How to check washing machine motor | Common satrting running connection
ฝัง
- เผยแพร่เมื่อ 8 ก.ค. 2020
- This video shows you how to check if a washing machine motor is working and if the motor is working or not.Also a starting running common with washing machine motor connection is a video that will tell you very clearly how to connect these and also show you very clearly how.@Mech969567
query solved
how to connect washing machine motor
how to connect washing machine spin motor
how to identify starting wire
how to identify running wire
how to identify common wire
how to connect capacitor properly
wire colour explanation.
our other washing machine videos:-
semi automatic washing machine not roatating how to repair:- • Semi automatic washing...
washing machine motor removing:- • How to remove damaged ...
#latestwashingmachines #washingmachinerepaire #Mech96 - แนวปฏิบัติและการใช้ชีวิต
ഇജ്ജ് ഓടുകലത്തെ look ആണല്ലോ ചങ്ങായി..വീഡിയോ കിടു
Adipoli macha
അടിപൊളി ബ്രോ ഇഷ്ടം ആയി 😂
Usefull. Bro
Super brother👍
Machine on akkumbo Thanne wash work cheyyunnu.
Rotation oru sidilott mahram.
Timer nte connection disconnect aakkeettum work cheyyunnu
Super chetta
bro wash motor tight anu... smooth rotation ella kai kondu karakumbo... on akumbo humming sound undu bt rotate akunilla. capacitor mari, 2days work ayi pine epo kai kondu karakiyal 2 sidel ottum karangum. bt epo normal tight alla payankara hard anu motor. belt loose aki karakittum motor anu tight
Thanks ❤️
ഒരു പാട് നാൾ കാണാൻ അഗ്രഹിച വിഡിയോ മോട്ടോർ ചെക്ക് ചെയുന്ന വിഡിയോ ഉടെ പ്രേതി ഷിക്കുന്നു thanks bro
Super and Simple
Phase , nueter maari koduthal prashnam undo, pinne running enthanu , aspartic enthanu
Chetta ethil ethu type motor aaanu use cheyyunnathu
Wash motor, timer switches check ചെയ്യുന്ന ഒരു വീഡിയോ ചെയ്യണം
Super bro great suppoert from tamil nadu. Keep doing broo ❤️❤️
👌👌
Thanks
Good 👍
Super
அன்பரே, வணக்கம்.
Bro invelt motor matti annittum water adukunilla lg fully automatic washing machine top lod
Motornu power Kanno? Speed
🤩👍❤️
ഗുഡ് പ്ലസ് ഡോ വീഡിയോ ഓഫ് ടോപ്ലോഡ് motor
✌️
വാഷിംഗ് മോട്ടോർ ടെസ്റ്റ് വീഡിയോ link കിട്ടുമോ
good
Thank you bro
Adipoly
Ith eppoyum upayogikkan patto?
(Testinginu allathe full time?)
15 min kooduthal oke continues work cheyyumbol motor heat varum
Athine cool aakaan nthel system indenki work cheyyipikaam
Wash motor checking video cheyyamo bro
Sure
Chetta, machineil power varunnilla onnu hellp cheyyooo athinulla oru video edumoo?
Theerchayayum
Wash motor complaint video idu bro
Washing working aanu...but drier moolal mathean.capacitor puthiyathu drier nu mathranayi kodukkamo
May be breakgam ayathaayrikum
നൈസ് video bro.
Capacitor weak ആണെങ്കിൽ motor power കുറയുമോ.?
Motor stuck aavum kaykond support cheythaal rotate aavum.
@@Mech969567 capacitor chnge cheithu.
Ippol adipoliyayi work aavunnundu. 👍
Capacitor change akki motor karaghunila
Chetta, automatic machine annu ,
Machine on aakkiyal kurach kuzhiyumbol automatically machine off aakum but power und load edukkilla, vellam kori kalayenda avasta aanu. .pls help.
Pressure switch complante aavum.
Vellam korikalayanda aavashym illa spin mode ittu work cheyyipichaal vellam automatic pokoolum.
Bro wash motor checking video idamo
Safety First ❤️
Brooo ithinte wiring
diagram onn kanikkoo
Top ലോഡ് വാഷിംഗ് mechin motor എങ്ങനെ ചെക് ചെയ്യും
Nalla vesayam paranjadu ennum vido podungal
Bro spin motor starting and running coil resistance same aano . Means coil turns same aayirikkumo
Whirlpool fully automatic washing machine spin motor enth price varum?
mition karangunnilla kattiye manam varunnind ..yendhan problm
Bro washing motor work akunnud but rotation aaakunnilla entha karanam
Lg semi automatic il pulg connect chaithal main elcb trip ayi pokunnu ethayirikum problem nerathe egane vannu thanne ready ayi eppo marunilla
Wire or motor evideelum short indaavum
Chilapo vellam irangeetndaavum
Check cheythu nookanam evideyaanu prblm enn.
