😎5 Years Fairness Cream 🧴Glutathione Injection 🩼എന്റെ മാറ്റത്തിന്റെ കാരണം😳

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.5K

  • @Lolitalol12355
    @Lolitalol12355 ปีที่แล้ว +2556

    Jasminoke 1 million adikunnathinu munbe thanne gangak one m akandatharunnu... Because you deserve it... Inne vare ganga parnjth use chythit oru preshnam ent skin inu undayitiilla 😊 thank youu ganga.. Vegam one million akatte... Dreams oke achieve cheyyatteee!!

    • @aparnas6801
      @aparnas6801 ปีที่แล้ว +10

    • @Ammumaz
      @Ammumaz ปีที่แล้ว +19

      Jamin 1 million khzjedo🤣🤣🤣

    • @fausigpay4192
      @fausigpay4192 ปีที่แล้ว +25

      Correct aan parannath

    • @Avni996
      @Avni996 ปีที่แล้ว +117

      Gangayum Jasmine kalum munne one million deserve chyunna orupd beauty vloggers und especially blush with ash nd u r beautiful.

    • @VajraRishab
      @VajraRishab ปีที่แล้ว +6

      Nth kanichitt😂😂😂😂

  • @tinted_tails
    @tinted_tails ปีที่แล้ว +567

    എനിക്ക് ഒരിക്കലും ഗംഗ artificial ആയി fair aayathayi തോന്നിയിട്ടില്ല. പണ്ടത്തെ ഫോട്ടോ il നല്ല tan ഉണ്ട് അത് പോലെ തന്നെ അന്നത്തെ അത്രയും quality കുറഞ്ഞ photos ആണ്‌. പഴേ pic ആണെങ്കിലും കണ്ടാല്‍ തന്നെ അറിയാം, she's fair. And her sister and mom. It's nothing but genetics!!!❤ ഇപ്പോള്‍ olde tan പോയി,skin and body nallonam shreddikkan തുടങ്ങിയപ്പോള്‍ അതിന്റേതായ enhancements വന്നിട്ടുണ്ട്. It's quite normal. Life style മാറുമ്പോള്‍ ആര്‍ക്കും ഇത്രയൊക്കെ മാറ്റങ്ങൾ സ്വാഭാവികം!!! (intro മാത്രം കേട്ടിട്ടുള്ള comment)

    • @aadyasworld5862
      @aadyasworld5862 ปีที่แล้ว +39

      Pinne pandathe camera allallo eppol ullathu

    • @tinted_tails
      @tinted_tails ปีที่แล้ว

      @@aadyasworld5862 Yes... quality എന്ന് പറഞ്ഞത് അതാണ്.

    • @bhoomi2645
      @bhoomi2645 ปีที่แล้ว +21

      അമ്മ വെളുത്തു എന്നുകരുതി മക്കൾ വെളുക്കണം എന്നില്ല. പിന്നെ ഹെൽത്തി ആയ കാര്യങ്ങൾ തേക്കുന്ന ഒരാൾ ആണെങ്കിൽ സ്കിൻ ഇങ്ങനെ ഒത്തിരി pimples scars ഒന്നും വരില്ല

    • @Dikrhub
      @Dikrhub ปีที่แล้ว

      This is what ganga told

    • @abhijithas1015
      @abhijithas1015 ปีที่แล้ว +11

      Ival thanne interview parayunund glutathione use cheythita mid tone mari fair ayath enn😂

  • @Angelroshan_Vazhayil
    @Angelroshan_Vazhayil ปีที่แล้ว +42

    😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘ഞാൻ ആദ്യായി ഒരു ഫുൾ യൂട്യൂബ് വീഡിയോ കണ്ടു 😍😍

    • @neethumartin8475
      @neethumartin8475 6 หลายเดือนก่อน

      Sathyam njanum beauty tip video full kanunnath...❤😊

  • @manjumenon5184
    @manjumenon5184 ปีที่แล้ว +484

    നല്ല skin care, വെള്ളം ആവിശ്യത്തിന് കുടിക്കുക,അത്യാവിശ്യം മനസമാധാനം, ok ഉണ്ടേൽ മുഖത്ത് ഒരു തെളിച്ചം വരും.

    • @shabeenanoufal
      @shabeenanoufal ปีที่แล้ว +2

    • @ezvlogs1705
      @ezvlogs1705 10 หลายเดือนก่อน +2

      Illa

    • @World-iw9on
      @World-iw9on 10 หลายเดือนก่อน +6

      Manasammataanam ath enikk illa atukondu glamyde suggestion cream teekkannu vicharichu

    • @ashamariamcherian4848
      @ashamariamcherian4848 9 หลายเดือนก่อน

      Correct

  • @arunjohnson625
    @arunjohnson625 ปีที่แล้ว +345

    I do agree to the fact that to make a fair skintone is a person's choice. but this young generation should understand that health is more important than fleeting beauty. don't chase the artificial beauty standards instead accept and promote healthy lifestyle.

    • @jinisraji3369
      @jinisraji3369 ปีที่แล้ว +10

      Exactly health is wealth. Have a beautiful heart.

    • @indupriya8497
      @indupriya8497 ปีที่แล้ว +2

      Glutathione velukkan matrem alla nallathu,oru powerful antioxidant annu,liver damage ayavark kodukune antioxidant.adh epol bodyl koodiyal oru problem undavula,ilengile ulu

    • @arunjohnson625
      @arunjohnson625 ปีที่แล้ว +5

      @@indupriya8497 Glutathione is not considered an essential nutrient since it is produced from other amino acids in the body.

    • @antares64917
      @antares64917 ปีที่แล้ว +1

      ​@@indupriya8497glutathione consists only non essential amino acids.It means you really don't need to take it as a supplement(but for illness).If it's level crosses beyond the limit ,surely it'll cause serious health problems mainly affects our kidney(Result of high concentration of ammonia in blood due to catabolism of more amino acids)

    • @dhanyasankar8260
      @dhanyasankar8260 ปีที่แล้ว

      Exactly...I agree to ur point

  • @MidHuN--dj0
    @MidHuN--dj0 ปีที่แล้ว +128

    ജനിച്ചപ്പോൾ നല്ല നിറം ഉള്ളവർ,, പിന്നെടു ആ നിറം വെയിലു കൊണ്ട് പോയാലും,,കുറെ നാൾ വെയിൽ കൊള്ളാതെ ഇരുന്നാൽ ഒരു ക്രീം ഇടിലേലും, പഴയ നിറം തിരിച്ചു വരും

