നിങ്ങളുടെ വീട്ടിൽ കറന്റ് ലീക്കേജ് ഉണ്ടോ എന്ന് സ്വയം കണ്ടുപിടിക്കാം/Earth leakage test simple method.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • നിങ്ങളുടെ വീട്ടിൽ കറന്റ് ലീക്കേജ് ഉണ്ടോ എന്ന് സ്വയം കണ്ടുപിടിക്കാം/Earth leakage test simple method.
    B.S Electrical Solutions
    Electrical Contractor & Supervisors.
    9645540075 9947136647
    Electrical Improvement Class
    #bijuarjun #bselectricalsolution #electricaltips

ความคิดเห็น • 617

  • @Bharath-ux4pn
    @Bharath-ux4pn ปีที่แล้ว +101

    പ്രധാനമായും പറയേണ്ടത് പറഞ്ഞില്ല ഇൻവെർട്ടർ ഉണ്ടെങ്കിൽ അത് തീർച്ചയായും ഓഫ് ചെയ്യണം

    • @nairpappanamkode9103
      @nairpappanamkode9103 ปีที่แล้ว +14

      എല്ലാം ഓഫ്‌ ചെയ്യാൻ പറഞ്ഞാൽ.. പിന്നെ ഇൻവെർട്ടർ ഓഫ്‌ ചെയ്യാൻ വേറെ പറയണോ..

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം ปีที่แล้ว

      ഒന്ന് കൂടി മറന്നു മുകളിൽ കാണുന്ന comment pin ചെയ്ത് വയ്ക്കാനും.

    • @first_viral13
      @first_viral13 ปีที่แล้ว +4

      താൻ എന്തുട്ട് മൊട്ടപൊരിയ പറയണേ. അങ്ങേരു പറഞ്ഞില്ലേ ella switchum on akn. 😑

    • @9544751399
      @9544751399 ปีที่แล้ว +1

      എനിയ്ക്കൊന്നും മനസ്സിലായില്ല. യുട്യൂബർ പറയുന്നു എല്ലാ സ്വിച്ചും ഓൺ ചെയ്യാൻ ... കമന്റിൽ കാണുന്നു ഓഫ് ചെയ്യാൻ ?

    • @samadpm
      @samadpm ปีที่แล้ว

      Inverter plug short cheyindde? Vitte poyathano?

  • @SLMNTECH2.0
    @SLMNTECH2.0 15 วันที่ผ่านมา +1

    ❤❤

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 ปีที่แล้ว +1

    നല്ല വീഡിയോ 👍🏻

  • @musthuvlogs2641
    @musthuvlogs2641 ปีที่แล้ว

    മീറ്ററിൽ ഒരു എർത്ത് ലീക്കുണ്ടോനറിയാൽ ഒരു സിഗ്നൽ ലൈറ്റുണ്ടാകാറുണ്ട് അപ്പൊ അതെന്തിനാ?

  • @fulfillingmydream5824
    @fulfillingmydream5824 ปีที่แล้ว +8

    ഇലക്ട്രീഷൻ ചെയ്യേണ്ട ജോലി ഇലക്ട്രീഷൻ തന്നെ ചെയ്താൽ മതി...

  • @VinukumarKSSani
    @VinukumarKSSani ปีที่แล้ว +20

    കറന്റ് ലീക്ക് ചെയ്താലും ഇല്ലെങ്കിലും രണ്ട് മാസത്തിൽ ഒരിക്കൽ വരുന്ന ബിൽ തുക നല്ല ലീക്കു ചെയ്യുന്നുണ്ട്

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux ปีที่แล้ว +17

    ത്രീ phase കണക്ഷൻ ആണെങ്കിൽ ന്യൂട്രൽ ഡയറക്റ്റ് ആയിരിക്കില്ലേ. ന്യൂട്രേലിനു ഐസൊലേഷൻ ഉണ്ടായിരിക്കില്ലല്ലോ. മെയിൻ സ്വിച്ചിലെ neutal ഡിസ്കണക്ട് ചെയ്തിടേണോ. അല്ലെങ്കിൽ ന്യൂട്രൽ ഡയറക്റ്റ് ആയി കിട്ടില്ലേ

    • @bijuarjun
      @bijuarjun  ปีที่แล้ว +25

      തീർച്ചയായും neutral disconnect ആയിരിക്കണം. അത് പ്രത്യേകം പറയാൻ വിട്ടുപോയി.. പോരായ്മകൾ ചൂണ്ടികാണിക്കുന്നതിനു നന്ദി 🙏👍

    • @Vetikadan
      @Vetikadan ปีที่แล้ว +1

      താങ്കൾ പറഞ്ഞ അതേ ശംഷയം എനിക്ക് ആദ്യമേ തോന്നിയതാ

  • @subi.prathap2156
    @subi.prathap2156 ปีที่แล้ว +225

    നിങ്ങൾ പറഞ്ഞത്.. ഒരു വലിയ മിസ്റ്റെക്ക് ഉണ്ട്.. ഇലട്രിഷൻ സഹായം ഇല്ലാതെ.. നിങ്ങൾകു ചെയ്യാം കറന്റ് കുറിച്ച് .. ഒന്നും അറിയാത്ത ആൾ ആണെകിൽ.. നോക്കി ചെയ്തില്ലെകിൽ ആള് പടമായാൽ.. എന്ത് ചെയ്യും.. കറന്റ്‌ ഒക്കെ സൂക്ഷിച്ചു വളരെ ക്ഷേമയോടെ ചെയ്യേണ്ട കാര്യങ്ങൾ ആണ്.. ഒരു ചെറിയ മിസ്റ്റെക്ക് പറ്റിയ കഴിഞു

    • @rajeshkumarvs2281
      @rajeshkumarvs2281 ปีที่แล้ว +7

      Adum main boards lokke 🙏🙏🙏

    • @abrahamchacko276
      @abrahamchacko276 ปีที่แล้ว +9

      കറക്റ്റ് 👍👍👍

    • @EnRoutes
      @EnRoutes ปีที่แล้ว +15

      സുരക്ഷയ്ക്ക് vendath എല്ലാം അദ്ദേഹം പറയുന്നുണ്ട്

    • @subi.prathap2156
      @subi.prathap2156 ปีที่แล้ว +6

      @@EnRoutes.. ഒന്നും അറിയാത്ത ആൾ.. ചിലപ്പോൾ ഒന്നും നോക്കാതെ മണ്ടതാരമായി ചെയ്യും

    • @nijeshkoleri
      @nijeshkoleri ปีที่แล้ว +4

      ഈ വീഡിയോ കണ്ടപോ ഇങ്ങിനെ ചെയ്യാൻ തോന്നി പിന്നെ നിങ്ങൾ പറഞ്ഞ പോലെ ചിലപ്പോ പടമായാലോ, പറയാൻ പറ്റില്ലല്ലോ....,🙂നിങ്ങൾ പറഞ്ഞ പോലെ ഒരു ഇലട്രിക് ഷ്യനെ വിളിച്ച് കാര്യം പറഞ്ഞു. , പോയാല് 500, കിട്ടിയാൽ എട്ടിന്റെ പണി ! വർക്ക് കഴിഞ്ഞു ലീക്കേജ് ഒന്നുമില്ല.🙏🙏🙏🙏🙏

  • @sundaranmanjapra7244
    @sundaranmanjapra7244 ปีที่แล้ว +15

    ബൾബിലേക്ക് ലീഡ് കണക്ട് ചെയ്യുന്നത് വ്യക്തമായി പറഞ്ഞില്ല.

