Famirsh
Famirsh
  • 101
  • 634 926
How To Drive An Indian Auto Rikshaw | #kerala #automobile #autorickshaw #autodrivers
നമ്മുടെ ഇന്ത്യയിൽ ഒരു കോടി 20 ലക്ഷം പേരാണ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. നമ്മൾ ഓരോരുത്തരും ഒരിക്കലെങ്കിലും ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാത്തവരായിട്ട് ഉണ്ടാവുകയില്ല. ഇന്ന് പലരും സ്വന്തമായിട്ട് ഒരു ടൂവീലർ എങ്കിലും ഉള്ളവർ ആയിരിക്കും.. എങ്കിലും പലപ്പോഴും പല സ്ഥലങ്ങളിലും വെച്ച് ഓട്ടോറിക്ഷ യാത്ര ആശ്രയിക്കാറുണ്ട്.
ഇന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കും ടൂവീലർ ലൈസൻസും ഫോർവീലർ ലൈസൻസും ഒക്കെ ഉണ്ടാകും. പണ്ടാണെങ്കിൽ ഓട്ടോറിക്ഷ ഓടിക്കാൻ പ്രത്യേകം ത്രീവീലർ ലൈസൻസ് എടുക്കേണ്ടതായിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് LMV ലൈസൻസ് അതായതു..ഫോർ വീലർ ലൈസൻസ് ഉള്ളവർക്കും ആ ലൈസൻസ് വെച്ച് ഓട്ടോറിക്ഷ ഓടിക്കാൻ പറ്റുന്നതാണ്. എന്നാൽ എന്റെ അടുത്ത ചോദ്യം ഇതാണ് നമ്മളിൽ എത്രപേർക്ക് ഓട്ടോറിക്ഷ ഓടിക്കാൻ അറിയാം. പറയുന്നവർ പറയും ഓട്ടോറിക്ഷ ഓടിക്കാൻ സിമ്പിൾ ആണ്, എളുപ്പത്തിൽ നമുക്ക് പഠിച്ചെടുക്കാൻ പറ്റും എന്നൊക്കെ. ആ രണ്ടാമത്തെ പറഞ്ഞ കാര്യം ശരിയാണ് നമുക്ക് ഓട്ടോറിക്ഷ ഓടിക്കാൻ എളുപ്പം പഠിച്ചെടുക്കാൻ പറ്റും.
#Autorickshaw
#IndianAutorickshaw
#AutoLife
#RickshawDiaries
#TukTukLife
#RickshawVibes
#IndianAuto
#RickshawRides
#AutorickshawDriver
#TukTukIndia
#AutoStories
#RickshawCulture
#AutorickshawJourney
#KeralaAutorickshaw
#TukTukKerala
#RickshawLove
#AutoRiders
#RickshawLife
#AutorickshawVibes
#IndiaOnWheels
#KeralaRides
#AutorickshawPassion
#TukTukAdventures
#AutoRickshawCulture
#KeralaAuto
#RickshawWorld
#AutoJourney
#KeralaStreets
#AutoVibes
#RickshawCommunity
#AutorickshawArt
#RickshawTales
#LifeOnThreeWheels
#KeralaTransport
#AutorickshawStories
#TukTukTales
#RickshawDreams
#IndianStreets
#KeralaTravel
#RickshawAdventures
#AutoRickshawRiders
#ThreeWheelerLove
#RickshawChronicles
#KeralaAutorides
#AutoLove
#IndianAutorides
#RickshawPride
#KeralaVibes
#RickshawNation
#AutoDrivers
#IndianAutorickshawLife
#AutoRickshawJourney
#RickshawSpotted
#KeralaDailyRides
#AutoRidersCommunity
#IndianTransport
#RickshawArt
#KeralaLife
#IndianRickshawDrivers
#RickshawSpotting
#KeralaAutorickshawLife
#TukTukDaily
#IndianAutoCulture
#RickshawDriversLife
#KeralaAutorickshawStories
#TukTukAdventuresIndia
#ThreeWheelerDiaries
#KeralaOnWheels
#AutoRickshawVlog
#RickshawStruggles
#KeralaAutorickshawJourney
#IndianThreeWheelers
#AutoRickshawTales
#KeralaAutorickshawDiaries
#RickshawCulturalRide
#IndianAutorickshawPassion
#KeralaRoads
#RickshawLifeIndia
#IndianTransportStories
#RickshawAdventuresKerala
#KeralaTukTukRides
#RickshawDriversOfIndia
#ThreeWheelerNation
#KeralaRickshawRides
#IndianRickshawVibes
#AutoRideStories
#KeralaRickshawCulture
#RickshawLifeDiaries
#ThreeWheelerChronicles
#KeralaAutorickshawDrivers
#RickshawVloggers
#IndianAutoLove
#KeralaStreetRides
#RickshawTalesIndia
#KeralaRickshawDrivers
#RickshawDriversJourney
#IndianAutoCommunity
#KeralaRickshawVibes
#RickshawAdventureDiaries
#KeralaRickshawPride
มุมมอง: 2 395

