പൃഥ്വിക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ ഭയങ്കര താൽപര്യമാണ് - Prithviraj & Biju Menon - CLUB FM 94.3

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2020
  • Interview with Prithviraj and Biju Menon
    ------------------------------------------------
    Follow Club FM on
    Facebook: / clubfmkerala
    Instagram: / clubfmkerala
    TH-cam: / clubfmkerala
    Twitter: / clubfmkerala
    Website: clubfm.in/
    Club FM, Kerala’s No1 FM is a Mathrubhumi initiative that has captured the hearts of its listeners with various On Air entertainment programs. With 7 stations across Kerala and UAE, Club FM launched its first station in Trissur in 2007 and expanded to Kannur, Trivandrum , Kochi, Dubai Kozhikode Alappuzha . The playlist at Club FM Includes various genres, All Time and latest hits in Malayalam, Tamil and Hindi. Club FM has also bagged numerous International and National Awards for its excellence
    A Club FM Production. All rights reserved.
  • บันเทิง

ความคิดเห็น • 1.9K

  • @Dheera32567
    @Dheera32567 4 ปีที่แล้ว +5943

    *മനസ്സു നിറഞ്ഞ് ചിരിച്ചു കൊണ്ട്, അല്ലെങ്കിൽ ഒരു പുഞ്ചിരിയോടെ ഈ വീഡിയോ കണ്ടവർ* 👍👍

    • @rinshad10
      @rinshad10 4 ปีที่แล้ว +9

      😊

    • @weone5861
      @weone5861 4 ปีที่แล้ว +7

      നീ ഭയങ്കരം തന്നെ

    • @nknishand
      @nknishand 4 ปีที่แล้ว +6

      Correct

    • @harisankar6499
      @harisankar6499 4 ปีที่แล้ว +10

      Nooru shathamaanam 100%😂😂😘😘

    • @printocm1445
      @printocm1445 4 ปีที่แล้ว +11

      ee comment വായിച്ചപ്പോൾ ആണ് ഇത് ഞാൻ ശ്രദ്ധിച്ചത് സത്യം...😍💞💞

  • @liyajose6379
    @liyajose6379 4 ปีที่แล้ว +3494

    ബിജുചേട്ടൻ രാജുവേട്ടൻ ഫാൻസ്‌ നിലംമുക്ക്! 🥰🥰🥰
    Raju Ettan & Bijuchettan = DEADLY COMBO 😘😘😎😎

    • @shuhaibkp9085
      @shuhaibkp9085 4 ปีที่แล้ว +5

      RS Nambiar onn podo

    • @ebbi705
      @ebbi705 4 ปีที่แล้ว +1

      @RS Nambiar poda koppe

    • @akhilraj316
      @akhilraj316 4 ปีที่แล้ว +2

      RS Nambiar ഒന്ന് പോടാ തായോളി പുണ്ടച്ചി മോനെ നിന്നെ പോലെ കുറെ അലവലാതികൾ പണ്ട് തൊട്ടേ ഇങ്ങനെയൊക്കെ പറഞ്ഞ് പുള്ളിയെ തലതാന നോകിയ്യിട് ഇപ്പോ എന്തായി നിന്റെ പോലെ യുള്ള നായികൾ kurachonde ഇരിക്കും

    • @oleevajan7084
      @oleevajan7084 4 ปีที่แล้ว

      @@akhilraj316 Edo ayaalkke vivaram illa than ingane ee language l samsaarich thante vila kalayunnath enthina

    • @nimmyajesh6006
      @nimmyajesh6006 4 ปีที่แล้ว +2

      Chirikkalledaaa pottaa 😍😍😘🤣🤣🤣🤣🤣

  • @sanoj8884
    @sanoj8884 4 ปีที่แล้ว +900

    സംസാരിക്കാൻ ബുദ്ധിമുട്ടു കാണിക്കുന്ന നടൻ മാരെ വച്ചു നോക്കുബോൾ..പൃത്വി നല്ല സംസാര പ്രിയന്നാണ്..

    • @gireeshmaniyan1252
      @gireeshmaniyan1252 3 ปีที่แล้ว +9

      അവർക്കു സംസാരിക്കാൻ അറിയില്ല

    • @zickzoro09
      @zickzoro09 2 ปีที่แล้ว +8

      Chila actors samsaarikaan thaalparyamundaavilla 🙁 avare avarude job cheyunnu acting athulazhinjaal avarum oru manushayan thanneyaan 😐 avarke avarudethaaya oru characteristics indaavum

  • @johnrambo7960
    @johnrambo7960 4 ปีที่แล้ว +852

    മലയാള സിനിമയിലെ ഗാംഭീര്യമുള്ള ശബ്ദത്തിനുടമ.. മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട് തന്നെക്കാൾ ഗാംഭീര്യമാണ് ബിജു മേനോന്റെ ശബ്ദത്തിനെന്ന്.

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +4

      sudheesh s 🤔🤔അങ്ങനെ പറഞ്ഞിട്ടുണ്ടോ

    • @rasal241
      @rasal241 4 ปีที่แล้ว +39

      അങ്ങനെ പറഞ്ഞാലും ഇല്ലേലും അങ്ങനെ ആണ്.... 😇... ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോ

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 4 ปีที่แล้ว +14

      Prethvim athe

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 3 ปีที่แล้ว +2

      @@rasal241 🤣🤣

    • @shantiatony8911
      @shantiatony8911 3 ปีที่แล้ว +1

      @@rasal241 😂😂

  • @asmas9032
    @asmas9032 4 ปีที่แล้ว +4662

    ബിജു ചേട്ടൻ പ്രിത്വിയോട്‌ " ചിരിക്കല്ലേടാ പൊട്ടാ "

    • @cinimakaranc6961
      @cinimakaranc6961 4 ปีที่แล้ว +30

      Cool

    • @undapakru1133
      @undapakru1133 4 ปีที่แล้ว +129

      Njan orupadu chirichu .. Prithviraj chettante chiriyum.. ee dialogue... um.. adipoli aayittundu

    • @asmas9032
      @asmas9032 4 ปีที่แล้ว +12

      @@undapakru1133 sathyam

    • @MsAnnvy
      @MsAnnvy 4 ปีที่แล้ว +20

      Adipoli aayittundu athu

    • @skc7216
      @skc7216 4 ปีที่แล้ว +6

      💯/💯

  • @subair5753
    @subair5753 4 ปีที่แล้ว +3733

    പടം കണ്ടു.. പ്രത്യുരാജിന്റെ റോൾ.. ഇന്നത്തെ നിലയിൽ ഇത്രയും വലിയ നിലയിൽ എത്തിയിട്ടും ആ റോൾ അഭിനയിക്കാൻ പ്രത്യുരാജ് കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ..❤

    • @nithinpayyadakkath6473
      @nithinpayyadakkath6473 4 ปีที่แล้ว +95

      ശരിയാണ് ,ഡ്രൈവിംഗ് ലൈസൻസ് ഉം ഇതിന് ഉദാഹരണമാണ്

    • @bharath4620
      @bharath4620 4 ปีที่แล้ว +28

      Adh സത്യം njananel samaykila.. samadhichu kodkanam...

