Impress ചെയ്യാനുള്ള കാട്ടിക്കൂട്ടലുകൾ പ്രണവിനില്ല || Star Jam with Vineeth and Vishak

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.7K

  • @Galaxy-de6ev
    @Galaxy-de6ev 3 ปีที่แล้ว +6271

    എന്തു രസമാണ് വിനീത് സംസാരിക്കുന്നത് കാണാൻ. എന്ത് സിംപിളാണ് വിനീത്. എന്നും നന്മകൾ ഉണ്ടാകട്ടെ.

  • @Mani_parayil
    @Mani_parayil 3 ปีที่แล้ว +10311

    പ്രണവിനെ കുറിച്ച കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ 😍😍🥰🥰

    • @Emotionified
      @Emotionified 3 ปีที่แล้ว +45

      @@goodvibez.5296 അതായിരിക്കും 237like🤣

    • @sree565
      @sree565 3 ปีที่แล้ว +42

      അല്ല ഞാനും ഉണ്ട് BRO🥰

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 3 ปีที่แล้ว +18

      Njanum❤

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 3 ปีที่แล้ว +12

      @@Emotionified 325now❤😃

    • @goodvibez.5296
      @goodvibez.5296 3 ปีที่แล้ว +7

      @@Emotionified 😂

  • @jibinjose5129
    @jibinjose5129 2 ปีที่แล้ว +201

    പ്രണവെന്ന നടനോടുള്ള ഇഷ്ടത്തെക്കാൾ നൂറു മടങ്ങ് ഇഷ്ട്ടമാണ് പ്രണവെന്ന വ്യക്തിയോടും വിനീതേട്ടനോടും ❤️❤️❤️

  • @ramlathpa7866
    @ramlathpa7866 3 ปีที่แล้ว +848

    ഒത്തിരി സന്തോഷം തോന്നിയ ഇൻ്റർവ്യൂ ! ഭാഗ്യം ചെയ്ത ഈ മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും എല്ലാ നന്മയും നേരുന്നു ! All the best മക്കളെ !!

  • @aliannasmuhammad
    @aliannasmuhammad 3 ปีที่แล้ว +366

    എത്ര പടം ചെയ്തു ... എന്നല്ല
    എത്ര ആളുകളുടെ മനസ്സിൽ കയറി എന്നുള്ളതിലാണ് ..
    "പ്രണവ് " വ്യത്യസ്തമാകുന്നത്. ..
    ❣️❣️❣️

  • @ruksanam9484
    @ruksanam9484 3 ปีที่แล้ว +2692

    Vineeth is the special one in malayalam film industry..💯

  • @deepakm4926
    @deepakm4926 3 ปีที่แล้ว +4218

    അങ്ങനെ നമ്മുടെ ദാസന്റേയും വിജയന്റേയും മക്കൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. ഒന്നിക്കുകയാണ്.. 😁
    ഹൃദയം ❤️

  • @sanoopvarghese297
    @sanoopvarghese297 3 ปีที่แล้ว +731

    മലയാളത്തിന്റെ നന്മ അതാണ് വിനീത് ശ്രീനിവാസൻ ❤️ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ❤️

  • @pranav_mohanlal_lovers6310
    @pranav_mohanlal_lovers6310 3 ปีที่แล้ว +2198

    എന്റെ ഹൃദയം കവർന്നു ഹൃദയം മൂവി ❤
    പ്രണവ് അഭിനയo സൂപ്പർ ആയിരുന്നു ❤

    • @subeeshparambath529
      @subeeshparambath529 3 ปีที่แล้ว +9

      ഇതിൽ അഭിനയത്തിന് സാധയുണ്ടോ അണ്ണാ
      ഞാൻ മൂവി കണ്ടതാണ്

    • @jithinkadirur
      @jithinkadirur 3 ปีที่แล้ว +16

      @@subeeshparambath529 😂😂😂 എല്ലാ പടത്തിലും അതിൽ പറയുന്ന രീതിയിൽ ഉള്ള അഭിനയങ്ങൾ ഉണ്ടാവും. 😂😂😂

    • @janeesht8582
      @janeesht8582 3 ปีที่แล้ว +14

      @@subeeshparambath529 nee ethu kannu kondaa kandathu.niravadhi ugran abhinaya muhoorthangal undallo..raging sceneile negative act adakkam

    • @ajviner5266
      @ajviner5266 3 ปีที่แล้ว +8

      @@janeesht8582 Avan vayinokki irunnittundavum 😂

    • @rajeshkp5980
      @rajeshkp5980 3 ปีที่แล้ว +9

      അപ്പു മോന്റെ അഭിനയം അല്ല,
      വിനീത് എന്ന സംവിധായകൻ ആണ് സ്കോർ ചെയ്തത് 👍

  • @arunkrishnan1044
    @arunkrishnan1044 3 ปีที่แล้ว +146

    കുട്ടികാലത്തു സ്വാമി അയ്യപ്പനിലും കുമാര സംഭവത്തിലും എല്ലാം ഒരുപാട് തവണ കണ്ട പേരാണ് മേരിലൻഡ് സിനിമാസ് അത് ഒന്ന് കൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤

  • @myglamstories7204
    @myglamstories7204 3 ปีที่แล้ว +182

    വിനീതിന്റെ ഓരോ വാക്കും കേട്ടാൽ അറിയാം അത് "ഹൃദയത്തിൽ" നിന്നാണെന് അതുകൊണ്ടുത്തന്നെ ഉചിതമായ പേരും *HRIDAYAM*

