10 പൈസ ചെലവില്ലാത്ത അടുപ്പ്‌

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 364

  • @Trending_nowadays
    @Trending_nowadays ปีที่แล้ว +163

    പ്രതിസന്ധികളിൽ തളരാതെ വിജയ പ്രതീക്ഷയുമായി പരീക്ഷണം വിജയിപ്പിച്ച് ദൗത്യം നേടിയ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ! ഇദ്ദേഹത്തെപ്പോലെ ഗവേഷണ ത്വരയുള്ള വ്യക്തികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം പുരോഗമിക്കും.

    • @krishnankutty4358
      @krishnankutty4358 ปีที่แล้ว +8

      നന്മുടെ രാജ്യമല്ലേ പുരോഗമിക്കു.. രാഷ്ട്രീയകാര് പുരോഗമിക്കുകയില്ലല്ലോ

    • @damodarangp5494
      @damodarangp5494 ปีที่แล้ว +1

      J

    • @aameenc296
      @aameenc296 ปีที่แล้ว

      സർക്കാരുകൾ സഹായിക്കില്ല, പൊതു ജനം സ്വയം പര്യാപ്തതയിലെത്തുന്നത് ഇഷ്ടപ്പെടാത്തവരാണ് സർക്കാറുകളും, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും.. സർക്കാരിന്റെ കാടൻ നികുതി തന്നെയാണ് ഗ്യാസിന്റെയും, പെട്രോളിന്റെയും വിലകൂടാൻ കാരണം..

    • @ShahulHameed-tv8xw
      @ShahulHameed-tv8xw ปีที่แล้ว +4

      രാഷ്ട്രീയ കാർക് പുരോഗമിക്കാനുള്ളത് ഉണ്ടെങ്കിൽ സപ്പോർട് ചെയ്യും 😂

    • @Walkplanner
      @Walkplanner ปีที่แล้ว

      സർക്കാർ ഇയാളെ കൊലക്ക് കൊടുക്കാതിരുന്ന മതി

  • @vinodsilpa5879
    @vinodsilpa5879 ปีที่แล้ว +107

    ഉപകരണത്തിൻ്റെ കെട്ടിലും മട്ടിലും പുതിയ തലമുറക്ക് ഉപയോഗിക്കാൻ തോന്നത വണ്ണം Design ൽ മാറ്റം വരുത്തി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുക. ആശംസകൾ.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      പുതിയ തല മുറ ചൊവ്വയിൽ നിന്നു വന്നതാണോ.. ☹️

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +64

    ഇടുക്കിയുടെ സ്വന്തം റോയി ചേട്ടന് അഭിനന്ദനങ്ങൾ :

  • @TakeProfitsByRanjithMurali
    @TakeProfitsByRanjithMurali ปีที่แล้ว +49

    ഈ stove വേറെ പലരും ചെയ്തു കണ്ടിട്ടുണ്ട്,,, എന്തായാലും സംഭവം പൊളിച്ചു 👍

    • @maneeshamadhavank2410
      @maneeshamadhavank2410 ปีที่แล้ว +1

      ആ viedoയും കണ്ടിട്ടുണ്ട് കുറച്ച് മാത്രം മാറ്റം ഉണ്ട് . ഇത് കുറച്ച് കൂടി perfection ഉണ്ട്

  • @aameenc296
    @aameenc296 ปีที่แล้ว +41

    വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട താങ്കൾക്ക് ബിഗ്സല്യൂട്ട്...

    • @mohankumar-el4yb
      @mohankumar-el4yb ปีที่แล้ว

      ഇതിലൂടെ ഇദ്ദേഹത്തിൻറെ വിലക്കയറ്റം മാത്രമേ കുറയൂ വില 7600 ആണ് 4000 രൂപയ്ക്ക് വേറെയും കിട്ടും

    • @indofright2210
      @indofright2210 ปีที่แล้ว

      ​@@mohankumar-el4ybവില മാത്രം നോകീട്ടു കാര്യമില്ല, ക്വാളിറ്റിയും വേണ്ടേ! പ്രശ്നം ഇടുക്കിയിൽ പോകണമെന്നുള്ളതാണ്!

    • @mohankumar-el4yb
      @mohankumar-el4yb ปีที่แล้ว

      @@indofright2210 കോളിറ്റിയിൽ കുറവില്ലാതെ ഇതേ സാധനം വിലകുറച്ചു കിട്ടുമെങ്കിൽ പിന്നെന്തിന് നമ്മൾ വില കൂടുതൽ കൊടുത്ത് മേടിക്കണം

  • @bijuvc9381
    @bijuvc9381 ปีที่แล้ว +71

    അഭിനന്ദനങ്ങൾ സഹോദരാ... മറ്റുള്ളവർക്കും പ്രയോജനപ്പെടുംവിധം നിർമ്മിച്ച് നൽകൂ ...

