ഞാൻ 1month ആയി ഡെയിലി 10മിനിറ്റ് ഈ കാർഡിയോ വർക്ഔട്ടും 10മിനിറ്റ് വോക്കിങ് 64.400kg 63എത്തിട്ടുണ്ട്. 10മിനിറ്റ് ഇതു ചെയ്യുമ്പോഴേക്കും സെറ്റ് ആണ്.thank you chetta No sugar No fast food No tea 1 coffee without sugar at 4pm Daily 2litre water Within 8pm dinner completed 10.30pm sleeping time Sunday fully rest ✅
I tried to follow this exercise video and it's given me a quick body pain for my whole body as well as effective result. I'll continue this exercise everyday. Thank you for this video 👍👌💞
ഇത് തീർച്ചയായും ഉപകരിക്കും പക്ഷേ ഡയറ്റ് ചെയ്യണം .പ്രത്യേകിച്ചു ബോഡി ഫാറ്റി ആണെങ്കിൽ മധുരം പൂർണമായും ഒഴിവാക്കുക ,ചായയിൽ പോലും .അപ്പോൾ നല്ല ഫലം കാണും .സൊഫ്ട് ഡ്രിങ്ക്സ് ,മധുരം ഉള്ള ഫ്രഷ് ജ്യൂസ് എന്നിവ ഒഴിവാക്കുക .ഭക്ഷണം കുറയ്ക്കുക . അപ്പോൾ തുടക്കക്കാർക്ക് ഫലം കാണും . ഗുഡ് വർക്ക് ബ്രോ ❤️
I started these exercises from 2021 November, set alarm 5 am ,15 min exercise. 97 kg to 84 kg , body got good shape, energy and confidence level increased, 4 days a week, avoided night time ari aharam, included oats with milk
@@sumimuthu6807 രാവിലെയും രാത്രിയും exercisinu sheshamo ഉൾപ്പെടുത്താം. One cup oatsilekk 300 ml milk ozhich avasyam anekil alpam sugar idam ,10 minutes chood ariyashesham kayikkam. Vyayamathinu 20 min mump 2 bread allekil oru nendrakkaya nallath pinne 1 glass water. After workout you can have egg white , milk or oats , or smoothies..
Good Results,,But as a beginner it's very hard to do,,,And maximum Workouts goes For Legs,,,,But I will try by step by step,,,,,,Thanks for your Motivation Video Bro
Tbese exercises are so effective, l looses 4 to 5 kgs only in 2 months for my sisters wedding but yes with a strict diet nd this gave me best results.... But i gain weight right now coz i stopped to doing these exercises but now i again start these exercises with diet nd exited for my good looking nd healthy body
I have observed that obese people have difficulty in jumping jacks or even doing a high knees running they prefer to have exercise with body movement on a stand still position. Cross body movements or slight dance steps are good to start with and a periodic increase of intensity formula gets them moving and motivated.
ചേട്ടാ, സൂപ്പർ 👍👍 മിനിഞ്ഞാന്ന് ആണ് ഈ വീഡിയോ കണ്ടത് ഇന്നലെ രാവിലെ മുതൽ സ്റ്റാർട്ട് ചെയ്തു. Body pain ഉണ്ട് but hope it will help me to reduce my weight. Now I am 70kg. Surely l will continue this workout daily. Thank u🙏
@@anishthankappan3682 ആവശ്യം ഉണ്ടെങ്കിൽ മാത്രം ഒഴിവാക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.. 106 kg ഉണ്ടായിരുന്ന ഞാൻ ഇപ്പൊൾ 87 kg ആണ്.. ആവശ്യമായ weight എത്തുന്നത് വരെ ഉപേക്ഷിക്കുക.. പിന്നീട് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.. അനാവശ്യമായി ഇങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടാണ്.. ഭാരവും കൂടുന്നത്..
