ഒരു PUSH UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? | നിങ്ങൾ ഈ വീഡിയോ കാണുക | Vijo Fitness

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2021
  • 🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് PUSH UP എങ്ങനെ ശരി ആയ രീതിയിൽ ചെയ്യാം എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക. അതുപോലെ നിങ്ങൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
    🎥 credits - #Teamvijofitness trainer Nisar
    👇
    🔺 neel_la_nisar?i...
    🔺You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI 👇
    www.myprotein.co.in
    🔺You can purchase wide range of wellness products from @revive_md_middleeast
    ✅Use coupon code - VIJOFIT 👇
    www.revivesups.ae/
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    teamvijofitness@gmail.com
    Call or whatsapp 📲 +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my TH-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+97155699891
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness
  • กีฬา

ความคิดเห็น • 1.4K

  • @lijoignatiousantony6113
    @lijoignatiousantony6113 3 ปีที่แล้ว +2079

    ഒരു പുഷ് up പോലും എടുക്കാൻ പറ്റാത്ത ഇത് കണ്ട് ഓടിവന്ന ഞാൻ 👌😌😌😌

    • @jojigeorge1020
      @jojigeorge1020 3 ปีที่แล้ว +29

      Same to u bro😇

    • @MuhammadAli-on4dp
      @MuhammadAli-on4dp 3 ปีที่แล้ว +21

      Me too😌

    • @riyasriyas4186
      @riyasriyas4186 3 ปีที่แล้ว +5

      @@MuhammadAli-on4dp നീയും😉

    • @haneefatk619
      @haneefatk619 3 ปีที่แล้ว +32

      ഞാൻ അഞ്ചിൽ തുടങ്ങി 25വരെ എത്തി

    • @lijoignatiousantony6113
      @lijoignatiousantony6113 3 ปีที่แล้ว +8

      @@haneefatk619 midukkan🥰

  • @akshaymwarrier123
    @akshaymwarrier123 3 ปีที่แล้ว +836

    PULLഅപ്പും PUSHഅപ്പും ഒരെണ്ണം പോലും മര്യാദക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് VIDEO കണ്ടു COMMENTS വായിച്ചു നോക്കുന്ന ഞാൻ 😭😭😭😭😭😭

  • @a.shahabudeen9421
    @a.shahabudeen9421 3 ปีที่แล้ว +38

    തുടക്കക്കാർക്ക് വേണ്ടിയുള്ള പുഷപ്പിൻ്റെ ബാലപാഠങ്ങൾ ലളിതവും ഉപകാരപ്രദവുമായ രീതിയിൽ പറഞ്ഞുതന്നു അഭിനന്ദനങ്ങൾ.

  • @akhilksathyapalan9283
    @akhilksathyapalan9283 3 ปีที่แล้ว +30

    ഒറ്റ pushup പോലും എടുക്കൻ പറ്റാത്ത എന്നെ ഫസ്റ്റ് ഡേ തന്നെ നോർമൽ pushup എടുക്കാൻ പറഞ്ഞ മാസ്റ്ററിനെ ഞാൻ സ്മരിക്കുന്നു 😝

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +949

    വളരെ നല്ല രീതിയിൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വീഡിയോ 😻🔥

    • @ashwinos1452
      @ashwinos1452 3 ปีที่แล้ว +6

      Bro💪

    • @DESIBYZ
      @DESIBYZ 3 ปีที่แล้ว +8

      Sabik നിങ്ങളെ എവിടെയും നോക്കിയാലും നിങ്ങളെ 😍😍😍😍😂😂😂🤭

    • @SABIKKANNUR
      @SABIKKANNUR 3 ปีที่แล้ว +2

      @@ashwinos1452 😍😍

    • @SABIKKANNUR
      @SABIKKANNUR 3 ปีที่แล้ว

      @@DESIBYZ 🤣😜🤣

    • @muhzinamehar7700
      @muhzinamehar7700 3 ปีที่แล้ว +2

      Oh no

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +291

    പറയുന്നതിലെ perfection കേൾക്കുമ്പോൾ അറിയാം. .....ഒരുപാട് analyse ചെയ്തിട്ടാണ് പറയുന്നത് എന്ന്....നല്ല tutorial...😍😍😍😍

  • @valsarajkattil5551
    @valsarajkattil5551 3 ปีที่แล้ว +82

    നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാനുള്ള വോയ്സ്....

