ധ്യാനും വിനീതും ഇന്റർവ്യൂന് ഇടയിൽ തമ്മിലടി😲DHYAN SREENIVASAN &VINEETH SREENIVASAN VISAKH INTERVIEW
ฝัง
- เผยแพร่เมื่อ 2 เม.ย. 2024
- DHYAN SREENIVASAN & VINEETH SREENIVASAN | VISHAKH SUBRAMNIAM INTERVIEW | VARSHANGALKKU SHESHAM
Study in Germany 🇩🇪
Winter intake 2024 open
Apply early to secure your spot for the September intake in German Public universities.
•Low to Zero cost tution fee in German public universities
•100% English Taught programs
•No German Language required
•18 Months Stay back
• IELTS accepted
• Travel visa free in the European Union(26+countries)
Get in touch with BERLINER OVERSEAS EDUCATIONAL CONSULTING
info@berlineroverseas.com
+91 7558806666
Whatsapp +49 15171615166
Fill out the form to schedule a callback
forms.gle/MY7LZFQGeZqJUrzE7
Varshangalkku Shesham
Varshangalkku Shesham trailer
Varshangalkku Shesham song
Varshangalkku Shesham interview
Varshangalkku Shesham teaser
Varshangalkku Shesham trailer
Varshangalkku Shesham interview dhyan
Dhyan sreenivasan interview
Dhyan sreenivasan latest interview
Dhyan sreenivasan new look
Dhyan sreenivasan and vineeth sreenivasan interview
Dhyan sreenivasan new movie
Dhyan sreenivasan thug
Dhyan sreenivasan about pranav mohanalal
Pranav mohanlal interview
Pranav mohanlal new movie
Pranav mohanlal latest video
Pranav mohanlal
#Dhyansreenivasan #vineethsreenivasan #interview - บันเทิง
Study in Germany 🇩🇪
Winter intake 2024 open
Apply early to secure your spot for the September intake in German Public universities.
•Low to Zero cost tution fee in German public universities
•100% English Taught programs
•No German Language required
•18 Months Stay back
• IELTS accepted
• Travel visa free in the European Union(26+countries)
Get in touch with BERLINER OVERSEAS EDUCATIONAL CONSULTING
info@berlineroverseas.com
+91 7558806666
Whatsapp +49 15171615166
Fill out the form to schedule a callback
forms.gle/MY7LZFQGeZqJUrzE7
Uyyo 😂😂😂
❤❤❤❤❤🎉
ഉള്ളവർക്കു ജോലി ഇല്ലാത്ത നാട്ടിലേക് ആണോ ആൾക്കാരെ വിടുന്നന്നത്
P
പ്രണവിനെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് ലൈഫ് ടൈം സെറ്റലിമെന്റ് 😘😘😘
Dhyan Undavumbo endhinaada pranav ❤❤
Dhyan Undavumbo endhinaada pranav ❤❤
അയിന് പ്രണവ് വന്നിട്ട് ആ മൂലയിൽ ഇരിക്കാ ഉള്ളൂ പുള്ളി ഒന്നും മിണ്ടില്ല 😂
Vetil ari vangi koduk adyam
@@vishnuforrealathethada funde prnaavinte erata sahodran ano dyan onu podei😂
ഒരുപാട് സിനിമകളിൽ നമ്മളെ ചിരിപ്പിച്ച ശ്രീനിവാസൻ ചേട്ടന് ദൈവം കൊടുത്ത 2 ചിരിക്കുടുക്കകൾ! ചിരിപ്പിക്കാനും അറിയാം കൂടെ ചിരിക്കാനും ഇവർക്കറിയാം അതാണ് ഏറ്റവും വലിയ ക്വാളിറ്റി ❤❤❤❤
❤❤
❤
❤❤❤
❤❤
Aaa matteee chengaayina endina interwyil vilicheeee???
Depression അടിച്ചിരിക്കുന്ന ആൾകാർക്ക് ഞാൻ ധ്യാൻ ന്റെ ഇന്റർവ്യൂ recomment ചെയുന്നു..😂
Really
Sathyam njn onnara manikkoor aayi maari maari ivarude interviews kanunnu chirichu sath😂😂😂
Exactly❤️
ചിരിച്ച് ചാവും 🤣
True
Dhyante interview കണ്ടാൽ എത്ര tension ഉണ്ടെങ്കിലും ഒക്കെ മാറി full happy ആവും ...thank you dhyan for keep entertaining everyone and make everybody laugh..