Thankq sir .🙏🙏 Nj oru masam munbu aanu ee video kandath annu thottu nj cheythu thudangi 2week kazhinjathum ente vayar kuranju eppol enikku ethu dress ettalum oru confidant s anu thankq so much sir
എനിക്ക് വയ്യ എന്താന്നറിയോ ഇങ്ങനെയുള്ള ഒരു വീഡിയോ ഇട്ടില്ലേ എനിക്ക് വലിയൊരു ഫലപ്രദമായിട്ടുണ്ട് അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🥰❤️❤️
Because of too long sitting in the room without exercise my back is hurting so im searching how to do exercise inside my room now i can do exercise thanks
Iam now at 54 and my weight is 83. Iam trying to lose my weight and like to reduce atleast 8 kg and looks like 75 kg since my height is 170 cm. I have seen many weight loss videos but your's seems be the good & motivated one.. Try your exercise from today and revert with comment after 2 months 👍..
Full body workout for 10 minutes is very effective, I have been practicing for a short time and my muscles are firmer and more beautiful than before, thank you
Bhaiya kya ham ladkiyon ka bait lost ho jaega ya sirf ye exercise ladkon ke liye hai kya koi bhi kar sakta hai please jawab dena bhaiya kyunki mein kafi din se aapki exercise kar rahe hu🙏🏻🙏🏻
Bro ithil breast kurayunathin ulla excersise illalo enikku breast um body varum kidakkanam ningalude breast kurakkunathinte exercise and this exercise cheythal nandum oppam fix akumo
@@shrikantkher778 yes, very useful. I stopped sweets like cakes, cookies, icecreams, rice, fried items, junk foods all and all. Started eating more vegitables by saalads, fruits. Preferred chapathi instead of rice
ഞാൻ 5 ൽ പഠിക്കുന്നത് വരെ എനിക്ക് നല്ല തടി ഉണ്ടായിരുന്നു. ലോക്‌ഡോൺ ആയതോടെ മെലിഞ്ഞു. ഞാൻ തീരെ നീളം ല്ല അതുകൊണ്ട് തന്നെ എന്നെ കാണുന്നവർക്ക് നല്ല തടി ഉള്ളതായി തോന്നും. എന്നെ എല്ലാരും കളിയാക്കും. എവടെ ചെന്നാലും എന്നെ കളിയാക്കി കൊണ്ടിരിക്കും. എനിക്കു സപ്പോർട്ട് നൽകുന്നത് എന്റെ മമ്മയും ആന്റിയും ഒക്കെ ആണ്.തടി ഉണ്ടെന്നുള്ള കളിയാക്കൽ എന്നെ ഏറെ സകടപ്പെടുത്തിയിരുന്നു. ഞാൻ 1 മാസം ആയി എന്റെ വീടിന്റെ മുറ്റത്ത് ഇറങ്ങിയിട്ട്. എന്നെ കളിയാക്കും എന്നത് കൊണ്ട്. പിന്നെ ആണ് ഞാൻ എക്സൈസിനെ കുറിച്ച് കേട്ടത്. എന്തായാലും ഞാൻ എന്റെ തടി കുറയ്ക്കും എന്നതായിരുന്നു എന്റെ മനസ്സിൽ. ആദ്യമൊക്കെ ചെയുമ്പോൾ നല്ല പ്രയാസം തോന്നിയെങ്കിലും എന്റെ മനസ്സ് പറഞു മതി നിന്നെ കൊണ്ട് ഇതിന് കഴിയില്ലെന്ന്. പക്ഷെ അപ്പോൾ എല്ലാം എന്റെ മനസ്സിൽ വന്നത് എന്നെ കളിയാക്കുന്നവരെ കുറിച്ചായിരുന്നു. ഞാൻ എത്ര പ്രയാസമുണ്ടായിട്ടും ബുധിമുട്ടുള്ള എക്സസൈസ് ചെയ്ത് പരിശീലിക്കാൻ തുടങി. ഇപ്പോൾ 1 മാസം ആയി എന്നിൽ ഒരുപാട് മറ്റാം ഉണ്ടായി. കാണുന്നവർ എല്ലാം നീ നന്നായി മെലിഞ്ഞ ല്ലോ എന്ന് പറഞു. പിന്നെ എന്റെ ആത്മവിശ്വാസം ഞാൻ കൈവിട്ടില്ല. ഇന്നും ഞാൻ അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. നമ്മൾ ഒരിക്കലും മടി കാണിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല. തനിക്ക് ഇത് ചെയ്യാൻ സാധിക്കും എന്നുള്ള ഒരൊറ്റ വിശ്വാസം മതി നമ്മൾ ആഗ്രഹിച്ചത് നേടി എടുക്കാൻ 🔥🔥
Start
40 sec - high knee
20 sec - rest
40 sec - jumping jacks
20 sec - rest
40 sec - side squats
20 sec - rest
40 sec - squats
20 sec - rest
40 sec - high knee
20 sec - rest
40 sec - cross body toe touch
20 sec - rest
40 sec - knee pushers
20 sec - rest
40 sec - mountain climbe
20 sec - rest
40 sec - plank jump
20 sec - rest
40 sec - plank
20 sec - rest
That's it !!!