วีดีโอ

Cochin To Salem Flight | POV Video | ATR 72 | Alliance Air #cochininternationalairport #salemairport
มุมมอง 214หลายเดือนก่อน
Experience the serene skies with a breathtaking POV journey aboard an ATR 72 Alliance Air flight from Cochin to Salem. Witness the seamless takeoff, stunning aerial views, and the smooth landing that captures the magic of regional aviation. Don't miss this unique travel experience! #ATR72 #AllianceAir #CochinToSalem #FlightPOV #AviationLovers #TravelVlog #SkyViews #FlightExperience #RegionalAvi...
DIY: 12V 4Ah Lithium Ion Battery Pack | 3s2p | എളുപ്പത്തിൽ ഇനി നിങ്ങൾക്കും ഉണ്ടാക്കാം
มุมมอง 794หลายเดือนก่อน
ഹായ് ഫ്രണ്ട്സ് ഇന്ന് ഈ വീഡിയോയിൽ കാണിക്കുന്നത് എങ്ങനെ നിങ്ങൾക്ക് ചെറിയ ചെറിയ ആവശ്യങ്ങൾക്കും അതുപോലെതന്നെ ചെറിയ പ്രോജക്ടുകൾക്കും ഉപകരിക്കുന്ന 12 വോൾട്ട് 4ah ലിഥിയം അയൺ ബാറ്ററി പാക്ക് ഉണ്ടാക്കാം എന്നാണ്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരമായി എന്ന് തോന്നിക്കഴിഞ്ഞാൽ ബാക്കിയുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ശ്രദ്ധിക്കണേ #DIYBattery #LithiumIonBattery #BatteryTutorial #12VBattery #BatteryBuilding #ElectronicsDIY #T...
Mahindra Zor Grand DV Plus Review | Electric Cargo Three Wheeler | #mahindra #ev #malayalam
มุมมอง 222หลายเดือนก่อน
മഹേന്ദ്ര ഗ്രാൻഡ് ടിവി പ്ലസ് ഇലക്ട്രിക് കാർഗോ ഓട്ടോറിക്ഷയുടെ റിവ്യൂ...
An Evening Vibe Spot In Kozhikode | Kadalundikkadavu bridge | Kozhikode | #nature #kerala #kozhikode
มุมมอง 1232 หลายเดือนก่อน
An Evening Vibe Spot In Kozhikode | Kadalundikkadavu bridge | Kozhikode | #nature #kerala #kozhikode
Akshayapatha Heritage Resort | Vellangallur | Thrissur | Spend One Evening With Family @ Just ₹50
มุมมอง 2867 หลายเดือนก่อน
Akshayapatha Heritage Resort | Vellangallur | Thrissur | Spend One Evening With Family @ Just ₹50
Low Cost Home Made Incinerator | ഇനി വീട്ടിലെ എല്ലാ വേസ്റ്റും എളുപ്പം കത്തിക്കാം | #trending #diy
มุมมอง 59K8 หลายเดือนก่อน
Low Cost Home Made Incinerator | ഇനി വീട്ടിലെ എല്ലാ വേസ്റ്റും എളുപ്പം കത്തിക്കാം | #trending #diy
മരണ കിണർ | The Well Of Death @ koodalmanikyam utsavam 2024...#trending
มุมมอง 978 หลายเดือนก่อน
മരണ കിണർ | The Well Of Death @ koodalmanikyam utsavam 2024...#trending
Ola S1 Air Not Responding/ Not Turing On/Dead | Try This Method | DIY | #ola #s1air #trending #india
มุมมอง 1.3Kปีที่แล้ว
Ola S1 Air Not Responding/ Not Turing On/Dead | Try This Method | DIY | #ola #s1air #trending #india
Ola S1 Air ചതിച്ചു | Motor Tight ആകുന്നു മൈലേജ് കിട്ടുന്നുമില്ല | ആകെ ഓടിയത് 1600kms #ola #s1air
มุมมอง 8Kปีที่แล้ว
Ola S1 Air ചതിച്ചു | Motor Tight ആകുന്നു മൈലേജ് കിട്ടുന്നുമില്ല | ആകെ ഓടിയത് 1600kms #ola #s1air
Ola s1 air Hypercharging | OLA ഹൈപ്പർ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #ola #s1air #s1pro
มุมมอง 3.4Kปีที่แล้ว
Ola s1 air Hypercharging | OLA ഹൈപ്പർ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #ola #s1air #s1pro
സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും | Ola S1 Air HyperCharging Method | #ola #hypercharge #s1air #s1pro
มุมมอง 2.2Kปีที่แล้ว
സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും | Ola S1 Air HyperCharging Method | #ola #hypercharge #s1air #s1pro
Ola S1 Air | First Look & Initial Impression | വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക #ola #s1air #s1pro
มุมมอง 15Kปีที่แล้ว
Ola S1 Air | First Look & Initial Impression | വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക #ola #s1air #s1pro