    • @njn.manushyan2006
      @njn.manushyan2006 9 หลายเดือนก่อน +5

      Sathyamano?😢

    • @bethebest4277
      @bethebest4277 6 หลายเดือนก่อน +5

      അനുഭവം 👍🏻

    • @Nashi-Niz
      @Nashi-Niz 6 หลายเดือนก่อน +8

      True. അനുഭവം ഉണ്ട് എനിക്ക്

    • @JasvilCD
      @JasvilCD 5 หลายเดือนก่อน

      ​@@bethebest4277sun tan means skin damage Allee athee thannee maarumannee thonunillaaa consult a dermatologist treatments are there for tan proper diet skincare hydration ithokee chythaal skin health improve àakum tan ollavar better consult a dermatologist

    • @aswinaswi7424
      @aswinaswi7424 3 หลายเดือนก่อน +1

      Yes... Tan remove ആയാൽ Orginal നിറം വരും

  • @aynu3088
    @aynu3088 ปีที่แล้ว +123

    പെട്ടന്ന് ഉണ്ടാകുന്ന പ്രശസ്തി നീണ്ടു നിൽക്കില്ല...ഉദാഹരണം ജാസ്മിൻ... ❤❤

    • @krishnakichoos
      @krishnakichoos ปีที่แล้ว +16

      ഗംഗ വല്യ കുഴപ്പം ഇല്ല.. ആ കുട്ടി കുറേ ഒക്കെ ശ്രദ്ധിച്ചു തന്നെയാണ് വീഡിയോ ഇടാറ്

    • @aynu3088
      @aynu3088 ปีที่แล้ว +12

      @@krishnakichoos ഗംഗ ye ഇഷ്ടമാണ് എന്നാണ് ഉദേശിച്ചേ.only ജാസ്മിൻ

    • @krishnakichoos
      @krishnakichoos ปีที่แล้ว +3

      @@aynu3088 എഡിറ്റിയത് നന്നായി.. ല്ലേ misunderstand ആയേനെ

    • @kaathusworld8847
      @kaathusworld8847 ปีที่แล้ว +1

      ജാസ്മിൻ ഏതാ ചാനൽ name plz

    • @aynu3088
      @aynu3088 ปีที่แล้ว

      @@kaathusworld8847 jasmin jaffer

  • @fatimashameem1421
    @fatimashameem1421 ปีที่แล้ว +18

    Polichu adaki mutheeee.... ❤❤❤❤..... Fully genuine talk...

  • @anjalikp2680
    @anjalikp2680 ปีที่แล้ว +265

    This makes Ganga different from other 'influencers'😊

  • @sekkirhussain7244
    @sekkirhussain7244 ปีที่แล้ว +7

    ഇയാൾ സൂപ്പർ ആണ് ട്ടാ.. എന്ത് രസം കേട്ട് കൊണ്ട് ഇരിക്കാൻ 😍👍🏻

  • @anithaj27
    @anithaj27 ปีที่แล้ว +182

    മിക്കവരുടെയും ഒരു doubt ആണ് അത്ര color ഇല്ലാത്തവര്‍ പിന്നീട് നിറം വെക്കുന്നത് എന്തേലും inject ചെയ്തിട്ട് ആണോ എന്ന്. എനിക്ക് school time ഇല് വല്യ color ഇല്ലാരുന്നു നല്ല tan ആരുന്നു. Home remedies ചെയ്തപ്പോള്‍ tan മാറി നിറം വെച്ചു. എന്റെ cousin's and aunties വരെ പറഞ്ഞിട്ടുണ്ട് ഞാൻ എന്തോ chemical ചെയതു നിറം വെച്ചത് ആണെന്ന്. But ഞാൻ അതൊന്നും mind ആക്കി ഇല്ല.അതിനൊക്കെ മറുപടി കൊടുക്കാൻ പോയാലും നമ്മുടെ ആ മറുപടി അംഗീകരിക്കാന്‍ പറ്റാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. അതുപോലെ തന്നെയാണ് പല്ലില്‍ കമ്പി ഇട്ടാല്‍ ശെരിക്കും നമ്മുടെ face ഒത്തിരി മാറും. ഞാൻ കമ്പി ഇട്ടു അതു മാറ്റിയപ്പോൾ എന്റെ face മാറി mainly lips jawline part ഒക്കെ. എന്റെ പഴയ ഫോട്ടോയും ഇപ്പൊഴത്തെ നോക്കി ഞാൻ തന്നെ ചിലപ്പോ ആലോചിക്കും ഒരുപാട് change ആയല്ലോ എന്ന്. എല്ലാവരും ഇതേപോലെ മാറിയിട്ടുണ്ട് ഇടയ്ക് ഒക്കെ old and curret photos ഒന്നു നോക്കിയാല്‍ മനസ്സിലാകും. പ്രായം കൂടുമ്പോ എല്ലാരും മാറും, എന്നും ഒരേ face തന്നെ ആയിരിക്കില്ല.10 years മുമ്പ് ഉള്ളതു പോലെ ആയിരിക്കില്ല ഇപ്പോഴത്തെ face. ഇത് പറഞ്ഞാൽ പലർക്കും മനസിലാവില്ല കാരണം അവർ ആഗ്രഹിക്കുന്ന മറുപടി അല്ലല്ലോ. അതുകൊണ്ട്‌ നമ്മൾ keep shining ആയികൊണ്ട്‌ ഇരിക്കുക . പറയുന്നവർ പറയട്ടെ

    • @dilshanadillu9052
      @dilshanadillu9052 ปีที่แล้ว +1

      Eth home remedyann try cheythath

    • @WayforjbJob
      @WayforjbJob ปีที่แล้ว

      Ndhokky home ready chythu

    • @soofiyasaif
      @soofiyasaif ปีที่แล้ว

      Home remedy enthokkeya chyythirunne

    • @199bluemoon
      @199bluemoon ปีที่แล้ว

      Home remedy plzz😝😝😝😝😝enichum belukknm😂

    • @soofiyasaif
      @soofiyasaif ปีที่แล้ว +1

      PlZ rply

  • @jishaannamabraham2445
    @jishaannamabraham2445 ปีที่แล้ว +433

    What she said is 200 percent true ❤️🔥👍 Nothing to debate.

    • @swethaashok9407
      @swethaashok9407 ปีที่แล้ว +1

      🤣

    • @krishnakichoos
      @krishnakichoos ปีที่แล้ว

      🤣🤣🤣

    • @spanish-kerala749
      @spanish-kerala749 ปีที่แล้ว +5

      What the hell 😂😂😂

    • @jishaannamabraham2445
      @jishaannamabraham2445 ปีที่แล้ว +7

      @@spanish-kerala749 58 per like adichitund avrk thane pole hell alla . Ellam puchikan nikathe paranja nala karyam accept akan mindset undaku ennale personal growth undaku.

