എൻ്റെ പൊന്നു സച്ചു... അഭിനയം ഒരു രക്ഷയും ഇല്ല... കരഞ്ഞു പോയി...സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൽ തന്നെ video ചെയ്തു കാണിക്കുന്ന നിങൾക്ക് ഒരു ബിഗ് സല്യൂട്ട്.... എന്തായാലും മോളുടെ ഈ അഭിനയത്തിന് സിനിമയിൽ എന്നെങ്കിലും ചാൻസ് കിട്ടും എന്നെങ്കിലും . ഉറപ്പാ.. ഞാൻ പ്രാർത്ഥിക്കും 😢😢😢😢😢 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉🎉❤❤❤ സുജിത് and sachu really appreciate..its very useful video ❤❤❤❤❤❤😢😢
ഗംഭീരമായ അഭിനയം. പുതു തലമുറ ആങ്ങനെയാണ്. എല്ലാം നേടിക്കഴിയുമ്പോൾ അമ്മയ്ക്ക് മാത്രമല്ല അച്ഛനും അവരുടെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാവില്ല. ഇന്ന് നമുക്കു ചുറ്റും നടക്കുന്നത് ഇങ്ങനൊക്കെയല്ലേ ❤❤
വീഡിയോ സൂപ്പർ, സാധാരണ നമ്മൾ കാണുന്നത് മരുമകൾ ഇങ്ങനെ ചെയ്യുന്നതാണ്, മകൻ ഇങ്ങനെ ക്രൂരമായി കാണിക്കുന്നത് വിശ്വസിക്കാൻ വയ്യ, മനസിന്റെ വിങ്ങൽ അടക്കാൻ കഴിയുന്നില്ല, രണ്ടുപേർക്കും അഭിനന്ദനങ്ങൾ
സച്ചു , സുജിത്തേ...... തകർത്തു. കരയിച്ചു.❤❤ ഏതായാലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കാണുന്നതാ..... ഏതായാലും ഇത്രയും ത്യാഗം ചെയ്ത അമ്മക്ക് കിട്ടിയത് അയ്യോ പാവം .😢 തകർത്തഭിനയിച്ചു രണ്ടു പേരും👏👏
എന്റെ സച്ചു... നിന്നെ എന്താ പറയ്യാ..🙏🏻🙏🏻🙏🏻🙏🏻.... കരയിച്ചോണ്ട് നല്ലൊരു msg ചെറിയൊരു ഷോർട്ടിൽ നൽകിയ നിങ്ങളെ അഭിനന്ദിക്കാതെ ഈ വിഡിയോ കണ്ടു പോകാൻ പറ്റില്ല....... Hands of u🤝🤝❤️❤️
അമ്മായിയമ്മ മരുമകൾ പോര് പല വീഡിയോയിലും പലതവണ കണ്ടിട്ടുണ്ട് പക്ഷേ ഒരു മരുമകളുടെ റോള് എന്തായിരിക്കണം എന്നത് നല്ല രീതിയിൽ തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട് സച്ചിന്റെ അഭിനയം കലക്കി പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു❤ ഒരമ്മയ്ക്ക് മക്കളെ എത്രത്തോളം ജീവനാണെന്ന് മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ആണിത് തീർച്ചയായും സുജിത്തിന് പ്രത്യേക അഭിനന്ദനങ്ങൾ നല്ല നല്ല ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാത്തിനും സപ്പോർട്ട് നല്ല കഴിവുള്ള നിങ്ങളെ സബ്സ്ക്രൈബെഴ്സ് മാത്രം അറിഞ്ഞാൽ പോരാ നിങ്ങൾ സിനിമയിലേക്ക് എത്താൻ ഞാൻ ആഗ്രഹിക്കുന്നു എല്ലാവിധ ആശംസകളും ഒരിക്കൽ കൂടി.....❤❤❤
സുജിത്തേ, സച്ചു ❤️❤️കരഞ്ഞു പോയി വീഡിയോ കണ്ടിട്ട്. 10 വർഷം മുൻപ് oru ദിവസം രാവിലെ ജോലിക്ക് പോയ ഭർത്താവ് മരിച്ചു എന്ന് കേട്ട ഞാൻ 3 വയസുള്ള മോനെയും കൊണ്ട് വാടക വീട്ടിൽ മരവിച്ചിരുന്നു പോയി. അവിടുത്തെ(തൃശൂർ കൊഴുക്കുള്ളി )നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ട് oru വർഷം പിടിച്ചു നിന്നു. ഇപ്പോൾ oru ട്രസ്റ്റിന്റെ സ്കൂൾ il മോൻ പഠിക്കുന്നു 7 thil. മോന് നല്ല വിദ്യാഭ്യാസം കിട്ടുമല്ലോ എന്ന കാരണം കൊണ്ട് മാത്രമാണ് ഞാനും മോനും ഇന്ന് ജീവിച്ചിരിക്കുന്നത്.നടുവിന് ബലക്കുറവായതിനാൽ പരസഹായംവേണം ഒന്ന് ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോലും.നാളെ എന്ത് എന്നറിയാതെ ജീവിക്കുന്നു ഇപ്പോഴും വാടക വീട്ടിൽ.
