Dyaan and vineet both brothers interviews were excellent. If we have any tension or worry just see their video 101% we will be free from all tension and worries. Great personalities. Keep rocking.
642k views n trending.... ചാനൽകാർക്ക് ചാകര....Dhyan pls take shares for ur interview.... ഒരു സെലിബ്രിറ്റി വന്നാലും ഇത്രെയും views കണ്ടിട്ടില്ല....positive comments...അതും ഒരു 7/8 ഓൺലൈൻ interviews കൊടുത്താലും എല്ലാത്തിലും content വേറെ....Dhyan pls continue with your harmless story narration...you have got a good set of audience who lighten their mind
Nice interviewer. മറ്റുള്ളവരെ പോലെ ധ്യാനിനോട് മാത്രം ചോദിക്കാതെ, രണ്ട് പേരോടും ഒരു പോലെ ചോദിച്ചു... പോരാതെ Subject of interview - സിനിമയെ കുറിച്ചും ചോദിച്ചു...
Bore അടിക്കുമ്പോൾ Dhyan ന്റെ കണ്ട വീഡിയോ ആണേലും കാണൽ ആണ് main പരിപാടി. ഇന്നലെ "ഒന്നും ഒന്നും മൂന്നിൽ" വിനീത് ന്റെ കൂടെ വന്ന old video കണ്ടപ്പോ വിചാരിച്ചു പുതിയതൊന്നും വരുന്നില്ലല്ലോ നു 😄. അപ്പോഴേക്കും വന്നല്ലോ 😍
When Dain is marketable,they will put his name on the title.No such thing as respect or disrespect,Most of people click dis video for dhyan,and this channel knows it
Dhyan could have a great career in stand up comedy.. its a great service or more or less a charity he does for people who are depressed.... to bring about a smile , laughter and lightens the whole mood.. such a gifted kid.
എന്ത് Depression ഉണ്ടെങ്കിലും ധ്യാൻ ൻ്റെ ഒരു Interview കണ്ടാൽ എല്ലാം മറന്ന് ചിരിക്കാം 👍 Way of talking, Expressions എല്ലാം ചുമ്മാ പൊളി ആണ് ✌️
Sathyam... 💯💯💯💯💯😆😆😆😆
Exactly
💯💯💯
സത്യം
Hmm to
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
ഞാനും😁
അതെ 🤣
പക്ഷേ സിനിമ കാണില്ല
Njaanum
Yes
മടുപ്പ് കാണിച്ച ധ്യാൻ നെ nice ആയി ഒതുക്കി ഡൈൻ ന് പ്രാധാന്യം കൊടുത്തു മിടുക്കി പാർവതി 👍
പടം ഹിറ്റായില്ലെങ്കിലും ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം ഹിറ്റാവും 😜😄
Point😂
@@sayahna4922 ഇന്റർവ്യൂ വിനെ ഒരു 99 രൂപ വെച്ചേ monthly scheme ഇറക്കിയാൽ പുള്ളി എന്തോരും ക്യാഷ് ഉണ്ടാക്കും
ഞങ്ങൾ തൊഴിലില്ല രഹിതരുടെ ഇൻസ്‌പെറേഷൻ ആണ് ധ്യാൻ ചേട്ടൻ 🤩👌👌മുത്തേ ദൈവമേ
അവനു കോടി കണക്കിന് സ്വത്ത് ഉണ്ട്...
Acting oru Career anu😂
പക്ഷെ ആള് സാമ്പാദിക്കുന്നുണ്ട് kettoo
Apo cinema thozhil alle,, edo aal oru producer, actor, director oke aan,,,ni vella pani kk poyiko,, aal ithoke fun nnu vendi parayunnth tto
@@rohitrealistical9419 avaanuum fun ayi paranjadha..!🥲💔
ചിരിച്ചുകൊണ്ട് കാണുന്നവർ ആരൊക്കെയുണ്ട്
കക്കൂസിൽ ഇരുന്നു തൂറികൊണ്ടു കാണുന്നുണ്ട് മതിയോ😌
Same
Me 😁
😬😬
Dyaan and vineet both brothers interviews were excellent. If we have any tension or worry just see their video 101% we will be free from all tension and worries. Great personalities. Keep rocking.
