CHESTന്റെ കളികൾ 🔥| ഇനി നെഞ്ച് വിരിച്ചു നടക്കാം 🤩💪| BIGGER CHEST - DOs and DONTs | VIJO FITNESS

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2023
  • 🔺 So many people often complain about not being able to develop their chest muscles despite trying all kinds of workouts for the chest. The reason behind this is because you are not using the proper form and technique or not choosing the weights that are appropriate for you. Try to stick to a few basic exercises consistently over a period of time, and be patient enough to give yourself some time until you start seeing the results. In this video, I have explained the form and techniques of five basic exercises for the Chest . Try not to skip the video and watch it completely. Also, do share it with your family and friends.
    .
    🔺 For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
    call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
    Visit our website for more details- www.vijofitness.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
    .
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
  • กีฬา

ความคิดเห็น • 678

  • @hamzakutty6133
    @hamzakutty6133 ปีที่แล้ว +131

    ബ്രീത് പൊസിഷൻ എല്ലാം വളരെ കൃത്യമായി കാണിച്ചു തരുന്ന ജാഡ അശേഷം ഇല്ലാത്ത ഒരാളെ ഞാൻ ആദ്യമായി കാണുന്നു ദൈവം അനുഗ്രഹങ്ങൾ നൽകട്ടെ 🙏🙏

  • @kalarenjithpixels
    @kalarenjithpixels ปีที่แล้ว +687

    മലയാളത്തിൽ ഇത് പോലെ വ്യക്തം ആയി കാര്യങ്ങൾ പറയുകയും വർക്ക്‌ ഔട്ട്‌ ചെയ്തു കാണിക്കുന്ന വേറെ ആളില്ല വിജോ 👍🏻👍🏻

  • @user-qp4nb3tv9q
    @user-qp4nb3tv9q ปีที่แล้ว +68

    വീഡിയോസിന്റെ ടൈം കൂടിയാലും കുഴപ്പമില്ല,എല്ലാം വ്യക്തമായി പറയുന്നു.thanx

  • @jobingeorge3585
    @jobingeorge3585 ปีที่แล้ว +21

    ജിം മാസ്റ്റർ ഇന്ന് അക്ഷരം തെറ്റാതെ ഞാൻ വിളിക്കും നിങ്ങളെ.respect you man

  • @noblevfc5042
    @noblevfc5042 ปีที่แล้ว +77

    ആദ്യം ആയിട്ട് ആണ് ഒരു workout വീഡിയോ ടെ length ഒരു പ്രശ്നം അല്ലാതെ തീർത്ത് കാണാൻ തോന്നുന്നത്... It was a perfect teaching broh.. Tks.. Keeg going.. 🥰

    • @bilalnoushad2208
      @bilalnoushad2208 7 หลายเดือนก่อน

      Sathyam aloyah😅♥️💯

  • @lucasvarley9764
    @lucasvarley9764 ปีที่แล้ว +114

    Interesting and informative video as alwasy! One of the biggest things that has build muscle has been a custom meal plan from Next Level Diet. I use it every week and I love it!

  • @shaghilc2213
    @shaghilc2213 4 หลายเดือนก่อน +4

    എന്റെ പൊന്നോ ഒരു രക്ഷയില്ല ഞാനും gym പോകുന്നുണ്ട് bro ഇത്രയും നന്നായിട്ട് പറഞ്ഞു തരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല നിങ്ങളെ കണ്ട് പഠിക്കണം എല്ലാരും

  • @__bla_ze__
    @__bla_ze__ 3 หลายเดือนก่อน +6

    1. Incline dumbbell press
    2. Flat barbell bench press
    3.Decline barbell bench press
    4. Cabel crossover
    5.peck deck fly
    6. Dips

  • @dennyvarghese7254
    @dennyvarghese7254 ปีที่แล้ว +4

    ഇത്രയും കൃത്യതയോടെ ക്ഷമയോടെ വ്യക്തമായി കാര്യങ്ങൾ പറയാൻ കഴിയുന്നത് ശരിക്കും അഭിനന്ദനാർഹമാണ്

