valare nannayittundu....motor il connect cheytha rod eccentric ayathu kodulla wobbling anu (one side bolt cheythappol pattiyathu aakam)..athu onnu set akkiyal sadhanam super....250-300 rupakku universal motor controller kittum.athum vechu speed controlum cheyyam.... anyway good work ..keep going
ബാലൻസ് ഇല്ലഔട്ട് ഒണ്ട് ബോൾട്ട് കൊടുക്കുമ്പോൾ ഒരേ ലെവലിൽ കൊടുക്കുക ആ ഹോളിൽ തന്നെ കൊടുക്കുക വെ ളീ ലോട്ട് നീണ്ടു നിൽക്കരുത് ബാലൻസ് കിട്ടില്ല അത് കൊണ്ട് വീൽ അഴിഞ്ഞു പോകാൻ ചാൻസ് കൂടുതൽ ആണ്
Yes sir.. ഞങ്ങൾക്ക് ചെറിയ ഒരു കാറ്ററിംഗ് സർവീസ് ഉണ്ട് അതിനു വേണ്ടി തേങ്ങ ചെലവുന്നത് കഴിഞ്ഞ അഞ്ചുവർഷമായി ആ മെഷീനിൽ തന്നെയാണ്.. മെയിന്റനൻസ് ചെയ്യുന്ന സമയത്ത് ഞാൻ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യാം..ഇപ്പോൾ അത് ചുമരിന്മേൽ സ്ക്രൂ ഉപയോഗിച്ച് ഫിക്സ് ചെയ്ത് വെച്ചിരിക്കുകയാണ്..
ഇല്ല അതിന് ഗിയർ സിസ്റ്റം ഇല്ല.. അതിനകത്ത് പഴയ ഗ്രൈൻഡർ ഇല്ലേ വലിയ കല്ല് ഒക്കെ ഉള്ള ഗ്രൈൻഡർ മാവാട്ടുന്ന.. അതിന്റെ കുറച്ചു ഭാഗങ്ങളും ഉണ്ട്..അത് മെയിന്റനൻസിന് അഴിക്കുമ്പോൾ വിശദമായ വീഡിയോ പോസ്റ്റ് ചെയ്യാം.. ഇപ്പോൾ അത് ചുമരിൽ ഫിക്സ് ചെയ്തു വെച്ചിരിക്കുകയാണ്..
Capacitor ആവശ്യമില്ല.. ഒരു കൈയിൽ ഫോൺ ക്യാമറ ഓൺ ആക്കിയിട്ടാണ് ബ്രോ ചെയ്തത് അതുകൊണ്ടാണ് എനിക്ക് വയറിങ് കാണിക്കാൻ സാധിക്കാഞ്ഞത് കാരണം സോൾഡർ ചെയ്യുമ്പോൾ നമ്മൾ രണ്ട് കൈകൊണ്ട് ചെയ്യേണ്ട...
ആ പല്ല് ശരിക്കും വാങ്ങിയത് കോയമ്പത്തൂരിൽ നിന്നായിരുന്നു ആ സമയത്ത് അഞ്ചുകൊല്ലം മുമ്പ് ഇപ്പോൾ ഇവിടുത്തെ ലോക്കൽ ഹാർഡ്‌വെയർ കടകളിലും കിട്ടും..വൈകാതെ തേങ്ങ ചിരവണ മെഷീനിന്റെ മെയിന്റനൻസിന് വേണ്ടി അത് അഴിക്കുന്നുണ്ട് അപ്പോൾ അതിന്റെ ഫുൾ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
പുതിയ മോട്ടോറിന് എന്ത് വില വരും എന്ന് എനിക്കറിയില്ല പക്ഷേ കൂടുതൽ ആളുകളും ചെയ്യുന്നത് പഴയ മോട്ടോർ പട്ടാളത്തിൽ നിന്നും കളക്ട് ചെയ്ത് ഫിറ്റ് ചെയ്യുന്നതാണ്..
