ഷൈന്റെ 'ചെളി'ക്ക് മുന്നിൽ നാണംകൊണ്ട് തല കുനിച്ച് മമ്മൂക്ക🤣Mammootty with Team Christopher Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2023
  • Mammootty with Team Christopher Interview
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Mammootty | Shine tom chacko | Sneha | Aiswarya Lekshmi | Dilesh pothan | Jinu | Vinitha koshy
    Mammootty Interview
    Mammootty Malayalam interview
    Mammootty About Christopher Movie
    Mammootty Latest troll
    Mammookka latest interview
    Mammookka interview variety media
    Mammootty Shine tom chacko latest
    Mammootty Aiswarya lekshmi interview
    Mammootty thug
    Mammootty Fight scene
    Mammootty Actor
    Mammootty Movie scene
    Mammootty latest interview
    Mammootty Christopher movie
    Mammootty interview
    Mammootty Latest look
    Mammootty new movie
    Mammootty latest movie
  • บันเทิง

ความคิดเห็น • 274

  • @aneeshaanu5973
    @aneeshaanu5973 ปีที่แล้ว +316

    എല്ലാരോടും തമാശയും ചിരിയും ആയിട്ട് ഇരിക്കുന്ന മമ്മൂക്കയെ കണ്ടിട്ട് എന്തൊരു ക്യൂട്ട് ആണ് 🥰🥰🥰🥰🥰🥰

    • @gireeshgireesh3028
      @gireeshgireesh3028 ปีที่แล้ว +3

      Thalakkanam.kurachille pidichu nilkan pada swayam thiricharinju

    • @jayalakshmimk8412
      @jayalakshmimk8412 ปีที่แล้ว +1

      Mammukka nalloru humanbeing aanu.Oru mahanadanum thanne. E DISCUSSION VALARE INTERESTING AANU

    • @viewerreader2286
      @viewerreader2286 ปีที่แล้ว

      @@gireeshgireesh3028 haha best comedy

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 4 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prajithpeethambaran8894
    @prajithpeethambaran8894 ปีที่แล้ว +289

    ആദ്യായിട്ട മമ്മുട്ടി ഇങ്ങനെ ചിരിക്കുന്നത് കാണുന്നത് 🥰🥰🥰👌🏻

    • @RasheedKs-zb9gv
      @RasheedKs-zb9gv 11 หลายเดือนก่อน +3

      ഇതിന് മുൻപ് മമ്മുകനെ കണ്ടിട്ടില്ല

  • @akhilrajofficial1626
    @akhilrajofficial1626 ปีที่แล้ว +561

    മമ്മൂക്കയോടുള്ള ഇഷ്ടവും ആരാധനയും ഒക്കെ കൂടി വരുവാ... 😊❤️ ...

  • @happy-ti9fs
    @happy-ti9fs ปีที่แล้ว +219

    മമ്മുട്ടിക്ക് എപ്പോഴും ഒരു കുട്ടിത്തം ഉണ്ട്. അതാണ് അയാളുടെ പ്ലസ്. പ്രായമാരുടെ സംസാരമല്ലാ മമ്മുക്കയുടേത്

    • @afsalafzi1303
      @afsalafzi1303 ปีที่แล้ว +1

      But idak ammavan keri varum

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 4 หลายเดือนก่อน

      I❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasheedarahman1205
    @rasheedarahman1205 5 หลายเดือนก่อน +14

    മമ്മുക്ക ഇത്രേം friendly ആയി സംസാരിക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.മമ്മുക്ക നന്നായി സംസാരിക്കുന്നു.keep it up❤❤

  • @crazyten332
    @crazyten332 ปีที่แล้ว +433

    mammukka fanz like adikk nokkatt💕

  • @jojijoseph4669
    @jojijoseph4669 ปีที่แล้ว +106

    How smart Mammokka is in handling interviews. He is really a jovial person and regarding his co-stars he is giving every consideration. Nice to see similar interviews.