One Day Family Trip To Kollengode, palakkad | With Mamis Pickle& Ummas Biriyani#Kollengode #palakkad
มุมมอง 167ปีที่แล้ว
One Day Family Trip To Kollengode, palakkad | With Mamis Pickle& Ummas Biriyani#Kollengode #palakkad
Ola S1 Air വന്നു മക്കളെ | How To Avail EMI Online | IDFC Bank | Step By Step Guide #malayalam #ola
มุมมอง 2.9Kปีที่แล้ว
Ola S1 Air വന്നു മക്കളെ | How To Avail EMI Online | IDFC Bank | Step By Step Guide #malayalam #ola
Home Made Coconut Scrapping Machine | #coconut #kerala #trending #diy #homeideas
มุมมอง 1.2Kปีที่แล้ว
Home Made Coconut Scrapping Machine | #coconut #kerala #trending #diy #homeideas
100% Trustable Instant Loan App | Easy Approval | Minumum Documentation #kreditbee #malayalam
มุมมอง 3.3Kปีที่แล้ว
100% Trustable Instant Loan App | Easy Approval | Minumum Documentation #kreditbee #malayalam
കൗമാരക്കാരായ മക്കളുള്ളവർ ഈ വീഡിയോ എന്തായാലും കാണുക | #thoppi #malayalam #kerala #issue #valanchery
มุมมอง 545ปีที่แล้ว
കൗമാരക്കാരായ മക്കളുള്ളവർ ഈ വീഡിയോ എന്തായാലും കാണുക | #thoppi #malayalam #kerala #issue #valanchery
Unboxing The Perfect Camping Stove under ₹700 #campingstove
มุมมอง 520ปีที่แล้ว
Unboxing The Perfect Camping Stove under ₹700 #campingstove
Munnar Family Trip | Ripple Waterfall And Zipline | #munnar #zipline #idukki
มุมมอง 207ปีที่แล้ว
Munnar Family Trip | Ripple Waterfall And Zipline | #munnar #zipline #idukki
Munnar Trip In KSRTC | കുറെ നാളത്തെ ആഗ്രഹമായിരുന്നു | Travel In Ksrtc | #munnar #ksrtc #travel
มุมมอง 201ปีที่แล้ว
Munnar Trip In KSRTC | കുറെ നാളത്തെ ആഗ്രഹമായിരുന്നു | Travel In Ksrtc | #munnar #ksrtc #travel
Speed Up Your Laptop X 5 | #laptoprepair #ssd #ramupgrade #malayalam #computer
มุมมอง 238ปีที่แล้ว
Speed Up Your Laptop X 5 | #laptoprepair #ssd #ramupgrade #malayalam #computer
Pedestal ഫാനിന്റെ Bush മാറ്റാം Easy ആയി | How To Change Pedestal Fan Bush | DIY Video Malayalam
มุมมอง 26Kปีที่แล้ว
Pedestal ഫാനിന്റെ Bush മാറ്റാം Easy ആയി | How To Change Pedestal Fan Bush | DIY Video Malayalam
Budget Family Stay At Thiruvanathapuram With Pilice Protection | #police #thiruvananthapuram
มุมมอง 342ปีที่แล้ว
Budget Family Stay At Thiruvanathapuram With Pilice Protection | #police #thiruvananthapuram
Had Unlimited Free Food At Mumbai International Airport | #mumbai #AirportLoungeLife
มุมมอง 1.6Kปีที่แล้ว
Had Unlimited Free Food At Mumbai International Airport | #mumbai #AirportLoungeLife
50 രൂപയ്ക്കു ചോറും മീനും നിറ പുഞ്ചിരിയുമായി പാർവതിയമ്മ | Meals @ 50 Rs Palakkad | The Story
มุมมอง 492ปีที่แล้ว
50 രൂപയ്ക്കു ചോറും മീനും നിറ പുഞ്ചിരിയുമായി പാർവതിയമ്മ | Meals @ 50 Rs Palakkad | The Story
First Time Cochin to Mumbai | ASMR |POV Video | #kochi #mumbai #indigoairlines #travel
มุมมอง 916ปีที่แล้ว
First Time Cochin to Mumbai | ASMR |POV Video | #kochi #mumbai #indigoairlines #travel
Easy Installation Of Portable Home Bio Gas Plant | Green Energy |
มุมมอง 270ปีที่แล้ว
Easy Installation Of Portable Home Bio Gas Plant | Green Energy |
Insta 360 One RS Full Review Malayalam | #insta360 #insta360onex2 #insta360go2 #insta360onex
มุมมอง 2.5Kปีที่แล้ว
Insta 360 One RS Full Review Malayalam | #insta360 #insta360onex2 #insta360go2 #insta360onex
വാഷിങ് മെഷീൻ മോട്ടോർ കൊണ്ട് ഉപകാരമുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാം | DIY Applications |
มุมมอง 153Kปีที่แล้ว
വാഷിങ് മെഷീൻ മോട്ടോർ കൊണ്ട് ഉപകാരമുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാം | DIY Applications |

