Hi dear ഞാൻ ഈ ഫേഷ്യൽ ചെയ്തു ട്ടോ saturday രാത്രി എനിക്ക് sunday marriage ഫങ്ക്ഷൻ ഉണ്ടായിരുന്നു അടിപൊളി ആണ് ട്ടോ നല്ല റിസൾട്ട് ആണ് ചെയ്യാത്തവർ ഒരു തവണ എങ്കിലും ചെയ്തു നോക്കണം. എനിക്ക് തോന്നിയത് പറയാം ഞാൻ ഗോൾഡൻ ഫേഷ്യൽ ചെയ്യാറുണ്ട് face നല്ല bright ആവും ഇതു അതുക്കും മേലെ ആണ്. Thank u sooo much ട്ടോ
@@hasnafasna1068 ഞാൻ നൈറ്റിൽ ആണ് ചെയ്തത്. Moisturiser, സൺസ്‌ക്രീം ഇതു യൂസ് ചെയ്തിരുന്നു. ഇന്നേക്ക് നാലു ദിവസം ആയി എനിക്ക് കളർ പോയതായി തോന്നീട്ടില്ല. ഒന്നു try ചെയ്തു നോക്കു ട്ടോ അത്രേം റിസൾട്ട് ഉണ്ടായത് കൊണ്ട് മാത്രാണ് പറയുന്നെ
ചേച്ചി വെളുത്തിരിക്കുന്ന മുഖത്ത് ചെയ്തു കഴിഞ്ഞാൽ നമുക്ക് റിസൾട്ട് അറിയാൻ കഴിയില്ല അതുകൊണ്ട് മറ്റാരെങ്കിലും വെച്ച് നിങ്ങൾക്ക് അതൊക്കെ ട്രൈ ചെയ്തു കൂടെ അതാവുമ്പോ കാണുന്നവർക്ക് അത് എത്ര എഫക്റ്റീവ് ആണെന്ന് മനസ്സിലാവും
Kadala maavu milk il kurukki cheyyunna face pack try cheythu. Good results aanu. Instant glow kk nallathaanu. Sthiram use cheythaal nallathaanu. Thank u dear.
Step - 1 Water + Ragi Boil low flame Add milk (Optional) Apply 10 min then wash it Step - 2 Dry Ragi powder + Ragi mixture + any Instant coffee powder Apply 10 min and massage then wash it Ragi + milk reapply and massage Step - 3 Pack Ragi mixture + besan + carrot juice + milk Apply 10 min then wash it Bridal Whitening Facial is Done❤
Njan oru medium skintone ulla ale ane ith use cheythu nalla result ahne kittiye pne vellathine pakaram milk thanneya nallath, useful ahne eth thank you❤❤
Hai dear, ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് വീഡിയോ ക്ക് കമന്റ് ഇടുന്നത്. ഞാൻ vedios ഒക്കെ കാണാറുണ്ട്. ചിലതൊക്കെ try ചെയ്തിട്ടും ഉണ്ട്. ഈ ഫേഷ്യൽ ഞാൻ ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു. ഇന്ന് ഞാൻ ഓഫീസിൽ ചെന്നപ്പോൾ ഫ്രണ്ട്‌സ് ഒക്കെ ചോദിച്ചു എന്താ മുഖത്തു ചെയ്തതെന്ന്. ഈ ഫേഷ്യൽ എല്ലാവർക്കും useful ആകും എന്ന് ഞാൻ പറയുന്നു. Thank you dear. മക്കൾ രണ്ടു പേർക്കും സുഖമാണെന്ന് കരുതുന്നു.