  • @rajeshperingeth6931
    @rajeshperingeth6931 ปีที่แล้ว +3

    കട്ട്‌ ഔട്ട്‌ ഫ്യൂസ് ഊരി നേരിട്ട് വയർ ഉപയോഗിച്ച് ചെക്ക് ചെയ്യുന്ന ഈ വർക്ക്‌ ഇലക്ട്രിഷൻ ആവശ്യം മില്ല എന്ന് പറയുന്ന ഈ വീഡിയോ അവതാരകൻ സ്വയം ഒന്ന് ചിന്തിച്ചു നോക്കണം സേഫ്റ്റി മാനദണ്ഡം എല്ലാം മാറ്റി വെച്ചുള്ള റിസ്ക് വർക്ക്‌ ആണ് ആ വീഡിയോയിൽ കാണിക്കുന്നത് അല്ലാതെ elcb യോ ഫ്യൂസോ ഇല്ലാതെ ലൈനിൽ നിന്ന് നേരിട്ട് ആണ് ആ പ്രവർത്തി ചെയ്യുന്നത് എന്ന്... കൂടുതൽ പറഞ്ഞാൽ ലൈസൻസ് എടുത്തു ജോലി ചെയ്യുന്നവർ പോലും ശ്രദ്ധയോടെ ചെയ്യുന്ന സ്ഥലം ആണ് മീറ്റർ കട്ട്‌ ഔട്ട്ർ ഫ്യൂസ്... എന്നിട്ടും എത്ര നിസ്സാരമായി പറയുന്നു 🤔🤔🤔🤔

    • @lijuthomas-qz4tr
      @lijuthomas-qz4tr ปีที่แล้ว

      അതിനു ലൈസൻസ് എന്തിനാ എന്നാഎല്ലാരും ചോദിക്കുന്നെ എന്നോ ചെയ്യാനാ കലികാലം

  • @A.K.Arakkal
    @A.K.Arakkal 11 หลายเดือนก่อน +22

    LED ബൾബ് അല്ല TEST ന് ഉപയോഗിക്കേണ്ടത്. 60 WATS FILAMENT BULB ആണ് നല്ലത്.

  • @itzmegOkUl
    @itzmegOkUl ปีที่แล้ว +94

    എങ്ങനെ ആയാലും അവസാനം ഇലക്ട്രിഷ്യൻ തന്നെ വരേണ്ടി വരും അല്ലേ 😊

    • @bijuarjun
      @bijuarjun  ปีที่แล้ว +10

      മനസിലെ സംശയം ഒഴിവാക്കാൻ ഈ tips പ്രയോജനപ്പെടും. എന്തെങ്കിലും complaint ഉണ്ടെന്ന് ബോധ്യമായാൽ തീർച്ചയായും ഇലക്ട്രിഷ്യൻ ന്റെ സഹായം തേടുന്നതാണ് നല്ലത്..

    • @itzmegOkUl
      @itzmegOkUl ปีที่แล้ว +6

      @@bijuarjun ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ ഒരാളെ കൂടി അടുത്ത് നിർത്തുന്നത് നല്ലതാണ്, അതും കൂടി പറയാമായിരുന്നു 👍

    • @bijuarjun
      @bijuarjun  ปีที่แล้ว +3

      തീർച്ചയായും അടുത്ത വീഡിയോ ചെയ്യുമ്പോൾ ഇത് പ്രത്യേകം പറയാം 👍🙏

    • @sait33
      @sait33 ปีที่แล้ว

      Yes 😊

    • @jashithakk9719
      @jashithakk9719 ปีที่แล้ว

      😁🤣🤣

  • @MRZ-CHATTII
    @MRZ-CHATTII 10 หลายเดือนก่อน +1

    അതിനു വീട്ടിലെ എല്ലാം ഓഫ്‌ ചെയ്ത ശേഷം മീറ്റർ ഇൽ കറന്റ്‌ യൂസ് ബട്ടൺ പ്രെസ്സ് ചെയ്‌ത്‌ നോക്കിയാൽ ലീക്ക് ഒണ്ടെങ്കിൽ അതിൽ ഉപയോഗിക്കുന്ന അംബിർ കാണിക്കും സിമ്പിൾ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല 🤣വെരി സിമ്പിൾ ആണ്

  • @vnet8678
    @vnet8678 ปีที่แล้ว +22

    *D A N G E R* ☠️Don’t try this if you’re not Electrican “There is no substitute for Experience”

    • @philipmervin6967
      @philipmervin6967 ปีที่แล้ว +2

      Not a safe way, without proper knowledge of electrical system

    • @mdpal7166
      @mdpal7166 ปีที่แล้ว +1

      ഇത്തരം വിഡിയോകൾ നിരോധിക്കണം. ആ പ്ളഗ് ഊരാതെ മെയിൻ സ്വിച്ച് ഓണക്കിയാൽ അപ്പോൾ ഫ്യൂസ് അടിച്ചു പോവും..

    • @lijuthomas-qz4tr
      @lijuthomas-qz4tr ปีที่แล้ว

      കറക്റ്റ്

  • @NasTechMallu
    @NasTechMallu ปีที่แล้ว +1

    ഇത് പോലെ ചില ക്ണാപ്പിലെ വീഡിയോ കണ്ട് സ്വയം വീട്ടിലെ maintanance ചെയ്ത ഒരാൾ ഷോക്ക് അടിച്ചു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... ദയവു ചെയ്തു യൂട്യൂബ് വീഡിയോ കണ്ടു എലെക്ട്രിക്കൽ പണി എടുക്കാതിരിക്കുക..

    • @sanasira600
      @sanasira600 ปีที่แล้ว +1

      വളരെ ശരി ആണ്.... എന്റെ വീട്ടിലും ഉണ്ട്.. ഇത് പോലെ യൂട്യൂബ് കണ്ടു ഷോക്ക് അടിച്ചത്...

  • @oneminuteshow.
    @oneminuteshow. 6 หลายเดือนก่อน +1

    ഒരു പ്രധാനപെട്ട കാര്യം അതും തികച്ചും അപകടം നിറഞ്ഞത് ,ഇതൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കണം ,ഇൻവെർട്ടർ, കമ്പ്യൂട്ടർ u p s ., സോളാർ conection , ഇവ ഒന്നും, ഒന്നും ചെയ്യേണ്ട എന്നാണോ.ഇത്തരം പണികൾ ചെയ്യുമ്പോൾ അതിൽ മികച്ച ആളുകളെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുക ,അപകടം ഉണ്ടാക്കുന്ന ഇത്തരം രീതികൾ ,ഒരു അറിവും ഇല്ലാത്ത ആളുകൾക്ക് ദുരന്തം മാത്രമേ ഉണ്ടാക്കൂ.