I did all connections of wash motor, capacitor(9.5uf), and 5 wire timer. After running a few minutes the motor getting over heated and stop urnning. Then only one small sound. Why? Plz reply asap
Washing motor checking video
Capacitor kodukkathe check cheyyan pattumo
Patilla
Full automatic washing machine- ൻ്റയും same അണോ??
Yes
Ok
Bro. Veettile washing machine. വാഷർ മോട്ടോർ സ്പീഡ് വളരെ slow ആയാണ് കറങ്ങുന്നത്. കപ്പാസിറ്റർ ഒക്കെ വേടിച്ചു വച്ചു. രണ്ടു ദിവസം നന്നായി കറങ്ങി. ഇപ്പോഴും പഴയ പോലെ ആയി. Ntha cheyya . Please replay
വാഷർ മോട്ടോർ multimeter vecho. Searies lamb vecho check cheyyunnah paranju tharo
ഒന്നും പറയാനില്ല സൂപ്പർ.വാട്ട്സ്പ് നമ്പർ തരാമോ?
എന്റെ motor odunnila.vire Eli kadichadnn tonnunnu.ee idea vech nokkam alle.
Motor check cheyyam
Elli kadichathaanenki kadicha wire joint cheythaa mathiyallo
Ee motor vech electric cycle nirmikaan patto?
Ithu vachu patilla because ithu DC motor alla
Bro washing machine working cheyyunnilla.switch on akkkyal onnum thanne kelkkunnilla and karangunnmilla.entha cheyya
Orupaad kaarangal und
Chilapo fuse washing machine akathulla fuse pooy kaanum.allenkil timer work aavunnundavulla. athu allenkil chord wire complint aaykanum
Wash moterinte video vannillallo?
😁cheyyum.
Thagarkum fidu
Capacitor yengane check cheyyamennu vedio edamo
Ittitund danger aaanu anukarikanam ennu njn parayunnilla
ഇതിൻ്റെ chalk പോയാൽ slow running വരാൻ സാധ്യത ഉണ്ടോ
Varum
Bro. Washing മെഷീനിൽ, തുണികൾ ഇട്ടു wash ചെയ്യുമ്പോൾ വളരെ slow ആയാണ് കറങ്ങുന്നത്. തുണികൾ ഒന്നും വൃത്തിയാകുന്നില്ല. എന്താവും problem. motor പ്രശ്നം വല്ലതും ആയേക്കുമോ.
Capacitor kedaayathu kondaavananu chance kuduthal..
E video onnu kandu nooku.th-cam.com/video/0yk5fZsZrPE/w-d-xo.html
@@Mech969567 Thank you muthe. Subscribe cheythittund😍😍😍 notification bell on aakkum cheythu
സപ്പോർട് ഷാബ്സ് മീഡിയ
കപ്പാസിറ്റർ എല്ലാം വയറും ഒരു കളർ ആണെങ്കിൽ എന്ത് ചെയ്യും
Fullu automatic machinente motor mooli nilkkunnu capacitor matty ennittum same problem
Motor bordilninnum disconnect cheythit direc work cheyyipiku check cheythu nooku. Ennitum athupoole aanenki motor pooy kaanum
@@Mech969567 thanks
വാട്ടർ പ്രൂഫ് മോട്ടോർ എന്താണ് വില. ?
Washing machine capacitorin polarity undoo
Plz replay
Athu nookendathilla
DC capacitarukalkee polarity nokendathollu.
Thanks sir ☺️☺️☺️☺️☺️
Hi ബ്രോ വീഡിയോ അടിപൊളി, ഒന്ന് രണ്ടു ഡൌട്ട് ഉണ്ട് പറഞ്ഞു തരാമോ
1. എന്റെ കയ്യിൽ whirlpool ന്റെ ഒരു സ്പിന്നർ മോട്ടോറും ഒരു വാഷ് മോട്ടോറും ഉണ്ട് എന്നാൽ അതിൽ വാഷ് മോട്ടോറിൽ ബ്ലാക്ക്, blue, yello, ഇങ്ങനെയും സ്പിന്നേറിൽ ബ്ലാക്ക്, red, yello, ഇങ്ങനെയും ആണ് രണ്ടിലും diagram ഇല്ല അപ്പോൾ നമ്മൾ എങ്ങിനെ മനസിലാകും
2 അതുപോലെ മറ്റൊരു whirlpool മോട്ടോറിൽ red, blue, yellow, ഇങ്ങനെയാണ് അതിൽ diagram ഒണ്ട് അത് പ്രകാരം റെഡ് ആദ്യം, പിന്നെ ബ്ലൂ, പിന്നെ yellow, അതിൽ yellow, commen, ആണെന്ന് മനസിലായി, റെഡിനും നടുവിൽ ഉള്ള ബ്ലുഎവിനും ഇടയിൽ കപ്പാസിറ്റർ കാണുന്നുണ്ട് അപ്പോൾ അതിൽ ആദ്യം ഒള്ള റെഡ് ആണോ സ്റ്റാർട്ടിങ് നടുക്കുള്ള ബ്ലൂ runningum ആണോ മറുപടി പ്രതീക്ഷിക്കുന്നു
Chila diagrangalil staring line represent cheyyunna line cheruth aayrikum
Angane ulla diagrangalil string running change aavaan padilla
Pinne chila diagrangalil staring and running represent cheyyunna line same length aayrikum angane diagram ulla motor starting running maariyal problem illa
ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ബോർഡ് കിട്ടാനില്ല അതുകൊണ്ട് ടൈമർ സ്വിച്ച് ഫിറ്റ് ചെയ്തു സെമി ഓട്ടോമാറ്റിക് ആയി യൂസ് ചെയ്യാൻ ചെയ്യാൻ പറ്റുമോ
Saadikum..but kurachu difficult aanu.