    • @malluromeo6904
      @malluromeo6904 4 ปีที่แล้ว +22

      Inspiring by mammookka

    • @pranavpremdas2719
      @pranavpremdas2719 4 ปีที่แล้ว +31

      @@malluromeo6904 Mammoka ethu pole ethu role.. Cheyethu... Losing sidile... Athum..

    • @preethalnair5647
      @preethalnair5647 4 ปีที่แล้ว +2

      @@bharath4620 chummathala urvassii theatres.....:-P

  • @sreeraj1988
    @sreeraj1988 4 ปีที่แล้ว +108

    ബിജു മേനോൻ വളരെ ഫ്ലെക്സിബിൾ ആയിട്ടുള്ള നടനാണ് ആരുടെ കൂടെ ചേർത്ത് നിർത്തിയാലും അവരെക്കാൾ പൊലിപ്പ് കൂടുതൽ ആണ് പുള്ളിക്ക്..

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +1516

    റോബിൻഹുഡിൽ നായകനും വില്ലനും 10 വർഷം കഴിഞ്ഞു നായകൻ വില്ലനുമായി വില്ലൻ നായകനും ആയി അതാണ് അയ്യപ്പനും കോശിയും 👌👌👌

    • @jusjo709
      @jusjo709 4 ปีที่แล้ว +97

      ബ്രോ അയ്യപ്പനും കോശിയിലും നായകനും വില്ലനും ഉണ്ടോ, രണ്ടു പേർക്കും ഒരേ Range അല്ലെ??? 🤔🙂

    • @preethalnair5647
      @preethalnair5647 4 ปีที่แล้ว +17

      @@jusjo709 athe....

    • @achuthan7534
      @achuthan7534 4 ปีที่แล้ว +24

      @@jusjo709 അതെ. രണ്ടു പേരും. ഒരെറെയിഞ്ച് ആണ്

    • @afzalazlam4455
      @afzalazlam4455 4 ปีที่แล้ว +20

      @@jusjo709 enikk thonniyadh prithvi thanne aanu villain ennaanu

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +37

      @@jusjo709 രാജുവേട്ടന്റെ ക്യാരക്റ്റർ കുറച്ചു നെഗറ്റീവ് ഷെഡ് ഉള്ളതാണ്

  • @shinetmathew2265
    @shinetmathew2265 4 ปีที่แล้ว +1855

    ഇന്നലെയാണ് പടം കണ്ടത്.. 2 മണിക്കൂർ 57 മിനുറ്റ് ഒരു ലാഗും തോന്നിയില്ല എന്നുള്ളത് തിരക്കഥ അത്ര ശക്തം ആയിരുന്നു.. പൃഥ്വിയേക്കാൾ ഒരു പടി കൂടെ മുകളിൽ ആയിരുന്നു ബിജു ചേട്ടന്റെ അഭിനയം.. വളരെ ഇഷ്ട്ടപെട്ട പടം.. കൂടെ അട്ടപ്പാടിയുടെ മനോഹാരിതയും 👏👏

    • @souravsoumendran9051
      @souravsoumendran9051 4 ปีที่แล้ว +26

      Njan family ayi kandapol nere thirich ayirunn abhiprayam.biju menon ithilum mumb kanda merikundoru kunjadu movie character shade und.prithvirajinu anu kooduthal expressions ullath

    • @sirajudheenm7059
      @sirajudheenm7059 4 ปีที่แล้ว +15

      Alla prithwi thanneya best.....

    • @premkrishna4766
      @premkrishna4766 4 ปีที่แล้ว +42

      മുണ്ടൂർ മാടൻ ആയി ബിജു ചേട്ടൻ തകർത്തു ആടിയ സിനിമ,,,, പ്രിത്വിരാജ് ഒരു പടി താഴെ ആരുന്നു,,, കാരണം ന്യായം അയ്യപ്പൻ നായരുടെ കഥാപാത്രത്തിന് ആരുന്നു

    • @veenasanjay_official
      @veenasanjay_official 4 ปีที่แล้ว +9

      അയ്യപ്പൻ നായർ ❤️

    • @MrLGKM
      @MrLGKM 4 ปีที่แล้ว +7

      Avashyam illatha masala onnum illa
      Fight scene genuine ayi thonni. Biju chettan💪💪

  • @josemonkuzhivelil
    @josemonkuzhivelil 4 ปีที่แล้ว +779

    പുതിയമുഖോ........😂😂😂😂
    രാജു ഏട്ടൻ 😍😍😍
    ബിജു ചേട്ടൻ😍😍😍

  • @girishi.p.1077
    @girishi.p.1077 4 ปีที่แล้ว +723

    ഇൗ വർഷത്തെ സംസ്ഥാന അവാർഡ് മുണ്ടൂർ മാടന്...👌🔥🔥🔥

  • @user-cs3do4cz9y
    @user-cs3do4cz9y 2 หลายเดือนก่อน +185

    Aadujeevitham erangiyathinu shesham kanunnavar aarokke

  • @ransomfromdarkness7236
    @ransomfromdarkness7236 4 ปีที่แล้ว +556

    പൃഥ്വിരാജ് ഇത്രേം കോമഡി ആണോ
    രണ്ടുപേരും സൂപ്പർ.
    ബിജു ചേട്ടൻ അവസാനം പറഞ്ഞ ടൺ കണക്കിന് ഫൺ സൂപ്പർ