    • @krishnakichoos
      @krishnakichoos ปีที่แล้ว

      ​@@jishaannamabraham2445അതിൽ പറഞ്ഞ ഒരു കാര്യം പൊട്ടത്തരം ആണ് ഹേ.. ആ sunlight ന്റ കാര്യം ഒക്കെ.. Journals വായിച്ചു നോക്ക് അപ്പോ അറിയാൻ പറ്റും.. സ്വന്തം ആയിട്ട് growth ആകൂ

  • @nisakuraishy5760
    @nisakuraishy5760 ปีที่แล้ว +31

    Ganga dear...This video First comment 💗
    Really nice and innocent soul 🙏🏻 Love you 😍

    • @GLAMYGANGA
      @GLAMYGANGA  ปีที่แล้ว +6

      Thank you so much 🙂🥹

  • @World_of_Music_by_Krishna
    @World_of_Music_by_Krishna ปีที่แล้ว +240

    This lady is real positive energy ❤

  • @Bosslady7S
    @Bosslady7S ปีที่แล้ว +275

    അക്ഷരം തെറ്റാണ്ട് vilikkyam.. A perfect influencer... 🥰 keep going ganga..

    • @ashikthadathil5223
      @ashikthadathil5223 ปีที่แล้ว +2

      Pinnne

    • @meeraajesh4659
      @meeraajesh4659 ปีที่แล้ว +1

      എന്റെ dry സ്കിൻ ആണ്.. എനിക്ക് പറ്റിയ sunsreen, moiturizer പറഞ്ഞു തരാമോ

    • @prep_shots5063
      @prep_shots5063 ปีที่แล้ว

      ​@@meeraajesh4659emolene moisturizer good for dry skin

    • @dfdm1477
      @dfdm1477 ปีที่แล้ว

      ​@@meeraajesh4659dr sheth ceramide sunscreen

    • @noufalnasla
      @noufalnasla ปีที่แล้ว

      ​@@meeraajesh4659Re'equil ozybenzone sunscreen
      Aquologica glow+oil free moisturizer.
      Pinna wrinklesum fine lines, pores tight aavnum nightil mugham wash cheyth dry aakkiyit moisturizer first apply cheythathin shesham Re'equilnte retinol night cream use cheythal nannayirikkum.
      (Eth new products vangumbolum first patch test cheyth sensitive allenn urapp varuthi use cheyyuka)
      Pinna healthy diet+rosewater toner must.
      Re'equilnte products athikam aarum review cheythitt kaanunnilla, but avarude good products aahnn.

  • @AswathiAswathi-w1l
    @AswathiAswathi-w1l ปีที่แล้ว +25

    ശരിയാണ് നമ്മൾ എല്ലാം പോസിറ്റീവ് ആയി കാണുക. ആരെയും കണ്ട് അസൂയ പെടാൻ പാടില്ല. ശരിക്കും നല്ല motivation പോലെ feel ചെയ്തു. ഇപ്പോൾ ഞാൻ അസുഖം ആയിട്ട് ബെഡിൽ ആയി പോയി. രണ്ടു കുഞ്ഞു മക്കളുണ്ട്.പെട്ടെന്ന് 3മാസത്തിനുള്ളിൽ സംഭവിച്ചതാണ്. ഇപ്പോൾ recover ആയി വരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു freshness തോന്നി. Thank u ganga

  • @Sarahere2025
    @Sarahere2025 ปีที่แล้ว +80

    Brilliant move Ganga ❤ other youtubers eduthu air il kettunathinu munne u made this clarification; haa safer side ❤

  • @thejuscp7459
    @thejuscp7459 11 หลายเดือนก่อน +4

    Face mathramalllo skin muzhuvanum whittining ayaittundallo glutathione allegil pinne ethanu 💉 injection ano atho nutrition ano mam plz sathyam parayu pattikatuthi

  • @MubeenaFaisal-tc5nw
    @MubeenaFaisal-tc5nw ปีที่แล้ว +3

    ഇവര് പറഞ്ഞത് 💯crct ആണ്. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ നല്ല dark ആയിരുന്നു. കാരണം ലഞ്ച് കഴിഞ്ഞിട്ടു പൊരിവെയിലത്തു കളിയോട് കളി ആയിരുന്നു.7 class വരെ. പിന്നെ high സ്കൂളിൽ പോയപ്പോൾ കളി ഒക്കെ നിന്ന് വലിയ കുട്ടി ആയില്ലേ.. Automatically skin ton മാറീതുടങ്ങി. അതു മാത്രമല്ല ഒരു പ്രായം എത്തിയാൽ പെൺകുട്ടികൾ ഒന്ന് നന്നാവും.10th ഒക്കെ ആയപ്പോഴേക്കും എല്ലാരും ചോദിച്ചു തുടങ്ങി ആളെ കണ്ടിട്ട് മനസ്സിലാവുന്നില്ലല്ലോ എന്ന്.അത്രയും സുന്ദരി ആയി എന്നല്ല പറയുന്നത് പഴയതിനെകാളും ഒരുപാട് മാറി. എന്നെ കണ്ടിട്ട് മനസിലാവാത്തവർ ഒക്കെ ഉണ്ട്. ഞാൻ ഒരു creamum ഉപയോഗിച്ചിട്ടില്ല. മുഖക്കുരു പോവാൻ വേണ്ടി കസ്തൂരി മഞ്ഞളും രക്ത ചന്ദനവും ഉപയോഗിച്ചിരുന്നു അതും ഇടക്കൊക്കെ സ്ഥിരമായിട്ടൊന്നും ഇല്ല. നമ്മുടെ യഥാർത്ഥ skin ton വെയിലടിക്കാത്ത ഭാഗങ്ങളിൽ നോക്കിയാൽ അറിയാം. എന്തൊക്ക ചെയ്താലും അതൊക്കെ തന്നെയേ നമുക്ക് ഉണ്ടാവൂ.. വെറുതെ whitening creamonnum ആരും ഉപയോഗിക്കേണ്ട. TH-cam influences പറയുന്നത് കേട്ടു whitening cream വാങ്ങാൻ പോകുന്നവർ adhil ബ്രോയുടെ ഒക്കെ വീഡിയോ ഒക്കെ ഒന്ന് കണ്ട് നോക്ക് (ചില costly items ഒക്കെ ഉണ്ടായിരിക്കാം നല്ലത് )
    Ganga good presentation ❤👍🏽

    • @AdheenaAdheena
      @AdheenaAdheena ปีที่แล้ว

      Veyil kollathe area lu ulle colour nammal skincare cheythal namuk face lu okke kittumo