    • @kannanmattul4853
      @kannanmattul4853 ปีที่แล้ว +2

      ആവശ്യക്കാർക്ക് നിർമിച്ച് നൽകിയാൽ നന്നായിരിക്കും. അല്ലെങ്കിൽ വാങ്ങാൻ എന്ത് ചെയ്യണം?

    • @sumathypilla249
      @sumathypilla249 ปีที่แล้ว

      ​@@kannanmattul4853 x

    • @HazeebaEk
      @HazeebaEk ปีที่แล้ว

      ​@@kannanmattul4853qu

  • @chackobijumon2814
    @chackobijumon2814 11 หลายเดือนก่อน +1

    ഇത് വേറൊരു മോഡലിൽ യൂട്യൂബിൽ ഫിലിപ്പീനികൾ ഉണ്ടാക്കിയത് ഞാൻ 7 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ടിട്ടുണ്ട്, എങ്കിലും എന്റെ മലയാളിക്ക് അഭിനന്ദനങ്ങൾ ❤

  • @sathyachandra1518
    @sathyachandra1518 ปีที่แล้ว +8

    ഒരുപാട് ഉപകാരം ഉണ്ടാവും ജനങ്ങൾക്ക് ഉണ്ട് ഈസ്റ്റർ കൊണ്ട് ചേട്ടൻ എല്ലാ അഭിനന്ദനങ്ങളും

  • @chackobijumon2814
    @chackobijumon2814 11 หลายเดือนก่อน +1

    സഹോദരാ... യൂട്യൂബ് നോക്കി അടുപ്പുണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ ❤️

  • @anishpk6180
    @anishpk6180 ปีที่แล้ว +4

    ഈ മോഡൽ സ്റ്റവ് ന്യൂ ഡൽഹിയിൽ 15 വർഷം മുൻപ് കണ്ടിട്ടുണ്ട്. ബേക്കറികളിൽ . റെയിൽവേ സ്റ്റേഷൻ മുൻവശത്തെ മാർക്കററിൽ .

  • @azeezchalickode735
    @azeezchalickode735 5 หลายเดือนก่อน

    പാത്രം വെക്കുന്ന കാലുകൾ അടിപൊളി ഉള്ളിലേക്കുള്ള ചരിവ് 👍👍👌👌വളരെ നല്ലതാണ് മറ്റു നിർമാതാക്കൾ കൂടി ഇത് പോലെ ചെയ്യണം

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว +1

    12vdc...solar chariyapanel kittum...akuka. desel vandikalil upayogikunna Glow plug...burner bust chyunnatinu upayogikuka...

  • @sharafudeenwayanad236
    @sharafudeenwayanad236 ปีที่แล้ว +2

    കരിഓയിൽ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

  • @thachoosfoods5041
    @thachoosfoods5041 ปีที่แล้ว

    Kari oil usecheyde kathikunna aduppe undaki tharumo.

  • @vinod.t6140
    @vinod.t6140 17 วันที่ผ่านมา

    ഏതാണ്ട് 1988 ല്‍ ഡിഫെൻസിൽ ഡീസൽ ഉപയോഗിച്ചു ഇതേ രീതിയില്‍ പാചകം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴുമുണ്ട്

  • @Yuv2.0M
    @Yuv2.0M ปีที่แล้ว

    Video pora blowerum power supplyum kanikkunnathinu pakara burner engane nirmichu..athayirunnu kanikkendathu.

  • @cyriljose8268
    @cyriljose8268 ปีที่แล้ว +4

    അവിടെ ഒരാൾക്കു കുളിക്കാൻ ഇത്രയും വെള്ളം മതിയോ?