  • @ARETECHELECTRONICS
    @ARETECHELECTRONICS ปีที่แล้ว +1

    ചേട്ടാ ഇങ്ങനെ ആരെയെങ്കിലും ചെയ്തു കാണിക്കരുത്.

  • @dennichackochacko3755
    @dennichackochacko3755 ปีที่แล้ว +64

    ഇത് വീട്ടുകാർ സ്വയം ചെയ്താൽ Fireforce ആവശ്യമായി വരും

  • @binuck7891
    @binuck7891 ปีที่แล้ว +1

    തെറ്റുകൾ ചെയ്യുകയും അത് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു😂. കഷ്ടം

  • @anandarajk6368
    @anandarajk6368 ปีที่แล้ว +2

    ഇലക്ട്രിഷ്യനെ വിളിക്കണമെങ്കിൽ പിന്നെ ഈ പണി ഒന്നും ചെയ്യാതെ,ഇലക്ട്രിഷ്യആദ്യമേ വിളിച്ചാൽ പോരേ....

    • @lakshmanankesavan626
      @lakshmanankesavan626 4 หลายเดือนก่อน

      ഇല്ലെങ്കിൽ ഫയർഫോഴ്സ് വന്നോളും

  • @vendakkaTV
    @vendakkaTV ปีที่แล้ว +1

    ശരിക്കും ഇ ചെയ്ത പരിപാടി ഒരു എന്താണ് മനസിലായില്ല ഒരു 2പിന്നെ പ്ലഗ് അതിനെ ഷോട്ട് ചെയ്തു ഓർക്കുക ന്യൂട്ടർ ഫേസ് എന്നിവയിലേക്കാണ് കൊടുത്തത് കൂടാതെ പ്ലഗ് പോയിന്റിലേക്കുള്ള കറന്റ് കട്ട്‌ ചെയ്തു അപ്പോൾ ആ പ്ലഗ്ൽ ന്യൂട്ടർ മാത്രം ഉണ്ടാകു ആ ന്യൂട്ടരും മെയിൻ ബോഡിലെ ഫെയിസും ചെന്നപ്പോ ബൾബ് കത്തി ഇതിൽ എന്താണ് കുഴപ്പം മനസിലാകാത്തൊണ്ട ചോദിച്ചേ 😜

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 หลายเดือนก่อน

      മെയിൻ സ്വിച്ച് D P ആദ്യം ഓഫ് ചെയ്തു പിന്നെ എങ്ങിനെയാ പ്ലഗ് പോയിന്റിൽ ന്യൂട്രൽ വരുന്നത്

  • @achusachu1896
    @achusachu1896 ปีที่แล้ว +1

    വയറിംഗ് മെയിൻ സ്വിച് ഈ പഴഞ്ചൻ പരുപാടി നിർത്തണം എന്നിട്ട് സാറ്റ്ലൈറ്റ് വഴി കറണ്ട് വരണം

  • @sasir9108
    @sasir9108 ปีที่แล้ว +1

    ഇത് ഇങ്ങേര് പറയുന്ന പോലെ ആരും വീട്ടില്‍ ഒറ്റക്ക് ചെയ്യരുത് .. ചെയ്യുവാണേല് ഒരു electrician നെ കൊണ്ട്‌ cheyyippikkuka

  • @jaleeljaleel5295
    @jaleeljaleel5295 ปีที่แล้ว +4

    മെയിൻ സ്വിച്ചും ഫ്യൂസും ഊരി വെച്ചതുകൊണ്ട് കാര്യമാവില്ല ഇൻവെർട്ടർ ഉണ്ടെങ്കിൽ അത് സ്വിച്ച് ഓഫ് ചെയ്തു വെക്കേണ്ടി വരും അതുപോലെതന്നെ ഒരു 60 വാട്ട്സ് ഫിലമെന്റ് ബൾബ് എങ്കിലും ഉപയോഗിക്കണം😊

  • @urmilamenon8173
    @urmilamenon8173 2 หลายเดือนก่อน +1

    Plug ചെയ്യുന്നത് nuetral + phase എന്ന രീതിയിലാണോ, അതും കൂടി ഒന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @adarshc2529
    @adarshc2529 5 หลายเดือนก่อน +2

    Night avumbo mathram voltage low ann Ath entha angane. kseb Siteil complain cheyythittund. Ee choodu kalath night fan polum speed illa 😢😢

  • @rajankavumkudy3382
    @rajankavumkudy3382 ปีที่แล้ว +1

    കറന്റ് ലീക്കേജ് എന്നാൽ എന്താണെന്ന് ആദ്യം പറയണം.
    എങ്ങനെയാണ് ലീക്കേജ് ഉണ്ടായത് എന്നും പറയണം.

  • @roysvlog899
    @roysvlog899 ปีที่แล้ว +1

    ഹലോ ചേട്ടാ ഞാനൊരു ഇലക്ട്രീഷ്യനാണ് എൽസിയുടെ ഔട്ടിൽ നിന്ന് N മെയിലിൽ നിന്ന് ഫേസ് എടുത്താൽ ഇ എൽ സി ബി ട്രിപ്പ് ആവില്ല

  • @rajankavumkudy3382
    @rajankavumkudy3382 ปีที่แล้ว +1

    ഇത്രയും സ്പീഡിൽ പറയാതെ
    സാവധാനത്തിൽ ആളുകളെ പഠിപിയ്ക്കുന്ന രീതിയിൽ പറയണം

  • @ashrafpalathingalpalathing9649
    @ashrafpalathingalpalathing9649 ปีที่แล้ว +4

    പൊട്ടതരം അകത്ത് നിന്ന് നൂട്രൽ വരുന്നു പുറമെ നിന്ന് ഫേസും കണക്റ്റ് ആയാൽ പിന്നെ ബൾബ് കത്തുമല്ലൊ

    • @bijuarjun
      @bijuarjun  ปีที่แล้ว +4

      ഈ വീഡിയോ കണ്ടിട്ടും നിങ്ങൾക്ക് അങ്ങനെയാണ് മനസിലായതെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇതുകൊണ്ട് പ്രയോജനം ഉണ്ടായ കുറേ പൊട്ടന്മാർ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.. അവർക്കൊക്കെ ഈ test പ്രയോജനപ്പെട്ടു. വെറുതേ വിമർശിക്കാതെ ഇതുപോലെ ചെയ്തുനോക്കിയിട് comment ചെയ്യൂ.. ✨️

    • @cmsmedia1887
      @cmsmedia1887 6 วันที่ผ่านมา

      ഒരു എലെക്ട്രിഷ്യനെ കൊണ്ട് മാത്രം ചെയ്യാൻ പറയു സാറെ

  • @rajankavumkudy3382
    @rajankavumkudy3382 ปีที่แล้ว +1

    ഇത് ഇലക്ട്രീഷ്യന്മാർക്കുള്ള ക്ലാസ്സാണ്.
    സാധാരണക്കാരനുള്ള വീഡിയോ അല്ല.