  • @seethalakshmi46
    @seethalakshmi46 ปีที่แล้ว +13

    അനുഗ്രഹീതനായ കലാകാരനാണ് വിനീത് ,നിഷ്കളങ്കമായ ചിരി , ഒത്തിരി ഇഷ്ടമാണ് , അച്ഛനേയും മകനേയും അവരുടെ സിനിമകളും

  • @manojManoj-uo7hf
    @manojManoj-uo7hf 3 ปีที่แล้ว +112

    ആദ്യമായിട്ടാണ് ഒരു Prodcast Skip ചെയ്യാതെ കാണുന്നത് 😅❤️
    Vineeth is so humble😍

    • @galaxy2073
      @galaxy2073 2 ปีที่แล้ว +2

      Vineethinte oru interview polum skip cheyyarilla

  • @vinitacharlie415
    @vinitacharlie415 3 ปีที่แล้ว +54

    വിനീത് sr.... മനസ്സ് എടുത്തോണ്ട് പോവുന്നു സംസാരവും സിനിമകളും ശബ്ദവും... എല്ലാം... Words from heart... Genuine personality... Great sr...love u alot

  • @reejamahesh2467
    @reejamahesh2467 3 ปีที่แล้ว +89

    Super സിനിമ....... നല്ല feeling ആണ്‌ കണ്ട് കഴിയുമ്പോൾ.... അറിയാതെ കണ്ണ് നിറഞ്ഞുപോയി... പല ഭാഗങ്ങളും കണ്ടപ്പോൾ.... ഇങ്ങനെ.... ഒന്ന് ക്ഷമിക്കാതെ... ഒന്ന് കേൾക്കാൻ പോലും മനസ് തരാതെ ...നഷ്ടപ്പെട്ടു പോയ ഒരുപാട് പ്രണയങ്ങൾ..... 😔😍😍

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 ปีที่แล้ว +113

    പ്രണവുമായുള്ള അടുത്ത പടത്തിനുള്ള കഥ വിനീതിനു ഉടനെ കിട്ടട്ടെ ഈ കൂട്ടുകെട്ട് എന്ന് നിലനിൽക്കട്ടെ

  • @pookoye
    @pookoye 2 ปีที่แล้ว +9

    ഒരുപാടു വര്ഷങ്ങള്ക്കു ശേഷം ആസ്വദിച്ചു കണ്ട ഒരു നല്ല സിനിമയും ഗാനങ്ങളും, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു.......................

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +204

    പ്രണവ് ഒക്കെ ഇത്രയും സിംപിൾ ആയി എങ്ങനെ ജീവിക്കുന്നു ചെറുപ്പക്കാർ ശെരിക്കും മാതൃക ആക്കേണ്ട ഒരു ജീവിതം ആണ് പ്രണവിന്റേത്

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +273

    ഒരു സ്പാർക് കിട്ടിയാൽ അച്ഛനും മകനും ഒരു സിനിമക്ക് പറ്റിയ കഥ യുണ്ടാക്കും.

  • @Praveeshkannur
    @Praveeshkannur 3 ปีที่แล้ว +51

    വിനീത് ഏട്ടൻ എത്ര ക്യൂട്ട് ആണ്... കേട്ടിരിക്കാൻ നല്ല രസം ആണ് 🥰🥰..... എന്നേലും ഒന്ന് കാണണം എന്നുണ്ട് ❤

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +1203

    പ്രണവ്.......... നല്ല മനുഷ്യൻ........ Down to earth....

    • @francisjacobi5075
      @francisjacobi5075 3 ปีที่แล้ว +6

      ❤️

    • @ambaan.123
      @ambaan.123 3 ปีที่แล้ว +7

      Paisa undel ‘down to earth’ athaanu main😂

    • @janeesht8582
      @janeesht8582 3 ปีที่แล้ว +26

      @@ambaan.123 athu ninkku varattu chori ullathu kondu thonnunnathaanu

    • @traitor7079
      @traitor7079 3 ปีที่แล้ว +6

      @@ambaan.123 അപ്പോഴാണ് ഡൌൺ ട്ടോ എര്ത് അവൻ പാട് 😂 പിച്ച കാരന്റെ കയ്യിൽ പൈസ ഇല്ല പുള്ളി ഇപ്പഴും ഡൌൺ ട്ടോ എര്ത് ആണലോ

    • @ambaan.123
      @ambaan.123 3 ปีที่แล้ว

      @@traitor7079 🙄

  • @freshtalks
    @freshtalks 3 ปีที่แล้ว +78

    ദാസന്റേം വിജയന്റേം ഒരു സിനിമ കൂടെ വരട്ടെ ❤️വിനീതിന്റെ മനസിലുള്ള ആ കഥ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ പറ്റട്ടെ 😍❤️
    We are waiting✨️

  • @vishal-md2yg
    @vishal-md2yg 3 ปีที่แล้ว +54

    ഇത്രെയും പ്രേമിഹനായ ഒരു നടന്റെ മകനാണ്ണെന്നു ഒരുജാടയുമില്ലാതെയൊരു ഒരുപാചമനുഷ്യയിനടക്കുന്ന ഒരുസുപ്പർഹീറോ പ്രണവ് ❤❤❤❤

  • @kcu777
    @kcu777 3 ปีที่แล้ว +826

    വിനീതും പ്രണവും പച്ചയായ രണ്ടു മനുഷ്യരാണ്...