  • @syedkutty2676
    @syedkutty2676 ปีที่แล้ว +9

    Very good അഭിനന്ദനങ്ങൾ

  • @lakshamanpv4358
    @lakshamanpv4358 ปีที่แล้ว +19

    ഒരു ലിറ്റാർ കരി ഓയൽ 60 രൂപ ഒരു രൂപ ചിലവില്ലാത്തങ്ങു പ്പ് വില 6000.ഒയിൽ ചിലവ് ദിവസം 3 ലിറ്റർ = 3 x 60=180 വെരി ഗുഡ്

    • @johnkj7353
      @johnkj7353 ปีที่แล้ว +1

      20rs

    • @MR-jg8oy
      @MR-jg8oy ปีที่แล้ว

      അതിലും നല്ലതു ഗ്യാസ് തന്നെ

    • @manavankerala369
      @manavankerala369 ปีที่แล้ว

      😂😂😂

    • @roythomas7705
      @roythomas7705 ปีที่แล้ว

      ഒരു മണികുർ 100 mL oil മതി

    • @lakshamanpv4358
      @lakshamanpv4358 ปีที่แล้ว +1

      കണൂരിൽ ലി-60 രൂപയുണ്ട്

  • @VimalKumar-jy8mr
    @VimalKumar-jy8mr ปีที่แล้ว +1

    Ithinu expense illennara paranjathu ?

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว

    Ee. Sahodharante. Kanndu. Pithathinu. Oraayiram. Big. Salute. Roopathilum. Mattu. Kaareyengalum. Ethilum. Nannaayi. Cheyyaan. Kazhiunnavar. Aa. Kaareyem. Ee. Sahidharunum. Paranju. Kodukkuka. Nalla. Oru. Kaareyem. Ellaavarum. Koodi. Parusramichu. Gasvilayill. Ninnum. Keralathe. Rakshikku. 👍👋👌🌹💐

  • @ems5993
    @ems5993 ปีที่แล้ว +2

    ചുവന്ന കൊടി ഉടൻ നിങ്ങടെ വീടിന്റെ മുന്നിൽ ഉയരും ഉറപ്പ്........ ഇത് കേരളം ആണ്... ബ്രോ... നല്ലതു വരട്ടെ.. നല്ല കണ്ടുപിടുത്തം

  • @coorgspiritualman
    @coorgspiritualman ปีที่แล้ว +4

    Sir blower fan can you give information about this. Where can it be found?

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +6

    അഭിനന്ദനങ്ങൾ 🌹

  • @abrahama.j.9639
    @abrahama.j.9639 ปีที่แล้ว

    Diesel car start ചെയ്യാൻ heater upayogichalo

  • @rajeevan.p.k3396
    @rajeevan.p.k3396 ปีที่แล้ว

    ആദൃം തന്നേ ഇത്ര മില്ലി ഓയിൽ വീണു എന്ന് എങ്ങനേ മനസ്സിലാവും .ഫുൾ തുറന്ന് എത്ര നേരം വെക്കണം. അധികമായി പോയാലോ.

  • @joykuttysamuel2728
    @joykuttysamuel2728 ปีที่แล้ว +6

    എന്തായാലും അടിപൊളി വെളിയിൽ വെച്ച് ഉപയോഗിക്കുക അതാണ് എല്ലാംകൊണ്ടും നല്ലത്

  • @josemadhavath3908
    @josemadhavath3908 6 หลายเดือนก่อน

    കരി ഓയിൽ കത്തുമ്പോൾ ഉണ്ടാകുന്ന ഗന്ധം ശ്വസിച്ചാൽ പ്രശനങ്ങൾ വല്ലതും ഉണ്ടാകുമോ ?

  • @tutiontube2525
    @tutiontube2525 ปีที่แล้ว +2

    Creative invention LMTN എന്ന ചാനലിൽ ഇതിന്റെ കുറേ മോഡൽ ഒരു വർഷം മുമ്പുള്ള വീഡിയോ സിൽ കിടപ്പുണ്ട്

  • @surendranuk186
    @surendranuk186 ปีที่แล้ว

    മാർക്കറ്റ് ചെയ്യുമ്പോൾ ഗ്യാസാണ് ഭേദം എന്നു പറയിപ്പിക്കുമോ ?

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว

    What is the price

  • @MohammedAli-zu3bj
    @MohammedAli-zu3bj ปีที่แล้ว

    Pannayathukalumayi aduppine janangalileek ethikku ichaya aaaa

  • @moideenkunhi7066
    @moideenkunhi7066 ปีที่แล้ว +4

    ഇത് മോഡിഫൈഡ് ചെയത് വ്യാവസായികമായി നിർമ്മിച്ച് മാർക്കറ്റ് ചെയ്ത് കൂടെ

  • @abdurahimanc6909
    @abdurahimanc6909 ปีที่แล้ว

    Namukk nilavilulla burner upayogikkamo?