  • @muhammedashikma6332
    @muhammedashikma6332 2 ปีที่แล้ว +64

    I had tried these push-up progressions throughout the entire last month and now I'm able to do at least 10 Pushups. Thanks, Vijo bro.

  • @Rahul.c.m
    @Rahul.c.m 3 ปีที่แล้ว +246

    ഇതാവണം ഒരു ട്രെയിനർ
    ഇതായിരിക്കണം ഒരു ട്രെയിനർ❤️❤️❤️❤️❤️❤️❤️

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 ปีที่แล้ว +24

      ❤️💪

    • @usmanaliusmanaliali1485
      @usmanaliusmanaliali1485 3 ปีที่แล้ว

      Yes

    • @orvinr4836
      @orvinr4836 3 ปีที่แล้ว +4

      @@Rahul.c.m cheyyam.eppozhe thudangikko👍

    • @ciaptenindia9211
      @ciaptenindia9211 3 ปีที่แล้ว +2

      @@Rahul.c.m നീ ആദ്യം പോയി രണ്ട് വാം up. എടുക്ക്‌...😂😂😂😂😂

    • @Rahul.c.m
      @Rahul.c.m 3 ปีที่แล้ว +1

      @@ciaptenindia9211 pooodooooo👿👿👿👿

  • @ashasachuashasachu9996
    @ashasachuashasachu9996 3 ปีที่แล้ว +10

    വളരെ കാലം കൊണ്ട് ചെയ്യാൻ ശ്രമിച്ച് പരാജയ പെട്ട് വ്യായാമം വളരെ എളുപ്പം മനസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു തന്നതിന് നന്ദി

  • @sharfutv8678
    @sharfutv8678 3 ปีที่แล้ว +9

    ലളിതമായ വിവരണം.... ആർക്കും മനസ്സിലാക്കാൻ കഴിയുംവിധം നൻമ നേരുന്നു...

  • @seethalakshmicu7256
    @seethalakshmicu7256 2 ปีที่แล้ว +6

    അന്വേഷിച്ചു നടക്കായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കൂടി കിട്ടി. Thanks ചേട്ടാ.🙏🙏🙏❤❤❤👏👏👏👏👏👏👏👏you are a great tutor 👍👍👍.

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 ปีที่แล้ว +429

    😍😍😍

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 ปีที่แล้ว +60

      👊💪

    • @harrynorbert2005
      @harrynorbert2005 3 ปีที่แล้ว +7

      ഞാൻ നിങ്ങളുടെ ചാനലിന്റെ വലിയ ഫാൻ ആണ് ഇക്കാ... എന്റെ കോൺഫിഡൻസ് നല്ലോണം വർധിച്ചിട്ടുണ്ട്. ❤️❤️❤️❤️

    • @akshay941
      @akshay941 3 ปีที่แล้ว +4

      @@VIJOFITNESSLIFESTYLE pull up video ithu pole cheyyuo vijo chetta

    • @shekkishekkus2382
      @shekkishekkus2382 3 ปีที่แล้ว +3

      അടിപൊളിയാണ് ട്ടോ ശെരിക്കും മനസിലാക്കിത്തന്നു 🥰🥰☺️ tx.....

    • @luhunum
      @luhunum 3 ปีที่แล้ว +1

      @@VIJOFITNESSLIFESTYLE bro idh kanninditt undenkil reply theranam njan inn fitness app vech push up incline push up wide push up okke cheydhu kurach neram kayinnepol porram vedhanayum shoulder vedanayum vannu chest nte avideyum vedana vannu bro idh thanne maarumoo nalle vedhana und

  • @balakrishnanbalakrishnan3167
    @balakrishnanbalakrishnan3167 3 ปีที่แล้ว +50

    ഇത് എനിക്കു വേണ്ടി പറഞ്ഞു തന്നതു പോലുണ്ട് ഒരു പാട് നന്ദി....

