ഇതൊക്കെയാണ് മസിൽ വലുതാകുന്നതിന്റെ ശാസ്ത്രം | SMART LIFE | SMART FITNESS GROUP |

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 26

  • @sudhitu7161
    @sudhitu7161 11 วันที่ผ่านมา

    മാക്സിമം weight അടിച്ചു അടിച്ചു ഇപ്പോൾ tennis elbow കാരണം ജിമ്മിൽ പോകാൻ പറ്റാത്ത അവസ്ഥ ആയി...

  • @binujoseph136
    @binujoseph136 8 วันที่ผ่านมา

    Abb wheel nallath ano?

  • @WAYSTOTRUTH
    @WAYSTOTRUTH 10 วันที่ผ่านมา

    Thanks ❤❤

  • @michealj22
    @michealj22 24 วันที่ผ่านมา

    Good info 🔥

    • @smartfitnessgroup
      @smartfitnessgroup  20 วันที่ผ่านมา

      Thankyou for the valuable comment and support

  • @maheshshilpiphotography5106
    @maheshshilpiphotography5106 23 วันที่ผ่านมา +6

    വയസുള്ളവർ ഇതുപോലെ ചൈതല് ശരിയാവുമോ ?

    • @smartfitnessgroup
      @smartfitnessgroup  20 วันที่ผ่านมา

      താങ്കളുടെ കമെന്റിന് നന്ദി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താങ്കളുടെ കോൺടാക്ട് നമ്പർ ഷെയർ ചെയ്യൂ, ഞങ്ങൾ ഉടൻ താങ്കളെ വിളിക്കുന്നതാണ്. അല്ലെങ്കിൽ ഈ നമ്പറിൽ താങ്കൾക്ക് വിളിക്കാവുന്നതാണ് 7025119999, 0474- 2743456.

    • @rahulrahulab7242
      @rahulrahulab7242 11 วันที่ผ่านมา

      തീർച്ചയായും.പക്ഷെ ഹോർമോൺ അളവ് കുറയുന്നത് കാരണം റിസൾട്ടിൽ ചെറിയ കുറവ് ഉണ്ടാകും.

    • @computerembroiderydesigner1877
      @computerembroiderydesigner1877 9 วันที่ผ่านมา +1

      എത്ര വയസ്സായാലും നന്നായി വർക്ക്‌ഔട്ട് ചെയ്താൽ നല്ല റിസൾട് കിട്ടും വർക്ക്‌ഔട്ട് മാത്രം അല്ല നല്ല ഡയറ്റ് കൂടിവേണം

    • @computerembroiderydesigner1877
      @computerembroiderydesigner1877 7 วันที่ผ่านมา

      @@rahulrahulab7242 കുറച്ചു സമയം എടുക്കും എന്നാലും റിസൾട് കിട്ടും

    • @computerembroiderydesigner1877
      @computerembroiderydesigner1877 7 วันที่ผ่านมา

      @@rahulrahulab7242 ബട്ട് എനിക്ക് 50 ആവാൻ ആയി എന്നാലും വർക്ക്‌ ഔട്ട് ചെയ്യുമ്പോൾ നല്ല റിസൾട് ആണ്... ജോലി തിരക്ക്കാരണം സ്ഥിരം ജിമ്മിൽ പോവാൻ പറ്റാറില്ല.....

  • @camanojkrishna9142
    @camanojkrishna9142 22 วันที่ผ่านมา +1

    Good 😊

    • @smartfitnessgroup
      @smartfitnessgroup  20 วันที่ผ่านมา

      Thankyou for the valuable comment and support

  • @matchday-live-o8y
    @matchday-live-o8y 22 วันที่ผ่านมา +1

    അതെന്താ hyperplasia nallathavathath??

    • @smartfitnessgroup
      @smartfitnessgroup  21 วันที่ผ่านมา +1

      Cancer cells undakunnathu hyperplasia anu

    • @matchday-live-o8y
      @matchday-live-o8y 20 วันที่ผ่านมา

      @@smartfitnessgroup apol workout cheythal cancer undakumo

    • @matchday-live-o8y
      @matchday-live-o8y 20 วันที่ผ่านมา

      Bro shariyaya reethiyil karyangal parayu... Thangal paranju muscles development cheyyynnath hypertrophy hyperplasia ennee mechanism kondanennu... Hyperplasia mugene muscles develop nallathalla paranju.. Apol workout cheyumbol hyperplasia undayi cancer aakumo

    • @smartfitnessgroup
      @smartfitnessgroup  20 วันที่ผ่านมา +1

      Workout cheythal undavunna muscle growth anu hypertroohy allathe undavunnathu hyperplasia anu​@@matchday-live-o8y

  • @joytp2273
    @joytp2273 23 วันที่ผ่านมา

    Bull worker നല്ല താണോ?

  • @jus-in-bts
    @jus-in-bts 20 วันที่ผ่านมา +1

    അൻപതു വയസ്സിനു മുകളിലുള്ളവർ മസിൽ മാസ്സ് എങ്ങിനെകുട്ടാം അവര്ക് മറ്റുള്ളവർ ജിമ്മിൽ ചെയ്യുന്ന എല്ലാ വർക്കുകളും ചെയ്യാമോ. ❤️

    • @smartfitnessgroup
      @smartfitnessgroup  20 วันที่ผ่านมา

      താങ്കളുടെ കമെന്റിന് നന്ദി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താങ്കളുടെ കോൺടാക്ട് നമ്പർ ഷെയർ ചെയ്യൂ, ഞങ്ങൾ ഉടൻ താങ്കളെ വിളിക്കുന്നതാണ്. അല്ലെങ്കിൽ ഈ നമ്പറിൽ താങ്കൾക്ക് വിളിക്കാവുന്നതാണ് 7025119999, 0474- 2743456.

    • @smartfitnessgroup
      @smartfitnessgroup  15 วันที่ผ่านมา +1

      Sure, നിങ്ങൾക്ക് injury ഒന്നും ഇല്ലെങ്കിൽ മറ്റുള്ളവർ ചെയ്യുന്ന എല്ലാ വർക്ഔട്ടുകളും ചെയ്യാവുന്നതാണ്

    • @computerembroiderydesigner1877
      @computerembroiderydesigner1877 9 วันที่ผ่านมา +1

      ജിമ്മിൽ വയസ്സ് ഒരു വിഷയം അല്ല ബ്രോ ഇത് വയസ്സിലും അധ്വാനിച്ചാൽ ഫലം കിട്ടും എന്റെ വയസ്സ് 49 ആണ് ഇപ്പോഴും 25 വയസ്സിൽ ചെയ്യുന്ന പെർഫോമൻസ് ചെയ്യും....