i request all the producers to cast dyan in movies… want his interviews more and more … he is very good storyteller.. he will take me in a imaginary world … meta version 😅
എന്റെ ജീവിതത്തിൽ ഞാൻ ഓർത്തു ഒരു ബെല്ലും ബ്രെക്കും ഇല്ലാതെ സംസാരിക്കുന്നത് ഞാൻ മാത്രം ആണെന്ന് എന്നാ 😁😁 പക്ഷെ അങ്ങനെ അല്ല ഒരുപാട് പേരുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 😊😊😊😊
ധ്യാനിന്റെ വൈറ്റ് ഷർട്ട് ബാക്ക്ഗ്രൗണ്ട് ആയി വരുന്നത് കൊണ്ട് വ്യക്തമായി കാണാൻ പറ്റി എന്നാണ് ഞാൻ ഉദ്ദേശിച്ചത് 😂ഇത് അതുക്കും മേലെ യാണെന്ന് പുരിയിലെ 😄ന്റെ പൊന്നോ 🕵️
ധ്യാനിനെ കണ്ട് വന്നവർ ഇവിടെ കമോൻ ❤❤❤😍😍😍😍
Meenakshiye kand vannuu
ധ്യൻ സ്വന്തമായിട്ട് ഒരു ചാനൽ തുടങ്ങി വായിൽ തോന്നുന്നത് പറഞ്ഞാൽ ഒരു ദിവസം കൊണ്ട് one million അടിക്കും, കുറെ പൈസ ഉണ്ടാക്കാം വീട്ടിൽ ഇരുന്ന് തന്നെ...
Sathyam 💯
Edit cheyyan madi undakum
@@musthafa5313 edit onum cheyenda karyamilla verthe oru 10 min olla video edth itta mathi🤣
😄
ഇതൊന്നു ധ്യാൻ നേ ക്ക്കനിച്ച് കൊടുക്കണം
കേരളത്തിൽ സത്യം മാത്രo പറയുന്ന ഒരേ ഒരു മലയാളി
Ore oru actor enn para
ഈ കമെന്റ് എനിക്ക് അത്ര ഇഷ്ട്ടായില്ല 😀കാരണം ഞാൻ ഒരു മലയാളിയാണ് ഞാനും സത്യം മാത്രമേ പറയൂ സ്വപ്നത്തിൽ 😂😂😂
Verum vanam
ഇങ്ങേർക്ക് ആരേം പേടി ila😂
Sathyam
ധ്യാനിന്റെ സ്വഭാവം "ഇവൻ ഡോക്ടർ ആണെങ്കിൽ എനിക്കും dr ആകാം " എന്ന് പറഞ്ഞ ഡയലോഗിൽ കാണാം. ഹി is സൂപ്പർ
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
Same 😂
Dhyan
Privthiraj
Basil
Njanum
Ayoo njanummm
സത്യം 😂
ഇന്ന് മൊത്തം ശോകം ആയിരുന്നു.... ഇങ്ങേരുടെ ഇന്റർവ്യൂ കണ്ട് ഇപ്പൊ കുറെ ഒക്കെ ആയി😅😅😁👍
നല്ല റോളുകൾ ലഭിച്ചുകഴിഞ്ഞ ഇനിയങ്ങോട്ട് മലയാള സിനിമയിൽ ധ്യാനിൻ്റെ ആറാട്ടായിരിക്കും... 🔥🔥🔥🔥🔥💪💪💪💪
സൂപ്പർ ശരിക്കും എൻജോയ് ചെയ്തു. ഓൾ ദ ബെസ്റ്റ് ധ്യാൻ, ഡെയിൻ👏👏👍
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചോണ്ടിരുന്നു 😂😂😂...
13:40 love Action Drama ile Dineshan nte kalyanthinte mumpulla aa scene appo ithanalley
Dyan എവിടെയുണ്ടോ അവിടെ ഞങ്ങളും കാണും. ചിരിക്കാൻ വയ്യേ. മറ്റുള്ളവരുടെ interview നോക്കുകയാണെങ്കിൽ dhyan പൊളിയാണ് 🥰🥰
i request all the producers to cast dyan in movies… want his interviews more and more … he is very good storyteller.. he will take me in a imaginary world … meta version 😅
He's doing the most no of movies per year already for any mwood actor.
മനസിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിലോ sad mood ആണെങ്കിലോ മൈൻഡ് ഒന്ന് റീലാക്സിഡ് ആവാൻ ധ്യാൻ ന്റെ ഇന്റർവ്യു കണ്ടാൽ മതി എല്ലാം സെറ്റ് ആകും..
കല്ല്യാണ വിശേഷം പറഞ്ഞപ്പോ pause ⏸️ ചെയ്ത് ധ്യാൻ്റെ വെഡ്ഡിംഗ് ടീസർ കണ്ടുവന്നു.. ഇത്ര നല്ല കുട്ടി വേറെ ലെവൽ 😂😂😂😂
He should start a show and host it himself... I'm sure it will be a super hit!