ഞാൻ ഇതുപോലെ തന്നെയാണ് ചെയ്തത് ഒന്നുപോലും സ്കിപ്പ് ചെയ്യാതെ പക്ഷേ എനിക്കിത് റിസൾട്ട് കിട്ടിയിട്ടില്ല എൻറെ കുഴപ്പമാണോ എനിക്കറിയില്ല അതുപോലെ തന്നെയാണ് ചെയ്തത്😢😢😢😢😢😢😢😢😢❤
എന്റെ പേര് സുദർശന.... ഞാൻ ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി....ചേച്ചിക്ക് വന്ന മാറ്റങ്ങൾ നേരിൽ എന്ന പോലെ കണ്ടിട്ടുണ്ട് ഞാൻ.... അത്രയും effective rslts ആണ് എല്ലാ പാക്കിലും ഉണ്ടായിട്ടുള്ളത്.... അതിൽ ഒരു pack എനിക്ക് suit ആയിട്ടില്ലാർന്നു. Ath തൈരും മുട്ടയും കൂടി ഉള്ളത്.... But ബാക്കി ഒരു വിധമെല്ലാം ഞാൻ യൂസ് ചെയ്ത് നോക്കിയിട്ടുണ്ട്.... എന്റെ face ന് ഉണ്ടായ മാറ്റം എന്നെങ്കിലും കാണിക്കാൻ അവസരം കിട്ടാണെങ്കിൽ njn ചേച്ചിക്ക് കാണിച്ചു തരാം ☺️☺️☺️🥰🥰🥰.... പറയുന്നവരുടെ വായ നമുക്ക് അടച്ചു പിടിക്കാൻ പറ്റില്ലാലോ.... നിങ്ങടെ family പൊളിയാണ്... Love you chechi.... 🥰🥰🥰
Hai roshni,ipol facial cheythittu udaney comment cheyunathanu.viswadikan pattunila,atharaku nalla result und.nalla face bright aayyyi❤.thank you so much.
Roshni tried this facial using milk. It's really effective. Tan okke poyi face nalla bright ayi. Just like we do a facial in the parlour. Really recommend to everyone. Thank you for showing such a great facial.
Hi dear ഞാൻ ഈ ഫേഷ്യൽ ചെയ്തു ട്ടോ saturday രാത്രി എനിക്ക് sunday marriage ഫങ്ക്ഷൻ ഉണ്ടായിരുന്നു അടിപൊളി ആണ് ട്ടോ നല്ല റിസൾട്ട് ആണ് ചെയ്യാത്തവർ ഒരു തവണ എങ്കിലും ചെയ്തു നോക്കണം. എനിക്ക് തോന്നിയത് പറയാം ഞാൻ ഗോൾഡൻ ഫേഷ്യൽ ചെയ്യാറുണ്ട് face നല്ല bright ആവും ഇതു അതുക്കും മേലെ ആണ്. Thank u sooo much ട്ടോ
Ith upayogichu kazhinjal veyil adichal enthagilum kuzhapamundo...........?
@@hasnafasna1068 ഞാൻ നൈറ്റിൽ ആണ് ചെയ്തത്. Moisturiser, സൺസ്‌ക്രീം ഇതു യൂസ് ചെയ്തിരുന്നു. ഇന്നേക്ക് നാലു ദിവസം ആയി എനിക്ക് കളർ പോയതായി തോന്നീട്ടില്ല. ഒന്നു try ചെയ്തു നോക്കു ട്ടോ അത്രേം റിസൾട്ട് ഉണ്ടായത് കൊണ്ട് മാത്രാണ് പറയുന്നെ
Njan cheyithu. But oru change undayilla🥹
Ethra day last cheyyum
Njn chaythu face Nala bright aayi , thank you
Do താൻ ഇനിയും വീഡിയോ ചെയ്തോ ഇഷ്ടം ഉള്ളവർ തീർച്ചയായും ചെയ്തു നോക്കിക്കോളും 👍
Procedure starts from 4:01
Thanks😅
Thankyou