    • @jayanjp5710
      @jayanjp5710 3 ปีที่แล้ว +3

      എനിക്കും 😊

  • @martinleo9864
    @martinleo9864 3 ปีที่แล้ว +13

    ഇത് എനിക്ക് വളരേ ഇഷ്ടപ്പെടു എന്നുള്ളവർ like ചെയ്യു

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +23

    Excellent explanation, Thanks Vijo.
    I love the way you are teaching the push ups. This will definitely help to do push-ups progressively and effectively. You are a great trainer.

  • @aswin970
    @aswin970 3 ปีที่แล้ว +283

    ബ്രോയുടെ വീഡിയോസ് കണ്ടിട്ട് ഞാനും ജിമ്മിൽ ചേർന്നു ❤

    • @the_living_rider1229
      @the_living_rider1229 3 ปีที่แล้ว +6

      Njanum

    • @sreerag9361
      @sreerag9361 3 ปีที่แล้ว +5

      Me ttoh!!🙂

    • @VCBOOKSofficial
      @VCBOOKSofficial 3 ปีที่แล้ว +3

      Njanum

    • @hanze7772
      @hanze7772 3 ปีที่แล้ว +3

      Ninne aaregilum key koduthale ne odatholu......
      👎

    • @aswin970
      @aswin970 3 ปีที่แล้ว +8

      @@hanze7772 എന്താടാ മോട്ടിവേഷൻ ഉൾകൊള്ളുന്നെ ആണോ കീ കൊടുക്കൽ. നല്ല ഒരിത് തന്നെ👍

  • @rajeshpankan1467
    @rajeshpankan1467 3 ปีที่แล้ว +4

    Excellent demonstration.... thank you so much

  • @salomycv6729
    @salomycv6729 3 ปีที่แล้ว +5

    Hi chettaa, thank you for this very detailed video about push-up. I'm trying to do just one push-up properly for somany years. Very well explained.

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว +3

    Excellent work out &
    Super! Koching Classes and I'm so excited

  • @athulkrishnanop6465
    @athulkrishnanop6465 3 ปีที่แล้ว +14

    അവസാനത്തെ ത് കിടുക്കി 💥😍🥰🥰💥💥

  • @Dx_Razor
    @Dx_Razor 3 ปีที่แล้ว +7

    Thank you bro. Aadhyamaayi workout start cheyyunna enikku itu helpful aayi😍

  • @ashleyjoseph4902
    @ashleyjoseph4902 3 ปีที่แล้ว +2

    Excellent , well explained , thank you ...

  • @sreejavarma1952
    @sreejavarma1952 3 ปีที่แล้ว

    Supper👏👏 ethupole oru veideo njn first time kanukayanu... Supper.. Ethu engane cheyyan padikkum ennu dout aayirunnu.... Thanks bro🤜

  • @dhaneeshdhaneesh8604
    @dhaneeshdhaneesh8604 3 ปีที่แล้ว +13

    ചേട്ടൻ വേറെ ലെവലാണ് ചേട്ടാ സൂപ്പർ മാഷാണ്

  • @shahzadAhmad387
    @shahzadAhmad387 3 ปีที่แล้ว +11

    WELL & SIMPLY EXPLAINED...✔👍

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 2 หลายเดือนก่อน +1

    അടിപൊളി അടുത്ത എപ്പിസോഡ്
    കാത്തിരിക്കുന്നു

  • @shincypurple2010
    @shincypurple2010 3 ปีที่แล้ว +1

    Thanks for this informative video chetta, I will definitely try it ♥️

  • @chooseit4229
    @chooseit4229 3 ปีที่แล้ว +5

    Informative video .Make more videos like this.👍🏻

  • @rabinrafin3104
    @rabinrafin3104 3 ปีที่แล้ว +47

    Video kanda udane thanne Njan normal pushup eduth nookki ippo enikk manassilayi njan 1 varshamayitt push thet aayittan cheythath enn
    Enikk pullup theere edukkan kayyunnilla oru pullupine kurichum video idumoo
    Pullupine kurich video venam ennullavar like adi

