ആങ്കറിനെ പൊട്ടിക്കരയിപ്പിച്ചു ധ്യാൻ😱 DHYAN SREENIVASAN INTERVIEW LATEST| BINU ADIMALI | JAILER MOVIE

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2023
  • DHYAN SREENIVASAN INTERVIEW LATEST| BINU ADIMALI | JAILER MOVIE
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Dhyan Sreenivasan interview Latest
    Binu Adimali Interview Latest
    Dhyan sreenivasan troll
    Dhyan sreenivasan latest film
    Dhyan interview
    Dhyan interview variety media
    Dhyan sreenivasan star magic
    Dhyan sreenivasan thug
    Dhyan thug
    Dhyan sreenivasan marriage
    Dhyan interview with mastani
    Dhyan interview shorts
    Dhyan interview malayalam
    Dhyan interview troll
    Dhyan interview old
    Binu adimali thugs
    Sreenivasan & Rajnikanth
    #Jailer #dhyansreenivasan #interview
  • บันเทิง

ความคิดเห็น • 426

  • @irfanippu3774
    @irfanippu3774 10 หลายเดือนก่อน +626

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @kukku128
      @kukku128 10 หลายเดือนก่อน +15

      നിനക്ക് ഒന്നും വേറെ പണി ഇല്ലെ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 10 หลายเดือนก่อน +10

      ഞാനും ഒരു വഴിക്കായി, പിന്നെ അവിടന്ന് ഒരു ഓട്ടോ വിളിച്ചാ വീട്ടിൽ വന്നത്... 🙄🙄🙄

    • @preethasunil1444
      @preethasunil1444 10 หลายเดือนก่อน +1

      Ente ammayum appolum kannum😂

    • @MikeVijayan-2.0
      @MikeVijayan-2.0 10 หลายเดือนก่อน +2

      @@SudheerBabu-AbdulRazak 🤣🤣🤣

    • @RASAD7087
      @RASAD7087 10 หลายเดือนก่อน

      ചള്ളിമാലി ഓക്കേ ഇന്റർവ്യൂ എടുക്കാൻ ആൾ ഉണ്ടോ ഈ മൂവി അപ്പോൾ ചള്ളി നിറഞ്ഞു വരികളയാൻ അളെ നിർത്തിട് ഉണ്ടോ 😂😂😂😂😂

  • @_.m_i_p._3045
    @_.m_i_p._3045 10 หลายเดือนก่อน +70

    ധ്യാൻ ചേട്ടൻ മെലിഞ്ഞിട്ടുണ്ട് super❤❤

  • @sreejeshsree.g4771
    @sreejeshsree.g4771 10 หลายเดือนก่อน +252

    പാവം കുട്ടി പേടിച്ചുപോയികാണും എന്നാലും ഇന്റർവ്യൂ സൂപ്പർ❤❤

  • @muhammedafazkk3364
    @muhammedafazkk3364 10 หลายเดือนก่อน +863

    മറ്റുള്ള ചില anchors നെ പോലെ അനാവശ്യമായി ചിരിച്ചു ബോറടിപ്പിക്കാത്ത നല്ലൊരു anchor 🔥🔥

    • @TJmediaMalayalam
      @TJmediaMalayalam 10 หลายเดือนก่อน +27

      But ee channelil chila shorts und athu onnu kanu bro chila oola question anu ivalde main

