മലബന്ധം മാറാനും,മൂലക്കുരുവും ഫിസ്റ്റുലയും വീണ്ടും വരാത്ത രീതിയിൽ മാറാനും ഇത് ഒരു സ്പൂൺ കഴിച്ചാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 168

  • @BaijusVlogsOfficial
    @BaijusVlogsOfficial  10 หลายเดือนก่อน +89

    എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707

    • @c.k.chackorumash3666
      @c.k.chackorumash3666 หลายเดือนก่อน

      P0pp00pp0oo9🙆🏻‍♀️o🙆🏻‍♀️99oo9ഒ

  • @prakashanpraku1839
    @prakashanpraku1839 10 หลายเดือนก่อน +45

    DOCTOR=GODTOR രോഗം കൊണ്ട് പ്രയാസപ്പെടുന്നവർക്കുള്ള ദൈവഗീതം പോലെ അനുഭവപ്പെടുന്നു ഇത്തരം ഭിഷഗ്വരന്മാർ നമുക്ക് ഒരു അലങ്കാരവും ഒപ്പം അഹങ്കാരവും അഭിമാനവുമാണ്

  • @JamesPJ-u4w
    @JamesPJ-u4w 20 วันที่ผ่านมา +6

    മലബന്ധമാണ് ഈ പ്രശ്നത്തിന്റ മൂല കാരണം എന്ന് തുറന്ന് പറഞ്ഞ ഡോക്ടർക്ക് ആയിരം വിജയാശകൾ നന്ദി

  • @ismailpk2418
    @ismailpk2418 10 หลายเดือนก่อน +9

    Good information Dr ❤

  • @lucyphilip4881
    @lucyphilip4881 10 หลายเดือนก่อน +2

    Thank you Dr. Very helpful information God bless you

  • @vijayalakshmick1537
    @vijayalakshmick1537 10 หลายเดือนก่อน +3

    Thank you sir valuable information visathamayi paranju thannu ❤

  • @jeethv9532
    @jeethv9532 10 หลายเดือนก่อน +5

    Thank you Doctor Sir

  • @sivnair7014
    @sivnair7014 18 ชั่วโมงที่ผ่านมา

    Very clear explanation. Very good Doctor

  • @rajunair44
    @rajunair44 3 หลายเดือนก่อน +2

    Very useful information Dr.. thanks🙏

  • @dijinkp9526
    @dijinkp9526 10 หลายเดือนก่อน +5

    Goodday dr...u mentioned duck egg should be consumed 8 hrs after its boiled in salt water..whats the reason dr??

  • @shamsudheenkomath8400
    @shamsudheenkomath8400 3 หลายเดือนก่อน +8

    കടലാടി കാടി അരച്ച് കാടിവെള്ളത്തിൽ പുലർച്ചെ ഒരാഴ്ച്ച കഴിക്കുക കടലാടി രണ്ട് തരം ഉണ്ട് ഒന്ന് പൂജക്ക് എടുക്കുന്നതും മറ്റോന്ന് മരുന്നിന് ഉപയോഗിക്കുന്നതും മാണ് ഇത് മരുന്ന് തറിക്കുന്നവരോട് പറഞ്ഞാൽ കിട്ടും ഇത് നമ്മുടെ വീട്ടുവളപ്പിൽ വരെ ഉണ്ട്

    • @arunv4163
      @arunv4163 2 หลายเดือนก่อน +1

      തമിഴിൽ ന്നായുരുവി എന്ന് പറയും

  • @ananthakrishnannair4802
    @ananthakrishnannair4802 10 หลายเดือนก่อน +19

    നമസ്കാരം ഡോക്ടർ കറ്റാർ വാഴ ജൽ വാങ്ങുന്നത് നല്ലതാണോ എങ്ങനെയുള്ത് വാങ്ങണം വീട്ടിൽ കിട്ടാൻ പ്രയാസം ആണ് മറുപടി പ്രതീക്ഷിക്കുന്നു

  • @rajalakshmiparvathi3042
    @rajalakshmiparvathi3042 3 หลายเดือนก่อน +3

    I wish to know when this seasoned Allovera -honey mixture is to be taken ? Before food or after food? Is it to be taken at bed time or morning? I called the clinic at Ernakulam. They don’t know about this you tube Vedio.

  • @swathynair3909
    @swathynair3909 10 หลายเดือนก่อน +5

    Fissure & piles und ..Pregnancy time il.. alovera + honey kazhikunathukondu kuzhpmundo ?