കരഞ്ഞു കൊണ്ടാണ് കണ്ടത് രണ്ടു പേരും നന്നായി അഭിനയിച്ചു സന്ധ്യ മൂന്നു റോളും തകർത്തു ഒരാളാണെന്ന് തോന്നില്ല 👍👍👏👏 എന്നും അമ്മായി മരുമകൾ ചേരില്ല ഇവിടെ മകൻ അമ്മയോട് വെറുപ്പ് ഇത് മുഴുവൻ ആയിട്ടില്ല പാർട്ട് 2 വേണം 👍👍👍🥰🥰🥰
ഒരു രക്ഷയുമില്ല അടിപൊളിയായിരുന്നു.അമ്മയോട് മകന് സ്നേഹമില്ലെങ്കിലും മരുമകൾക്ക് സ്നേഹമുണ്ട്.അമ്മയെ മകൻ അകറ്റിവിടുന്നത് കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി. എല്ലാ അമ്മമാരും ഇതുപോലെ മക്കളെ വളർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടാവും. അമ്മക്ക് അവസാനം എന്താ പറ്റിയത് രണ്ടാം പാർട്ട് ഉണ്ടോ. എന്തായാലും ഒരുപാട് വിഷമം തോന്നി ആ ലാസ്റ്റ് സീൻ കണ്ടപ്പോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്താ പറയേണ്ടത്...വളരെ നന്നായിട്ടുണ്ട്...നമ്മൾ വളർത്തി വലുതാക്കിയ മക്കൾ നമ്മളെ ഒന്നുമല്ലാതായി കാണുന്ന അവസ്ഥ...സഹിക്കാൻ കഴിയില്ല..ട്ടോ...ഒരുവിധം എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാ...ഇന്നത്തെ കാലത്ത് നല്ലൊരു മെസ്സേജ് ആണ് ഇത്...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤❤
എന്നെയും അമ്മ കഷ്ടപ്പെട്ട വളർത്തുന്നെ. എനിക്കും അച്ഛൻ ഇല്ല അച്ഛൻ മരിച്ചു പോയി 😢. ഞാൻ 9 ill പഠിക്കുമ്പോൾ ആണു മരിക്കുന്നെ. ഈ കഥ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി അമ്മ യും അച്ഛനും ഉള്ള കാലം ആണു നമ്മൾ രാജാവും റാണിയും അവർ പോയി കഴിഞ്ഞാൽ നമ്മൾ ഈ ഭൂമിയിൽ ഓരോ ഒരുത്തരും ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലു ശെരിക്കു അനാഥ ആണു 🙏🙏 സൂപ്പർ സ്റ്റോറി
ഹായ്.രണ്ടുപേർക്കും അടിപൊളി കൈ അടി 🎉🎉🎉🎉❤❤❤.ഇത്രയും കഥാപാത്രങ്ങളും ഒരേ ഭംഗിയിൽ ഞങ്ങള്ക്ക് സമർപ്പിച്ചതിന് ഒരായിരം നന്ദി..കാരണം ഈ ഒരു msg ഇതൊക്കെയാണ് ലൈഫ്...😢😢..ഒരു പാട് നന്നായിട്ടുണ്ട്..❤❤❤❤
Super video dearsss... Randaalum thakarthu abinayichu.. Love you❤❤❤ Oru cheriya suggestion unde.... Ithu polathe paavam amma aavumbo smart phone vendaayirunnu.. Saree and look ellaam perfect.. 😊
സച്ചു ഇതു അഭിനയയിക്കാണോ ജീവിക്കയാണോ. സത്യത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ. ആ അമ്മയുടെ ത്യാഗം വീട്ടിൽ വന്ന ഗസ്റ്റ് മനസിലാക്കി കൊടുക്കേണ്ടിവന്നു. സൂപ്പർ സച്ചു പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല. സുജിത്തും സൂപ്പർ ആയി.....❤
നല്ല വീഡിയോ കണ്ണു നിറഞ്ഞു പോയി 😢😢 സച്ചുവിൻ്റെ അഭിനയം സൂപ്പർ ലാസ്റ് സീൻ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സംഭവങ്ങൾ കൂടി കൂടി വരുന്നു. നമുക്ക് ഈ അവസ്ഥ ഉണ്ടകതിരികട്ടെ😢😢
എൻ്റെ പൊന്നു സച്ചു... അഭിനയം ഒരു രക്ഷയും ഇല്ല... കരഞ്ഞു പോയി...സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൽ തന്നെ video ചെയ്തു കാണിക്കുന്ന നിങൾക്ക് ഒരു ബിഗ് സല്യൂട്ട്.... എന്തായാലും മോളുടെ ഈ അഭിനയത്തിന് സിനിമയിൽ എന്നെങ്കിലും ചാൻസ് കിട്ടും എന്നെങ്കിലും . ഉറപ്പാ.. ഞാൻ പ്രാർത്ഥിക്കും 😢😢😢😢😢 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉🎉❤❤❤ സുജിത് and sachu really appreciate..its very useful video ❤❤❤❤❤❤😢😢
Thank you so much for your support ❤️❤️❤️❤️❤️🙏🏻❤️🙏🏻❤️
Othiri sankadamayi 😥😥😥😔😔😔👍👌😥😥😥🙏🙏
അടിപൊളി 🥰🥰🙏👍
സൂപ്പർ, കരഞ്ഞു പോയി
പാർട്ട് 2പ്ലീസ്
Llll
സൂപ്പർ മോളെ
ജീവി തത്തിലും ഉണ്ട് കുറേ മനുഷ്യർ❤❤❤
മൂന്ന് കഥാപാത്രങ്ങളും സച്ചു എത്ര ഭംഗിയായി അഭിനയിച്ചു. ശ രിക്കും സങ്കടം കൊണ്ട് കരഞ്ഞുപോയി.ഭാര്യ യും ഭർത്താവും തകർത്തഭിനയിച്ചു.❤️❤️
❤️😌😌😌😌Thank you so much❤️❤️❤️❤️
Midukki❤ Marumakal❤ Vivaramundu.