  • @renjithpnandan
    @renjithpnandan ปีที่แล้ว

    Potti therikkumo

  • @dineshdx6054
    @dineshdx6054 ปีที่แล้ว

    Rate

  • @rasheedphysician
    @rasheedphysician ปีที่แล้ว +11

    ഇത് പുതിയ കണ്ടുപിടുത്തമൊന്നുമല്ല.
    വളരെ വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.
    ഇപ്പോൾ യൂട്യൂബ് വന്ന ശേഷം ഇതിന്റെ നിർമാണ രീതി വിശദീകരിക്കുന്ന ധാരാളം വീഡിയോകൾ വരാൻ തുടങ്ങുകയും അതുകണ്ട് പല 'കണ്ടുപിടുത്തക്കാരും' നിർമ്മിച്ചു വിൽക്കാനും തുടങ്ങി എന്നുമാത്രം.

    • @jacobjohn6946
      @jacobjohn6946 ปีที่แล้ว +1

      നിനക്കു വയ്യായിരുന്നോ?

    • @mehbinmpm8366
      @mehbinmpm8366 6 หลายเดือนก่อน

      ആമസോൺ കാടുകളിൽ ഇല്ലേ

  • @umarjalal397
    @umarjalal397 ปีที่แล้ว

    Blower ril ninnu verunna Air chood Alleaa

  • @abdullaabdulkareem
    @abdullaabdulkareem ปีที่แล้ว

    എൻറെ വീട് N പറവൂരാണ്, വീട്ടിൽ എത്തിച്ച് തരുമ്പോൾ എത്ര രൂപയാകും... ?

  • @chandranchandran1128
    @chandranchandran1128 16 วันที่ผ่านมา

    കറന്റ്‌ ഇല്ലെങ്കിൽ എങ്ങിനെ കത്തിക്കും

  • @balanpp4958
    @balanpp4958 ปีที่แล้ว

    Ini ee oilinu kramena vila kootille?

  • @abbasparappana115
    @abbasparappana115 ปีที่แล้ว +6

    സ്വന്തമായി ഉണ്ടാക്കാന്‍ആയിരത്തിഅഞ്ഞൂറൂ രൂപയാകും

  • @chandrasekharan5468
    @chandrasekharan5468 9 หลายเดือนก่อน

    Congrajulation.😮❤

  • @gueykj
    @gueykj 7 หลายเดือนก่อน

    kathichu kanikku. pulu adikkathe

  • @SunilKumar-gd1qy
    @SunilKumar-gd1qy ปีที่แล้ว

    Used engine oil upayogikkamo .

  • @TRAVELOLI
    @TRAVELOLI ปีที่แล้ว

    Ithu kittumo....price

  • @User123-b2u
    @User123-b2u ปีที่แล้ว +2

    Great idea. Best wishes 🙏

  • @babyanthony8359
    @babyanthony8359 ปีที่แล้ว

    Who will pay the electric bill?.

  • @shivbaba4631
    @shivbaba4631 ปีที่แล้ว +1

    ഒരു വലിയ കാര്യം തന്നെ. അഭിനനന്ദങ്ങൾ

  • @t.hussain6278
    @t.hussain6278 ปีที่แล้ว +4

    DC adapter, with PWM (Pulse Width Modulation) വേണം.

  • @sheelasrecipee
    @sheelasrecipee 9 หลายเดือนก่อน

    Super❤️👍🏻

  • @MobinDon-s3y
    @MobinDon-s3y ปีที่แล้ว +1

    Super 👍👍👍❤ Roychetta❤️

  • @cpy8115
    @cpy8115 ปีที่แล้ว +1

    അയാൾക്ക് കൊള്ളാം മറ്റു ള്ള വർക്ക് എന്ത് നേട്ടം?

  • @Pvtil1
    @Pvtil1 ปีที่แล้ว

    സ്ഥലം എവിടെ യാ

  • @assainarmp956
    @assainarmp956 ปีที่แล้ว +1

    12 DCബ്ലോവർ എവിടെ കിട്ടും

  • @KeralaTraditionalFtcbyasu
    @KeralaTraditionalFtcbyasu ปีที่แล้ว

    eniku onu nirmichu tharumo

  • @kvvasudevan1010
    @kvvasudevan1010 ปีที่แล้ว +3

    Wish you all the best

  • @thankachankunnel8590
    @thankachankunnel8590 ปีที่แล้ว

    ഇത് എത്ര രൂപയാണ്... ഓർഡർ ചെയ്യാൻ പറ്റുമോ?

  • @darulqanaa601
    @darulqanaa601 ปีที่แล้ว

    എന്തോന്നടൈ സൗണ്ടില്ലാത്തത്?