  • @nummamalayalikal4225
    @nummamalayalikal4225 ปีที่แล้ว +297

    മമ്മൂക്ക ഷൈൻ കോമ്പോ ഒരേ പൊളി 🤣

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +79

    Shine sir you are a great actor. Respect from trivandrum👍 mammukka you are the best in the country👍

  • @renjithkumar.r810
    @renjithkumar.r810 ปีที่แล้ว +120

    18:49 shine🔥🔥

  • @shibinhaneefa2651
    @shibinhaneefa2651 ปีที่แล้ว +90

    ദീപക് പറമ്പോൾ ജിനു എബ്രഹാം ഒക്കെ കുറെ കാലമായി സിനിമയിൽ അഭിനയിക്കുന്ന നടന്മാർ തന്നെയാണ് അവരോട് ഒരു ചോദ്യം എങ്കിലും ചോദിക്കാം ആയിരുന്നു. അവതാരകർ അതും കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

    • @emilysara2097
      @emilysara2097 ปีที่แล้ว +3

      Yes , two of them were sitting quietly

    • @ShTk1997
      @ShTk1997 3 หลายเดือนก่อน

      Yz

  • @aryaanandhu55
    @aryaanandhu55 ปีที่แล้ว +72

    Chali oru rakshayumilla😂chirichu oru vaziaayi🤣🤣shine ore poli 🥰also mammookka♥️

  • @nisharifu8532
    @nisharifu8532 ปีที่แล้ว +610

    നിങ്ങൾ കുടിച്ച വെള്ളത്തിൽ എത്രാമത്തെ തുള്ളി കുടിച്ചപ്പോൾ ആണ് ദാഹം തീർന്നത് 😂😂😂

  • @d4dr312
    @d4dr312 ปีที่แล้ว +168

    ഇജ്ജാതി കൗണ്ടർ 😍😍 സമയം പോയത് അറിഞ്ഞില്ല

    • @christyyjohn991
      @christyyjohn991 ปีที่แล้ว +6

      ഇടക്കൊക്കെ ക്ലോക്ക് നോക്ക് ചേട്ടാ ☹️

    • @khan-vloggertips4441
      @khan-vloggertips4441 ปีที่แล้ว +1

      ​@@christyyjohn991 പിന്നല്ല 😂ചളി വീഡിയോസ് ഇന് ചളി അല്ലെ കമന്റ്‌ ഇടേണ്ടത് 😍😍

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarammatt1589
    @sarammatt1589 ปีที่แล้ว +5

    Mammukkaa ennum santoshsmayerekkatte.Ilike very very much.

  • @beenanalan4378
    @beenanalan4378 ปีที่แล้ว +23

    Mammooka👍🙏🙏❤️

  • @MESSIREALGOAT
    @MESSIREALGOAT ปีที่แล้ว +56

    18:46 powli 😂😂

  • @kossiwamensah338
    @kossiwamensah338 ปีที่แล้ว +24

    The only thing I like about Mommotty is his always makes the interview fun to watch his is the best actor India have hat off to you sir

  • @gk1500
    @gk1500 ปีที่แล้ว +5

    Mamookkayude interview kettirikkan enthu rasamannu ❤...

  • @Anshh83
    @Anshh83 ปีที่แล้ว +18

    Gulaanum gulaante pennum😍

  • @mareenatomy7213
    @mareenatomy7213 ปีที่แล้ว +18

    Just wondering about the way shine behaves ambiguously in different interviews😂😂😂.exactly different from the way he actually behaves

  • @gopuzzdays3345
    @gopuzzdays3345 ปีที่แล้ว +28

    Shine 🤣🤣🔥🤣fan of you

  • @gopuzzdays3345
    @gopuzzdays3345 ปีที่แล้ว +10

    Mammooka ❤️🔥🔥🔥🔥🔥🔥🔥🔥🔥big big big fan

  • @SafvanBinabdulnazar
    @SafvanBinabdulnazar ปีที่แล้ว +13

    Jinuu chettane okke avde enthina eruthyekkunneeeee.. Moosham

  • @ahammedshibili7173
    @ahammedshibili7173 ปีที่แล้ว +19

    Ore vibe stuff❤️🔥

  • @Jeenas389
    @Jeenas389 ปีที่แล้ว +17

    മമ്മുക്കാ ഇഷ്ടം ❤️❤️❤️

  • @Arjunsathyan7success
    @Arjunsathyan7success ปีที่แล้ว +29

    മമ്മൂക്കേനെ എന്റെ Technical ദത്ത്‌ എടുത്ത വിവരം വിനീത പൂർവ്വം അറിയിച്ചു കൊള്ളുന്നു 🥰