  • @mohammedrafeeq2096
    @mohammedrafeeq2096 3 ปีที่แล้ว +1

    Thanks Bro, well explained good demonstration

  • @prabhulnair7424
    @prabhulnair7424 3 ปีที่แล้ว +1

    Very good explanation.. വളരെ ലളിതം.. M starting today.😊.. Will get in touch..thnx Vijo buddy 🥰

  • @jitheshc7649
    @jitheshc7649 2 ปีที่แล้ว +9

    Thank u guys....The title of the video was exactly my case....Enikk oru push-up polum edukkan patillayirunnu....But ee tips upayogich....This is exactly my 6th week...I can take 2-3 push-ups now....Once again thank u so much guys

  • @syamanthikad
    @syamanthikad 3 ปีที่แล้ว +14

    കാര്യങ്ങൾ നന്നായി വിശദീകരിച്ച് തന്ന ചേട്ടൻ പൊളി തന്നെയാണ്...

  • @aryasali5935
    @aryasali5935 3 ปีที่แล้ว +8

    Very clear presentation 🔥

  • @ariyoo4893
    @ariyoo4893 3 ปีที่แล้ว +6

    DQ's voice aano, nice presentstion. Amal is so sincere I think

  • @priyonthomas9858
    @priyonthomas9858 3 ปีที่แล้ว +10

    Bro your presentation is verea level💥✌️

  • @vineethkumar1343
    @vineethkumar1343 3 ปีที่แล้ว +3

    Excellent 👍👏👏... neat and clean presentation...

  • @shinygeorge6275
    @shinygeorge6275 3 ปีที่แล้ว

    Excellent, thanks for both of you 👍👍

  • @abhijithjames3323
    @abhijithjames3323 2 ปีที่แล้ว +1

    Valuable information sir ,thank so much 🤗

  • @FactGalaxy482
    @FactGalaxy482 3 ปีที่แล้ว +3

    It's really appreciatiable 👏

  • @Fazilkuttassery
    @Fazilkuttassery 3 ปีที่แล้ว +8

    Sir... Nalla voice.. Maashah allah😍😍😍

  • @akhilkp5378
    @akhilkp5378 3 ปีที่แล้ว

    Aaaaahaa kollallo😁 nice video..well explained 👍😁

  • @nehapradeepkumar4505
    @nehapradeepkumar4505 3 ปีที่แล้ว +1

    very well explained..... thankyou so much chetta..

  • @neetumukundan3020
    @neetumukundan3020 3 ปีที่แล้ว +21

    Thanks... I. Can do only knee down push up even after a year of Workout

  • @johnfp1061
    @johnfp1061 ปีที่แล้ว +4

    I am 116kg ...i couldn't even do a single push up! After watching this video i am able to to do 10x3 bed side inclination push up over the past 6 months! I am surprised over my own progression!

  • @Storyblokes
    @Storyblokes 3 ปีที่แล้ว +1

    Thank you chetta. Informative video 🙌🙌

  • @suminsumin6011
    @suminsumin6011 3 ปีที่แล้ว +2

    ഇതുപോലെ ഉള്ള നല്ല വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @arunkumar9382
    @arunkumar9382 3 ปีที่แล้ว +8

    Excellent bro.. 💪💪

  • @亗APPAPAN亗
    @亗APPAPAN亗 3 ปีที่แล้ว +20

    Pull up tip video venam sir pls 👍

  • @remyaretheesh3127
    @remyaretheesh3127 3 ปีที่แล้ว

    Thank you for your valuable technics..

  • @baburajiv6148
    @baburajiv6148 3 ปีที่แล้ว +2

    How to do push up properly is well explained. When we have to take breath in and out are also explained well. Thanks.