    • @aafilabde
      @aafilabde 3 ปีที่แล้ว +24

      ബാക്കിയുള്ളവർ പഴുത്തവർ ആണോ😆😆😆

    • @sagarsuresh9451
      @sagarsuresh9451 3 ปีที่แล้ว +7

      Hulk ആണോ

    • @rkp2008
      @rkp2008 3 ปีที่แล้ว +7

      @@aafilabde ivide avarude karyam aanu parayunnathu 😊😊 thanikku pidichilla? Prakrithi teamil petta aal ano ? 🤣😂

    • @rishitn58
      @rishitn58 3 ปีที่แล้ว +4

      @@aafilabde what you says what you think that is your parents teaching

    • @sarathbabu5826
      @sarathbabu5826 3 ปีที่แล้ว +1

      @@aafilabde 😆

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +626

    Singer 🎤
    Director🎬
    Actor🤓
    Script writter 📝
    വിനീതേട്ടൻ ഇഷ്ടം 💙❤️💙

    • @bevanfrancis1009
      @bevanfrancis1009 3 ปีที่แล้ว +10

      Producer also

    • @achusachin
      @achusachin 3 ปีที่แล้ว +9

      All rounder🥰

    • @aparna.m.r7177
      @aparna.m.r7177 3 ปีที่แล้ว +2

      Composer also

    • @aparna.m.r7177
      @aparna.m.r7177 3 ปีที่แล้ว

      @@bevanfrancis1009 Composer

    • @galaxy2073
      @galaxy2073 2 ปีที่แล้ว +8

      Playback Singer
      Actor
      Film Director
      Creative Director
      Screenwriter
      Lyricist
      Dubbing Artist
      Producer
      Music Composer

  • @vijeeshtc5235
    @vijeeshtc5235 3 ปีที่แล้ว +90

    ഇപ്പോൾ ക്ലിയർ ആയി 👍🏻 എന്ത് കൊണ്ട് ആണ് പ്രിത്വിരാജിനെ കൊണ്ട് വിനിത് പാട്ട് പടിപ്പിച്ചേ എന്ന് 😍👍🏻

  • @prasia62825
    @prasia62825 3 ปีที่แล้ว +717

    കുറച്ചു കാലം മുൻപ് വരെ ലാലേട്ടൻ ശ്രീനിവാസൻ കോമ്പോ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ദ് എക്കാലത്തെയും മികച്ച ഹിറ്റ് സിനിമ കൾ ആണ്. അതേ പാത പിന്തുടർന്ന് അച്ഛന്റെ പേര് ചീത്തയക്കാത്ത 2 മക്കൾ. അപ്പോൾ പിന്നെ നല്ലത് ആവാതിരിക്കില്ലല്ലൊ.പ്രണവ് വിനീത് ഇഷ്ട്ടം🥰😍

    • @priyarajgopal8589
      @priyarajgopal8589 3 ปีที่แล้ว +15

      Vineet. Hats off you. Pranavinte acting simple nd touching. Mone achanekal valiyavanavatte ennu eeswaranodu prarthikunu.

    • @LibinBabykannur
      @LibinBabykannur 3 ปีที่แล้ว +2

      🙏

  • @kadukvlogs8521
    @kadukvlogs8521 3 ปีที่แล้ว +54

    അച്ഛനെ പറയിപ്പിക്കാത്ത മക്കൾ ആണ് വിനീത്, ദാൻ , ❤❤❤എത്ര വിനയം വിനീത് ശ്രീനിവാസൻ, എന്നെങ്കിലും ഒന്നു കാണാൻ ആഗ്രഗം ഉണ്ട് 🙏🙏🙏ശ്രീനിവാസൻ സർ തങ്ങൾക്കു ബിഗ് സല്യൂട്ട് ഇതുപോലെ ഉള്ള മക്കകൾക്ക് ജന്മം നൽകിയതിന് 👍

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog 3 ปีที่แล้ว +151

    ഒരു രക്ഷയുമില്ല ...മൂവി കണ്ടതിനു ശേഷം പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ...❤️

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 ปีที่แล้ว

      😂😂😂എന്തുവാടെ മറിച്ചിടുമോ 😜

  • @loserlife5145
    @loserlife5145 3 ปีที่แล้ว +859

    Thanks to srinivasan sir for bringing up cultured kids, who are as versatile as him and 100% genuine

    • @jessaabraham
      @jessaabraham 3 ปีที่แล้ว +60

      To Vimala Srinivasan

    • @irfanbaba2918
      @irfanbaba2918 3 ปีที่แล้ว

      th-cam.com/video/LpDOKzq_wTM/w-d-xo.html

    • @asiisa4852
      @asiisa4852 2 ปีที่แล้ว

      @@jessaabraham no

  • @appus2018
    @appus2018 3 ปีที่แล้ว +72

    വിളിക്കുന്ന എല്ലാ ഇന്റർവ്യൂ അറ്റൻഡ് ചെയുന്ന...... ജാഡ ഇല്ലാത്ത...... ഇന്റർവ്യൂ വരെ രസിപ്പിക്കുന്ന ഒരേ ഒരു മനുഷ്യൻ vineethetan 🥰🥰👍👍

  • @Monisha-ji8zk
    @Monisha-ji8zk 3 ปีที่แล้ว +341

    വിനീത് ഉം പ്രണവ് ഉം സ്വഭാവത്തിൻ്റെ കാര്യത്തിൽ🥰🙏

    • @sanojabr82
      @sanojabr82 2 ปีที่แล้ว +2

      ഞാനും... എന്താ പറ്റില്ലേ.. ഭയങ്കര മതിപ്പാ എനിക്ക് എന്നോട് തന്നെ.. 😅

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      @@sanojabr82 pattum bro
      Avanavanu thannae avanavanodu nalla madippu venam
      Swantham manasakshiyudae munnil thalakuniklaendi vararuthu

  • @rageshravikumar4005
    @rageshravikumar4005 3 ปีที่แล้ว +198

    2:20
    Anchor :ഇത് എവിടുന്ന് കിട്ടി
    വിനിത് :ദേ ഇവിടന്ന് ❤️കിട്ടി
    ❤️❤️❤️❤️❤️

  • @Naim07-d9e
    @Naim07-d9e 3 ปีที่แล้ว +136

    വീനിതിന്റെ sound... സംസാരം... കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും....