    • @nandhanasudheer1923
      @nandhanasudheer1923 9 หลายเดือนก่อน

      @@AdheenaAdheenayes

  • @fathimathuzahra6958
    @fathimathuzahra6958 10 หลายเดือนก่อน +1

    Thakyou so much for the most genuine youtuber in the world full respect for you

  • @anaswaram87
    @anaswaram87 ปีที่แล้ว +7

    പണ്ട് pic എടുത്തത് nokia ഫോണിലും ഇപ്പോൾ എടുക്കുന്നത് iphonelum

  • @Dikrhub
    @Dikrhub ปีที่แล้ว +21

    Adipoliiii 👍🏻👍🏻promotions ഒന്നുമില്ലാതെ കാര്യങ്ങൾ കറക്റ്റായിട്ട് പറഞ്ഞു ❤️

  • @faseelap4033
    @faseelap4033 ปีที่แล้ว +91

    എന്റെ ശ്രദ്ദ മുഴുവൻ ആ നഖതിലായിരുന്നു.എന്താ ഒരു ഭംഗി 😍

    • @GangaGanga-jw6hm
      @GangaGanga-jw6hm 8 หลายเดือนก่อน +1

      നിങ്ങളുടെ ഈ കമൻറ് വായിച്ചതിനുശേഷമാണു ഞാൻ നഖം ശ്രദ്ധിച്ചത് ശരിയാണ് സൂപ്പർ നയിൽപോളിഷും വിരലുകൾ എന്തുഭംഗിയാണ്

    • @indiancommando5749
      @indiancommando5749 7 หลายเดือนก่อน +3

      ​@@GangaGanga-jw6hm പക്ഷെ ഇത് ആർട്ടിഫിഷ്യൽ നെയിൽ അല്ലേ...😂😂

    • @GOMATHI.mxjil1
      @GOMATHI.mxjil1 3 หลายเดือนก่อน

      ​@@indiancommando5749yes

    • @TIMEPASS-fk3cy
      @TIMEPASS-fk3cy หลายเดือนก่อน

      Njanum athu sredhichu,,, athu ippol vayppu nakham kittumallo,, athupole irikunnu,, athu aanennanu thonnunnathu.

    • @SeemasEntertainments
      @SeemasEntertainments 25 วันที่ผ่านมา

      കൃമി കടിക്കുമ്പോൾ നഖം കൊണ്ട് നല്ലോണം മാന്താം ​@@GangaGanga-jw6hm

  • @achuZ-h4b
    @achuZ-h4b 10 หลายเดือนก่อน +1

    Chechi ee boys nu pattiya skin routine onnu parajhu tharavoo pliss😅

  • @meenakhshinamboodhiri813
    @meenakhshinamboodhiri813 ปีที่แล้ว +71

    A good moisturiser&sunscreen with A++B++ spf, 50 is enough to get colour to skin.. Buy according to your skin type branded one with written ingrediants.. Use it daily.. You can see the magic❤️😍

    • @Helen.5k
      @Helen.5k ปีที่แล้ว +4

      Suggest the products n which brand

    • @wadewilson96
      @wadewilson96 ปีที่แล้ว

      ​@@Helen.5k Cetaphil

    • @anaswarasdas8320
      @anaswarasdas8320 ปีที่แล้ว +2

      Then face will only get brighten no... What about arms and body

  • @shaijum5196
    @shaijum5196 ปีที่แล้ว +1

    ചേച്ചിടെ കൈയ്ലെ നെയിൽ വളർത്തിയത് കാണാൻ നല്ല ഭംഗിയാ 🥰🥰 എല്ലാ വീഡിയോ ഇലും നെയിൽ ഞൻ ശ്രദ്ധിക്കും ചേച്ചിടെ മിക്ക വീഡിയോ യും ഞാൻ കാണാറുണ്ട് may god bless you

  • @alakanandass3304
    @alakanandass3304 ปีที่แล้ว +15

    Chechi Sathyam paranja Ith Nk oru motivation story Pole thonni nte mind onnu fresh aaya Pole thonni love u chechi 😍

  • @princethampi1816
    @princethampi1816 ปีที่แล้ว +18

    Its understanding ❤,
    Thank you for the informations ❤
    I really like you sis❤

  • @yaragreyjoy8577
    @yaragreyjoy8577 ปีที่แล้ว +38

    You are just amazing .. keep going girl ❤❤❤

  • @Gangacusat
    @Gangacusat 11 หลายเดือนก่อน

    Ganga!!! Hats off u dear!!... First-time I got a chance to call someone my name 🥰🥰... Watchn ur vdos fr long time bt was not a subscriber.. onnum try cheyyarilla, bcz m a wrkn mom f 2 little notty ones..😁 anyways,thanks fr sharing this inspirational vdo.. liked it 👍👍... Watched ur show with Dhanya Varma too, it was soo nice!!... n u knw wat, the way u talk! Chirichu chakum chilappo.. anyways,keep going girl!! ❤️❤️❤️

  • @lakshmy7431
    @lakshmy7431 ปีที่แล้ว +14

    Nalloru motivation video aayi endhayalum🤗. Orupaadu per palavidha cosmetics and crems use cheyithu palavidha dhoshangl undavunud. Avrkkum oru arivaayirikkum ee video. Iniyum ithupole video pretheekshikkunnu 🤗.

  • @gayathrips7428
    @gayathrips7428 ปีที่แล้ว +1

    4:45 thangal paranjath thettaanu, research and studies eduth nokkiyaal ariyaam 10 mani thudangi 4 mani vare ulla veyil aanu kollendath. Ellaam ariyaavunna polae ulla e samsaarangal nirth

    • @gayathrips7428
      @gayathrips7428 ปีที่แล้ว

      Teachersum, doctorsum scientistsum parayanathokke thettu, Ganga parayanathellaam sheri 😈😖😏

  • @SumeenaSumi-ui8lh
    @SumeenaSumi-ui8lh ปีที่แล้ว +18

    എനിക്ക് ഇഷ്ട്ടമാ നിങ്ങളുടെ വർത്തമാനം... ഞാൻ ജനിച്ചതും, വളർന്നതും, പഠിച്ചതുമൊക്കെ തിരുവനന്തപുരത്ത് കൂട്ടപ്പു എന്ന സ്ഥലത്താ.. ഇപ്പോൾ ജീവിക്കുന്നത് മലപ്പുറത്താ... എന്റെ മനസിൽ സങ്കടം വരുബോൾ, എന്റെ നാടിനെ മിസ്സ്‌ ചെയുബോൾ, നിങ്ങളെ വീഡിയോ എടുത്ത് കാണും 🥰. ഒരു പോസറ്റിവ് എന്നർജിയാ തന്റെ വിഡിയോ എനിക്ക്..... പിന്നെ ഉപ്പും മുളകും, ചക്കപ്പഴം, എന്ന രണ്ട് സീരിയലും... ഇതൊക്കെയാ എന്റെ സന്തോഷം...

