വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ ഇന്ന് തന്നെ ഒരെണ്ണം ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ചെലവില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ നല്ലൊരു സൂത്രം
10 രൂപയുടെ axo ബ്ലേഡ് ഒരു തടിക്കഷണം ഇത് രണ്ടും കൊണ്ട് സൂപ്പർ ക്ലീൻ ആയി മുറ്റം. ഒറ്റ പുല്ല് പോലും ഇല്ല. നല്ലൊരു ഐഡിയ ആണ് കാണിച്ചത്. ഇനി പുല്ല് പറിച്ചു നടുവ് ഒടിയില്ല
Grass removing idea adipoli thanne njhan ningalude video ente naatilulla relatives and ente ummakum share cheythu koduthittund iniyum ithupolathe innovative ideasum ayitt varika...
Ethu oru kodu idea anutto. Extra kadı pidicha muttavum parisaravum easy ayi clean Akka’m.kuniyathe thanne namuk ethu easy ayi cheyyam.. thanks for the video
ഇതിൻ്റെ ഒരു പോരായ്മ എന്ന് പറയുന്നത് നമ്മൾ പുല്ലിലൂടെ വലിക്കുമ്പോൾ ബ്ലെയ്ഡ് മുകളിലേക്ക് ഉയർന്നു വരാൻ സാധ്യതയുണ്ട്. അതിന് ഫിറ്റ് ചെയ്യുന്ന ഹാൻഡിൽ സ്റ്റിക്ക് , ബ്ലെയിഡിൻ്റെ റൌണ്ട് വരുന്ന ഭാഗം വരെ നീട്ടി വെച്ചു ഉറപ്പിച്ചു വെക്കുക. 🙏
വീഡിയോ കണ്ട ഉടനെ അടിപൊളി, നന്നായി എന്നൊക്കെ റൂമിൽ ഇരുന്ന് പറയും. ഇതു ഉണ്ടാക്കി പുല്ലു ചെത്തുമ്പോൾ അറിയാം ഒരു പുല്ലും പോവില്ല എന്ന്. 2 തവണ വിളിക്കുമ്പോൾ ബ്ലേഡ് മേലേക്കു വരും. പിന്നെ ഒരു മൈരും സോറി പുല്ലും പോവില്ല
അതൊന്നും നടക്കുന്ന കാര്യമല്ല. നല്ല മൂർച്ചയുള്ള അരി വാകത്തി വാങ്ങുക. പിടി നല്ല നീളം വേണo. വെട്ടുക. പിന്നെ കൈ ക്കോട്ടുമായി ഒന്ന് നടക്കുക. അല്ലെങ്കിൽ പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതിയിൽ ആവും.
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ ഇന്ന് തന്നെ ഒരെണ്ണം ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ചെലവില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ നല്ലൊരു സൂത്രം
വളരെ എളുപ്പത്തിൽ മുറ്റത്ത് പുല്ല് എല്ലാം കളഞ്ഞെടുത്ത് നല്ലൊരു ഐഡിയ ആണ് പറഞ്ഞുതന്നത്
ee oru idea kollatoo...parambil pullu kalayaa ennullathu oru paniyaanu...super sharing dear
nalla idea aanallo valiya chilavonnum illathe valare eluppathil ethra kadu pidicha sthalavum vruthi aakki edukkamallo super
Ithu kollalo grass remove cheiyanulla idea, valiya chilavannum ilathe thanne elupathil undakkan pattunna ee idea njan enthayalum try cheiythu nokkundu, very useful sharing
എത്ര പെട്ടെന്ന് തന്നെ മുറ്റത്തെ പുല്ല് എല്ലാം മാറ്റാൻ പറ്റുന്നുണ്ട്. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ ഇന്ന് തന്നെ ഒരെണ്ണം ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ചെലവില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ നല്ലൊരു സൂത്രം
10 രൂപയുടെ axo ബ്ലേഡ് ഒരു തടിക്കഷണം ഇത് രണ്ടും കൊണ്ട് സൂപ്പർ ക്ലീൻ ആയി മുറ്റം. ഒറ്റ പുല്ല് പോലും ഇല്ല. നല്ലൊരു ഐഡിയ ആണ് കാണിച്ചത്. ഇനി പുല്ല് പറിച്ചു നടുവ് ഒടിയില്ല
Grass removing idea adipoli thanne njhan ningalude video ente naatilulla relatives and ente ummakum share cheythu koduthittund iniyum ithupolathe innovative ideasum ayitt varika...