  • @ashokpatteril9605
    @ashokpatteril9605 ปีที่แล้ว +3

    ഇതൊക്കെ ലൈസൻസ് ഉള്ള എലെക്ട്രിഷ്യനെ കൊണ്ട് നോക്കിച്ചാൽ പോരെ. വെറുതെ പൊതുജനത്തിന് പണി ഉണ്ടാക്കണോ?

    • @bijuarjun
      @bijuarjun  ปีที่แล้ว +2

      പറഞ്ഞത് ശരിതന്നെ. പക്ഷേ ഇപ്പോൾ ഇലക്ട്രിക്കൽ work ചെയ്യുന്നത് തന്നെ ലൈസൻസ് ഇല്ലാത്ത പൊതുജനങ്ങൾ അല്ലേ. ബിൽഡിംഗ്‌ കോൺട്രാക്ടർ work എടുക്കുന്നു, ലൈസൻസ് ഇല്ലാത്ത ആളുകളെകൊണ്ട് പണിയിക്കുന്നു. അതല്ലേ ഇപ്പോൾ നടക്കുന്നത്. 😊🙏

    • @ashokpatteril9605
      @ashokpatteril9605 ปีที่แล้ว +1

      @@bijuarjun ലൈസൻസ് ഇല്ലാത്തവർ ചെയ്യുന്നതിന് താങ്കൾ പിന്തുണ കൊടുക്കുകയാണോ?

  • @etoelectrotechinalofficer6286
    @etoelectrotechinalofficer6286 9 หลายเดือนก่อน +5

    Good one .
    When the main Isolator and Elcb or rcccb become off then the buld becomes should not be glow or bright, means while a connected load such as any Earth connected equipment is getting leakage then the circuit will complete and bulb will go 👍
    Another one case is the now days The neural is getting earthing separately to save the distribution fault protection gence the case build will glow or bright.
    Very simple method is to check just switch if the every swich in the house and remove the every connected equipment (fridge) any thing and and your main MCB and ELCB and Isolator should be on .
    Then your Energy meter there will be a option for A (amps ) ...after the KWH ....the A becomes 0 amps should appear or else just appeard even a .08 A also a leakage

  • @HamzaAnchumukkil
    @HamzaAnchumukkil 11 หลายเดือนก่อน +2

    നല്ല ആശയം , സിംപിൾ ഐഡിയ, 🎉

    • @bijuarjun
      @bijuarjun  11 หลายเดือนก่อน

      Thank u sir.

  • @subeeshkumar8138
    @subeeshkumar8138 ปีที่แล้ว +4

    Direct കൊടുക്കാതെ ഒരു mcb കൊടുത്തു check ചെയ്യുന്നതാണ് നല്ലത് 🙏

  • @sivamurugandivakaran6370
    @sivamurugandivakaran6370 ปีที่แล้ว +1

    ഒരു വീട്ടിൽ ഒരു ദിവസം ഏഴും എട്ടും തവണ കണ്ടു പോകലും , വരലും പതിവാണെങ്കിൽ അത് തെളിയിക്കാൻ . അതായത് ഒരു ദിവസം ഇത്ര തവണ കണ്ടു പോയി വന്നു. എന്ന് മനസ്സിലാക്കിത്തരുന്ന എന്തെങ്കിലും ഉപകരണം താങ്കളുടെ അറിവിൽ ഉണ്ടോ ?

  • @369JP
    @369JP ปีที่แล้ว +1

    വീഗാഡ് കേബിൾ വയറിംങ് ചെയ്യ്തിട്ടുണ്ടങ്കിൽ ഇങ്ങനെ കത്തും

  • @VIJAYSURYASVIDEOS
    @VIJAYSURYASVIDEOS 5 หลายเดือนก่อน +1

    പറയുന്ന മാതിരി, നീളമുള്ള വയറും മുറ്റും വലിയ ബുദ്ധിമുട്ടാണ് . മാത്രമല്ല Cut out ഉം DP യും testing ൽ നിന്ന് ഒഴിവാക്കപ്പെടും. അത് പാടില്ല.
    അതിനാൽ വളരെ എളുപ്പം , എല്ലാത്തിനേയും ഉൾപ്പെടുത്തി, ഈ പണി ചെയ്യാൻ, DP/Isolator Switch Off ചെയ്യാതെ, Neutral Link In വിച്ഛേദിച്ച ശേഷം , cut out ഊരിമാറ്റി അതിൻ്റെ out ഉം Neutral link ഉം ആദ്യം short ചെയ്യുക .എന്നിട്ട് bulb holder ൻ്റെ ഒരറ്റം Neutral link ലും മറ്റെ അറ്റം
    Meter Phase out ലോ അല്ലെങ്കിൽ cut out in ലോ, supply ഉള്ളപ്പോൾ
    തൊട്ടാൽ bulb
    കത്തുമെങ്കിൽ leakage ഉറപ്പിക്കാം .
    ചെറിയ leakage ആണെങ്കിൽ ELCB ഉണ്ടെങ്കിലും, trip ആകാതെ bulb കത്തി
    നിൽക്കും വലിയ leakage
    ആണെങ്കിൽ, ELCB ഉണ്ടെങ്കിൽ LED bulb കത്തിയ ഉടൻ ELCB trip ചെയ്യും. ELCB trip ചെയ്താൽ അതിന് കാര്യക്ഷമത ഉണ്ടെന്നും അതുവഴി അനുമാനിക്കാം. പ്രായോഗികമായി ചെയ്തു നോക്കൂ .. ഞാൻ പറയുന്നത് ശരിയാണെന്ന്
    അറിയാൻ സാധിക്കും !

    • @bijuarjun
      @bijuarjun  5 หลายเดือนก่อน

      correct ആണ്... 👍🥰 പക്ഷേ വീടിനുള്ളിൽ wiring leakage ഉണ്ടെങ്കിൽ rccb trip ആകും. ലൈറ്റ് കത്തുകയില്ല. അപ്പോൾ ലൈറ്റ് ന്റെ പ്രകാശം എത്രത്തോളം എന്ന് അറിയാൻ കഴിയില്ല. അതുകൊണ്ടാണ് വീടിനുള്ളിൽ പ്ലഗ് പോയിന്റിൽ നിന്നും connection എടുക്കാൻ പറഞ്ഞത്.. എന്നാൽ test ചെയ്യുന്നതിന്റെ കൃത്യതയ്ക്ക് അങ്ങ് പറഞ്ഞ രീതി കൂടി നോക്കേണ്ടതാണ്. 🥰👍