സൂപ്പർ അഭിനയം മരുമകൾ സ്നേഹമുള്ള മോളാ 👌👌👌❤️
ഗംഭീരമായ അഭിനയം. പുതു തലമുറ ആങ്ങനെയാണ്. എല്ലാം നേടിക്കഴിയുമ്പോൾ അമ്മയ്ക്ക് മാത്രമല്ല അച്ഛനും അവരുടെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാവില്ല. ഇന്ന് നമുക്കു ചുറ്റും നടക്കുന്നത് ഇങ്ങനൊക്കെയല്ലേ ❤❤
Suprrrr.... അഭിനധിക്കാൻ വാക്കുകൾ ഇല്ല.... അത്രക്കും അടിപൊളി ..... 🙏👏നല്ല msg ആണ് നിങ്ങൾ നൽകുന്നത്.....
😌❤️❤️❤️Thank youu😌❤️❤️❤️❤️
എന്റെ സച്ചു മോളെ നീ കരയിപ്പിച്ചു കളഞ്ഞല്ലോ. ഒരു വിതം അമ്മമാരൊക്കെ അനുഭവിക്കുന്ന സത്യാവസ്ഥയാണ് ഇത്. മോള് എത്ര നന്നായിട്ടു അഭിനയിച്ചു.❤❤❤
😍😍😍❤️❤️❤️Thank youuu
Hi
@FathimaFathima-vs2kx😊👍q👍👍👍👍👍q👍👍p👍a👍👍👍👍q👍👍a Q👍👍👍❤👍😊👍)😊👍👍👍👍👍👍q👍
നല്ല മരുമകൾ ഇങ്ങനെയുള്ള മരുമകളെ കിട്ടാൻ ഭാഗ്യ ചെയ്തവരായിരിക്കണം❤
😌😌😌😌
Randuperum nannaayitalle karyam ullu..ennaalalle nannayi munnot povullu
Amma nalladavanm😂engile marumakklum nannavu..Amma chadikeri povunila, marumakal angot nirbandhichda.
മരുമക്കൾ മാത്രം നന്നായിട്ട് കാര്യമില്ല... അമ്മമാരും നന്നാവണം.. അമ്മായിയമ്മ മാർ ഒരു കൊണഞ്ഞ സ്വഭാവം കൊണ്ടു വന്നാൽ എല്ലാം തീർന്നു
@@alwayscool7545 athe..njanoke enne adichapolum thirichonnum mindatha aala.pakshe athond karyamillallo.enikonnum thirich parayan patunnilla.bakiyoke sahika.hus nte pengalu ente makkale parayumbozha nenju pottunne.kettit ullilu karanjond nikan mathre patarullu.