ഇനി പുല്ല് പറിച്ചു കയ്യും കളയേണ്ട.. കാശും കളയേണ്ട.axo blade കൊണ്ട് അടിപൊളി ഐഡിയ ആയിരുന്നു
Pullu remove cheyan upayogicha method orupad eshttappettu nattilulla yellavarkum valare upakarapredamakum than u for sharing ❤
Easy trick. Try ചെയ്തു നോക്കണം
poli idea aanallo...sherikkum useful share...keep posting..
Ithu valare nalla idea anallo .... ivide parambil nallonam pullu valarnnittundu e reethi onnu cheythu nokkam eluppam cleanakkamallo thanks
Othiri upakarapradamaya tip aanu share cheytatu...parambil pullu kalayunnatu valiya oru joli aanu..Ithu pole cheytu nokkam
Cobbler stones edayil valarunn grass engine remove cheyum pl
ഈ ബ്ലേഡ് ഒടിഞ്ഞു പോകുന്നത് കാണാൻ നല്ല രസമാണ്
very ideal and effective way of grass removing. budget friendly too. no much effots too.
വളരെ എളുപ്പത്തിൽ മുറ്റത്ത് പുല്ലെല്ലാം കളഞ്ഞു വളരെ നല്ല ഒരു ഐഡിയ ആണ്
Excellent Thanks Congrats
Ee our idea kollato..parambil nallonam pullu valarnnittundu... Ithu onnu try cheytu nokum
Ethu oru kodu idea anutto. Extra kadı pidicha muttavum parisaravum easy ayi clean Akka’m.kuniyathe thanne namuk ethu easy ayi cheyyam.. thanks for the video
easy aye eni grass clean cheyallo try chetthu nokkam egane nice present and thanks sharev it
Thanks... Chechi... 👍🏻👌🏻♥️
valiya chilavonnum illathe valare eluppathil ethra kadu pidicha sthalavum vruthi aakki edukkam .. supr video ...
muttathe pull kalayaanulla tip valare nannayittundtto..ith onn undakki nokkanam
Hacksaw blade വീതി കൂടിയതാണോ?
Sariyakoollaa.blade odinjupokum.
നല്ല സൂത്രമാണ്.ട്ടോ👍
kollaaloo nalloru hlpfull vdo ithu ellaavarkkum orupaadu usefull aayirikkum
vallare useful aya video thank you sharing this video cheythu nokkunund more vides expecting
Ivideyum pullundu ...axo blade onnu vangiyal easy aayi cheyyallo..will try
Muttathe pullu pettenn kalanjeduthallo. Ee idea kollatto. Ivideyumund muttath pullu. Athu ithupole cheythu nokkanam.
ഇതിൻ്റെ ഒന്നും ആവശ്യമില്ല എല്ലാ ദിവസവും രണ്ട് നേരം ചെറിയ ഈർക്കിലി ചൂല് ഉപയോഗിച്ച് നല്ലവണ്ണം കുനിഞ്ഞ് മുറ്റമടിച്ചാൽ മതി😂😂😂
വളരെ നന്നായിട്ടുണ്ട് -❤
ഞാൻ ട്രെയ് ചെയ്തു നല്ല ഉപകരണം
വെള്ളത്തിന് മുകളിൽ വളർന്ന് നിൽക്കുന്ന പുല്ല് ചെത്താൻ പറ്റിയ നല്ല ഉപകരണം. മണ്ണിലെ പുല്ല് ചെത്താൻ പറ്റില്ല.