    • @rbeena.rageshr.beena.rages3088
      @rbeena.rageshr.beena.rages3088 10 หลายเดือนก่อน

      സത്യം പാവം അല്ലേ ഓ ഇവിടെ കുറെ പേരുണ്ട് ഫോൺ ഇറങ്ങിയേ പിന്നെ... ഏതാകയോ നാട്ടിലെ.... ഏതാകയോ... വർത്തമാനം..

  • @annmaria3540
    @annmaria3540 ปีที่แล้ว +1

    Truth matram! ❤🎉 your honest words made everyone's day❤

  • @rionbinu-nd5ky
    @rionbinu-nd5ky ปีที่แล้ว +58

    Chechi paranja school assembly. I could totally relate 😂😂

  • @NishaFarhana-q1n
    @NishaFarhana-q1n 9 หลายเดือนก่อน +1

    Mam enthy dry skin ann enik oru sunscreen paranj tharoo❤😊

  • @shiju100
    @shiju100 ปีที่แล้ว +11

    Ganga മാളുകുട്ടി അമ്മ Video 👌🏻👌🏻

  • @nashnash2040
    @nashnash2040 ปีที่แล้ว +23

    Vibha cream ആണ് ആദ്യം ഇട്ടത് അങ്ങനെ ആണ് മാറ്റം വന്നത് എന്നാണ് പണ്ടത്തെ വീഡിയോ യിൽ ഓക്കേ പറഞ്ഞത് 🤔 ഇപ്പോ പറയുന്നു മഞ്ഞൾ, അലോവേര ഓക്കേ ആണ് നൈറ് ഇട്ടത് എന്ന് 🙄🙄 ശരിക്കും എന്താണ് 😇

    • @kunju1562
      @kunju1562 ปีที่แล้ว +11

      Yes..I also remember that video

    • @Apsara672
      @Apsara672 ปีที่แล้ว +3

      💯💯💯💯sathyam including vibha cream pala whitening creams um ivar use cheythiitund ..angne aanu veluthathu enn oaranj orupadu videos munne ittittum und

    • @nashnash2040
      @nashnash2040 ปีที่แล้ว +3

      @@Apsara672 പറഞ്ഞത് മറന്നു പോയി കാണും 😂😂😂 കേൾക്കുന്നവർ മറക്കില്ലലോ 💪

    • @ManusManus-q7f
      @ManusManus-q7f หลายเดือนก่อน

      Mari mari use akkum ennum orepole avanam enn illalloo. Pattunnathokke difrnt types use akkundakum 🤗😍its wrking💯😍

  • @swalihaswalihaswali6718
    @swalihaswalihaswali6718 ปีที่แล้ว +90

    ഗംഗ.. നിങ്ങള്‍ dermatologically tested അല്ലാത്ത products അല്ലെങ്കില്‍ പോലും atleast reputed brand ആയിരിക്കും ആ products.. അല്ലാതെ local products ഓ.. അല്ലാതെ proper knowledge ഇല്ലാതെയോ video ചെയ്തിട്ടില്ല... so keep our trust in all your contents..❤

  • @journeywithyaan9936
    @journeywithyaan9936 ปีที่แล้ว +5

    എന്റെ മോളെ ഗംഗ കുട്ടി 🥰🥰🥰🥰 നല്ലൊരു വീഡിയോ ആയി ഇത് സൂപ്പർ തകർപ്പൻ... നിന്നെ നേരിൽ കാണാൻ ഉള്ള മോഹം ഇപ്പൊ കൂടുതൽ ആയി ഈ sister ക്ക് ഒരുപാട് വാത്സല്യം ഒത്തിരി....❤

  • @sukrithagani941
    @sukrithagani941 ปีที่แล้ว +7

    Dear this is what a fasion influencer should do....... 🥰🥰🥰🥰now i can accept you.... Without any doubt

    • @gayathrips7428
      @gayathrips7428 ปีที่แล้ว

      Telling bull shit, Even though she is a chemistry graduate she knows nothing. She bash over people who are knowledgeable. According to this "ideal influencer" what teachers, doctors, scientists, researches and studies stated is nonsense. The ultimate goal of these influencers is to "veluthattu paara". Getting sunlight from 11 am to 3 pm can boost vitamin D levels. Deficiency of vitamin D can lead to muscle pain, back pain, loss of bone density, which can contribute to osteoporosis and fractures.
      Aarogyamaano veluthittu paralaano Mukhyam ennu anubhavathil ninnu Ganga chechi fans padicholum.

  • @Positivity_Hub_by_Krishnaahh
    @Positivity_Hub_by_Krishnaahh 20 วันที่ผ่านมา

    Chechi💕
    You are just Superb!❤
    I was really planning to do a proper skincare
    Chechi... Oru timetable theruoo... Pls...
    I mean sunday mrng CMS nyt M and whatever....
    Angne onn cheyth thannal it will be sooo helpful... Pls onn cheyth theruoo chechii

  • @parvathyp4152
    @parvathyp4152 ปีที่แล้ว +64

    Glamy 1 M adikkenda time kayinju. Udaip products promotion cheiyunnavark okke 1 M kayinju. Glamy ellam standard products thanne anu suggest cheiyunne.👍

  • @RadhakshnanRadhakshnan
    @RadhakshnanRadhakshnan 9 หลายเดือนก่อน +2

    Chechi nala oru alovera gel paranj thero

  • @user-Aalila
    @user-Aalila ปีที่แล้ว +9

    ഞാൻ girls convent സ്കൂളിൽ ആണ് പഠിച്ചത്... അതെ assembly തന്നെയാ ഞങളുടെ സ്കൂളിലും.... അന്നൊക്കെ ഒന്ന് തലകറങ്ങി വീണിരുന്നെങ്കിൽ ഒന്ന് പ്രാർത്ഥിച്ചിട്ടുണ്ട് 😁.. അങ്ങനെയെങ്കിലും assembly ന്നു ഒഴിവായി പോവായിരുന്നു.. 😁

