ഞാന്‍ എപ്പോഴും വീട്ടില്‍ പറയുന്നകാര്യങ്ങൾആണ് പക്ഷേ ആരും ശ്രദ്ധിക്കാറില്ല . ഇനി ശ്രദ്ധിച്ച് കൊള്ളും .ഡോക്ടർ പറയുമ്പോൾ അതിന്റെ importance മനസ്സിലാകും എന്നാണ് തോന്നുന്നത്😊 ഇത്രയും simple ആയി ഡോക്ടർ അവതരിപ്പിച്ചത് മാത്രം മതി ഒരു ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാൻ. കേരളത്തില്‍ ഈ ഭക്ഷണ രീതി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതിന്റെ കൂടെ ആഴ്‌ചയില്‍ ഒരു പ്രാവശ്യം മീനും മാസത്തില്‍ ഒരു പ്രാവശ്യം കോഴിയും add ചെയ്താല്‍ പിന്നെ ആരോഗ്യപരമായി ജീവിക്കാൻ വേറെ ഒന്നും വേണ്ട. Thank you very much for your valuable information ❤
വളരെ പ്രയോജന പ്രധമായ എന്നാൽ ബുദ്ധിമുട്ടില്ലാതെയും വലിയ സാമ്പത്തിക ചെലവില്ലാതെയും നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ക്ലാസ് എന്ന് തന്നെ പറയാം ഡോക്ടറുടെ അവതരണ ശൈലി അതും വേറിട്ടതാണ് - വളരെ സന്തോഷം ഞാൻ ഈ മെസേജ് ട്രുപ്പുകളിലേക്ക് അയച്ച് കൊട്ടത്ത് എല്ലാവർക്കും ഉപകാര പ്രധമാണ്. നന്ദി. നന്ദി ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രധീക്ഷിത്തന്നു
ചേച്ചി വളരെയധികം സന്തോഷമുണ്ട് 🤔 ഞാൻ ഒരു പാട് ഡോക്ടർമാരുടെ വിഡിയോകൾ കണ്ടെങ്കിലും അതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു വിഡിയോ യാണ് ഡോക്ടർ ചേച്ചിയുടെത് അഭിനന്ദനങ്ങൾ ചേച്ചി ❤
As a nurse working in USA and a conscientious practitioner of holistic medicine principles I consider this and the other videos very helpful and valuable !! A big thank you
എല്ലാവരേയും ഒരുപോലെ പരിഗണിച്ചു ഉപദേശം കൊടുക്കുന്ന DR. ലളിത മാഡത്തിനു ഒരു പാട് നന്ദി. കൈത്തണ്ടയിൽ വരുന്ന ചുളിവിന് എന്ത് മസാജ് ചെയ്യണ മെ ന്ന് പറഞ്ഞു തരണം . ഈ ചാനൽ ഒഴിയാതെ കാണുന്ന ആളാണ് ഞാൻ . നന്ദി മാഡ o
ഇത്രയുംനല്ല വീഡിയോ❤❤❤ ഓരോന്നിന്റെയും ഗുണങ്ങൾ എങ്ങിനെ കഴിക്കണം എല്ലാം വീശദീകരിക്ച്ച് തന്ന ഞങ്ങളുടെ മാഡത്തിന് പ്രത്യേകം സ്നേഹവും നന്ദിയും അറിയിച്ച് കൊള്ളുന്നു മാഡം രാവിലെ വെള്ളം കുടിക്കുന്നത് ഇളം ചൂട് വെള്ളമോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ ശാന്തമായി വിവരരിച്ചു തന്ന ഡോക്ടർ മാഡത്തിനു നന്ദി. നല്ല വീഡിയോ. കൂട്ടത്തിൽ ഒന്നു ചോദിക്കട്ടെ . ഡോക്ടർ ഏതു ഹോസ്പിറ്റലി ലാ ണു വർക്ക് ചെയ്യുന്നതു്. നേരിൽ കാണാൻ ആഗഹിക്കുന്നു. 0:42
Hello Madam Greetings. I am a dialysis patient with cre 7. I have listened to many many medical bulletins.Yours is the most informative.your wealth of knowledge may please be get printed and support many patients like me.please consider it seriously. Good day.