Yes... Koffee with Karan pole "" Dine with Dhyan""
എന്റെ ജീവിതത്തിൽ ഞാൻ ഓർത്തു ഒരു ബെല്ലും ബ്രെക്കും ഇല്ലാതെ സംസാരിക്കുന്നത് ഞാൻ മാത്രം ആണെന്ന് എന്നാ 😁😁 പക്ഷെ അങ്ങനെ അല്ല ഒരുപാട് പേരുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 😊😊😊😊
അതിന്റെ ഇടെല്ല് കൂടെ 😂
@@1987boy3 എന്തെ
😂
@@1987boy3 Sathyam. Enikkum anganeya thonniyath
Poli
ധ്യാൻ മുത്താണ് 🥰🥰.... യെഥാർത്ത പച്ചയായ മനുഷ്യൻ..
ഈ ലുക്കിലും ധ്യാൻ ചേട്ടൻ ഒരു കോമഡി റൊമാന്റിക് റോൾ ചെയ്താൽ സൂപ്പർ ആവും 👍😍😍
എത്ര തിരക്കാണെങ്കിലും കണ്ടിരുന്നു പോകും.... നല്ല സിനിമകൾ ചെയ്ത ഉയരങ്ങളിൽ എത്തട്ടെ
❤
Dhyan bro😍Looks nice and different in this costume.. 😍
ധ്യാന്റെ ചിരി❤️❤️❤️
😁
ഈ ഇന്റർവ്യൂ കത്തി കേറും രാവിലെ,4.14 കാണുമ്പോഴും ഉറക്ക ക്ഷീണംപോലും ഇല്ലാതെ കാണാൻ പറ്റുന്നുണ്ട് 🙄😁
Yes
ലെ ധ്യാൻ ആഡംബര ജീവിതത്തോട് താല്പര്യമില്ല 💯🙌🏻🥰
It is only saying , but he is also in the cream of film world ❤
Interview starts @ 1:55
എന്ത് രസമാ ഡെയിൻ ദ്യാൻ ശ്രീനിവാസൻ 👌👌👌👌🙏🏻🙏🏻🙏🏻🙏🏻
Veekam movie is truly good...Dhyaan super aayitund..
1:56 starting..
Dyan um പിഷാരടിയും കൂടി ഒരു പ്രോഗ്രാമിൽ വരണം
Jango space 🔥 correct sthalathu thanne kond name tage koduthatha aa brilliant... 👍🏻
The one and only dhyan
14:11 Daineinu chiri adakkan vayya..🤣🤣
Nice interview..Dhyan 🔥🔥
ലെ ഡെയിൻ; കല്യാണത്തിന്റെ അന്ന് മഴ പെയ്തർന്നോ
ധ്യാൻ; അല്ല കല്യാണത്തിന്റെ തലേന്നു...
ലെ ഡെയിൻ; അപ്പൊ തേങ്ങ അധികം കഴിച്ചിട്ടില്ല.😁😂😆
Dyan sir
Koode irunna nadane ariyilla
Perariyilla
Adheham super
Oru film undu
Andhanaya koralude
Ethrayo pravashyam kandu
Anchor pwoli look.. Liked her ❤
ധ്യാനിന്റെ സംസാരം പകുതിയും ഗ്യാസാണെന്ന് വിനീത് ഒരു ഇന്റർവ്യൂയിൽ പറയുന്നത് കേട്ടു 😀
Dhyan chettantaa interview ayyondu kannaaann vannathu...
Anchor: അല്ല ചേട്ടാ ബുദ്ധിയുള്ള പെൺകുട്ടികളും ഉണ്ട്
Dyan: ഓ നീയായിരിക്കും
ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വെക്തിത്തും
32:00 😂😂😂🔥❤️😘
Iyide kandathil vech maanyamaayi joli chythathaayi enik thonniya oru anchor... Keep going dear...... 🥰🙌👌
Hello
Super super suuuuupEr
💖💖💖
Dhyan the BOSS
🎞️🔥💪🤘🌟💯
ഇജാതി vibe മനുഷ്യൻ.. ധ്യാൻ 🙏
ധ്യാൻ പൊളിച്ചു ബ്രോ 🫶🫶🫶👌✌️
14:42 ejathiii 😂😂😂😂😂😂
നിങ്ങളുടെ jango space name വിഡിയോ യിൽ കൊടുത്തത് പിസ്ക്കോളജിക്കൽ move aayipoui😁
14:08 😜
15:45😂
28:06🤣
Dyan super ❤😍
Entammo namichu....🙏🙏🙏🙏
Dyan should have own vlog... U could win millions of millions subscribers
കല്യാണം പ്രകൃതി പോലും എതിരായിരുന്നു 😆
സൂപ്പർ 👍
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ആൾ ആണ് സൂപ്പർ സൂപ്പർ 💖💖💖💖💖💖💖💖💖💖💖💖
The king 🔥🔥
Vineeth dhyane nalla kutti akkan nokkumbol dhyan athellam polichu kayyil kodukkum.