സത്യം...
True
💯💯💯
True ahnn brooo
💯💯
അനിയന്റെ കൌണ്ടറിനുള്ള ചേട്ടന്റെ ചിരി ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🤣♥️♥️
ധ്യാൻ ന്റെ ഒരു interview പോലും മിസ്സ് ആക്കാറില്ല.. പടത്തിനെ പറ്റി ഒന്നും അറിയാൻ വേണ്ടി അല്ല എല്ലാരും കാണുന്നത്.😂😂 His counters അത് മതി എല്ലാം മറന്ന് ചിരിക്കാൻ. 🙌🏻
സൂപ്പർസ്റ്റാറുകളുടെ അളിഞ്ഞ ജാഡയെക്കാളും.. ധ്യാൻ നെ പോലെ real ആയിട്ട് ജീവിക്കുന്നവരെ വേണം ശെരിക്കും support ചെയ്യാൻ.. Real life ൽ ഇവരൊക്കെ ആണ് അടിപൊളി.. അല്ലാണ്ട് താര രാജാക്കന്മാരോ, താര പുത്രന്മാരോ അല്ല.. (Full of Jaada യുഗത്തിൽ ഇങ്ങനേം കൊറച്ചു വ്യക്തികൾ ഉണ്ട് 💯).
A
ഇവരുടെ ഇൻ്റർവ്യൂ സിനിമ കണ്ട ഫീൽ ആണ്.. വേറെ ചാനെലിൽ ഈ ഇൻ്റർവ്യൂ തന്നെ കണ്ടു.... ❤❤❤
Dyan എവിടെ പരിപാടി അവതരിപ്പിച്ചാലും പോളിയല്ലേ ❤❤❤ padathinu കട്ട waiting...
ലജന്റ് വിനീത് ശ്രീ നിവാസൻ, സിദിഖ് ലാൽ sir ന്റെ പട ങ്ങ ൾ ശേഷം, എല്ലാ പട ങ്ങ ളും ഹിറ്റ് ആ ക്കുന്ന സംവിധായകൻ.... ❤️❤️❤️പാ ട്ടിന്റെ ലജന്റ് ചിത്ര ചേച്ചി, അതുപോലെ യാണ് വിനീത് ശ്രീ നിവാസൻ
True, he has become a brand, like LJP, Jithu Joseph etc
പ്രണവ് വന്നിരുന്നെങ്കിൽ പോലും ഈ ഇന്റർവ്യൂവിന് ഇത്രയും റീച് കിട്ടുമായിരുന്നില്ല. . അനിയനും ചേട്ടനും പൊളിച്ചടുക്കി...💯💯👌
ശെരിയാ ടാ... ധ്യാൻ സൂപ്പർ സ്റ്റാർ തന്നെ ആണ്.. ഇന്റർവ്യു സൂപ്പർ സ്റ്റാർ 🔥🔥
Aniyante Counter Ettante Chiri Athanu Best 😂❤❤
എന്റമ്മോ ധ്യാൻ ഒരു രക്ഷ ഇല്ല ചിരിച്ചു ചത്തു😂😂
എന്നാ അങ്ങട് മാറി ഇരി 🗿
Adakk Eppozhaaa 😅
Kuzhi ready🤗
@@Homie_77ne chelachu kazhinjangul mari irikkunnu,, oro onja comments um kondu varum frustrated human🤪
6:36 6:50 2 um irikkunnath nokk 😮
dicto
ഇതൊക്കെ കണ്ടു ഹാപ്പി ആയിട്ട് ഇന്ത്യ ക് പുറത്ത് സിനിമ കാണാൻ പോലും പറ്റാതെ job ചെയുന്ന ഞാൻ 😔❤️
Ntha job?
❤
നിൻ്റെ സമയവും വരും.. ❤
🙌
Njanum athupole aanu oro cinema release cheyumbolum vallathe sankadam aanu kanan patunilallo nu ulla sankadam
ഇവരെൻ്റെ net daily quota തീർക്കും. ഒള്ള ഇൻ്റർവ്യൂ എല്ലാം ഓടി നടന്നു കാണുവാ 😅
i have a wifi with unlimited net
Ente postpaida.
