A proven method with Testimonials of Hairgrowth & and very simple Natural Facial (VNo: 344 )

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 231

  • @ValsaJayachandran
    @ValsaJayachandran 2 หลายเดือนก่อน +7

    Great Doctor...❤

  • @Rajinas
    @Rajinas 2 หลายเดือนก่อน +16

    ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ
    ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @subramanyanr3037
    @subramanyanr3037 2 หลายเดือนก่อน +6

    Dr സാർ വിളിച്ചപ്പോൾ ഫോൺ എടുത്തു കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി

  • @lalithamohannair5835
    @lalithamohannair5835 2 หลายเดือนก่อน +4

    Lovely video ma'am. Thank you so much dr. ❤❤❤

  • @ShalyJose-gp7fg
    @ShalyJose-gp7fg หลายเดือนก่อน

    Thank you Madam..for your informationട.ആദ്യമായാണ് മുടി കൊഴിച്ചിൽ ഇത്ര പ്രാധാന്യമുള്ള വിഷയമായി ഒരു dr.സംസാരിച്ചുകാണുന്നത്..ഈ പ്രശ്നവുമായി ഞാൻ സമീപിച്ച എല്ലാ drs ഉം ഒരു silly matter ആയാണ് സംസാരിച്ചത്. എൻ്റെ മുടി ഇപ്പോഴും ധാരാളമായി കൊഴിയുന്നു. ഇനി ഇതൊന്നു പരീക്ഷിക്കണം.new Subscriber ആണേ.. thank you once again❤

  • @alphonsatp1543
    @alphonsatp1543 หลายเดือนก่อน

    Thanks Dr.

  • @premajasandosh9169
    @premajasandosh9169 2 หลายเดือนก่อน +1

    Thank you Dr for this video 🙏❤️😊 The best part I loved is you show with natural ingredients.I will be trying the face pack & hair pack 🙏

  • @somanr4502
    @somanr4502 2 หลายเดือนก่อน +1

    Thank you doctor 🙏🏻

  • @babykumari4861
    @babykumari4861 หลายเดือนก่อน

    Thanku dr

  • @shantikrishnani.3816
    @shantikrishnani.3816 2 หลายเดือนก่อน

    Thank you Doctor 🙏

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 หลายเดือนก่อน +2

    Thank you doctor ❤❤

  • @agnijhishaanshan6300
    @agnijhishaanshan6300 2 หลายเดือนก่อน

    Thank you Dr ❤

  • @lekhachenchamma
    @lekhachenchamma 2 หลายเดือนก่อน +1

    കറിവേപ്പില കറിയിലെ വിഷാംശം ആഗിരണം ചെയ്യുന്നു. അതു കൊണ്ടാണ് കറിയിലിട്ട കറിവേപ്പില കളയുന്നത്. ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.

    • @VaibhavsLifestyleVlogs
      @VaibhavsLifestyleVlogs หลายเดือนก่อน

      Aru paranju ed. curry veppilla curryyil kittumbol chavachu arakannannu parayaru..

  • @sara4yu
    @sara4yu 2 หลายเดือนก่อน

    Thank you Ma'am.

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 2 หลายเดือนก่อน +10

    Dr. റിന്റെ ചാനൽ ആയതുകൊണ്ടാണോ എല്ലാവരും മംഗ്ലീഷിൽ മെസ്സേജ് ഇട്ടിരിക്കുന്നത്

  • @ResiyaAli-o2r
    @ResiyaAli-o2r 2 หลายเดือนก่อน +1

    🙏❤️
    Very useful video "Mam"
    Tks ❤

  • @FebinasFebi
    @FebinasFebi 2 หลายเดือนก่อน +10

    Dr എന്റെ നെറ്റി കയറിയിട്ടുണ്ട്.. നല്ല മുടി കൊഴിച്ചിൽ ആണ് ചില സമയങ്ങളിൽ... പക്ഷെ ഒന്നും തലയിൽ use ചെയ്യാൻ പറ്റുന്നില്ല... നീരിറക്കം പെട്ടന്ന് വരും വെറുതെ കുളിച്ചാൽ പോലും... എന്താണ് ചെയ്യാ 😢

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน

    നമസ്കാരം മാഡം. 🌹❤️🙏🏻. കുറെ ആയല്ലോ കണ്ടിട്ട്.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  หลายเดือนก่อน

      Press the bell button the you can see me every Monday Wednesday and Frday 3 pm

  • @HakkimS-ft8su
    @HakkimS-ft8su 2 หลายเดือนก่อน +8

    മുരിങ്ങയില dr എല്ലാത്തിലും അഡ് ചെയ്യും thanks

    • @jayakumardivakaran537
      @jayakumardivakaran537 2 หลายเดือนก่อน +1

      Muringayilaa one year ayitt kazhichappol skin allergy varunnu Doctor. Ithu common ano?