  • @shameerrahmaaniyashameer7691
    @shameerrahmaaniyashameer7691 ปีที่แล้ว +8

    എന്ത് നല്ല പോലെ മനസിലാകുനരീതിയിൽ പറഞ്ഞു തരുന്നു,,, ഞാൻ vijo ചേട്ടന്റ ഈ വീഡിയോ കണ്ട് ചെയ്തപ്പോൾ എന്റെ ബോഡി ഒരുപാട് മാറ്റമുണ്ട്,,, thanks ചേട്ടാ 🥰🥰❤️🙏

  • @manikuttankiliyannoor6603
    @manikuttankiliyannoor6603 ปีที่แล้ว +4

    മലയാളത്തിൽ നല്ലരീതിയിൽ വർക്കഔട്ട് പറഞ്ഞുതരുന്ന വേറെ ആരും ഇല്ല ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 💪💪💪💪🥰🥰🥰💪💪

  • @SunilKumar-po9tm
    @SunilKumar-po9tm ปีที่แล้ว +7

    എന്തൊരു ഗാംഭീര്യം നിറഞ്ഞ ശബ്ദം ആ ജാനുബാഹു വി ജോ നിങ്ങൾbollywood ഹോളിവുഡ് ലും പോകേണ്ട പ്രതിഭ

  • @akhilknair448
    @akhilknair448 ปีที่แล้ว +6

    Awesome bro..keep up the good work with genuine efforts like this

  • @ramdascm534
    @ramdascm534 ปีที่แล้ว +4

    മലയാളത്തിൽ എല്ലാരും പ്രദീക്ഷിച്ച ഒരു ട്രെയിനിങ് ക്ലാസ്സ്‌.. സൂപ്പർ

  • @vineeshvlogger8341
    @vineeshvlogger8341 5 หลายเดือนก่อน +2

    സൂപ്പർസ്റ്റാർ അടിപൊളി ക്ലാസ് ഇത്രയും ക്ലാസുകൾ കേട്ടാൽ മാത്രമേ നമുക്ക് നമ്മളെ മാസ്റ്റർക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്❤🙏🙏

  • @ajayjose306
    @ajayjose306 ปีที่แล้ว +35

    Please dont reduce your video time.We need this kind of explanation.Waiting for shoulder exercises

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว +3

    Thank you very much for that detailed explanation

  • @2007antopaul
    @2007antopaul 11 หลายเดือนก่อน +4

    Enlightening the mistakes are the best thing and the proper method too. Very much appreciable. Super Senier Bodybuilder.congratulations.🙏🏻🙏🏻🙏🏻

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 ปีที่แล้ว +5

    Thank you so much.... It's perfectly okay with the length of the video.... First and foremost it's for our health... Once again thank you so much,, really enjoying your videos..

  • @JosephEphrem
    @JosephEphrem ปีที่แล้ว

    very useful advice .Thank you Vijo

  • @rkp9937
    @rkp9937 ปีที่แล้ว +2

    Thanks for the info man..❤❤❤ keep doin...👍👍👍

  • @tributeclothing2047
    @tributeclothing2047 ปีที่แล้ว +5

    Katta waiting upcoming individual body part exercises. . ❤

  • @prasanthmag
    @prasanthmag ปีที่แล้ว +1

    Well said man. Cover each minute points 👍👍👍

  • @abyangelmedia318
    @abyangelmedia318 ปีที่แล้ว +2

    അടിപൊളി ആണ് ബ്രോ താങ്കളുടെ അവതരണം mistakes മനസിലാക്കാൻ സാധിക്കുന്നുണ്ട് ഇനിയും നല്ല workout കൾ കാണാൻ നോക്കിയിരിക്കുന്നു

  • @RajendranNair-kc8pn
    @RajendranNair-kc8pn ปีที่แล้ว +1

    Dear Vijo, very informative...thanks.