  • @RAHULVELLAYANI
    @RAHULVELLAYANI 3 ปีที่แล้ว +252

    എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത ഒരു സിനിമ കണ്ടു .......
    ഹൃദയം .. ❤❤❤❤❤👌
    ചങ്കിൽ തറക്കുന്ന കുഞ്ഞു കുഞ്ഞു വാചകങ്ങളിലൂടെ അതിമനോഹരമായി തിരക്കഥ കെട്ടിപ്പടുത്ത വിനീതാണോ ....
    അതോ തിരക്കഥ ആവശ്യപ്പെടുന്ന മൂഡിലേക്കു എല്ലാം പ്രേക്ഷകരെ എത്തിക്കുന്ന മാജിക്കൽ സംഗീതം നൽകിയ ഹിഷാം ആണോ ...
    അതോ അരുൺ എന്ന വിദ്യാർത്ഥിയായും , കാമുകൻ ആയും , മകൻ ആയും , സുഹൃത് ആയും , അച്ഛൻ ആയും , ഭർത്താവ് ആയും സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രണവ് ആണോ .
    പ്രണയവും , വിരഹവും , ക്രോധവും , വിഷാദവും തുടങ്ങീ കാമുകീ ഭാവങ്ങളുടെ പൂർണതയും തിരശീലയിൽ വിരിയിച്ച ദർശന ആണോ ...
    ക്രെഡിറ്റ് സ്റ്റീലെർ എന്ന്‌ എനിക്കറിയില്ല !!
    പക്ഷെ ഒന്ന് അറിയാം ...
    മൂന്ന് മണിക്കൂർ ഉള്ള പടം കണ്ടിറങ്ങുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം നിങ്ങൾക്കുണ്ടാകും ...
    ഹൃദയത്തിന്റെ നാലറകളിലും പേരറിയാത്ത ഒരു സന്തോഷം ഇങ്ങനെ അലതല്ലും ......
    കണ്ണുകളിൽ അതിന്റെ പ്രതിഫലനം ഇങ്ങനെ നുരഞ്ഞു തുളുമ്പും .........
    ഹൃദയം ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ .....
    4.5/5 ❤️

  • @saiii7056
    @saiii7056 3 ปีที่แล้ว +326

    Vineeth is a Gentleman 🤩

  • @sumak.v.4801
    @sumak.v.4801 3 ปีที่แล้ว +48

    വിനീത് എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. ഒരു കൊച്ചു കുട്ടി സംസാരിക്കുന്നത് പോലെ. ഹൃദയപൂർവ്വം 🌹🌹🌹🌹

  • @dhaneeshdhanu6481
    @dhaneeshdhanu6481 3 ปีที่แล้ว +57

    പണ്ട് കൊല്ലം ഷാഫി എവിടെയോ പറഞ്ഞു കേട്ടിട്ട് ഉണ്ട്, വിനീത് ശ്രീനിവാസൻ നല്ല മനസ്സുള്ള ഒരാൾ ആണ്, അതോണ്ട് ആണ് തൊട്ടതൊക്കെ പൊന്നാവുന്നത് എന്ന്, 😍

  • @bepositive7259
    @bepositive7259 3 ปีที่แล้ว +104

    സൂപ്പർ movie.... പ്ലീസ് ഇനിയും ഇതേ പോലെ ചെയ്ണെ... നമ്മൾ ആഗ്രഹിക്കുന്ന life.... 💕💕💕

  • @jonair85
    @jonair85 3 ปีที่แล้ว +186

    Pranav-Vineeth + Lalettan-Srinivasan is a dream combo...

  • @mr_wanderlust_7215
    @mr_wanderlust_7215 3 ปีที่แล้ว +220

    എന്താ ചിരി👌👌👌😂😂😂😂 extreme level 14:18😆😆 നിഷ്കളങ്കമായ മായ ചിരി, വിനീത് ഏട്ടൻ❤❤❤

    • @kimitzuosoo5289
      @kimitzuosoo5289 2 ปีที่แล้ว +1

      2×🤣🤣🤣 speedil kekkn nalle rasam

    • @galaxy2073
      @galaxy2073 2 ปีที่แล้ว

      @@kimitzuosoo5289 🤣🤣

  • @sherlyg2048
    @sherlyg2048 3 ปีที่แล้ว +346

    വളരെ നല്ല ഒരു interview. ഹൃദയത്തിലെ എല്ലാവർക്കും ആശംസകൾ 👍👍👍

  • @clintovarghese
    @clintovarghese 3 ปีที่แล้ว +537

    He is so much simple human being just like his name Vineeth. വളരെ വിനീതനായ ഒരു മനുഷ്യൻ. I never seen such a humble personalities in the film industry of malayalam. Vineeth-Pranav❤