സാർ, കപ്പാസിറ്റർ കണക്ഷൻ മോട്ടറിൽ തന്നെ ഒരു ചെറിയ ഡയഗ്രാം ആയി കൊടുത്തിട്ടുണ്ടാവും.. പല മോഡറുകളിലും പല കളര്‍ കോഡിങ് സിസ്റ്റം ആയിരിക്കും..ഒട്ടുമിക്ക എല്ലാ വോട്ടുകളിലും ഡയഗ്രാം മോട്ടറിൽ തന്നെ ആ ലേഖനം ചെയ്തിട്ടുണ്ടാകും
ചാണയുടെ നടുക്ക് ഷാപ്റ്റിനു കണക്കായ ഒരു വാഷർ ഇടാനുണ്ട് അത് ചാണ വാങ്ങുമ്പോൾ കടയിൽ പറഞ്ഞാൽ അവര് തരും അത് ഉപയോഗിച്ച് ഷാപ്റ്റിൽ ചാണ ഇളക്കം ഇല്ലാതെ സെറ്റ് ചെയ്ത് തിന് ശേഷം വേണം കറങ്ങു ബോൾ ഊരി പോകാതെ ഇരിക്കാൻ ഉള്ള നട്ട് ഇട്ട് ടൈ റ്റ് ആക്കേണ്ടത് 🙏
Totally unsafe . grinding വീലിന്റെ rpm എപ്പോഴും മോട്ടോറിന്റെ rpm ത്തേക്കാൾ കൂടുതൽ ആയിരിക്കണം. അല്ലെങ്ങിൽ centrifugal ഫോഴ്സ് മൂലം വീല് പൊട്ടാനുള്ള സാധ്യത കൂടുതൽ ആണ് . be careful . വീൽ ഗാർഡ് പോലും ഇല്ല
ശരിയാണ്..speed ഇച്ചിരി കുറവാണ്.. ആ മോട്ടോർ കൂടെ വന്ന അതേ കപ്പാസിറ്റർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.. പിന്നെ ഇതൊരു പരീക്ഷണമായി തോണ്ടും പെട്ടെന്ന് വീഡിയോ എടുക്കേണ്ട ഒരു ആവശ്യം ഉണ്ടായതുകൊണ്ട് ആ കപ്പാസിറ്റർ വെച്ചു എന്ന് മാത്രം...
ഇത് വെറും മണ്ടത്തരം ആണ് കത്തി മൂർച്ച കൂട്ടണമെങ്കിൽ rpm കൂടുതൽ ഉള്ള പ്രേത്യേക മോട്ടോർ വേണം, ആരും ഇത് ഉണ്ടാക്കാൻ ശ്രമിച്ചു പണവും സമയവും കളയാതിരിക്കുക -ഇത്തരം ആളുകൾ യൂട്യൂബിലൂടെ ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യാതിരിക്കുക
ജാഡകളൊന്നും ഇല്ലാത്ത പച്ചയായ അച്ഛനും മകനും അഭിനന്ദനങ്ങൾ ഇനിയും ഇത്തരം ലളിതമായ കാര്യംങ്ങൾ കൊണ്ടു വരൂ
Thank you sir
L
..
//To
നല്ല ഐഡിയ ഉള്ള ആൾക്കാരാണ് super
Thanks
ഫാൺ മോട്ടോർ ഉപയോഗിച്ചും വളരെ ഈസിയായി ചെയ്യാം
ഞാൻ അങ്ങിനെ ഉപയോഗിക്കുന്നുണ്ട്.
Good idea...
Thanks
valare nannayittundu....motor il connect cheytha rod eccentric ayathu kodulla wobbling anu (one side bolt cheythappol pattiyathu aakam)..athu onnu set akkiyal sadhanam super....250-300 rupakku universal motor controller kittum.athum vechu speed controlum cheyyam....
anyway good work ..keep going
Thank you sir😀👍
എന്തായാലും നന്നായിരിക്കുന്നു. അച്ഛന് നന്ദി
Thank you sir
Kollam nalla idea
Thank you
സൂപ്പർ 😊
Thanks
Adipoli 😍
Thank you
ബാലൻസ് ഇല്ലഔട്ട് ഒണ്ട് ബോൾട്ട് കൊടുക്കുമ്പോൾ ഒരേ ലെവലിൽ കൊടുക്കുക ആ ഹോളിൽ തന്നെ കൊടുക്കുക വെ ളീ ലോട്ട് നീണ്ടു നിൽക്കരുത് ബാലൻസ് കിട്ടില്ല അത് കൊണ്ട് വീൽ അഴിഞ്ഞു പോകാൻ ചാൻസ് കൂടുതൽ ആണ്
Yes sir..will upgrade👍
Wooow super
Thanks ...