അപ്പൊ അവർ ചെയ്യുന്നത് കാണുന്നില്ലേ കിളവാ 🙄🙄🙄 മരം ഇളക്കി മാറ്റുന്ന കാര്യം അല്ല പറഞ്ഞത് ഇനി ചെവിയും കേൾക്കില്ലെ ആവോ 🙄🙄🙄 കഷ്ടം 😡😡😡
Very very good idea sister, hats off you.
grass removing idea super anallo thanks share dear
Mazha start cheythal pinne muttath pullu mulakum..ath pinne kanumbol thanne oru....irunnu paricheduth naduvum odiyum..ith onnandaram idea analloo
ഫയങ്കരം
Muttathey pullu kalayanulla ee oru soothram valarey nannayittund ketto nalloru video ayirunnu ketto detail ayi kanichu thannu
ഇതിൻ്റെ ഒരു പോരായ്മ എന്ന് പറയുന്നത് നമ്മൾ പുല്ലിലൂടെ വലിക്കുമ്പോൾ ബ്ലെയ്ഡ് മുകളിലേക്ക് ഉയർന്നു വരാൻ സാധ്യതയുണ്ട്.
അതിന് ഫിറ്റ് ചെയ്യുന്ന ഹാൻഡിൽ സ്റ്റിക്ക് , ബ്ലെയിഡിൻ്റെ റൌണ്ട് വരുന്ന ഭാഗം വരെ നീട്ടി വെച്ചു ഉറപ്പിച്ചു വെക്കുക. 🙏
നിങ്ങൾ ആ ണിക്ക് പകരം സ്കൂർ ഫിറ്റ് ചെയ്തൂടെ അതായിരിക്കും നല്ലത്. അതാകുമ്പോൾ പ്പെട്ടന്ന് ഉരാൻപറ്റും മറ്റിയത് പറ്റില്ല
ഇത് പെട്ടെന്ന് കേടുവരും.ഇതിലും നല്ലത് കൈകോട്ട് അല്ലെ.😊
Super sister wonderful
Thank you so much
ഒരു മൺവെട്ടി ഉണ്ടെങ്കിൽ ഇതിനേക്കാൾ നന്നായി പുല്ല് ചെത്തി എടുത്ത് കൂടെ ⁉️
Itrem clean aayittu pullu kalayunna nalloeu veedio thanne acxome blade undangil eluppamanallo
അങ്ങനെ പല്ലിൻറെ കാര്യം ഒരു തീരുമാനമായി. മുറ്റത്തൊരു പുല്ല്. ഇനി സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല
................❤
Very nice idea 🎉🎉🎉
Thank you so much 😊
pull kalayanulla ee tip kollaatto.....ith enthayalum try chaithu nokkaam
പൂഴി മണ്ണിൽ o k . കടലിലേക്ക് പറ്റി ല
Super
Thanks
സംഭവം ഫയങ്കരം തന്നെ ! വേരിലോ, കല്ലിലോ തട്ടി ബ്ലെയ്ഡ് പൊട്ടിയാൽ ... ധംതരികിട ധോം.😅😅😅
👌👌👌👌
ini pullu parikkan aale vilikendallo.Pathu roopa mathram mudakkiyall mathiyallo. Ithonnu try cheithittu thanney karyam
i made it....not very effective.
പത്തു പ്രാവശ്യം വ ലി ക്കുമ്പോഴക്കും haxo blade ട്ടേ. പൊട്ടും
ithu kollallo eluppathil pani kazhinnu thanks share
വീഡിയോ കണ്ട ഉടനെ അടിപൊളി, നന്നായി എന്നൊക്കെ റൂമിൽ ഇരുന്ന് പറയും. ഇതു ഉണ്ടാക്കി പുല്ലു ചെത്തുമ്പോൾ അറിയാം ഒരു പുല്ലും പോവില്ല എന്ന്. 2 തവണ വിളിക്കുമ്പോൾ ബ്ലേഡ് മേലേക്കു വരും. പിന്നെ ഒരു മൈരും സോറി പുല്ലും പോവില്ല
😎😎 മൈര് പോകും അല്ല പുല്ല്
😂😂😂
മൈര്പോകും
Blade valayumbol thanne odinj kashnangalakunnu.I tried.dont waste your time
ഒലക്ക
ഞാൻ ഇങ്ങനെ ചെയ്തു 25 രൂപയുടെ ഹാക് സോബ്ലേഡ് ഒടിഞ്ഞ് പോയി പുല്ല് പോയില്ലാ ഓരോ പറ്റിപ്പ്
ഏപ്രിൽ 1
Chummatha
ഉവ്വ പുല്ല്...