  • @aswathyvp1932
    @aswathyvp1932 ปีที่แล้ว +1

    Beauty vlog with motivation glamy chechi seenn❤️❤️❤️love youu chechiyeee🥰🤗🥰e🥰

  • @aizan2561
    @aizan2561 ปีที่แล้ว +2

    Njn gangade video kand thudangiyapo kurach videose undayirunnullu......one million adikkathath oru negativeum ithuvare varathath kondum koodiyanu....such a good person....luv u dear❤proper aayi videos kaanunnavark manassilavum change undaya reason....anyway stay happy 😍😍

  • @SumeenaSumi-ui8lh
    @SumeenaSumi-ui8lh ปีที่แล้ว +50

    പടച്ചോൻ എല്ലാവിധ ബറക്കത്തും, സന്തോഷവും, തന്ന് അനുഗ്രഹിക്യട്ടെ. 🤲🏻🥰

    • @GLAMYGANGA
      @GLAMYGANGA  ปีที่แล้ว +36

      Mashallah ❤😘

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 ปีที่แล้ว +31

    ഗംഗ പറഞ്ഞത് കറക്റ്റ് ആണ്. കഴിക്കുന്ന ഭക്ഷണം പോലെ ഇരിക്കും glow. Btw, every girls are beautiful. നമ്മക്ക് ജന്മനാ ഉള്ള സ്കിൻ കളർ കറുപ്പ് ആയാലും വെളുപ്പ് ആയാലും happy and confident ആയിട്ട് ഇരിക്കുക. അത്രേ ഒള്ളൂ. സന്തോഷമായിട്ട് ഇരിക്കുന്ന ഉള്ള ആൾകൾ ക്ക് ചുറ്റും ഒരുപാട് ആളുകൾ ഉണ്ടാവും-ലൈക്‌ ബട്ടർഫ്‌ളൈസ് ❤😊

    • @spv11883
      @spv11883 ปีที่แล้ว +12

      ഇതൊക്കെ ഡയലോഗ് മാത്രം കറുപ്പിന് എന്നും പുച്ഛം തന്നെ ആണ് പലർക്കും

    • @79Dnivara
      @79Dnivara 8 หลายเดือนก่อน

      Every girl is beautiful ennum paranj cinemade auditionu vellom poi nokku. Apo ariyaam

  • @Itzmealihka
    @Itzmealihka 10 หลายเดือนก่อน

    Chechiii... Onnum parayan illa polii.. 🔥🔥🔥motivation❤️video kandu thudagiyath muthal avasanam vare chirich chirich vazhiyayii🤣🤣🤣that expression. pnnee schoolil assembly il nilkumbozullaa veyil kondonn tchrs parayunnath 🤣💯seriyaa. Oru rekshayum illaa... Poliiii🫵🔥

  • @Manjukrishna4135
    @Manjukrishna4135 ปีที่แล้ว +11

    Ente favourite TH-camr...I always support you keep going...ignore haters😍😍😍😍😍😍

  • @thegemduo
    @thegemduo ปีที่แล้ว +14

    Chechi pandathe oru videoyil paranjitullarno.. etho oru ayurvedic kadayil kitunna powder manjishta angane entho??

  • @user-Sachu111
    @user-Sachu111 ปีที่แล้ว +6

    In ma experience about taking care of our skin What you said is really true ya😀Ryt live peacefully
    A Positive Attitude Changes Everything

  • @saniakuriakose1025
    @saniakuriakose1025 ปีที่แล้ว +95

    Thank you so much for this information, Ganga! ❤
    Thank you for being real.

    • @ammuammusaji9786
      @ammuammusaji9786 ปีที่แล้ว +1

      Chechii stretch marks remove chayiyan ethakilum paraju tharumo

  • @anithaj27
    @anithaj27 ปีที่แล้ว +60

    Nice video ganga. Keep going on 👍

    • @GLAMYGANGA
      @GLAMYGANGA  ปีที่แล้ว +7

      Thank you 🙂

    • @cathome8176
      @cathome8176 ปีที่แล้ว +1

      ​@@GLAMYGANGAganga chechi uyir ❤❤❤❤😊😊😊

  • @smrithisruthy9031
    @smrithisruthy9031 ปีที่แล้ว +2

    Gangayude almost all videos kanditindu...but ettavum ishtam thonniya video aanitto ithu...valare simple aayi comedy oke cherthu ennal valare important aaya karyangal ottum bore adipikathe paranju thannu❤❤ Really wonderful 👍 Keep going...Stay blessed 😊

  • @sreenishasrikutty2779
    @sreenishasrikutty2779 ปีที่แล้ว +8

    Am adicted to this geniune ganga ,,,Thanx for open talk god bless you❤❤

  • @anishaashraf3709
    @anishaashraf3709 ปีที่แล้ว +1

    paranja kaaryangal ellam ok...but ningal aadhyam kaanicha photo ningaludethanenkil ippozhathe ningalude maatam....athu ithokke cheythitano...viswasikkan ethiri budhimuttund....glutathone aanoo rahasyam....paranjathu ellam nalla kaaryam athukondanu ingine aayath ennu paranju paavam njangale pattikkalllee....plss

  • @zerah_stefy
    @zerah_stefy ปีที่แล้ว +123

    Literally ganga by watching this video makes my mind so refreshing and confident ❤
    Am gonna follow this routine for sure .

  • @fathima4683
    @fathima4683 ปีที่แล้ว +17

    Chechii ente oily skin aahn .ith vrem clear skin aarnu...njn recently dermaco de 1%hylauronic suncreen use akki..athin shesham face il full pimples vraan thodngi..ithin nthenkilm remedy undo? Or oily skin n cherunna nalla sunscreen suggest cheyyumo
    (Ps: skin korch sensitive aan.ath pole njn angnee makeup products onnm use aakllm llaa)

    • @anithaj27
      @anithaj27 ปีที่แล้ว +3

      Plz consult a skin specialist

    • @cocopunk
      @cocopunk ปีที่แล้ว

      I had the same issue. Photostable is a pretty good sunscreen. Also stop using your current sunscreen and don't use anything until the pimples go away

    • @fousiyak.m176
      @fousiyak.m176 ปีที่แล้ว

      if it is tiny bumps it's okay it happens when you introduce new products to your skin but if it is a pimple then you can try using Aqualogica sunscreen as it is very light in texture.

  • @harsha5526
    @harsha5526 ปีที่แล้ว +16

    I am your new subscriber ... i subscribed your channel only becz I loved your way of talking, expression and mannerisms... sometimes it is so funny...

    • @GLAMYGANGA
      @GLAMYGANGA  ปีที่แล้ว +4

      Thank you so much 🙂

  • @jalva3762
    @jalva3762 ปีที่แล้ว

    Dear..your hands are soo beautifull..please take a vedio for ur hand care ..luv uh❤️🌝

  • @shirlyjose8522
    @shirlyjose8522 8 หลายเดือนก่อน +5

    Please listen to doctors ( dermatologists) & follow their advice rather than listening to this kind of girls who are promoting things just to get money.