ധ്യാൻ 💯🔥
Nalla comedy film n ulla vaka und dyan chettante life
He has a flaw in his talk with humer that's his plus point, no body in Malayalam movies has this
എവിടേലും അത് ഇപ്പം interview ആയാലും filimil ayalum dhyane കണ്ടാൽ പിന്നെ full കാണാതെ പോകില്ല ❤️❤️❤️❤️❤️❤️❤️
5:00 Dyne Kai backilott vechu kond Dhyan thondunnund.... don't reveal the story😔 and 5:15 then he changed his sentence.😜😜😜
observation level 👏
Mole😲
Ettavum kuuduthal positive commnt dyanz intrvwnu
21:17 തോറ്റു കഴിഞ്ഞ കളിക്കാറില്ല 🤣
14:10🤣🤣kali
ആ പില്ലോ രണ്ടു പെരും വെച്ചത് ഭാഗ്യം ആയി ഇല്ലേൽ പണി പാളിയേനെ 😝😝😁😁💞💞
Interview nirthalle
Dhyan 👌👌👌
Nalla bhandaram
Dhyan you are so bravo!
Jango space tv എന്ന് കൊടുത്തിരിക്കുന്ന സ്ഥലം കൊള്ളാം, interview കണ്ടവർ എന്തായാലും അത് കണ്ടിട്ടുണ്ടാവും ബെല്ലാത്ത പരസ്യം ആയിപോയി 😁
ധ്യാനിന്റെ വൈറ്റ് ഷർട്ട് ബാക്ക്ഗ്രൗണ്ട് ആയി വരുന്നത് കൊണ്ട് വ്യക്തമായി കാണാൻ പറ്റി എന്നാണ് ഞാൻ ഉദ്ദേശിച്ചത് 😂ഇത് അതുക്കും മേലെ യാണെന്ന് പുരിയിലെ 😄ന്റെ പൊന്നോ 🕵️
Arenkilum eduth short video akiyal polum ath avde kidakum
@@mysignature4575 brohhhh 😂
@@sudhi9744485557 Pani അറിയാവുന്നവൻ ആണ് മോനെ 😁🍻
@@avinashavinash7408 onam special video kandapozhe orupadu fans meenakshiku undivide
ഭാര്യവവും ഞാനും ഉഗ്രൻ കളിയാ.... അയ്യോ ആ കളിയല്ല 🤣🤣
ee chaggayi.. 😅
@@ajudevaj143 🤣🤣
Relaxed aanu ith kaanumbol orupad prashnagal kidayilaaanu ,athil ninn oru nimishamenkilum maarunnundenkil dyan interview kaanumbol aanu,ee time thanne movieda promotionumayi vannu
Please cast this man in movie....he is funny🙏🏼😜it 😂😂😂😂😂😂😂😂
DD 🥳🥰
14:09 🔥🤣
Njaan kaanunna cinema actors inte ore oru interview Dyan.... 🤣
Dhyan rocks.....ingane ulla situation face cheyyan ningal randuperum kashtapedunnundallo...as actors..ithok padikkande? 😄😄😜😜
14:11 nalla kaliyaa😂
14:09
😂😂Kali
ജാങ്കോ സ്പേസ് ടീവീ ⚡️
ഇതോടു കൂടി ജാങ്കോ എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു...... 🤷🏽♂️
28:07 annakiladi😂
ജാങ്കോ സ്പേസ് എന്ന് വായിക്കാന്നേ പറ്റുന്നുള്ളു.. വീഡിയോ ശ്രദ്ധിക്കാൻ പറ്റുന്നില്ല 💥💥💥✌🏻✌🏻✌🏻
Dyan ❤ dain ❤
Dhyaan ..👍👍👍👍👍♥️♥️♥️♥️
ഞാനും ഭാര്യയും ഉഗ്രൻ കളിയാ 😂😂
Appo eranakulam ulla veetil ayirikkum alle ahh bath room ....
Anchor❤❤
Dhante ചിരി സൂപ്പർ 🌹🌹🌹👌👌👌
28:12 valla karyum indarnnoooo😂😂😂
Dain chettano... Ivarokke age kuravanennu kanikkan ahno ellarem keri chettann vilikkunne😅
Aa kuttyku 18 or 19 years egande ollu.
Njn chumma parajadan😇 ella interviewer's sum chetta chechinn ore viliyaa😅
@@aayanmuhammad484ini vilichillel parayum respect cheyunnillannu.ellathinum kuttam kandupadikkan aalkarundu
14.20 dain ന് ചിരി control ചെയ്യാൻ പാട് പെടുന്നു
Dhyaan😍😍😍
Dyan chettan super
😀😀😀
Dyan💕
Anchor chechi faviourite ayirinu but
16:53🤣
Dhyan chettante interview ellam supera
Dhyan Srinivas 🙏🏼
Legend ധ്യാൻ മുത്തേ 🤩👌🌹🌹🌹🌹🌹🌹🌹🌹🌹🌹