  • @sugathansajan3396
    @sugathansajan3396 3 ปีที่แล้ว +6

    It is very very informative and easy to teach.I was having difficulty making my son do push ups .Truly Surprising🙏🙏🙏💖💖👏👏👏👏

  • @eighteen7295
    @eighteen7295 3 ปีที่แล้ว +3

    വളരെ ഉപകാരപ്പെട്ട വീഡിയോ.... 🙏❤

  • @sandhyamenon7678
    @sandhyamenon7678 3 ปีที่แล้ว +1

    Perfect bro👍👍thank you so much. Kore try cheythittundengilum ithrem clear explanation kittitila... Wil surely try this .

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      Hi ചേച്ചി 😄😄😄😄

  • @akhilkrishna9249
    @akhilkrishna9249 3 ปีที่แล้ว

    Useful video
    From now onwards I’m following you brother

  • @abejacobmalayatt5322
    @abejacobmalayatt5322 3 ปีที่แล้ว +3

    Disciplined body and disciplined explanation. Welldone

  • @muhammadyashiquenp4398
    @muhammadyashiquenp4398 3 ปีที่แล้ว +30

    It's working. Now I can do proper pushups. Guys if u can't do properly. try like this 💯 result in ma experience. Tnx vijo chettaa❤🔥

  • @jijovarghese9181
    @jijovarghese9181 2 ปีที่แล้ว +2

    Excellent demonstration 😍😍

  • @badboy7977
    @badboy7977 3 ปีที่แล้ว +2

    നിങ്ങ വേറെ ലെവൽ ആണു ബ്രൊ 🌹
    ഇത്രയും സിമ്പിൾ ആൻഡ് പെർഫെക്ട് വീഡിയോ ഇതുവരെ കണ്ടിട്ടില്ല ....... Thanks.

  • @yaseedsalam9601
    @yaseedsalam9601 3 ปีที่แล้ว +8

    Thank you brother 🔥

  • @dineshanand3442
    @dineshanand3442 3 ปีที่แล้ว +55

    He speaks very fluently. He is a good influencer

  • @-joxzii13
    @-joxzii13 3 ปีที่แล้ว

    ചേട്ടാ വീഡിയോ പൊളിയാ, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായിരുന്നു 👌, ഇത്തരം വീഡിയോ ഒരുപാട് ചെയ്തോളു 👍

  • @naseerek6110
    @naseerek6110 2 หลายเดือนก่อน +1

    വളരെ ഉപകാര പ്രധമായ ഒരു അറിവ് രണ്ടു പേർക്കും വളരെ നന്ദി ❤

  • @anithkrishna10
    @anithkrishna10 3 ปีที่แล้ว +231

    ഈ video കാണുന്നവർ daily push up cheyunavar undo undakil like 👍

    • @m18musaff9
      @m18musaff9 3 ปีที่แล้ว

      FF player ano

    • @elevenff451
      @elevenff451 3 ปีที่แล้ว

      Brode real name entha

    • @StuetGaming
      @StuetGaming 3 ปีที่แล้ว +3

      @@m18musaff9 😂

    • @adarshn6986
      @adarshn6986 3 ปีที่แล้ว

      ചെയ്യാറുണ്ട്...
      20 ന്റെ 4 സെറ്റ് ...
      അല്ലെങ്കിൽ 50 ന്റെ ഒറ്റ സെറ്റ്...പിന്നെ 15 ന്റെ ഒന്ന്...
      100 എണ്ണം തികക്കാൻ കഴിയുന്നില്ല..