Good work out plan for beginners 🎉😊
👍🌹
Kitni martaba karna h ek time me sir
Really good ❤
@@salmanqasmi322ek hi martaba kare with ek time schedule krle each and every workout 40 seconds..
ഞാൻ 1month ആയി ഡെയിലി 10മിനിറ്റ് ഈ കാർഡിയോ വർക്ഔട്ടും 10മിനിറ്റ് വോക്കിങ് 64.400kg 63എത്തിട്ടുണ്ട്.
10മിനിറ്റ് ഇതു ചെയ്യുമ്പോഴേക്കും സെറ്റ് ആണ്.thank you chetta
No sugar
No fast food
No tea
1 coffee without sugar at 4pm
Daily 2litre water
Within 8pm dinner completed
10.30pm sleeping time
Sunday fully rest
✅
Bro നമ്പർ seny
One of the simple and best guidance for a laymen,Keep up good work brothers,Love from Punjab!!!!!!
❤️
രാത്രി കിടക്കുമ്പോൾ ഈ വീഡിയോ കാണും നാളെ മുതൽ എന്തായാലും ചെയ്യണം എന്ന് വിചാരിക്കും രാവിലെ ആയാലോ എന്റെ പൊന്നോ എന്തോന്ന് മടിയാണെന്ന് അറിയോ 🙄🙄🙄
😁😁🤭🤭🤭😂😂
Sathyam
😃😍
Sathyam
Correct
I tried to follow this exercise video and it's given me a quick body pain for my whole body as well as effective result. I'll continue this exercise everyday. Thank you for this video 👍👌💞
Result undoo bro
ഇത് തീർച്ചയായും ഉപകരിക്കും പക്ഷേ ഡയറ്റ് ചെയ്യണം .പ്രത്യേകിച്ചു ബോഡി ഫാറ്റി ആണെങ്കിൽ മധുരം പൂർണമായും ഒഴിവാക്കുക ,ചായയിൽ പോലും .അപ്പോൾ നല്ല ഫലം കാണും .സൊഫ്ട് ഡ്രിങ്ക്സ് ,മധുരം ഉള്ള ഫ്രഷ് ജ്യൂസ് എന്നിവ ഒഴിവാക്കുക .ഭക്ഷണം കുറയ്ക്കുക .
അപ്പോൾ തുടക്കക്കാർക്ക് ഫലം കാണും .
ഗുഡ് വർക്ക് ബ്രോ ❤️
Thank you for the tips.
Rice കൂടി ഒഴിവാക്കണം 😌
മധുരം പൂർണമായി ഒഴിവാക്കിയാലും ദോഷം ചെയ്യില്ലേ ??
Chicken broasted alfaham okke ozhivakkano?