    • @padmavathyamma6623
      @padmavathyamma6623 3 ปีที่แล้ว

      7776i

    • @sunitharohini7402
      @sunitharohini7402 2 ปีที่แล้ว +2

      Well said.. Both Vineeth and Pranav they are so humble and down to earth.. God bless them and their families abundantly

  • @jyothisree446
    @jyothisree446 3 ปีที่แล้ว +20

    വിനീത് അച്ഛനെപ്പോലെ നല്ല ബുദ്ധിശാലി യായണ്
    ഇനിയും വിനീതിന്റെ സിനിമ കൾ വേണം അത്പോലെ
    ശ്രീനി ഏട്ടന്റെ യും സിനിമകൾ വേണം മലയാളികൾക്ക് 🥰🥰🥰🥰

  • @rahul-qg9dj
    @rahul-qg9dj 3 ปีที่แล้ว +485

    After marakkar he showed his ability for acting.. hridhayam will definitely going to witness pranavs energetic perfomance..💯

  • @alexsamuel4876
    @alexsamuel4876 3 ปีที่แล้ว +24

    നല്ല സിനിമ 👍നല്ല മക്കൾ ജനിക്കാൻ മാതാപിതാക്കൾ പുണ്യം ചെയ്തിരിക്കണം ❤

  • @manumohan7353
    @manumohan7353 3 ปีที่แล้ว +257

    Vineeths smile is so genuine... Blessing for malayalam industry 💕

  • @anishmohan6960
    @anishmohan6960 3 ปีที่แล้ว +304

    മലയാള സിനിമയിലെ പുതിയ ഓൾ റൗണ്ടർ.. വിനീതേട്ടൻ.. ❤ 🥰

    • @afsaldq5098
      @afsaldq5098 3 ปีที่แล้ว +12

      Athoke pandeppolo aay.😂😂

    • @thejas6922
      @thejas6922 3 ปีที่แล้ว +14

      Nee ith vare comayil aayirunna🙄

    • @galaxy2073
      @galaxy2073 2 ปีที่แล้ว

      Puthiya all roundero??

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Sreenivasan ntae makan allae
      Hereditary
      Avakaasakaimaattam
      👍👍👍👍👍👍

  • @jithinjithus4371
    @jithinjithus4371 3 ปีที่แล้ว +192

    പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ ഏത് ഇരുമ്പും മൂർച്ചയുള്ള ആയുധമാകും....
    വിനീത് ❤️🤍

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 ปีที่แล้ว

      😂😂🤬🤬 എന്ത് കോപ്പിലെ പടം ആണ് കണ്ടിട്ടു 😏

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +4

      @@sumeshsmvbyall8981 😂 രോദനം 🤣

  • @ajaijayapal6870
    @ajaijayapal6870 3 ปีที่แล้ว +79

    ഇങ്ങേരുടെ thought process athu വേറെ ലെവൽ.. ♥️ വിനീത് ശ്രീനിവാസൻ ♥️😍

  • @off-duty8823
    @off-duty8823 3 ปีที่แล้ว +888

    ആദി കാണാൻ പോയപ്പോൾ ഇട്ട ഷർട്ട് എൻ്റെ കയ്യിൽ പോലും ഇല്ല... പ്രണവിൻ്റെ കയ്യിൽ ഇപ്പോഴും അത് ഉണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി❤️❤️❤️❤️

    • @kachank7354
      @kachank7354 3 ปีที่แล้ว +39

      നിന്റെ ഷർട്ട്‌ പ്രണവ് അടിച്ചു മാറ്റിയോ? ശ്ശോ..

    • @rudhraveena2638
      @rudhraveena2638 3 ปีที่แล้ว +35

      @@kachank7354 thamasha thamasha

    • @pscguruquizs
      @pscguruquizs 3 ปีที่แล้ว

      th-cam.com/video/41GmNgR10xI/w-d-xo.html

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว +6

      @@kachank7354 🥴

    • @alimuhammed7785
      @alimuhammed7785 3 ปีที่แล้ว +1

      @@kachank7354 😂

  • @overtherainbow12345
    @overtherainbow12345 3 ปีที่แล้ว +311

    "Why should you watch Hridayam?" One ans : "Its a Vineeth Sreenivasan movie" :) Whether the movie has new actors, seasoned actors or star kids - none of this matters, Vineeth Sreenivasan weaves magic. I always think its cos he is so honest and that honesty reflects in his songs, his scripts and his movies. More power to you Vineeth!

    • @arunbaby6817
      @arunbaby6817 3 ปีที่แล้ว +1

      Enikku തിര പിന്നെ തട്ടത്തിൻ മറയത്തിലെ ഫ്ലാഷ് ബാക്ക് ഇഷ്ടം.ബാക്കി ഇഷ്ടമല്ല Overrated ഡയറക്ടർ ആയിട്ടാണ് തോന്നിയത്

    • @sudhisudhi5653
      @sudhisudhi5653 3 ปีที่แล้ว +4

      Athe sathyam... വിനീത് ശ്രീനിവാസൻ 🥳🥳🥳

    • @xaviersson802
      @xaviersson802 3 ปีที่แล้ว +5

      @@arunbaby6817 jacobinte swargrajyam oo appo

    • @abhirams370
      @abhirams370 3 ปีที่แล้ว +10

      @@arunbaby6817 No Vineeth Athraa Overrated Director aanu Ennu Paranjallum Kozhappom illaaa Bcoz he Deserves It..................