@@Mech969567 ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആണ് ചോദിച്ചത്
9 + 5 കപ്പാസിറ്ററിന് പകരം 9.5+ 4 കപ്പാസിറ്റർ സെറ്റ് ചെയ്ത ൽ ശരിയാകുമോ
Shariyakum
Api thuri
Wash motor cheking vidio vanillallo
Same aanu
വാഷ് മോട്ടർ ഒരുഭാഗത്ത്മാത്രമെ തിരിയുന്നുളളൂ ശരിയാക്കാനാവുമോ
Timer maattiyaal mathi
മോട്ടോർ കറങ്ങുന്നുണ്ട് ബോഡിയിൽ സപ്ളേ അത് എന്തുകൊണ്ട്
Capasitor damage ആയാൽ എന്തു സംഭവിക്കും
Motor start avilla
Washing motor respiring
Bro മോട്ടർ ഒന്ന് കറക്കി കൊടുത്താൽ വർക്ക് ചെയ്യുന്നുണ്ട്
അത് എന്താ അങ്ങനെ
Capacitor aakiyaq sheriyaavum
how can i run the same motor in dc i need it for my elecrric bycycle
This motor woring only Ac
@@Mech969567 what if we use an dc to ac converter?
Godrej 620 motor remove ചെയുന്നത് ഇടാമോ?
Ittitund
Washing motor check ചെയുന്നത് എങ്ങനെ? അതും ഒന്ന് ഇടാമോ? പിന്നെ godrej 6.20 വാഷിംഗ് motor remove ചെയ്യുന്നതും ഇടാമോ? Plz
ആ model ഇപ്പൊ കയ്യിൽ ഇല്ല, പക്ഷേ എല്ലാ മോഡലുകളും detatch ചെയ്യുന്നത് same method തന്നെ ആണ് so ലഭിക്കുന്ന video Reference ആക്കി ചെയ്യു.
സ്പിൻ മോട്ടോറും വാഷ് മോട്ടോറും ഒന്നാണോ
Semi automatic washing machineil separate aanu,
Automatic washing machineil same aanu
Wash motor check
ബ്രോ വാഷർ മോട്ടോർ കൈകൊണ്ട് കറക്കി വിട്ടാൽ മാത്രമേ കറങ്ങുന്നുള്ളു അതും right സൈഡിലേക്ക് മാത്രം ലെഫ്റ്റ് കറങ്ങുന്നില്ല ബെൽറ്റ് ലൂസ് ഒന്നും ഇല്ല മോട്ടോർ നല്ല ഹംമിങ് ഉണ്ട് പക്ഷെ കറങ്ങുന്നില്ല എന്താണ് കാരണം പൾസ്റ്റർ വീൽ ടൈറ്റ് ഒന്നും ഇല്ല
3 kaaryngal check cheythaale enk currcct problem parayaan path..njn oru video link tharaam athukandaal ningalku cheruthay oru idea kittumth-cam.com/video/0yk5fZsZrPE/w-d-xo.html
വാട്സാപ്പ് നമ്പർ തരുമോ
ക്യാപസിറ്റർ issue anengil ഡ്രയർ മോട്ടോർ കറങ്ങുമോ
ഡ്രയർ മോട്ടോർ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട്
വാഷിംഗ് മെഷീനിൽ വെള്ളം നിറച്ചു വെക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ
Illa,thuni alaki kazhinja vellam ozhivaakiyillenki smell varum
Only forword running reverse not running what is the issue? Timer switche located in timing switch
Bcz it's spin motor
Attomatic washing machine spin motor working video
th-cam.com/video/BrCV2WsRsvc/w-d-xo.html
Aa linkil Ulla video muzhuvan kandaal manssilaavm
നമ്പർ ഒന്ന് കിട്ടുമോ
പിന്നെ എന്റെ godrej washing machine dry ആകുന്നില്ല, spin കൈ കൊണ്ടു കർക്കി കൊടുത്താൽ കറങ്ങും, second time നിന്ന് പോകും. പിന്നാട് machine off ആക്കി ഒരു.മണിക്കൂർ കഴിഞ്ഞു ON ആക്കി പിന്നയും കൈകൊണ്ടു കറക്കി കൊടുത്താൽ കറങ്ങും. Capasitor ആണോ കൊഴപ്പം?