@@sujeerk4277 replace with palm sugar or jaggery
I started these exercises from 2021 November, set alarm 5 am ,15 min exercise. 97 kg to 84 kg , body got good shape, energy and confidence level increased, 4 days a week, avoided night time ari aharam, included oats with milk
Great congrats dear❤️
ഓട്സ് enghnaeyan കഴികേണ്ടെത്..njnum start cheythitund ipo one week aayi
@@sumimuthu6807 രാവിലെയും രാത്രിയും exercisinu sheshamo ഉൾപ്പെടുത്താം. One cup oatsilekk 300 ml milk ozhich avasyam anekil alpam sugar idam ,10 minutes chood ariyashesham kayikkam. Vyayamathinu 20 min mump 2 bread allekil oru nendrakkaya nallath pinne 1 glass water. After workout you can have egg white , milk or oats , or smoothies..
@@nitheeshmk thnks,👍👍
ആകെ 15 minutes'??
Good Results,,But as a beginner it's very hard to do,,,And maximum Workouts goes For Legs,,,,But I will try by step by step,,,,,,Thanks for your Motivation Video Bro
kanikkunnavar body fit aanu , melle cheythu oru 2 monthil set akkam , body weight kooduthal ullavark
I tried this before two weeks ago Enik 4 kg kuranju 😍😍😍😍😘😘its a amazing workout Thank you Bro
Same here thank you Bro
Daily mrng ano chayyar😊
Ethra day kond
Diet um koode cheythirunno
Diet cheytho eath timila cheythe ? Morningum eveningum cheytho?pls reply
You had shown best exercises 👍
We all should do regularly
I loved ur video
Great, no chit-chat, direct exercise 👍👍 thanks brother
❤️
Rights 100% Executive
aap sundar dikhate ho bro
സത്യം
Chetta ith raathriyilum cheyyaavo ee exercise
Hey dude you are a great tuitor🌹 i am now doing this everyday🙏 thank you
ഇന്ന് ഫസ്റ്റ് attempt നടത്തി. 5 എണ്ണം വരെ ചെയ്തു!! അപ്പോഴേക്കും പണി പാളി 😄. ബാക്കി നാളെ ശ്രമിക്കട്ടെ 👍🏻
Sthirayi try cheytho full nadakkum
Seriously… no nonsense video.. straight to the task.. pl continue.
from Vizag
Tbese exercises are so effective, l looses 4 to 5 kgs only in 2 months for my sisters wedding but yes with a strict diet nd this gave me best results.... But i gain weight right now coz i stopped to doing these exercises but now i again start these exercises with diet nd exited for my good looking nd healthy body
ഞാനിപ്പോൾ എല്ലാ ദിവസവും ഈ വീഡിയോ നോക്കി വർക്കൗട്ട് ചെയ്യാറുണ്ട് താങ്ക്സ് ബ്രോ
മാറ്റം ഉണ്ടോ
Nice to start with, but can you recommend some warm up and warm down exercises as well in this package
Masha Allah
പൊളി ഐറ്റം അര മണിക്കൂർ നടന്നാലും വിയർക്കാത്ത ഞാൻ 10 mint കൊണ്ട് വിയർത്തു കുളിച്ചു good good
ഞാനും വിയർക്കില്ല എത്ര നടന്നാലും
വെറുതെ കണ്ടാൽ വിയർക്കുമോ 😄
Sookshikkanam illengil spinile disc bulge akum
QpppPPqpPqpPqpPQ
@@cvasatharceevees1100il.
1st i motivated by this video, Today 06.9.24 i started these workouts, i hope i will continue this.
ഇതെല്ലാം അറിയാം But മടികാരണം ചെയുന്നില്ല Tomorrow Try Machaa Super motive ton
ചെയിതു വേറെ ലെവൽ power🔥👌
ഞാൻ ഇന്നാണ് കണ്ടത് ------ ചെയ്യാൻ തുടങ്ങി ..... ഇപ്പോഴാണ് കൈകാലുകൾ മാത്രമല്ല എല്ലാ ഭാഗവും അനങ്ങാൻ തുടങ്ങിയത്🥰🥰🥰😍
Engne und.. Ipol
10 minutes mathramaane enn cheythengilum, nannayi visharkunnund., nalla oru anergi feel cheyyunnu, urakkakuravukonde anikundaya sheenathinnum nalla kuravunde. Anikke eshtappettu👍👍👍
Without equipments good exercise.thanks brother.
