"ഞാൻ അച്ഛനോടും അമ്മയോടും സംസാരിക്കാറില്ല": Dhyan Sreenivasan | Happy To Meet You | 24 News

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2023
  • #dhyansreenivasan #happytomeetyou #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • บันเทิง

ความคิดเห็น • 178

  • @vazhipokka
    @vazhipokka 9 หลายเดือนก่อน +253

    എന്തൊക്കെ ചെയ്താലും ഇവൻ നശിക്കരുത് എന്ന് ആഗ്രഹിച്ചത് കുടുംബം മാത്രമാണ് അവർ മാത്രമേ നമ്മുടെ നന്മ ആഗ്രഹിക്കു...

  • @Jo-qp6mw
    @Jo-qp6mw 9 หลายเดือนก่อน +80

    😄😄 ഈ anchor ന് മനസ്സ് നിറയെ ധ്യാൻ നോടുള്ള സ്നേഹം ഇഷ്ടമോ ഒക്കെ ആണെന്ന് തോന്നി.... ഒരു ചോദ്യവും വളരെ ശ്രദ്ധയോടെ ചോദിക്കുന്നു... ധ്യാൻ നെ തൊട്ടു തലോടി ചോദിക്കുന്ന പോലെ.... 😄😄 👍🏻👍🏻👍🏻... എന്ത് തിരക്കിലും വീട്ടിൽ അച്ഛന്റേം അമ്മേടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന മകൻ... ഭാഗ്യം ചെയ്ത ശ്രീനി ചേട്ടനും ചേച്ചിയും... എല്ലാ ആയുർ ആരോഗ്യ സൗഖ്യവും ഈ കുടുംബത്തിൽ എല്ലാർക്കും ഉണ്ടാവട്ടെ ❤️❤️❤️❤️

    • @rafimohammed1028
      @rafimohammed1028 9 หลายเดือนก่อน +4

      എല്ലാ പടവും പൊളിയുന്ന ഒരാളോട് ഉള്ള കരുതൽ ആണ്

    • @Jo-qp6mw
      @Jo-qp6mw 9 หลายเดือนก่อน +1

      @@rafimohammed1028അല്ല....നല്ല മനസ്സിന് ഉടമ ആയിട്ടുള്ള ആളിനോടുള്ള സ്നേഹം...

  • @rajeevmi6847
    @rajeevmi6847 9 หลายเดือนก่อน +171

    ഇതെന്തൊരു മനുഷ്യൻ ഇങ്ങേരുടെ ഇന്റർവ്യ ഒരു സിനിമ പോലെ മനോഹരം

  • @vineeshd45
    @vineeshd45 9 หลายเดือนก่อน +130

    ഇവൻ ഒരുനാൾ മലയാള സിനിമയുടെ മെയിൻ ആകും

    • @Jo-qp6mw
      @Jo-qp6mw 9 หลายเดือนก่อน +16

      വരാൻ ഇരിക്കുന്നെ ഉള്ളു.... വെയ്റ്റിംഗ് ❤️❤️❤️

    • @noufalshaikhsn6653
      @noufalshaikhsn6653 9 หลายเดือนก่อน

      അയിന്

    • @shahulks1417
      @shahulks1417 9 หลายเดือนก่อน

      😂😂

    • @rafimohammed1028
      @rafimohammed1028 9 หลายเดือนก่อน +7

      Main switch of Malayalam cinema ക്യാപ്ഷൻ കൊടുക്കാൻ ഹൃദയം വെമ്പുന്നു

    • @B__1996
      @B__1996 9 หลายเดือนก่อน +6

      അതെ പുള്ളളിക്ക് ഒരു ദിവസം വരും...