അയ്യോ ഒരു രക്ഷയുമില്ല 👌❤. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാൻ ഇതുവരെ കണ്ട ആരോഗ്യകരമായ വീഡിയോയിൽ എനിക്ക് ഏറെ ഇഷ്ട്ടമായ വീഡിയോ ഇത് തന്നെയാവും. thank you sir 👌👌👌
ഡോക്ടർ എനിക്കു ഇടവിട്ടു വയറിനുള്ളിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നു. എന്റെ ഡോക്ടർ പറയുന്നത് ജ്യൂസ്, ഇലക്കറി, വീറ്റ് പ്രോഡക്ടസ്, മിൽക്ക് പ്രോഡക്ടസ് (തൈരും, മോരും ഉപയോഗിക്കാം )ശർക്കര, നട്സ്, അച്ചാർ ഒന്നും ഒരിക്കലും ഉപയോഗിക്കരുത് എന്നാണ്...
Mam കൊറോണ വന്നു വയറിൽ നല്ല ബാക്റ്റീരിയ കുറഞ്ഞു hpilori വന്നു. Body weight വളരെ കുറഞ്ഞു. 15 days ആന്റിബയോട്ടിക് എടുക്കേണ്ടി വന്നു. ഇപ്പോൾ weight steady ആയിട്ടുണ്ട്. എന്നാൽ weight കൂടുന്നില്ല. 42 kg ഉള്ളൂ. 11 kg കുറഞ്ഞു പോയീ. അതിനെ ഒന്ന് കൂട്ടാൻ ഫുഡ് പറഞ്ഞു തരുമോ. ഷുഗർ ഇല്ല. നട്സ് ഡേറ്റസ് എല്ലാം കഴിച്ചു നോക്കി. ഡെയിലി 1 ഏത്തപ്പഴം കഴിക്കുന്നുണ്ട്.
മാഡം, ഞാൻ പ്രെഗ്നെണ്ട് ആയ സമയത്തു മുരിങ്ങ ഇല ധാരാളം കഴിച്ചിരുന്നു. എനിക്ക് ആ സമയത്തു മസിൽ കാലിൽ കയറുമായിരുന്നു. ഇത് കഴിച്ചപ്പോൾ അത് ഇല്ലാതായി. ഒരാൾ പറഞ്ഞു തന്നിട്ട് കഴിച്ചതാണ്. ഡെലിവറി കഴിഞ്ഞ ശേഷം ഇഷ്ടം പോലെ പാലും ഉണ്ടായിരുന്നു. രാവിലെ ഉറങ്ങി എണീക്കുമ്പോൾ കിടക്ക മുഴുവൻ നനയും. ബുദ്ധിമുട്ടായി തോന്നിയിരുന്നു. കൂടാതെ കുഞ്ഞിനു തലനിറയെ മുടിയും നല്ല പിങ്ക് കളറും ഉണ്ടായിരുന്നു. ഇപ്പൊ വളർന്നു വലുതായി. നല്ല കളറും മുടിയുമുണ്ട്. എനിക്ക് തോനുന്നു മുരിങ്ങക്ക് ഭയങ്കര ഗുണങ്ങൾ ഉണ്ടെന്നു.
സാധാരണക്കാർക്ക് ഉപകാരപ്രദമായ അറിവുകൾ ... ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤
❤️❤️❤️
എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്ന ഡോക്ടറുടെ മനസിന് ഒരായിരം നന്ദി താങ്ക്സ്
Thanks dear
@@dr.lalithaappukuttan5386I’m
Very useful information.Thanku madam
ഞാന്‍ എപ്പോഴും വീട്ടില്‍ പറയുന്നകാര്യങ്ങൾആണ് പക്ഷേ ആരും ശ്രദ്ധിക്കാറില്ല . ഇനി ശ്രദ്ധിച്ച് കൊള്ളും .ഡോക്ടർ പറയുമ്പോൾ അതിന്റെ importance മനസ്സിലാകും എന്നാണ് തോന്നുന്നത്😊 ഇത്രയും simple ആയി ഡോക്ടർ അവതരിപ്പിച്ചത് മാത്രം മതി ഒരു ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാൻ. കേരളത്തില്‍ ഈ ഭക്ഷണ രീതി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതിന്റെ കൂടെ ആഴ്‌ചയില്‍ ഒരു പ്രാവശ്യം മീനും മാസത്തില്‍ ഒരു പ്രാവശ്യം കോഴിയും add ചെയ്താല്‍ പിന്നെ ആരോഗ്യപരമായി ജീവിക്കാൻ വേറെ ഒന്നും വേണ്ട.