  • @lifestylevlogswithanagharanjit
    @lifestylevlogswithanagharanjit 2 หลายเดือนก่อน +1

    I am in Europe now and i was facing hair loss, hair thinning so i started using dr ' s hair oil and its magic ..my hair fall has got reduced and i can see visible hair growth😊

  • @Beenaasok-zn6pu
    @Beenaasok-zn6pu 2 หลายเดือนก่อน

    മാഡത്തിന്റെ ഹെയർപാക്ക് ഞാൻ യൂസ് ചൈയ്യാറുണ്ട് സൂപ്പർറിസൾട്ട് 👌👌👌♥️♥️♥️

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 หลายเดือนก่อน +5

    Ethonnum,, vanda,,. Dr,, munpu,,, etta,,. Chayapodium,,,. Savalum,, ulla,,,, oil,, mudy,, valarchaku,, super,, aanu,,

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 หลายเดือนก่อน

      It was oil but this is Hairpack might be usefull in severe hair loss

    • @ansophias9627
      @ansophias9627 2 หลายเดือนก่อน +2

      Aa oil inte link ayachu tharumo

    • @fathimaummer6411
      @fathimaummer6411 2 หลายเดือนก่อน +1

      Aah link onnu tharumo

    • @ansophias9627
      @ansophias9627 2 หลายเดือนก่อน

      th-cam.com/video/n_KvWvof54k/w-d-xo.htmlsi=BA5L4Z2dDRoPajjz

    • @SureshKumar-pl5bv
      @SureshKumar-pl5bv 2 หลายเดือนก่อน +2

      1,.year,, munbu,,. Dr,, etta,, vlogu,, kanu,,,1., savala,,, 2,,teaspoon,,,..,tea,, . Vergin,, vocanutu,, oil,,, 200,,.athil 3
      . Etu, 3, weekly, etu,, vachu, archu, ,, fibsavu, yhalayil, yhaekuka,,1year,, vlogil vishathamayi, und, kanito,,

  • @Jessmallika-nw2hg
    @Jessmallika-nw2hg 2 หลายเดือนก่อน +2

    Great informations dear doctor

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 หลายเดือนก่อน +2

    Many many thanks Doctor

  • @sairarejis2365
    @sairarejis2365 2 หลายเดือนก่อน +2

    Very good mam.
    Can u pls share the Virgin coconut oil link

  • @racheljacob9625
    @racheljacob9625 21 ชั่วโมงที่ผ่านมา

    തല നീരിറക്കം ഉള്ളവർക്ക് പറ്റുന്ന hair mask ന്റെ വീഡിയോ ചെയ്യുമോ mam. തല മുടി പൊഴിച്ചൽ ഉണ്ട്. ഈ പ്രശ്നം കാരണം ഇതൊന്നും apply ചെയ്യാൻ പറ്റുന്നില്ല

  • @remadevi7117
    @remadevi7117 2 หลายเดือนก่อน +2

    Dr.nte medicine kazhichondanu ee vedio kanunnath. Useful vedio. Thanks a lot mam

    • @janakammab9990
      @janakammab9990 2 หลายเดือนก่อน

      കൊള്ളാം ഇതാണ് ഒറിജിനൽ മംഗ്ലീഷ്

  • @lishathomas1014
    @lishathomas1014 2 หลายเดือนก่อน +3

    Thank you Ma'am

  • @sheebasaji5954
    @sheebasaji5954 2 หลายเดือนก่อน +3

    Thank you Doctor

  • @sujabhaskar8123
    @sujabhaskar8123 2 หลายเดือนก่อน

    thank u dr.