Sathyam😂😂😂
I have unlimited 5G
എല്ലാ ഇന്റർവ്യൂവും സൂപ്പർഹിറ്റ്
പ്രണവ് മോൻലാലിൻ്റെ ഇൻ്റർവ്യൂ കാണണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട് ❤❤❤
ധ്യാൻ ഇന്റർവ്യൂ വെറൈറ്റി മീഡിയയിൽ വന്നേൽ കണ്ടിട്ടേ വേറെ കാര്യം ഉള്ളൂ 😂 25 മിനിറ്റ് വെറുതെ ആകില്ല 🔥
Ithilum powli aanu happy frames interview
Its to bad, 3 പേരെ വിളിച്ചു വരുത്തിട്ടു vineeth ഏട്ടനേം dhyanem മാത്രം close shots വെച്ച് producer നെ വിളിച്ചു വരുത്തി അപമാനിക്കുന്നത് പോലെ ഉണ്ട്
Ayalk kozhpalla ninak nthinte kadiyaa
Producer adonnum ore vishayamee alla...mooparke paisa maathram madi...
Kure interview koduthu... producernu atonum oru problem ala
Vineeth Sreenivasan + Dhyan Sreenivasan = Pwoli👌🏻😅🔥
Ethepole oru aniyan super aley.vineeth chettanu enganenu arila ninga 2 brothers nde loveum vibeum pure vera levala..ninga orupadu filims interview taranam
പടം ഹിറ്റായില്ലെങ്കിൽഎന്താ ഇന്റർവ്യൂ ഇവന്മാര് തുക്കിക്കോളും 😂😂
Their win is this.. interview hit aayal avarku kitaan ulatu okke kitti... Inni movie enthalum entha..
@@sibyveeh ethu anth myr 😂 interview hit ayal avarku enthu kittan ? 😂 Cash kittumo 😂
@@dinkan2109അവനോ പോഴൻ നിങ്ങൽ ഈ പോഴന്മർക്ക് മറുപടി കൊടുക്കല്ലെ 😅😅😅
@@dinkan2109
Interview ഹിറ്റ് ആയാൽ ചാനലിന് കിട്ടാനുള്ളത് കിട്ടില്ലേ...
Viewvers കൂടുന്നതിനനുസരിച്ച് അവർക്ക് ക്യാഷ് അല്ലാതെ ചക്കക്കുരു ആണോ കിട്ടുക
എന്തുവടെയ്
@@ack2757 athu channel karaku aliyoda funde kittune 😂
Alathe ee konacha channellr interview hit ayenu prnju Vineeth and team nu cash kittumo😂
18:08 what a brotherhood ❤
22:45 കണ്ടപ്പോൾ മിഥുനത്തിൽ, അളിയൻ ഇന്നിനീ വീട്ടിൽ ആലുവ മേടിക്കരുത് എന്ന് പറയുന്നതാണ് ഓർമ വന്നത്😂
Dhyan chettan,vineeth chettan vibe vera level.brotherna ethepoley venam.
ദ്യൻ ചേട്ടന്റെ ഇന്റർവ്യൂ athu കാണണം എന്ന് നിർബന്ധ
Veenayude ഇൻറർവ്യൂവിൽ വീണയ്ക്ക് ഒത്തിരി ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയില്ല ,കാരണം േബസ്സിലും ധ്യാനും ഒച്ചപ്പാടും ബഹളവും ആയിരുന്നു പക്ഷേ മസ്താനി ഒത്തിരി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് എല്ലാവരോടും
Ath Basil illathonda😂😂
Pakshe view koodan pokunath athin aan🙌🏻
But veena interview pwolich adukki
@@crazyvlogz5465 yes polichu full chiriyarnnu🥰
No one can beat Veena Dhyan Combo❤
Vineeth Confirmed Basil Joseph and Ranvir Singh movie Shakthiman🔥🔥🔥🔥🔥🔥🔥
Ath kazhinj Minnal murali 2 🔥🔥🥵
Varshangalkku shesham 🔥🔥
ഇത്രയും ഇൻറർവ്യും ഒരു ദിവസം വന്നാൽ എന്തു ചെയ്യും ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ഓടി നടന്ന് കാണണമല്ലോ
പയ്യെ വിശ്രമിച്ചിട്ട് കണ്ടാൽ പോരെ 😂
@@victorroy2855 🤣
The interviewer doesn't have a clarity about her questions.. Pls try to improve her communication skills.
Hi Mastani, I liked you very much in Benyamin Sir’s interview! Nannayitundu! Enjoyed the interview.