  • @ajeshbabubabu1123
    @ajeshbabubabu1123 ปีที่แล้ว +6

    ഇത് ഈ ആളുടെ ഐഡിയ അല്ല വർഷങ്ങൾക്കു മുന്നേ ഇൻഡോനേഷ്യൻ ചാനലുകളിൽ വന്നിട്ടുള്ളതാണ് ഞാനും ഉണ്ടാക്കിയതാണ് സാധനങ്ങൾ ഉണ്ടങ്കിൽ നമുക്കു ഒരു നാലു ദിവസം കൊണ്ടു ഉണ്ടാക്കാം d c ബ്ലോവർ ഓൺ ലൈൻ ലഭിക്കും അതിന്റെ കൺട്രോളും ബാക്കി സാധനങ്ങൾ ഞാൻ ആക്രി കടയിൽ നിന്നും മേടിച്ചു ചിലവു ചുരുക്കാം എനിക്കു ഏകദേശം 3000 രൂപയിൽ താഴെ ആയി

    • @abdulsamedmakkaraparamba764
      @abdulsamedmakkaraparamba764 ปีที่แล้ว +1

      എനിക്ക് ഒന്ന് ഉണ്ടാക്കി തരുമോ മൊബൈൽ no തരിക

    • @ajeshbabubabu1123
      @ajeshbabubabu1123 ปีที่แล้ว +1

      ബ്രോ ഞാനിപ്പോൾ നാട്ടിൽ ഇല്ല ഒരു മാസമായി വിദേശത്ത് എത്തിയിട്ട്

    • @dcabraham6662
      @dcabraham6662 ปีที่แล้ว +2

      സത്യം

  • @abooamna
    @abooamna ปีที่แล้ว +1

    അഭിനന്ദനങ്ങൾ❤🎉

  • @anilpottayil
    @anilpottayil ปีที่แล้ว +1

    ഇതിൽ ഒരു മാറ്റം വരുത്തി ബ്ലോവറിന് പകരം പഴയ പെട്രോമാക്സ് പ്രവർത്തിപ്പിക്കുന്ന പോലെ വായുവിന്റെ സമ്മർദ്ധത്തിൽ പ്രവർത്തിപ്പിക്കുന്ന പോലെയാണെങ്കിൽ ഏത് നേരത്തും പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത് പവർ കട്ട് ഉള്ളപ്പോൾ ബ്ളോവർ പ്രവർത്തിക്കില്ലല്ലോ?

  • @moveshubbles2309
    @moveshubbles2309 ปีที่แล้ว

    Air pump link

  • @habeeburahman8715
    @habeeburahman8715 ปีที่แล้ว +2

    ഈ അടുപ്പ്, ഒരു പാട് മറ്റു രാജ്യക്കാർ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. വീഡിയോ ഒരു പാട് you ട്യൂബിൽ ഉണ്ട്

  • @RafiVellachal-fw4vj
    @RafiVellachal-fw4vj ปีที่แล้ว

    ഒരായിരം അഭിനന്ദനം

  • @ibrahimkutty3781
    @ibrahimkutty3781 ปีที่แล้ว

    അഞ്ചു paisail😄 കുറക്കാമോ?

  • @MohammedAli-dk5gc
    @MohammedAli-dk5gc ปีที่แล้ว

    തലശ്ശേരി യിലെ ഫോൺ നംബർ തരുമോ

  • @sadiqueazeez3842
    @sadiqueazeez3842 ปีที่แล้ว +2

    Gulfil aluminium factoriyil paniyeduthappol aluminium (ingot)urukkan ithepolulla burner anu upayogikkunnathu

  • @mohananpr5560
    @mohananpr5560 ปีที่แล้ว

    എവിടെയാണ് സ്ഥലം അഡ്രസ് തരുമോ

  • @RafiVellachal-fw4vj
    @RafiVellachal-fw4vj ปีที่แล้ว

    ഈ നമ്പറിൽ ഒന്ന് വിക്കണെ

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +8

    What is the cost of this stove?