  • @reshmi802
    @reshmi802 9 หลายเดือนก่อน +44

    വീനിതുo ധ്യാനും സ്വഭാവത്തിൽ പരസ്പര വിരുദ്ധമാണ്. എന്നാലും ശ്രീനിവാസൻ സാറിനെ പോലെ നല്ല human being ആണ്🤩🤩🤩🤩🤩

  • @karthiayanim2970
    @karthiayanim2970 9 หลายเดือนก่อน +45

    അച്ഛനോട് സ്നേഹബഹുമാന൦, മിടുക്കരായ മക്കൾ ഭാഗ്യവാനായ ശ്രീനിവാസൻ

  • @kishuakku9921
    @kishuakku9921 9 หลายเดือนก่อน +121

    ഇങ്ങേർ ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല... ചുരുങ്ങിയ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടാക്കിയ മൊതല്

  • @mpaul8794
    @mpaul8794 9 หลายเดือนก่อน +19

    ധ്യാൻ മോൻ വന്നേ...... ❤

  • @SP-xh9tq
    @SP-xh9tq 9 หลายเดือนก่อน +46

    the interviewer has a striking resemblance with suresh gopi/gokul suresh

  • @aswinirudra
    @aswinirudra 5 หลายเดือนก่อน +4

    This is the first time I am watching an interviewer giving space to Dhyan to speak a lot... very matured interview handsoff kishore for such an amazing interview 😍😍😍😍

  • @chindhulohinandh6947
    @chindhulohinandh6947 9 หลายเดือนก่อน +13

    ente chettan nnu epolum parayunnanth ketal ariyam ullile sneham respect ❤

  • @shynim2180
    @shynim2180 9 หลายเดือนก่อน +43

    Loveable son...

  • @jishnumenon4220
    @jishnumenon4220 9 หลายเดือนก่อน +22

    Gokul suresh interviewing Dyan sreenivasan ❤️

  • @arunvasudevan2
    @arunvasudevan2 9 หลายเดือนก่อน +41

    "HONEST 🌟" Dhyan Sreenivasan

  • @praveenk5064
    @praveenk5064 9 หลายเดือนก่อน +115

    Superstars ന് കിട്ടുവോ ഇത്രേം reach..😂👍

    • @ABC-mb6ri
      @ABC-mb6ri 9 หลายเดือนก่อน +6

    • @asifasi3204
      @asifasi3204 9 หลายเดือนก่อน +4

      ❤❤

    • @sobhanadrayur4586
      @sobhanadrayur4586 7 วันที่ผ่านมา

      ധൃാനിൽ....നിന്നു൦
      ഇവ൪...പഠിയ്ക്കേണ്ടത്''ആണ്
      ഫാൻസ്കാ൪
      പരസ്പരഠ...ചെളി'വാരിയെറിയുന്നതു൦''''അവ൪''controll
      ''Cheyyanam

  • @lathafrancis1518
    @lathafrancis1518 2 หลายเดือนก่อน +1

    Really dyan u r really awesome, അച്ഛൻ്റെ കസേല ,കണ്ണൂരിലെ പാർട്ടി അതൊക്കെ റിയലിയായിട്ട് ഞങ്ങളും അനുഭവിച്ച സഞ്ചരിച്ച വഴികളാണ് good, good

  • @meghageorge2138
    @meghageorge2138 9 หลายเดือนก่อน +54

    Addiction and recovering from it is not an easy thing. I feel you Dhyan.. I hope your friends and family are there with you now to support you to get over this.. Each day is like Day 1... Stay strong.. loads of love

  • @JBJJ2907
    @JBJJ2907 9 หลายเดือนก่อน +22

    One of the best interviews

  • @bijootan
    @bijootan 9 หลายเดือนก่อน +12

    Classic interview, Dhyan👍

  • @anwarfazalet
    @anwarfazalet 9 หลายเดือนก่อน +68

    അവസരം വളരെ സ്മാർട്ടായി മുതലെടുക്കുന്ന ശ്രീനിവാസൻ്റെ മോൻ തന്നെ😊😊

  • @cmuneer1597
    @cmuneer1597 9 หลายเดือนก่อน +26

    Dhyan 🤩🌹 ഇതുവരെപറയാത്ത വ്യത്യസ്തമായ കാര്യങ്ങൾ ഇതിലുമുണ്ട്

  • @divyat.r.1832
    @divyat.r.1832 9 หลายเดือนก่อน +22

    Nalla chodyangal ,vyakthatha yulla marupadikal...❤

  • @rinnuallen1235
    @rinnuallen1235 9 หลายเดือนก่อน +23

    One of the best vlogs
    Very informative and a very special visual treat. Thank you so much for taking the time to share it.