ഉള്ളത് ഉള്ളതുപോലെ പറയുന്ന പച്ചയായ മനുഷ്യൻ ധ്യാൻ ഒരു രക്ഷയും ഇല്ല 👌
ഈ വീഡിയോ കാണുമ്പോൾ 50നു മുകളിൽ ചാർജ് ഉള്ളവർ ആരൊക്കെ
85 now
51
72
20
69
ഇന്റർവ്യൂ കഴിയുന്ന വരെ ചിരി നിർത്താൻ കഴിഞ്ഞിട്ടില്ല 😅
നല്ല ഒരു interview ആയിരുന്നു... പെട്ടന്നു തീർന്നു പോയി 🥰🥰
സത്യം വേഗം തീർന്നുപോയി
642k views n trending.... ചാനൽകാർക്ക് ചാകര....Dhyan pls take shares for ur interview.... ഒരു സെലിബ്രിറ്റി വന്നാലും ഇത്രെയും views കണ്ടിട്ടില്ല....positive comments...അതും ഒരു 7/8 ഓൺലൈൻ interviews കൊടുത്താലും എല്ലാത്തിലും content വേറെ....Dhyan pls continue with your harmless story narration...you have got a good set of audience who lighten their mind
ഈ മനുഷ്യൻ എത്ര സിംബിൾ ആണ്. ഭയങ്കര ഇഷ്ട്ടമാണ് ധ്യാനിനെ... ❤️😍
23:45 he is unbelivable..real Sreenivasan's prodect
😂😂😂
😂😂😂
😂😂😂😂
True! That was the best!
Nice interviewer.
മറ്റുള്ളവരെ പോലെ ധ്യാനിനോട് മാത്രം ചോദിക്കാതെ, രണ്ട് പേരോടും ഒരു പോലെ ചോദിച്ചു... പോരാതെ Subject of interview - സിനിമയെ കുറിച്ചും ചോദിച്ചു...
നല്ല confidence... 4:45 "ഇറങ്ങാനുള്ള സിനിമയൊക്കെ നല്ല സിനിമയാ???"🤣🤣 പുള്ളിക്ക് തന്നെ അറിയാം ആ level ....
😂😂
Dhyan And Dain Super Combo 👌
Bore അടിക്കുമ്പോൾ Dhyan ന്റെ കണ്ട വീഡിയോ ആണേലും കാണൽ ആണ് main പരിപാടി. ഇന്നലെ "ഒന്നും ഒന്നും മൂന്നിൽ" വിനീത് ന്റെ കൂടെ വന്ന old video കണ്ടപ്പോ വിചാരിച്ചു പുതിയതൊന്നും വരുന്നില്ലല്ലോ നു 😄. അപ്പോഴേക്കും വന്നല്ലോ 😍
ഇത് പൊളിക്കും...millions views അടിക്കാൻ പോകുന്ന വീഡിയോ 😍😍
ധ്യാൻ മച്ചാനെ love you....😘😘😘
ഈ interview കാണുന്ന ആ സിനിമയുടെ സംവിധായകന്റെയും നിര്മാതാവിന്റെയും അവസ്ഥ ഒന്ന് ആലോയിച്ചു നോക്കിക്കേ....