ความคิดเห็น

  • @navneetaranakkal4405
    @navneetaranakkal4405 6 วันที่ผ่านมา

    ie solar powerd scooter charger cheyyan patto

    • @famirsh
      @famirsh 6 วันที่ผ่านมา

      Solar powered scooter means?

  • @LeninSreekumar
    @LeninSreekumar 8 วันที่ผ่านมา

    ചത്തത് പോലെ കിടക്കുകയും ചെയ്യും എടുത്ത് വെള്ളം കെടുത്ത് എങ്ങനെയെങ്ങിലും രക്ഷപ്പെടുത്തിയാൽ നാറി ഇതു പോലെ കടിച്ച് ഇല്ലാതാക്കും വലിച്ച് പറിച്ച് എടുത്താൽ ആ കൈയ്യിലും കടിക്കും മൂക്ക് പൊത്തി പിടിച്ചാൽ അപ്പോൾ കിട വിടും വെറും സൈക്കോ ആണിവൻ

  • @JourneyWithJan
    @JourneyWithJan 8 วันที่ผ่านมา

    Hi bro. Epo ethra km ayi.. New video cheyyamo. Ithil dual batter akkan patumo?

    • @famirsh
      @famirsh 8 วันที่ผ่านมา

      എന്റെ പൊന്നു ബ്രോ.. ഈ വണ്ടി ഇപ്പോഴും നന്നായി ഓടുന്നുണ്ട്..ഇന്ന് ടയർ മാറ്റി കൊണ്ടുവന്നുള്ളൂ. ആ ഓലയുടെ കാര്യമാണ് ഭയങ്കര കഷ്ടമായി കിടക്കുന്നത്..നാളെ എന്തായാലും എനിക്ക് വീഡിയോ ചെയ്യണം എന്നുണ്ട്..ഓല ബാറ്ററി മാറ്റി മോട്ടോർ മാറ്റി കൊണ്ടുവന്നിട്ടും ഇതുവരെ ശരിയായില്ല..ആകെ മാറ്റി കൊണ്ടുവന്നപ്പോൾ ഒരു മൂന്നുമാസം ശരിക്കും ഓടി. അത് ഇപ്പോൾ വീണ്ടും കട്ടപ്പുറത്ത്..അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്...

    • @famirsh
      @famirsh 8 วันที่ผ่านมา

      ഡ്യൂവൽ ബാറ്ററി വെക്കാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്.. കാരണം അതിനുള്ള ഒരു സ്പേസ് വണ്ടിക്കകത്തില്ല.. എന്നാൽ ഇപ്പോൾ ഉള്ള 26ah ബാറ്ററി മാറ്റി നമുക്ക് 42ah ബാറ്ററി വെക്കാൻ സാധിക്കും.. അതായത് 72 വോൾട്ട് 42എച്ച്.. എന്നാൽ ആ ബാറ്ററിക്ക് 35,000 രൂപയോളം ചെലവുണ്ട്..

  • @nisiyakn2706
    @nisiyakn2706 9 วันที่ผ่านมา

  • @nisiyakn2706
    @nisiyakn2706 9 วันที่ผ่านมา

  • @nisiyakn2706
    @nisiyakn2706 9 วันที่ผ่านมา

  • @nisiyakn2706
    @nisiyakn2706 9 วันที่ผ่านมา

  • @bineeshvm32
    @bineeshvm32 10 วันที่ผ่านมา

    😂😂😂

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 10 วันที่ผ่านมา

    വീട്ടില്‍ വളര്‍ത്തുന്ന അണ്ണാന്‍ പോലും അവസരം കിട്ടിയാല്‍ കടിക്കും ഇതിന് വിശ്വസിക്കരുതെ പിന്നെ ചികിത്സ nammukkuv

    • @famirsh
      @famirsh 10 วันที่ผ่านมา

      അവൻ പോയി tt എടുത്തു.റിസ്ക് എടുക്കുന്നില്ല.. കാരണം എലി വർഗ്ഗത്തിൽ പെട്ട സംഭവമായതുകൊണ്ട് എലിപ്പനി ചാൻസ് കൂടുതലാണ്..

