cam's hair oil മറ്റും beauty product ഒക്കെ ഉണ്ടാക്കി വിൽക്കുന്നുണ്ടല്ലോ അതുപോലെ ആകാനായിരിക്കും ഇപ്പൊ ഉരുളി കൊണ്ടിറങ്ങിയത്
Angane ayalum iyalkkentha. Avr areyum onninum nirbadhikkunnillallo. Enthelum negative parayathe urangan pattatha chila negativolikal😏
Carrot beetroot add chaiyn patvooo
Plsss reply 😢
Ith meeshoyil ulla dress alle eee dress njan vishuvinu vaangichu🙌🏻😌
പച്ച മഞ്ഞാലാണോ അതോ കസ്തൂരി മഞ്ഞൾ ആന്നോ ഏറ്റവും നല്ലത്. ഏതിനാ കൂടുതൽ rslt കിട്ടാ plss ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ
Kastoori
Chechi ee oil ittathinu shesham natural bath powder use chyth kulikavoo
Chechii...face pimples ഉള്ളവർക്ക് ഒരു നല്ല sunscreen suggest ചെയ്യുമോ....plss reply chechiii😢😢
Acne oc suncream
@@binishabinisha2106 brand name koodi onn parayamo??
Ganga chechi kasthoori manjal aano use cheythe
Pachamanjal aayalum mathi
Ganga chechi eth manjalaan use cheythath onnu parayavoo
Chechi strech mark maran oru cream paranju theruvo plzzz replayy
Strech mark maran vere oru utube ( @lifesgayanthika )videoyil kanda remedy paranju tharam.. Shea butter or coconut oil + moisturizer.. Ith randum mix cheyyth use cheyythal mathi... Njan try cheyythittilla.. Ellam vangitt venam try cheyyan......
@@ArunimaParueathu type strech mark aanu . Pregnency ano
@@adiza1830 alla
@@adiza1830 alla
ഞാൻ നാല്പമരതി എണ്ണയിൽ നാരങ്ങ നീർ മിക്സ് ചെയ്ത് use ചെയുന്നു tan മാറുന്നുണ്ട് Enny side effects undo ennu ariyillaa
Chilarrkk wrking aavulla.. Njnn nalpamarathi thechit dark skin aayi
Ethra neram thechu vekkanam? Tan pokumo?
@@Purpleorchid10819 oily skin olloru 20 minutes vera skin typ anel 30 minutes nallathan kazhuthile karupp okke maarum but oru 2 month oke use cheyanm payarupodi kond kazhiki kalanja mathi
@@Bhadra620 നാല്പാമരാദി എണ്ണ ഉപയോഗിക്കാൻ എടുക്കുമ്പോൾ ആണോ നാരങ്ങ നീര് മിക്സ് ചെയ്യണ്ടത്?
@@Purpleorchid10819 athonnum mix cheyyanda allathe thechal mathi njn angane mix chryth use cheythitila pinne lemon juice skin athra nallathalla maximum avoid cheyyunnathan better
Njanum ethu use cheyyunnu und chechi 2years tan ellam poyi bright ayi nalla results ullathu
Eath ennaya use chyethe
@@athulyaa2091 njn manjishta use akkilla instead ayi coconut oil+turmeric
Njanum use cheyunind nallatha
kasthuri manjal aano use akkiye
@@kadeejarasheed8820 allada pachamanjal
Oil illade angane cheyyam
Plzzzz....
Anikku oil use cheyyan pattilla 😢😢😢😢😢😢😢🙏
Chechi probiotic tablet name പറയുമോ please 🙏
Chechi ith thethitta mattam vannath enn paranile appo pina ntha ithravem ith video akkand irunath. Verudhe oron kanich thareno
Pacha manjal illenkil kasthoorimanjal use cheyyamo?
Manjishttam thee off cheythitt aano idunne? Manasillaayilla.
മുന്നത്തെ ഒരു വീഡിയോ യിൽ പറഞ്ഞു viba cream തേച്ചിട്ടാണ് എനിക്കു ഇത്രയും മാറ്റം വന്നത് എന്ന്...ഇങ്ങനെ ആളുകളെ പറ്റിക്കാമോ......
Azhuvarshamayttu use chayunna oru oil anthukondu ethuvarakkum video chaythitila appam athinte artham anthannu aa samayathu thallan ethu thalan thonilla ali
Enthu prahasanamanu oh
Ini ee oil business start cheyyan aano plan??