  • @akhildhanya1475
    @akhildhanya1475 4 ปีที่แล้ว +706

    പക്ഷെ ഞാൻ ഏറ്റവും ചിരിച്ചത് ഇവരുടെ രണ്ടുപേരുടെയും ചിരി കണ്ടിട്ടാണ് 😂😂😂😂😂

    • @Teamkannur
      @Teamkannur หลายเดือนก่อน

      ഞാനും.... 😍

    • @noahjeni
      @noahjeni หลายเดือนก่อน

      Yaah😆

  • @adhilmuneer2419
    @adhilmuneer2419 4 ปีที่แล้ว +205

    എന്തോ ഇഷ്ടമാണ് ബിജു ചേട്ടനെ 😘😘
    Also rajuvettan💕

  • @sahajshetty4049
    @sahajshetty4049 3 ปีที่แล้ว +485

    Though I am from Karnataka I can surely say after having watched more than two malayalam films per day through the entire lockdown period I can say that MALAYALAM FILM INDUSTRY IS the most disciplined entertaining and best film industry in INDIA

    • @kiranpgangadharan6750
      @kiranpgangadharan6750 3 ปีที่แล้ว +15

      Mumbai police, nine, vaanaprastham, guppy, mayanadhi, enn ninte moidheen, drishyam, thanmatra, parava, kumblngi nights, salt and pepper, virus, maradona, ente ummante peru, 41, neelakasham pachakadal chuvana bhoomi, thondimuthalum drikashshym, iyobinte pusthagam, north 24 kaatham, varathan, saltmango tree.
      Watch these malayalam movies.

    • @captaindowntown7851
      @captaindowntown7851 2 ปีที่แล้ว

      Appreciate it bro.

    • @afal007
      @afal007 2 ปีที่แล้ว +1

      @@kiranpgangadharan6750 bro onnenkil oru genreil stick cheyy allenkil oru actoril..ithippo evdnno enthokkeyo..

    • @alwin7584
      @alwin7584 ปีที่แล้ว +5

      @@afal007 ayin entha ellam kanan olla padangangal thenneya.. Ellam malayalam movies alle?. Ella genresum ella actorsinteyum kananam.

    • @alexabraham0084
      @alexabraham0084 10 หลายเดือนก่อน

      ​@@kiranpgangadharan6750how do you even recommend movies like ummante peru

  • @jineeshvr4578
    @jineeshvr4578 4 ปีที่แล้ว +404

    2 പേരും മത്സരിച്ച് അഭിനയിച്ച സിനിമ ക്ലൈമാക്സ് ഫൈറ്റ് സീൻ വേറെ ലെവൽ.....

    • @sreekantanl7822
      @sreekantanl7822 4 ปีที่แล้ว +5

      Mahesh te prathikaram climax orma vannu e film te climax kandappo

    • @jineeshvr4578
      @jineeshvr4578 4 ปีที่แล้ว +8

      @@sreekantanl7822 അതെ bro പക്കാ ഫൈറ്റ് ശെരിക്കും അടി ഉണ്ടാകുന്നത് പോലെ ജല്ലികട്ട് സിനിമയിൽ സാബു, ആന്റണി വർഗീസ് ഫൈറ്റ് സീൻ ആണ് ഇതിന് മുൻപ് അങ്ങനെ തോന്നിയത്....

  • @yathra5859
    @yathra5859 4 ปีที่แล้ว +451

    ഇവർ രണ്ടുപേരും ഒരു അടാർ കൂട്ടുകെട്ടാണ് 😍✌️ഇനിയും ഞങ്ങൾക്ക് ഈ കൂട്ടുകെട്ടിൽ നിന്നും സിനിമകൾ വേണം 😍

  • @abdulraheem-sh4wl
    @abdulraheem-sh4wl 4 ปีที่แล้ว +745

    സച്ചി ഏട്ടന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ 😰😰😰😰

  • @suhailsuhail880
    @suhailsuhail880 4 ปีที่แล้ว +567

    "ഞമ്മൾ സമയം കണ്ടെത്തേണ്ടി വരുന്നത് ഞമ്മൾ എൻജോയ് ചെയ്യാത്ത കാര്യങ്ങള്ക്ക് വേണ്ടി ആൺ" 😍😍

    • @actormukesh8265
      @actormukesh8265 3 ปีที่แล้ว +16

      I commentum
      A dailogum orumich kandu 🤩🤩

  • @akhilvfc6770
    @akhilvfc6770 4 ปีที่แล้ว +589

    14:12 ചിരിക്കലെട പൊട്ടാ 😂😂😂

  • @shanusha5914
    @shanusha5914 4 ปีที่แล้ว +715

    ഒന്നാം പകുതി പൃഥ്വി വിളയാടി😈 രണ്ടാം പകുതി ബിജു ചേട്ടൻ പൂണ്ട് വിളയാടി😈😈
    അയ്യപ്പനും കോശിയും. പൊളിച്ചു.

  • @sreejithpc19
    @sreejithpc19 4 ปีที่แล้ว +250

    പ്രിത്വിരാജിന്റെ ഇത്ര funny ഇന്റർവ്യൂ ഞാൻ ആദ്യയിട്ടാ കാണുന്നത്...

  • @akbarmohamed812
    @akbarmohamed812 4 ปีที่แล้ว +181

    💐💐💐💐💐🙏✍️...ചെയ്യുന്ന ജോലിയോട് വളരെ കമ്മിറ്റ് മെൻറ് പുലർത്തുന്ന ആളാണ് പൃഥ്വിരാജ്

  • @anoopcbose9700
    @anoopcbose9700 4 ปีที่แล้ว +388

    ഇവര് രണ്ടുംകൂടി നല്ല രസമുണ്ട് .... രാജുവേട്ടന്റെ ചിരി കൾക്കുമ്പോൾ നമ്മളും ചിരിച്ചുപോകും.. അതിന്റെ ഇടയിൽകോടി ബിജുച്ചേട്ടൻ സൈലന്റ് അറ്റാക്കും...
    ആകെ മൊത്തം ചിരിമയം...
    വളരെ സാദാരണ രീതിയിലാണ് രണ്ടുപേറുടേയും സംസാരം... രാജുയേട്ടൻ ഒക്കെ ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ട കാണുന്നത്....
    ബിജുച്ചേട്ടൻ എത്രയും cool അന്ന് ഇപ്പോള മനസ്സിലായെ......
    കുറെ സീൻ വീണ്ടും repeat അടിച്ചു കണ്ടു ചിരിച്ചു....