  • @jinymathew7688
    @jinymathew7688 10 วันที่ผ่านมา

    Its ok bro..your kindness God will bless...🙏🙏🙏

    • @famirsh
      @famirsh 10 วันที่ผ่านมา

      🥰👍

  • @ndm3755
    @ndm3755 10 วันที่ผ่านมา

    Rabbis vaccine edukku marakkathe😊

    • @famirsh
      @famirsh 10 วันที่ผ่านมา

      എടുത്തു

  • @Baby-Daksh
    @Baby-Daksh 10 วันที่ผ่านมา

    Bro.. Hospitalil poyi rabbis vaccine aeduk. Risk edukkaruth.

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 10 วันที่ผ่านมา

      ടെറ്റനസ് എടുക്കാൻ പോയി എന്ന് അതിൽ തനെ പറഞ്ഞിട്ടുണ്ട്

    • @famirsh
      @famirsh 10 วันที่ผ่านมา

      എടുത്തു

  • @nandanaa9223
    @nandanaa9223 10 วันที่ผ่านมา

    Please

  • @nandanaa9223
    @nandanaa9223 10 วันที่ผ่านมา

    Ethinn tharumoo

    • @famirsh
      @famirsh 10 วันที่ผ่านมา

      അത് ഓടിപോയി

  • @akhilkrishnahere
    @akhilkrishnahere 10 วันที่ผ่านมา

    Injection edukanAm

    • @famirsh
      @famirsh 10 วันที่ผ่านมา

      ഇൻജെക്ഷൻ എടുക്കാനൊന്നും പുള്ളി നിന്നില്ല... കടിച്ചിട്ടു ഓടിപോയി

    • @akhilkrishnahere
      @akhilkrishnahere 10 วันที่ผ่านมา

      @famirsh pulliku eduthillelum kuzhapamilla.. kadi kittiya aal oru safety ku eduthu vecholu.. 😄

    • @famirsh
      @famirsh 10 วันที่ผ่านมา

      @akhilkrishnahere 😀👍

  • @MuhammedaliAli-mm5cb
    @MuhammedaliAli-mm5cb 10 วันที่ผ่านมา

    God bless you

    • @famirsh
      @famirsh 10 วันที่ผ่านมา

      🥰

  • @ramaprasadkoliyoour9459
    @ramaprasadkoliyoour9459 10 วันที่ผ่านมา

    എനിക്കും ഇതേ അനുഭവം ഉണ്ട് പിന്നെ ഒരുപല്ല് എന്റെ വിരലിൽ വച്ചിട്ടാണ് പുള്ളിക്കാരൻ പോയത് ഓടി പോയി ഹോസ്പിറ്റലിൽ നിന്നും ഒരു "te te"എടുത്തു ഞാൻ 😀😀😂

    • @famirsh
      @famirsh 10 วันที่ผ่านมา

      അരുണും ഇപ്പോ tt എടുക്കുന്നു

  • @shanmukhadasac6545
    @shanmukhadasac6545 10 วันที่ผ่านมา

    TT പോര Anti Rabis vaccine തന്നെ എടുക്കണം, ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ഫ്രീ ആണ്