Thank
Thank u
Thank you❤
സൂപ്പർ. ഇന്നാണ് ഈ പാക്ക് ചെയ്തു നോക്കിയത്. അടിപൊളി ആയിട്ടുണ്ട്
ഞാൻ ചെയ്തു നോക്കി നല്ല വ്യത്യാസം ഉണ്ട് THANKS
എന്തിനാ മോളേ ചാനൽ നിർത്തുന്നത്. ഞാനിപ്പോഴാ ചാനൽ കാണുന്നത്. ഞാൻ കൂട്ടായി .നെഗറ്റീവ് പറയുന്നവർ പറയട്ടെ മേച്ച് ധൈര്യായിട്ട് മുന്നോട്ട് പോകൂ❤
Lemon juice face il use cheyan padila chechy..ph value illand olla sanam face il use akkan padila..you can go with honey or milk
ഈ വീഡിയോ ഇറക്കുന്ന എല്ലാവരോടും പറയാനുള്ളത് വാചകം കുറച്ചടിച്ചാൽ ശ്രദ്ധിക്കാൻ തോന്നും
തിരക്ക് പിടിച്ച ജീവിതമാണ് എല്ലാവർക്കും
സത്യം
👍
സത്യം
Yes
സത്യം
ഞാൻ use cheythu നോക്കി നന്നായിട്ടുണ്ട് ഒരു facial effect ഉണ്ടു thanku dear
Side effect indavumo
@@afsanaanas9175 side effect ഒന്നും ഇല്ല
Ithu use cheyth kurach time kaziyumbo pazaya pole aavndoh
Kadala maavinu pakaram vere nthagilum use chaiyan patto
Sister.... Very very thanks.... ഞാൻ ട്രൈ ചെയിതു.....amazing..... പാർലറിൽ പോയി ചെയ്തതിനേക്കാളും better തോന്നുന്നു.,
ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് ആണ്
Ethraa thavana cheythh noki
ഞാൻ ഇതുവരെയും ഒന്നും ചെയ്ത് നോക്കിയിട്ടില്ല ഇത് കണ്ടപ്പോൾ എനിക്ക് ഒന്ന് ചെയ്തു നോക്കണം
Enikum
Enikum
എന്നും എല്ലാ ടൈപ്സും ഈ വെളുത്ത മുഖത്തുമാത്രം ചെയ്യാതെ അല്പം ഇരുണ്ട മുഖത്ത് ചെയ്തു kaanikkaamo
നന്നായിട്ടുണ്ട്.... മോളുടെ വീഡിയോ ആദ്യം കാണുമായിരുന്നു.... കൂറെയായി കണ്ടിട്ട് കുട്ടിയ്ക്ക് എന്തൊരു മാറ്റമാണ്. നല്ല സുന്ദരിയായിട്ടുണ്ട്❤
ഞാൻ ചെയ്തു നോക്കി സൂപ്പർ result ❤
Heyy velluthoo nnitt
First ragi upayogikkumbo chood aariyittano mukhath clenser pole upayogikkamdatg
Kadala podiyum carrot juicinum pakaram vere ingredient parayamo
എ ദ്രെ ചെയ് . ദാലും റിസൻറ്റ v കിട്ടുനല
മക്കളെ അടിപൊളി aanu keto njan nalla രീതിയിൽ tan adichu വിഷമിച്ചിരിക്കുവായിരുന്നു supperrrrr 😘😘😘😘😘
ഞാൻ functions ഉള്ളപ്പോൾ ഈ ഫേഷ്യൽ ആണ് ചെയ്യുന്നത്.സൂപ്പർ ആണ്.എല്ലാരും ചോദിക്കാറുണ്ട്.
തലേന്നാണോ ചെയ്യാറ്
Ethra day bright nikkum
തലേ ദിവസം ചെയ്യണോ
ഒരു ദിവസം കൊണ്ട് ആരും വെളുക്കില്ല അല്ലങ്കിൽ 'സ്കിൻ കളർ പെയിറ്റ് അടിക്കണം
Last kadala maav matti vere enthenkilum. Add cheyyamoo...?