  • @HH-ds2is
    @HH-ds2is 9 หลายเดือนก่อน +38

    പഴയ കാര്യങ്ങൾ ഒക്കെ സത്യം ആയിരുന്നു എല്ലേ ഇതിൽ സത്യം ഏതാ കള്ളം ഏതാ എന്ന് ഇപ്പഴും മനസിലാകുന്നില്ല ധ്യാനെ 💚💚💚💚💓💓💓💚💚

  • @gangaraju1213
    @gangaraju1213 9 หลายเดือนก่อน +13

    Love you dyan chetta❤

  • @DrRahul4044
    @DrRahul4044 9 หลายเดือนก่อน +23

    Dha ivideyum🙄🙄🙄🙄😂😂😂😂👍👍👍👍

  • @abdulbarid9657
    @abdulbarid9657 9 หลายเดือนก่อน +12

    ധ്യാൻ രണ്ടും കൽപ്പിച്ച് ആണല്ലോ... ഇൻ്റർവ്യൂ കൊണ്ട് പെരുമഴ ആണല്ലോ 😂😍

  • @blueberrycreation2.0
    @blueberrycreation2.0 9 หลายเดือนก่อน +4

    നിലവാരം ഉള്ള ചോദ്യങ്ങൾ ✨️✨️

  • @snowdrops9962
    @snowdrops9962 9 หลายเดือนก่อน +31

    Trending interview star...😂😂😂

  • @sanoojashan7916
    @sanoojashan7916 9 หลายเดือนก่อน +10

    Sherikkum innale Manoromayile interview complete cheythath .super stars inte interview polum invje kandadille.❤

  • @lintumerinbaby2149
    @lintumerinbaby2149 9 หลายเดือนก่อน +9

    Super questions and super interview

  • @SherinMathew-gc8xj
    @SherinMathew-gc8xj 9 หลายเดือนก่อน +10

    Love you dhyan.... ❤️

  • @sujithsuji507
    @sujithsuji507 9 หลายเดือนก่อน +9

    Dhyan 👍

  • @sheejarejee4636
    @sheejarejee4636 9 หลายเดือนก่อน +7

    Dhyan👍

  • @sony_p
    @sony_p 9 หลายเดือนก่อน +27

    Dhyan ❤

  • @ajmalek7126
    @ajmalek7126 9 หลายเดือนก่อน +47

    മനോരമ യിലെ ഇന്റർവ്യൂ ഹിറ്റ്‌ ആയപ്പോ നേരെ ഇങ്ങോട്ട് വിളിച്ചു

    • @JOHNWiCK-se4hy
      @JOHNWiCK-se4hy 9 หลายเดือนก่อน +1

      😁😁

    • @fineaqua4481
      @fineaqua4481 9 หลายเดือนก่อน +2

      അത് സത്യം😂

    • @ansarsalam879
      @ansarsalam879 9 หลายเดือนก่อน

      സത്യം

  • @MOLLYGS-cz6uc
    @MOLLYGS-cz6uc 2 หลายเดือนก่อน +1

    Valare nalloru manushyan

  • @Im_Sharan
    @Im_Sharan 9 หลายเดือนก่อน +10

    Dyan ❤

  • @pournamivg
    @pournamivg 9 หลายเดือนก่อน +7

    Kishorettan...❤

  • @ayishanuha2113
    @ayishanuha2113 9 หลายเดือนก่อน +14

    ❤❤❤

  • @amithtomrajeev1303
    @amithtomrajeev1303 9 หลายเดือนก่อน +5

    Ho ee Kishor bhai namme vismayippikkunnu ❤️

  • @josephpm5927
    @josephpm5927 9 หลายเดือนก่อน +4

    He,isgoodman

  • @rijunrajriju895
    @rijunrajriju895 9 หลายเดือนก่อน +13

  • @sreejachirayil4278
    @sreejachirayil4278 9 หลายเดือนก่อน +1

    Enthu thanne aayikkotte mathapithakkal vayasavumbol avarude koode undavanam ennu aagrahikkunna Dhyaninte manasine namikkunnu❤