    • @nidhish752
      @nidhish752 10 หลายเดือนก่อน +21

      Evalde insta ac nokke. Double meaning reels anu evalde main 💥

    • @fathimashaima5944
      @fathimashaima5944 10 หลายเดือนก่อน +3

      100

    • @muhammedafazkk3364
      @muhammedafazkk3364 10 หลายเดือนก่อน

      @@fathimashaima5944 hi

    • @mainchangayi626
      @mainchangayi626 10 หลายเดือนก่อน +2

      Anchorsinum PRooo... Wow ayittund

  • @uptodayvlogs5246
    @uptodayvlogs5246 10 หลายเดือนก่อน +245

    അവതരണം നന്നായി കാരണം ചുമ്മചിരിച്ച് ആളെ കളിയാക്കില്ല നന്ദി ❤❤

    • @jessisainu7737
      @jessisainu7737 10 หลายเดือนก่อน +2

      Areyo kuthipparayunnath pole😂

    • @uptodayvlogs5246
      @uptodayvlogs5246 10 หลายเดือนก่อน

      @@jessisainu7737 😂😂😂😂

    • @iammastani
      @iammastani 10 หลายเดือนก่อน

      ❤🎉

    • @vijayviswanath5449
      @vijayviswanath5449 10 หลายเดือนก่อน +1

      Veenaye udheshichu paranjathalalole

  • @RemyaViji15
    @RemyaViji15 10 หลายเดือนก่อน +189

    നല്ല ഇൻ്റർവ്യൂ. മറ്റുള്ള വീണ , പാർവതി അവരെ പോലെ ചിരിച്ച് വെറുപ്പിക്കുന്നനില്ല

    • @fathimainayath
      @fathimainayath 10 หลายเดือนก่อน +3

      But veroru anchor undd name anakha bayankara cute aanh kaanaan aa anchorum nallethaan ee anchorum nallathaan ee anchorum cute ah ivare rand pereyum aan enikk kooduthal ishtam Pinnhe manushyare chummathe veruppikkunnilla

  • @Anjel379
    @Anjel379 10 หลายเดือนก่อน +40

    ❤❤❤❤❤❤❤❤സൂപ്പർ മൂന്നു പേരും
    നല്ല വ്യക്തിത്വവും ഉണ്ട്
    എന്തിനാ മോള് കരഞ്ഞത് നല്ല ഇന്റർവ്യൂ ആയിരുന്നു kto 🌹🌹🌹🌹🌹🌹🌹🌹

    • @jjtechi6715
      @jjtechi6715 4 หลายเดือนก่อน

      Thanks aunty

  • @Takeiteasymedia
    @Takeiteasymedia 10 หลายเดือนก่อน +337

    സമയം ഒന്നര ആയി എന്ന് പറഞ്ഞതിന് anchor ന്റെ കണ്ണ് നിറഞ്ഞു. ചില ആളുകൾക്ക് സങ്കടപെടാൻ പ്രത്യേകിച്ച് കാരണം വേണ്ട.

  • @anithanair697
    @anithanair697 10 หลายเดือนก่อน +54

    നല്ല interview. ബോധമുള്ള അവതാരക🎉. all the best

    • @binkhalid4481
      @binkhalid4481 10 หลายเดือนก่อน +1

      Paranju parayipichapole 😂

    • @shiyan4744
      @shiyan4744 10 หลายเดือนก่อน

      ​@@binkhalid4481ninak ethaa myrea ella ommentsilloom ith thannea annallo nee paeaynea

  • @mpaul8794
    @mpaul8794 9 หลายเดือนก่อน +2

    Dhyan mon vanneee❤❤❤

  • @faayudubai9222
    @faayudubai9222 10 หลายเดือนก่อน +11

    ഈ കുട്ടി അടിപൊളി ആണ് 😍

  • @ansonantony5258
    @ansonantony5258 10 หลายเดือนก่อน +71

    കരയുന്ന സീൻ കാണാൻ, വീണ്ടും വന്നു 😊
    എന്തായാലും interview നല്ല റീച്ച് ആയിട്ടുണ്ട് 🙌
    All the best @iammastani, Katta waiting for your next interviews ❤

  • @binduanil1033
    @binduanil1033 10 หลายเดือนก่อน +28

    Nalla sundharikkutti❤mastani variety Peru,innocent face,inganoru interview ithu vare kandittilla, God bless you molu❤