  • @mobinthomas8816
    @mobinthomas8816 ปีที่แล้ว

    Good on you Vijo👍🏻

  • @noufalmadathilgroup
    @noufalmadathilgroup ปีที่แล้ว +5

    Thanks a lot sir take your time and explain ❤

  • @baijuk1389
    @baijuk1389 ปีที่แล้ว

    Vijo chetta iniyum videos idanam
    Chettante videos ellam nalla pole useful anu

  • @sinolchacko2645
    @sinolchacko2645 ปีที่แล้ว

    Excellent, good presentation!!!!

  • @sangeeth75
    @sangeeth75 ปีที่แล้ว +2

    Thank u brother for the info. Pleas give some info on leg workout

  • @sureshthoppil3261
    @sureshthoppil3261 9 หลายเดือนก่อน

    Super explanation..Love it

  • @MrJACOB1956
    @MrJACOB1956 5 หลายเดือนก่อน

    Good enough, Vijo! Appreciating your diligent work! 🎉

  • @abhirambs7992
    @abhirambs7992 ปีที่แล้ว

    Helpfull video vijobro👍🏻😍

  • @vaidyersayurveda4137
    @vaidyersayurveda4137 8 หลายเดือนก่อน

    Very informative video. Thank you very much

  • @erfane3997
    @erfane3997 ปีที่แล้ว +4

    Good efforts bro ❤❤

  • @vineethnambully1799
    @vineethnambully1799 2 หลายเดือนก่อน

    Xcellent presentation ... very simple and focused ...❤

  • @veetoabraham
    @veetoabraham 8 วันที่ผ่านมา

    ഓസ്ട്രേലിയയിൽ ഇരുന്നു ആണ് ഞാൻ ഈ വീഡിയോ കാണുന്നത്..ജിമ്മിൽ തുടക്കക്കാരൻ ആയ എനിക്ക് ഈ വീഡിയോ ഒരു വലിയ ഹെൽപ്പുൾ ആയി..താങ്ക്സ് വിജോ ❤❤

  • @syd_thahir
    @syd_thahir 10 หลายเดือนก่อน +1

    Very helpful explanation bro❤🙌

  • @mullakollam
    @mullakollam ปีที่แล้ว +1

    You are a great human being...

  • @vasudevannambayil6703
    @vasudevannambayil6703 10 หลายเดือนก่อน

    Thankyou for your valuable information..❤

  • @sibeeshm6661
    @sibeeshm6661 3 หลายเดือนก่อน

    On Point. Great explanation.

  • @sreerag1097
    @sreerag1097 ปีที่แล้ว

    Usefull one🤝🏻🤝🏻 waiting for biscep workout

  • @anasAnas-ts3zr
    @anasAnas-ts3zr 4 หลายเดือนก่อน

    nee poliya muthe❤❤❤❤

  • @RajanJanardhan1831
    @RajanJanardhan1831 ปีที่แล้ว

    Very good explanation.Thanks

  • @vimalvv1468
    @vimalvv1468 9 หลายเดือนก่อน

    ഇത്രയും നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ട്രനറെയും ഞാൻ കണ്ടിട്ടില്ല 👌

  • @jenup2171
    @jenup2171 ปีที่แล้ว

    Soopper vijo ..thank you very much. ♥️

  • @sameerchallil8089
    @sameerchallil8089 8 หลายเดือนก่อน +1

    പോളി വിജോ useful❤

  • @sujithks2862
    @sujithks2862 10 หลายเดือนก่อน

    Good informative content 👌 bro❤

  • @prijithchandran9363
    @prijithchandran9363 ปีที่แล้ว +1

    നല്ല അവതരണം,കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.അഭിനന്ദനങ്ങൾ

  • @aakashsuresh9484
    @aakashsuresh9484 ปีที่แล้ว

    Keep up the good work bro❤

  • @vishnuneelan6709
    @vishnuneelan6709 4 หลายเดือนก่อน

    Very useful and nice presentation thank you❤

  • @sankranthsnair6329
    @sankranthsnair6329 ปีที่แล้ว

    Thankyou sir
    very informative video

  • @ajayakumarkumar548
    @ajayakumarkumar548 ปีที่แล้ว +1

    നല്ല ആശാർ🥰 ഒരു പാട് കാര്യം പഠിക്കാൻ പറ്റി ഇനിയും നല്ല വീഡിയോ വരട്ടെ

  • @rageshonden426
    @rageshonden426 10 หลายเดือนก่อน

    സമ്മതിച്ചു bro ഇത്രയും perfect ആയി പറഞ്ഞു തരാൻ പറ്റുന്ന വേറെ ആരുമുണ്ടാവില്ല thank you bro ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @Themindsetmatters1111
    @Themindsetmatters1111 ปีที่แล้ว