  • @reallife369shots
    @reallife369shots 10 วันที่ผ่านมา

    😂

  • @haseebkannur
    @haseebkannur 10 วันที่ผ่านมา

    God bless you

    • @famirsh
      @famirsh 10 วันที่ผ่านมา

      🥰

  • @DheepuDeepak
    @DheepuDeepak 10 วันที่ผ่านมา

    ❤❤❤

    • @famirsh
      @famirsh 10 วันที่ผ่านมา

      ❤️

  • @سونو-ق3ض
    @سونو-ق3ض 10 วันที่ผ่านมา

    😂😂

    • @famirsh
      @famirsh 10 วันที่ผ่านมา

      😀

  • @yaahoo199
    @yaahoo199 10 วันที่ผ่านมา

    ഗോഡ് ബ്ലസ് യു 😊

    • @famirsh
      @famirsh 10 วันที่ผ่านมา

      🥰

  • @shariefameer7878
    @shariefameer7878 10 วันที่ผ่านมา

    😂

  • @RKCreation-t2o
    @RKCreation-t2o 10 วันที่ผ่านมา

    😂

  • @rubysharief7641
    @rubysharief7641 10 วันที่ผ่านมา

    😂

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 10 วันที่ผ่านมา

    😜😜😂😂

  • @JijiyVarghese
    @JijiyVarghese 11 วันที่ผ่านมา

    Thoni 😂

    • @famirsh
      @famirsh 11 วันที่ผ่านมา

      🤣

    • @geemoodhavahanan
      @geemoodhavahanan 10 วันที่ผ่านมา

      Poi vaccine edukkadey​@@famirsh

  • @aravindvr247
    @aravindvr247 12 วันที่ผ่านมา

    Rocket stove principle alle?

    • @famirsh
      @famirsh 12 วันที่ผ่านมา

      Yes

  • @AryaAchu-kb2rl
    @AryaAchu-kb2rl 14 วันที่ผ่านมา

    10 yr ay fridge anu.... fridge inte backininum adhupole openakumbozhum cheria reethel visha vadhakathinte smell pole varunnu.....idak mathram.... danger akuo adh?

    • @famirsh
      @famirsh 14 วันที่ผ่านมา

      ഫ്രിഡ്ജിന്റെ കംപ്രസ്സറിനകത്തുള്ള റഫ്രിജന്റിന്റെ ലീക്കേജ് ആകാം അത്.. നമ്മുടെ ഫ്രിഡ്ജുകളിൽ തണുപ്പിക്കാൻ സഹായിക്കുന്ന ഒരു വാതകമാണ് ഈ റഫ്രിജറന്റ്.. അതിന്റെ ചെറിയ ലീക്ക് ചിലപ്പോൾ അപകടം ഉണ്ടാക്കിയേക്കാം.. മാത്രമല്ല ഫ്രിഡ്ജിന് തണുപ്പിക്കാനുള്ള ശേഷി കുറയുകയും ചെയ്യും പറ്റുമെങ്കിൽ ഒരു ടെക്നീഷ്യനെ വിളിച്ചു കാണിക്കുക...

  • @petsagriculturedeveloping6282
    @petsagriculturedeveloping6282 16 วันที่ผ่านมา

    Bike വയ്ക്കാൻ പറ്റുമോ 4Ah

    • @famirsh
      @famirsh 16 วันที่ผ่านมา

      Yes

  • @dhanushdhanu3994
    @dhanushdhanu3994 19 วันที่ผ่านมา

    Super

  • @vishnujith9350
    @vishnujith9350 20 วันที่ผ่านมา

    ❤👍👍😮

    • @famirsh
      @famirsh 20 วันที่ผ่านมา

      🥰

  • @AnsarAnsar-c4j
    @AnsarAnsar-c4j 20 วันที่ผ่านมา

    എല്ലാ ജോലിയും ഒരുപോലെ തന്നെയാണ് അതിൽ തന്നതും ഇല്ല കൂടിയതുമില്ല വെളിവില്ലാത്ത അവന്മാർ പലതും പറയും അത് തലയിൽ ആൾതാമസം ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്

    • @famirsh
      @famirsh 20 วันที่ผ่านมา

      🥰

  • @anandvenkiteswaran
    @anandvenkiteswaran 20 วันที่ผ่านมา

    Great job 👍🙏

    • @famirsh
      @famirsh 20 วันที่ผ่านมา

      Thanks

  • @Gireesh-f1m
    @Gireesh-f1m 20 วันที่ผ่านมา

    ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് താങ്കൾക്കിരിക്കട്ടെ 👍👍👍

    • @famirsh
      @famirsh 20 วันที่ผ่านมา

      ചേട്ടാ, ചേട്ടൻ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ഇതുപോലെത്തെ സമീപനം നേരിട്ടിട്ടുണ്ടോ? ചേട്ടാ പറ്റുമെങ്കിൽ ചേട്ടന്റെ ബാക്കിയുള്ള സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കണേ... ചേട്ടന്റെ കമന്റ് ഞാൻ പിൻ ചെയ്തു വച്ചിട്ടുണ്ട്...🥰

    • @Gireesh-f1m
      @Gireesh-f1m 20 วันที่ผ่านมา

      @famirsh ഞാൻ ഓട്ടോ വല്ലപ്പോഴും മാത്രേ ഓടിക്കാറുള്ള, പെയിന്റിംഗ് വർക്കാണ് മെയിൻ👍

  • @shariefameer7878
    @shariefameer7878 20 วันที่ผ่านมา

    Nice one

  • @shariefameer7878
    @shariefameer7878 20 วันที่ผ่านมา

    😊

  • @shariefameer7878
    @shariefameer7878 20 วันที่ผ่านมา

    😊

  • @AkhilAchu-o8r
    @AkhilAchu-o8r 20 วันที่ผ่านมา

    ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്

    • @famirsh
      @famirsh 20 วันที่ผ่านมา

      ചേട്ടാ,ചേട്ടൻ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടായിട്ടുണ്ടോ?