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +1031

    പുതിയ മുഖോ.........😂
    രാജുവേട്ടനെ ഇത്ര സന്തോഷത്തോടെ കണ്ട ഒരു interview കണ്ടിട്ടില്ല......😍
    #AK🔥

    • @rinshad10
      @rinshad10 4 ปีที่แล้ว +7

      Puthiya Mughoooo.... 😂

    • @sumeeshpavithran
      @sumeeshpavithran 3 ปีที่แล้ว +2

      🥰😍😍

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@rinshad10 😂😂😂

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@sumeeshpavithran 😍😍😍

    • @shifana800
      @shifana800 3 ปีที่แล้ว +2

      Correct enikum thonni

  • @Jafar_sadique_
    @Jafar_sadique_ 4 ปีที่แล้ว +100

    വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വാഴിക്കുന്നത് ഞാൻ മാത്രം ആണോ

  • @crazycool52
    @crazycool52 3 ปีที่แล้ว +168

    biju menon....most underrated actor..can do any roles..

  • @nandunandu3760
    @nandunandu3760 4 ปีที่แล้ว +811

    ടൊവീനോയുടെ കൂവലിനെ രാജുവേട്ടൻ ട്രോളുന്നു... Unexpected 😂😂😂✌🏼
    ബിജുച്ചേട്ടന്റെ കിടു കൗണ്ടറുകളും....സൂപ്പർ😍👏👏👏

  • @Dr_walker__369
    @Dr_walker__369 4 ปีที่แล้ว +1203

    ബിജുച്ചേട്ടന് 50 വയസ്സോ 😮നിങ്ങൾ എന്തൂട്ട് മനുഷ്യൻ ആണ് ഹേ

    • @Dr_walker__369
      @Dr_walker__369 4 ปีที่แล้ว +54

      @@4325blue അതിനു എന്തിനാ ഗൂഗിളിൽ തപ്പുന്നെ ബ്രോ
      50 വയസ്സായിട്ടും എന്താ ഉഷാർ അതാണ് ഉദ്ദേശിച്ചേ ഹേ

    • @afsaldq5098
      @afsaldq5098 4 ปีที่แล้ว +8

      @@4325blue namicchhh😂😂

    • @asifmoosaa
      @asifmoosaa 4 ปีที่แล้ว +14

      @@4325blue arivinte nirakudame
      Namichu🙆😁🙏

    • @irshadvayad
      @irshadvayad 4 ปีที่แล้ว +14

      Dileepum same age aanu.
      Kandaal thonnumo ?

    • @user-gf7tv2hu1u
      @user-gf7tv2hu1u 4 ปีที่แล้ว +10

      narayanan naveen ഓഹോ ഗൂഗിളിൽ നോക്കിയാൽ അറിയാല്ലേ ,?!! പുത്തൻ അറിവിന് ഒരായിരം നന്ദി

  • @shuhaibak3233
    @shuhaibak3233 4 ปีที่แล้ว +96

    ഇതാണവം RJ, thank you റാഫി 👍👍😘

  • @abhilash4915
    @abhilash4915 4 ปีที่แล้ว +85

    8:47 ആരേലും ശ്രെധിച്ചോ അതാണ് മനുഷ്യൻ ബിജുചേട്ടൻ കരഞ്ഞു പോയി. അതാണ് ആത്മാർത്ഥതാ പൃഥ്വി പറയുന്നതിൽ ഉള്ള അ ഒരു സന്തോഷം. എനിക്ക് എന്റെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെച്ചതു

  • @shakirjamal4589
    @shakirjamal4589 4 ปีที่แล้ว +354

    എല്ലാത്തിനും കൃത്യമായ ഉത്തരം പ്രിത്വിയുടെ കയ്യിൽ ഉണ്ട് 🔥

    • @zatrongamer
      @zatrongamer 2 ปีที่แล้ว +1

      That's prihivraj❤️

    • @zatrongamer
      @zatrongamer 2 ปีที่แล้ว +1

      That's prihivraj❤️

  • @motorcyclediaries167
    @motorcyclediaries167 4 ปีที่แล้ว +228

    ചിരിക്കല്ലേട പൊട്ടാ 😆😆😆ബിജു ചേട്ടൻ പൊളി 👌👌😘

  • @libinthomas55555
    @libinthomas55555 4 ปีที่แล้ว +179

    പ്രിത്വിരാജ് ഇത്ര കൂൾ ആണെങ്കിൽ ഇനിയും ഫാൻസ് കൂടും..... മസ്സിൽ പിടുത്തം കുറച്ചുകൊണ്ടണ്ടാണെന്ന് തോന്നുന്നു reallly super........ ബിജുമേനോൻ പിന്നെ always ok...

  • @zubaircn
    @zubaircn 4 ปีที่แล้ว +68

    ഞാൻ ഇന്നലെ ഈ പടം കണ്ടു, ബിജു മേനോൻ കസറിയിട്ടുണ്ട്. Pridhviraj നെ അഭിനന്ദിക്കുന്നു.

  • @rameshkrishnan1947
    @rameshkrishnan1947 4 ปีที่แล้ว +247

    രാജു ചേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആയിരുന്നു പക്ഷേ ബിജു ചേട്ടന്റെ അപാര അഭിനയത്തിന്റെ നിഴലില്‍ ആയി പോയി...

    • @krishnadskm5245
      @krishnadskm5245 4 ปีที่แล้ว +28

      Ithrem star value Ulla rajuvettan nalloru filiminu venti inganoru roal cheythille bos

    • @sreejithrwarrier9663
      @sreejithrwarrier9663 4 ปีที่แล้ว +22

      Prithvi is so smart to choose the role of Koshi.. he knows his space.. thats what makes him special♥️

    • @souravsoumendran9051
      @souravsoumendran9051 4 ปีที่แล้ว +5

      Oru niyalilum alla.njan family ayi kandapol prithvi anu better ennu ellavarum parajath.pinne biju menonte character markundoru kunjadu shades und

