മലയാളി ശരിയെന്നു കരുതുന്ന 5 വിഡ്ഢിത്തങ്ങൾ . Top 5 misunderstanding of an average malayali.

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • Malayalam vlog about top 5 misunderstanding of an average malayali.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #malayalam
    #comedy

ความคิดเห็น • 1.7K

  • @arunjohn708
    @arunjohn708 2 ปีที่แล้ว +819

    ഞാൻ ഉൾപ്പെടുന്ന മലയാളിയുടെ പൊള്ള തരങ്ങൾ തുറന്നു പറഞ്ഞ സവാരി ചാനലിന് ഇരിക്കട്ടെ ഒരു കുതിര പവൻ 👏👏👌

  • @DileepKumar-pd1li
    @DileepKumar-pd1li 2 ปีที่แล้ว +435

    താങ്കൾ പറഞ്ഞത് നൂറുശതമാനം ശരി. മലയാളിക്കു വിദ്യാഭ്യാസമേയുള്ളൂ , വകതിരിവില്ല.😁😁😁

    • @Jayanthiajithkumar
      @Jayanthiajithkumar ปีที่แล้ว +1

      100😄

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน +1

      Yes, exactly.

    • @neo3823
      @neo3823 8 หลายเดือนก่อน +3

      No common sense or critical thinking 😂

    • @csatheesc1234
      @csatheesc1234 8 หลายเดือนก่อน +8

      കേരളത്തിന്‌ പുറത്ത് ജീവിച്ചവന് പിന്നെയും വകതിരിവും ബോധവുമുണ്ട്

    • @rajagopalnair7897
      @rajagopalnair7897 8 หลายเดือนก่อน

      Correct.

  • @ashwinjoy2587
    @ashwinjoy2587 2 ปีที่แล้ว +1300

    ഈ മണ്ടത്തരങ്ങൾ എല്ലാം ചെയ്‍തിട്ട് അവസാനം ഒരു ഡയലോഗും: "മലയാളി... മലയാളി പൊളിയല്ലേ? " .

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +49

      😀😂

    • @Rose-Jackie
      @Rose-Jackie 2 ปีที่แล้ว +31

      Video nallathanne but Ashwin paranjathu correct Anne. Malaylis thenga anne

    • @aleenatenny
      @aleenatenny 2 ปีที่แล้ว +3

      Aththannaa🌚🌚

    • @ebin5362
      @ebin5362 2 ปีที่แล้ว +21

      ആ ഡയലോഗ് ചേർത്ത് കുറേ വിഡിയോ ചെയ്‌തതും ഇടും 😏😏

    • @wb1623
      @wb1623 2 ปีที่แล้ว +60

      പോളിയല്ലെ വാക്ക് കേൾക്കുമ്പോൾ ഓക്കാനം വരും 😂

  • @iammathews6
    @iammathews6 2 ปีที่แล้ว +103

    മലയാളിക്ക്‌ നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ് നിങ്ങൾ.. Good job brother

    • @menslife634
      @menslife634 7 หลายเดือนก่อน

      Idh commento kavithayo

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +254

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
    മലയാളി = എഴുതാനും വായിക്കാനും കഴിയുന്ന ഒരു ഗോത്ര വിശ്വാസി that’s enough 🕉💥☪️💥✝️💥🤮🤮
    🇳🇿🇪🇺🏴󠁧󠁢󠁳󠁣󠁴󠁿🇫🇴🇺🇸🇩🇪🇩🇪🇸🇪🏴󠁧󠁢󠁥󠁮󠁧󠁿🇭🇰🇰🇼💞🥰🥰

  • @TJ-or2fh
    @TJ-or2fh 2 ปีที่แล้ว +455

    നമ്മുടെ വിദ്യഭ്യാസം പേപ്പറിൽ ഒതുങ്ങുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രയോഗികബുദ്ധയിൽ നമ്മെളെക്കാൾ എത്രയോ മുൻപന്തിയിലാണ് അയൽസംസ്ഥാനക്കാർ പോലും.

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว +8

      Aa shariya 🤣 ivide jathi verthiruval manasil parayum maximum comment box il parayum ayal state kalil praayogikamayi nadappilakkum 🤣🤣🤣

    • @funcyclopedia5315
      @funcyclopedia5315 2 ปีที่แล้ว +18

      ഡിഗ്രി വരെ ഫ്രീ ആയിട്ട് പാസ്സ് ആക്കി വിടും കേരളത്തിൽ.... അപ്പൊ പിന്നെ എല്ലാരും ഡിഗ്രീ ക്കാർ ആകും

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      @@funcyclopedia5315 athengilum scheyyande at least?