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 5 หลายเดือนก่อน

      പറയുന്ന മാതിരി, നീളമുള്ള വയറും മുറ്റും വലിയ ബുദ്ധിമുട്ടാണ് . മാത്രമല്ല Cut out ഉം DP യും testing ൽ നിന്ന് ഒഴിവാക്കപ്പെടും. അത് പാടില്ല.
      അതിനാൽ വളരെ എളുപ്പം , എല്ലാത്തിനേയും ഉൾപ്പെടുത്തി, ഈ പണി ചെയ്യാൻ
      DP/Isolator Switch off ചെയ്യാതെ, Neutral Link in
      വിച്ഛേദിച്ച ശേഷം,
      cut out ഊരിമാറ്റി അതിൻ്റെ out ഉം Neutral link ഉം ആദ്യം short ചെയ്യുക .എന്നിട്ട് bulb holder ൻ്റെ ഒരറ്റം Neutral link ലും മറ്റെ അറ്റം
      Meter Phase out ലോ അല്ലെങ്കിൽ cut out in ലോ, supply ഉള്ളപ്പോൾ
      തൊട്ടാൽ bulb
      കത്തുമെങ്കിൽ leakage ഉറപ്പിക്കാം .
      ELCB out ന് ശേഷമുള്ള
      ചെറിയ leakage ആണെങ്കിൽ ELCB ഉണ്ടെങ്കിലും, trip ആകാതെ bulb കത്തി
      നിൽക്കും . എന്നാൽ,
      ELCB out ന് ശേഷമുള്ള
      വലിയ leakage
      ആണെങ്കിൽ, ELCB ഉണ്ടെങ്കിൽ, LED bulb കത്തിയ ഉടൻ ELCB trip ചെയ്യും. ELCB trip ചെയ്താൽ അതിന് കാര്യക്ഷമത ഉണ്ടെന്നും അതുവഴി അനുമാനിക്കാം. പ്രായോഗികമായി ചെയ്തു നോക്കിയാൽ ഞാൻ പറയുന്നത് ശരിയാണെന്ന്
      അറിയാൻ സാധിക്കും !
      facebook.com/share/p/1hYmkUUktVWBg5k6/?mibextid=oFDknk
      facebook.com/share/p/HvjKcWAVZbegbYHT/?mibextid=oFDknk

  • @LintoVarghese85
    @LintoVarghese85 ปีที่แล้ว +2

    ഇതിലും എളുപ്പം, വീട്ടിലെ എല്ലാ സ്വിച്ച്ചുകളും ഓഫ് ആക്കിയത് ശേഷം main swithcil PF നോക്കിയാൽ പോരെ?

  • @viveks5963
    @viveks5963 7 หลายเดือนก่อน +1

    ഒരു മുറിയിലെ തന്നെ 2 ഫാനുകൾ 1 ആഴ്ചക്കക്കം അടിച്ചിപ്പോയി അതു earth leakage കൊണ്ട് വരാൻ സാധ്യത ഉണ്ടോ? മറുപടി തരാമോ

    • @bijuarjun
      @bijuarjun  7 หลายเดือนก่อน

      വീട്ടിലെ connection സിംഗിൾ phase ആണോ

    • @viveks5963
      @viveks5963 7 หลายเดือนก่อน

      @@bijuarjun yes

  • @VelayudhanMP-sd9sq
    @VelayudhanMP-sd9sq 3 หลายเดือนก่อน +1

    ആശയം ലളിതം അപകടം വലുത്. അതുകൊണ്ട് ഇത് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @sav.m953
    @sav.m953 ปีที่แล้ว +1

    ആവശ്യമില്ലാത്ത പണിക്കുപോണോ

  • @baijur3622
    @baijur3622 ปีที่แล้ว +1

    ഹലോ,ആദ്യം പറഞ്ഞു ഇലക്ട്രീഷ്യൻ വേണ്ടന്നു.അവസാനം പറയുന്നു ഇലക്ട്രീഷ്യൻ സഹായം വേണമെന്ന്.ഒന്നിനും ഒരു ക്ലെയർ ഇല്ല🤔🤔🤔🤔🤔

    • @lakshmanankesavan626
      @lakshmanankesavan626 4 หลายเดือนก่อน

      അധികകാലം ജീവിക്കണം എന്നുണ്ടെങ്കിൽ ഇലക്ട്രീഷ്യൻ മതി,ഇല്ലെങ്കിൽ ഓകെ

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +2

    വൈദ്യതി ചാർജ് ഉള്ള ലൈനുകളിൽ വർക് ചെയ്തിട്ടുള്ളവർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു. സാധാരണക്കാർ ഒരു കാരണവശാലും ഇത് അനുകരിക്കാൻ പാടില്ല.

  • @sameervm5699
    @sameervm5699 6 หลายเดือนก่อน +1

    അവസാനം ഒരു ഇലക്ട്രീഷ്യൻ്റെ സഹായം ആവശ്യമുണ്ടെന്ന്😂

  • @narayananp7282
    @narayananp7282 ปีที่แล้ว +1

    2പിന്നിൽ ഒരു വയർ മാത്രം കൊടുത്താൽ പോരെ എന്തിനാ രണ്ട് പിന്നും യോജിപ്പിക്കുന്നത്

  • @mavelikarabalachandran109
    @mavelikarabalachandran109 ปีที่แล้ว +1

    ഇത് കാണുന്നവർ electritian മാർ ആണെന്നാണ് അവതാരകന്റെ വിചാരം എന്ന് തോന്നുന്നു,2 പിൻ,ഡി ബി,കട്ട് ഔട്ടർ എന്നൊക്കെ എന്താണെന്ന് അറിയാത്ത സാധാരണക്കാർ ക്ക് ഒന്നും മനസ്സിലാവില്ല🙏🙏

  • @shereefp2492
    @shereefp2492 ปีที่แล้ว +2

    ആയുസ്സ് കുറയുമല്ലോ സാറെ.

    • @bijuarjun
      @bijuarjun  ปีที่แล้ว

      😊😊😊😊

  • @anshadkarunagappally5876
    @anshadkarunagappally5876 ปีที่แล้ว +2

    ELCB വെച്ചാൽ മതി 🤣🤣ലിക് ഉണ്ടങ്കിൽ അത് ഓഫ്‌ ആയിക്കോളും അപ്പോൾ ഇലട്രിഷനെ വിളിക്കാം

  • @latheefkv-cs7sv
    @latheefkv-cs7sv 8 หลายเดือนก่อน +5

    ശ്രധിക്കണം അറിവുള്ളവർ. മാത്രം ചെയ്യുക. നല്ല അറിവ് നന്ദി

  • @balaraman5876
    @balaraman5876 ปีที่แล้ว

    എങ്ങനെയാണു കമ്പിവേലിയിലേക്ക് supplay കൊടുക്കുന്നത്. കാരണം പന്നിയുടെ ശല്ല്യം ഉണ്ട്

  • @sreefamily2559
    @sreefamily2559 ปีที่แล้ว +1

    ഓൺ ആക്കി വെച്ചിരിക്കുന്ന ഫാനുകളുടെയും മോട്ടറിന്റെയും കപ്പാസിറ്ററിലുള്ള കറന്റ്‌ ഡിസ്ചാർജ് ചെയ്യുന്നതു കൊണ്ട് സ്വഭാവീകമായും ബൾബ് അൽപ്പനേരത്തെ പ്രകാശിക്കും.. ഫിലിമെന്റ് ബൾബ് ഉപയോഗിച്ചാൽ ഒന്നു മിന്നി പോകും.. അത് ഒരിക്കലും ലീക്കേജ് അല്ല..