    • @abhilashpillai4781
      @abhilashpillai4781 4 ปีที่แล้ว

      സത്യം

  • @ashwinjinoy6210
    @ashwinjinoy6210 4 ปีที่แล้ว +320

    രണ്ട് താരങ്ങളെ ഒരുമിച്ചു ഇരുത്തി ഇന്റർവ്യൂ ചെയ്തതിൽ ഏറ്റവും മികച്ച ഒന്ന്

  • @harisankar6499
    @harisankar6499 3 ปีที่แล้ว +305

    Highlights
    5:04 Hello!! Otta minute😂
    8:43 aa 100 shathamaanam😘
    13:20 koshi thaadi
    14:08 nasarudheen shah😂

    • @vysakhk9382
      @vysakhk9382 6 หลายเดือนก่อน +3

      Thanks broiiii

    • @anandhuanilkumar52
      @anandhuanilkumar52 5 หลายเดือนก่อน +3

      Thabk u

    • @robinxavier1494
      @robinxavier1494 5 หลายเดือนก่อน +2

      Thanks😊

    • @Kashijith
      @Kashijith 4 หลายเดือนก่อน +1

      👍

    • @KVRKfanpage
      @KVRKfanpage 2 วันที่ผ่านมา

      Do you where is the Puthiya Mughoooo

  • @wisekid4149
    @wisekid4149 2 ปีที่แล้ว +37

    13:51 😂 ലാസ്‌റ്: '' ചിരിക്കല്ലേടാ പൊട്ടാ '' 😂 ബിജു ചേട്ടൻ 🥰

  • @ramnasr_i_o3485
    @ramnasr_i_o3485 4 ปีที่แล้ว +3616

    കോശി മാസ്സാണെങ്കിൽ അയ്യപ്പൻ മരണ മാസ്സാണ് 🔥🔥

    • @commando4620
      @commando4620 4 ปีที่แล้ว +11

      Big brother poi kaaneda kidilam anu... 😉

    • @Umarzguessing2356
      @Umarzguessing2356 4 ปีที่แล้ว +3

      Mm

    • @bilalkmd4517
      @bilalkmd4517 4 ปีที่แล้ว +10

      Ayyapanalle tge real mass💪💪💪

    • @jensondavis4499
      @jensondavis4499 4 ปีที่แล้ว +3

      @@commando4620 🤣🤣🤣🤣🤣

    • @niyasak7712
      @niyasak7712 4 ปีที่แล้ว +5

      Ayyappan ejjathi

  • @JazeelKp
    @JazeelKp 4 ปีที่แล้ว +407

    ചുമ്മാ ഇങ്ങനെ 25 Minute പോണതേ അറിയത്തില്ല 👌❤️

    • @jibinchacko9902
      @jibinchacko9902 4 ปีที่แล้ว

      Jazeel Kp8156 സത്യം

    • @sameeh4509
      @sameeh4509 4 ปีที่แล้ว

      അല്ലാ

  • @sherinwolfi5658
    @sherinwolfi5658 4 ปีที่แล้ว +80

    Interviewer is good,perfectly balanced handling

  • @eldhoseelias7291
    @eldhoseelias7291 4 ปีที่แล้ว +79

    ഇത്രയും best ever best interview ഞാൻ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല.... thanku clubfm

  • @shinoysunny8086
    @shinoysunny8086 4 ปีที่แล้ว +902

    7:28 എനിക്ക് അമ്പത് വയസായി ഞാൻ നിവർത്തി ഇല്ലാണ്ട് സഹികെട്ട് ഇടികൊണ്ട് പണ്ടാരടങ്ങിയതാണ് ഈ പടം🤣
    ബിജു ഏട്ടൻ റോക്ക്സ്❤️

  • @subin12311
    @subin12311 4 ปีที่แล้ว +358

    ബിജുമേനോൻ 50 വയസ്സായോ
    കണ്ടാൽ പറയില്ല

    • @irshadvayad
      @irshadvayad 4 ปีที่แล้ว +11

      subin
      Dileepine kandaal thonnumo??

    • @sreehari563
      @sreehari563 4 ปีที่แล้ว +7

      @@irshadvayad two countries il ottum ilayirunnu, but subarathril thonikunundu

    • @jayalakshmy7422
      @jayalakshmy7422 4 ปีที่แล้ว +3

      Biju Menon is 49..born in 1971

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +3

      @@irshadvayad Dileepine kandal thonum..dileep 53 vayasaanu

  • @riyazboss8918
    @riyazboss8918 4 ปีที่แล้ว +119

    അയ്യപ്പൻ കോശി ഒരു രക്ഷയില്ല മരണ മാസ്സ്. 2 പേരും ജീവിച്ചു കാണിച്ചു തന്നു. പിന്നെ ബിജു ചേട്ടൻ എന്റമ്മോ പൊളിച്ചടക്കി

  • @hp1802
    @hp1802 4 ปีที่แล้ว +99

    Prithvi's sense of humor is at play today! :D Puthiyamukho :D
    Biju Menon and Prithvi are a made for each other combo!

  • @nextbestbest1230
    @nextbestbest1230 4 ปีที่แล้ว +228

    രാജുനെ പൊട്ടൻ എന്ന് വിളിച്ചാ
    അവാർഡ് ബിജു ചേട്ടൻ തന്നെ
    😜😂

    • @irshadvayad
      @irshadvayad 4 ปีที่แล้ว +6

      Next best Best
      Athentha

  • @dheerajrubisco3577
    @dheerajrubisco3577 4 ปีที่แล้ว +476

    പകച്ചുപോയി എന്റെ ബാല്യം😂............
    -ബിജു മേനോൻ

  • @justinjoy2135
    @justinjoy2135 4 ปีที่แล้ว +66

    The best movie I have watched in a long time. Everything was so fine crafted..... the only thing that hurt me was the fight between the two - very heart wrenching to see both getting hurt.... and didn't want both to lose either !!!

  • @mhdfawaz11
    @mhdfawaz11 3 ปีที่แล้ว +457

    വേറെ ഒരു കാര്യം എന്തെന്നാല്‍ പ്രിത്വിരാജ്, ബിജു മേനോന്‍ തമ്മില്‍ അഭിനയിച്ച പടങ്ങളില്‍ എല്ലാം പ്രിത്വിരാജ് കാരണം ബിജു മേനോന്റെ ജോലി പോയി എന്നതാണ്, 😂 (റോബിന്‍ ഹുഡ്, അനാര്‍ക്കലി, അയ്യപ്പനും കോശിയും)

    • @santamariya1254
      @santamariya1254 2 ปีที่แล้ว +6

      😂😂

    • @DEVIL-tm6ze
      @DEVIL-tm6ze 2 ปีที่แล้ว +3

      😂 sathyam

    • @abyp1883
      @abyp1883 2 ปีที่แล้ว +7

      interesting. haha, athu valathoru point aanallo muhammad! nice :) .
      Ethayalum, its the first time i saw ...athayath aadhyamayita biju menon oru massive stunning karyam kanichathennu...thoni poyi. Ottum pratheekshichilla! (but ofcourse adeham vereyum chithrathil idh cheythitund....that dilip movie with biju (fake bully brother)....orma varunnu). Still, biju menon njettichu kalanju! that was a first with prithvi i think.