    • @zareena-ou7it
      @zareena-ou7it 2 หลายเดือนก่อน

      Aro Pranjal paryu picha poe ind allaki mastaniyude fake account aryikum

  • @vishnucjvishnucj
    @vishnucjvishnucj 10 หลายเดือนก่อน +74

    അവതരണം നന്നായി all the best🎉🎉🎉

    • @iammastani
      @iammastani 10 หลายเดือนก่อน

      ❤🎉

  • @johndhinha8121
    @johndhinha8121 10 หลายเดือนก่อน +16

    നല്ല interview ആണ് അവതരണം നന്നായിണ്ട്

  • @mass_media5835
    @mass_media5835 10 หลายเดือนก่อน +5

    Super interview👏👏👍😘aa karachilum koodiyayappol onnude gambheeram🥰

  • @AmkMedia143
    @AmkMedia143 10 หลายเดือนก่อน +3

    അടിപൊളി ഇന്റർവ്യൂ

  • @chankyan6982
    @chankyan6982 10 หลายเดือนก่อน +7

    Mastani 👍 your are smart great & good ഇന്റർവ്യു , keep going, Good future is wating for you 👌🌹We pray for you 👍

  • @anjalisree8183
    @anjalisree8183 10 หลายเดือนก่อน

    Dhyan ❤️❤️❤️

  • @jayansindhu8615
    @jayansindhu8615 10 หลายเดือนก่อน +33

    Anchor pavamkutty❤. Nice interview... 😍

  • @aiswaryakb6685
    @aiswaryakb6685 10 หลายเดือนก่อน +14

    2:55 ധ്യാൻ ചേട്ടനും ബിനു അടിമലിയും ആഹാ കൊള്ളാം

    • @hulk551
      @hulk551 10 หลายเดือนก่อน

      S

  • @Sree794
    @Sree794 10 หลายเดือนก่อน +5

    നല്ല ഇന്റർവ്യൂ ആയിരുന്നു mastani. .കണ്ടിരിക്കാൻ നന്നായിട്ടുണ്ട്. .അവതരണം ഇഷ്ടപെട്ടു. ..

  • @d4dr312
    @d4dr312 10 หลายเดือนก่อน +50

    ചിരിയുടെ രാജാവ് എത്തി 🔥

  • @sujithsujithks2388
    @sujithsujithks2388 10 หลายเดือนก่อน +14

    Paavum 🙉💞💞👍👍👍

  • @muhammedfarisp717
    @muhammedfarisp717 10 หลายเดือนก่อน +9

    All the best anchor🤗♥️

  • @remyaammu2481
    @remyaammu2481 10 หลายเดือนก่อน +47

    വണ്ണം പോയപ്പോൾ അടിപൊളി ലുക്ക് 🥰

    • @lucid.6610
      @lucid.6610 10 หลายเดือนก่อน +1

      Ishtapetto

  • @VarunAnthony1983
    @VarunAnthony1983 10 หลายเดือนก่อน +15

    മിടുക്കി കൊച്ച്
    നന്നായിരുന്നു
    Excellent 💯

  • @saranghh._
    @saranghh._ 10 หลายเดือนก่อน +184

    പാർവതിക്ക് ഒത്ത എതിരാളി തന്നെ ഈ കുട്ടി... ❤️😜😌

    • @binkhalid4481
      @binkhalid4481 10 หลายเดือนก่อน +11

      Paranju parayipichapole😂

    • @anamikap6559
      @anamikap6559 10 หลายเดือนก่อน +6

      Her name..?

    • @aurora3541
      @aurora3541 10 หลายเดือนก่อน

      ​@@anamikap6559 mastani

    • @shezzz57
      @shezzz57 10 หลายเดือนก่อน +2

      Veroralude und anakha

    • @userxxx123
      @userxxx123 9 หลายเดือนก่อน

      mastani@@anamikap6559

  • @satheeshkumar-nm5rz
    @satheeshkumar-nm5rz 6 หลายเดือนก่อน +1

    very good interview.