Adipoli😊
🥰
Ok good, wheel അല്ല മാറേണ്ടത്, മോട്ടോർ RPM കൂട്ടണം, കത്തി മൂർച്ചക്കൂട്ടണമെങ്കിൽ
ഗുഡ്
Thank you sir
Coconut grander koodi kanikavo(grainder motoril) coconut grindar cheyyan patumo? Please replay
Yes sir.. ഞങ്ങൾക്ക് ചെറിയ ഒരു കാറ്ററിംഗ് സർവീസ് ഉണ്ട് അതിനു വേണ്ടി തേങ്ങ ചെലവുന്നത് കഴിഞ്ഞ അഞ്ചുവർഷമായി ആ മെഷീനിൽ തന്നെയാണ്.. മെയിന്റനൻസ് ചെയ്യുന്ന സമയത്ത് ഞാൻ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യാം..ഇപ്പോൾ അത് ചുമരിന്മേൽ സ്ക്രൂ ഉപയോഗിച്ച് ഫിക്സ് ചെയ്ത് വെച്ചിരിക്കുകയാണ്..
informative
Thank you
Oru safeguard koode install chaithal nannayirikum.
Yes sir.. ഇതൊരു താൽക്കാലിക സെറ്റപ്പും ഒരു പ്രോട്ടോ ടൈപ്പ് ആയതുകൊണ്ടാണ് ഇങ്ങനെ വെച്ചിരിക്കുന്നത്..safeguard ഇൻസ്റ്റാൾ ചെയ്യുന്നത് തന്നെയാണ് നല്ലത്
❤❤❤❤❤❤
Thanks
Chiravayude fittings kanikumo
തേങ്ങ ചെരവണ മെഷീൻ അൽപ്പം വൈകാതെ മെയിന്റനൻസ് ചെയ്യാൻ വേണ്ടി അഴിക്കുന്നതാണ്..അപ്പോൾ അതിനെപ്പറ്റി പൂർണ്ണമായ ഒരു വീഡിയോ ചെയ്യുന്നതാണ്..
Nice idea
Thanks
സൂപ്പർ ❤
Thank you
Good
Thank you sir
Good effort. Pazhaipokunnu vastukal upakarapradhamakanulla effort. Keep it up.
Thank you so much sir
Super
Thank you sir
Bro pazaya mixey und, enthengilum patto 👍🏼
Motor working aano?
@@famirsh അതെ working ആണ്, Philips 750 watt
ഫ്രിഡ്ജിൻ്റെ കമ്പർ സർ ഉപയോഗിച്ച് എന്തച്ചെയ്യാൻ പറ്റും
Diy projects
Fridge ന്റെ കംപ്രസ്സർ കൊണ്ട് എന്തെങ്കിലും ?
എനിക്ക് വലിയ നിശ്ചയമില്ല..
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...
th-cam.com/users/shortsHJLml98HqTU?feature=share
air compressor undakkam ,for spary painting and tyre air filling
Milking machine undakkam
Kollam 👏👏👏👏👏👏
😊
ഇങ്ങനെ ഉള്ള പരിപാടികൾ ചെയുമ്പോൾ you should make sure the graiding wheel RPM should be more than motor. Other wise it may burst.
👍
U mean by using a belt mechanism?
തേങ്ങ ചിരകുന്നതിന്റെ ഡിറ്റയിൽ പറയുമോ
ഉടനെ അതിന്റെ ഒരു maintanance video ചെയ്യുന്നതാണ്...
👍😍😍
😀
തേങ്ങ ചുരണ്ടി എങ്ങനെയാണു ഉണ്ടാക്കിയത് ഒന്ന് വിശദീകരിക്കാമോ, ഗിയർ സിസ്റ്റം ഉണ്ടൊ
ഇല്ല അതിന് ഗിയർ സിസ്റ്റം ഇല്ല.. അതിനകത്ത് പഴയ ഗ്രൈൻഡർ ഇല്ലേ വലിയ കല്ല് ഒക്കെ ഉള്ള ഗ്രൈൻഡർ മാവാട്ടുന്ന.. അതിന്റെ കുറച്ചു ഭാഗങ്ങളും ഉണ്ട്..അത് മെയിന്റനൻസിന് അഴിക്കുമ്പോൾ വിശദമായ വീഡിയോ പോസ്റ്റ് ചെയ്യാം.. ഇപ്പോൾ അത് ചുമരിൽ ഫിക്സ് ചെയ്തു വെച്ചിരിക്കുകയാണ്..
Silicon grinding wheel
Thanks sir
Thenga chiravunna undakiya video unuo
തേങ്ങ ചെരവണ മെഷീൻ അൽപ്പം വൈകാതെ മെയിന്റനൻസ് ചെയ്യാൻ വേണ്ടി അഴിക്കുന്നതാണ്..അപ്പോൾ അതിനെപ്പറ്റി പൂർണ്ണമായ ഒരു വീഡിയോ ചെയ്യുന്നതാണ്..