  • @Antony-c4m
    @Antony-c4m 20 วันที่ผ่านมา

    ഓട്ടോക്കാരോട് പുച്ഛം തോന്നാൻ കാരണം അവർ തന്നെ ആണ്

  • @sujith3684
    @sujith3684 20 วันที่ผ่านมา

    എത്ര ഓട്ടോക്കാർക്ക് ഇൻഡിക്കേറ്റർ ഇടാൻ അറിയാം? എത്ര ഓട്ടോക്കാർക്ക് മീറ്റർ ഇട്ടു ഓടിക്കാൻ അറിയാം ? എത്ര ഓട്ടോക്കാർക്ക് യാത്രക്കാരോട് അല്ലെങ്കിൽ മറ്റു വാഹനങ്ങളിൽ പോകുന്നവരോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാം ? ( മുകളിൽ പറഞ്ഞ രീതിയിൽ നല്ലത് പോലെ ഓട്ടോ ഓടിക്കുന്ന നല്ല ഓട്ടോക്കാരെ എനിക്ക് അറിയാം , പക്ഷെ അങ്ങനെയുള്ളവർ വളരെ കുറവാണ്. )

    • @അലൻ-A
      @അലൻ-A 20 วันที่ผ่านมา

      എന്തൊക്കയായാലും യാതൊരു വെളിവുമില്ലാതെ റോഡിലിറങ്ങുന്ന two wheeler കാരെക്കാളും, കാർകാരെക്കാളും, ഫ്രീക്കൻമാരേക്കാളും, ബസുകാരെക്കാളും ഒക്കെ ഭേദമാണ്. ചില വെളിവില്ലാത്ത ഓട്ടോക്കാര് ഉണ്ടാകും. ആരും നല്ലവരൊന്നുമല്ല. ചേട്ടൻ ചില വെളിവില്ലാത്ത ഓട്ടോക്കാര് കാണിക്കുന്നത് കണ്ടിട്ടാകും പറയുന്നത്. ഓട്ടോ ഓടിക്കുന്നത് ഒരു മോശം പണിയല്ല. എല്ലാവരും ഒരുപോലെയല്ല.കേരളത്തിൽ നടക്കുന്ന അപകടങ്ങളിൽ അധികവും കാറും ബൈക്കും ബസ്സും ഒക്കെ തന്നെയാണ്. ചില കാറുകാര് light dim ചെയ്യാറില്ല, wrong side ഓവർടേക്ക് കയറി വരും.ചില Two wheeler കാര് യാതൊരു ശ്രെദ്ധയും ഇല്ലാതെ റോഡിൽ ഇറങ്ങും. ബസ്സുകാര് മത്സരഓട്ടവും. പിന്നെ ചില അന്തവും കുന്തവും ഇല്ലാത്ത ഓട്ടോക്കാര് റോഡിൽ പെട്ടന്ന് വെട്ടിതിരിക്കും. എങ്ങോട്ടാണ് പോകുന്നതെന്ന് പറയാൻ പറ്റില്ല. ഓട്ടോക്കാര് മാത്രമാണ് പ്രശ്നം എന്ന് പറയുന്നത് ശെരിയല്ല. എല്ലാം ഒന്നൊന്നിന് മെച്ചം.

    • @famirsh
      @famirsh 20 วันที่ผ่านมา

      വളരെ കുറവെന്ന് വച്ചാൽ?

    • @അലൻ-A
      @അലൻ-A 20 วันที่ผ่านมา

      @@famirsh കുറെ ആളുകൾ ഉണ്ടാകും ലോറി ഓടിക്കുന്നവരും ഓട്ടോ ഓടിക്കുന്നവരും മോശക്കാരാണെന്ന് പറഞ്ഞോണ്ട്. അവർ കാറോളികളും ബൈക്കോളികളും റോഡിൽ കാട്ടികൂട്ടുന്നത് കാണാറില്ലെന്ന് തോന്നുന്നു.