  • @arunkumar-rf3nk
    @arunkumar-rf3nk 4 หลายเดือนก่อน

    നല്ല interview 👍🏻👍🏻

  • @abhishekcs6415
    @abhishekcs6415 10 หลายเดือนก่อน +73

    ധ്യാന്റെ വണ്ണം കൊറഞ്ഞപ്പോ ലുക്ക്‌ വെച്ചിട്ട് ഒണ്ട് ❤️😍

    • @eddgler1538
      @eddgler1538 10 หลายเดือนก่อน

      ഉഉവ്വോ

  • @vishnupettikkal8983
    @vishnupettikkal8983 10 หลายเดือนก่อน +3

    Cute koch ❤😁😌😌

  • @muhammadsafeersafeer4247
    @muhammadsafeersafeer4247 10 หลายเดือนก่อน +2

    Anchor super 🥰🥰annn
    Nalla avatharanam

  • @anishvb1661
    @anishvb1661 10 หลายเดือนก่อน +42

    Anchoring നന്നായിട്ടുണ്ട് , ആദ്യത്തെ ഇന്റർവ്യൂ എന്ന നിലക്ക് വളരെ നന്നായിട്ടുണ്ട്. കുറച്ചു കോൺഫിഡൻസ് ലെവൽ കുറഞ്ഞു പോയി എന്നത് ഒഴിച്ചാൽ ബാക്കി വളരെ നന്നായിട്ടുണ്ട്. ധ്യാൻ ചേട്ടനോടും & ബിനു ചേട്ടനോടൊപ്പം പിടിച്ചു നിക്കാൻ എളുപ്പമല്ല . അവർ രണ്ടുപേരും കൌണ്ടർ കിങ്‌സ് ആണ്. ധൈര്യമായിട്ടു മുന്നോട്ടു പൊക്കോ ..
    variety media ഒരു suggestion , ഒരു പുതിയ anchor ഒക്കെ ആകുമ്പോൾ ഇത്രെയും experience ആയ നിങ്ങൾ anchorinu ഒരു suggestions & guidence ഒക്കെ കൊടുക്കണ്ടേ ? അവരുടെ ചോദ്യങ്ങൾ ഒന്ന് മുൻകൂട്ടി പ്ലാൻ ചെയ്തു കൊടുക്കണ്ടേ ?. ഇന്റർവ്യൂ ഒന്ന് നന്നായിട്ടു സ്ക്രിപ്റ്റ് ചെയ്തു കൊടുക്കണമായിരുന്നു .
    anchor you did very well . keep going .

    • @user-xx2yh3jq6v
      @user-xx2yh3jq6v 10 หลายเดือนก่อน +1

      True✨

    • @Miscxpres
      @Miscxpres 10 หลายเดือนก่อน +1

      Variety മീഡിയ പോലെയുള്ള ചാനലുകൾക്ക് സ കരച്ചിൽ ആണ് വേണ്ടത്..അത് കൊണ്ടല്ലേ അവർ കരച്ചിൽ ക്യാപ്ഷൻ, thumbnail ഒക്കെ ആളി ഇട്ടിരിക്കുന്നത്

  • @shardul.freestyles5720
    @shardul.freestyles5720 9 หลายเดือนก่อน +1

    ധ്യാൻ❤❤❤❤

  • @lijin-xf1ds
    @lijin-xf1ds 10 หลายเดือนก่อน +56

    മസ്താനി മൊഞ്ചത്തി കുട്ടി 💞ഫാൻ ആക്കി കളഞ്ഞു ♥️

    • @iammastani
      @iammastani 10 หลายเดือนก่อน +2

      ❤🎉

    • @junaidjunu419
      @junaidjunu419 7 หลายเดือนก่อน

      ​@@iammastani👍🏻🎉

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 2 วันที่ผ่านมา

      🐔🐔🐔🐓🐓🐓🐓🐓🐓

  • @mrambroz3953
    @mrambroz3953 10 หลายเดือนก่อน +2

    Anchor chechi powli ayrinu .👍😊🩷

  • @rahulkp8898
    @rahulkp8898 9 หลายเดือนก่อน +1

    Good interview .contineu the show masthy with masthany ,,(fun)

  • @prabiprabilash6792
    @prabiprabilash6792 10 หลายเดือนก่อน +1

    First interview nannayittnd

  • @arunkpkp1
    @arunkpkp1 10 หลายเดือนก่อน +2

    nalla kutty,,,,keep going....