    • @TJ-or2fh
      @TJ-or2fh 2 ปีที่แล้ว +9

      @@funcyclopedia5315 അത്കൊണ്ട് ഡിഗ്രിക്ക് ഇപ്പം ഒരു വിലയും ഇല്ല

    • @rashidm3070
      @rashidm3070 2 ปีที่แล้ว +2

      Saeriyane education thannae chumma byheart chyith xam exhuthunnu, prayogika budhi aane frst vaendath

  • @creeper9650
    @creeper9650 2 ปีที่แล้ว +53

    റേസിസസത്തെ പറ്റി 110 ശതമാനം ശെരിയാണ്...ഇത് പോലെ ഒരു വർഗം വേറെയില്ല ഈ കാര്യത്തിൽ.

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว +62

    ഇതുമുഴുവന്‍ കണ്ടുകഴിഞ്ഞ ശേഷം, മലയാളിയായ ഞാന്‍ നമ്മള്‍ മലയാളികളുടെ സ്ഥായിയായ ആ വികാരം - 'പുച്ഛം' - ഇവിടെ രേഖപ്പെടുത്തുന്നു. (എന്നു വച്ചാല്‍, പറഞ്ഞതൊക്കെ സത്യം തന്നെ, പക്ഷെ ഞാനൊരു മലയാളിയല്ലേ, ഇതൊക്കെ എനിക്ക് അംഗീകരിക്കാന്‍ പറ്റുമോ!)😜

    • @rawoo7117
      @rawoo7117 8 หลายเดือนก่อน +1

      Athine ippo thanodu araa ageegarikan paranje... 🤫

    • @neelz009
      @neelz009 8 หลายเดือนก่อน

      ​@@rawoo7117സജീവ് കുമാർ പറഞ്ഞത് വേറെ ലെവലിൽ ആണ് 😂 അംഗീകരിക്കുന്നു എന്നത് ആണ്

    • @mohanancp3902
      @mohanancp3902 8 หลายเดือนก่อน +1

      😊👍 സത്യം ( ഇതൊരു ക്ലാസ്സ്‌ മറുപടി , പ്രിയപെട്ട മൊട്ട പറഞ്ഞത് 100% ശരിയെന്നും അതിനോട് യോജിക്കുന്നു എന്ന് ആണ് താങ്കൾ പറഞ്ഞത് എന്നും ഞാൻ കരുതുന്നു.)

    • @cksajeevkumar
      @cksajeevkumar 8 หลายเดือนก่อน

      @@mohanancp3902 , 100%

  • @shajikj5534
    @shajikj5534 2 ปีที่แล้ว +115

    ബ്രദർ താങ്കളുടെ അവതരണം എന്നെ പോലുള്ള ഒരു കർഷകന് ൭ത്തിരി ഇഷ്ടം ആണ്. അമേരിക്കകാരുടെ ചി ന്താ കളെ നിങ്ങളിലുടെ അവതരണത്തിലൂടെ മന: സിലാക്കുന്നു. ഒത്തിരി സന്തോഷം

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      Thank You 😊

    • @ENITech
      @ENITech 2 ปีที่แล้ว +1

      👍

    • @ardraanil9536
      @ardraanil9536 2 ปีที่แล้ว +7

      ഒരു ക൪ഷകനെന്ന് അഭിമാനത്തോടെ പറയുന്ന താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. ❤️

  • @terleenm1
    @terleenm1 2 ปีที่แล้ว +240

    നമ്മൾ ഉയർന്നവരാണെന്നു സ്വയം പുകഴ്ത്തി ജീവിക്കുന്ന ഒരു സമൂഹം അതാണ് കേരളത്തിലെ ജനങ്ങളിൽ അധികവും, കേരളത്തിന് പുറത്തുപോകാതെ മറ്റുള്ളവരുടെ ജീവിതരിതിയെ പറ്റി പരിഹസിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ...അത്രയേ പറയാൻ പറ്റൂ... നല്ല എപ്പിസോഡ് നന്ദി

    • @jacobmani785
      @jacobmani785 2 ปีที่แล้ว +4

      Very good analysis 👍

    • @abcdefgh8403
      @abcdefgh8403 2 ปีที่แล้ว +4

      Exactly

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว +3

      👌💯💯

    • @sabeeshcp6148
      @sabeeshcp6148 2 ปีที่แล้ว +3

      നമ്മുടെ വിദ്യാഭ്യാസം അടിമുടി മാറണം

    • @vandanapv2433
      @vandanapv2433 2 ปีที่แล้ว +1

      Heaven of fools

  • @kannangopalakrishnan2451
    @kannangopalakrishnan2451 2 ปีที่แล้ว +66

    കേരളം വിട്ടപ്പോഴാണ് മലയാളി യൊരു കൂപ മണ്ടൂകം ആണെന്നു മനസ്സിലായത് ...