  • @ShimlaS
    @ShimlaS 6 หลายเดือนก่อน

    Chechiyude samsaram kelkkumpol entho oru positive energy aanu❤😍

  • @shynisworld
    @shynisworld ปีที่แล้ว +12

    ഇയാളുടെ ഒരു വീഡിയോയിൽ കണ്ടല്ലോ വെളുക്കാൻ വേണ്ടി ഒരു ഫ്രണ്ട് പറഞ്ഞിട്ട് വിഭാക്രീം യൂസ് ചെയ്തിട്ടുണ്ട് എന്ന്. ഇപ്പോൾ പറയുന്നു വെളുക്കാൻ വേണ്ടി ഒന്നും തേയ്ച്ചിട്ടില്ല എന്ന്. ഇതിൽ ഏത് വിശ്വസിക്കണം

    • @sunirachel1000
      @sunirachel1000 8 หลายเดือนก่อน +1

      Ela shorts videos ilum Oro product vari thechit Super aanu link njn koduthittunt enu parayune kelkam ipo parayunu njn onum upayogikarilanu 😂

  • @nikhila2705
    @nikhila2705 ปีที่แล้ว

    Ganga enikku iyale valare ishttaanu❤ ❤ eppozhum videos ellam kanarundu subscriber aanu

  • @ranzzzz7336
    @ranzzzz7336 ปีที่แล้ว +3

    Echiiiiiiii........ 👀I love you lotzzzzzzzzz!!!❣️ I don't know why about that but I love you lotttttttt!!❣️ 🤜🏻 I think you are the one of the great person🙌🤛🏻and your motivation is superb powerful💌

  • @rahilasherin1289
    @rahilasherin1289 6 หลายเดือนก่อน

    Ith kand kainjepo thanne enthokeyo vallatha oru freshness feel cheyyunnundu... Love you so much ❤🫂

  • @hasnaachu9723
    @hasnaachu9723 ปีที่แล้ว +9

    Love u glamy chechiii😘😘😘 chechi genuine aanuuu so pedikkanda❤

  • @haritham334
    @haritham334 ปีที่แล้ว +1

    Iyal pwoliyanu ❤️🫰 simple and powerful ✌️ എന്നെങ്കിലും നേരിട്ടൊന്ന് കാണാൻ പറ്റട്ടെ ❣️

  • @hennaby_shamna4399
    @hennaby_shamna4399 ปีที่แล้ว +43

    Paranja oro pointsum 100% informative and useful in all aspects..!! Motivation, knowledge, experiences orotta vdoyil ella contentsum nd.. It's really great work chechee😍🔥

  • @anjimaanju25
    @anjimaanju25 ปีที่แล้ว +30

    ഞാൻ 10th തൊട്ട് യൂസ് ചെയ്യുന്ന face pack കടല പൊടി, മഞ്ഞൾ, തൈര് എനിക്ക് നല്ലൊരു റിസൾട്ട്‌ കിട്ടിയ pack aanu tan okke full മാറും സൂപ്പർ ❤️👍🏻

  • @sobhakunjunni32
    @sobhakunjunni32 11 หลายเดือนก่อน

    Hi chechi.. Chechide veed thiruvananthpurathano🤔.. Njan chechiye avide lulu mallil, eppo aduthvech kandu.. 🌹🌹🥰😍😍

  • @Sami-wt1su
    @Sami-wt1su ปีที่แล้ว +20

    orupad kastapettathalle ini happy aayirik ammayude happy kandille❤

  • @aymanjazeel428
    @aymanjazeel428 ปีที่แล้ว +1

    Lovely character and a beautiful soul❤❤❤❤❤❤

  • @AswathySm-ol7pt
    @AswathySm-ol7pt ปีที่แล้ว +12

    Sathyam.... motivation...😊😊😊😊keep going 👍👍👍👍

  • @bhoomi2645
    @bhoomi2645 ปีที่แล้ว +8

    പിന്നെ നിങ്ങൾ എന്തിനു ഇത്രയും പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്യുന്നു. നിങ്ങൾ തന്നെ പറയുന്നു മേക്കപ്പ് ഇട്ടു ചൊറി വന്നെന്ന് പിന്നെ എന്തിനു നിങ്ങൾ മറ്റുള്ളവർക്ക് പ്രോഡക്ടസ് റെക്കമൻഡ് ചെയ്യുന്നു. സ്വന്തം സ്കിൻ പോലും പ്രോപ്പർ ആയി care ചെയ്യാൻ അറിയാത്ത നിങ്ങൾ ആണോ u ട്യൂബ് cosmetologist ആകുന്നത് .

  • @chithravijayakumar139
    @chithravijayakumar139 ปีที่แล้ว +39

    എന്തൊരു innocent talk 🥰 🥰

  • @reshmirkn2513
    @reshmirkn2513 ปีที่แล้ว

    Ganga chechhi... feeling happy and pleasent casue of watching this video in the morning

  • @zuhayousaf-fw5se
    @zuhayousaf-fw5se ปีที่แล้ว +28

    elaru ganga nna maximum support ak 1 million avatey she deserves it💗

  • @Shirinsiraj-u1v
    @Shirinsiraj-u1v ปีที่แล้ว +2

    Chechii ennu vilikkaavoonnariyillaaa respectnte purathu vilikkaatttooo
    Enik orupaadu ishttaanu chechiidee presentation ellaam oru genuine review aayi thoonnaarund enik...
    Ente skinninu pattiya oru sunscreen paranju tharaammooo plzz🙏🙏

  • @anjalyanju8896
    @anjalyanju8896 ปีที่แล้ว +18

    Valare correct aan da paranjath.. Njan Oru 7days mathram sugar completely avoid cheythappol thanne nalla change und.. So sugar maximum control cheythal thanne nalla change undavum, athinte oppam thanne nannayi vellam kudikkuka... 👍
    Gangayude videos orupad help cheyyunnund.. 👍