  • @സക്കീർഭായ്
    @സക്കീർഭായ് 3 ปีที่แล้ว +193

    20:40 ഇജ്‌ജാതി മനുഷ്യൻ ആണ് അപ്പു 👏🏻👏🏻
    എങ്ങനെ ആണ് ഇങ്ങനെ ജീവിക്കാൻ സാധിക്കുന്നത് ആവോ 👌

  • @midhunmidhun2664
    @midhunmidhun2664 3 ปีที่แล้ว +23

    പ്രണവ് ആക്ടിങ് അമേസിങ് 😍😍😍😍വിനീത് ഏട്ടാ ഫുൾ ക്രാഡിറ്റ് നിങ്ങൾ ക് ആണ് ഹാഷിം 😘😘മ്യൂസിക് ഹൃദയം ത്തിൽ വരുന്നു ജീവൻ 😘(കല്യാണി &പ്രണവ് ന്റെ ഇന്റർവ്യൂ വേണം )

  • @Vishnu_V.R
    @Vishnu_V.R 3 ปีที่แล้ว +61

    എവിടെയൊക്കെയോ കണ്ട് മറന്ന കഥയും കഥാപാത്രങ്ങളും ആണെങ്കിൽ പോലും മടിപ്പില്ലാതെ കാണാൻ പറ്റുന്ന വിനീത് ശ്രീനിവാസന്റെ മാജിക്കൽ മേക്കിംഗ് 👌🏻👌🏻👌🏻
    മ്യൂസിക് ആണ് ഇതിന്റെ ലൈഫ് ❤❤

  • @remeshsahadeven4858
    @remeshsahadeven4858 3 ปีที่แล้ว +4

    ഹായ് . വിനീത് നിങ്ങൾ ഇപ്പോൾ നല്ല മനസ്സുള്ള . കലാകാരൻ എന്നതിലുപരി രോഗശയ്യയിൽ കിടക്കുന്നവർക്ക് പോലും വിനീതിന്റെ ഈ പെരുമാറ്റവും ആ നിഷ്കളങ്കതയും കണ്ടാൽ തന്നെ വളരെ അശ്വാസമാകും.
    ഈ കറയില്ലാത്ത മനസ്സിന് ഒരായിരം നന്ദി.
    ഇനിയും നന്മ വറ്റാത്ത ഈ മനസ്സുമായി തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ.

  • @Lima3578user
    @Lima3578user 3 ปีที่แล้ว +112

    Vineeth's humour and simplicity is infectious, kalidas and kalyani please do a movie

  • @dilrob_love_forever5948
    @dilrob_love_forever5948 3 ปีที่แล้ว +110

    ❤ഹൃദയം❤ ഹൃദയത്തിൽ തട്ടിയ ഒരു മൂവി....❤പ്രണവ്✨💕ദർശന ✨️💕 കല്യാണി ✨️💕 എല്ലാരും പൊളിച്ചടുക്കി...🥰

  • @Kimfriends7945
    @Kimfriends7945 3 ปีที่แล้ว +11

    പ്രണവിനെ നമ്മുടെ അപ്പുവിനെ പറ്റി പറയുന്ന പോലെ ഈ വിനീതേട്ടനും വളരെ സിമ്പിൾ ആണ്..., very down to earth person

  • @bhaghyalakshmipm6284
    @bhaghyalakshmipm6284 3 ปีที่แล้ว +7

    വിനീതിന്റെ ഇന്റർവ്യൂ കാണാൻ എന്ത് രസമാണ്. ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ. 🙏❤💕💕

  • @fabismohammed3164
    @fabismohammed3164 2 ปีที่แล้ว +40

    വിനീതേട്ടന്റെ ചിരി കണ്ട് ചിരിച് ചത്തു 😂😂😂

  • @sandhyavs5234
    @sandhyavs5234 2 ปีที่แล้ว +43

    ഇതിലെ പാട്ടുകൾ മാത്രം മതി ടിക്കറ്റ് കാശ് മുതൽ ആവാൻ.. ❤❤❤❤

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 ปีที่แล้ว +1

      അത് മാത്രമേ ഉള്ളു പാട്ടു 😂

  • @sonaappu3689
    @sonaappu3689 3 ปีที่แล้ว +62

    എന്തൊരു നല്ല കലാകാരൻ ആണ് നിങ്ങൾ വിനീതേട്ട ❤️😘😍

  • @ananthakrishnanvv9985
    @ananthakrishnanvv9985 2 ปีที่แล้ว +10

    DQ വിൻ്റെ മടിയിൽ പ്രണവ് 😍😍😍
    അവരും ഒന്നിച്ചൊരു ഫിലിം വരട്ടെ 🎉🎉🎉🎉

  • @bipinvijayan2471
    @bipinvijayan2471 3 ปีที่แล้ว +77

    New gen...Lal & Priyen..... Is
    Pranav and Vineeth, this is a great compossision indeed...