Thank you very much for your valuable information ❤
Thanks dear
verydoodmesege
.
വളരെ പ്രയോജന പ്രധമായ എന്നാൽ ബുദ്ധിമുട്ടില്ലാതെയും വലിയ സാമ്പത്തിക ചെലവില്ലാതെയും നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ക്ലാസ് എന്ന് തന്നെ പറയാം
ഡോക്ടറുടെ അവതരണ ശൈലി അതും വേറിട്ടതാണ് - വളരെ സന്തോഷം ഞാൻ ഈ മെസേജ് ട്രുപ്പുകളിലേക്ക് അയച്ച് കൊട്ടത്ത് എല്ലാവർക്കും ഉപകാര പ്രധമാണ്.
നന്ദി. നന്ദി ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രധീക്ഷിത്തന്നു
Thanks a lot dear for the positive feedback
വളരെ ഉപകാരപ്രദമായ വീഡിയോ. എങ്ങനെയൊക്കെ ഇത് ഇവ കഴിക്കണമെന്ന് മനസ്സിലായി എങ്ങനെയൊക്കെയാണ് കഴിക്കാൻ പാടില്ലാത്തതൊന്നും കൂടെ അറിഞ്ഞാൽ കൊള്ളാം
Very beautifully explained
Thanku very much for sharing.
So nice of you
ചേച്ചി വളരെയധികം സന്തോഷമുണ്ട് 🤔 ഞാൻ ഒരു പാട് ഡോക്ടർമാരുടെ വിഡിയോകൾ കണ്ടെങ്കിലും അതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു വിഡിയോ യാണ് ഡോക്ടർ ചേച്ചിയുടെത് അഭിനന്ദനങ്ങൾ ചേച്ചി ❤
Thanks dear 🙏🙏🙏
Thanks a lot for your simple & vital advice !
As a nurse working in USA and a conscientious practitioner of holistic medicine principles I consider this and the other videos very helpful and valuable !!
A big thank you
Thanks a lot dear for the positive feedback ❤️❤️🙏🙏
Thank you Dr
HareaKrishnnaa..Namaskarem chachi
..thanks Happy...HareaRamaaa...HariOom 🙏🙏🙏
വെരി താങ്ക് യു മാഡം, very good information
❤❤❤
❤️❤️❤️❤️
Thank you Dr. For the valuable information.
Most welcome!
എല്ലാവരേയും ഒരുപോലെ പരിഗണിച്ചു ഉപദേശം കൊടുക്കുന്ന DR. ലളിത മാഡത്തിനു ഒരു പാട് നന്ദി. കൈത്തണ്ടയിൽ വരുന്ന ചുളിവിന് എന്ത് മസാജ് ചെയ്യണ മെ ന്ന് പറഞ്ഞു തരണം . ഈ ചാനൽ ഒഴിയാതെ കാണുന്ന ആളാണ് ഞാൻ . നന്ദി മാഡ o
Massage with Vergin coconut oil mix with Vit E capsule It’s difficult to remove especially in old age
Thank u dr. Ok
Thanks for you doctor👍❤️🌹
Thanks dear
Perfectly good msg. 🌹🌹🌹❤️❤️❤️Thank you mam ❤️❤️
God Bless you 🙏🙏
You're most welcome
Valuable in formation😊 thanks. dr❤❤
ഇത്രയുംനല്ല വീഡിയോ❤❤❤ ഓരോന്നിന്റെയും ഗുണങ്ങൾ എങ്ങിനെ കഴിക്കണം എല്ലാം വീശദീകരിക്ച്ച് തന്ന ഞങ്ങളുടെ
മാഡത്തിന് പ്രത്യേകം സ്നേഹവും നന്ദിയും അറിയിച്ച് കൊള്ളുന്നു
മാഡം രാവിലെ വെള്ളം കുടിക്കുന്നത്
ഇളം ചൂട് വെള്ളമോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്
If no throat pain can take cold water
@@dr.lalithaappukuttan5386sew t
Doctorthankiu
Mam Njan adhyamayittanu mam nte vedio kaanunath
Very effective .suggested items are common in all hòuses. Thank you
So nice of you
ശരിയാണ്. ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഉപകാരപ്രദം .ഏത് കാര്യമാണെങ്കിലും സാധാരണക്കാർക്ക് മുൻഗണന നല്ലതാണ്.