പ്രായമാകുംതോറും പേടിയാവുന്നു.. ഇതൊക്കെ കാണുമ്പോൾ.. 🙏🏻❤️❤️❤️
😌😌😌😌
സത്യം
സത്യം, എനിക്കും രണ്ടു ആണ്മക്കളാണ്, ഇതുപോലെയൊക്കെ ആണെങ്കിൽ എന്താ ചെയ്ക
എനിക്ക് 3ആൺ മക്കൾ
എനിക്കും രണ്ട് ആൺ മക്കളാണ്
വീഡിയോ സൂപ്പർ, സാധാരണ നമ്മൾ കാണുന്നത് മരുമകൾ ഇങ്ങനെ ചെയ്യുന്നതാണ്, മകൻ ഇങ്ങനെ ക്രൂരമായി കാണിക്കുന്നത് വിശ്വസിക്കാൻ വയ്യ, മനസിന്റെ വിങ്ങൽ അടക്കാൻ കഴിയുന്നില്ല, രണ്ടുപേർക്കും അഭിനന്ദനങ്ങൾ
😍😍😍Thank youuu
സച്ചു , സുജിത്തേ...... തകർത്തു. കരയിച്ചു.❤❤ ഏതായാലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കാണുന്നതാ..... ഏതായാലും ഇത്രയും ത്യാഗം ചെയ്ത അമ്മക്ക് കിട്ടിയത് അയ്യോ പാവം .😢 തകർത്തഭിനയിച്ചു രണ്ടു പേരും👏👏
❤️❤️❤️❤️❤️Thank youuu
ഇതിന്റെ ഭാഗം 2 വേണം bro... വളരെ touch തോന്നി. ഒപ്പം സന്ധ്യ യുടെ അഭിനയം തകർത്തു 🥰🥰👍👍👍
Thank you❤️❤️❤️
അവസാനം കരയിപ്പിച്ചു കളഞ്ഞു. ഒരു രക്ഷയും ഇല്ല. നിങ്ങൾ ഒക്കെ എവിടെയോ എത്തേണ്ട ആളാണ്. ഇത്രയും നല്ല ആക്ടര്സിനെ മറ്റൊരു യൂട്യൂബ് ഫിലിമിലും കണ്ടിട്ടില്ല.
Thank you so much ❤️❤️❤️❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
സൂപ്പർ❤️👍🏻👍🏻👍🏻 രണ്ടും പേരും നന്നായിട്ടുണ്ട്❤️❤️👍🏻👍🏻👍🏻
😍😌❤️❤️Thank youu
വളരെ ഹൃദയസ്പർശമായ കഥയും, അഭിനയവും 👏👏👌❤️
എന്റെ സച്ചു... നിന്നെ എന്താ പറയ്യാ..🙏🏻🙏🏻🙏🏻🙏🏻.... കരയിച്ചോണ്ട് നല്ലൊരു msg ചെറിയൊരു ഷോർട്ടിൽ നൽകിയ നിങ്ങളെ അഭിനന്ദിക്കാതെ ഈ വിഡിയോ കണ്ടു പോകാൻ പറ്റില്ല....... Hands of u🤝🤝❤️❤️
😌😌❤️❤️❤️Thank you so muchh
Esw9d@@ammayummakkalum5604
🙏🏿🙏🏿🌹🌹👍👍
Sooper❤ ammakk onnum sambavikkaruthyyy..... 2 part veegam idanee sachu sujitheee..orupaad uyarangalil yethatteee❤❤
Thank you❤️❤️❤️
സച്ചു,പോളിച്ചു, സൂപ്പർ ❤❤❤👌🥰പറയാതിരിക്കാൻ,വയ്യ,കോള്ളാം,മോളെ😢😢
Thank you❤️❤️❤️❤️
നന്നായി അഭിനയിച്ചു സൂപ്പർ - അഭിനന്ദനങ്ങൾ❤❤❤
Thank you❤️❤️❤️
സച്ചു എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിക്കാൻ .
Realistic ആയിട്ടൊണ്ട് .
അടിപൊളി ❤❤❤❤
തന്നെ കിട്ടേണ്ടവരുടെ കൈയിൽ കിട്ടണം
@@yessayJay മനസ്സിലായില്ല
എന്റമ്മോ... ഒരു രക്ഷയും ഇല്ല... Supr
എനിക്ക് ഇത് കണ്ടാൽ ശരിക്കും sagadam വന്നു. എല്ലാവരും നന്നായി അഭിനയിച്ചു.. അതു kaziyubol അഭിനയം ആണ് എന്നു. 💓💓💓💓👍🏼🙏🏼
😌😌😌😌😌
കരഞ്ഞു പോയി part 2 വേണം 👍🏻👍🏻👍🏻
രണ്ടാം ഭാഗം ഉടന്‍ ഇടണം കാത്തിരിക്കുന്നു സച്ചു സൂപ്പര്‍ ❤❤❤❤❤
😌😌😌😌😌
ഇന്ന് സമൂഹത്തിൽ നടക്കുന്ന ഒരു സത്യം എല്ലാവർക്കും ഇല്ല എന്നാലും ഇപ്പോഴും ഉണ്ട് ഇത് പോലെ ഉള്ള മക്കൾ
മരുമകൾ ഒക്കെ ഇങ്ങിനെയുണ്ടെങ്കിൽ ആ അമ്മായി അമ്മക്ക് വേറെ ആരാണ് വേണ്ടത്
മരുമകൾ മാത്രല്ല 😆😆🤣🤣അമ്മായിമ്മയും ഇതുപോലത്തെ chrctr ആണേൽ ❤️❤️❤️❤️❤️