I have observed that obese people have difficulty in jumping jacks or even doing a high knees running they prefer to have exercise with body movement on a stand still position. Cross body movements or slight dance steps are good to start with and a periodic increase of intensity formula gets them moving and motivated.
Thanks a lot 🥰
Good workout njan daily cheyyunund
Its effective.... Thanks brother
Mattam undo ? Dily one time chytal mathiyo
ചേട്ടാ, സൂപ്പർ 👍👍 മിനിഞ്ഞാന്ന് ആണ് ഈ വീഡിയോ കണ്ടത് ഇന്നലെ രാവിലെ മുതൽ സ്റ്റാർട്ട് ചെയ്തു. Body pain ഉണ്ട് but hope it will help me to reduce my weight. Now I am 70kg. Surely l will continue this workout daily. Thank u🙏
How's your results now❤
Result kittiyo?? വല്ലമാറ്റവും ഉണ്ടോ??
Hi enthayi result
Mattam indooo???
Mattam undoo
Hi friend, making us hear and think to start immediately. I just started today your rules..this 10min exercise...Very Good 👍
After delivery intha exercise pannalama sollunga bro
Plank is more difficult exercise, cheyyan pattunnilla enkil adhikam struggle cheyyaruth quit cheyyuka, allenkil thats leads to another complications
Will our chest fat and body fat loss??? Pls reply ❤❤
Thankyou bro.. 😊ith follow cheyth orupad vannam kurachu.. full time energetic ayitt irikkan pattunnund.. so beutifull amazing exercise.. 👍👍
Thanku ❤️
Thanku sir ...this is 1st time i do that......from today i will follow daily basis...
ഇത് ശീലമാക്കി 12 kg കുറച്ചു, ചോറ് , മധുരം, ഉപ്പ്, ചായ ഒഴിവാക്കി
Ethra set cheyyanam
ഇതെല്ലാം ഒഴിവാക്കിയാൽ പിന്നെ എന്തു ജീവിതം
@@anishthankappan3682 ആവശ്യം ഉണ്ടെങ്കിൽ മാത്രം ഒഴിവാക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.. 106 kg ഉണ്ടായിരുന്ന ഞാൻ ഇപ്പൊൾ 87 kg ആണ്.. ആവശ്യമായ weight എത്തുന്നത് വരെ ഉപേക്ഷിക്കുക.. പിന്നീട് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.. അനാവശ്യമായി ഇങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടാണ്.. ഭാരവും കൂടുന്നത്..
@@kurukazhikkunnamathavu337 കൃത്യമായി പറയാൻ പറ്റില്ല.. നമ്മുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി നിശ്ചയിക്കുക
@@actorabilashvijayan Wich Day?
Thankq sir .🙏🙏 Nj oru masam munbu aanu ee video kandath annu thottu nj cheythu thudangi 2week kazhinjathum ente vayar kuranju eppol enikku ethu dress ettalum oru confidant s anu thankq so much sir
Thanks bro
I will definitely try this
Thank you soooo much
I love your yoga exercise for diabetic patients
Keep in touch
Thank u❤
Thanku
👍👍
Bro nalloru weighting mechine koode preffer cheyyamo?? Onn randennam nokki but its not the accurate value.. bro onn preffer cheyyo
കണ്ടത്ദിൽ വെച്ച് ഏറ്റവും നല്ല വർക്കൗട്ട്..... സൂപ്പർ....
6 7 എണ്ണം ചെയ്ഡപോഷേക്കും ഓപ്പടെലകിപടേളകി
Slim ayitulavark ee exercise daily cheyathal bodyk nalathano?
Iam started today itself.... Thanku bro.. ...