  • @kripafoods1620
    @kripafoods1620 ปีที่แล้ว

    Commercial ayi big stove undakuka upakaramakum busness cheyyunavarke

  • @ashifep8091
    @ashifep8091 ปีที่แล้ว

    ഇത് ഉപയോഗിച്ചു food ഉണ്ടാക്കുമ്പോൾ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ

  • @sunilpanhikayil5824
    @sunilpanhikayil5824 ปีที่แล้ว +1

    Flame അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ

    • @roythomas7705
      @roythomas7705 ปีที่แล้ว +1

      Electronics contrl ഉണ്ട്

  • @MayaMolks
    @MayaMolks ปีที่แล้ว +1

    റോയ് ചേട്ടാ... Congrats

  • @AliAkbar-e1j
    @AliAkbar-e1j ปีที่แล้ว +2

    Sooper😊😍

  • @krishnanraghavan9728
    @krishnanraghavan9728 ปีที่แล้ว +2

    റോയ് ചേട്ടാ ഇത് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ഉണ്ടോ? വില എന്താ, ഒരു ലിറ്റർ ഓയിൽ ഉപയോഗിച്ചാൽ എത്ര മണിക്കൂർ യൂസ് ചെയ്യാം?

    • @roythomas7705
      @roythomas7705 ปีที่แล้ว

      ഒരു മണി കുർ 200 ml

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว

    Air കൂടിയാൽ blast ഉണ്ടാവാൻ സാധ്യത ഇല്ലേ

  • @kunjammadkunjammadep3085
    @kunjammadkunjammadep3085 ปีที่แล้ว

    julunda kidhar ho

  • @SurendranckCK
    @SurendranckCK ปีที่แล้ว +1

    🙏അഭിനന്ദനങ്ങൾ

  • @philipthomas9777
    @philipthomas9777 ปีที่แล้ว +23

    ഇത് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചാൽ ഗ്യാസ്‌വില പിടിച്ചുനിർത്താനും കരി ഓയിൽ ന്റെ ദുരുപയോഗം കുറച്ചു വേസ്റ്റ് മാനേജ് ചെയ്യാനും ഉത്തമം. സർക്കാർ ഇത്തരം കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കണം 🙏

    • @binoshkaruthedath1989
      @binoshkaruthedath1989 10 หลายเดือนก่อน

      ഒപ്പം ശ്വാസം മുട്ട് മുതൽ ഫ്രീ കിട്ടും

  • @babythomas2902
    @babythomas2902 ปีที่แล้ว +1

    ഇതിന്റെ Control walve എവിടെ കിട്ടും.
    ഞാൻ ഒരു stove on live ൽ വാങ്ങി. ഡീസൽ ഉപയോഗിച്ച് കത്തിക്കാമെന്നു കരുതി.
    പക്ഷേ കഞ്ഞിക്ക് അരിയിട്ടാൽ തിളച്ചു കഴിയുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുന്നു. Flame കുറച്ചു വെക്കാൻ കഴിയുന്നില്ല. ഒരു valve പിടിപ്പിച്ചാൽ Flame control ചെയ്യാമെന്നു കരുതുന്നു.
    താങ്കൾ നിർമ്മിച്ചതിൽ valve കാണുന്നു. ഇതിന് Flame control ചെയ്തു നിർത്താൻ കഴിയുമോ?
    used oil ആവശ്യത്തിന് മാർക്കറ്റിൽ കിട്ടുമോ ?
    വിളക്കെണ്ണ എന്ന പേരിൽ വരുന്ന എണ്ണ ഇതിൽ ഉപയോഗിക്കാമോ?
    ഡീസൽ ഉപയോഗിക്കാമോ?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      യൂസ്ഡ് ഓയിൽ ശരീരത്തിന് ഹാനികരം ആണ് ചങ്ങായി...

    • @vcrktm4975
      @vcrktm4975 ปีที่แล้ว

      ഫാനിന്റെ റെഗുലേറ്റർ യൂസ് ചെയ്യു

  • @sajuparumalayil2678
    @sajuparumalayil2678 ปีที่แล้ว

    എത്രയാണു വില

  • @jashithakk9719
    @jashithakk9719 ปีที่แล้ว

    Orupaad veedios undallo undakkunnathu athunokki undakkiyal pore thankalude 2 masam poyi 🤣🤣🤣🤣