ധ്യാൻ ചേട്ടൻ...... സിമ്പിൾ man... 😘😘😘🧡🧡... Very genuine man 🧡🧡🧡
ഇങ്ങേരുടെ ഈ ഹ്യൂമർസെൻസ് എഴുതുന്ന സ്ക്രിപ്റ്റ്ൽ പകർത്തിയാൽ വേറെ level ആകും, എജ്ജാതി മനുഷ്യൻ 🥰
I think.prakashan parakkattey was his script 🙃
@@squi8ward yes
ഒരു ഇന്റർവ്യൂ ആണ് 11 ലക്ഷം കാഴ്ചക്കാർ എന്റെ പൊന്നോ .ധ്യാൻ 🔥🔥🔥
ഇന്റർവ്യൂ ആണേലും ധ്യാൻ ന്റെ ഇരുപ്പ് 😌😌ന്താലേ 💖💖
ആക്റ്റിട്യൂട് പൊളി 💃🏻💃🏻💃🏻🤸🏼♀️
Interview start on 2:10
😁
Athinu munne ullath aanu serikkum kaanendath🤣🤣
Thankyou
Thank you
@@rajaavgameplay8904 ath veendum kaanikkumallo
Interview starts at 2:10
Nanmayulla lokamee....🥲🫂
😂
Thanks😍
Thanks❤❤🌹🌹
Thank you
അച്ഛന് സുഖമാണോ ചേട്ടാ😄🥰🥰🥰
ആ Yes ഒരു രക്ഷയുമില്ല💕
Dhyante interview മാത്രം കാണുന്ന ഞാൻ ❤️😌😌
👍
Sundari poocha😍🐣🤩
എനിക്ക് വളരെ ഇഷ്ടമുള്ള മൂന്ന് പേരും ഒരുമിച്ച് ❤️
sathyam enikum dd paru dhyan
Ayn
തുറന്ന മനസ്സ്.. അതാണ് mass 🤩
100% this will be one of the best interview of dyan ...
give respect to Dain too and add his name in the title
💯
Ys
Exactly
Exactly
When Dain is marketable,they will put his name on the title.No such thing as respect or disrespect,Most of people click dis video for dhyan,and this channel knows it
Dhyan could have a great career in stand up comedy.. its a great service or more or less a charity he does for people who are depressed.... to bring about a smile , laughter and lightens the whole mood.. such a gifted kid.
yeah ith kandal tension okke pokum..
Exactly he will do best as a stand-up comedian rather than film field. He has the talents for it.
Nice comment... If dyans family sees this, will definitely become happy
Stand up cheyyanenn entha nirbandham ithpole irunnond interview cheythalum pore🤣
ധ്യാൻ സ്വന്തം സിനിമയെ വരെ ട്രോളും 😃👍
Interview King is back!!!!!!!
Qe qe cctv
ധ്യാൻ ചേട്ടന്റെ വോയിസ് ടോണിലാണ് മൊഞ്ജ് 🥰❤️🩹
He is living in free nd happy mind... Hatsoff man in this fc** world u r living in free mind.. Am also trying my best 👍😍
Dhyan chettan never misses our expectations 🤣 full chiri..love from Erode🥳
സിനിമപോലും വിറച്ചുപോകും ഇവന്റെ ഇന്റർവ്യൂ കണ്ടാൽ.... 😂😂😂😂 ഇങ്ങേര് സിനിമയിൽ അഭിനിയിക്കാതെ കുറെ ഇന്റർവ്യൂ എടുത്താൽ തന്നെ ഹിറ്റ് അടിക്കും...🥰😘😘😘😘
🥴🥴🥴👿
ഇന്റർവ്യൂ ആന്നോ ധ്യാൻ ശ്രീനിവാസൻ മെയിൻ...😍🤩
പോളി interview ❤️
Fun starts from 12:12
