Simplest methods to remove Constipation & to attain proper Purgation ( VNo : 342)

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 53

  • @yohannanthomas766
    @yohannanthomas766 3 หลายเดือนก่อน +1

    Very good food for constipation and normalise the Gut. Thank you very much for the valuable information..❤

  • @sobharamesh826
    @sobharamesh826 3 หลายเดือนก่อน +1

    Useful video. Thank you doctor

  • @sreelatha6775
    @sreelatha6775 3 หลายเดือนก่อน

    ഉപയോഗപ്രദമായ വീഡിയോ
    Thanks doctor 🙏

  • @ambikam6854
    @ambikam6854 3 หลายเดือนก่อน +1

    useful video ....... Thanks dr .....

  • @Geetha-t4c
    @Geetha-t4c 3 หลายเดือนก่อน

    Thank you Doctor🙏

  • @JijiV-s7v
    @JijiV-s7v 3 หลายเดือนก่อน

    Thanku Dr..

  • @juleejames8344
    @juleejames8344 3 หลายเดือนก่อน

    Thank you dear Doctor

  • @mariepereira1321
    @mariepereira1321 3 หลายเดือนก่อน

    Hello Doctr
    Cabbage sauerkraut- is it good for those having uric acid / diabetic problems?
    I am so tempted to eat this. I make it for my family.
    And ACVinegar- do we consume the one with the mother or normal ACV.
    By God’s grace I do not know the discomfort of constipation, from the age I remember.
    Fully agree about this “ everything begins in the gut”

  • @sreekumarip3881
    @sreekumarip3881 3 หลายเดือนก่อน +2

    Basic gut clearence

  • @abhishekashok5469
    @abhishekashok5469 3 หลายเดือนก่อน

    Mam gut microbiomene kurich oru very detailed video cheyyamo ath bakkiyullavarkk upakarapredhamayirikkum microbiomum athine latest researchum athine kurichulla ellam fulll cheyyumennu predhekshikkunnu
    Thanks

  • @VinithaVinitha-n8o
    @VinithaVinitha-n8o 3 หลายเดือนก่อน

    👌

  • @anuanusameer9281
    @anuanusameer9281 3 หลายเดือนก่อน

    ❤❤❤❤❤❤

  • @shajishakeeb2036
    @shajishakeeb2036 3 หลายเดือนก่อน

    Dr,chronic fissure mattan vazhiyundo?

  • @sindhudilip174
    @sindhudilip174 3 หลายเดือนก่อน

    Thanks mam ♥️♥️

  • @rajalakshmiamma875
    @rajalakshmiamma875 3 หลายเดือนก่อน

    Super ❤

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน

    Hai dr thanks

  • @ParisKitchenWorldz
    @ParisKitchenWorldz 3 หลายเดือนก่อน

    👌👌💐

  • @praveendas1956
    @praveendas1956 3 หลายเดือนก่อน

  • @anitharaju4603
    @anitharaju4603 3 หลายเดือนก่อน

    🙏🙏🙏

  • @sreekumarip3881
    @sreekumarip3881 3 หลายเดือนก่อน

    🙏

  • @sreekumarip3881
    @sreekumarip3881 3 หลายเดือนก่อน

    Good

  • @ThajmolNazeer
    @ThajmolNazeer 3 หลายเดือนก่อน

    ♥️👍💯

  • @WavesbyTony
    @WavesbyTony 3 หลายเดือนก่อน

    Hi madam bp undu ethu kazhikamo

  • @manojk2915
    @manojk2915 3 หลายเดือนก่อน +1

    എവിടെയാണ് 315 കാണാൻ പറ്റുക അതിനെ കുറിച്ച് പറയണം എങ്ങനെയെന്ന്

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 หลายเดือนก่อน +1

      Search for video no 315 in dr Lalitha Appukuttan you tube channel

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 หลายเดือนก่อน +1

      In my dr Lalitha Appukuttan you tube channel If not getting message in Whatsap I can send the link

