Low Cost Home Made Incinerator | ഇനി വീട്ടിലെ എല്ലാ വേസ്റ്റും എളുപ്പം കത്തിക്കാം |
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- ഇനി നമുക്ക് വീട്ടിലെ എല്ലാ ഡയപ്പർ ഉൾപ്പെടെ നമുക്ക് എളുപ്പം കത്തിക്കാം അതും കുറഞ്ഞ ചെലവിൽ...
ആയിരം രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ഈ incinerator ഒരു നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം..
#fireballlabz #teamfireballlabz #zerowaste #limbah #sampah #zerofucksgiven #apd #instafit #waste #environment #alatkesehatan #dirumahaja #bodybuilding #powerlifting #fitfam #powerlifters #fitfamuk #thermogenic #fitfamde #bodybuildinguk #fire #fitfamgermany #upinflames #engineering #wastemanagement #karyamitramulia #masterburn #jualmesinsampah #mesinpengolahansampah #containersampah
famirsh
home incinerator
incinerator kerala
low cost incinerator
choola incinerator
waste management
drum incinerator
dispose diapers
sanitary diapers
32,000 rupakku pavangale kollunnavarkkulla marupadi anithu, kashtapedan thayyarayal arkkum undakkam, good bro appreciate you
സത്യം ❤❤❤
Good very nice 👍
വളരെ നല്ല അറിവ്
Good idea,nice
Usefull Good video bro🎉
100% ok.
ഞാൻ ഇത് ഉണ്ടാക്കി.
കറക്റ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്.
അകത്ത് കമ്പി കൊണ്ട് ഒരു സ്റ്റാൻഡ് ഉണ്ടാക്കി വെക്കുന്നത് ആണ് നല്ലത്.
Yes
Informative
Thanks
Ration kadayil kerosene(mannena) drum aanu nallath...last cheyyum..kooduthl katti ullath athanu
😀👍🏻
Super bro👍
We have done it
Nice
Thanks
Good Broo 🎉
Adipoli 🔥
Thanks
Plastic kathikaruth.. please
എല്ലാ ആശംസകളും Bro.💅👌
എന്ത് idea & concept മായി ആരു വരുമ്പോഴും അവരെ support ചെയ്യാതെ നെഗറ്റീവ് മാത്രം ഇടുന്ന ചില ഞെരമ്പുകൾ 😢
തിന്നുകയുമില്ല തീറ്റുകയുമില്ല . ദയനീയം.
Fine varum
😁
Adult wet diaper is the villain.will it burn to ashes.
ഏതു തരത്തിലായാലും പ്ലാസ്റ്റിക് കത്തിക്കുന്നതു നന്നല്ല. ഞാൻ കുറച്ചു കാലം ഇൻസി നേറ്റർ ( വില 22,000 രൂപ) കത്തിച്ചിരുന്നു. പിന്നെ അതിൻ്റെ ദോഷം മനസ്സിലായപ്പോൾ നിർത്തി. അതു തൂക്കി വിറ്റു
😀👍🏻
Dayapram.kathichu.kaanicku.ann
👍
Rocket stove principle alle?
Yes
Video 5:36 ഭാഗത്ത് പറഞ്ഞ upgradation മനസിലായില്ല.
അതിൻ്റെ video ചെയ്യാമോ
നാളെ ഷോർട് വീഡിയോ ആയി അപ്‌ലോഡ് ചെയ്യാം
@@famirsh Link അയക്കണേ
@@sunilkumararickattu1845 sir നിങ്ങളുടെ നമ്പർ തരുമോ അതിലേക്കു whatsapp ചെയ്യാം
I made this, but it is difficult to burn diaper, need to look for alternate
But working for me
Njn idhu indakki nokki but diaper onnum kathiyilyalooo
Njaan undakki.. Eallam kathunnundallo..