Capacitor change /motor starting coil check
Godrejinte motor ഇളക്കുന്നത് എങ്ങനെ എന്ന് വീഡിയോ ഇടാംമോ
@wilsonpatrick6502 th-cam.com/video/ln8tEypQ3LQ/w-d-xo.html
ഒരു സൈഡ് മാത്രം കറങ്ങുന്നു റിട്ടൻ കറങ്ങുന്നില്ല അത് എന്താണ്
Check cheyyendi varum,motor bush aavaam,timer aavaam
നിങ്ങൾ കൊടുക്കുന്ന വയർ കളർ വിത്യാസം ഉണ്ട് ല്ലോ
Motor rewers forward എങ്ങനെയാണ്working
Athu timer switchil aanu
Halo karagunnilla
കപ്പാസിറ്റർ ഇല്ലാതെ വർക് ചെയ്യാൻ പറ്റും ഡയറക്ട്ട് കൊടുത്താൽ
Capstior 4ന് പകരം 10ന് കൊടുത്താൽ എന്തു സംഭവിക്കും....
@@nishadabdulaziz9721 വർക്ക് ചെയ്യും
@@nishadabdulaziz9721 ഞാൻ 4 വർഷം ആയി ഇത് തന്നെ ആണ് ജോലി ഡിഷ് വഷർ എല്ലാം ചെയ്യും എനിക്ക് അറിയുന്നേ പറഞ്ഞു
No
ഫോൺ നമ്പർ ഒന്ന് പറഞ്ഞു തരുമോ
സ്പിൻ Motor Very slow semi Automatic '..:P
Aadym backside azhikuka ennit spin motorinte brake(like a spring) athu valichu pidichit work cheyyipikuka
Ennit ok aayillenki capacitor change cheydu work cheyyipikuka
Ennitm aayillenki motor maatuka
@@Mech969567 capacitar മാറ്റി നോക്കി ,പിന്നെ on ചെയ്യാതെ freehand motor കറക്കുമ്പോൾ Smooth ആയി കറങ്ങുന്നുണ്ട് motor ടെറ്റ് ഇല്ല, motor ന് മുളിച്ചമാത്രമേ ഉള്ളൂ
Ennal motor change cheyyu.
Doub indenki vido kanadathupoole azhicheduth work cheyyipichaal mathi.
Watch this video:th-cam.com/video/ln8tEypQ3LQ/w-d-xo.html
സ്പിന്നറിന്റെ സെക്കൻഡ് ഹാൻഡ് മോട്ടോർ എവിടെയെങ്കിലും കിട്ടുമോ എന്റേത് കത്തിപ്പോയി
കിട്ടും place evideyanu
@@shajushajahan9516 ഓമാനൂർ, കൊണ്ടോട്ടി അടുത്ത്
Rs എത്രയാകും @@rafeequehassan6752
Why do you use english in the title and then use another language.
Please share only proper knowledge, don't misguide others who are looking for advice. A wash motor has three wires of which one is common, the other two become either start or run depending on which wire you supply power to, the rotation changes clockwise or anti clockwise if you provide power to any one wire other than common. Polarity is observed only in a DC circuit.
Where I was misunderstood?
I have shown you the wiring by looking at the diagram shown on the motor.
The starting and running common is very clearly shown in the diagram for that motor.
When I look at the diagram and wiring, you see that the motor rotates well.
@@Mech969567 you sure did do the right connections. But in the video @ 7.30 you said the motor would burnout or slowly die if the power is given to the other terminal .....actually the capacitor wires can be interchanged between the start and run wires, and the only thing that could happen is forward and reverse. Thats what is done in the controller or timer of the washing machine. Otherwise it is definitely educative.
@@Mohan-a2a yes you are correct..
Phone no tharoo bro
Bro number onnu tharumo
Ok
bro ..motor karangunnilla...cheriya moollakkam maatram enth cheyyum
Capacitor change aakiyitum moolunnenki motor maatikolu
സ്പിന്നർ മോട്ടോർ ചൂടാകുന്നുണ്ട് എന്തുകൊണ്ടായിരിക്കും