    Adipoli ayitt paranju thannu.
    🤜🤛❤ tnx a lot.

  • @harryjohn9192
    @harryjohn9192 หลายเดือนก่อน

    Kiddos . Very informative.

  • @sarathnambiar
    @sarathnambiar หลายเดือนก่อน

    Superb describing bro❤

  • @GreenQube567
    @GreenQube567 10 หลายเดือนก่อน

    എല്ലാം വ്യക്തമായി പറഞ്ഞു തന്നു Vijo Bhai... വീഡിയോ നീളം കൂടിയാലും കുഴപ്പമില്ല. കാര്യങ്ങൾ പറഞ്ഞു തരുന്നത് മടുപ്പില്ലാതെ കാണാൻ പറ്റുന്നുണ്ട്.

  • @rickyrajc2953
    @rickyrajc2953 ปีที่แล้ว

    Thanks for valuable informations ❤️

  • @muhammedshareefmuhammedsha441
    @muhammedshareefmuhammedsha441 7 หลายเดือนก่อน

    Supper bro...vdo clear ayitt paranju thannu

  • @HARILALPhoenix
    @HARILALPhoenix ปีที่แล้ว +2

    ❤ EXCELLENT EXPLANATION

  • @praveennspravi3234
    @praveennspravi3234 6 หลายเดือนก่อน +1

    ഒരു ശകലം പോലും ജാടയില്ലാത്ത ഒരു മുത്ത്‌ 😘😘😘😘😘തെറ്റാതെ പറയാം മാസ്റ്റർ 😘💪💪💪💪💪

  • @ajikumarnr9729
    @ajikumarnr9729 หลายเดือนก่อน

    Very good demonstration ❤

  • @rajanibiju823
    @rajanibiju823 11 หลายเดือนก่อน

    ഹലോ മാഷേ അവതരണം സൂപ്പർ ഇത്രയും വ്യക്തമായി പറഞ്ഞുതരുന്ന ഒരു മാഷിനെ ഞാൻ കണ്ടിട്ടില്ല കുറച്ചു കോമഡി കോമഡിയും കൂടി ഉള്ളത് കാരണം ഒരിക്കലും ബോറടിക്കില്ല സൂപ്പർ ബ്രോ

  • @salimkumar2473
    @salimkumar2473 11 หลายเดือนก่อน

    Thanks, very valuable video.

  • @drsathiyaraja305
    @drsathiyaraja305 3 หลายเดือนก่อน

    Very nice... Thank you Vijo....Dr Sathiyaraj A.

  • @ratheeshkumar5929
    @ratheeshkumar5929 ปีที่แล้ว +1

    Hallo Vijo uploade one video about breathing pattern to all of workouts

  • @damageboy8225
    @damageboy8225 ปีที่แล้ว +2

    Tnx for the good information ❤⚡🙌🏼

  • @aquaworld1938
    @aquaworld1938 9 หลายเดือนก่อน +1

    Sir vallare manasilakkunna reethiyil paranju thannu thankyou sir😉

  • @Lijo8
    @Lijo8 หลายเดือนก่อน

    ആശാനേ ...സൂപ്പർ ❤ഒരു day ചെയ്യാനുള്ള 5 കളി ആയിട്ടു വീഡിയോ ഇടുന്നതിനു thanks

  • @basilyohannan6150
    @basilyohannan6150 6 หลายเดือนก่อน

    Adipoli bro...... 😍

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +1

    അടിപൊളി,, വളരെ ഉപകാരപ്രദം ❤️👌👏👏👏👏

  • @irfan_424_
    @irfan_424_ ปีที่แล้ว +2

    Round shoulder set akan vendi next shoulder workout plz side delt active akan patuna dumbull lateral rise, cable lateral rise alathe vera workouts paranju tha ashane