  • @adarshg9957
    @adarshg9957 3 ปีที่แล้ว +584

    Happiness is watching Vineeth sreenivasan interviews ❣️

  • @parvathy.539
    @parvathy.539 3 ปีที่แล้ว +49

    പ്രണവിനെ കുറിച്ചു എത്ര കേട്ടാലും മതിയാകില്ല.. ഇങ്ങനെ ഒക്കെ മനുഷ്യർ ഉണ്ടോ

  • @sowmyavinod7419
    @sowmyavinod7419 2 ปีที่แล้ว +8

    മുത്താണ് vinethetta..... 😍😍😍😍movie കണ്ടു കഴിഞ്ഞപ്പോൾ വിനീതട്ടന്റെ effert 👌🏽👌🏽👌🏽👌🏽😘😘😘

  • @ajithmanath867
    @ajithmanath867 3 ปีที่แล้ว +41

    നല്ല അടിപൊളി love Story Movie😘😘💞💞 പ്രണവ് ഒരു Simple Actor ♥️♥️

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +585

    *പ്രണവ് ഇത്രത്തോളം സിമ്പിൾ ആയൊരു ചെക്കൻ 💥💥🔥🔥🔥🔥🔥*

    • @user-fo2dl7rp1t
      @user-fo2dl7rp1t 3 ปีที่แล้ว +2

      Athokke ninte thonalaanu

    • @rahul-kb7xn
      @rahul-kb7xn 3 ปีที่แล้ว +4

      @FIZAaaas surname ondo

    • @sirajrahman4116
      @sirajrahman4116 3 ปีที่แล้ว +5

      @FIZAaaas
      അപ്പന്‍റെ പേരെന്താ

    • @evilspyro35
      @evilspyro35 3 ปีที่แล้ว +9

      @FIZAaaas ee aduth sharukh nte makane drugs inte Casil pettirunnu anagane ulla thaaraputranmaarude idayil ninn pranav in ingane oru attitude um mindset um undaakukuka enn parayunnath valare valiya kaaryam thanne aan

    • @evilspyro35
      @evilspyro35 3 ปีที่แล้ว +13

      @FIZAaaas ഒരാളുടെ കഴിവ് മറ്റുള്ളവരും കൂടി അംഗീകരിക്കുമ്പോൾ ആണ് അതിൽ നമ്മുക്കും അഭിമാനം ഉണ്ടാവുക

  • @dreamitearnit6578
    @dreamitearnit6578 3 ปีที่แล้ว +249

    Pranav and vineeth chettan ❤ The way he talking is so clam and sweet ☺

  • @salinimenon5860
    @salinimenon5860 2 ปีที่แล้ว +6

    വിനീത് =വിനയം എന്തൊരു വിനയമാണ് താര ജാഡ തീരെയില്ലാത്ത ഒരു വ്യക്തി ❤️❤️

  • @sarathnadhvk5864
    @sarathnadhvk5864 3 ปีที่แล้ว +145

    "Manasse manasse " മനസ്സിൽ അലയടിക്കുന്നു ❣️

  • @sree5197
    @sree5197 3 ปีที่แล้ว +31

    എനിക്ക് എന്തോ ലാലേട്ടനെക്കാളും ഇഷ്ട്ടം പ്രണവിനോടാണ്. ഹൃദയം മൂവി കണ്ടു ഒരു രക്ഷയുമില്ല പൊളി 😍

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 ปีที่แล้ว

      😂😂😂💩

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Lalinae AD 2000 nu munpae ulla movies il okkae eshatamaayirunnu
      Pinnedu valarae kurachae ullu sp allatha kadhapaathrangal

  • @dhanalakshmisujesh5987
    @dhanalakshmisujesh5987 3 ปีที่แล้ว +13

    Vineeth sir you are a great director.... Hridayam is a wonderful movie....
    മോഹൻലാലിന്റെ മകനെയല്ല ആ സിനിമയിൽ ഞാൻ കണ്ടത്.. അരുൺ നീലകണ്ഠനെതന്നെയാണ്.. ഇനി സംഗീതം.. പറയാൻ വാക്കുകളില്ല.. BGM amazing.. Songs എല്ലാം really super... Thank you Hridayam team for giving such a wonderful movie.

  • @smp831
    @smp831 3 ปีที่แล้ว +25

    വിനീത് നെ പോലെ വിനീത് മാത്രം.. Replacement ഇല്ലാത്ത ഒരു മൊതല് ആണ്.. ❤️❤️ പിന്നെ അത് പോലെ ആ പ്രൊഡ്യൂസർ ചേട്ടൻ STRELL ന്റെ voice പോലെ ഉണ്ട്.

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +68

    ഇൻട്രസ്റ്റിംഗ് വീഡിയോ 😘
    വിനീതിന്റെ സംസാരം കേൾക്കാൻ നല്ല രസം ❤🌹🙏🏻

  • @joshinlionheart8820
    @joshinlionheart8820 3 ปีที่แล้ว +58

    "ഹൃദയം" കണ്ടിട്ട് വന്നവർ ആരൊക്കെയുണ്ട് 😌

  • @hellaround1896
    @hellaround1896 3 ปีที่แล้ว +166

    19:36 simplicity 🥰

  • @sandhyavs5234
    @sandhyavs5234 2 ปีที่แล้ว +65

    ഹൃദയം കണ്ടിട്ട് 2 ദിവസം ആയി.ippozhum സിനിമ എന്റെ ഉള്ളിൽ നിന്ന് ഇറങ്ങി പോയിട്ടില്ല. ❤❤

  • @leenapillai6487
    @leenapillai6487 3 ปีที่แล้ว +16

    വിനീതിൻ്റെ സ്മാർട്ട് സംസാരം കേട്ട് ഇരുന്നാൽ തന്നേ ഒരു സന്തോഷം ഉണ്ട്

  • @sasikumarkumar4085
    @sasikumarkumar4085 3 ปีที่แล้ว +62

    ഹൃദയം ഇനിയും ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഒരു നൈസ് മൂവി 👍🤝

  • @kiwikkiwis0208
    @kiwikkiwis0208 3 ปีที่แล้ว +323

    How fantastically parenting was did is the great example vineeth over here…how a personality is vineeth…and hats off to Srinivasan sir for good parenting 👏🏻👏🏻👏🏻👏🏻