Annan thambi daaaa❤❤
Adi kapyare kootamani 2 💥💥 eppola waiting 🔥
ധ്യാൻ super and original.. All the best 😍
ഇതുവരെ കാണിക്കാത്ത മസ്താനിയുടെ മാന്യമായ interview 👌
ശ്രീനിവാസൻ സാറിൻ്റെ രണ്ട് പൊന്നു മക്കൾ എന്താ പറയാ ചേട്ടനും അനിയനും ആയാൽ ഇങ്ങനെ വേണം അനിയൻ തമാശ പറയുമ്പോൾ അത് കൂടുതലും ആസ്വദിക്കുന്നത് ചേട്ടനാണ് കൂടെ ഞങ്ങൾ പ്രേക്ഷകരും ഇൻ്റർവ്യൂ എത്ര കണ്ടാലും മതിവരില്ല. ദൈവം അനുഗ്രഹിക്കട്ടെ
Dhyan Basil Aju combo ലു ഉള്ള interview Waiting
th-cam.com/video/W95VzEoiZjY/w-d-xo.htmlsi=rcfDfJ2BtYNTybJX എന്നാ കണ്ടോ
Already പണ്ണിട്ടെ
@@GOLDENSUNRISE-369 ഇത് Aju Varghese എവിടെ??
Aju illa
Eth epo evrde ethramathe interview anu kanunenu nk thane oru pidi ila addicted❤
ഏട്ടന്റെയും അനിയനും ഒരുമിച്ചു സൂപ്പർ 👍
Vinit is the godfather of many actors,,, he is the real hit maker
Pranav interview>>>>>>❤
This 2 guys really positive reactors of mallus ❤❤❤❤
Vineeth chetta dhyan chettanayi ayi interview nu varaney.nalla vibe und.pure ♥️ aaa ninga manasilu
Dhyan pwolichu ❤😂
Dhyan chettan ❤
18:32 - 18:39Brothers Bond ❤.
ധ്യാനെ കണ്ടാൽ ആ ഇന്റർവ്യു skip ചെയ്യാൻ പറ്റില്ല
Angane vilichal enikku feel cheyyum enne vilichalum kozhapoola - athanu ETTAN❤
Enthoru sweet talk Vineeth and Dhyan 🎉🎉😊😊😊😊
ഇതിനെക്കാളുo ബേസിൽ ചേട്ടനും കൂടെ ഉള്ള ഇവരുടെ ഇന്റർവ്യൂ കണ്ട ചിരിച് ചാവും...😊
മസ്താനി നന്നായി ഇന്റർവ്യൂ ചെയ്തു.എല്ലാം നല്ല സ്റ്റാൻഡേർഡ് ചോദ്യങ്ങൾ ആയിരുന്നു.സ്ഥിരം ക്ളീഷേ ഊള ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല
Interview king🤴 thank for entertaining us always🎉. As always you are bursting our tension. May god bless you ❤
I didn't see any filim promotion like this , enjoyed it in every channels.
Dhyan chettan ❤❤
2:16 noottam kanda😂😂😂
അതെനിക്ക് ഫീൽ ചെയ്യും , ഫീൽ ചെയ്തണ്ണാ❤❤
BROTHERS ❤
Interview makes me happy ❤️💞.......#friendships
Favourites 😅❤in one frame
Kottarakkarayil Ganamelakku vvannappol Vineeth. Dhyane kurichu chodhichappol nalla Aravam ayirunnu... Appol thanne Oru chettante santhosham Avide kanan kazhinju..... Ente mainsail thhonniyirunnnu dhyane vachu Oru padam edukkumennu..... Love you Vineeth..... Your character... Awesome
Dhyaaannnnn superrrrrrr❤❤❤❤❤
Dyan എവിടെ ഇല്ലായെങ്കിലും ധ്യാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ധ്യാൻ സൂപ്പറാ
ഇന്റർവ്യൂ ചേട്ടനും അനിയനും തൂക്കി ❤❤
ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤
Pranav interview venam 💥🔥
inn thanne ivarude 4 interview kandu😂❤
ക്യാമറ വെക്കു വള്ളത്തിൽ ചാടും 😄ശ്രീനിയേട്ടാ ❤️ നിങ്ങൾ പൊളി ആണ്, രണ്ടു മക്കളും പൊളി ആണ്, അപ്പു you also ❤️✌🏻
6:40 pause positions
Such sane sounding film people!