Njn daily cheyarullathanu ithu just scrub cheythlm nalla glowy effect kittum..superb remedyanu❤
ചേച്ചി വെളുത്തിരിക്കുന്ന മുഖത്ത് ചെയ്തു കഴിഞ്ഞാൽ നമുക്ക് റിസൾട്ട് അറിയാൻ കഴിയില്ല അതുകൊണ്ട് മറ്റാരെങ്കിലും വെച്ച് നിങ്ങൾക്ക് അതൊക്കെ ട്രൈ ചെയ്തു കൂടെ അതാവുമ്പോ കാണുന്നവർക്ക് അത് എത്ര എഫക്റ്റീവ് ആണെന്ന് മനസ്സിലാവും
Yes correct
Yes
Yes
Filter ഒഴുവാക്കിയാലും മതി ✌🏻
Ath enikkum thonniya kaariyam aan😅
ആരും ചെയ്ത് നോക്കാത്തതല്ല ഇത് ഞാൻ ഇൻസ്റ്റാഗ്രാം ൽ കുറെ മുന്നേ കണ്ടിട്ടുള്ളതാ anyways result pakka ആണ്
Faceile hair kalayanulla oru nalla effective aya remedi parayumo pls
Kadala maavu milk il kurukki cheyyunna face pack try cheythu. Good results aanu. Instant glow kk nallathaanu. Sthiram use cheythaal nallathaanu. Thank u dear.
😂
Chechi carrot juice in. Pakaram milk mathram use cheyyan patto
Dry skin cheyyan patto
Raagi puttu powder use cheyyavo?
Hi ചേച്ചി ഇത് try ചെയ്തു ട്ടോ ... നല്ല വ്യത്യാസം ഉണ്ട്. Thank you Chechi ❤
Hii iഇത് റാഗി ആണോ അതോ പഞ്ഞിപുല്ല് ആണോ use cheyyane
Chechi plzz reply roasted ragi powder ആയാൽ kuzhappam undo
Oily skin ullavark milk use cheytha pimple veruo?
Kuttigalkku kurukku undakkumbol kuracchu athigam undakki pirattiyal mathi!
Step - 1
Water + Ragi
Boil low flame
Add milk (Optional)
Apply 10 min then wash it
Step - 2
Dry Ragi powder + Ragi mixture + any Instant coffee powder
Apply 10 min and massage then wash it
Ragi + milk reapply and massage
Step - 3
Pack
Ragi mixture + besan + carrot juice + milk
Apply 10 min then wash it
Bridal Whitening Facial is Done❤
Thanks❤❤😂
എന്റെ മുഖത്തു താൻ ഉണ്ടായിരുന്നു ഇത് ട്രൈ ജൈത്തപ്പോ നല്ല റിസൾട് കിട്ടി താങ്ക് യു
Chechi body motham engane colour vechath
Chechi…beetroot facial try cheythayirunnu ..serikum powli result…
I tried this facial...its good 👍 got instant glow❤
കണ്ണിന്റെ അടിഭാഗത്തുള്ള തടിപ്പ് മാറാൻ ഒരു tip പറഞ്ഞു തരാമോ?
വെളുത്തവർ തന്നെ ചെയ്‌തോണ്ടിരുന്നാൽ എങനെ മനസിലാകും 🙄🤷♀️... ഇങ്ങനുള്ള എല്ലാ വിഡിയോസും വെളുത്തവർ മാത്രമേ ഇടാറുള്ളു 😮
Ma'am
A humble request, please try to reduce the length of your videos
E videoyil use chytha lipstick parayuo chechi.. Pls
Oily scin try cheyyan pattumo? ❤
ഹലോ ചേച്ചി.... ഞാൻ ഈ ഫേഷ്യൽ ചെയ്തു. അടിപൊളി റിസൾട് കിട്ടി. Thank you ❤
Chechi ഇത് adipwoli ആണ് ketto ഞാൻ try cheythu adipwoli റിസൾട്ട് kitty❤️❤️
Chechiye Glutathione nde cream ne kurachu video idumo
Loved lipstick shade details please
Njanum try cheithu nalla result anu...veluppikkala alla sherikkum skin glow kitti
Njan oru medium skintone ulla ale ane ith use cheythu nalla result ahne kittiye pne vellathine pakaram milk thanneya nallath, useful ahne eth thank you❤❤
Carrot juice in pagaram vere enthelum add chyyan patto?
Video starts at 03:58
Thanku somuch😍
Ee facial cheythal ethra dhivasam ithinte glow kittum chechi??
Really it's amazing.