  • @mallucrazy
    @mallucrazy ปีที่แล้ว +13

    King of malayam intrastre😍😘

  • @christyyjohn991
    @christyyjohn991 ปีที่แล้ว +12

    24:16 ശോ ചോദ്യം കഴിഞ്ഞെന്ന് കരുതി ഒന്ന് റസ്റ്റ്‌ എടുക്കാൻ വരുവായിരുന്നു

  • @nabeelbadharudeen6778
    @nabeelbadharudeen6778 ปีที่แล้ว +30

    Mammookka😍👌

  • @aynu3088
    @aynu3088 ปีที่แล้ว +397

    ഒരു വേദിയിൽ ഇരിക്കുന്നവർക്ക് എല്ലാർക്കും പരിഗണന കൊടുക്കണം..ചിലരെ ഒക്കെ വെറുതെ show ക്ക് ഇരുത്തിയിരിക്കുന്ന പോലെ ഉണ്ട്...

    • @imarjunr
      @imarjunr ปีที่แล้ว +5

      True

    • @abdulnazerevabdulnazerev717
      @abdulnazerevabdulnazerev717 ปีที่แล้ว +18

      ഒരു വേദിയിൽ ഇരിക്കുന്ന എല്ലാവരെയും പരിഗണിക്കണം ഈ സിനിമയെപ്പറ്റിയും മമ്മൂക്കയെ കുറിച്ചും അവർക്കും പറയാനുണ്ടാവും ഒരുപാട് കര്യങ്ങൾ ഇത് മമ്മൂക്കയെ കുറിച്ചുള്ള ചർച്ചയല്ല Christopher എന്ന സിനിമയെ കുറിച്ചാണ് അത് നിങ്ങള് രണ്ടാളും മറന്നോ?

    • @Modavibe.9324
      @Modavibe.9324 ปีที่แล้ว +3

    • @aynu3088
      @aynu3088 ปีที่แล้ว +1

      @@abdulnazerevabdulnazerev717 s

    • @queequeen6815
      @queequeen6815 ปีที่แล้ว +3

      Atheee

  • @Shanutalkzzz
    @Shanutalkzzz 11 หลายเดือนก่อน +7

    Mammokka❤

  • @farshanak2828
    @farshanak2828 ปีที่แล้ว +9

    Mammukka♥️♥️♥️

  • @chandikack6094
    @chandikack6094 ปีที่แล้ว +8

    പ്രായം, അത് അതിന്റെ വഴിക്കു കടന്നുപോകും ആർക്കും അങിനെ തന്നെ എന്തിനാണ് പ്രായത്തെ പറഞ്ഞു അദ്ദേഹത്തെ ചുരുക്കുന്നത് അദ്ദേഹത്തിന്റെ കഴിവിനെയാണ് വലുതാക്കേണ്ടത്, നല്ല നടൻ മമ്മുക്ക ഇനിയുംഒത്തിരിക്കാലം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കട്ടെ

  • @entername8775
    @entername8775 ปีที่แล้ว +44

    ആ ചെങ്ങായി അടങ്ങി ഒതുങ്ങി നിൽക്കുന്നത് ആദ്യായിട്ട കാണുന്നത് 😅😂

    • @AswathyAcchu
      @AswathyAcchu 6 หลายเดือนก่อน

      That's respect

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +7

    Mammukka is great 🌹🌹🙏

  • @muhammedyaseen1265
    @muhammedyaseen1265 ปีที่แล้ว +34

    ഇനി മുതൽ വെറും രാജ അല്ല
    ചക്കര രാജ 🔥

  • @muhammmedfaizalkn6181
    @muhammmedfaizalkn6181 ปีที่แล้ว +8

    Yeye🔥

  • @Modavibe.9324
    @Modavibe.9324 ปีที่แล้ว +69

    Shine + mammookka 😂😂😂😂

  • @nasmin182
    @nasmin182 ปีที่แล้ว +25

    രണ്ട് പേരെ വെറുതെ ഇരുത്തി, അവരുടെ അടുത്തും ചോദ്യങ്ങൾ ചോദിക്കാമായിരുന്നു... അങ്ങനെ ഉള്ള നെഗറ്റീവ് ഒഴിവാക്കിയാൽ അടിപൊളി ആയിരുന്നു..