എന്റെ പക്കൽ ഒരു വാഷിംഗ് മെഷീൻ ഉപയോഗം ഇല്ലാതെ ഇരിപ്പുണ്ട്.മോട്ടർ കേടില്ല. ബോഡി തുരുമ്പായി.
കൊള്ളാം - പക്ഷെ ഈ മോട്ടോർ Ac ആണോ Ac നേരിട്ട് കൊടുക്കാമോ അതോ dc അണോ ? , ഒരെണ്ണം ഉണ്ടാക്കാൻ വേണ്ടിയാണ് !
Motor AC aanu..direct kodukaruthu..capacitor vazhi connect cheyyanam..
വയറുകൾ കൊടുക്കുന്നതും കൂടി കാണിക്കാമായിരുന്നു.3 വയറുകൾ ഉണ്ട് ഇതിന് കപ്പാസിറ്റർ വേണമോ ഒന്നും പറഞ്ഞില്ല നേരിട്ട് മൂന്ന് വയർ എങിനെയാണ് കൊടുക്കുന്നത്
Capacitor ആവശ്യമില്ല.. ഒരു കൈയിൽ ഫോൺ ക്യാമറ ഓൺ ആക്കിയിട്ടാണ് ബ്രോ ചെയ്തത് അതുകൊണ്ടാണ് എനിക്ക് വയറിങ് കാണിക്കാൻ സാധിക്കാഞ്ഞത് കാരണം സോൾഡർ ചെയ്യുമ്പോൾ നമ്മൾ രണ്ട് കൈകൊണ്ട് ചെയ്യേണ്ട...
👍🙏
Thanks
Nut bolt saiz please
Shaft neelam koottanam
Allankil belt sisttam aakkanam😊
Yes sir...coconut scrapper belt system aanu
Safety first, all wires are naked
തേങ്ങ തിരിക്കുന്ന മെഷീൻറെ പല്ല് എവിടന്നു കിട്ടി.
ഇതിന്റെ വയറിങ് കൂടി കാണിക്കാമായിരുന്നു
ആ പല്ല് ശരിക്കും വാങ്ങിയത് കോയമ്പത്തൂരിൽ നിന്നായിരുന്നു ആ സമയത്ത് അഞ്ചുകൊല്ലം മുമ്പ് ഇപ്പോൾ ഇവിടുത്തെ ലോക്കൽ ഹാർഡ്‌വെയർ കടകളിലും കിട്ടും..വൈകാതെ തേങ്ങ ചിരവണ മെഷീനിന്റെ മെയിന്റനൻസിന് വേണ്ടി അത് അഴിക്കുന്നുണ്ട് അപ്പോൾ അതിന്റെ ഫുൾ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
ഞാൻ മോട്ടോർ കട്ട് ചെയ്തു ബാക്കി ആക്രി കൊടുത്തു
👌
വീൽ അലെയിമെറ്റ് സെറ്റ് ചെയ്യാൻ ഉണ്ട്
Yes sir
ഡ്രയർ മോട്ടോർ ആണ് ആദ്യം കേഡാവുക 😀😀പിന്നെ rotation change ചെയ്ത് കൊടുത്താൽ motor pettannu കെടാവും
സാധ്യത ഉണ്ട് എന്നാലും.. ആ തേങ്ങ ചിരവികുളം മെഷീൻ അഞ്ചുകൊല്ലമായി വർക്ക് ചെയ്യുന്നതാണ് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല..
പുതിയ ഒരു മോട്ടോറിന് എന്ത് വില വരും
പുതിയ മോട്ടോറിന് എന്ത് വില വരും എന്ന് എനിക്കറിയില്ല പക്ഷേ കൂടുതൽ ആളുകളും ചെയ്യുന്നത് പഴയ മോട്ടോർ പട്ടാളത്തിൽ നിന്നും കളക്ട് ചെയ്ത് ഫിറ്റ് ചെയ്യുന്നതാണ്..
1200---2000 ആകും
Emery stone
😀👍
ഞാൻ പറഞ്ഞന്നേയ് ഒള്ളു
കപ്പാസിറ്റർ കണക്ഷൻ വിശദമാക്കി പറഞ്ഞാൽ ഉപകാരമായിരുന്നു.