  • @mayamayagod9173
    @mayamayagod9173 2 หลายเดือนก่อน +2

    ❤Dr eniyum eganeyulla vidio cheyyanam mugam karukkunnavarkke athinte vishamam manasilaku nattil varubol kanan aagrahikkunnu

  • @sunijasajimon9952
    @sunijasajimon9952 2 หลายเดือนก่อน +10

    Karkkidakathil murigayila upayogikkavo dr

  • @HakkimS-ft8su
    @HakkimS-ft8su 2 หลายเดือนก่อน +11

    Dr nalla salt ഏതാണ്

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน

    താങ്ക്യൂ ഡോക്ടർ. 🙏🏻🌹❤️

  • @LishaKarthikeyan
    @LishaKarthikeyan 2 หลายเดือนก่อน +6

    Periods aavan entha cheyyande correct aarnnu
    2montb ayi age 45....kaal vedhan ayum mazil pidikkamvum ipo thalakku peruppokke undu

  • @SadtalksS
    @SadtalksS 2 หลายเดือนก่อน

    സബ്സ്ക്രൈബ് ചെയ്തു ❤❤❤❤

  • @sujithasivadas1293
    @sujithasivadas1293 2 หลายเดือนก่อน +7

    Oru nalla hair dye parayamo Doctor

  • @nissisajan5720
    @nissisajan5720 2 หลายเดือนก่อน +1

    Thank you Dr
    Iam having thyroid
    Heavy hair fall
    Suggest any remedy

  • @remadevi6884
    @remadevi6884 2 หลายเดือนก่อน +6

    Very useful video thanku mam ❤

  • @jessybenji3859
    @jessybenji3859 2 หลายเดือนก่อน +1

    Hai, mam,pls do one more video for menopause.

  • @bababluelotus
    @bababluelotus 2 หลายเดือนก่อน +46

    Hypothyroidism grade 2 fatty liver IBD with ulcerative colitis എനിക്ക് ഇത് മൂന്നും ഉണ്ട് ഇതിന് പറ്റിയ ഡയറ്റ്/ ഭക്ഷണം/ കഴിക്കേണ്ട കാര്യങ്ങൾ/ ഒഴിവാക്കേണ്ടത് എല്ലാം ചേർത്ത് ഒറ്റ വീഡിയോ ആക്കി ഇടാമോ ?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 หลายเดือนก่อน +4

      Already done See glutathione videos

    • @bababluelotus
      @bababluelotus 2 หลายเดือนก่อน

      @@dr.lalithaappukuttan5386 ലിങ്ക് തരാമോ മാഡം

    • @rekhaajith9990
      @rekhaajith9990 2 หลายเดือนก่อน +1

      Ver r u treating for ulcerative colitis

    • @renumenon2980
      @renumenon2980 2 หลายเดือนก่อน

      H​@@dr.lalithaappukuttan5386

    • @Anu_Fathima
      @Anu_Fathima 2 หลายเดือนก่อน

      ​@@dr.lalithaappukuttan5386remedy for facial hair, how to get rid of it permanently.??

  • @sindhusatheesh3505
    @sindhusatheesh3505 2 หลายเดือนก่อน

    The great 🎉🎉🎉

  • @shalinianup9578
    @shalinianup9578 2 หลายเดือนก่อน +1

    Thank you Mam ❤❤

  • @meghukrao
    @meghukrao 2 หลายเดือนก่อน +6

    Egg use cheyyarilla...athinde pakaram enthu use cheyyam

  • @jayathier8295
    @jayathier8295 2 หลายเดือนก่อน +4

    Dr pack upayogikkunna vidham paranjhillà please

  • @shylajapm2735
    @shylajapm2735 2 หลายเดือนก่อน +4

    Doctor ഈ ഇലകൾ ഉപയോഗിച്ചാണോ മുടി കറുപ്പിച്ചത്

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +1

      hair die😊

  • @sherlyreji3629
    @sherlyreji3629 2 หลายเดือนก่อน +3

    Thanks mam

  • @nayaravennila
    @nayaravennila 2 หลายเดือนก่อน

    കറിവേപ്പില പച്ചക്ക് കഴിക്കുന്നത് നല്ലതാണ് പക്ഷെ കറികളിൽ ഉപയോഗിക്കുമ്പോ വിഷാംശം വലിച്ചെടുക്കും അതുകൊണ്ട് കറികളിൽ ഉപയോഗിക്കുന്നത് എടുത്ത് കളയണമെന്ന് കേട്ടിട്ടുണ്ട് 😊എത്രത്തോളം ശെരിയാണെന്ന് അറിയില്ല 🙌🏻

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 หลายเดือนก่อน +3

    ഈ രണ്ടിലകളിലും ഉള്ള വിഷാംശങ്ങൾ തലയിലെ ചർമ്മത്തിലും അതുപോലെ മുഖചർമ്മത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ

    • @SheebaSaju-c5b
      @SheebaSaju-c5b 2 หลายเดือนก่อน

      Ethoonum vittil illy😀😀

  • @rethyv8207
    @rethyv8207 2 หลายเดือนก่อน +3

    Enikkum nalla mudikozhichilundu dr koode mugham karukkunnu

  • @bineshashaji7870
    @bineshashaji7870 2 หลายเดือนก่อน

    Madam gfc prp hair and face treatment patti oru vedio cheyumo..is it useful or not❤❤❤🙏🙏

  • @shobashaji3294
    @shobashaji3294 2 หลายเดือนก่อน +1

    Cold varumo muppathu minitte ettal

  • @ShyniRaj-q2n
    @ShyniRaj-q2n 2 หลายเดือนก่อน +3

    Hai,dear maam.all vedios are useful..so❤maam.God bless you.mamine phone vilikkan pattumo?

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 2 หลายเดือนก่อน +12

    മാഡം ഗ്ലൂട്ടാതായോൺ കൂടാൻ വേജിറ്റബിൾസ് എന്തൊക്കെയാണ് എങ്ങിനെയൊക്കെയാണ് കഴിക്കേണ്ടത്. പച്ചക്ക് ano വേവിച്ചാണോ

  • @kumarisheela9832
    @kumarisheela9832 2 หลายเดือนก่อน

    Good

  • @bineshashaji7870
    @bineshashaji7870 2 หลายเดือนก่อน

    Super madam❤❤❤❤

  • @KrishnaNair-w1x
    @KrishnaNair-w1x 2 หลายเดือนก่อน +2

    ദൃ. Dr. Jaundis infection ayienthu anu kazikedeth please give reply

  • @rajivijayan4765
    @rajivijayan4765 2 หลายเดือนก่อน +2

    Thanks❤❤❤❤

  • @beelageorge1258
    @beelageorge1258 2 หลายเดือนก่อน +4

    തണുപ്പ് അടി ച്ചാൽ പോലും തൊണ്ട വേദനയും പനിയും പിടിക്കും, ഇങ്ങനെയുള്ളവ എന്ത് ചെയ്യും, ഇത് തലയിൽ ഇട്ടാൽ sure പനി പിടിക്കും, any സൊല്യൂഷൻ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 หลายเดือนก่อน

      Avoid Cetre parts

    • @aswathys1883
      @aswathys1883 2 หลายเดือนก่อน

      Enikum same problem und,thalayil enthelum use cheytha apo cold varum

    • @aswathys1883
      @aswathys1883 2 หลายเดือนก่อน

      Athu maran enthelum vazhy undo

  • @elizabathpaul8146
    @elizabathpaul8146 2 หลายเดือนก่อน

    Thanks Dr❤

  • @remadevi7117
    @remadevi7117 2 หลายเดือนก่อน +2

    _ ve commentidunnavar idatte mind cheyyanda.asugham varunnavarkk mathrame prayasam ariyoo.

  • @shinis6533
    @shinis6533 2 หลายเดือนก่อน

    Dr. മുട്ട ഒഴിവാക്കാമോ

  • @ramaniep-fo9mq
    @ramaniep-fo9mq 2 หลายเดือนก่อน +1

    Thanku mam

  • @saraswathipillai5887
    @saraswathipillai5887 หลายเดือนก่อน

    മുട്ടയുടെ വെള്ള മാത്രം ആയാൽ കുഴപ്പം ഉണ്ടൊ. മഞ്ഞ തലയിൽ വല്ലാത്ത സ്മെൽ വരില്ലേ

  • @bobbyv276
    @bobbyv276 2 หลายเดือนก่อน

    Madam how many times to keep this pack in face and hair and also can apply daily or weekly

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 หลายเดือนก่อน

      Apply daily and wash off after 20 to 30 minutes

    • @bobbyv276
      @bobbyv276 2 หลายเดือนก่อน

      @@dr.lalithaappukuttan5386 thank you madam

    • @jasleenbenipal2488
      @jasleenbenipal2488 2 หลายเดือนก่อน

      Namaskaram Dr.maminte hair oil orupad fruitful aaannu, ennalum edum cheidu nakkam, thanks mam ,for information

    • @SajinapSukesh
      @SajinapSukesh 2 หลายเดือนก่อน

      Thank you mam ee randu ilayum kondu facepack hairpack undakki thanna
      maminu thanks

  • @jaya3478
    @jaya3478 2 หลายเดือนก่อน +1

    Can you share alternatives for abroad people???(uk)

  • @Tencyraju
    @Tencyraju 2 หลายเดือนก่อน

    Vitamin d contains ullaa food ethokkeya?