  • @narayananbakkalam6417
    @narayananbakkalam6417 หลายเดือนก่อน

    ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന അംഗീകൃത വയർമൻ പെർമിറ്റ് ഉള്ളവർ മാത്ര മേ ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ പാടുള്ളൂ. യു ട്യുബർ പറയുന്നത് പോലെ ആരും സ്വയം ചെയ്യാൻ ശ്രമിക്കരുത്.

  • @rajeesh7517
    @rajeesh7517 11 หลายเดือนก่อน +9

    നല്ല idea ആണ്. പക്ഷെ Electrician ന്റെ സഹായത്തോടു കൂടി ചെയ്യുന്നതാണ് നല്ലത്. പിന്നെ Inverter / Solar ഉണ്ടെങ്കിൽ അതു കൂടി OFF ചെയേണ്ടതാണ്. 7 watts ന്റെ bulb മിക്കവാറും കത്താൻ ചാൻസ് ഉണ്ട് കാരണം വീടുകളിലെ wiring ചെയ്യുമ്പോൾ ഒരു 20 mm pipe ലൂടെ കൂടുതൽ wire കടത്തി വിടാറുണ്ട്. അതുമൂലം ആ wiring ഉം Earth wiring ഉം തമ്മിലുളള Resistance കുറവാകാൻ chance ഉണ്ട്. അതുമൂലം 7watts ന്റെ LED bulb കത്തും. ഒരു 25 watts ന്റെ filament bulb 💡 ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ ഒരു ഇത് ...😂

    • @circuits00
      @circuits00 7 หลายเดือนก่อน

      Resistance alla, capacitance anu. Capacitance theerchayayum undavum.

  • @MaheshCM-pk7gx
    @MaheshCM-pk7gx หลายเดือนก่อน

    ലൈനിൽ നിന്നും ഡയറക്റ്റ് വരുന്ന കട്ട്‌ ഔട്ട്‌ ഫ്യൂസിൽ ഒരു സേഫ്റ്റി മാനദണ്ഡം പോലും പാലിക്കാതെ നിസ്സാരമായി ഡയറക്റ്റ് ടച്ച്‌ ചെയ്യുമ്പോൾ എന്തെങ്കിലും അപകടം ഉണ്ടായാൽ ആര് സമാദാനം പറയും എങ്ങിനെ ഓഫ്‌ ആവും എലെക്ട്രിസിറ്റി ആയി ഒരു ബന്ധം ഇല്ലാത്ത ആൾ ആളെ രക്ഷിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും ഫലം

  • @musicloverknr2848
    @musicloverknr2848 หลายเดือนก่อน +1

    Sir വീട്ടിൽ Submersible pump ഓൺ ആക്കുന്ന time ELCB tripp ആവുന്നത് കൊണ്ട് electrician നെ വിളിച്ചപ്പൊ പുള്ളി Motor elcb യിൽ നിന്ന് ഒഴിവാക്കി ഇപ്പൊ elcb off ചെയ്താലും motor Work ചെയ്യും. ഇതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?

    • @bijuarjun
      @bijuarjun  หลายเดือนก่อน

      plz call 9645540075

  • @muneerameer9518
    @muneerameer9518 ปีที่แล้ว

    കെഎസ്ഇബിയുടെ മീറ്റർ നിങ്ങളുടെ കൈകൊണ്ട് തൊടാൻ അധികാരം ഇല്ല 🙏

  • @niki-algo-trader
    @niki-algo-trader ปีที่แล้ว +1

    Neutral directly connected aanu. ഇങ്ങനെ ചെയ്യുമ്പോൾ എന്തായാലും ബൾബ് കത്തും

  • @geobasil7105
    @geobasil7105 ปีที่แล้ว

    2 പിന്നിന്റെ ഒരറ്റം plugൽ, മറ്റെ അറ്റം എവിടെ? കാര്യങ്ങൾ clear അല്ല. അവ്യക്തം.

  • @princejacob6232
    @princejacob6232 ปีที่แล้ว +1

    It's not proper leakage test ....

  • @savalindia6643
    @savalindia6643 ปีที่แล้ว +2

    Insulation test ചെയ്താൽ മതിയല്ലോ.?അതാണ് സുരക്ഷിതം.

  • @MdThariq-m8t
    @MdThariq-m8t ปีที่แล้ว +2

    Bro .. gulfile currentinu shock adikilla . Enn ketitundallo.. sheriyano😮

    • @arunthottasseryvlogs
      @arunthottasseryvlogs ปีที่แล้ว

      Adikkum.. Pakshe naatile pole facil nutrel angane alla.. Chilathil switch on aakiyitt ethoru vayaril pidichaalum adikkilla... Depends vechittaakum adikka....Randum koodi pidichaal nalla adikittum nalla parukk pataanum chance ind... Nalla power aanu 220...110 ingane randu section aanu vannittullath

  • @venugopal-sh8qd
    @venugopal-sh8qd ปีที่แล้ว +1

    Led ബൾബ് ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്ത്തിട്ടു കാര്യം ഇല്ല

    • @bijuarjun
      @bijuarjun  ปีที่แล้ว

      ഇങ്ങനെ ടെസ്റ്റ്‌ ചെയ്ത് നോക്കിയിട്ട് reply ചെയ്യണേ.. 🙏

  • @Mehdan__323
    @Mehdan__323 6 หลายเดือนก่อน +1

    Inverter disconnect cheyyano?

    • @bijuarjun
      @bijuarjun  6 หลายเดือนก่อน

      yes

  • @saajuu3673
    @saajuu3673 ปีที่แล้ว +1

    ബൾബ് കത്തുമ്പോൾ ലീക്കേജ് ഉണ്ടെന്ന് മനസ്സിലാകുമല്ലോ അപ്പോൾ എവിടെയാണ് ലീക്കേജ് എന്ന് എങ്ങനെ മനസ്സിലാക്കും

    • @lakshmanankesavan626
      @lakshmanankesavan626 4 หลายเดือนก่อน

      ലിക്കേജ് ഉണ്ടെന്ന് മനസിലായില്ലേ? അതുമതി ബില്ലോക്കെ കെഎസ്ഇബി ശെരിയാക്കി തരും

  • @cbsuresh5631
    @cbsuresh5631 5 หลายเดือนก่อน

    മണ്ടത്തരം... Neutral അഴിച്ചില്ല... അതിനാൽ.. ഏതു വീട്ടിലും ഇത് കത്തും.. സുഹൃത്തേ... ഓരോ ഉടായിപ്പ് ആയി ആൾക്കാരെ പറ്റിക്കല്ലേ

    • @bijuarjun
      @bijuarjun  5 หลายเดือนก่อน

      കാര്യം മനസ്സിലാക്കാതെ ഇതുപോലെ comment ചെയ്താൽ ഈ വീഡിയോ കണ്ടിട്ട് കാര്യം മനസിലായ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ നിങ്ങൾ ആണ് മണ്ടൻ ആകുന്നതു... ആവേശം കാണിക്കാതെ വീഡിയോ യിൽ ഉള്ള കാര്യങ്ങൾ മനസിലാക്കി അഭിപ്രായം അറിയിക്കുക 🥰👍