Very useful information. Thank you Dr.
My pleasure
Great information. Thank you Ma'am.❤🎉
Glad it was helpful!
Thank you so much Doctor Ur Message very very helpful
You're most welcome
Ĺàlib@@dr.lalithaappukuttan5386
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ ശാന്തമായി വിവരരിച്ചു തന്ന ഡോക്ടർ മാഡത്തിനു നന്ദി. നല്ല വീഡിയോ. കൂട്ടത്തിൽ ഒന്നു ചോദിക്കട്ടെ . ഡോക്ടർ ഏതു ഹോസ്പിറ്റലി ലാ ണു വർക്ക് ചെയ്യുന്നതു്. നേരിൽ കാണാൻ ആഗഹിക്കുന്നു. 0:42
Call me 9387812172 Karthika lifestyle clinic Jagathy Trivandrum
Super madam thanks
❤@@dr.lalithaappukuttan5386
Good information
സാധാരണക്കാർക്ക് കഴിക്കാവുന്ന ഭക്ഷണം വളരെ സിമ്പിൾ ആയി വളരെ പ്രധാനമായും പറഞ്ഞു മനസ്സിലാക്കി തന്ന മാഡത്തിന് വളരെ വളരെ നന്ദി 🌹🌹🌹❤❤😊
Thank you doctor ❤
Most welcome!
Supar. VideoThank you
Very good information 🙏❤️
thank you doctor for your valuable advice
So nice of you
Very useful video.....thanks madam....God blles you❤
So nice of you
വളരെപ്രയോജനമുള്ള ഒരു വീഡിയോ.. നന്ദി...
Thank you❤🌹🙏 👌👌👌👌👌
Most welcome 😊
Very very super job thanks madam
Thank you dear
Very good Information
Thank you Madam.
So nice of you
1. Moringa leaves
2. Coconut
3. Green mung beans
4. Roasted bengal gram
5. Peanuts
6. Black sesame seeds
7. Dates
8. Salad cucumber
Tomato
9. Ridge gourd
10. Gooseberry
Water
Yes dear keep it up
😢@@dr.lalithaappukuttan5386
Hello Madam
Greetings.
I am a dialysis patient with cre 7.
I have listened to many many medical bulletins.Yours is the most informative.your wealth of knowledge may please be get printed and support many patients
like me.please consider it seriously.
Good day.
K@@jacobchacko4905
🌹w🌷🌺🌸🙏
സാധാരണക്കാരെയും ഡോക്ടർക്ക് അറിയാത്തത് കൊണ്ടാണ്. ഈന്തപ്പഴം പാവപ്പെട്ടവനും സാധാരണക്കാരനും വാങ്ങിക്കാൻ പറ്റാത്ത ഒരു ഫ്രൂട്ട് ആണ്.
300 nu 1 kg kittum. Buy half or quarter. Eate 3-4 in day, u can keep that around one month or half
Dr.പറഞ്ഞ എല്ലാം കഴിക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ
Very nice video speech Dr, Congratulation
So nice of you
പാവ പ്പെട്ടവനു കൂടി ഉപകരിക്കുന്ന video etta Dr nu അഭിനന്ദനങ്ങൾ
Thanks dear
നന്നായി വിശദീകരിച്ച് തന്നതിന് വളരെ നന്ദിയുണ്ട് മാഡം.
❤️❤️❤️
അയ്യോ ഒരു രക്ഷയുമില്ല 👌❤. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാൻ ഇതുവരെ കണ്ട ആരോഗ്യകരമായ വീഡിയോയിൽ എനിക്ക് ഏറെ ഇഷ്ട്ടമായ വീഡിയോ ഇത് തന്നെയാവും. thank you sir 👌👌👌
Thanks dear for the heartfelt remarks
43ee3eeè3eeedeß seeds seeds ß3e3d333de3 seeds SS DS seeds 3e3 seeds ß3 seeds@@dr.lalithaappukuttan5386
❤❤❤❤❤❤❤❤❤
Thanks 16:53
Thanksmadom
Good diet Thanks Doctor
Thank you so much Doctor♥️🙏May God bless you🙌
Same to you!