  • @SasiKumar-oe4pn
    @SasiKumar-oe4pn 10 หลายเดือนก่อน +1

    Nalla Avatharanam

  • @hamdanqatar2305
    @hamdanqatar2305 10 หลายเดือนก่อน +9

    Celebrity and fame addiction kooduthal ullond avalkk nalla tension und but was nice 😂 especially dhayan nte handling the situation was awesome ❤ aval innocent ayondanenn thonunnu humour sense kuravanu

  • @mithun__sk
    @mithun__sk 10 หลายเดือนก่อน +34

    dyan thadi koranje 🔥🔥🔥🔥

  • @ananduanandu5178
    @ananduanandu5178 10 หลายเดือนก่อน +7

    CUTE ANCHOR ISHTTAM AAYI 🥰

    • @iammastani
      @iammastani 10 หลายเดือนก่อน

  • @BIBINBBMOLU
    @BIBINBBMOLU 10 หลายเดือนก่อน +2

    Paavam🥰🥰

  • @shafeeqat957
    @shafeeqat957 10 หลายเดือนก่อน +22

    ധ്യാൻ തടി കുറച്ച് സെറ്റായി വരുന്നുണ്ട് 👍👍👍കീപ് ഇറ്റ് അപ്പ്‌ 👍👍👍👍

  • @shamlaroy6114
    @shamlaroy6114 10 หลายเดือนก่อน +8

    വന്നല്ലോ താരം 🥰🥰🥰🥰

  • @engineer9458
    @engineer9458 10 หลายเดือนก่อน +9

    അടിമാലി👍👍 ധ്യാൻ 👍

  • @jishnusurendran6146
    @jishnusurendran6146 9 หลายเดือนก่อน +1

    Only watching for the cute anchor ❤

  • @Ironmanj37
    @Ironmanj37 10 หลายเดือนก่อน +3

    നല്ല anchoring ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 หลายเดือนก่อน +1

    എന്റെ പൊന്നോ ധ്യാൻ 😍😍😍❤️

  • @manazirk4115
    @manazirk4115 10 หลายเดือนก่อน +1

    Anchor ❤️

  • @hariharan8330
    @hariharan8330 10 หลายเดือนก่อน +1

    Nalla adipoli anchor

  • @nekarodoesminecraft5801
    @nekarodoesminecraft5801 10 หลายเดือนก่อน +1

    Dhayan chettante jailer kandirikkum 🔥🔥🔥

  • @sajimmarkose1862
    @sajimmarkose1862 10 หลายเดือนก่อน +13

    Mastani.. Simply awesome. 😍

  • @ManjuVibes
    @ManjuVibes 10 หลายเดือนก่อน +2

    ❤❤❤❤

  • @kashifminhaj4450
    @kashifminhaj4450 10 หลายเดือนก่อน +40

    നന്നായി ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 😢😢
    ധ്യാൻ ❤️❤️❤️😍😍😍
    ബിനു ❤️❤️❤️😍😍😍