  • @basheerps7250
    @basheerps7250 9 หลายเดือนก่อน +3

    Kishor Mon.....🥰🥰🥰

  • @01abhilash
    @01abhilash 9 หลายเดือนก่อน +11

    Kannur ❤

  • @prasoonsoon3411
    @prasoonsoon3411 9 หลายเดือนก่อน +10

    SELF HYPE 🎉🎉🎉🎉

  • @sony_p
    @sony_p 9 หลายเดือนก่อน +22

    Anchor Suresh Gopi yeppole undallo😎

    • @deepthik6622
      @deepthik6622 9 หลายเดือนก่อน +11

      Gokul sureshgopi pole undu

  • @Im_Sharan
    @Im_Sharan 9 หลายเดือนก่อน +6

    Kannur da❤❤

  • @Arjunblast
    @Arjunblast 7 หลายเดือนก่อน +1

    Dhyan ❤️❤️

  • @Vmr.24
    @Vmr.24 9 หลายเดือนก่อน +23

    Nalla interview❤❤

  • @ProjectSlimMe
    @ProjectSlimMe 9 หลายเดือนก่อน +9

    Anchor cute

    • @nishad8514
      @nishad8514 9 หลายเดือนก่อน

      All the best for Project-50👍😊.

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 9 หลายเดือนก่อน +21

    iger ini devotional tv koodi interview kodukaan ollu thonnunu

    • @cmuneer1597
      @cmuneer1597 9 หลายเดือนก่อน

      😂

  • @shobhanarayaneeyam
    @shobhanarayaneeyam 2 หลายเดือนก่อน

    19.37. dhyan Mone you are great. Lucky parents.

  • @Shintu______
    @Shintu______ 9 หลายเดือนก่อน +11

    ഒരു പടം വിജയിച്ചാൽ മട്ടും പോതും. ബാക്കിയെല്ലാം സെറ്റ് ആണ്

  • @ABHISHEKPT07
    @ABHISHEKPT07 4 หลายเดือนก่อน

    Nice interview ❤

  • @Userhjk5885
    @Userhjk5885 9 หลายเดือนก่อน

    You again !!!!

  • @yautja5331
    @yautja5331 9 หลายเดือนก่อน +7

    i see myself in you that spoiled kid in family...will watch the Film...

  • @bestinkalarickal1479
    @bestinkalarickal1479 9 หลายเดือนก่อน +5

    Gokul suresh look😊

  • @jayansreekanth
    @jayansreekanth 9 หลายเดือนก่อน +1

    Bro be everywhere

  • @kavithakarunan.p643
    @kavithakarunan.p643 4 หลายเดือนก่อน

    Questions✨✨

  • @salivs9862
    @salivs9862 4 หลายเดือนก่อน

    Super anchoring

  • @lalithaayyappan7000
    @lalithaayyappan7000 9 หลายเดือนก่อน

    ❤❤❤❤

  • @swaminathan1372
    @swaminathan1372 4 หลายเดือนก่อน

    👍👍👍

  • @tvsbabu
    @tvsbabu 9 หลายเดือนก่อน +1

    FINALLY NOW....HE GOT MATURED....

  • @paruskitchen5217
    @paruskitchen5217 8 หลายเดือนก่อน

    😊🎉😊❤

  • @appupadinjarayil381
    @appupadinjarayil381 9 หลายเดือนก่อน +2

    Interviewer look like Rishab Shetty. I repeated Dyan ചേട്ടൻ

  • @CellCODE
    @CellCODE 9 หลายเดือนก่อน +3

    Thoovanathumbikal Jayakrishnan kurich parayuna timestamp idaamo?

    • @kishorethomas7395
      @kishorethomas7395 9 หลายเดือนก่อน +4

      18.17

    • @CellCODE
      @CellCODE 9 หลายเดือนก่อน

      ​@@kishorethomas7395 thank you👍

  • @prasoonsoon3411
    @prasoonsoon3411 9 หลายเดือนก่อน +4

    Chumma HYPE😂😂😂

  • @jeevachalad8364
    @jeevachalad8364 9 หลายเดือนก่อน

    Kishore sir endhokeyund sir ariyuoo namala

  • @prasadmvmadathil6972
    @prasadmvmadathil6972 9 หลายเดือนก่อน

    👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤🥰🥰🥰🥰👏👏👏👏👏👏👏👏👏

  • @shinjucheroth1606
    @shinjucheroth1606 9 หลายเดือนก่อน +2

    Avatharakan suresh gopiyude aarengilum aano

  • @aaradhyakurup828
    @aaradhyakurup828 9 หลายเดือนก่อน +2

    Ivane sahicha pavam family.