Nalla result und❤❤
Skin glow aayi
Chechide mugham engane ithrakk clear aayi❤❤addipoli
Filter ozhivaakki video ido allaathe engane manassilakum
This is really a very good facial,I tried it with a good glowing result,
Hi Roshni, ചുവന്ന ചന്ദന പൊടി മതിയോ
ചേച്ചി ഇത് ഫ്രിഡ്ജിൽ വെക്കാമോ
പ്ലീസ് റിപ്ലേ
Open pols maran ulla and eye dark circles maranum ulla tip paraj tharo
😅oopp
Hi
Njan try cheithu, its really effective.
Nalla smooth and glow aayi face.
Daily ano use cheyunne
Hai dear, ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് വീഡിയോ ക്ക് കമന്റ് ഇടുന്നത്. ഞാൻ vedios ഒക്കെ കാണാറുണ്ട്. ചിലതൊക്കെ try ചെയ്തിട്ടും ഉണ്ട്. ഈ ഫേഷ്യൽ ഞാൻ ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു. ഇന്ന് ഞാൻ ഓഫീസിൽ ചെന്നപ്പോൾ ഫ്രണ്ട്‌സ് ഒക്കെ ചോദിച്ചു എന്താ മുഖത്തു ചെയ്തതെന്ന്. ഈ ഫേഷ്യൽ എല്ലാവർക്കും useful ആകും എന്ന് ഞാൻ പറയുന്നു. Thank you dear. മക്കൾ രണ്ടു പേർക്കും സുഖമാണെന്ന് കരുതുന്നു.
Ethil curd use cheyamo milkkinu pakaram
Lip care ചെയ്യോ ചേച്ചി..
ഞാൻ ഇതുപോലെ തന്നെയാണ് ചെയ്തത് ഒന്നുപോലും സ്കിപ്പ് ചെയ്യാതെ പക്ഷേ എനിക്കിത് റിസൾട്ട് കിട്ടിയിട്ടില്ല എൻറെ കുഴപ്പമാണോ എനിക്കറിയില്ല അതുപോലെ തന്നെയാണ് ചെയ്തത്😢😢😢😢😢😢😢😢😢❤
Enthoke thechalum oru results kittatha aarelum undo ???
Consistency illathonda
Pedukkenda 😅😢Njanund
Njan undu 😅
Chechi oily skin illorkk ith use cheytha result ndavo oily skin aayond enth pack ittalum korach nerathin mathre brightness ndavollu 🙂
Lip pigmentation maran enthlm vazhi parnj therumo.. 🙂
Hi dear ithu glow ayittu ulla face analo but, chechiyude facill cheyathe mattey arudey enkilum facill cheyuthude
തീർച്ചയായും try ചെയ്യും 🥰🥰🥰🫂✨️✨️✨️✨️
Veluthavar cheiyumbole coloraittu thonnum or karuthavar cheiyumbole engana colour vakkum
Lipstick ethaa brand ?
Ethaanu shade...
Nalla lasting undallo, ithokke cheythittum ath oru kozhappavumllaandirikkunnund
Njn try cheythu ...viswasam illaarnu ..but it really works...❤❤❤❤
Enthu cheyithittum colour vekkunnilla . oily skin anu ente enthekhilum remedies undo
Last step cheyumbo kadala maav illathe carrot juice mathram mix cheyth apply chethal nalla result kittuvo chechi?
Chechi sathym paranjnal onnum illa parayan athrem changes kitti... Ithu must ry athrem super super tip annu thanku chechi🤍
Kadalamav allergy anu chechi .vere ethu use cheyan patum
ചേച്ചി ഉപയോഗിക്കുന്ന original cream name ഒന്ന് പറ
ഞങ്ങളും ഒന്നും വെളികട്ട😂😂😂
Glutathione injection
Divasavum ee facial cheyyamo chechi
Cheythitt nalla result und but kurach kayinja nammale ulla colourum poya pole😂 karivaalicha pole und face😂
ചേച്ചീടെ വീഡിയോസ് ഒക്കെ നല്ല efecteeve ആണ് comment ചെയ്യാറില്ലെന്നേ ഒള്ളു
ചേച്ചി എനിക്ക് നല്ല റിസ്സർട്ട് കിട്ടി ❤❤Thanks you🥰
Kurach nerathekk alle
Daily face pack ittal kuzhappam undo chilar parayunnu mukathinte jalaamsham nashtapedum pinne karivalipp undakum ennokke shariyano
Hlo.. Njan ith innathe thanne use cheythu nokki.. Parayathirikkan vayya orumattavum ente faceil kanan kazhinjilla.. 😭😭😭😭😭
🤣🤣🤣🤣🤣🤣🤣
ഉടായിപ്പാ എല്ലാം 😄
Carrot juice ellegilum kuzhappamundo
കസ്തൂരി മഞ്ഞൾ പൊടി വച്ച് ഒരു സിറം ചെയ്തു തരാമെന്നു രോഷ്നി പറഞ്ഞിരുന്നു 😊ചെയ്യണേ...