Dyaan chettan undenkil... Pinne chirichu chaakum... Moodoff aakumbo njan vekam poyi dyanchettante interview kaanum... Appo kurachu time mathimarannu enjoy😊
Dhyan and parvathy interview n waiting aayirunnu 😍😍😍
ധ്യാൻ ചേട്ടൻ്റെ character Mass ആണ്.👌👌👍
Dain - Dhyan combo super
DDC 👌👌👌
എന്നെ ട്രോളാൻ ഞാൻ തന്നെ മതി എന്ന് തീരുമാനിച്ചു ഇറങ്ങിക്കാ ല്ലെ ദ്യാൻ 😄😄
Really enjoyed ... All 3 are soo luvly 😍😍
Dhyaan chettan poliyaa ........ Vere level
Dhyan Sreenivasan enna പേരുള്ള ഒറ്റ video കാണാതെ വിടില്ല. ❤️
👍👍
തമ്പ്നയിൽ 2 pic ധ്യാനിന്റെ വച്ചപ്പോൾ ഒരു pic പോലും ഡൈൻ ന്റെ വച്ചില്ല why? പിന്നെ എന്തിനു ഡൈനിനെ വിളിച്ചു അയാൾ വലിഞ്ഞു കയറി വന്നതൊന്നും അല്ലല്ലോ
Pure market value അത് ഡൈൻ ഇല്ല അത്രെ ഉള്ളു അത് ഇത്ര വലിയ കാര്യമാക്കേണ്ട illa
😂😂
ക്യാമറ man ഓരോരുത്തരുടെയും expression പറഞ്ഞപ്പോ പോസ്റ്റർ സൂം ചെയ്തു കാണിക്കാരുന്നു 🤩🤩
Yes
Tripodsൽ fix ചെയ്തു വച്ച ക്യാമറ ആണ്. tilt ചെയ്യാൻ പറ്റില്ല
ധ്യാൻ ചേട്ടൻ ഒരു യൂട്യൂബ് ചാനൽ thudang. ഹിറ്റ് ആവും 😂
ആകെ ശോകമായിട്ടിരിക്കുമ്പോഴാ മച്ചാന്റെ ഇന്റര്‍വ്യു കണ്ടത്. ചിരിച്ച്കൊണ്ടാണ് കണ്ടുതീര്‍ത്തത്....
ധ്യാനിൻ്റെ അനുഭവങ്ങൾ നല്ലോരു ശ്രീനിയാണ്
Dhyan chettante interw ellam super aanu 😘🥰😘 njn oru big fan aanu 😍🥰🥰🥰😘
Actually he acts nice in his movies... Even in last flm udal❤️
👍
Dhayan stay like this forever. you are a real gem. i like your innocence. you are a real stress reliever to many out there.
Tension ആയപ്പോൾ വന്നു കണ്ടു ആ ടെൻഷൻ എവിടെ പോയി എന്നറിയില്ല
E channelile makeup , lighting ,camera adipowli aanu
Dhyan നല്ല confidence ആണ് ഈ പടവും ഇറങ്ങാന്‍ ഉള്ളതും എല്ലാ പൊട്ടുമെന്ന് 😂
😂😂😂😂
😅😅
😂😂
😂😂😂
😂😂
Last one , അച്ഛന് സുഖാണോ . അതിന്റെ റിപ്ലൈ പൊളിച്ചു . Most sarcastic human being 😍
ഈ കൊച്ചും ധ്യാനും ആണ് എന്നെ ഇതിലേക്ക് അടുപ്പിച്ചത് ❤️
dd too
എന്നെയും
Dhyan chettante interviews bayankara rasaan kanaan 🤗Dhyan chettan Fan gurl♥️😍
Fan buoy
I too felt the same... And also Interview cheruthayitt dhyan chettan ലേക്ക് ഒതുങ്ങിയ പോലെ തോന്നി..
hey anghane onnum illa
അച്ഛനൊക്കെ സുഖം ആണോ ധ്യാൻ ചേട്ടാ
ധ്യാൻ : YES 😅
Electrician, plumber, doctor.. ധ്യാൻ ജോണി ചേട്ടൻ ആവാനുള്ള മൂഡാ 😁😂
14:31 she is sooo cuteee 🥰🥰🥰🥰🥰🥰🥰🥰
Parvathy dain adipoli combo😂
Show starts at 2:10😊
Thanks 🙏
Thnk u
Tnkuuuu
Thanks
Thankyou
നല്ല ഇൻ്റർവ്യൂ ! നല്ല മോൾ !!