സത്യം പറഞ്ഞാൽ വീണ ചെയ്ത് intervew ഇതിലും നല്ലത് ആരുന്നു
Sathyamm😊
Yes
@@honeyhug9676 😃😆
ന്തോ അലോസരപ്പെടുത്തുന്ന സൗണ്ട് ഉണ്ടോ ഇതിനിടയിൽ. അതോ എനിക്കു മാത്രം ആണോ.ന്റെ ഹെഡ്സെറ്റ് ന്റെ പ്രശ്നം ആണോ
Super interview❤
Dhyan❤
ഇവരുടെ ഓരോ interviesum കാണുന്നവർ ഉണ്ടോ
അടിപൊളി ഇന്റർവ്യൂ ആയിരുന്നു..😂
Ennathe dusam evarda interviews ellam kandu chirich oru vazhi ayii😂😂❤
Vineeth❤❤❤❤❤
Good interview❤
Dhyan chettan vannal mathram ee channel kanunnavar undooo😍😍😍
Oru scene kandu interview kaanan Vanna njane epol ee movie da full interview irunnu 1 manivare kanuvaa😄😄 chirichu marichu ella interview
Mastani ടെൻഷൻ അടിച്ചു ചത്ത് ഇരിക്കുവ ഒരേ ഒരാൾ ധ്യാൻ 😄
പണ്ട് ധ്യാൻ ചേട്ടന്റെ ഇന്റർവ്യുവിന മ്മളെ മസ്താനി ചേച്ചി കരഞ്ഞത് 😍 (മസ്താനി ചേച്ചീടെ first in interview)
മസ്താനി interview ചെയ്യാനൊക്കെ പഠിച്ചു.. നല്ല short & sweet interview 🥰
2 കുരിപ്പും ഒന്നിച്ചു വന്നപ്പോൾ pwoli 💥💥
ധ്യാൻ ❤
Dyan looke maati ❤❤ cherya payyan aayii❤
യഥാർത്ഥ nepo kid is Pranav.
ആദ്യത്തെ cinema Mohanlal kond vannath.. അതിലെ അഭിനയം vann flop...
പിന്നെയും തീരെയും interest illatha ചെറുക്കനെ നിർബന്ധിച്ച് സിനിമയിൽ കൊണ്ട് വന്നു അഭിനയം പഠിപ്പിച്ചു... ഒരു promo workinum വരാതെ, ഒട്ടും iterest കാണിക്കാതെ aalugal വീണ്ടും പ്രണവിനെ സിനിമയിൽ അഭിനയിപ്പിക്കാൻ purage നടക്കുന്നു... Ipo vannu vannu അയാളും അഭിനയം ആസ്വദിച്ചു തുടങ്ങി...
ഇതെല്ലാം മോഹൻലാലിൻ്റെ magan enna ഒറ്റ പരിഗണനയിൽ ആണ്... വേറെ ആരുടെ എങ്കിലും magan aayrnnel "നാടിനും വീടിനും ഗുണം ഇല്ലാതെ നാട് ചുറ്റി നടക്കുന്നവൻ " എന്ന പേര് veenene... but Mohanlal inte magan aayapo kengeman... This is what is called nepotism .
അഭിനയം ഒന്ന് കൂടി ശെരിയായാൽ ആരെക്കാളും വളരാനുള്ള സമയവും, ഫ്ളക്സ്ബിലിറ്റിയും അവനുണ്ട് 👍👌❤️
Aadi was his best film. Good performance
Dhyaan അണ്ണൻ 🥰
I am in love with these interviews. Also, I had to mention this here - Appoopan And The Boys reference!
Vimala Teacher- kuttikale, nannaayi valarthiyittundu. What bonding, what love between brothers. Vineeth’s smile and laughter- so innocent! Ithingane thanne thudarattae- this love& bonding between brothers. Thalassery kkaarude oru simplicity ivaril kaanaam! I am also from Tellicherry. Do well- both of You! All Best Wishes and Prayers!😊🙏
Moviel mohanlal undo guyzz pranavnte older version
oru location 15 interviews.. 😂😂😂😂
Ee interviewer entha parayunne enn avalk thanne ariyilla,,
Interviews kandathinu shesham onnukoodi trailer kandavarundo?
17:26
ഇന്റർവ്യൂ പൊളിച്ചു
Dyan 🥰🥰😘😘