  • @ashiharshu1378
    @ashiharshu1378 17 วันที่ผ่านมา

    Ningalde samsaram bhayankara genuine aan...I like u 😊❤

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +10

    ഞാനും പണ്ട് കുറച്ചു dull tone ആയിരുന്നു... കോളേജ് പഠിക്കുന്ന ടൈം ആണ് വെയിൽ ഒന്നും കൊള്ളാതെ ഇത്തിരി tone മാറി തുടങ്ങിയത്... പിന്നെ skin സെൻസിറ്റീവ് ആയി ഡാൻസ് make up കാരണം മുഴുവൻ pimples വന്നു അങ്ങനെ ആണ് skin dr നെ കാണിച്ചു അന്ന് sir ആണ് പറഞ്ഞത് skin care ചെയ്യണം എന്ന്... Face wash, toner, moisturizer പിന്നെ സൺസ്‌ക്രീൻ എല്ലാം ഡോക്ടർ പറഞ്ഞത് ആണ് യൂസ് ചെയ്തത് നല്ല differents ഉണ്ടായിരുന്നു... നല്ല skin കളർ tone ആയി... പിന്നെ കല്യാണം കഴിഞ്ഞു ഇത്തിരി തടിച്ചു അപ്പോ പിന്നെയും skin tone മാറി... ഇപ്പോ ചിലര് ചോദിക്കും എങ്ങനാ നിറം വെച്ചേ ന്ന്.. Skin care ചെയ്തു നന്നായി വെള്ളം കുടിച്ചു... വെയിൽ കൊള്ളുന്നില്ല... പിന്നെ സൺസ്‌ക്രീൻ ഇടും... Skip ചെയ്യാറെ ഇല്ല..

    • @VVS-b8q
      @VVS-b8q ปีที่แล้ว +1

      ഏത് സൺസ്‌ക്രീൻ ആണ് ഉപയോഗിക്കുന്നത്

    • @dance_maniaac6534
      @dance_maniaac6534 ปีที่แล้ว

      @@VVS-b8q acne uv gel....

    • @ANJANAR-hj5mt
      @ANJANAR-hj5mt ปีที่แล้ว

      ​@@VVS-b8q*2

  • @herhighnesssandhya1993
    @herhighnesssandhya1993 13 วันที่ผ่านมา +2

    Glutathione treatment എടുത്ത് ഒരു ആളും അത് ഇത് വരെ സമ്മതിച്ചു തന്നിട്ടില്ല.

  • @advvarshaskumar4095
    @advvarshaskumar4095 ปีที่แล้ว +26

    Waiting for 1million❤❤❤. Advance wishes 🎉❤❤❤

  • @dr.marco_gaming
    @dr.marco_gaming ปีที่แล้ว +1

    Ganga chechi.....❤ big fan boy from Elavattom Alumkuzhy..😅❤

  • @SherinsenaSena
    @SherinsenaSena ปีที่แล้ว +8

    Chechi I like your vioce and prouncition🦋

  • @Ammu-g1b4c
    @Ammu-g1b4c ปีที่แล้ว

    Sister you are so cute. In TH-cam my fav sister ❤❤❤❤uuuu

  • @sandhyavijesh6633
    @sandhyavijesh6633 ปีที่แล้ว +1

    ചിരിക്കാൻ വയ്യ മുത്തേ... സംസാരം കേൾക്കുമ്പോ എന്തു രസം.. 🤩

  • @devikanivedya5657
    @devikanivedya5657 ปีที่แล้ว +85

    Combination skinninte skin care routine video cheyyamo👍🏼

    • @Bhavya19960
      @Bhavya19960 ปีที่แล้ว +7

      Combination skin ulla oru TH-camre kandethya elupam avum da
      Nalla reethil recommend cheyan patum

    • @devikanivedya5657
      @devikanivedya5657 ปีที่แล้ว

      @@Bhavya19960 ok thank you

    • @preethyps
      @preethyps ปีที่แล้ว +1

      U r beautiful rinsy combination skin anenn thonnunnu. Just vdos okke onnu nokku. Chelapo upakarapettekkam.

    • @Bhavya19960
      @Bhavya19960 ปีที่แล้ว

      @@preethyps yes but aa chechi sensitive skin koodi und thonunu

  • @_jissu_3430
    @_jissu_3430 11 หลายเดือนก่อน

    അടിപൊളി I love you for the information that you gave us ❤

  • @devikanair2144
    @devikanair2144 ปีที่แล้ว +65

    Vitamin D ഇളം വെയിൽ കൊണ്ടാലല്ല കിട്ടുന്നത്... 10- 3 time lu veyil aanu kittunad ..sunscreen use cheyth 15 min. Daily Kondal Mathi😊
    Pattathavar vitamin D tablet use cheyanam...

    • @ashcolours
      @ashcolours ปีที่แล้ว +7

      Doctors recommend to not go out during 10-3 because of harmful UV rays

    • @Jaguartoes
      @Jaguartoes ปีที่แล้ว +2

      That's correct..10 - 3 sunrays are richer in Vit D.

    • @hAfSa.66
      @hAfSa.66 ปีที่แล้ว

      My Dr asked me to get it before 10 even now

    • @Jaguartoes
      @Jaguartoes ปีที่แล้ว

      @@hAfSa.66 if it's helping you .. pls continue. But new studies recommend to get 10-3 sunrays which is richer in Vit D.

    • @irene8811
      @irene8811 ปีที่แล้ว

      Yes correct

  • @aswathyashok-yd8ro
    @aswathyashok-yd8ro 11 หลายเดือนก่อน

    Thank you soo much chechi.... 🥰 chechi enthoru genuine ane. Chechi parayunnathellam 100 % sathyam ane.

  • @nikhila9642
    @nikhila9642 ปีที่แล้ว +4

    very useful video ❤🙏🙏 ente ammayum kunju nalile Parayum manjal tekkan pakshe njan cheyyillayirunnu. Dark avana pole. Ini cheyyanam. Etha nallath പച്ച മഞ്ഞൾ aano da

  • @RHEMAJARISH
    @RHEMAJARISH ปีที่แล้ว +5

    You are so awesome chechii the way you said I'm also a sensitive person but the last thing you have said got me and I love you so much❤😘😌

  • @__ammu_
    @__ammu_ ปีที่แล้ว +7

    Chechii facewash moisturizer sunscreen for all skin types oru video cheyyavoo

  • @ShakeelaK-jd4ub
    @ShakeelaK-jd4ub ปีที่แล้ว +1

    ബോറടിക്കാതെ കേട്ടിരിക്കാൻ തോന്നുന്ന ഒരു video spr dear sis❤

  • @minnuminnuuus3150
    @minnuminnuuus3150 ปีที่แล้ว +11

    കുഞ്ഞു പിള്ളേരുടെ മൂലം പോലുള്ള തൊലി 😂😂😂😂😂 എന്റെ പൊന്നു ഗംഗേ.......നമിച്ചു 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ love u

  • @lakshmisumesh2582
    @lakshmisumesh2582 ปีที่แล้ว

    U r such a sweet heart 😍😍…samsaram kelkkan nalla rasam anu