  • @abishcpolackal1320
    @abishcpolackal1320 9 หลายเดือนก่อน +2

    Athryk cash undo

  • @minnuikka5312
    @minnuikka5312 9 หลายเดือนก่อน +9

    ഇയാളുടെ മാനറിസം തന്നെ ഒരുപാട് മാറിയല്ലോ 🤔🤔🤔... അളിഞ്ഞ കോമഡി ഇല്ല... ആ പഴയ വൃത്തിയില്ലായ്മ ഇല്ല.... മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്

    • @avilmilk
      @avilmilk 9 หลายเดือนก่อน +19

      നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല മറുപടികളും കിട്ടും .
      അല്ലാതെ ഓൺലൈൻ മിഡിയകൾ ചോദിക്കുന്നത് പോലെ ഇന്നിട്ടിരിക്കുന്ന ഷഡ്ഢിയിൽ എത്ര ഓട്ടയുണ്ടെന്നൊക്കെയാണ് ചോദ്യങ്ങളെങ്കിൽ മറുപടിയും അതുപോലെ വരും

    • @minnuikka5312
      @minnuikka5312 9 หลายเดือนก่อน +1

      @@avilmilk അതൊന്നുമല്ല..... അവിഞ്ഞ ഒരു ഇരിപ്പും.. ചിരിയും ഒക്കെ മാറി

    • @shalini-lf9mi
      @shalini-lf9mi 9 หลายเดือนก่อน +1

      ​@@avilmilkcorrect.. ചോദ്യങ്ങളുടെ നിലവാരം പോലെ ഇരിക്കും ഉത്തരം...

    • @shilpamv6526
      @shilpamv6526 9 หลายเดือนก่อน +1

      @@avilmilk 😂😂

    • @ushacr2196
      @ushacr2196 9 หลายเดือนก่อน +2

      നല്ല ചോദ്യങ്ങൾ ക് നല്ല ഉത്തരം. അളിഞ്ഞ തിനു അതനുസരിച്ച്

  • @Explore_2001
    @Explore_2001 9 หลายเดือนก่อน

    17:15 same avastha 😢

  • @faay5174
    @faay5174 9 หลายเดือนก่อน +2

    Interviewer ine evideyokkeyo kanan pandathe suresh gopiye pole thonnunnu

  • @bhoomi2645
    @bhoomi2645 9 หลายเดือนก่อน

    Interview star chettan movie star

  • @user-en7vj3hp9d
    @user-en7vj3hp9d 9 หลายเดือนก่อน +2

    0:50 0:51 0:51 0:51 0:51 0:52

  • @TheMoodDiaries
    @TheMoodDiaries 9 หลายเดือนก่อน +4

    Gokul suresh aanenne karudi anchor

  • @akhilkrishnana6290
    @akhilkrishnana6290 9 หลายเดือนก่อน

    മാമൻ.. Knr university 😌

  • @9711555674
    @9711555674 9 หลายเดือนก่อน +11

    ജയറാം in ഫ്രണ്ട്‌സ് മൂവി എന്നാണ് പലപ്പോളും എനിക്ക് തോന്നിയിട്ടുള്ളത്, charector. ❤️

  • @Farseenan-nm5sy
    @Farseenan-nm5sy 8 หลายเดือนก่อน

    Brand ayo ? ? New gen actor brand ...