  • @rasheedadukkam1302
    @rasheedadukkam1302 2 หลายเดือนก่อน

    Thaadi romam veluthathin ithu upayokikan patumo.

  • @divyadivyashree8904
    @divyadivyashree8904 2 หลายเดือนก่อน +2

    Nalla video anu pakshe enik mukhath thech irikkan madi😢 Dr thekunathinu pakaram food mathram kazhichit skinum mudiyim healthy akanulla video undaku already undenkil link tharuvo Dr. Ty

  • @beenaraghavan261
    @beenaraghavan261 2 หลายเดือนก่อน +28

    ഇതൊന്നും ചെയിതിട്ടു നമ്മൾക്ക് ഒന്നു ഒരു മാറ്റവുമില്ല 😇

    • @faisalp7703
      @faisalp7703 2 หลายเดือนก่อน +3

      Mm. Sathyam

    • @anshadedavana
      @anshadedavana 2 หลายเดือนก่อน

      കാരണം ജനറ്റിക് ആണെങ്കിൽ ഒന്നും ചെയ്യാനില്ല. കൂടാതെ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സംഭവിക്കാം. കാരണം കണ്ടെത്താതെ തൊലിപ്പുറമെ ചികിൽസിച്ചിട്ടു കാര്യമില്ല.

    • @MeeraDevi-yb9ci
      @MeeraDevi-yb9ci 2 หลายเดือนก่อน +1

      True

    • @Rajinas
      @Rajinas 2 หลายเดือนก่อน

      ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ
      ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി หลายเดือนก่อน

      സുഹൃത്തേ യുട്യൂബ് വീഡിയോ കാശുണ്ടാക്കാൻ ഉള്ള ഉപകരണമാണ്. നാളെ ഈ അമ്മച്ചി തന്നെ വേറെ മരുന്നുമായി വരും മുടി കിളിർക്കാനുള്ള മരുന്ന് എന്നും പറഞ്ഞു

  • @sindhumahesh4103
    @sindhumahesh4103 2 หลายเดือนก่อน +1

    Salt ethanu nallathu

  • @jayathomas2400
    @jayathomas2400 2 หลายเดือนก่อน

    Original honey engane thirichariam

  • @sunilamohan6520
    @sunilamohan6520 2 หลายเดือนก่อน +2

    Dr. എനിക്ക് ഡ്രൈ skin ആണ് , നല്ലൊരു moisturize cream പറഞ്ഞു തരാമോ...

    • @miniajithkumar257
      @miniajithkumar257 2 หลายเดือนก่อน +2

      1/2+1/2 glycerine and rose water mix cheythu purattuka

  • @andrusandru3949
    @andrusandru3949 2 หลายเดือนก่อน +1

    ഞാൻ കറിവേപ്പില വീട്ടിൽ ഉണ്ടാക്കുന്നതാണ് അതു കൊണ്ട് കറിവേപ്പില ചവച്ച് തിന്നാറുണ്ട്.

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ആടാണോ

  • @rynyfrancis5866
    @rynyfrancis5866 2 หลายเดือนก่อน +1

    നല്ല ഒരു ഹെയർ ഡയ്യ് പറയുമോ

  • @nirmalakumari5748
    @nirmalakumari5748 2 หลายเดือนก่อน

    🙏🏼🙏🏼

  • @chithranjalianjali7951
    @chithranjalianjali7951 2 หลายเดือนก่อน +2

    Mam seizure ഉള്ള കുട്ടികൾക്കു കൊടുക്കാൻ പാടില്ലാത്ത ഫുഡ്‌സ്, കൊടുക്കാവുന്നവ ഒന്ന് പറഞ്ഞു തരാമോ. ഒരു വയസ് മുതൽ ഉള്ള കുട്ടികൾക്ക് കൊടുക്കാൻ pattiyava