Result
Sir njan ningallde vedio download cheid vech work out cheyyarund. but ippo just jump cheyyumpazhekkum kalin pain varunnu enthukondanningane? Pls reply
Thanks bro this is the best exercise
മുൻപ് എല്ലാം ചെയുമായിരുന്നു
ഇപ്പോൾ മുടങ്ങി, ഇനി restart ചെയ്യണം
Nice video 👍
Oru video kandathume ishtamayi
Bakki ellam irunu. Kandu. Orupad ishtamayi. Subscrib cheithitund. 😍
Thanks for the post Sir but I need more challenging workout something like doing 150 squat , push-ups.👌gym boy medical student Malaysia.💪
Reminds me of Train with Jordan...
Nevertheless it takes efforts to do whatever you are doing helping us set fitness goals ..good luck mallu brother!
Lower body weak aanu, upper body nalla weight um und... Knee injury varathe cheyyan pattiya workouts parayumo?
Ee 10minute exercise kondu 89kg ondayirunna njan ravilathe 1manikkoor nadathavum ee exercise um 2weeks 3kg kuranchu.thanks chetta enghine oru.thannadhinnu.
বিএম এর আইটেম খুব ভালো লাগলো ধন্যবাদ❤
You did a great job man.. cheers from Kolkata ❤️
എനിക്ക് വയ്യ എന്താന്നറിയോ ഇങ്ങനെയുള്ള ഒരു വീഡിയോ ഇട്ടില്ലേ എനിക്ക് വലിയൊരു ഫലപ്രദമായിട്ടുണ്ട് അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🥰❤️❤️
It's amazing work-out at morning!
Thanks bro
Hi buddy it's really fantastic workout and good trainer also keep going❤
Excellent video.. nice execution.. very helpful and precise... Nice camera and sounds... Keep it up. Expect more in series with dumbbell etc.
Thanku so much
Waooo its amazing kamal ke video banai AP ny Maza a gya it's a workout that's a workout I really appreciate to you
It is working in short time it'self bro
Because of too long sitting in the room without exercise my back is hurting so im searching how to do exercise inside my room now i can do exercise thanks
Can we do this workout as a warm up exercise before regular workout ?
Mene bahut workout video dekhi but...this video is very different 😊😊 amazing exercise sir thank you so much sir ❤❤❤❤
മോനേ... വളരെ നന്നായിട്ടുണ്ട്
Bro can i take breakfast befor workout?
Excellent 👌 very motivational , thank you bro
ரொம்ப நன்றி சகோதர 💐
Iam now at 54 and my weight is 83.
Iam trying to lose my weight and like to reduce atleast 8 kg and looks like 75 kg since my height is 170 cm.
I have seen many weight loss videos but your's seems be the good & motivated one..
Try your exercise from today and revert with comment after 2 months 👍..
Any change?
Anna thanks for your exercise i will try it exercise new exercise video apload pannunga
Ennik nalla result kitty thank you
Full body workout for 10 minutes is very effective, I have been practicing for a short time and my muscles are firmer and more beautiful than before, thank you
Bro morning yoga evening this exercise cheythal ok alle?
Yes
Food koodi control cheytholu
Bhaiya kya ham ladkiyon ka bait lost ho jaega ya sirf ye exercise ladkon ke liye hai kya koi bhi kar sakta hai please jawab dena bhaiya kyunki mein kafi din se aapki exercise kar rahe hu🙏🏻🙏🏻
വളരെ പ്രയോജനപ്രദമായ വീഡിയോ. Simple but powerful. ആർക്കും ചെയ്യാം. ഞാൻ തുടങ്ങിക്കഴിഞ്ഞു. Thank u so much for this video 💙🌹
Enittu thdngiyo?
@@sameehakz8344 yes
@@joezworld9486 mattam undo
@@amanaami9700 yes
@@joezworld9486 ethra weight kuranju ithinte koode dieting undo
Ponnu chengaayii ee body kanumbol Asooya thonnunnu...Ente 18years le wt.38kg aayirnnu...ippo 34il 70kg....2week aayii Exercise thodangeet 2kg kuranjullu..Vericose prblm ullath kond ella exrcisum cheyyan pattnnulla...Morng ktchnl joli maati vech oru 20mnt exrcise cheyyunnund..first 2days nalla budhimutayin....ee Aravannam kurayan enthaa cheyyande
മടി കാരണം ആഗഹം മൂടി വച്ചു ജീവിക്കുന്നു😂😂😂
Mee too🤗
Ada midukka...