  • @SavithriRaghavan-i9b
    @SavithriRaghavan-i9b 2 หลายเดือนก่อน

    Thank u sir for the Information God bless u❤❤❤

  • @ponnu854
    @ponnu854 หลายเดือนก่อน +14

    കറ്റാർവാഴ +തേൻ... എപ്പോഴാ കഴിക്കേണ്ടത്?? പറഞ്ഞില്ല. ഒരുനേരം എന്നുമാത്രമേ പറഞ്ഞുള്ളൂ സർ.. After or beforee food? Kindly reply🙏🏻

  • @balachandrannair1089
    @balachandrannair1089 3 หลายเดือนก่อน +1

    Good presentation doctor👍🙏

  • @dirarputhukkudi9049
    @dirarputhukkudi9049 4 หลายเดือนก่อน +13

    അറ്റിപ്പഴം.... സൂപ്പർ... അനുഭവം 👍

    • @masoodmasood2227
      @masoodmasood2227 3 หลายเดือนก่อน +1

      എങ്ങനെ ഉപയോഗികേഡേറ്റ്

    • @Gladiator105
      @Gladiator105 3 หลายเดือนก่อน

      ​@@masoodmasood2227ഉണങ്ങിയ അത്തിപ്പഴം ലുലു നെസ്റ്റോ ഇവിടെ കിട്ടും... ദിവസവും രണ്ടെണ്ണം രാത്രി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക ആ വെള്ളം കുടിക്കുക.... അപ്പോ തന്നെ രണ്ടെണ്ണം കൂടി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് വെച്ച് രാത്രി കിടക്കാൻ നേരം കഴിച്ച് ആ വെള്ളവും കുടിക്കണം... ഇത് നാല് ദിവസം തുടർച്ചയായി ചെയ്ത കാണാം മാജിക്

    • @vinithaPV-ck8lg
      @vinithaPV-ck8lg หลายเดือนก่อน +2

      ഉണങ്ങിയ അത്തിപ്പഴം 3,4 പീസ് രാത്രിയിൽ വെള്ളത്തിൽ കുതിർത്തു രാവിലെ കഴിക്കുക. നല്ലതാണ്

    • @mohammedsafeer7073
      @mohammedsafeer7073 หลายเดือนก่อน

      Expensive

  • @JamesPJ-u4w
    @JamesPJ-u4w 20 วันที่ผ่านมา

    യഥാർത്ഥ സയഗ്നോസിസ് ശാസ്ത്രീയംആയുർവേദം ഇനിയും വിഡിയോ വേണം

  • @VKS128
    @VKS128 3 หลายเดือนก่อน +11

    കറ്റാർവാഴയും തേനും മാത്രം മതിയോ? ഇത് ഒറ്റത്തവണ ഉണ്ടാക്കിയാൽ 21 ദിവസം ഉപയോഗിക്കാമോ? എടുത്തുവച്ചു ഉപയോഗിക്കുമ്പോൾ പൾപ്പ് കേടായിപ്പോകുമോ??

  • @synobhanudas6081
    @synobhanudas6081 3 หลายเดือนก่อน +3

    Thank you doctor

  • @jaydanfincorp7962
    @jaydanfincorp7962 หลายเดือนก่อน +1

    Sir, for diabetic patient ന് ഇത് ഉപയോഗിക്കാമോ?

  • @jishadsafa6429
    @jishadsafa6429 3 หลายเดือนก่อน +7

    Alovera is very effectively 👍🏻👍🏻👍🏻

    • @UshaKumari-jv7ck
      @UshaKumari-jv7ck วันที่ผ่านมา +1

      എങ്ങനെ ഉപയോഗിക്കാം

  • @SandhyaPS-sl7bf
    @SandhyaPS-sl7bf 4 หลายเดือนก่อน +3

    Thankuuu Dr

  • @anoopanand7619
    @anoopanand7619 10 หลายเดือนก่อน +19

    വീഡിയോ 15 മിനിറ്റിനുള്ളിൽ തീർത്താൽ ഉപകാരം

    • @bluemoonjibu
      @bluemoonjibu 3 หลายเดือนก่อน +7

      പോയിട്ട് പണി ഉണ്ടേൽ... Save ചെയ്ത് വെച്ചിട്ട് വേണമെങ്കിൽ പിനീട് കാണുക... ഞങ്ങൾക്ക് ഡീറ്റെയിൽസ്ആയി അറിയണം... സമയം എടുത്താലും പ്രോബ്ലം ഇല്ലാ......