Thank you dr.
Thank you❤🙏
You are so welcome
🙏🙏 മാഡം പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഉപകാരപ്രദമായ വീഡിയോ താങ്ക്സ് മാം
Very good msg. Thank you mam
So nice of you
Thank you Doctor 🙏
5😂1and 1😅
Wow very good ,God bless you
Thanks dear ❤️❤️❤️
Thanks a lot for your good message
Always welcome
Thank you mamam 🙏🙏
Thank you Dr. Very informative.
Most welcome!
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്.. വളരെ ഉപകാരപ്രദം.. Thanks Doctor
മുരിങ്ങയില ചില മാസങ്ങളിൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞു കേട്ടു.. കുഴപ്പമുണ്ടോ...
No can use
Thanksd🙏🏻🙏🏻🙏🏻octor👌🏻👌🏻👌🏻👌🏻
Thank u doctor 🙏
Thanks Doctor for the valuable information shared with us.
❤️❤️❤️
Very good information. Thank you. May God bless you
Thanks
Thanks Doctor...❤❤❤❤
Thanks Dr ❤❤❤
വളരെ ഉപകാരപ്രദം... Big salutes ❤
Thank you Dr ❤️❤️
Dr va adach vech kazhikanam...my new knowledge...thankyouuu ❤
Very good video Doctor. Excellent clear talk. Thank you so much.
Most welcome!
Thanku mam❤❤❤
Dr.salute you you are encouraging people to prevent the lifestyle diseases, great effort. Thanks a lot. ❤❤❤
Thanks dear for the positive feedback ❤️❤️🧿
1)muringa Ela
2)theanga
3)payar
4)pori kadala
5)kadala
6)Elle(ellunda)
7)endha pazham(dates)
8)vellarika
9)thakkali
10)peechiga
11)nellika
12)water
Yes correct Can expect more
Thanks a lot
Very good information thanku doctor
Always welcome
Thanks a lot for nice video
ഡോക്ടർ എനിക്കു ഇടവിട്ടു വയറിനുള്ളിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നു. എന്റെ ഡോക്ടർ പറയുന്നത് ജ്യൂസ്, ഇലക്കറി, വീറ്റ് പ്രോഡക്ടസ്, മിൽക്ക് പ്രോഡക്ടസ് (തൈരും, മോരും ഉപയോഗിക്കാം )ശർക്കര, നട്സ്, അച്ചാർ ഒന്നും ഒരിക്കലും ഉപയോഗിക്കരുത് എന്നാണ്...
Thanksmadam
Thanks mam God bless you ❤
Most welcome 😊
Very good advice Thanks Dr🙏
Thank you doctor for yourvaluable advice.
Always welcome
Thank you doctor for your valuable advice@@dr.lalithaappukuttan5386
Thankyu somuch. Good information about healthy food.❤
❤️
Mam 10വർഷം മുന്ന് കാണുന്നതിലും ചെറുപ്പമായിരിക്കുന്നു ഇപ്പോൾ കാണുമ്പോൾ
Mam കൊറോണ വന്നു വയറിൽ നല്ല ബാക്റ്റീരിയ കുറഞ്ഞു hpilori വന്നു. Body weight വളരെ കുറഞ്ഞു. 15 days ആന്റിബയോട്ടിക് എടുക്കേണ്ടി വന്നു. ഇപ്പോൾ weight steady ആയിട്ടുണ്ട്. എന്നാൽ weight കൂടുന്നില്ല. 42 kg ഉള്ളൂ. 11 kg കുറഞ്ഞു പോയീ. അതിനെ ഒന്ന് കൂട്ടാൻ ഫുഡ് പറഞ്ഞു തരുമോ. ഷുഗർ ഇല്ല. നട്സ് ഡേറ്റസ് എല്ലാം കഴിച്ചു നോക്കി. ഡെയിലി 1 ഏത്തപ്പഴം കഴിക്കുന്നുണ്ട്.
വളരെ നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത്. താങ്ക്സ് dr
Thanks dear
വളരെ നല്ല വീഡിയോ👍👍
താങ്ക്സ് ഡോക്ടർ...