  • @manavankerala369
    @manavankerala369 ปีที่แล้ว +6

    10 പൈസ ചില വില്ല സത്യം 😮

  • @ambikamp5622
    @ambikamp5622 ปีที่แล้ว +2

    കുറച്ചു ഉറക്കെ പറയാമോ 😅😅😅😅

  • @krishnanm7089
    @krishnanm7089 ปีที่แล้ว

    Congratulations

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +3

    Super👌

  • @heartbeats4448
    @heartbeats4448 ปีที่แล้ว +9

    സുഹൃത്ത് ഇത് എൻറെ വീട്ടിൽ രണ്ടു വർഷമായി ഞാൻ ഉപയോഗിക്കുന്നു തായ്‌ലൻഡ് കാരുടെയും ഇന്തോനേഷ്യ കാരുടെയും വീഡിയോയിൽ ഇത് ധാരാളമുണ്ട് നൂറുകണക്കിന് വീഡിയോ ആണ് അവരുടെ ഉള്ളത് അത് കണ്ടു തന്നെയാണ് ഞാനും ഉണ്ടാക്കിയത് ഇത് സ്വന്തം കണ്ടുപിടുത്തം ആണെന്ന് വേറൊരാൾ വീഡിയോ ചെയ്ത് പേറ്റൻറ് അപേക്ഷിക്കാൻ പോകുന്നു എന്ന് കേട്ടു ഈ വീഡിയോ ചെയ്യുന്നവർ അതിൻറെ സത്യാവസ്ഥ അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം വീഡിയോ ചെയ്യുക സ്വന്തം കണ്ടുപിടുത്തം ആണോ അതോ വല്ലവനെയും കോപ്പിയാണോ എന്നൊക്കെ തിരക്കുക

    • @ഫ്രീക്കൻ
      @ഫ്രീക്കൻ ปีที่แล้ว +2

      ആണോ എന്നാൽ എനിക്ക് ഒരണ്ണം ഉണ്ടാക്കി തരുമോ.1500തരാം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      എല്ലാം കോപ്പി ആണ് ചങ്ങായി . ഏതു ഇന്ത്യക്കാരൻ ആണ് ഇതുപോലെയൊക്കെ വല്ലതും കണ്ട് പിടിക്കുക.? 🤭

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      @@ഫ്രീക്കൻ ഊമ്പ് മൈരാ..

  • @ajayanpk6800
    @ajayanpk6800 ปีที่แล้ว +18

    ചേട്ട ഇത് രണ്ടു വർഷം മുമ്പു തന്നെ യൂറ്റുബ് ചാനലിൽ ലോകത്തിന്റെ നന ഭാഗത്തു നിന്നും വളരെ വ്യക്തത്ത മായി ഇതി ന്റെ നിർമ്മണ രീതിയും അതിന്റെ വിൽപ്പനയും തുടങ്ങിയത അല്ല തെ വെളളയാകുടിക്കരന്റെ കണ്ടുപിടുത്തമല്ല അയാൾ അത് നോക്കി തള്ളുന്നതണ് ഇത് എന്റെ കണ്ടുപിടുത്തമാണന്ന് നിങ്ങൾ യൂറ്റുബിൽ ചെന്ന് ഒയിൽ സ്റ്റവ് എന്ന ടിച്ചാൽ വിത്യസങ്ങളായ ആയിര കണക്കിന് ഓയിൽ സ്റ്റവ് നിർമ്മണം കാണം . ചാനലുകാരൻ . തള്ളുന്ന താ ണോ അതെ യൂറ്റുബ് ഒന്നും കാണത്ത ആളണെ എന്നറിയില്ല ഇത്തരം ചാനലുകൾ പിടിക്കുന്നതിന് മുമ്പ് യുറ്റു ബിൽ പോയി സെർച്ച് ചെയ്യണം എന്നിട്ട് തള്ളണം അല്ല തെ ജനങ്ങളെ കണ്ടുപിടുത്തം എന്ന് പറഞ്ഞ് കഴുതകൾ ആക്കരുത് .ആദ്യം കണ്ടുപിടിച്ച യാൾ രണ്ടു വർഷം മുമ്പ് പെന്റെ റ്റ് വങ്ങിയ ആളാണ് അയാൾ കേസു കൊടുത്തൻ ചാനലും വെള്ളയാo കുടിക്കരനും നഷ്ടപരിഹരം കൊടുക്കേണ്ടിവരും

  • @joykuttysamuel2728
    @joykuttysamuel2728 ปีที่แล้ว +3

    അടിപൊളി ആയിരിക്കുന്നു വീട്ടിൽ ഉപയോഗിച്ച ഓയിലിന്റെ കളർ എന്റെ അമ്മ കളിയാക്കിയതല്ല കണ്ടുപിടിത്തം മനോഹരം 👍🏾🌹

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      നിന്റെ അമ്മ ആരെ കളിയാക്കി.. 🤔

  • @lissythomas158
    @lissythomas158 ปีที่แล้ว

    ഞാനും ഹൈറേഞ്ച് കാരി യാണ് എനിക്ക് പുക അടി ക്കാൻ പറ്റത്തില്ല വിറക് പാടെ ഉപേക്ഷിച്ച് എന്നൽ ഗ്യാസ് വില കൂടി കൂടി വരുന്നതോർത്ത് വിഷമിച്ചു ഇരി കുമ്പോഴാണ് ഇത് കാണുന്നത് 🎉🎉 കോതമംഗലത്ത് വന്നു ചെയ്ത് തരുമോ brother 🎉🎉

  • @demoemai8934
    @demoemai8934 ปีที่แล้ว +1

    Excellent!!