    • @bindusuresh5053
      @bindusuresh5053 หลายเดือนก่อน

      Spicy kazhichal undavum

  • @aafiqmonu508
    @aafiqmonu508 หลายเดือนก่อน

    Thank you dr👌

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 หลายเดือนก่อน +1

    Aloevara plus charkara honey ku pakaram use cheyyaam.

  • @gauthamprijith3065
    @gauthamprijith3065 3 หลายเดือนก่อน +3

    Dr. Roped pappadam is the good remedy for it. Even green papaya also after cooking or not
    then boiled nullity pl
    Dr. Roped papaya is best
    Even green papaya cooked or without cooked
    Then plant mukkutty
    Boil in water and drink or gri
    nd with water and drink

  • @BinuVishwam
    @BinuVishwam 3 หลายเดือนก่อน +1

    Thank you sir

  • @keralaexp1229
    @keralaexp1229 3 หลายเดือนก่อน +1

    For inner piles achinga (nechinga ,njavanakka) also calls. eat 6 raw
    For external piles nagavettila leaf

  • @manilalkmenon8460
    @manilalkmenon8460 8 วันที่ผ่านมา +1

    No result.. Getting concipation but not effect piles. ഒരിക്കലും ചൂടുവെള്ളത്തിൽ ഇരിക്കരുത് പൈൽസ് വല്ലാതെ കൂടും.. Challenge ചെയ്യാൻ തയ്യാർ. Max. തണുപ്പ് കൊടുക്കുക അകത്തേക്കും -പുറത്തക്കും&അതിപ്പഴം സൂപ്പർ

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +16

    മാസത്തിൽ ഒരു ദിവസം വയറൊഴിയ്ക്കുക, ഏത് അസുഖവും മാറിക്കിട്ടും

    • @abooandroth4972
      @abooandroth4972 3 หลายเดือนก่อน

      🙄

    • @sithara2201
      @sithara2201 2 หลายเดือนก่อน +1

      Sathyam onn ilakki vidunath nallathan

    • @mm-rb6ze
      @mm-rb6ze 10 นาทีที่ผ่านมา

      ഇത് പോകില്ല

  • @Ammini-sk6cc
    @Ammini-sk6cc 3 หลายเดือนก่อน

    Thanks a lot, dear doctor

  • @sddffgcccc-wz8ld
    @sddffgcccc-wz8ld 3 หลายเดือนก่อน +2

    Docter anik dahana preshnem onnumilla annittum anikoru payar manipole 10 varsham ayi.vannit ippol athoru kulapole ayivannitund iniyum thadikunnathine pediyavunnu.😮docterude nirdesham kathirikunnu meet kazikumbol mathrame preshnem ulloo

    • @Hasnarinkuz
      @Hasnarinkuz 3 หลายเดือนก่อน

      Consult a doctor bro

    • @hafihamdan
      @hafihamdan 13 วันที่ผ่านมา

      Meat ഒഴിവാക്കൂ

  • @soumyajinoy7486
    @soumyajinoy7486 11 วันที่ผ่านมา

    Ambical herinia ullavarkku piles undavumo?

  • @kamalaregy698
    @kamalaregy698 10 หลายเดือนก่อน +1

    Thank you

  • @oclay72
    @oclay72 2 หลายเดือนก่อน +17

    കുണ്ടി പഞ്ചറായി വരുന്ന അവസ്ഥ... അനുഭവിച്ചറിഞ്ഞു.... 😱😱😱ദയനീയം... വേദനജനകം... 😢

    • @arunv4163
      @arunv4163 2 หลายเดือนก่อน

      😂🦛😂

    • @shaheermp2440
      @shaheermp2440 หลายเดือนก่อน

      😂😂

    • @HaneefaPelathodi
      @HaneefaPelathodi หลายเดือนก่อน

      😂

    • @Aju-shabna
      @Aju-shabna 13 วันที่ผ่านมา

      പടച്ചോനെ ചിരിക്കാൻ🤣 പാടില്ല എന്നാലും ഇത് കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും അസ്താഫിറുള്ള