Thank you ❤❤
You're welcome 😊
മാഡം, ഞാൻ പ്രെഗ്നെണ്ട് ആയ സമയത്തു മുരിങ്ങ ഇല ധാരാളം കഴിച്ചിരുന്നു. എനിക്ക് ആ സമയത്തു മസിൽ കാലിൽ കയറുമായിരുന്നു. ഇത് കഴിച്ചപ്പോൾ അത് ഇല്ലാതായി. ഒരാൾ പറഞ്ഞു തന്നിട്ട് കഴിച്ചതാണ്. ഡെലിവറി കഴിഞ്ഞ ശേഷം ഇഷ്ടം പോലെ പാലും ഉണ്ടായിരുന്നു. രാവിലെ ഉറങ്ങി എണീക്കുമ്പോൾ കിടക്ക മുഴുവൻ നനയും. ബുദ്ധിമുട്ടായി തോന്നിയിരുന്നു. കൂടാതെ കുഞ്ഞിനു തലനിറയെ മുടിയും നല്ല പിങ്ക് കളറും ഉണ്ടായിരുന്നു. ഇപ്പൊ വളർന്നു വലുതായി. നല്ല കളറും മുടിയുമുണ്ട്. എനിക്ക് തോനുന്നു മുരിങ്ങക്ക് ഭയങ്കര ഗുണങ്ങൾ ഉണ്ടെന്നു.
Sure thanks for the information Based on some research it has been found like that
നല്ല ഗുണങ്ങൾ ഉണ്ട്.
ഭയാനകമായ ഭയങ്കര ഗുണങ്ങൾ ഇല്ല
Thank u 👍👍
Welcome 😊
You are great doctor
Thank you so much for this video
Thanks dear
Awesome , thank you so much doctor ❤may God bless you ❤
ദക്ഷണം എന്ത് കഴിയ്ക്കണം - എങ്ങനെ കഴിയ്ക്കണം - വളരെ ലളിതമായി അവതരിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി
Thanks dear
❤good message dr
Thank Dr🙏. Dr ടെ programs എല്ലാം കാണാറുണ്ട് 😍
Thanks dear
Very informative video
Thanks dear
🤙
Sincere advice.
ഡോക്ടർ, വളരെ സന്തോഷം. ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം.
Follow my LK diet lan
🙏🏻🙏🏻🙏🏻Nalla Message Madame Thanks
❤️❤️❤️
Thank you ma'am ❤
Supper.....dear Doctor
Thank you 🙂
❤informative... Nan anemic patient aaaanj
Vitamin tablets kooduthal kaalm kazhikkunnadh side effect undaakkumo
❤നല്ല വീഡിയോ. പ്ളേറ്റ്ലേറ്റ് കൂടാൻ എന്തു ചെയ്യണം? നല്ല ഉപദേശങ്ങൾ അഭിനന്ദനങ്ങൾ ഡോക്ടർ ❤️❤️❤️
Pomegranate Muringayila Ellu nuts
Thank you so much ഡോക്ടർ ❤️❤️❤️
Very very informative
Glad you think so!
Nice vidio. Thank u mam.
Thankyou doctor t u verymuch
Dr .diet ഫോളോ ചെയ്യാൻ തുടംഗി 60 ഡേയ്‌സ് ആയി .. എന്ടെ യൂറിക് ആസിഡ് നോർമൽ ആയി . മുനപു 9.7 ആയിരുന്നു .ഇന്നലെ ടെസ്റ് ചെയ്തു 7.1
Thanks dear
നമസ്കാരം 🙏🏻 ഇത്രയും വിശദമായി പറഞ്ഞു തന്ന മേഡത്തിന് ഒരുപാട് നന്ദി 🙏🏻
❤️❤️❤️
Very informative. May the Lord almighty bless you abundantly.
Thanks dear
ഒരു പാട് നന്ദി Dr സാർ
Thanks dear
Thanks for the video. Mam.
Thanks My Dear Dr.❤❤❤❤❤❤❤❤
Thanks dear
Very good food for poor people like me..Thank you Dear for your valuable response 💞😅
Thank you for your useful information.
You are welcome
Thanks doctor.very informative vedio
So nice of you
very graceful andimportant bvid