    • @indulekha9781
      @indulekha9781 2 ปีที่แล้ว +1

      😆😆

    • @muhammedrazi2931
      @muhammedrazi2931 2 ปีที่แล้ว +5

      Arjunan sakshi ,Annanthrabadram

  • @SuNiL-mt1du
    @SuNiL-mt1du 4 ปีที่แล้ว +287

    പാലക്കാട് മുണ്ടുർ മാടൻ ബിജു ഏട്ടൻ ഫാൻസ്‌ ലൈക്ക് അടി 🔥🔥

  • @IslesVista
    @IslesVista 4 ปีที่แล้ว +93

    Biju menon wonderful person
    Anarkali shoot cheyyan nattil(Lakshadweep) vannapol nammal kandathanu aa simplicity yum ellam

  • @nishaa7955
    @nishaa7955 3 ปีที่แล้ว +41

    This interview .... I felt like.. actor Sukumaran sir is talking ...the style..the hands talk ..the way if expressing..... 👌👌👌👌👌 .. biju ettan ..oru down to Earth. And nice person ..

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +18

    യഥാർത്ഥത്തിൽ ദിലീപിനെ കാൽ ഇളയതാണ് ബിജു മേനോൻ.. പക്ഷേ ആളുടെ പക്വതയും മറ്റും വേറെ തന്നെ ആണ്...വളരെ ഇഷ്ടം ഉള്ള വ്യക്തിത്വം

  • @sociomediaone
    @sociomediaone 4 ปีที่แล้ว +267

    Lalettan fan enkilum Personally njn oru katta biju menon aaradhakan aanu ..❤️🙌 angana ullavar like 👍

    • @ashwinjinoy6210
      @ashwinjinoy6210 4 ปีที่แล้ว +5

      Last few years, biju menons performance is far better than Mohan lal.

    • @sociomediaone
      @sociomediaone 4 ปีที่แล้ว +7

      @@ashwinjinoy6210 angana criticize cheyyanonnum njn illa karanam 2 perum enik priyapettavar aayath kond....😉

    • @adithyapraveennair4997
      @adithyapraveennair4997 4 ปีที่แล้ว +7

      Jinoy Hariharan biju Menon is amazing but MOHANLAL WAY ABOVE EVERYONE IN ANY ROLE!

    • @pr.mp4456
      @pr.mp4456 4 ปีที่แล้ว

      KingDaKing ToYou but eppo aa level ഒന്നും illa

    • @RSINFINITY
      @RSINFINITY 4 ปีที่แล้ว +1

      @@pr.mp4456 NALLA THIRAKADHA KITTYALE ANGANATHE ROLESUM VARU

  • @jithingireesh7681
    @jithingireesh7681 4 ปีที่แล้ว +299

    അവർ തന്നെ എൻജോയ് ചെയ്യുന്നു..അതിന്റെ രസം ഇന്റർവ്യൂ ന് മൊത്തത്തിൽ ഉണ്ട്

  • @-yb3vh
    @-yb3vh 2 หลายเดือนก่อน +8

    Comfort aya ആളിനെ കൂടി അതിലും കംഫർട് ആയി ഇടപഴകുക എന്നാ ഒരു qulity പ്രിത്വിക്ക് ഉണ്ട്..... ഇത്ര entertiny ആയി കണ്ടേക്കുന്നത് ഇതിനുമുന്നേ അമർ അക്ബർ anthoniyude ഇന്റർവ്യുവിൽ ആയിരുന്നു

  • @fathimathzunairasm4760
    @fathimathzunairasm4760 3 ปีที่แล้ว +57

    ബിജുവും പൃഥ്വിരാജും പ്രത്യേകമാണ്

  • @suhail8540
    @suhail8540 4 ปีที่แล้ว +146

    എന്റെപോന്നോ എജ്ജാതി താടി 🤩ഇവിടെ ഒരു കുറ്റി രോമമം മാത്രേ മുളച്ചിട്ടുള്ളു 😪😪

  • @afzalnaachu6669
    @afzalnaachu6669 4 ปีที่แล้ว +140

    Ee interview kanan thudangiyappo thanne oru karyam urappayirunnu..chirich oopad varumennu....
    RJ Rafi..😍
    Biju annan..😍
    Pinne nammade Rajuvettan ❣️ EttaN peruthishttam ♥️😘✌️

  • @gayathrigayathri3413
    @gayathrigayathri3413 3 ปีที่แล้ว +29

    I have not seen this much happy 😃 before! Whenever I see Biju Menon I feel sooo light

  • @jessyjay2383
    @jessyjay2383 4 ปีที่แล้ว +29

    Watched the Movie, super movie. Hats off to both stars . Prithvi showed courage to take such a shady character and done well, BM no words for his awesome acting.

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +1200

    ആട് ജീവിതത്തിലെ നജീബിനെ അനശ്വരമാക്കാൻ കഴിയട്ടെ ,,,,,,,,,,,കാത്തിരിക്കുന്നു പ്രവാസിയുടെ നന്മയുടെയും ദുഃഖത്തിന്റെയും പ്രതീകമായി മാറിയ ആ അനശ്വര കഥാപാത്രത്തെ വെള്ളിത്തിരയിൽ കാണാൻ

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 ปีที่แล้ว +2

      Orkumpo Chang pottum

    • @TheKalikalam
      @TheKalikalam 4 ปีที่แล้ว +1

      Gokul Like chodikunille muthe 😄😄😄

    • @jaseelajaleel9594
      @jaseelajaleel9594 4 ปีที่แล้ว +1

      Gokul h

    • @geethageorge4265
      @geethageorge4265 4 ปีที่แล้ว

      @@user-xe7nk7jq5e crew1

    • @mohammedsinan4756
      @mohammedsinan4756 3 ปีที่แล้ว

      Aaa charecter aaytaano raju irikkunne...ath shari.ee oru look angot manassilayath ippazhaan,