  • @thecitizen87935
    @thecitizen87935 ปีที่แล้ว +5

    Eee prayathilum pulli de aaa energy

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +17

    മമ്മുക്ക ❤️❤️❤️👍👍

  • @dubaisharjha7607
    @dubaisharjha7607 ปีที่แล้ว +4

    Mamooka❤

  • @Neeethu654
    @Neeethu654 4 หลายเดือนก่อน +2

    Mammooka ithra chirich njn kandittilaa pol❤😂

  • @asdfgytgsyagggs
    @asdfgytgsyagggs ปีที่แล้ว +24

    മമ്മുട്ടിയും, ഷൈനും, ഐശ്വര്യവും അല്ലാതെ ബാക്കി ഉള്ളവരെ എന്തിനു ഇരുത്തിയിരികുക ആണ്.

  • @sarithappu5000
    @sarithappu5000 ปีที่แล้ว +7

    മമ്മുക്ക 🥰🥰🥰👍

  • @amanpangode9426
    @amanpangode9426 ปีที่แล้ว +14

    Mammukka ❤shine chettan😍

  • @nabeelbk8207
    @nabeelbk8207 ปีที่แล้ว +8

    ഇക്ക 🔥

  • @muraliedaras3352
    @muraliedaras3352 5 หลายเดือนก่อน +5

    ഒരേ തവണയും മമ്മുട്ടി വെറെ ലെവലാണ് എന്ന് തെളിക്കുക ആണ്

  • @alisumi9906
    @alisumi9906 ปีที่แล้ว +4

    Mammookantedth sneha irikumbol brother sister look, enthoru cute anu rand perum nalla jody face okke orupolund

  • @noufalibnali6884
    @noufalibnali6884 ปีที่แล้ว +6

    Ellaremnulpedutham ayrunu

  • @PushpamangalamStores
    @PushpamangalamStores 3 หลายเดือนก่อน +2

    18:45 😂😂😂❤❤

  • @AlimonAli
    @AlimonAli ปีที่แล้ว +10

    Oru jadayillatha 2 vekthikal mammukka and shainchettan😍😍😍😍

  • @sathimenon5525
    @sathimenon5525 ปีที่แล้ว +4

    How handsome is our mega star Mammotty

  • @aneeshkumark7996
    @aneeshkumark7996 ปีที่แล้ว +7

    18:46 shine 😂 mamookka yude chiri

  • @rockingwithme7829
    @rockingwithme7829 ปีที่แล้ว +11

    Fst 🔥🔥mammookka

  • @palacegatetrading9848
    @palacegatetrading9848 ปีที่แล้ว +36

    പ്രമോഷന് വന്ന എല്ലാവരെയും ഒന്ന് മൈൻഡ് ചെയ്യണം രണ്ട് പേര് അവിടെ ഒരു ബന്ധവും ഇല്ലാത്തവരെ പോലെ ഇരിക്കുന്നത് കണ്ടോ..വളരെ മോശം!!!30 മിനുട്ട് ഇൻ്റർവ്യൂ ആയിട്ട് പോലു...

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +2

    Suuuuper Movie 👌🌹

  • @rizawithjinu9568
    @rizawithjinu9568 ปีที่แล้ว +2

    Mammooka poli

  • @ajaxajax2379
    @ajaxajax2379 5 หลายเดือนก่อน +4

    17:42 ethu Parvathy? Mammookka expression 😂

  • @ashasabu8721
    @ashasabu8721 ปีที่แล้ว +28

    വിളിച്ചു വരുത്തിയ എല്ലാരോടും ചോദ്യം ചോദിക്കാം. വലിഞ്ഞു കേറി വന്നതാണോ ആവോ?. അവരും ആർട്ടിസ്റ്റുകൾ അല്ലെ! പക്ഷാഭേതം കഷ്ട്ടം തന്നെ.