Pallinu veendum kambi itto
Bigg boss ഇലേക്ക് വിളിച്ചാൽ പോകുമോ ഇങ്ങള്?😁
How to store this
Oru oil bussiness manakanudallioi😂😂😂😂
Ndenkilum chynde video oro udayipp
Ith thechal pinne yellow colour pole thonikille yepolum
5:35 kurach edukkanam
Enik turmeric use akkiya karuth povukayaaan....whyy??
Enth💯?? Apo baki serum, night cream oke use cheythatho.
Chechi eth manjal aa kasturi Or pacha manjal??
Ith kandappol cooking videos venm enn thoniyy 🫶🏻
Chechi ee oil nerathe ettappo manjalum carrot um aayirunnn
Munne ullaa Ella vedios ilum parayunnundalloo brightening oil thekkarundnnuuu ....
iyal alle glutathion eduth bright aayath??
Kasthoori manjalano?Atho sadha manjalano?
Chechii..njn myntren inn oru product vangi..maybellinte primer😢but ath open akipo vellam nalla liquid ayit pole vannu...njn nta cheynde?ath angne tane ano atho return adikano??return cheyyan patuvo myntrayil??
Ningal ithinte reply nokki irunno dr marude vedio kanu oronnu oppikkathe
Return chyy
Oily skin ullavar face il ithinu pakaram enth use cheyyum
Njanum ith use cheyunind nallatha
എത്രയാ nalayi
@@Anjumolshaji njan Kure nalumunee use cheyth nirthiyathenu eppo start cheythit 6 month avarayi
Ganga alle paraneje suncream use cheyyhe ollu.vere onnum ellannu.2 yr kazhinju e oil evidunnu vannu.jasmine kadayhi vettuo chankathi.
Aadhye chechi golden oil use aakunnund enn prnjarnnu
Oily skin kar use akan pattuoo pimples veroo
glutathione onnu try cheyyamo? ennitt athinte result onnu parayamo
Ndh kund ithreem kalam ayitt kanichikilhh 😮 parayo ganga chechiiii ❤
Oil skin use akkamo
Dress evdnna?online ano? Link tharo please reply🥺🖤
Kasthoori manjal use cheyumbo pogachil maran nth cheyyanam
Ellaam oru afinayamalle ee jivitham thanne😂😂😂
Ithe nan use cheyyaarund adipoliyane result ❤❤❤
Pears soap ?
Chechi ith etra neram ittekanam bodyil 30 minute mathiyo
13 years ulla aalkk patto?
Apo vacation olla 2 masam summer alle chechi😮
Brown full sleeve alia cut dress evidunna
Tinted sunscreens review cheyyavo
Manjal pinne ntha?
Manjusheteriyo?😂 angane ntho
Manjishtta
Chechi ❤
Pinneyum clip itto
Inik idakan Madi avunu inik kurach tharo .
Njan faceil coconut oil apply cheyumbol ane ee notification kittiyathe
Venel ondakkadi
10 like tharumo
Chechi sale cheyyunundo
Rema 🐈🤣🔥
😅😅
💙@@GLAMYGANGA
Ith sale cheyunundo?
ഞാനും ഉപയോഗിക്കുന്നുണ്ട്, daily മസ്സാജ് ചെയ്യും, സൂപ്പർ ആണ്,
ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല vergin coconut oil ഉണ്ടാക്കുന്നത് പോലെ തേങ്ങ തിരുകി അതിന്റെ പാൽ എടുത്ത് അതിൽ കസ്തൂരി മഞ്ഞൾ ഇട്ട് ഇളക്കും എന്നിട്ട് വറ്റിച്ചു വറ്റിച്ചു എടുക്കും അപ്പൊ എണ്ണ മഞ്ഞ കളർ ആയി വരും.
സൂപ്പർ ആണ്
Skin light akumo?