  • @joseaugustine4187
    @joseaugustine4187 3 ปีที่แล้ว +5

    ഞാൻ പുഷ്അപ് ചെയ്യാൻ പറ്റാത്ത കുറച്ചു ഫ്രണ്ട്സ് ന് എങ്ങനെ പറഞ്ഞു കൊടുകും എന്ന് ഓർത്തു ഇരിക്കുവാരുന്നു.. സൂപ്പർ വിഡിയോ....👍👍👍

    • @forest7113
      @forest7113 3 ปีที่แล้ว +1

      Aa frnd nee thanee alleda

    • @joseaugustine4187
      @joseaugustine4187 3 ปีที่แล้ว

      @@forest7113 allada... Njan vijo bro de...full body workout own bodyweight vachu ollathu vannapo thanne workout start cheythathu aanu.. ipo 11kg weight ok kurachu set aayi. Apo friends chodikumpo avark paranju mathram koduthal manasilavillallo.. athanu udeshichatu..😄

    • @forest7113
      @forest7113 3 ปีที่แล้ว +1

      @@joseaugustine4187 pwoli minduu✌️😁

    • @vedhvidh5063
      @vedhvidh5063 3 ปีที่แล้ว +1

      @@joseaugustine4187 bro aa video link onn tharuo weight Korcha exercise...pls reply soon

  • @gourianil5540
    @gourianil5540 ปีที่แล้ว +2

    Well explained with superb organization of each progressions. Keep up your professionalism and good heart ❤ throughout your life. You are a person who gives others hope. May hod bless you. I'll also take push ups soon ......😍😍🤩😘😘😘😘😘

  • @ANANDHAKRISHNAN99
    @ANANDHAKRISHNAN99 3 ปีที่แล้ว

    Super video because of this I subscribe the channel. Keep up the good training tips.

  • @vtnishadvt
    @vtnishadvt 3 ปีที่แล้ว +5

    ഇന്ന് രാവിലെ ആലോചിച്ചോള്ളൂ ഇത് 😍👏👍

  • @Ann-ks5nc
    @Ann-ks5nc 2 ปีที่แล้ว +5

    Thanku bro.. 🤩🤩 pappayode challenge cheythathanu 7 daysinullil pushups adikkumennu... Orennam polum pattillayirnnu bro paranja steps follow cheythu ippo 10 pushups edthu pappakku kaanichukoduthu🥳🥳😎

  • @ivanjoseph3417
    @ivanjoseph3417 3 ปีที่แล้ว +1

    Excellent trainer... appreciate 👍

  • @sherincg8328
    @sherincg8328 3 ปีที่แล้ว

    Arum parayatha technics well done and thank you 👍

  • @sajeevkummil
    @sajeevkummil 3 ปีที่แล้ว +11

    ട്രെയിനർ💯✔️

  • @tricksterx4335
    @tricksterx4335 3 ปีที่แล้ว +3

    Uff vere level🔥

  • @Sini_karmic001
    @Sini_karmic001 2 ปีที่แล้ว +1

    Nice messages.. Thank you🙏🏻💐🤝

  • @mohdnazirpp
    @mohdnazirpp 3 ปีที่แล้ว +1

    Very helpful push up technics, thanks bro

  • @sakkeerbabuv8807
    @sakkeerbabuv8807 3 ปีที่แล้ว +3

    Sir it is very helpful☺

  • @jacksonmichael-tl7yh
    @jacksonmichael-tl7yh 3 ปีที่แล้ว +164

    Please do PULL-UP video regarding this matter and subject

    • @user-xo3hn5zw9s
      @user-xo3hn5zw9s 3 ปีที่แล้ว +10

      Plz do it pull up progression video bro

    • @omkvser278
      @omkvser278 3 ปีที่แล้ว +4

      We need pull up we need pull up 🙏🙏

  • @zoya_ayzal7165
    @zoya_ayzal7165 3 ปีที่แล้ว

    Thanks for your describe information ee vi kandappo thann oru full confidence kittunnund 😇ini normal push up eduttha shesham ente reault ariyikkaan varaam 🤩

  • @stakejoseph1048
    @stakejoseph1048 3 ปีที่แล้ว

    Very good presentation....Thank you....