ഇതു പോലത്തെ അമ്മായിമ്മ സ്വപ്നങ്ങളിൽ മാത്രം 😆😆🤣🤣
😢😢ഞാനും ഇതു പോലെയാ മോൻ വേണ്ടി ജീവു്കുന്നു പടച്ചോനെ ഇതു പോലെ ഒന്നും ആക്കല്ലേ 😥🤲🏻
ഒരിക്കലും ആകില്ല ❤️❤️❤️❤️
@@ammayummakkalum5604 👍🏻🤲🏻
Second part venm. Oru rakshayum illa adipoli. 😘😘
😌😌😌
ഇത് സത്യമാണ് മക്കളെ വളർത്താനും ആവശ്യകാര്യങ്ങൾക്കും അമ്മ മതിവയ്യാതായാൽ അല്ലെ പ്രായമായാൽ അമ്മയെ ആർക്കും ആവശ്യമില്ല കണ്ടപ്പോൾ ഒത്തിരി സങ്കടമായി😢😢😢😢😢
😍😍😌😌❤️❤️Thank youu
👍👍🥰
അമ്മയുടെ വില അറിയാത്ത മക്കൾ നമ്മുടെ സമൂഹത്തിലുണ്ട്
👍🏻👍🏻👍🏻👍🏻
സൂപ്പറായിട്ടുണ്ട് ട്ടോ...❤ ശെരിക്കും കരഞ്ഞു പോയി.....😢
😌😌😌
തകർത്തു സൂപ്പർ അഭിനയം രണ്ടാളും 👍👍👍👍❤️❤️
❤️😌😌😌😌Thank youuu
ശരിക്കും ഇവർക്കല്ലെ 50 മില്യൺ അടിക്കേണ്ടത്❤❤❤
💯🥰
അമ്മായിയമ്മ മരുമകൾ പോര് പല വീഡിയോയിലും പലതവണ കണ്ടിട്ടുണ്ട് പക്ഷേ ഒരു മരുമകളുടെ റോള് എന്തായിരിക്കണം എന്നത് നല്ല രീതിയിൽ തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട് സച്ചിന്റെ അഭിനയം കലക്കി പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു❤ ഒരമ്മയ്ക്ക് മക്കളെ എത്രത്തോളം ജീവനാണെന്ന് മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ആണിത് തീർച്ചയായും സുജിത്തിന് പ്രത്യേക അഭിനന്ദനങ്ങൾ നല്ല നല്ല ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാത്തിനും സപ്പോർട്ട് നല്ല കഴിവുള്ള നിങ്ങളെ സബ്സ്ക്രൈബെഴ്സ് മാത്രം അറിഞ്ഞാൽ പോരാ നിങ്ങൾ സിനിമയിലേക്ക് എത്താൻ ഞാൻ ആഗ്രഹിക്കുന്നു എല്ലാവിധ ആശംസകളും ഒരിക്കൽ കൂടി.....❤❤❤
❤️❤️❤️❤️Thank you so much for ur support ❤️❤️❤️❤️❤️😌😌😌😌
കണ്ണ് അറിയാതെ നിറഞ്ഞ് പോയി ഓർമ്മയിൽ നിന്ന് വിട്ട് പോകാതെ എന്നും നിലനിൽക്കും അഭിനന്ദനങ്ങൾ
കണ്ണ് നിറന്നു 👍👍❤️❤️
😌😌😌😌
അച്ചു അഭിനയം സൂപ്പർ ആണ് ട്ടാ നല്ല വിശമവും ഉണ്ട്
😌😌😌😌Thank youu
സുജിത്തേ, സച്ചു ❤️❤️കരഞ്ഞു പോയി വീഡിയോ കണ്ടിട്ട്. 10 വർഷം മുൻപ് oru ദിവസം രാവിലെ ജോലിക്ക് പോയ ഭർത്താവ് മരിച്ചു എന്ന് കേട്ട ഞാൻ 3 വയസുള്ള മോനെയും കൊണ്ട് വാടക വീട്ടിൽ മരവിച്ചിരുന്നു പോയി. അവിടുത്തെ(തൃശൂർ കൊഴുക്കുള്ളി )നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ട് oru വർഷം പിടിച്ചു നിന്നു. ഇപ്പോൾ oru ട്രസ്റ്റിന്റെ സ്കൂൾ il മോൻ പഠിക്കുന്നു 7 thil. മോന് നല്ല വിദ്യാഭ്യാസം കിട്ടുമല്ലോ എന്ന കാരണം കൊണ്ട് മാത്രമാണ് ഞാനും മോനും ഇന്ന് ജീവിച്ചിരിക്കുന്നത്.നടുവിന് ബലക്കുറവായതിനാൽ പരസഹായംവേണം ഒന്ന് ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോലും.നാളെ എന്ത് എന്നറിയാതെ ജീവിക്കുന്നു ഇപ്പോഴും വാടക വീട്ടിൽ.
എല്ലാം ശെരിയാകും 😌😌😌
Ob@@ammayummakkalum5604
Sachu super
Adipoli...