  • @sajeesh.kerala.tricks.maker2.0
    @sajeesh.kerala.tricks.maker2.0 ปีที่แล้ว +36

    മുക്കാൽ മണിക്കൂർ ചോദ്യങ്ങൾ ചോദിക്കാത്തത് കൊണ്ട് മിണ്ടാതിരുന്ന എല്ലാ നടന്മാർക്കും അഭിനന്ദനങ്ങൾ😂😂😂

    • @tonybiju
      @tonybiju 11 หลายเดือนก่อน +2

      sathyam..njanum atha chindhiche...enthinanu avare villichu ingane apamanikkune...

  • @athirab6115
    @athirab6115 5 หลายเดือนก่อน +1

    Mammuukka 😘🥰❤️

  • @jshan6332
    @jshan6332 ปีที่แล้ว +5

    Mammokka great 👍🔥

  • @ruksanaanas9241
    @ruksanaanas9241 ปีที่แล้ว +4

    🥰🥰🥰

  • @ab4993
    @ab4993 ปีที่แล้ว +2

    No questions for two of the guests!!!

  • @Usr3473
    @Usr3473 4 หลายเดือนก่อน +1

    Mammooka is great personality

  • @shabeebasahil6030
    @shabeebasahil6030 10 หลายเดือนก่อน +1

    Tharkuttharaammooka

  • @Badusha9633
    @Badusha9633 ปีที่แล้ว +10

    പിള്ളേരുടെ കൂടെ കട്ടക്ക് പിടിച്ച് നിൽക്കാൻ മമ്മൂക്ക കഴിഞ്ഞേ വേറെ ആലുള്ളു

  • @santhinipvenu7229
    @santhinipvenu7229 ปีที่แล้ว +4

    Shine poli

  • @oormathundukal
    @oormathundukal 10 หลายเดือนก่อน +2

    🥰

  • @sandra09757
    @sandra09757 ปีที่แล้ว +1

    Itrem nala artists ne kittytt uuula questions choicha ningale samathikanm

  • @muhammedrahees5800
    @muhammedrahees5800 ปีที่แล้ว +4

    18:49

  • @SK-ie2tv
    @SK-ie2tv ปีที่แล้ว +3

    ആറാട്ടിൽ ഒലിച്ചു പോയ തിരക്കഥകൃത്തും.... ഡയറക്ടറും... 🥲😅

  • @localticket
    @localticket ปีที่แล้ว +3

    ikkade eduthu nammade muth decent aayi erikkunnathu kando.. 🤣

  • @pearlstreak
    @pearlstreak ปีที่แล้ว +20

    Humility is not trying to be humble! The interview could have been better if everyone could listen and respect each other…no one comes knowing everything. You learn everyday, big or small…

  • @asoorapkasooranavas6824
    @asoorapkasooranavas6824 14 วันที่ผ่านมา

    ഷൈൻ ❤👍👍👍

  • @DareDicrooz
    @DareDicrooz ปีที่แล้ว +8

    Please respect the other people who is on interviews tooo ...

  • @FIFAMOBILE-iw4mf
    @FIFAMOBILE-iw4mf ปีที่แล้ว +4

    മമ്മുക്ക ഉള്ളതുകൊണ്ടാവും ഷൈൻ glu ഒട്ടിച്ച പോലെ ഇരിക്കുന്നത് അല്ലെങ്കിൽ അവൻ ചെയറിൽ ഇരുന്നു karangavum

  • @jineeshcv9038
    @jineeshcv9038 ปีที่แล้ว +4

    Ukri🔥

  • @KT-nt5db
    @KT-nt5db ปีที่แล้ว +1

    💙💙💙💙💙💙❤️💙💙💙💙💙💙💙

    • @soorajkumar8664
      @soorajkumar8664 11 หลายเดือนก่อน

      ഇത് എന്ത്... ലവ് ന്റെ സമ്മേളനം ഉണ്ടോ 🙄

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 7 หลายเดือนก่อน +1

    ❤❤❤🎉❤❤❤🎉❤❤❤🎉🎉😂

  • @sarammatt1589
    @sarammatt1589 ปีที่แล้ว +2

    Amitab Bechen and Mammukka 2 perum oru pole. Just like Ametab.