  • @sejeerasejeera1419
    @sejeerasejeera1419 10 หลายเดือนก่อน +6

    Dyaan ചേട്ടാ slim ആയ്‌ട്ടുണ്ട് ❤

  • @being_anson
    @being_anson 10 หลายเดือนก่อน

    Anchor🤩

  • @SIR_TECHY
    @SIR_TECHY 3 หลายเดือนก่อน +2

    ആ കുട്ടിയെ അങ്ങ് കരയിപ്പിച്ചു 🥲 30:11

  • @GayathriGayu-co5kp
    @GayathriGayu-co5kp 10 หลายเดือนก่อน +3

    Nalla decent anchoring

  • @shibinbalu88
    @shibinbalu88 10 หลายเดือนก่อน +9

    Dhyan chettaa poli...❤❤❤nigall Dhyan chettane vidallee.😂

  • @KL_16_Broken_Soul
    @KL_16_Broken_Soul 10 หลายเดือนก่อน +9

    Mastani ❤️‍🔥🌹

    • @iammastani
      @iammastani 10 หลายเดือนก่อน

  • @bbbofficialz-binubernardba7758
    @bbbofficialz-binubernardba7758 10 หลายเดือนก่อน +1

    Nice conversation

  • @acsreekumar9957
    @acsreekumar9957 10 หลายเดือนก่อน

    Supper

  • @neethuramesh3780
    @neethuramesh3780 10 หลายเดือนก่อน +23

    Pavam kutti. ❤.. First time interview cheyyumbol arkkayalum tension undagille.. Atrem ullu....first interview ayadkond dyan kurachu support cheyyamayirunnu a kuttiye ennu thonni.. Endayalum a kutti kk iniyum nannayi interview cheyyan pattatte... 😊😊😊..

  • @user-fk7gh6qd7l
    @user-fk7gh6qd7l 10 หลายเดือนก่อน +29

    അടിപൊളി വീണയെ പോലെ വെറുതെ ചിരിക്കുന്നില്ല

  • @svishnukumar3889
    @svishnukumar3889 10 หลายเดือนก่อน

    ❤❤

  • @taara2707
    @taara2707 10 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @bluem7365
    @bluem7365 10 หลายเดือนก่อน

  • @anjalihareendran7835
    @anjalihareendran7835 10 หลายเดือนก่อน +2

    Sadarana velam kudipikarapathiv bt this tym he answered very seriously

  • @GS-lv5dd
    @GS-lv5dd 10 หลายเดือนก่อน

    😍

  • @fabuanu123
    @fabuanu123 10 หลายเดือนก่อน +9

    I did not get to know much about the Jailor movie through this interview.

  • @Manuzvlogz
    @Manuzvlogz 10 หลายเดือนก่อน +2

    Facebook undenn 3 month munne ulla interview il paranjallo dhyaam🙄🙄🙄ennaa thallaa

  • @riyassahil4999
    @riyassahil4999 9 หลายเดือนก่อน

    കൊള്ളാം

  • @user-xx2yh3jq6v
    @user-xx2yh3jq6v 10 หลายเดือนก่อน +11

    നല്ല anchor മറ്റുള്ള anchorമാരെ പോലെ bor അടിപ്പിക്കുന്നില്ല show കാണാൻ തോന്നുന്നു ❤️❤️❤️

  • @digitalmedia7111
    @digitalmedia7111 10 หลายเดือนก่อน +1

    37 minutes of Interview and just one question about the movie, what a pity promotion. No details about the film crew at least the Directors name could have been highlighted

  • @anudevappu2408
    @anudevappu2408 10 หลายเดือนก่อน +41

    Anchor is so cute 🥰 i LOved it 💝 ee oruu interview oduu koodi big fan of MASTI with MASTANI❤😊