Gel oyivaakkaathe diaper kathilla
കൂട്ടിയിട്ട് കത്തിക്കരുത്.. ഓരോന്നായി ഇടുക
പ്ലാസ്റ്റിക് കത്തിച്ചാൽ വിഷ പുക ഡയോ ക്സിൻ ഉണ്ട്
പ്ലാസ്റ്റിക്ക് കത്തിക്കാതെ ഇരിക്കുന്നതാ നല്ലത് . മുൻസിപ്പാലിറ്റി/പഞ്ചായത്ത് കളക്ഷൻ സെന്റേഴ്സ് ഉണ്ടല്ലോ . അവര് വന്നു എടുത്തോളും. ബാക്കി എല്ലാം ഇതിൽ കത്തിക്കാം .
ഇത് നീടു നില്കില്ല
എന്തായാലും ഹരിതകർമസേനക്ക് 50 കൊടുക്കേണ്ടി വരും 😂 സംഭവം സൂപ്പർ ഡാ മച്ചാനെ 🎉
😀👍🏻
യൂട്യൂബിൽ കാണിക്കാൻ ആവശ്യമായ ഫോട്ടോ പിടിക്കാനെല്ലാം കൊള്ളാം; പക്ഷേ, കുറച്ചു ദിവസങ്ങൾകൊണ്ട് ഡ്രം ദ്രവിച്ച് കാർഡ്ബോർഡ് പരുവമാകുന്നതായാണ് അനുഭവം.
മണ്ണുകൊണ്ട് പണിതെടുത്താൽ ഈടുകിട്ടും.
അതും അനുഭവം.
Sir പറഞ്ഞത് പോലെ drum ആകും.. But ഇച്ചിരി ടൈം എടുക്കും.. ഒരു daily കത്തിക്കുകയാണെങ്കിൽ ഒരു ഒന്നര കൊല്ലം നില്കും.. മിക്കവാറും എല്ലാ വീടുകളിലും ഒന്നരാടമോ അല്ലെങ്കിൽ ആഴ്ചയിലോ മാത്രമേ ഇത് ആവശ്യം വരുകയുള്ളു.. So ഈ പൈസക്ക് ഈ പരിപാടി ലാഭമല്ലേ...
ഡ്രം അടിഭാഗം കട്ട് ചെയ്തു, ഗ്രിൽ വെച്ച് കത്തിച്ചാൽ പോരെ
Mathiyakum
ഇതു ഉണ്ടാക്കി ആരും പൈസ കളയല്ലേ, ഞാൻ ഉണ്ടാക്കി 6 മാസം കഴിഞ്ഞപ്പോലെഴേക്കും തുരുമ്പെടുത്തു നശിച്ചു പോയി.
അത് സൂക്ഷിച്ചു മഴ കൊള്ളാതെ വെയ്കാനനം. ഉള്ളിൽ ഭിത്തിയിൽ റീഫ്രക്റ്ററി മെറ്റീരിയൽ യൂസ് ചെയ്യണം
ഇത് കുറച്ച് ക്കാലമേ കിട്ടത്തുള്ള തുരുമ്പ് വന്ന് പൊളിഞ്ഞു പോകും ഞങ്ങൾ ഉപയോഗിച്ചിരുന്നു
ഇതുവരെ ഈ സാധനത്തിനു കുഴപ്പമില്ല
സെൻട്രലിൽ മൂന്ന് കമ്പി വയ് അതില്ല
ഇത്തരം ഇൻസിനറേറ്റർ പ്ലാസ്റ്റിക് വേസ്റ്റുകൾ കത്തിക്കുന്നതിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധം
Plastic waste vannu കൊണ്ട് പോകുന്നുണ്ട്
Panjayath nnu aalu varumbo theerum ninte kathikkal
കാര്യമൊക്കെ കൊള്ളം. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് എത്രമാത്രം ടോക്സിക്കും ആരോഗ്യത്തിന് ഹാനികരവും ആണെന്നറിയാമോ? അതുപോലെ പ്ലാസ്റ്റിക് കത്തിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധവുമാണെന്നറിയാമോ?
രോഗി വീട്ടിൽ ഉണ്ടെങ്കിൽ എന്തു ചെയ്യണം?
Dyprm nth chynde
പ്ലാസ്റ്റിക് കത്തിക്കരുത് Pls
കൂടിയാൽ ഒരു മാസം : അപ്പോ ഡ്രം കത്തി കഴിയും!
😂😂😂
Nkan vila chodichappol 43 36 7500 oke aanu
അതന്നെ
👍