    • @Aju-shabna
      @Aju-shabna 13 วันที่ผ่านมา

      🤭

  • @SajiHameed-y8y
    @SajiHameed-y8y 4 หลายเดือนก่อน +1

    Nallavedeo

  • @kuttanwarrier1042
    @kuttanwarrier1042 4 หลายเดือนก่อน +15

    അലോവേര, തേൻ കൂട്ടി കഴിച്ചാൽ മൂലക്കുരു മാറുമോ,,? പുറത്തേക്ക് മുഴ വരാറുണ്ട്,, ചോര, പോകാറുണ്ട്,, പഴം കഴിക്കാറുണ്ട്,,

    • @brk7796
      @brk7796 4 หลายเดือนก่อน

      കാണിച്ചോ എവിടേലും

    • @Roseroseeee860
      @Roseroseeee860 3 หลายเดือนก่อน +5

      കോട്ടയം മെഡിക്കൽ കോളേജിൽ നല്ല ചികിത്സയുണ്ട്, സർജറി ചെയ്യും, ചെറിയ സർജറിയാണ്, പിന്നീട് വരില്ല, എന്റെ ഹസ്ബന്റിന്റെ ചേട്ടന് ചെയ്തു, ഇപ്പോ 30വർഷമായി ചെയ്തിട്ട്, പിന്നീട് യാതൊരു പ്രശ്നവുമില്ല,

    • @bluemoonjibu
      @bluemoonjibu 3 หลายเดือนก่อน +2

      ​@@Roseroseeee860പഴയ ഡോക്ടർ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ ????????

    • @usmanpulikkal
      @usmanpulikkal 3 หลายเดือนก่อน

      ​@@bluemoonjibuനിങ്ങൾ കു ഉണ്ടോ നല്ല ഡോക്റ്ററേ കാണിക്കു കരിച്ചു kalajal. മതി

    • @binubinu4657
      @binubinu4657 3 หลายเดือนก่อน +2

      പെരിങ്ങലത്തിൻ്റെ ഇലയും തണ്ടും ധാരാളം പറിച്ചെടുത്ത് കല്ലുപ്പം ഇട്ട് തിളപ്പിക്കുക ഇളം ചൂടോട് കൂടി അതിൽ ഇരിക്കുക 10 മിനിട്ട് ഇത് തുടർച്ചയായി കുറെ ദിവസം ചെയ്യുക പെട്ടന്ന് ചുരുങ്ങും

  • @fathimmaap5560
    @fathimmaap5560 2 หลายเดือนก่อน

    Good❤

  • @SamadTB
    @SamadTB 6 หลายเดือนก่อน

    ❤❤tthankyou❤❤❤

  • @Troll-x2c
    @Troll-x2c 2 หลายเดือนก่อน +2

    Vishapparinjavarkku ee rogam undaavilla

  • @rosammajohny5426
    @rosammajohny5426 2 หลายเดือนก่อน +1

    athipazham evide kittum

    • @rajeshanand2352
      @rajeshanand2352 หลายเดือนก่อน

      Dryfruits shop il kittum, supermarket ilum kittum.

  • @JabbarKv-tp7dt
    @JabbarKv-tp7dt หลายเดือนก่อน +2

    നാഗ വെറ്റില ദിവസവും 7 ഇല വെറും വയറ്റിൽക്കഴിക്കുക

  • @sureshm.a2727
    @sureshm.a2727 2 หลายเดือนก่อน +3

    ആഹാരരീതിയിൽ മാറ്റം വരുത്തിയാൽ മൂലക്കുരുവിന് ആശ്വാസം കിട്ടും 😊

  • @sudhasurendran36
    @sudhasurendran36 หลายเดือนก่อน

    👍

  • @gauthamprijith3065
    @gauthamprijith3065 3 หลายเดือนก่อน +2

    Riped papaya is very good

  • @AbdulSamad-vn6ie
    @AbdulSamad-vn6ie 3 หลายเดือนก่อน

    Good..info....

  • @FrancineV-t4f
    @FrancineV-t4f 3 หลายเดือนก่อน +3

    Indeed, watching them melt away within 48 hours felt so good, and yes, I used what I mentioned the other day. It actually took a bit more to make them totally disappear, I just go’ogled Melissa Thanderski and the pain unexpectedly disappeared so quickly.

  • @mohassenbabu8440
    @mohassenbabu8440 3 หลายเดือนก่อน +4

    Moolakuru karanam moolam oru padalam ayi jan 😅

  • @LayolaSuprasenan-q1u
    @LayolaSuprasenan-q1u 10 หลายเดือนก่อน

    Dear Doctor,
    I am a diabetic for ten years and consuming metformin tablets.
    Can I take the alovera and honey combination.
    Please answer.