  • @stanelyribello1109
    @stanelyribello1109 ปีที่แล้ว +1

    ഓക്കേ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പക്ഷേ ഇൻവെർട്ടർ റിമൂവ് ചെയ്യേണ്ടതായിരുന്നു അത് പറയാൻ മറന്നുപോയിി

  • @k9nmbaabaa
    @k9nmbaabaa ปีที่แล้ว

    അഹന്തയുള്ള😮 ഇലക്ട്രിഷ്യൻമാരെഇനിവിളിക്കേണ്ടതില്ലല്ലോ😂ഓഹ് രക്ഷപ്പെട്ടു 😂എന്തൊരുതണ്ടാന്നറിയോ😮😮😮😮😮

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe ปีที่แล้ว +1

    പുള്ളരെ kollikkan ano

  • @parabellum8273
    @parabellum8273 ปีที่แล้ว +1

    വീട്ടിലെ LED ബൾബ്കൾ എപ്പോളും ഫ്യൂസ് ആകുന്നു എന്താകും കാരണം

    • @bijuarjun
      @bijuarjun  ปีที่แล้ว

      ഒരുപാട് കാരണങ്ങൾ ഉണ്ട്... കൃത്യമായ കാരണം പറയണമെങ്കിൽ കുറേകൂടി വിവരങ്ങൾ ആവശ്യമാണ്.. 🙏

  • @PrasadCc-qq3cp
    @PrasadCc-qq3cp 2 หลายเดือนก่อน

    ഇതിലും ഭേതം ഇലക്ട്രിഷ്യനെ വിളിക്കുന്നതാണ്

  • @manojp6641
    @manojp6641 ปีที่แล้ว +1

    Leakage illatha oru perfect...connectionil..kaanikaan pattumoo..
    Erath..nuetrail link.aayirikum...
    So..phase il touch cheyumbol....wattage kuranja...ellaa lightum...theliyum...broww...

  • @balangopalan2927
    @balangopalan2927 ปีที่แล้ว +2

    Switches n sockets off ചെയ്യുക
    Meteril light flequer ചെയ്യുന്നെങ്കിൽ leakage ഉണ്ടു

    • @psychomadmax
      @psychomadmax 6 หลายเดือนก่อน

      അത് ശെരിയാണല്ലോ? ബട്ട്‌ ചെറിയ leakaginu flicker cheyyan samayam pidikkule bro

  • @ratheeshvlogs5478
    @ratheeshvlogs5478 ปีที่แล้ว +3

    Multimeter upyogich leakage check cheiyuka… lekage value 5 tazhea avenm enn urapu varuthuka.. Ithanu proper lekage mesuring.

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 ปีที่แล้ว

      അതെങ്ങനെയാണെന്ന് പറഞ്ഞു തരാമോ. എന്റെ കയ്യിൽ ക്ലാമ്പ് മീറ്റർ ഉണ്ട്

    • @rajindian4324
      @rajindian4324 ปีที่แล้ว +1

      അല്ലേ. മെഗ്ഗർ ചെയ്താലേ വൃ ക്തമായി മനസ്സിലാക്കാൻ കഴിയൂ

  • @shineyschamavila
    @shineyschamavila ปีที่แล้ว +4

    Ethu arum anu karikaruth🤝

  • @hemanthnair9688
    @hemanthnair9688 5 หลายเดือนก่อน

    Led മാറ്റി സാദാ ബൾബ് ഉപയോഗിക്കുക

  • @RameshR-mw1iw
    @RameshR-mw1iw ปีที่แล้ว +2

    Cutouter അല്ല. fuse ഊരി വെക്കുക.

  • @shijoreena5256
    @shijoreena5256 ปีที่แล้ว

    ഒരു അംഗീകൃത ഇലക്ട്രീഷ്യൻ സഹായം ഇല്ലാതെ ഒരു ഇലക്ട്രിക്കൽ വർക്കും ചെയ്തുകൂടാ മനുഷ്യൻറെ ജീവിതം വിലപ്പെട്ടതാണ് വിലപ്പെട്ടതാണ്

    • @lijuthomas-qz4tr
      @lijuthomas-qz4tr ปีที่แล้ว

      ചേട്ടാ കറക്റ്റ്

  • @nasarvc6685
    @nasarvc6685 ปีที่แล้ว +1

    3phase 2phase ok, 1phase mainswich ഓഫ്‌ ചെയ്തു എന്നിട്ടും മീറ്റർ working എന്താ problems, main swichറ്റുള്ളൂല എല്ലാ ഫ്യൂസുമൂരി മൈൻസ്വിച് onn ചെയ്തു മീറ്റർ റീഡിങ്

    • @bijuarjun
      @bijuarjun  ปีที่แล้ว

      Main സ്വിച്ച്ലേക്ക് വരുന്ന വയർ leakage സംഭവിക്കുന്നോ എന്ന് നോക്കുക. Meter കംപ്ലയിന്റ് ആണോ എന്ന് check ചെയ്യുക.

  • @jamesjoseph7076
    @jamesjoseph7076 ปีที่แล้ว

    മണ്ടത്തരം കാരണം ഞാൻ പറയുന്നില്ല

  • @afsalpn8634
    @afsalpn8634 ปีที่แล้ว +5

    ഇവിടെ നടന്ന പ്രവർത്തനം കൂടി വിശത്തികരിക്കമോ

    • @bijuarjun
      @bijuarjun  ปีที่แล้ว +17

      ഇവിടെ നമ്മുടെ wiring പൂർണമായും disconnect ചെയ്ത് നിറുത്തിയിരിക്കുകയാണ്.. ഈ വയറിങ്ങിലേക്ക് cutouter ഫ്യൂസിൽ നിന്നും phase ലൈൻ ഒരു watts കുറഞ്ഞ bulb ൽ കൂടി കടത്തിവിടുന്നു.. ഈ കറന്റിന് neutral വഴി തിരിച്ചു പോകാൻ കഴിയില്ല. പിന്നെയുള്ള മാർഗം വയറിങ്ങിൽ നിന്നും ഏതെങ്കിലും ഭാഗത്തുകൂടി ഭൂമിയിലേക്ക് പോകുന്നതാണ്.. ഇതിനെ leakage current എന്ന് പറയുന്നു.. ഇങ്ങനെ leak ആയി ഭൂമിയിലേക്ക് കടന്ന് പോകുന്ന current എത്രത്തോളം ആണെന്ന് ആ bulb പ്രകാശിക്കുന്നതുവച്ചു മനസിലാക്കാം.. Leakage വയറിങ്ങിന്റെ എവിടെ ആണെന്ന് മനസിലാക്കാൻ കൂടുതൽ ടെസ്റ്റുകൾ വേണ്ടിവരും.. ✨️🙏

    • @afsalpn8634
      @afsalpn8634 ปีที่แล้ว +1

      Great 👍 sir

    • @panchukollam7411
      @panchukollam7411 ปีที่แล้ว +3

      @@bijuarjun Switches ഒന്നൊന്നായി off ചെയ്തു നോക്കി കണ്ടു പിടിക്കാമല്ലോ

    • @kehla
      @kehla ปีที่แล้ว

      @@bijuarjun tx 👌

    • @mujeebrahman8047
      @mujeebrahman8047 ปีที่แล้ว

      മച്ചാനെ അത് പൊളിച്ചു

  • @harikrishnanharikrishnan4342
    @harikrishnanharikrishnan4342 ปีที่แล้ว +1

    ബ്രോ നമ്പർ ഒന്ന് ഇടുമോ

  • @RishadVlogger
    @RishadVlogger ปีที่แล้ว +1

    Main Switch ഇല്ലാത്ത കേസ് ആണെങ്കില്‍ ഫീസ് മാത്രം ഊരിയാല്‍ മതിയോ..