  • @Ainusvlog1125
    @Ainusvlog1125 ปีที่แล้ว

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ dear 👍

  • @elangovanbajendrababu2890
    @elangovanbajendrababu2890 ปีที่แล้ว

    excellent demo sir

  • @PS_Nikk
    @PS_Nikk 11 หลายเดือนก่อน

    Well explained man❤

  • @harivaraham
    @harivaraham ปีที่แล้ว

    As usual powlichu bro❤

  • @rameshpv1
    @rameshpv1 6 หลายเดือนก่อน

    Bro perfect👍👍..താങ്കളെ പോലെ ഉള്ള ട്രൈനെർ ഉള്ള studence are very lucky.. Waiting for next

  • @asanabdulla1
    @asanabdulla1 11 หลายเดือนก่อน

    Thank u very much take your time and explain

  • @vipinvijayan6119
    @vipinvijayan6119 ปีที่แล้ว

    Super bro nalla brief ayit parajuuu

  • @abinsamuel1807
    @abinsamuel1807 ปีที่แล้ว

    Good information bro👍🏻

  • @iam_alan_
    @iam_alan_ 9 หลายเดือนก่อน

    അടിപൊളി video bro❤️‍🔥

  • @AjithAjith-mi9eh
    @AjithAjith-mi9eh ปีที่แล้ว

    Greit Information Thank You So Much

  • @ak3885
    @ak3885 ปีที่แล้ว

    Great trainer 👏👏🤝

  • @factstalks7206
    @factstalks7206 ปีที่แล้ว

    Adipoli class... 🔥

  • @anusankar8784
    @anusankar8784 ปีที่แล้ว

    Thanks for the information ❤

  • @seljithomas5754
    @seljithomas5754 วันที่ผ่านมา

    ആശാനേ.... അടിപൊളി, ചുരുക്കണ്ട ഇത്രയും detailed explanation വേണം

  • @SreeragSreeragcs
    @SreeragSreeragcs 2 หลายเดือนก่อน

    Broo polii I love it ❤

  • @cryptoinfo1536
    @cryptoinfo1536 ปีที่แล้ว

    Best trainer Kerala...

  • @user-uq8tx8hn1t
    @user-uq8tx8hn1t ปีที่แล้ว +1

    Useful bro❤

  • @ashiquemm
    @ashiquemm ปีที่แล้ว

    Great video ❤

  • @saf.21safwanzz61
    @saf.21safwanzz61 ปีที่แล้ว

    Thanks for Good information.

  • @7dx549
    @7dx549 ปีที่แล้ว +2

    Aaaashan powli..👏👏👏😍😍
    Fan & shishyan from Karnataka

  • @radhakrishnannair4697
    @radhakrishnannair4697 2 วันที่ผ่านมา

    🙏Correct theory and practice

  • @shajiryakoob1996
    @shajiryakoob1996 ปีที่แล้ว

    Well explained. All minute mistakes explained.Thank you.

  • @jinupanikkaparambil
    @jinupanikkaparambil ปีที่แล้ว

    Thank you for the video 👍

  • @sajimonpr5443
    @sajimonpr5443 ปีที่แล้ว

    Good... Informative...

  • @MADMAX-8055
    @MADMAX-8055 ปีที่แล้ว

    Bro please do a video about the pros and cons of dry nut,dry seeds (almonds,pista, cashews, flaxseeds, Chia seed,brazil nuts,walnuts, hazelnut etc....)
    How much should be consumed
    Whome should be consumed
    Either good for weight loss or weight gain
    And other things about these

  • @krishnakumark4069
    @krishnakumark4069 5 หลายเดือนก่อน

    Very helpful.

  • @DinilDinil-zj4cc
    @DinilDinil-zj4cc 6 วันที่ผ่านมา

    Boss nice teaching polli❤