കൈകോട്ട് ഉണ്ടെങ്കിൽ അതാണ് നല്ലത് ഇത് ഉണ്ടാക്കുന്ന നേരം പുല്ലു പോകും
അതൊന്നും നടക്കുന്ന കാര്യമല്ല. നല്ല മൂർച്ചയുള്ള അരി വാകത്തി വാങ്ങുക. പിടി നല്ല നീളം വേണo. വെട്ടുക. പിന്നെ കൈ ക്കോട്ടുമായി ഒന്ന് നടക്കുക. അല്ലെങ്കിൽ പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതിയിൽ ആവും.
ഞാൻ ചെയ്തു നോക്കി, ശരിയാവില്ല. ഒടിഞ്ഞു പോയി, അതുമാത്രമല്ല പുല്ലും പോകുന്നില്ല 😢
നല്ലോരു സാധനം on lineല്‍ കിട്ടും
മുറ്റത്തുള്ളതെ കളയാൻ പറ്റും
ഇടക്കിടക്ക് കൊടുക്കണം കൊടുക്കണം എന്നു പറയുന്നു !!
ആർക്ക് ആണ് കൊടുക്കേണ്ടത് !!!
ആർക്കും കൊടുക്കരുത് 😂😂😂😂😂😂😂
ഇത്രയൊന്നും ബുദ്ധിമുട്ടണ്ട ഒരു കൈക്കോട്ട് മതി
വെറുതെയ അത് നല്ല ഇളക്കമുള്ള മണ്ണ
Tried. 100% Failure
വെറുതെ പറയുന്നതാ ഒരു പുല്ലും പോകുന്നില്ല. ഞാൻ ഉണ്ടാക്കി 😡😡😡😡
ഇത്രയും പാടുപെട്ടു ഞാൻ ഉണ്ടാക്കി. പിറ്റേന്ന് ചെയ്യാൻ വേണ്ടി ഇത് മാറ്റി വെച്ചു. പിറ്റേന്ന് എടുക്കാൻ ചെന്നപ്പോൾ ബ്ലേഡ് രണ്ടു കഷ്ണം ആയിരിക്കുന്നു.
😂😂
Very usless video . becouse blade odinju pokum
ഭയങ്കര ബുദ്ധി അമേരിക്കക്കാര് കണ്ടാൽ ഈ ചേച്ചിയെ തട്ടിക്കൊണ്ടു പോകും.
നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ കഷ്ടപ്പെട്ട് ഉണ്ടാക്കി പുല്ല് ചെത്തു മ്പോൾ axoblade പുറകോട്ട് pokum
അത് നല്ലതുപോലെ ഉറപ്പിച്ചു വെച്ചാൽ മതി
എന്നാൽ അളകില്ല
നിനക്ക് നല്ലത് ഷേവിങ്ങ് തന്നയാ!
Useless
ഒന്ന് പോടോ
😅😅
ഉടായിപ്പ്
പ്രാന്തായിന്നാതോന്നുന്നത്
വട്ടുള്ളവർക്കു അത് തതോന്നും
It is useless do not misunderstand others
രാദേ പരികത്തോളൂ അമ്മച്ചിക്ക് പറിച്ചാലെന്താ
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ ഇന്ന് തന്നെ ഒരെണ്ണം ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ചെലവില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ നല്ലൊരു സൂത്രം
Super
Super