😍😍😍😍😍Thank youu
അടിപൊളി ബാക്കികൂടി പെട്ടന്ന് 👍🙏🌹👌ഉയരങ്ങളിൽ എത്തട്ടെ
😌😌😍😍😍Thank youu
ഒരുപാട് ഇഷ്ടായി.... നല്ല അഭിനയം... കരഞ്ഞു പോയി.... ❤️❤️🥰🥰😭😭
😍😍😍😍
പാവം അമ്മയുടെ അരികിൽ മകൻ എത്തി മാപ്പു ചോദിക്കുന്ന രംഗവും കൂടി വേണമായിരുന്നു. ശരിയ്ക്കും കണ്ണ് നിറഞ്ഞു പോയി.രണ്ടാളും മത്സരിച്ച് അഭിനയിയ്ക്കുന്നു.❤❤❤
❤️❤️❤️❤️Thank youuu
❤❤❤
Ys. Correct
കരഞ്ഞു കൊണ്ടാണ് കണ്ടത് രണ്ടു പേരും നന്നായി അഭിനയിച്ചു സന്ധ്യ മൂന്നു റോളും തകർത്തു ഒരാളാണെന്ന് തോന്നില്ല 👍👍👏👏
എന്നും അമ്മായി മരുമകൾ ചേരില്ല ഇവിടെ മകൻ അമ്മയോട് വെറുപ്പ് ഇത് മുഴുവൻ ആയിട്ടില്ല പാർട്ട് 2 വേണം 👍👍👍🥰🥰🥰
😍😍😌😌😌❤️❤️❤️Thank you😍😍😍😍😍😍😍
വല്ല >ത്ത സങ്കടമായി പോയി ഈ വീഡിയോ ഓരോരമ്മ അനുഭവിക്കുന്നതാണ് കരഞ്ഞുപോയി സച്ച നിൻ്റെയും ഭാര്യയുടെയും അഭിനയം സൂപ്പറാണ്. ഒന്നും പറയാനില്ല.
😍😌😌❤️❤️Thank youuu
Nalla Story. Best Performance. Sujit Sandhya Super...Parentsinde Vella ariyate makalla epozhate jeneration.
❤️😌😌😌😌Thank youuuu
😢😢👍❤️❤️.. ഒന്നും പറയാൻ പറ്റണില്ല😔അത്രയും മനസ്സ് നൊന്തു😢
😌😌😌😌😔❤️
മനോഹരമായിരിക്കുന്നു 🌹🌹🌹
ഒരു രക്ഷയുമില്ല അടിപൊളിയായിരുന്നു.അമ്മയോട് മകന് സ്നേഹമില്ലെങ്കിലും മരുമകൾക്ക് സ്നേഹമുണ്ട്.അമ്മയെ മകൻ അകറ്റിവിടുന്നത് കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി. എല്ലാ അമ്മമാരും ഇതുപോലെ മക്കളെ വളർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടാവും. അമ്മക്ക് അവസാനം എന്താ പറ്റിയത് രണ്ടാം പാർട്ട് ഉണ്ടോ. എന്തായാലും ഒരുപാട് വിഷമം തോന്നി ആ ലാസ്റ്റ് സീൻ കണ്ടപ്പോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😌😌😌Thank youu😍😌❤️❤️❤️❤️
Thank you😊😊
👍👍👍അടിപൊളി ഇനിയും പ്രദീക്ഷിക്കുന്നു
😍😍😍😍😍
സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
❤️❤️❤️❤️
❤
Sachu enthaa parayuva vaakukal illa athrakkum supper Aarudem kannu Nirayum Namichu 👍❤️❤️❤️🙏
😍😌😌❤️❤️Thank youuuuu
അടിപൊളി
ഒരു രക്ഷ യും ഇല്ല
😌😌😌❤️❤️❤️❤️Thank youu
Super super congrats God bless all 🎉
അയ്യോ കണ്ടിട്ട് കരഞ്ഞു പോയി നിങ്ങൾ സൂപ്പറാ 🥰🥰🥰
😍😍😌😌❤️❤️❤️Thank youu
കരയിപ്പിച്ചല്ലോ സൂപ്പർ 👍👍
😌😌😌😌😌
ക്ലൈമാക്സ് അമ്മ യിൽ. Otukki. മകനും കൂടി വെണായിരുന്നു 😢😢😢😢മൊത്തം sopar
😌😌😍😍😍😍😍😍😍
എപ്പോഴും ഇങ്ങിനെ കരയുന്ന സീൻ സച്ചുന് ചെയ്യിപ്പിക്കല്ലേ, എന്തോ ഒരു വിഷമം. 😢😢 yoo are a great actress 🎉🎉🎉🎉❤❤
😍😍😌😌❤️❤️❤️Thank youuu
സച്ചു തകർത്തു. രണ്ടു പേരു ജീവിക്കുകയായിരുന്നു. നിങ്ങളു ടെ content എപ്പോഴും സൂപ്പറാ .പിന്നെ നിങ്ങളുടെ അഭിനയവും . Wish you all the best...