  • @ananthsvipin5347
    @ananthsvipin5347 2 ปีที่แล้ว +5

    Thank you so much for the explanation 👍🏽

  • @syedmuhammad1988
    @syedmuhammad1988 2 ปีที่แล้ว +11

    നല്ല ഹെൽപ്ഫുൾ ആയിരുന്നു ചേട്ടാ... ഒരു പുഷ് അപ്പ് പോലും എടുക്കാൻ പറ്റാത്തിരുന്ന ഞാൻ... ഒരു മാസം കൊണ്ട് ഇപ്പോൾ 10 പുഷ് അപ്പ് വരെ എടുക്കും.. Keep inspiring... 🤍🔥

  • @adhilfinaz1459
    @adhilfinaz1459 3 ปีที่แล้ว +1

    Well presented brother ❤️

  • @dhanyanair6288
    @dhanyanair6288 3 ปีที่แล้ว

    Thank you sir. Very very informative...

  • @sarathchandran1109
    @sarathchandran1109 3 ปีที่แล้ว +5

    Best push up Tutorial ever 👍. Please do a video for other push up variations also in detail🙏

  • @NAVEEN-bv9mm
    @NAVEEN-bv9mm 3 ปีที่แล้ว +3

    Adyamayi youtubeil 1 million adikkunna malayalam fitness chanel vijo chattante ayirikkum

  • @savad6194
    @savad6194 3 ปีที่แล้ว

    Chetta nalla change und ippo payayadhinekkaalum ushaar aayi cheyyaan kayiyunnund thanks for the video 💞❤

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว +1

    സൂപ്പർ വിഡിയോ ബ്രോ. വളരെ നല്ല അവതരണം. 🥰🥰👌👌👌👌👌

  • @sajeshraj9541
    @sajeshraj9541 3 ปีที่แล้ว +10

    Swantham fitness centreril ninnu kondu..workout video cheyyunnathu kanuvan kazhinjathil valare athikam santhosham.. 👍❤️❤️

  • @Unnikrishnanpothany
    @Unnikrishnanpothany 3 ปีที่แล้ว +19

    Very informative and well explained too. You promised us during lock down that will do a seperate session for static exercise.If you get chance,please do the same for various body parts ( chest, shoulder, triceps, biceps,back,legs etc.). Means more varieties compared to your earlier videos.

  • @celinkuriakose4235
    @celinkuriakose4235 3 ปีที่แล้ว

    Tnku... Valare nannayi manasilayi... Ithrayum nannayi arm paranju thannattilla. Tnku so much 🙂

  • @ajithjs1960
    @ajithjs1960 2 ปีที่แล้ว +1

    ഞാൻ ആദ്യം കൈവിരലുകൾ അടുപ്പിച്ചു വച്ചായിരുന്നു Push up എടുത്തു കൊണ്ടിരുന്നത്
    അപ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു
    ഇപ്പോൾ ഈ video കണ്ടതിനു ശേഷം ഇതിൽ കാണിച്ചപോലെ Push up എടുത്തു
    ഇപ്പോൾ നന്നായി എടുക്കാൻ പറ്റുന്നുണ്ട്
    Thank you

  • @josephjaison9336
    @josephjaison9336 3 ปีที่แล้ว +17

    Thank you for the tip
    I used to have pain in my hip after taking pushups
    I got the issue resolved with this tip
    Thanks a lot💯

  • @MrJojothomas
    @MrJojothomas 3 ปีที่แล้ว +5

    Can you please explain how many times we have to do push up in each set for a beginner

  • @jomonjose907
    @jomonjose907 3 ปีที่แล้ว

    Superb bro, simple aayi manasil aaki padikkamm

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว

    What a amazing valuable explaining bro tq

  • @iqbalb5776
    @iqbalb5776 3 ปีที่แล้ว +3

    വളരെ നന്നായി ഇങ്ങനെ പറഞ്ഞ് തരുന്നതിന് നിങ്ങളോട് സമർപ്പണം അർപ്പിക്കുന്നു ഈ വീഡിയോ ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും ഉറപ്പാണ്

  • @user-lo2cm6ol5w
    @user-lo2cm6ol5w 3 ปีที่แล้ว +3

    Chettan Poli aanu

  • @capmarvel3635
    @capmarvel3635 3 ปีที่แล้ว +1

    Perfect very useful thanku macha