@@Comment-hm1eo ഉറപ്പായും, വൈകിട്ടെ ഉപയോഹിക്കാവു, മസ്സാജ് ചെയ്തിട്ടു അര മണിക്കൂർ കഴിഞ്ഞിട്ട് കഴുകി കളയുക, അതിനു ശേഷം കസ്തൂരി മഞ്ഞൾ കൂടി അരച്ച മുഖത്തു തേച്ചാൽ പൊളി ആണ്, നിറം കുറവ് ഉള്ളവർക്കു സൂപ്പർ ആയിട്ട് വെളുക്കാം, ഒരു മാസം അടുപ്പിച്ചു തേയ്ക്കണം 2,3ദിവസം തേച്ചിട്ടു കാര്യം illa
@@Achayathiinjan already colour ind ineem colour vekan ith use akavo
@@Aaru.___Jay-o6y ഞാൻ ഇരുനിറം ആയിരുന്നു, daily കസ്തൂരി മഞ്ഞൾ ഉപയോഗിക്കും നല്ല നീറ്റൽ ഉണ്ടാകും, ഇപ്പൊ നല്ല white കളർ ആയി, അത് പോലെ തന്നെ dry skin ആയിരുന്നു എന്റേത് അതിനു ഞാൻ ചെയ്തത് daily rice water സ്പ്രൈ ചെയ്യും മുഖത്തു അര മണിക്കൂർ കഴിഞ്ഞ് ഈ പറഞ്ഞ oil കൊണ്ട് പതിയെ മസ്സാജ് ചെയ്യും എന്നിട്ട് അര മണിക്കൂർ കഴിഞ്ഞു മഞ്ഞൾ അരച്ച് തെക്കും അതിനു ശേഷം കുളിച്ചിട്ട് glycerin +rosewater സ്പ്രൈ ചെയ്യും ഉറങ്ങാൻ പോകുമ്പോ അത് കഴുകീട്ടു moituraisar തേയ്ക്കും,ഇപ്പൊ എന്റെ skin sensitive skin ആയി, clear skin ആയി, എന്റെ അനുഭവം ആണിത്, ഒരു മാസം നിർത്താതെ ചെയ്ത് നോക്കിയാൽ mathi റിസൾട്ട് കിട്ടും,
@@Achayathii indamme ithrem karyam cheyano inik madi ann 😁 kore time povile ivde 14 hour padkan thane ind 😪😭.illengil oru Kai nokarnnu .njan nalla white ann but face kavil niraye pimples black mark aay athoke ingane cheytha marum le 😪okda
മഞ്ഞിഷ്ട്ട ഇട്ടിട്ട് ചുടാക്കണ്ണോ
ആക്കണം
Eth thech kulichit pnne nammlde vitmin c use cheyyunnathinu seen undo daa😢
Chechi onnum thechitt alla color vannath ath oru praayam avubol neram vechu varum 😅
💯,ഞാനും ഒന്നും ചെയ്തിട്ടില്ല,എന്നാലും ഒരുപാട് നിറം വെച്ച് വന്നിട്ടുണ്ട്.
Ningal content nu vendi oronnu kattikuttalle
Nerano oiley skinkark patvo 😢😢
Pattilaa da
Combination karkk? Patuo@@GLAMYGANGA
Oily skin ulla le njan😂
Chechi endho poole ayallllooo😢😢
Ath rekthachanthana podi ahnoo
Angadi kadayil kittumo
മഞ്ജിഷ്ട
i Glow യുടെ ഗുണങ്ങൾ
❤ ചർമ്മത്തിന്റെ പ്രകാശം കൂട്ടുന്നു
❤ മുഖക്കുരു നീക്കം ചെയ്യുന്നു
❤ പ്രായമാകൽ വിരുദ്ധവുമായ പ്രക്രിയ
( Anti Ageing)
❤ ചർമ കേടുപാടുകൾ നിയന്ത്രിക്കുന്നു
❤ ചർമത്തിന് ജലാംശത്തെ നിലനിർത്തുന്നു
❤ ചർമത്തിന് പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
❤ മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നു
❤ കണ്ണിനു അടിയിൽ ഉള്ള കറുത്ത പാടുകൾ നീക്കം ചെയ്യുന്നു
❤ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യുന്നു.
❤ ചെറുപ്രായത്തിൽ വരുന്ന മുഖചുളിവ് തടയുന്നു ( Anti wrinkle )
❤ എണ്ണമയമുള്ള ചർമ്മത്തെ ക്രമീകരിക്കുന്നു.
❤ വരണ്ട ചർമ്മത്തെ ക്രമീകരിക്കുന്നു
❤ റേഡിയേഷനിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു
❤ രക്തത്തെ ശുദ്ധീകരിക്കുന്നു
❤ കരളിനെ വിഷ വിമുക്തം ആക്കുന്നു
❤ പ്രോബയോട്ടിക് പിന്തുണ
കൂടുതൽ വിവരങ്ങൾക്ക്.
Contact me:9847858434
3:09 😂