  • @Prasee-tq1bd
    @Prasee-tq1bd 2 หลายเดือนก่อน +14

    സാർ, എനിക്ക് പ്രസവം കഴിഞ്ഞ് , ഈ അസുഖം തുടങ്ങി

    • @Hana-gx6lu
      @Hana-gx6lu 2 หลายเดือนก่อน +4

      Me too 😢

    • @Hana-gx6lu
      @Hana-gx6lu 2 หลายเดือนก่อน +2

      Ennitt end remedy an chaide

    • @chithraanoop1108
      @chithraanoop1108 2 หลายเดือนก่อน

      Me too

    • @NjanumMakkalum-y1c
      @NjanumMakkalum-y1c หลายเดือนก่อน +1

      Hi, same ആണ് എനിക്കും എന്നിട്ട് എന്താണ് ചെയ്തെന്നു ഒന്ന് parayooo

    • @vinithaPV-ck8lg
      @vinithaPV-ck8lg หลายเดือนก่อน +1

      എനിക്കും. ഇപ്പൊ അത്തിപ്പഴം കഴിക്കുന്നു

  • @dewdrops-musiccovers4562
    @dewdrops-musiccovers4562 หลายเดือนก่อน

    മദ്യപാനം ഇതിന് കാരണമാണോ?

    • @BincyKD
      @BincyKD หลายเดือนก่อน

      Ss

  • @soniyamolmathew6313
    @soniyamolmathew6313 24 วันที่ผ่านมา

    Thadip vannal egane mattum

  • @ismayilKunnummal-v5p
    @ismayilKunnummal-v5p 3 หลายเดือนก่อน

    OK DR

  • @daneshnair3107
    @daneshnair3107 2 หลายเดือนก่อน

    Internal piles ollavar gymnu pogan pattumo??

    • @cks-gm2vz
      @cks-gm2vz 2 หลายเดือนก่อน +1

      നന്നായിട്ടു വെള്ളവും fruits ഉം കഴിക്കണം. പിന്നെ പ്രശ്നമില്ല

    • @sithara2201
      @sithara2201 2 หลายเดือนก่อน +1

      Gym kurachu niruthi vekkunath nallathan

  • @sindhusanthosh9771
    @sindhusanthosh9771 3 หลายเดือนก่อน

    👍🙏🙏🙏

  • @Islamicmadhmedia-v6u
    @Islamicmadhmedia-v6u หลายเดือนก่อน

    Sir beef kazikkan pattunnilla

  • @SruthiBaiju-m4f
    @SruthiBaiju-m4f 3 หลายเดือนก่อน +7

    സാർ എനിക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട് സർജറി അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? സാറേ നേരിട്ട് കാണൻ പറ്റുമോ

    • @keralaexp1229
      @keralaexp1229 3 หลายเดือนก่อน +1

      Bro nagavettila search chey

    • @msvlogs7543
      @msvlogs7543 3 หลายเดือนก่อน

      ​@@keralaexp1229enthaanu naagavettila gulamundo

    • @bluemoonjibu
      @bluemoonjibu 3 หลายเดือนก่อน

      ​@@keralaexp1229അതെന്താ നാഗ വെറ്റില ??? ഇംഗ്ലീഷ് പേരെന്താ ? എല്ലാ രാജ്യത്തും കിട്ടുമോ???

    • @Gladiator105
      @Gladiator105 3 หลายเดือนก่อน +10

      സഹോദരി ഉണങ്ങിയ അത്തിപ്പഴം വാങ്ങി രാത്രി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ കഴിക്കു നല്ല റിസൾട്ട് അപ്പോ തന്നെ രണ്ടെണ്ണം കൂടി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് അത് രാത്രി കിടക്കാൻ നേരം കഴിച്ചാൽ തീർച്ചയായും മാറും അത്തിപ്പഴം ലുലു, നെസ്റ്റോ ഇവിടെ കിട്ടും ചുരുങ്ങിയത് നാലു ദിവസം തുടർച്ചയായി ചെയ്താൽ മതി

    • @sree0494
      @sree0494 3 หลายเดือนก่อน +1

      ​@@Gladiator105athinte English name onnu parayuo

  • @athirasarathji
    @athirasarathji 2 หลายเดือนก่อน

    Piles is transmitting person to person

  • @baijurakesh2206
    @baijurakesh2206 10 หลายเดือนก่อน

    ❤❤❤❤

  • @Chakkochi168
    @Chakkochi168 10 หลายเดือนก่อน +14

    തൈര് കഴിച്ചാൽ നല്ല ബാക്ടീരിയകൾ ഉണ്ടാവില്ലേ? പൈൽസ് ഉളളവർ തൈര് നല്ലതാണോ?