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +815

    കുഞ്ചാക്കോ ബോബൻ -ബിജു മേനോൻ combo സിനിമ വരണം എന്ന് ആഗ്രഹം ഉള്ളവർ like

    • @rejanisumathy2787
      @rejanisumathy2787 4 ปีที่แล้ว +8

      ഗവി, ഭയ്യാ

    • @sarathv3875
      @sarathv3875 4 ปีที่แล้ว +4

      Senior a

    • @vishnuchemmadan7767
      @vishnuchemmadan7767 4 ปีที่แล้ว +16

      Romans😂😂😂

    • @althafmahin9676
      @althafmahin9676 4 ปีที่แล้ว +10

      Ordinary

    • @alonzo3787
      @alonzo3787 4 ปีที่แล้ว +7

      Favourite comedy combo like Mohanlal-Sreenivasan or Mohanlal-Jagathy or Mohanlal-Innocent.

  • @athulroy3936
    @athulroy3936 2 ปีที่แล้ว +41

    Prithviraj now & 15yrs before has lot of difference. He has become more matured with wisdom 🔥

  • @neharaju13
    @neharaju13 4 ปีที่แล้ว +115

    The friendship between prithvi and biju menon made this the best interview

  • @joncejanil8243
    @joncejanil8243 4 ปีที่แล้ว +116

    Rajuettante chiri ishtapettavar like adikuu...

  • @judhan93
    @judhan93 4 ปีที่แล้ว +323

    *പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍*
    *Ak എല്ലാവരും തിയറ്ററില്‍ പോയി കാണുക*

    • @vishnuskrishna5831
      @vishnuskrishna5831 4 ปีที่แล้ว +8

      kandu kandu... first day poi.... pne kazhinja Sunday yum kand❤️😍Raju ettan mass.... biju menon Marana mass

    • @arjunlionheartz6864
      @arjunlionheartz6864 4 ปีที่แล้ว +5

      👌

    • @prithviworld38
      @prithviworld38 3 ปีที่แล้ว +1

      Hiii

    • @prithviworld38
      @prithviworld38 3 ปีที่แล้ว +2

      Nandanam thottu ipo vare 👏👏💪🔥

  • @BGR2024
    @BGR2024 4 ปีที่แล้ว +48

    Superb interview... Superb actors with right attitude, perspective and more than anything mutual respect and love. Good interviewer too. Just too good

  • @hareeshkumar3660
    @hareeshkumar3660 4 ปีที่แล้ว +14

    "Contentment "..Oru English vaakku Kitti....Prithviraj interviewsil ingane enikk kittaarund...Prithvi Vere level. . Biju Chettan❤❤🙏

  • @peaceseeker8248
    @peaceseeker8248 4 ปีที่แล้ว +72

    Prithviraj is so fond of his meesha. Atinnu kai edukkunnilla 😍❤️ Biju chettan is so cool ❤️😍

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +93

    19:08 He has a valid point there..

  • @thampi0071
    @thampi0071 4 ปีที่แล้ว +36

    Biju Menon so humble and simple 😊

  • @prabacool6642
    @prabacool6642 4 ปีที่แล้ว +85

    I'm from tamil Nadu I love malayalam cinema a lot and the dedication of actor and actress are so super

  • @sreejithrwarrier9663
    @sreejithrwarrier9663 4 ปีที่แล้ว +121

    Excellent interview.. Prithvi is so smart and brilliant as an actor who knew wht role he is dealing with.. and bijuchettan is so confident and energetic to pull this off with prithvi.. Adore them both ♥️
    Congrats for the efforts and your insights understanding yourself. You guys deserve this. 👍👍

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 4 ปีที่แล้ว +117

    Loved the interview.. ❤❤what a chemistry between prithvi and biju chetan 😍😍

  • @bibillyjay
    @bibillyjay 9 หลายเดือนก่อน +35

    14:07 gonna watch it on repeat

  • @ditsongeorge1350
    @ditsongeorge1350 3 ปีที่แล้ว +38

    Biju Chetan is extra ordinary, he is one of a legend in Malayalam film industry 😍🤍🤍

  • @Iscoalarcon22180
    @Iscoalarcon22180 4 ปีที่แล้ว +44

    Thanks rafi.. കാത്തിരുന്ന ഇന്റർവ്യൂ

  • @githubbb8363
    @githubbb8363 4 ปีที่แล้ว +76

    Adyamaayita prithviraj ithra cool and free aayit kaanunne. I think it could be biju Menon effect. Ithra jolly aayit valare kurave kanditullu. They must be very close friends...allaathe oralk ithra happy and free aayit samsarikkan pattilla..

    • @irshadvayad
      @irshadvayad 4 ปีที่แล้ว +3

      Githu bbb
      Biju Menon chakochane ozhivakkiyo?

    • @seemasivadasan
      @seemasivadasan 4 ปีที่แล้ว +3

      Yes. Biju menon karanamanu

    • @shamlaAK
      @shamlaAK 4 ปีที่แล้ว +2

      Githu bbb prithvide pandathe vikraminte koode ulla interview okke kanda mathi

    • @dishithdivakar9035
      @dishithdivakar9035 4 ปีที่แล้ว +1

      Lalettante kode kodiythne shesham aal ethiri down 2 earth aan... jada dlgsila... cool aanu... biju chettante kode kodi athe heavy aayi

    • @donbosco316
      @donbosco316 4 ปีที่แล้ว +3

      @@dishithdivakar9035 അതൊന്നും അല്ല ജനങ്ങളുടെ സപ്പോർട്ട് കൂടുതൽ open ആണ്. പണ്ടും അങ്ങനെ ആയിരിക്കാം അടുത്ത കൂട്ടുകാർക്ക് മാത്രേ അറിയുണ്ടാവൂ. അല്ലാതെ ഒരാളിൽ ഒരിക്കലും ഇത്രേം change വരില്ല. ആരോടും പെട്ടന്ന് കമ്പനി ആവുന്ന ആൾ ആണ്. ആരോട് വേണമെങ്കിലും ഇയാൾക്ക് സംസാരിക്കാൻ കഴിയും. വെറുതെ മിണ്ടാതെ ഇരിക്കേണ്ടി വരില്ല. വേറെ നടന്മാർ ഇങ്ങനെ പബ്ലിക്നോട്‌ സംസാരിക്കാൻ കഴിയാറില്ല.