  • @alwinbene7594
    @alwinbene7594 2 หลายเดือนก่อน

    Hi mam, please tell diet for vitiligo

  • @ashraftk1553
    @ashraftk1553 2 หลายเดือนก่อน +2

    ഇൻഡസ് വിവയുടെ ഐ പ്ലസ് കഴിച്ചാൽ മതി കൂടാതെ ഐ ഗ്ലൂ എന്നൊരു പ്രോഡക്റ്റ്ഉണ്ട് 100% നാച്ചുറൽ ആണ് സീറോ സൈഡ് എഫ്ഫക്റ്റ് കേന്ദ്ര ഗവൺമെന്റിന്റെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റ് ആന്റി who സർട്ടിഫിക്കറ്റ് തൊന്നു റ്റി അഞ്ച് നാൽപത്തിനാല് തൊന്നു റ്റി മൂന്ന് എഴു . വത്തി എട്ട് എമ്പത്തി മൂന്ന്

  • @sarasammaachari2823
    @sarasammaachari2823 2 หลายเดือนก่อน

    Face pack mukhathu nikumo vellam pole aayallo

  • @emilythomas9619
    @emilythomas9619 2 หลายเดือนก่อน +1

    ഒന്ന് വേഗം പറയൂ. Please

  • @thulasigunnithan1130
    @thulasigunnithan1130 2 หลายเดือนก่อน +1

    🙏🙏

  • @Laila.DLaila.D
    @Laila.DLaila.D 2 หลายเดือนก่อน

    Supermam

  • @farzina7138
    @farzina7138 2 หลายเดือนก่อน

    Pink salt nallathaano?

  • @VijayaLakshmi-nw8tl
    @VijayaLakshmi-nw8tl 2 หลายเดือนก่อน +1

    Than you Dr.

  • @SubaidaBeevi-xb3mm
    @SubaidaBeevi-xb3mm 2 หลายเดือนก่อน

    Doctor hair grey maran vallathum undo

  • @ushams7670
    @ushams7670 2 หลายเดือนก่อน +1

    Fibromayalgiyaku enthenkilum solution undo

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 หลายเดือนก่อน +1

    മഞ്ഞള്‍ഇലയില്‍അടപുഴുങ്ങിക്കഴിച്ചാല്‍ശരീരംതിളങ്ങുമോ

  • @leelammageevarghese4606
    @leelammageevarghese4606 2 หลายเดือนก่อน +1

    ഡോക്ടർ തലയിലെ ആഴുക് പോകാൻ എന്തു ചെയ്യനും

  • @elsammajoseph511
    @elsammajoseph511 2 หลายเดือนก่อน

    രണ്ടുകൈയും മാറിമാറി ചൊറിയുന്നു അതെന്താണ് ഡോക്ടറെ

  • @KalaS.S
    @KalaS.S 2 หลายเดือนก่อน

    Dr nte clinicle admitayi treat cheyyamo

  • @sanamdiy
    @sanamdiy 2 หลายเดือนก่อน

    Kaikal age pole njaramb chulungikidakunnu.....pinne face slim avunnu. Neck chulungi skin loosavunnu....ellam cheyitittum ingane varunnu....ath marumo?

    • @praveenaprashanth5676
      @praveenaprashanth5676 2 หลายเดือนก่อน

      Enikkum same problem undu..mukham mathram colour kurayukayukayum cheyyunnu..mudi kozhichilum undu.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 หลายเดือนก่อน

      Call me

  • @Suhara-ni8pm
    @Suhara-ni8pm 2 หลายเดือนก่อน

    ❤❤❤❤🎉🎉🎉🎉

  • @tessysaji9362
    @tessysaji9362 2 หลายเดือนก่อน

    Noni black നല്ലതാണോ

  • @indirac4845
    @indirac4845 2 หลายเดือนก่อน

    🙏🙏🙏

  • @thankamanicm1394
    @thankamanicm1394 2 หลายเดือนก่อน

    Mutta Upayokikathavar Athinupakaramenthcherkam

  • @PadminiSathyaprasad
    @PadminiSathyaprasad 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน

    Ith upayogikanda vidham paranhilla ethraneram idanam engane upayogiknamennokke

  • @bilubilu7388
    @bilubilu7388 2 หลายเดือนก่อน +1

    Dr. എനിക്ക് 39 വയസ്സായി. തലമുടി പകുതിയിലേറെ നരച്ചു. തലമുടി കറുത്തുവരാൻ ഡൈ അല്ലാതെ മറ്റു വല്ല പ്രതിവിധി യും ഉണ്ടോ....

  • @yamunapanicker9024
    @yamunapanicker9024 2 หลายเดือนก่อน

    🙏🙏🙏❤