    • @firozsweet
      @firozsweet 4 หลายเดือนก่อน +1

      Valid question. Dr.please respond

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 3 หลายเดือนก่อน +6

      തൈര് പാടില്ല. ചൂടാണ്. മോറ് കഴിക്കാം.

    • @bluemoonjibu
      @bluemoonjibu 3 หลายเดือนก่อน +3

      ​@@VishnuPriya-zs1tbതൈര് ചൂടാണോ ??? Why ? Ghee ഉള്ളത് കൊണ്ടാണോ ??
      അപ്പൊ ghee ചൂടാണോ?????

    • @usmanpulikkal
      @usmanpulikkal 3 หลายเดือนก่อน

      ഇടക് ഇടക് കഴികാം ​@@bluemoonjibu

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 3 หลายเดือนก่อน

      ഡോക്ടർ പറഞ്ഞതാണ്.

  • @Sivadas-hk5kt
    @Sivadas-hk5kt 4 หลายเดือนก่อน +4

    താറാവുമുട്ട തണുപ്പിനെ പ്രധാനം ചെയ്യുന്നുണ്ട് സാർ -
    അതായിരിക്കാം അതു മ രു ന്നാ കു ന്നത്.
    കോഴിമുട്ട യാണെങ്കി ൽ ഇതിനെ കൂട്ടുകയും ചെയ്യും.

  • @shamshuddin7594
    @shamshuddin7594 2 หลายเดือนก่อน +8

    വെറുതെ വലിച്ചു നീട്ടി വലിച്ച് നീട്ടി ഈ വീഡിയോ കാണാൻ തന്നെ തോന്നുകയില്ല ഒരു കാരണവുമില്ലാതെ വെറുതെ വീഡിയോയുടെ ലെങ്ത് കൂട്ടുകയാണ്

  • @alikunhieranholi9815
    @alikunhieranholi9815 2 หลายเดือนก่อน

    അലോവേര എന്നാൽ എന്താണ് ഞാൻ വളരെവർഷങ്ങളായി പൈൽസ് രോഗിയാണ്,

  • @underworld2770
    @underworld2770 หลายเดือนก่อน +1

    രോഗമുണ്ടെന്നുപറയാൻ എന്തിനാ മടിക്കുന്നത്.. മൂലക്കുരു എന്ന് പറയുമ്പോഴല്ലേനാണം. പൈൽസാണെനിക്ക് എന്ന് പറഞ്ഞാൽപോരെ. ഇംഗ്ലീഷിൽപറഞ്ഞാൽ മഹത്വംകൂടൂലെ....

  • @manilalkmenon8460
    @manilalkmenon8460 7 วันที่ผ่านมา

    No Result...don't waste money

  • @cecilycj5745
    @cecilycj5745 9 หลายเดือนก่อน +2

    Tee 🌳 oil

  • @Nisha-r8h
    @Nisha-r8h หลายเดือนก่อน

    Ood mesejas

  • @shareefapk7735
    @shareefapk7735 15 วันที่ผ่านมา

    Olk

  • @ShameerKm-r1k
    @ShameerKm-r1k 10 หลายเดือนก่อน +2

    Not usefull

  • @mohammedsafeer7073
    @mohammedsafeer7073 หลายเดือนก่อน +1

    മൂലക്കുരു സഹിക്കാം... നിങ്ങളെ ഈ വലിച്ചു നീട്ടിയുള്ള സംസാരം അസഹനീയം...😂

  • @RatheeshKrishnan-dv7cg
    @RatheeshKrishnan-dv7cg 3 หลายเดือนก่อน +3

    19 മിനിറ്റ് പറയേണ്ട ആവശ്യമില്ല. വലിച്ചു നീട്ടി വലിച്ചു നീട്ടി എന്തിനാ ഇങ്ങനെ പറയുന്നത്. ഷോട്ടായി പറയാൻ പഠിക്കു.ഡോക്ടർക്ക് എന്താ വിവരം ഇല്ലേ