  • @sissyvlogs5550
    @sissyvlogs5550 ปีที่แล้ว +9

    18:47😂 nte mwonee chirich oru vazhiyayii 😅😅😅

  • @shibinashibi844
    @shibinashibi844 ปีที่แล้ว +2

    മമ്മുക്ക ഫാൻസ്‌ 🥰

  • @thambu2831
    @thambu2831 22 วันที่ผ่านมา

    വിഷമം തോന്നി ആ രണ്ട് പേരെ കണ്ടപ്പോ... തികച്ചും അപമാനിച്ചത് പോലെ ആയി

  • @Gayathri--
    @Gayathri-- ปีที่แล้ว +7

    Aa left side il irikunnavar invisible aano??!! 🤷🏻‍♀️ really bore questions too..

  • @ar.004
    @ar.004 5 หลายเดือนก่อน +2

    Aa left side ileku camera onnu neekiye ellaa 😂 avde randu peru iripund 😂

  • @albinantony3623
    @albinantony3623 ปีที่แล้ว

  • @Nikhil-ho6oo
    @Nikhil-ho6oo ปีที่แล้ว

    @VarietyMedia, sound edaykoke korenju pokunnund. Anchors chodikkunnath clear aanu, but mattullavarude talks kitnnilla

  • @Neam11111
    @Neam11111 ปีที่แล้ว

    Ikka😍😍😍😍

  • @Msanuale
    @Msanuale 5 หลายเดือนก่อน

    Aishwarya very sensible

  • @salinir6889
    @salinir6889 ปีที่แล้ว +1

    Ikka

  • @pranilap9224
    @pranilap9224 10 หลายเดือนก่อน +1

    Anik nan മരിക്കുന്നത് മുൻപ് ഒന്ന് mamookaya കാണണം. ഞാൻ എന്റയ മക്കളോട് appolaum പറയും. അത്രക്കും ഇഷ്ടം ആണ്.

  • @Sanabilsidheek
    @Sanabilsidheek ปีที่แล้ว +2

    Thumbnails parama bore
    Adhu nalla Oru counter thanne aayirnu,ippozhum aanu mone..

  • @shibu5477
    @shibu5477 ปีที่แล้ว +14

    അവതാരകർക്ക് excitement മാത്രം.. ബാക്കി കുറച്ച് പേരെ ഇന്റർവ്യൂ കാണാൻ കൊണ്ട് ഇരുത്തിയതാണോ.. എങ്കിൽ അവർക്കും അത് വീട്ടിൽ ഇരുന്ന് യൂട്യൂബിൽ കണ്ടാൽ പോരെ... എന്ത് ബോർ പരിപാടി ആടോ നിങ്ങൾ കാണിക്കുന്നേ..... 😏

  • @rose-ei6sd
    @rose-ei6sd ปีที่แล้ว +5

    Dash role😂

  • @krishnakichoos
    @krishnakichoos ปีที่แล้ว +2

    അവിടെ ഇരിക്കുന്ന ബാക്കി ഉള്ളോരോട് എന്താണ് ഒന്നും ചോദിക്കാത്തത്. അവരേ കൊണ്ടിരുത്തി അപമാനിക്കുന്നതിന് തുല്യമായി പോയി.. ഷൈൻ നെയും മമ്മൂക്കയേയും ഐശ്വര്യയേയും മാത്രം ഇരുത്തിയാ പോരേ 🙄

  • @GangaGanga-jw6hm
    @GangaGanga-jw6hm ปีที่แล้ว +3

    ഇക്കാനുഒന്നുകൂടി ഭംഗി കൂടിയൊ

  • @user-tw7mn6up3e
    @user-tw7mn6up3e 23 วันที่ผ่านมา

    Shyne que 💯Sheri😂😂