    • @bijuarjun
      @bijuarjun  ปีที่แล้ว

      Phase, neutral disconnect ആയിരിക്കണം.

    • @vrijeshlalunni4007
      @vrijeshlalunni4007 ปีที่แล้ว

      Bro appol ningal ee video kanikkumbol main swatchil nutral disconnected cheyithittillalo...?

  • @riderboyrock8884
    @riderboyrock8884 ปีที่แล้ว +5

    അറിയാത്തവർ ചെയ്യാതെ നിക്കുക കയോമറ്റും കൊണ്ടാൽ എന്നിൽനിന്നും ചെവിയിൽ നിന്നും പുക വരും 😁

    • @lakshmanankesavan626
      @lakshmanankesavan626 4 หลายเดือนก่อน

      Appol പിന്നെ കുഴപ്പം ഉണ്ടാവുകയില്ല?

  • @ravikumar-ew6hz
    @ravikumar-ew6hz 6 หลายเดือนก่อน +1

    Any electrical testing the bulb must be a tungstant filament bulb above 60 watts.🙏

  • @musafirkunjon1702
    @musafirkunjon1702 7 หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ പല ഐഡിയകളും വന്നു

  • @ashrafaashi5498
    @ashrafaashi5498 ปีที่แล้ว +1

    ഇത് ശെരിയായ രീതിയല്ല.. നിങ്ങൾ പ്ലഗിൽ കുത്തിയ വയർ വഴി ആ വയറിലേക് ന്യൂട്ടർ കിട്ടും പുറത്ത് കട്ട്‌ ഔറ്ററിൽ കൊടുത്ത വഴി അതിനു ഫേസ് ഉം കിട്ടും അപ്പൊ ബൾബ് കത്തുലെ...

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 5 หลายเดือนก่อน

    തേനീച്ച. കുടുകുട്ടിയാൽ. പണി യാണ്.

  • @jeevananthan4069
    @jeevananthan4069 ปีที่แล้ว +1

    Led bulbs switch off cheythalum cheruthai theliyunnu, is it leakage?

    • @bijuarjun
      @bijuarjun  ปีที่แล้ว

      അല്ല. അതിന് ഒരുപാട് കാരണങ്ങൾ വരാം.. സ്വിച്ചിലെ അഴുക്ക്, polarity changing, induction voltage, etc.....

  • @venugopalan1945
    @venugopalan1945 ปีที่แล้ว +2

    ഒന്നും മനസ്സിലായില്ല.

    • @bijuarjun
      @bijuarjun  ปีที่แล้ว

      ഒന്നുകൂടി കണ്ടുനോക്കു.. 🙏

  • @nishanthp528
    @nishanthp528 ปีที่แล้ว

    ലീക്കേജ് ഉണ്ടെങ്കിൽ elcb trip ആവുമല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നേ

    • @jainibrm1
      @jainibrm1 7 หลายเดือนก่อน

      Trip ആകുന്നത് ഒഴിവാക്കണ്ടേ

  • @jobinspj8548
    @jobinspj8548 ปีที่แล้ว +2

    ithinu or insulation tester vangi check cheythal pore...ithil cheytha pole thane ella switchum on cheyth earth and neutral value check cheythal pore..no risk

  • @AKElectric-s7x
    @AKElectric-s7x ปีที่แล้ว +8

    ഒരു സംശയം, ബൾബ് ഹോൾഡറിലേക്കുള്ള കണക്ഷൻ അകത്തെ സോക്കറ്റിൽ നിന്ന് തന്നെ എടുക്കണോ, മൈൻസ്വിച്ച് ന്റെ അടുത്ത് സോകറ്റുണ്ടെങ്കിൽ അതിൽ നിന്ന് എടുത്താലും പോരെ അപ്പോൾ കുറഞ്ഞ വയറും പോരെ.

  • @123edits5
    @123edits5 7 หลายเดือนก่อน

    പറഞ്ഞത് തന്നെ പിന്നെയും പറയുന്നത് എന്തര് മടുപ്പ് ആണ് 😡

  • @sajeevm4769
    @sajeevm4769 ปีที่แล้ว

    ആരും ഇത് ചെയ്യരുത്. കറൻ്റ് ലീക്കേജ്സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇലക്ട്രീഷ്യ നെ വിളിച്ച് ചെക്ക് ചെയ്യിക്കുക. അല്ലെങ്കിൽ അപകടം ഉറപ്പാണ്.

  • @nandakumarp4596
    @nandakumarp4596 11 หลายเดือนก่อน

    ലീക്കേജ് ഉണ്ടെങ്കിൽ വീട്ടിൽ തേങ്ങ ഇടാൻ വരുന്ന ചേട്ടനോട് പറഞ്ഞാൽ തീർത്തു തരും

    • @jainibrm1
      @jainibrm1 7 หลายเดือนก่อน

      ചേട്ടൻ പലതും ചെയ്യും 😂😂😂😂

  • @SivaprasadSivaprasad-e8k
    @SivaprasadSivaprasad-e8k 10 หลายเดือนก่อน

    ബൾബിന്റെ ഒരുവയർ ആണല്ലോ പുറത്തു ഫ്യൂസ് കാരിയറിൽ മുട്ടിക്കുന്നത്.. അത് ഫേസ്. അപ്പൊ അകത്തു പ്ലഗ് ചെയ്യുന്ന മറ്റേ വയർ പ്ലഗിന്റെ ന്യൂട്രലിൽ ആണോ ഫേസിൽ ആണോ കൊടുക്കേണ്ടത്..

    • @jainibrm1
      @jainibrm1 7 หลายเดือนก่อน

      രണ്ടിലും വരും, മെയിൻ സ്വിച്ച് off ചെയ്തതിനാൽ പ്രശ്നം ഇല്ലാ.

  • @subrahmanyaam
    @subrahmanyaam 6 หลายเดือนก่อน +1

    Awesome knowledge sharing - Thanks for making this video sir

  • @georgechacko8063
    @georgechacko8063 ปีที่แล้ว +1

    Aavarthanam ozhi vaakki paranjaal nannaayirikkum

  • @sirajolavil8163
    @sirajolavil8163 7 หลายเดือนก่อน

    Chummaa.aalepattikughaa..led.baibcheriyalodilum.kathum.pakaram...nammude.payayabalbundenghil..kuyappamoll