😄
മൂടിവെച്ച മടികൾക്ക് ഒരു മോചനമില്ലേ?
മോചനം ചിന്തിക്കാൻ പോലും മടിയാ
Ee exasize rathri cheyidal pattuvo kidakkunnadhini munp plz reply
സൂപ്പർ vidio, ഫുൾ ചെയ്യാൻ പറ്റുമോ എന്നറിയില്ല, എങ്കിലും try ചെയ്യും
Simple exercise..do it…..
Only once your best trainer.. your great bro I like it
So nice.
God job.
Sir intermittent fasting avasanippikumbol ravile Oru glass one banana kazhikamo
90 days weight-loss challenge video cheythal ...koodamayirunnu
Thank you Brother , you have shown so easily 🙏🏻🙏🏻🙏🏻 tomorrow onwards i will start .
started?😊
Thanks bro വളരെ ഉപകാരപ്രദം👍👍
ചേട്ടാ orurakshayum ഇല്ല.. സൂപ്പർ പവർ ഫുൾ അടിപൊളി
Excellent.... Helps me a lot... Thank you
Very well done bro, I'll try to follow👍
Please suggest a vdo for six pack and biceps , shoulders chest etc etc .
Please please itis very helpful
ഇതിന്റെ കൂടെ strict diat കൂടി ചെയ്യണം.. Pinnne ഷുഗർ complete ആയിട്ട് ഒഴിവാക്കുക നല്ല റിസൾട്ട് കിട്ടും... അനുഭവo ഗുരു
Yes
ഡയ്റ്റ് തുടങ്ങാൻ തീരുമാനിക്കുന്നത് മുതൽ ഭയങ്കര വിശപ്പായിരിക്കും. പിന്നെ ബേക്കറി വാങ്ങിക്കലും കൂടുതലായിരിക്കും. സാത്താന്റെ pareeshanangal
@@deepasaji9792 പകൽ പോലെ സത്യം 😝🤣
@@AveragE_Student969 😆😆
Njn cheyuuna work outil ethu yallam cheyunnunddd...... Last cheythath nte ambooo nalla riskaaatooo👌👌👌👌but belly fat kurayan adipoli....... Nale muthal chettante vdos noki aaayirikkum work out cheyukaaaa👌👌👌yallam nallathaayirunnutaaa👌👌👌👌
Wow...amazing 👍👍👍thank you
സാർ പെൺകുട്ടികൾക്ക് ഈ വർക്കൗട്ട് ചെയ്യാൻ പറ്റുമോ
Yes
Thanku chetta l do this 4times everyday
What's the result now?
Bro ithil breast kurayunathin ulla excersise illalo enikku breast um body varum kidakkanam ningalude breast kurakkunathinte exercise and this exercise cheythal nandum oppam fix akumo
ഇതിൽ squat, plank, jumping jacks daily ചെയ്യാറുണ്ട്...
Ravile sir nte yoga cheyund ee workout evening cheyamo morning yoga and evening this workout any problem ???
Very useful workout for weight loss👍Thank you Sir ❤
Have u tried this personally?
What daet u took?
@@shrikantkher778 yes, very useful. I stopped sweets like cakes, cookies, icecreams, rice, fried items, junk foods all and all. Started eating more vegitables by saalads, fruits. Preferred chapathi instead of rice
@@sheeba5014 Thank for confirmation.
Weaght loss me kaam krta
@@sheeba5014 ethre days kond ethre kuranju??