  • @Jafar_sadique_
    @Jafar_sadique_ 4 ปีที่แล้ว +61

    രാജു ഏട്ടൻ ബിജു ഏട്ടനോട് കേറ്റി അടിച്ചോന്ന്... രാജു ഏട്ടാ നിങ്ങളെ ഞങ്ങൾക്ക് അറിഞ്ഞുടെ തള്ളോന്നും ഇല്ലാതെ തന്നെ 😍

  • @shahanasalibava1477
    @shahanasalibava1477 4 ปีที่แล้ว +232

    കൊറോണ ലോക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ ഈ പടത്തിനായിരുന്നേനേ എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്കടിക്കൂ...

  • @HariHK1710
    @HariHK1710 4 ปีที่แล้ว +33

    *മനസ്സിൽ സന്തോഷം നിറക്കുന്ന നല്ല ഇന്റർവ്യൂ...രാജുവേട്ടൻ & ബിജുവേട്ടൻ ഇഷ്ട്ടം💕😍..ചിരിക്കലേടാ പൊട്ടാ😂😂 പുതിയ മുഖോ😂😂*

  • @dontcry7935
    @dontcry7935 4 ปีที่แล้ว +269

    കണ്ടതന്നെ റിപ്പീറ്റ് അടിച്ച് കണ്ടു .... 25 mnt.. 50 mnt ആയിപ്പോയി....
    പൊളി 😋😋

    • @elite2522
      @elite2522 4 ปีที่แล้ว +3

      💯💕✌

  • @adhanhashim9622
    @adhanhashim9622 3 ปีที่แล้ว +26

    One of the best in malaylam film
    ബിജു മേനോൻ 😍😍

  • @sanoj8884
    @sanoj8884 4 ปีที่แล้ว +66

    പൃഥ്വിരാജ് രാഷ്‌ട്രീയത്തിൽ വരില്ല എന്നു പറഞ്ഞാലും..നേരേ വാ നേരേ പോവാ എന്ന സ്വഭാവം ഉള്ളത് കൊണ്ട് ..കുറച്ചൊക്കെ ജനങ്ങൾ ആഗ്രഗിക്കും നിങ്ങൾ വരണം എന്നു

    • @joonuparvanammedia7461
      @joonuparvanammedia7461 2 หลายเดือนก่อน

      നേരെ വന്നാലും വളഞ്ഞു വന്നാലും വളഞ്ഞുപോകുന്നവർക്ക് മാത്രം പറ്റുന്ന പണി ആണ് രാഷ്ട്രീയം എന്ന് തോന്നുന്നു.100% സത്യസന്ധമായി നില്കാൻ പറ്റുമെന്ന് തോന്നുന്നില്ല ...

  • @lovinsonk.s1084
    @lovinsonk.s1084 4 ปีที่แล้ว +39

    25.36sec... പോയതറഞ്ഞില്ല 😄😍 പ്രിത്വിരാജ്, ബിജുമേനോൻ 🙌🔥...

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 4 ปีที่แล้ว +50

    jenuine persons with their extreme innocent talk...

  • @namithanarayanan904
    @namithanarayanan904 4 ปีที่แล้ว +40

    ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രയും ചിരിച്ചത് ഇത് ആദ്യമായിട്ടായിരിക്കും

  • @jazjaz4632
    @jazjaz4632 4 ปีที่แล้ว +3

    ബിജു മേനോൻ എന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആളാണ്... പ്രിത്വിരാജ് ആദ്യം പ്രേക്ഷകർ അഹങ്കാരി എന്ന് വിശേഷിപ്പിച്ച വ്യക്തി ആണ് ഇന്ന് പ്രേക്ഷകമനസ്സിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയും... രാജുഏട്ടൻ മാറിയിട്ടില്ല അന്നും ഇന്നും ഒരേ mentality ആണ് അദ്ദേഹം മാറ്റിയത് നമ്മുടെ ആറ്റിറ്റ്യൂഡ് നെ awesme man👌👌👌👌proud of uhh👏👏👏👏👏

  • @thyaharajanjagadeesan3232
    @thyaharajanjagadeesan3232 3 ปีที่แล้ว +28

    What a performance by Biju Menon, I.well complimented by Prithivi Raj. Great direction and screenplay.I would rate the performance in line with Velu Naicker and Guna

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว +21

    Nice ഇന്റർവ്യൂ ♥️രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ട്

  • @rahulkr2406
    @rahulkr2406 4 ปีที่แล้ว +26

    പാലക്കാടൻ സ്ലാങ്ങിൽ തൊട്ടുകളിക്കരുത്.. 🤩🤩
    പാലക്കാട്‌ ഇഷ്ട്ടം 💖✨️

  • @aswathyanair767
    @aswathyanair767 หลายเดือนก่อน +6

    Aadjeevithathinu shesham kanunnu🙂🥺❤️❤️

  • @dhiju
    @dhiju 4 ปีที่แล้ว +48

    one of the best interviews i've seen... biju chettan and prithvi hats off..

  • @ciraykkalsreehari
    @ciraykkalsreehari 10 หลายเดือนก่อน +101

    20:21 👈നിങ്ങൾ അന്വേഷിച്ച് വന്നത് ഇതിനുവേണ്ടി ആണെങ്കിൽ ഒരു like അടിച്ചെയ്ക്ക് 😌

    • @ameensidhik
      @ameensidhik หลายเดือนก่อน +3

      Thanks

    • @okbie695
      @okbie695 26 วันที่ผ่านมา +1

      Thanks bro😂❤️

  • @anjuprem215
    @anjuprem215 4 ปีที่แล้ว +35

    Ente bijuetta..ningade aa last paranjappo ulla sound. Ufffff !!!!!
    And the best interview ..rajuettan full formil😍😍😘😘😘😘😘😘

  • @Wintervlogs.
    @Wintervlogs. หลายเดือนก่อน +3

    Adujeevitham kandathinu shesham anu njan ithu kandathu...Raju ..bijuvettan combo super...first time anu Raju ingine chirichu talk cheyunnathu njan kanunnathu..All the best Raju and bijuchettaa...❤❤