    • @SajinapSukesh
      @SajinapSukesh 3 หลายเดือนก่อน

      Ellaavarkkum upakaarpradamaaya video thank you mam madathinte video kandittanu ithu polulla food okke kazhikkanam ennu arinjathu thanne ellavarudeyum health nannavaan madam enthokkeyanu paranju tharunnathum thank you so much mam

  • @RasiyaK-f1k
    @RasiyaK-f1k 3 หลายเดือนก่อน +3

    മാം എനിക്ക് പൈൽസ് ഉണ്ട് അത്കൊണ്ട് മലബന്ധം ഉണ്ട് പൈൽസ് മാറ്റാൻ ഒരു വീഡിയോ ചെയ്യുമോ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 หลายเดือนก่อน

      All these three videos are absolutely effective in removing Piles dear

  • @remadevi6884
    @remadevi6884 3 หลายเดือนก่อน

    Mam nte എല്ലാ വീഡിയോസും വളരെ useful ആണു thanku so much Mam

  • @nissisajan5720
    @nissisajan5720 3 หลายเดือนก่อน

    Thank you Dr for nice useful video
    Also thank you for naming video in english
    I don't know to read Malayalam

  • @valsak5453
    @valsak5453 3 หลายเดือนก่อน

    Soarcrat fridgil vaikkamo madam

  • @leemajoy6345
    @leemajoy6345 3 หลายเดือนก่อน +11

    ഡോക്ടർ ഞാൻ 56 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് എപ്പോഴും ഭയങ്കര ഗ്യാസ്, മലബന്ധം ഉണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ എച്ച് ഫൈലോ റിയ കൂടുതലാണ്ന്നും പറഞ്ഞു എൻഡോ സ്കേപ്പി ചെയ്തു കുറച്ചു നാൾ മരുന്ന് കഴിച്ചു ഒരു കുറവുമില്ല പിന്നെ നല്ല കഫകെട്ട് ചുമയും തുമ്മലും ഉണ്ട്. അലർജിയുടെതാണെന്ന് തോന്നുന്നു. വയറിൻ്റെ അസുഖത്തിന് പുളിക്കാത്തതൈര് കഴിച്ചു പിന്നെയും കഫകെട്ട് കൂടുന്നു ഇപ്പോൾ ഞാൻ മരുന്നൊന്നും കഴിക്കുന്നില്ല എൻ്റെ പ്രശ്നം വയറിന് ഭയങ്കര ഗ്യാസ് മലബന്ധവും ആണ് ഉച്ച കഴിഞ്ഞ സമയത്താണ് കൂടുതൽ ഞാൻ എന്താണ്‌ചെയ്യേണ്ടത് എന്നെ ഒന്ന് ഹെൽപ്‌ ചെയ്യാമോ? ഗ്യാസ് കയറിയാൽ പ്രഗ്‌നൻ്റായതുപോലെയാണ്.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 หลายเดือนก่อน

      Call me soon no 9387812172

    • @sdk1412
      @sdk1412 3 หลายเดือนก่อน

      എന്റെ അവസ്ഥയും ഇതു തന്നെ.6 മാസം pregnant ആയ പോലെയാണ്

    • @sreedevidevadas
      @sreedevidevadas 3 หลายเดือนก่อน

      കായം ടാബ്ലറ്റ് കഴിച്ചുനോക്ക് എനിക്ക് ഇങ്ങനെ ആയിരുന്നു നല്ലമാറ്റമുണ്ട് 🙏

  • @pankaj9510
    @pankaj9510 3 หลายเดือนก่อน

    മാമിന്റെ പുതിയ ആന്റിഓക്സിഡന്റ് റെസിപ്പികൾ ഒന്നും കാണുന്നില്ലല്ലോ

  • @venug4525
    @venug4525 3 หลายเดือนก่อน

    Dr എനിക്ക് എരിവ് ഉള്ള ഭക്ഷണം കഴിച്ചാൽ constipation ഉണ്ട്. Piles ഇല്ല bleeding ഇല്ല. Wait കുറയുന്നുണ്ട്. 64 വയസ്സുണ്ട്. BP യുടെ medicine കഴിക്കുന്നുണ്ട്.