ദ്യൻ പൊളിച്ചു...അടി🚫 ഡിൻ... കമ്പ്‌ബോ... ❤️❤️❤️❤️
നല്ലമോള് നല്ല ഇണ്ടർവ്യൂ പിന്നെ ഡെയിനും dyanum alle nannavathirikkillallo👌👌
2:10 interview starting 😄
Thank u😂
Thank you ❤️
Thank you 😂
3 പേരും സൂപ്പർ ഇങ്ങേരെ കൊണ്ട് തോറ്റു ചിരിച്ചു ഒരു വഴിയായി 😂😂
😂😂
എന്റെ ചിരിയാലോചിച്ചിട്ടാണെന്റെ ചിരി . വാ പൂട്ടി ആരേലും കാണുന്നുണ്ടോ ആവോ
Dyan chettan ❤️❤️❤️..nithya ❤️❤️❤️randuperum poliyaaaa
Sariyanu..... Dhyan chettan nte interview 😍. Dain chettaneyum ishtamanu
Ayyo ithepo interview kanan waiting arnnu. Santhoshathode kanunnundel dhyan interview mathram😀😃
Chirichu chathuu...hehe...dyan and DD..😘😘2 aleyum kanumbi thenne chiri varum..
അങ്ങനെ അവർ ഒന്നിക്കാണ് സൂർത്തുക്കളെ.....
Ithil dain nte name entha title illl kodukkathe.....give respect to him toooo ....😊🙏
athonnu karyamakkenda😂😂
ayyoda..parukutti..so innocent and cute...😊😊😊😊🤗🤗🤗
Veena yudey interview inae kallum super annu
Parvathy❤️
Thank you dyan athra vishamicha samayatha ethu kanunne othiri chirichu
23:23 അച്ഛനൊക്കെ സുഖമല്ലേ ചേട്ടാ ധ്യാൻ yes 😂😅
Super interview❤️ i love uu parvathi❤️❤️😘
11:00 to 12:30 savage 🔥🔥🔥 😎
സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ലെങ്കിലും ഏറ്റവും കൂടുതൽ യൂട്യൂബിൽ നിന്നും ക്യാഷ് വാങ്ങുന്ന താരമാണ് താരമാണ് ധ്യാൻ
Dain chetan main ayallooo💗💗🔥🔥
ദിയാൻ ശ്രീനിവാസന്റെ പുതിയ പുതിയ ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു
Dain chettante name koodi kodukkanam caption... 😏😏😏
Dhyan chettan poli anu
climax പൊളിച്ച😄😄😄😄
Dhyan the interview kingggggg
ഈ ഇന്റർവ്യൂ skip ചെയ്യാതെ കണ്ടവർ ഇവിടെ വരൂ 😁
njan
ധ്യാൻ ഉണ്ടെങ്കിൽ ലൈക് must ആണ് ❤❤❤❤❤
മുന്നാളും കലക്കി നല്ല ഇണ്ടർവ്യൂ ആയിരുന്നു 🤣👌👍🏼👍🏼👍🏼👍🏼👍🏼
Dhyanchettan oru genuine man anu fun guyyy🔥🔥💙💙😍😍😂😂😂
ഒരു ദിവസഅതിനകത്തു വലിയ റീച് ഇല്ലാത്ത യൂട്യൂബ് ചാനലിലെ ഒരു ഇന്റർവ്യൂ വളരെ പെട്ടെന്ന് വൈറലാകുന്നുണ്ടെങ്കിൽ അത് ധ്യാൻ ചേട്ടന്റെ ആയിരിക്കും