  • @abdulnasarpilayithodika9072
    @abdulnasarpilayithodika9072 ปีที่แล้ว +2

    ഇതിന് ആകെയുള്ള ഒരു പോരായ്മതീ കൂട്ടാനും കുറയ്ക്കാനും പറ്റുന്നില്ല അതിന് എന്തെങ്കിലും മാർഗം ഉണ്ടോ

  • @bobykp1523
    @bobykp1523 ปีที่แล้ว +3

    കറിയോയിൽ കത്തുമ്പോൾ കാർബൺ മോനോക്സിടെ, ഡിയാക്സിൻ തുടങ്ങി യാ കാണാൻ പറ്റാത്ത വിഷ പദ്ധർത്തങ്ങൾ ശ്വാസകോസ കാൻസർ ഉം ഫുഡിലും മറ്റും കലർന്നു വൈറ്റിലും കാൻസർ വരാൻ കാരണമാകുന്നു

    • @sparkcrystalways
      @sparkcrystalways ปีที่แล้ว

      എവിടുന്നു കിട്ടി ഈ അന്തവിശ്വാസം 😂😂

    • @roythomas7705
      @roythomas7705 ปีที่แล้ว

      Cooking waste oil മതി

    • @bobykp1523
      @bobykp1523 ปีที่แล้ว

      @@roythomas7705 ഗൂഗിൾ സേർച്ച്‌ ചെയ്യു അറിയാം

  • @sudheeshymadathala7683
    @sudheeshymadathala7683 ปีที่แล้ว

    1 എനിക്കും വേണം

  • @prakeshg4879
    @prakeshg4879 ปีที่แล้ว

    👍👍👍👍👍super വിറകിന് ക്ഷാമം ഉള്ളവർ വാങ്ങുക പ്രയോജനപ്പെടും

  • @faseehatifaseeh1679
    @faseehatifaseeh1679 ปีที่แล้ว

    ഒരു അടുപ്പ് എത്ര വില ഒന്ന് കൊറിയർ ചെയ്ത് തരാവോ

  • @indofright2210
    @indofright2210 ปีที่แล้ว +35

    നിർമാണം തുടങ്ങിയാൽ ഒരെണ്ണം വേണം! അഭിനന്ദനങ്ങൾ!

    • @roythomas7705
      @roythomas7705 ปีที่แล้ว +2

      6500 Gst 12%+parsal charge 300= 7600

    • @mohankumar-el4yb
      @mohankumar-el4yb ปีที่แล้ว +2

      ​@@roythomas7705 4000രൂപക്ക് ഇതിലും നല്ലത് വേറെ കിട്ടും ഇദ്ദേഹത്തെ നേരിട്ട് വിളിച്ചിരുന്നു കാര്യങ്ങൾ ചോദിച്ചാൽ കൂടുതൽ ഒന്നും പറയാൻ ഇല്ല വേണമെങ്കിൽ വാങ്ങിയാൽ മതി എന്ന ലൈൻ ആണ്

    • @eldhovarghese4738
      @eldhovarghese4738 ปีที่แล้ว +5

      @@mohankumar-el4yb നാലായിരത്തി എവിടെ കിട്ടും

    • @mohankumar-el4yb
      @mohankumar-el4yb ปีที่แล้ว

      ഒൻപത് അഞ്ച് ആറ് രണ്ട് 1111 ആറ് ആറ് ഈ നമ്പറിൽ വിളിച്ചാൽ മതി 4000 രൂപക്ക് ഓയിൽ സ്റ്റൗ കിട്ടും

    • @mohankolazhy1056
      @mohankolazhy1056 ปีที่แล้ว +2

      @@mohankumar-el4yb 4000 രൂപക്ക് നല്ലത് കിട്ടുന്നത് എവിടെയെന്ന് പറഞ്ഞില്ലല്ലോ.

  • @Thelakkadan
    @Thelakkadan ปีที่แล้ว

    ഇതിന്റെ വില എത്രയാകും എവിടെ കിട്ടും