    • @geethasudheer6132
      @geethasudheer6132 3 ปีที่แล้ว +16

      ഞാൻ വിമല ചേച്ചിയ്ക്ക് കൂടുതൽ Mark കൊടുക്കും

    • @arunh7723
      @arunh7723 3 ปีที่แล้ว

      @@geethasudheer6132 😕

    • @leo7307
      @leo7307 3 ปีที่แล้ว

      @@geethasudheer6132 😂

  • @soumyakrishnan8080
    @soumyakrishnan8080 3 ปีที่แล้ว +122

    Skip cheyyandu kanunna one of the best interviews. Ningal enthoru manushyana Vineeth . Best wishes for entire crew of hridayam. This will be a block buster

  • @tamizhan4182
    @tamizhan4182 2 ปีที่แล้ว +8

    Thiru.Vineeth Hridayam movie was awesome 👏🏼 like you. Perfect screenplay. You made me cry during the portion of Tamizh guy character Selva and it’s really going to make huge bonding further between our Tamizh and Malayali brothers. Huge Respect👏🏼👏🏼👏🏼👏🏼👏🏼.

  • @TomJerry0209
    @TomJerry0209 2 ปีที่แล้ว +5

    Appuettan Vineethettan Vishakh ettan എല്ലാരേയും ഒത്തിരി ഇഷ്ടം ആയി ❤️❤️😘🥰😍❣️മൂവി കിടിലം ആയിരുന്നു ❣️💫

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 ปีที่แล้ว +101

    All the best vineethetta and vishaketta

  • @sreeja9994
    @sreeja9994 3 ปีที่แล้ว +41

    Aravindhante athidikal😍
    Manoharam😍

  • @heavenly9716
    @heavenly9716 3 ปีที่แล้ว +60

    Pranav vineethettan combo eniyum varatte❤

  • @kaleshsivanandan
    @kaleshsivanandan 3 ปีที่แล้ว +138

    Thoroughly enjoyed the conversations.. 😊

  • @കുറവിലങ്ങാട്ടുകാരൻ

    Hridayam:The writer-director Vineeth sreenivasan is the one and only factor for me to watch Hridayam First day, and yes as expected he once again won the hearts of youth. There are lots of moments to connect and recollect even after watching the film, music is perfectly blended through out, frames are top notch and Pranav is proved that he has the spark to become a good actor too. Female leads Darshana and Kalyani also has enough space to perform along with Pranav and every one really did a wonderful performance.
    I want to say lot about Hridayam but i cant really express the feelings. This is not a campus movie alone there are lot more and all those elements hits the right spot. Once again theatres will be active and Hridayam will emerge as a huge success without any doubts.
    #Must watch#

  • @infotube1729
    @infotube1729 3 ปีที่แล้ว +103

    Such a combination of Gems!!!

  • @gopinathannair9157
    @gopinathannair9157 3 ปีที่แล้ว +17

    ഈ നിർമാതാവ് പയ്യൻ നല്ലൊരു നടനായി സ്‌ക്രീനിൽ വരും.

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 ปีที่แล้ว +64

    vineeth please direct another movie with pranav because we like this combination i saw the film, perfectly done by vineeth and pranav

  • @kdsignature1579
    @kdsignature1579 3 ปีที่แล้ว +923

    Pranav- Vineeth combo again again varatte + lalettan

    • @bazithks2560
      @bazithks2560 3 ปีที่แล้ว +8

      @@Shazzzzz70 respect the legend dude

    • @TODmedia
      @TODmedia 3 ปีที่แล้ว +31

      Nivin pauly vineeth Sreenivasan comboo venammmm

    • @arnab1021
      @arnab1021 3 ปีที่แล้ว +3

      @@TODmedia ys

    • @AchayaNx07
      @AchayaNx07 3 ปีที่แล้ว +21

      @@TODmedia Nivin pazhe fitnessil varanam 🙂

    • @adithyan8550
      @adithyan8550 3 ปีที่แล้ว +3

      @@TODmedia aa tadiyan vech ano

  • @shabhank3191
    @shabhank3191 2 ปีที่แล้ว +19

    'ഹൃദയം' ഹൃദയത്തിൽ തട്ടി ❤️‍🔥🥰...ഇനിയും കഴിയും വിനീത് ഏട്ടന് ✌️...കാത്തിരിക്കുന്നു ..

  • @ziyadmazzood
    @ziyadmazzood 2 ปีที่แล้ว +15

    ഹൃദയം ❤️❤️ ഒരു അടിപൊളി പടം !! കണ്ടിട്ടും കണ്ടിട്ടും... വീണ്ടും കാണാൻ തോന്നി പോകുന്ന നല്ലൊരു സിനിമ 🥰

  • @ourchoices7064
    @ourchoices7064 3 ปีที่แล้ว +84

    Ella creditum goes to sreenivasan chettan...bcz he is the real hero bringing
    Dyan n vineeth infront of world cinema 🎥

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +23

    *ഹൃദയം മൂവി കണ്ട ശേഷം ആരൊക്കെ ee ഇന്റർവ്യൂ കാണാൻ വന്നവർ ഉണ്ട് 😌😌*

  • @thamsicp8133
    @thamsicp8133 3 ปีที่แล้ว +14

    നടക്കും vineetheta
    പ്രണവ് ഇപ്പോൾ പ്രേക്ഷകരുടെ ഹൃദയത്തിലാണുള്ളത്