Chetta upper body ,kaiyum kurakkan ulla work out dietum paranju taramo
Ee work out njan flow cheydirunnu 85 kg I try to workout only 25 days my wait 73 kg tnx bro very jobe
Satyum aano
Oru divasam etra time cheiythu
Yes bro oneday one hour
No pori no tea no oil only green tea I ues
Sathiyamann
Anna enagu oru doubt plz clear panunga ..intha exercise mrng one time panuna pothuma plz slunga plz plz anna reply me
പൊളി exercise ആണ് ഞാൻ രണ്ടു മാസം ആയി ചെയുന്നു നല്ല റിസൾട്ട് ഉണ്ട് armfit exercise ഉം ചെയുന്നുണ്ട് ❤❤❤കിടു ആണ് നല്ല മാറ്റം ഉണ്ട്
Ethra kilo kuranju
@@ajithajeny 3kg
@@radhikaanup7144 okay ☺
@@radhikaanup7144 athre ullu 2mnth kond?😢
@@fahad8154yes
Exercise ഏത് സമയം ചെയ്യുന്നതാ നല്ലത് രാവിലെ 11,12 മണിക്കൊക്കെ ചെയ്യാൻ പറ്റുമോ plz rpl
ഞാൻ 5 ൽ പഠിക്കുന്നത് വരെ എനിക്ക് നല്ല തടി ഉണ്ടായിരുന്നു. ലോക്‌ഡോൺ ആയതോടെ മെലിഞ്ഞു. ഞാൻ തീരെ നീളം ല്ല അതുകൊണ്ട് തന്നെ എന്നെ കാണുന്നവർക്ക് നല്ല തടി ഉള്ളതായി തോന്നും. എന്നെ എല്ലാരും കളിയാക്കും. എവടെ ചെന്നാലും എന്നെ കളിയാക്കി കൊണ്ടിരിക്കും. എനിക്കു സപ്പോർട്ട് നൽകുന്നത് എന്റെ മമ്മയും ആന്റിയും ഒക്കെ ആണ്.തടി ഉണ്ടെന്നുള്ള കളിയാക്കൽ എന്നെ ഏറെ സകടപ്പെടുത്തിയിരുന്നു. ഞാൻ 1 മാസം ആയി എന്റെ വീടിന്റെ മുറ്റത്ത് ഇറങ്ങിയിട്ട്. എന്നെ കളിയാക്കും എന്നത് കൊണ്ട്. പിന്നെ ആണ് ഞാൻ എക്സൈസിനെ കുറിച്ച് കേട്ടത്. എന്തായാലും ഞാൻ എന്റെ തടി കുറയ്ക്കും എന്നതായിരുന്നു എന്റെ മനസ്സിൽ. ആദ്യമൊക്കെ ചെയുമ്പോൾ നല്ല പ്രയാസം തോന്നിയെങ്കിലും എന്റെ മനസ്സ് പറഞു മതി നിന്നെ കൊണ്ട് ഇതിന് കഴിയില്ലെന്ന്. പക്ഷെ അപ്പോൾ എല്ലാം എന്റെ മനസ്സിൽ വന്നത് എന്നെ കളിയാക്കുന്നവരെ കുറിച്ചായിരുന്നു. ഞാൻ എത്ര പ്രയാസമുണ്ടായിട്ടും ബുധിമുട്ടുള്ള എക്സസൈസ് ചെയ്ത് പരിശീലിക്കാൻ തുടങി. ഇപ്പോൾ 1 മാസം ആയി എന്നിൽ ഒരുപാട് മറ്റാം ഉണ്ടായി. കാണുന്നവർ എല്ലാം നീ നന്നായി മെലിഞ്ഞ ല്ലോ എന്ന് പറഞു. പിന്നെ എന്റെ ആത്മവിശ്വാസം ഞാൻ കൈവിട്ടില്ല. ഇന്നും ഞാൻ അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. നമ്മൾ ഒരിക്കലും മടി കാണിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല. തനിക്ക് ഇത് ചെയ്യാൻ സാധിക്കും എന്നുള്ള ഒരൊറ്റ വിശ്വാസം മതി നമ്മൾ ആഗ്രഹിച്ചത് നേടി എടുക്കാൻ 🔥🔥
Great ❤️✌️
Nice Inspiration
അമ്പടി ജിഞ്ചിന്നാക്കിടി ✌🏻