    • @iammastani
      @iammastani 10 หลายเดือนก่อน +1

      ❤️🦋

    • @anudevappu2408
      @anudevappu2408 10 หลายเดือนก่อน

      @@iammastani 💝

    • @maana5623
      @maana5623 10 หลายเดือนก่อน +3

      ഇൻറർവ്യു നന്നായിരുന്നുട്ടോ @@iammastani
      😊👍

    • @nourinnoushad1766
      @nourinnoushad1766 10 หลายเดือนก่อน +1

      @@iammastani keep going 🥰

    • @amaldev4525
      @amaldev4525 10 หลายเดือนก่อน +1

      ​@@iammastanigood effort keep going ❤

  • @johnwick-qi2ht
    @johnwick-qi2ht 10 หลายเดือนก่อน +8

    ഈ മസ്താനി എന്തിനാ കരഞ്ഞത് മസത് ആയിട്ട് ഇരിക്കേണ്ട മസ്താനി 😍🔥😂

  • @chandramohanan.pulappatta8746
    @chandramohanan.pulappatta8746 10 หลายเดือนก่อน +1

    നല്ല അവതാരിക

  • @rasheelabeevi6807
    @rasheelabeevi6807 9 หลายเดือนก่อน

    ധാൻ അടി പൊളി എൻതാ രസം

  • @bajuka9069
    @bajuka9069 10 หลายเดือนก่อน

    Anchor 👍👍

  • @rajithadipu2211
    @rajithadipu2211 10 หลายเดือนก่อน

    ഞാനും

  • @fasilsalman9197
    @fasilsalman9197 10 หลายเดือนก่อน

    ❤😊

  • @Parusvijay
    @Parusvijay 10 หลายเดือนก่อน +8

    Dhyan onnu othungitund. Good job Dhyan. 💪

  • @sansjose7329
    @sansjose7329 10 หลายเดือนก่อน +1

    ബിനുചേട്ട ജയിലർ ടീസർ കണ്ടൂ ഒരു രക്ഷയും ഇല്ല poli കോമഡി ഇനി ചെയ്യിയേണ്ടി വരില്ല

  • @tijozvlog4156
    @tijozvlog4156 10 หลายเดือนก่อน +68

    😂😂😂ആ പഴിയും എനിക്കായി dhyan കരയുന്ന കുട്ടി യേ നൊക്കി 😊

  • @sitharamahindra8701
    @sitharamahindra8701 6 หลายเดือนก่อน

    😍Masti with Mastani👌

  • @keziajacob158
    @keziajacob158 10 หลายเดือนก่อน

    Present sir 😂

  • @ANUSNTVM
    @ANUSNTVM 5 หลายเดือนก่อน +2

    “MASTHI WITH MASTHANI” 👌

  • @humanbeing6756
    @humanbeing6756 10 หลายเดือนก่อน +53

    കുട്ടിക്ക് സങ്കടം വന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി, പാവം എന്റെ മോളു ❤

  • @anandvanced8870
    @anandvanced8870 10 หลายเดือนก่อน

    Nice ❤❤

  • @ansonantony5258
    @ansonantony5258 10 หลายเดือนก่อน +5

    Anchor kollam 👍😊

    • @iammastani
      @iammastani 10 หลายเดือนก่อน +2

      ❤️🦋

  • @sherinsamuel5776
    @sherinsamuel5776 10 หลายเดือนก่อน +46

    Anchoring is good...not a boring episode

  • @user-fs9gp1ub4n
    @user-fs9gp1ub4n 10 หลายเดือนก่อน +1

    😂😂pavam anger

  • @hardybravo6258
    @hardybravo6258 10 หลายเดือนก่อน +2

    Nice anchor... Beautiful and presented well.. ❤️

    • @iammastani
      @iammastani 10 หลายเดือนก่อน +1

  • @leooooo5553
    @leooooo5553 10 หลายเดือนก่อน +8

    ക്യാമറമാൻ ബിനുഅടിമാലിയെ കാണുന്നില്ലേ

  • @ackackcr7151
    @ackackcr7151 10 หลายเดือนก่อน

    Anchor ❤❤❤

  • @harikrishnan4411
    @harikrishnan4411 10 หลายเดือนก่อน +3

    nice interview

    • @iammastani
      @iammastani 10 หลายเดือนก่อน

  • @sourav___raj
    @sourav___raj 10 หลายเดือนก่อน +1

    Sister pigeon..... Very tough!!