❤️😌😌😌😌😌Thank youuu❤️❤️❤️❤️
എന്താ പറയേണ്ടത്...വളരെ നന്നായിട്ടുണ്ട്...നമ്മൾ വളർത്തി വലുതാക്കിയ മക്കൾ നമ്മളെ ഒന്നുമല്ലാതായി കാണുന്ന അവസ്ഥ...സഹിക്കാൻ കഴിയില്ല..ട്ടോ...ഒരുവിധം എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാ...ഇന്നത്തെ കാലത്ത് നല്ലൊരു മെസ്സേജ് ആണ് ഇത്...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤❤
😍😌😌❤️❤️❤️Thank youu
സൂപ്പർ അഭിനയം ഒരുപാട് സങ്കടമായി
😌😌😌😌😌
ശെരിക്കും കരയിച്ചു ഞാനും 2മക്കളെയേ വളർത്തുന്നുണ്ട് ഉപേക്ഷിച്ചു പോയതാ അവരുടേഅച്ഛൻ
😌😌😌
സച്ചു , Sujith. ഒന്നും പറയാനില്ല👍👍👍❤️🙏
Thank you❤️❤️❤️❤️
ന്റെ സച്ചു, & സുജിത്തേ അടിപൊളി വീഡിയോ 👍🏻👍🏻👍🏻👍🏻എല്ലാ മക്കൾക്കും ഒരു പാഠം ആണ് ഇത്...
😍😍😍Thank youu
എന്നെയും അമ്മ കഷ്ടപ്പെട്ട വളർത്തുന്നെ. എനിക്കും അച്ഛൻ ഇല്ല അച്ഛൻ മരിച്ചു പോയി 😢. ഞാൻ 9 ill പഠിക്കുമ്പോൾ ആണു മരിക്കുന്നെ. ഈ കഥ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി അമ്മ യും അച്ഛനും ഉള്ള കാലം ആണു നമ്മൾ രാജാവും റാണിയും അവർ പോയി കഴിഞ്ഞാൽ നമ്മൾ ഈ ഭൂമിയിൽ ഓരോ ഒരുത്തരും ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലു ശെരിക്കു അനാഥ ആണു 🙏🙏 സൂപ്പർ സ്റ്റോറി
❤️😌😌😌😌Thank youu
Super@@ammayummakkalum5604
ഹായ്.രണ്ടുപേർക്കും അടിപൊളി കൈ അടി 🎉🎉🎉🎉❤❤❤.ഇത്രയും കഥാപാത്രങ്ങളും ഒരേ ഭംഗിയിൽ ഞങ്ങള്ക്ക് സമർപ്പിച്ചതിന് ഒരായിരം നന്ദി..കാരണം ഈ ഒരു msg ഇതൊക്കെയാണ് ലൈഫ്...😢😢..ഒരു പാട് നന്നായിട്ടുണ്ട്..❤❤❤❤
Thank you so much ❤️❤️❤️❤️
എന്റെ പൊന്നു സച്ചു ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല കാണുമ്പോൾസഹിക്കാൻ പറ്റുന്നില്ല
😌😌😌😌
Ellavarum Thakarthu😢 Abhinayichu ❤God Bless you Makkale.
Thamburane sandhyaye sammadichirikkunnu super abhinayam
😌😌😌😌😌Thank you so much
Well Acted Ms Sandya Sujeeth🙏
Good Job.. Keep it up 👍
Thank you so much😍😍
നല്ല വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി സച്ഛുവിൻറ അഭിനയം സൂപ്പർ ❤❤❤❤
😌😍😍😍❤️❤️Thank youu
Adipoli. Oru rakhayum illaa.polichu❤
😍😍😍😍😍😍
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ കുട്ടികളെ
❤️❤️❤️❤️😌😌😌😌thank youuu
Super video dearsss... Randaalum thakarthu abinayichu.. Love you❤❤❤
Oru cheriya suggestion unde.... Ithu polathe paavam amma aavumbo smart phone vendaayirunnu.. Saree and look ellaam perfect.. 😊
Vere phone ellayrinju bro njanum chinthirnju 👍🏻👍🏻👍🏻❤️ Thank you for your suggestion ❤️❤️❤️❤️
😢😢 വയ്യൻ്റെ സച്ചു കരയിപ്പി ച്ചു കളഞ്ഞു കിടപ്പ് കാണാൻ കഴിയുന്നില്ല❤
😌😌❤️❤️❤️Thank youuu
ഉയരങ്ങളിൽ എത്തട്ടെ