സാർ, കപ്പാസിറ്റർ കണക്ഷൻ മോട്ടറിൽ തന്നെ ഒരു ചെറിയ ഡയഗ്രാം ആയി കൊടുത്തിട്ടുണ്ടാവും.. പല മോഡറുകളിലും പല കളര്‍ കോഡിങ് സിസ്റ്റം ആയിരിക്കും..ഒട്ടുമിക്ക എല്ലാ വോട്ടുകളിലും ഡയഗ്രാം മോട്ടറിൽ തന്നെ ആ ലേഖനം ചെയ്തിട്ടുണ്ടാകും
വീൽ ചെറിയ ജർക്കിങ് ഉണ്ട്
Working on it 😊
Mob നോ തരുമോ
L end key
Allen key..
2500 രൂപയ്ക്ക് പുതിയ തേങ്ങ ചിരകുന്ന മെഷീൻ കിട്ടും
Wow great
കറക്കത്തിന് ഒരു ബാലൻസ് ഇല്ലെങ്കിൽ ശരിയായി ഗ്രൈൻഡ് ചെയ്യാൻ പറ്റില്ല.
ചാണയുടെ നടുക്ക് ഷാപ്റ്റിനു കണക്കായ ഒരു വാഷർ ഇടാനുണ്ട് അത് ചാണ വാങ്ങുമ്പോൾ കടയിൽ പറഞ്ഞാൽ അവര് തരും അത് ഉപയോഗിച്ച് ഷാപ്റ്റിൽ ചാണ ഇളക്കം ഇല്ലാതെ സെറ്റ് ചെയ്ത് തിന് ശേഷം വേണം കറങ്ങു ബോൾ ഊരി പോകാതെ ഇരിക്കാൻ ഉള്ള നട്ട് ഇട്ട് ടൈ റ്റ് ആക്കേണ്ടത് 🙏
Thank you sir..😀👍
Totally unsafe . grinding വീലിന്റെ rpm എപ്പോഴും മോട്ടോറിന്റെ rpm ത്തേക്കാൾ കൂടുതൽ ആയിരിക്കണം. അല്ലെങ്ങിൽ centrifugal ഫോഴ്സ് മൂലം വീല് പൊട്ടാനുള്ള സാധ്യത കൂടുതൽ ആണ് . be careful . വീൽ ഗാർഡ് പോലും ഇല്ല
Just a prototype sir..we are upgrading it with necessary settings . Thank you so much for your information
മോട്ടോറിനു സ്പീഡ് പോരാ... കപ്പാസിറ്റർ മാറ്റി നോക്ക് ബ്രോ
ശരിയാണ്..speed ഇച്ചിരി കുറവാണ്.. ആ മോട്ടോർ കൂടെ വന്ന അതേ കപ്പാസിറ്റർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.. പിന്നെ ഇതൊരു പരീക്ഷണമായി തോണ്ടും പെട്ടെന്ന് വീഡിയോ എടുക്കേണ്ട ഒരു ആവശ്യം ഉണ്ടായതുകൊണ്ട് ആ കപ്പാസിറ്റർ വെച്ചു എന്ന് മാത്രം...
ശെരി യാണ്
ചെറിയ
മക്കളില്ലെഅവിടെ
ഉണ്ട് നടക്കാറായിട്ടില്ല..നടക്കാറായാൽ ഈ setup ഒന്ന് മാറ്റേണ്ടി വരും..
കൊള്ളില്ല
ഇതിലും എളുപ്പം ഉള്ള പണി എത്രയോ ഉണ്ട്
Enthanu
ഇത് വെറും മണ്ടത്തരം ആണ് കത്തി മൂർച്ച കൂട്ടണമെങ്കിൽ rpm കൂടുതൽ ഉള്ള പ്രേത്യേക മോട്ടോർ വേണം, ആരും ഇത് ഉണ്ടാക്കാൻ ശ്രമിച്ചു പണവും സമയവും കളയാതിരിക്കുക -ഇത്തരം ആളുകൾ യൂട്യൂബിലൂടെ ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യാതിരിക്കുക
Ok sir
Edapottakoop
🤣
ഇങ്ങനെ ആരും ചെയ്യല്ലേ ഇതിനൊരു സെഫ്റ്റിയും ഉണ്ടാകില്ല പ്രൊഫെഷണൽ ഉത്പന്നങ്ങൾ ഇന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്
അങ്ങനെ ഒരു പ്രോഡക്റ്റ് ഇന്റെ link ഒന്നു പോസ്റ്റ് ചെയ്യാമോ?
Pro anu le😂😂
Super
Good
Thank you sir