    • @sujafredy8983
      @sujafredy8983 2 หลายเดือนก่อน

      Nenglekalknda

  • @Mst-c6m
    @Mst-c6m 3 หลายเดือนก่อน

    മലയാളത്തിൽ അയമ്പന എന്ന് പറയും വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി നല്ലണം മാറും

    • @ashagireesh8189
      @ashagireesh8189 2 หลายเดือนก่อน

      എവിടെ കിട്ടും

    • @prasadvj-pi8kx
      @prasadvj-pi8kx 14 ชั่วโมงที่ผ่านมา

      ഇത് എവിടെ കിട്ടും

  • @anishmathew9182
    @anishmathew9182 4 หลายเดือนก่อน

    ❤❤. 😂😂. 🎉🎉. 😢😢. 😮😮. 😅😅. 😊😊....

  • @SunilGdpillai
    @SunilGdpillai หลายเดือนก่อน +3

    Dr. ഇത് ഒരു സ്പൂൺ നമ്മുടെ പിണറായി വിജയന് ഒന്ന് കൊടുക്കണേ. അയാളുടെ മൂലക്കുരു ഒന്ന് മാറട്ടെ. സി പി എം കാർക്ക് എല്ലാവർക്കും കൊടുത്താലും നല്ലതാണ്.

  • @Kammunistthendi
    @Kammunistthendi 3 หลายเดือนก่อน +6

    ഈ മരുന്ന് എം വി കോവിന്ദന് പറഞ്ഞു കൊടുക്കുക. പി വി ക്കും കൊടുക്കുക. ഞങ്ങൾ ഒക്കെ ഒക്കെ ആണ്. മൂലക്കുരു ഇല്ല.

    • @seenamsreyas
      @seenamsreyas 3 หลายเดือนก่อน +4

      ആദ്യം നീ സേവിക്കു നിൻറെ ഭാര്യക്കും മാതാപിതാക്കൾക്കും കൊടുക്കു അതോടെ നിൻറെ എല്ലാ പ്രശ്നവും തീരും

    • @sameersameer-c3o
      @sameersameer-c3o 3 หลายเดือนก่อน +1

      ആദ്യം നീയും നിന്നെ ഉണ്ടാക്കിയ വരോടും മരുന്നു കഴിക്കാൻ പറയുക

    • @seenamsreyas
      @seenamsreyas 2 หลายเดือนก่อน

      @@sameersameer-c3o ഷമീറിന് വല്ലാതെ പൊള്ളി അല്ലേ മൂലക്കുരുവിൻറെ ലക്ഷണമാണ് ഉമ്മാക്ക് കാണും കൊടുത്തേക്കു നീയും കുടിച്ചോ മരിക്കാതെ കിടക്കുന്ന നിൻറെ ബാപ്പാൻറെയും ഉമ്മാൻറെയും ഉപ്പ ഉമ്മമാർ ഉണ്ടെങ്കിൽ അവർക്കും കൊടുത്തേക്ക് എന്നാൽ പൊള്ളലിനും ചൊറിച്ചിലിനും സമാധാനം ഉണ്ടാകും

  • @stonecraftdg8356
    @stonecraftdg8356 10 หลายเดือนก่อน +8

    സാറ് ടോയ്ലറ്റിൽ നിന്നാണ്ടോ mobil വാട്സാപ് കാണാം😂

  • @amalsneh2915
    @amalsneh2915 10 หลายเดือนก่อน +8

    ഒരു കോപ്പ് പറയുന്നില്ല 😅

  • @LayolaSuprasenan-q1u
    @LayolaSuprasenan-q1u 10 หลายเดือนก่อน +7

    Dear Doctor,
    I am a diabetic for ten years and consuming metformin tablets.
    Can I take the alovera and honey combination.
    Please answer.

  • @fasalurahaman3291
    @fasalurahaman3291 2 หลายเดือนก่อน +1

    Thanks doctor 👌

  • @mayamk5535
    @mayamk5535 21 วันที่ผ่านมา

    Thank u sir

  • @Sruthi-j1z
    @Sruthi-j1z 8 วันที่ผ่านมา

    🙏🙌

  • @shijuedwaynad1093
    @shijuedwaynad1093 22 วันที่ผ่านมา

    👍🙏❤

  • @raheemp5250
    @raheemp5250 4 วันที่ผ่านมา

    ❤❤❤