സച്ചു ഇതു അഭിനയയിക്കാണോ ജീവിക്കയാണോ. സത്യത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ. ആ അമ്മയുടെ ത്യാഗം വീട്ടിൽ വന്ന ഗസ്റ്റ് മനസിലാക്കി കൊടുക്കേണ്ടിവന്നു. സൂപ്പർ സച്ചു പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല. സുജിത്തും സൂപ്പർ ആയി.....❤
❤️❤️😌😌😌Thank you so much❤️❤️❤️❤️❤️
രണ്ടു പേരും തകർത്തു അഭിനയിച്ചു
സത്യം ഞാനും കരഞ്ഞുപോയി എന്തു രസാ ഇവരുടെ വീഡിയോസ് കണ്ടിരിക്കാൻ ഞാൻ ഒരു ഫുൾ വീഡിയോ കാണുന്നുണ്ടെങ്കിൽ അത് ഇവരുടെ മാത്ര ❤❤❤❤❤❤❤❤😢😢
Thank you so much 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
സൂപ്പർ 👌👌👍👍❤❤❤
ഹോ.... രണ്ട് പേരും... ആക്ടിങ് 👌🏻👌🏻👌🏻 പ്രതേകിച്ചും... Sachu❤❤❤
😍😍😌😌Thank youuu
Video adi poli an 💞👍🏻
😍😍😍😍thank youuu
നല്ല വീഡിയോ കണ്ണു നിറഞ്ഞു പോയി 😢😢 സച്ചുവിൻ്റെ അഭിനയം സൂപ്പർ ലാസ്റ് സീൻ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സംഭവങ്ങൾ കൂടി കൂടി വരുന്നു. നമുക്ക് ഈ അവസ്ഥ ഉണ്ടകതിരികട്ടെ😢😢
❤️❤️❤️Thank youuu
Adipoli aayi ee story sherikum karanjupoyi
Sandya Sujith രണ്ട് പേരും തകർത്ത് അഭിനയിക്കുന്നുണ്ട് Sandya അമ്മവേഷത്തിൽ Super രണ്ട് പേർക്കും എന്നും നന്മകൾ❤❤❤
😍😌😌❤️❤️Thank youuuu
നല്ല വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി❤❤❤❤🥰
സുജിത്ത് മോനെ നിന്നെ എവിടേലും വച്ച് കാണുമ്പോൾ നിൻ്റെ മുട്ടുകാൽ ഞാൻ......, നിനക്കെന്താ ആ അമ്മയെ സിനിമക്ക് കൊണ്ടുപോയാല്, ആ പറഞ്ഞില്ലാ ന്നു വേണ്ട😂
🤦🏻♂️🤦🏻♂️🤦🏻♂️😌😌😌😌
Enganathea. Makkalea. Pidichu. Nallavannam. Upadeshicchu. Nalla. Pedapedakkanam. Ninakku. NINTEA. Petta thallayyodu. Engines. Aaanodaa. Perumaruunnathi. Ennu. Chochhicchu. Pottikkanam. Karanatthinu.
ഇപ്പം നല്ല വരില്ലേ പ്രായമാകുന്ന അച്ഛന് അമ്മയും പുറത്ത്😢😢
😌😌😌😌
സച്ചു..... സൂപ്പർ, സൂപ്പർ, സൂപ്പർ.🥰🥰
❤️❤️❤️Thank youuu
Super super congrats God bless all
സെക്കന്റ് പാർട്ട് വേണം സച്ചു ❤
Veno😌😌
Venam
@@ammayummakkalum56042nd part ഉണ്ടെങ്കിൽ നന്നായിരുന്നു ,മോന് പ്രായശ്ചിതം ചെയ്യാൻ ഒരു അവസരം കൊടുത്ത് തീർക്കായ്രുന്നു ,
Great❤❤👌👌
Athoru acting super video karaju poi super
😍😌😌❤️❤️❤️Thank youu
സൂപ്പർ ❤️❤️❤️🌹🌹👌👌👌
സന്ധ്യ യുടെ അഭിനയം അടിപൊളി 👌👌
❤️❤️❤️❤️❤️
അമ്മസൂപ്പർ. ഫീലിംഗ് 😢😢😢👍🏻👍🏻👍🏻👍🏻👍🏻👍🏻
😍😍😍😍😍😍😍
ഇവിടെ മരുമകൾക്ക് സ്നേഹം ഉണ്ടല്ലോ.
എന്റെ ജീവിതം രണ്ടു പേരും കണക്കാ 😭😭
😔😔😔😔
Ammamar Makkalude veettil sambalamillatha Servant Thanneyaaaa Anubavam 😢😢😢😢😢😢😢😢😢😢
Suuuper. നന്നായിട്ടുണ്ട്. Part 2 ready അല്ലേ. വേഗം ഇട്ടാലും
😌😌😌😌😌😌😔😔
Part 2
സത്യം കരഞ്ഞു പോയി ♥️♥️♥️
😌😌😌😌😌😌
ഇതാണ് ഭാവിയിലെ മിക്കവരുടെയും കഥ
ആർക്കും അങ്ങനെ വരരുതേ എന്ന് പ്രാർത്ഥിക്കാം
Yes😌😌😌