  • @shyamjithks4113
    @shyamjithks4113 9 หลายเดือนก่อน

    ഗോകുൽ സുരേഷിനെ പോലെ ഒരു അവതാരകൻ 😊😊

  • @user-ej1on8eo7c
    @user-ej1on8eo7c 9 หลายเดือนก่อน +3

    Jayakrishnan😂

  • @amalmohan7502
    @amalmohan7502 9 หลายเดือนก่อน +16

    ഓരോ സിനിമ കണ്ട് അതിന്റെ ഹാങ്ങ്‌ ഓവറിൽ ജീവിക്കുന്ന ഒരു മൊതൽ. ചില വാക്കുകൾ കേട്ടാൽ തോന്നും ഇങ്ങേരു ഒരു സംഭവം ആണെന്ന് ചില കാര്യം പറയുന്ന കേട്ടാൽ ലോക പാഴാണെന്ന് തോന്നും ശെരിക്കും ഇങ്ങേരു എന്താണ് അയാൾക് പോലും അറിയില്ല

  • @Farseenan-nm5sy
    @Farseenan-nm5sy 8 หลายเดือนก่อน

    New gen Shahrukh

  • @faay5174
    @faay5174 9 หลายเดือนก่อน +3

    Dhyan samasarikkumbo evideyo prithviye thonnunnu

    • @nodramazone
      @nodramazone 4 หลายเดือนก่อน +1

      Right enikkum thonni. I thought enikku mathrame thonniyittundavlulloo enn 😅

  • @bachelorcooking3702
    @bachelorcooking3702 9 หลายเดือนก่อน

    Anchorum dhyanum sambhu vachitundu...sookshichu nokiyee

  • @chinnup4804
    @chinnup4804 9 หลายเดือนก่อน

    Ithiloode kadannu poya Parents side interview koode arinjal nalle arkm

  • @sumeeshr
    @sumeeshr 2 หลายเดือนก่อน

    Mukundan unni aano dhyaan ???

  • @sanal_tld
    @sanal_tld 9 หลายเดือนก่อน +5

    Jevithathil ituvare idhonum upayogikathavar unde avar oky sherikum mandanmar 😮 parayan oorthirikan oru anubhavam polum undakila

    • @jibinsha565
      @jibinsha565 9 หลายเดือนก่อน +2

      Vtile kashtapadintem vtukarum friends okke ayi nalla anubavangal inde

  • @kvsurdas
    @kvsurdas 3 หลายเดือนก่อน +2

    ശ്രീനിയേട്ടന് ഇങ്ങനെയൊരു 'പോഴൻ' മകൻ എങ്ങനെ എന്ന് അത്ഭുദം തോന്നാറുണ്ട്...
    ലോകത്തു എനിക്കേറ്റവും ഇഷ്ടമുള്ള കലാകാരനാണ് ശ്രീനിയേട്ടൻ..
    പക്ഷെ വിനീതിനെ സഹിക്കാം, ഇയാളെ ഒരു തരത്തിലും സഹിക്കാൻ കഴിയില്ല.. 🙏🙏

    • @midhunam1932
      @midhunam1932 2 หลายเดือนก่อน +2

      thaan verum gathikettavn anenu thonunu

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 2 หลายเดือนก่อน

      വിനീതിനെ സഹിക്കാം എന്ന് പറഞ്ഞത് 🤔

  • @jijeeshjiji2641
    @jijeeshjiji2641 9 หลายเดือนก่อน +2

    എന്ത് പ്രഹസനം ആണ് സജി😂

  • @ajith7717
    @ajith7717 9 หลายเดือนก่อน

    കിന്നാരതുമ്പിയിലെ ആയിരിക്കും😂

  • @abinaby1776
    @abinaby1776 9 หลายเดือนก่อน

    Nallah anchor nilavaram und veruppikal ala

  • @SAaSAa2124
    @SAaSAa2124 9 หลายเดือนก่อน +1

    😂

  • @habeebqtr6024
    @habeebqtr6024 9 หลายเดือนก่อน +1

    ഇവന് ഇത് തന്നെ ഒരു പണി ആണോ

  • @mithunmi6146
    @mithunmi6146 9 หลายเดือนก่อน +1

    Oru padam hit akiyal i will respect u, epom ni verum shonna anu,

  • @vinodkumar-ph8xg
    @vinodkumar-ph8xg 9 หลายเดือนก่อน +3

    Full thallannu, chotta munbayile shakkeelaye poolle aannu njan ennu parayaathathu bhaaghyam 😂😂😂