    • @sujith3684
      @sujith3684 20 วันที่ผ่านมา

      @@അലൻ-A 😂😂 വെളിവില്ലാതെ കാറും, ബൈക്കും , ബസ്സും ഒക്കെ ഓടിക്കുന്നവരുണ്ട്. മര്യാദയ്ക്ക് ഓട്ടോ ഓടിക്കുന്നവരുമുണ്ട്. ഓട്ടോ ഓടിക്കുന്നവർ മാത്രമാണ് പ്രശ്നം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇത് ഓട്ടോയുടെ ടോപ്പിക് ആയത് കൊണ്ട് അതിന്റെ കാര്യം പറഞ്ഞു. പിന്നെ ചില ഓട്ടോക്കാര് അല്ല വെട്ടിത്തിരിക്കുന്നത്. മര്യാദയ്ക്ക് നോക്കി , ഇൻഡിക്കേറ്റർ ഇട്ട് തിരിക്കുന്ന ഓട്ടോക്കാർ വളരെ കുറവാണ്.

    • @sujith3684
      @sujith3684 20 วันที่ผ่านมา

      @@famirsh വളരെ കുറവെന്ന് വെച്ചാൽ 100 ൽ 5 പേരു കാണും ഇൻഡിക്കേറ്റർ ഇട്ട് നോക്കി തിരിക്കുന്നവർ.

  • @rajeshkonikk9641
    @rajeshkonikk9641 21 วันที่ผ่านมา

    👍🏼

  • @shariefameer7878
    @shariefameer7878 21 วันที่ผ่านมา

    😊

  • @kuttipan
    @kuttipan 21 วันที่ผ่านมา

    12 വർഷം ഓട്ടോ ഓടിച്ചു. ഇപ്പൊ govt വകുപ്പിൽ ഡ്രൈവർ ആയി ജോലി കിട്ടി. പക്ഷെ ഓട്ടോ ഓടിച്ചിരുന്ന അന്നുള്ള അ ഒരു സമാധാനവും സന്തോഷവും ഈ പണിക് കിട്ടുന്നില്ല. ഫ്രീഡവും ഇല്ല

    • @famirsh
      @famirsh 21 วันที่ผ่านมา

      എന്നാലും ചേട്ടനോടുള്ള മറ്റുള്ളവരുടെ സമീപനം മാറിയിട്ടുണ്ടാകില്ലേ?

    • @sandeepchandran707
      @sandeepchandran707 19 วันที่ผ่านมา

      Enkil pinne raji vech pazhaya pani thanne nokkikkude 😂😂😂

  • @EXOTICFISHFARM
    @EXOTICFISHFARM 21 วันที่ผ่านมา

    14 kollam aayi❤

    • @famirsh
      @famirsh 21 วันที่ผ่านมา

      ചേട്ടാ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടോ?

    • @EXOTICFISHFARM
      @EXOTICFISHFARM 21 วันที่ผ่านมา

      @famirsh Und. But orukaryam orkuka. Parayunnavar alla namuk chilavinu tharunnath. Nammal nammude track pokonde irikuka. 💥

  • @ahamadsharif3218
    @ahamadsharif3218 21 วันที่ผ่านมา

    Naan oru autokaran anu💪🔥🫂

    • @famirsh
      @famirsh 21 วันที่ผ่านมา

      ചേട്ടാ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ നേരിട്ടിട്ടുണ്ടോ?

    • @ahamadsharif3218
      @ahamadsharif3218 20 วันที่ผ่านมา

      Enikkum anubavam und .​@@famirsh

  • @ahamadsharif3218
    @ahamadsharif3218 21 วันที่ผ่านมา

    Aliya athu parnjathu serri ann👍👍👍🛺🛺🛺👌🏽❤️💯

    • @famirsh
      @famirsh 21 วันที่ผ่านมา

      ഇക്ക ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ നേരിട്ടിട്ടുണ്ടോ?

  • @nisiyakn2706
    @nisiyakn2706 21 วันที่ผ่านมา

    Nice one

  • @AkbarAli-j4p7s
    @AkbarAli-j4p7s 21 วันที่ผ่านมา

    ഞാൻ 12വർഷം ആയി ഗുഡ്‌സ് ഒട്ടുന്നു

    • @famirsh
      @famirsh 21 วันที่ผ่านมา

      ഇക്ക ഈ 12 വർഷത്തിലൊരിക്കെങ്കിലും ഒരു വിവേചനം നേരിട്ടിട്ടുണ്ടാകില്ലേ?

    • @AkbarAli-j4p7s
      @AkbarAli-j4p7s 21 วันที่ผ่านมา

      ഉണ്ട് പലവിധത്തിൽ പക്ഷേ പ്രശ്നമാക്കാറില്ല നമ്മുടെ തൊഴിൽ അതായി പോയില്ലേ ക്ഷമ അതാണ് വേണ്ടത്

    • @famirsh
      @famirsh 21 วันที่ผ่านมา

      @AkbarAli-j4p7s ❤️🥰