Function nu athra divasam munb cheyanam
വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ചെയ്തു, നല്ല result കിട്ടി, thank you..... പിന്നെ 10വയസ്സുള്ള പെൺകുട്ടിക്കു പറ്റിയ ഫേഷ്യൽ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ,,
Carrot juice കുടിക്കാനും മുഖത്തിടനും എടുക്കൂ
Njn ithu chythu noki kolm adipowli foundation ittathupole thoni . Enik niram kuravanu . Ithu chyappol nalla maatm thoni
എന്റെ പേര് സുദർശന.... ഞാൻ ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി....ചേച്ചിക്ക് വന്ന മാറ്റങ്ങൾ നേരിൽ എന്ന പോലെ കണ്ടിട്ടുണ്ട് ഞാൻ.... അത്രയും effective rslts ആണ് എല്ലാ പാക്കിലും ഉണ്ടായിട്ടുള്ളത്.... അതിൽ ഒരു pack എനിക്ക് suit ആയിട്ടില്ലാർന്നു. Ath തൈരും മുട്ടയും കൂടി ഉള്ളത്.... But ബാക്കി ഒരു വിധമെല്ലാം ഞാൻ യൂസ് ചെയ്ത് നോക്കിയിട്ടുണ്ട്.... എന്റെ face ന് ഉണ്ടായ മാറ്റം എന്നെങ്കിലും കാണിക്കാൻ അവസരം കിട്ടാണെങ്കിൽ njn ചേച്ചിക്ക് കാണിച്ചു തരാം ☺️☺️☺️🥰🥰🥰.... പറയുന്നവരുടെ വായ നമുക്ക് അടച്ചു പിടിക്കാൻ പറ്റില്ലാലോ.... നിങ്ങടെ family പൊളിയാണ്... Love you chechi.... 🥰🥰🥰
kooduthal ethu pack anu adipoli result onu pryumo plz
Chechi muhathe cheriya kuzhikal maaran enthenkilum cheyyan patuvo
Chechi face glow aaye erikan enthenkilum serum parayumo pls reply
Rosewater and glycerin mix aakki kurachoosam use cheydhaal face nallapoole glow aavum dear...There is no need of any serums🥰try it
@@merfinp5984 Thankyou dear🥰
Roshni chechi nammude natukariya njan oru thavana kantitund filter Alla nalla baji und Nalla change Aaanu chechik 🥰
Hai roshni,ipol facial cheythittu udaney comment cheyunathanu.viswadikan pattunila,atharaku nalla result und.nalla face bright aayyyi❤.thank you so much.
Edaa daily use cheyyanoo
Dry skin nu pattiya sunscreen parayamo
ലിപ്സ്റ്റിക് സൂപ്പർ ❤️
Chechi white colour allea,apo black ayittulla arudea ennkilum face apply chaithal kurachukudea effect manasilakumayirunu
Ragi. Evidunn kittum. Verute. Vanghiyit kash. Pokumo onn. Nere. Parayunnatano kash kalayano. Ragi vanghiyit
Roshni tried this facial using milk. It's really effective. Tan okke poyi face nalla bright ayi. Just like we do a facial in the parlour. Really recommend to everyone. Thank you for showing such a great facial.
Chechitte lip stick shade parayoo
ചേച്ചി oil സ്കിന് പറ്റിയ നല്ല ഒരു sunscreen പറയാമോ..
Aqualogical gel based sunscreen