  • @muhammedtk6428
    @muhammedtk6428 2 ปีที่แล้ว +63

    വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ് അമേരിക്കയിൽ പത്താംക്ലാസ് ഓടുകൂടി ഒരാളെ എന്തിന് പറ്റും എന്ന് ടീച്ചർ തിരിച്ചറിയുന്നു പരിശീലനം ലഭിക്കാത്തതു കൊണ്ട് കേരളത്തിലെ അധ്യാപകർ നട്ടംതിരിയുന്നു എല്ലാവരും എല്ലാവരെയും ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാൻ നോക്കുന്നു

    • @kipyc2966
      @kipyc2966 2 ปีที่แล้ว +5

      അമേരിക്കയിലെ "10 ആം ക്ലാസ്സ്" (high school) നമ്മുടെ degree 1st year ന് തുല്യമാണ്.

  • @Honorn-wk1xu
    @Honorn-wk1xu 2 ปีที่แล้ว +96

    വിയർപ്പിന്റെ അസുഖമുള്ളവർക്ക് അനുയോജ്യമായ
    നോക്കുകൂലി ,മണി ചെയിൻ, പോലുള്ള തൊഴിൽ സാധ്യതകൾ ഉണ്ടോ അമേരിക്കയിൽ .?

  • @alanalex4072
    @alanalex4072 2 ปีที่แล้ว +258

    ഇത്രയും അതികം വിവേചനങ്ങൾ ഉള്ളിൽകൊണ്ട് നടക്കുന്ന വേറെ ഒരു സമൂഹം ഒണ്ടോ എന്ന് തന്നെ സംശയം ആണ്.

    • @rhythmofmysoul1
      @rhythmofmysoul1 2 ปีที่แล้ว +6

      ഇ കാര്യത്തിൽ ഒട്ടും സംശയം വേണ്ട, അതു നമ്മൾ മലയാളികൾ അല്ലെങ്കിൽ ഇന്ത്യൻസ് തന്നെ ആണ്

    • @ENITech
      @ENITech 2 ปีที่แล้ว +2

      നമ്മുടെ നാട്ടിൽ അധ്യാപകർക്ക് വിലയും മഹത്തരവും ആണെങ്കിൽ പോലും വീട്ടിലുള്ള ദേശീയവും മാനസിക പരമായി ട്ടുള്ള വൈകാരികതയും കുട്ടികൾ തീർക്കുന്ന ഒരുവിഭാഗം അധ്യാപകരെ നമുക്ക് കാണാൻ കഴിയും.

    • @manavankerala6699
      @manavankerala6699 ปีที่แล้ว

      കറക്റ്റ്

  • @babubaburaj6136
    @babubaburaj6136 2 ปีที่แล้ว +221

    75 ലക്ഷം രൂപ പകിടി കൊടുത്തു 25,000 രൂപ ശമ്പളം കിട്ടുന്ന ജോലി കരസ്ഥമാക്കുന്ന മിട് മിടുക്കന്മാരാണ് മലയാളികൾ 😂

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน +11

      I always thinking about it.

    • @peaceforeveryone967
      @peaceforeveryone967 9 หลายเดือนก่อน +8

      ചിന്തിച്ചിട്ടുള്ള കാര്യം.

    • @humanbeing8022
      @humanbeing8022 9 หลายเดือนก่อน +2

      Vanity

    • @babubaburaj6136
      @babubaburaj6136 9 หลายเดือนก่อน

      @@humanbeing8022 അല്ല folly

    • @Saleena6677
      @Saleena6677 9 หลายเดือนก่อน +3

      അതേത് ജോലി?

  • @anilpchacko6340
    @anilpchacko6340 2 ปีที่แล้ว +21

    👍👏എന്റെ പൊന്നേ ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് . ജാട ഇല്ലാതെ വ്യെക്തമായി spontaneous ആയി വലിച്ചു നീട്ടാൽ ഇല്ലാതെ അവതരണം. Keep its up

  • @arsvacuum
    @arsvacuum 2 ปีที่แล้ว +135

    നല്ലൊരു നാളെക്ക് വേണ്ടി മാറാൻ ഞങ്ങൾ തയ്യാറാണ്👍
    ഇതു പോലുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നു🙏 all the best ❤️

  • @leenkumar5727
    @leenkumar5727 2 ปีที่แล้ว +250

    നമ്മൾ ഇപ്പോഴും ഒരു confused society ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പണ്ട് ചെയ്തുവന്നിരുന്ന പലതും മാറ്റേണ്ടി വന്നപ്പോൾ ഏതിനെ സ്വീകരിക്കണം ഏതിനെ തള്ളണം എന്നു confused ആയി നിൽക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു സമൂഹം

    • @sarathkgs
      @sarathkgs 2 ปีที่แล้ว +5

      Generation gap

    • @aswinkrishna5447
      @aswinkrishna5447 2 ปีที่แล้ว +2

      Well said.

    • @jesso6670
      @jesso6670 2 ปีที่แล้ว +3

      True

    • @wb1623
      @wb1623 2 ปีที่แล้ว +7

      തീർച്ചയായും, ഏതു അവസരത്തിൽ ഇടപഴകിയാലും ഈ ഒരു confusion മലയാളിയുടെ പെരുമാറ്റത്തിൽ കാണാൻ കഴിയും.

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว

      Yes

  • @sinoj609
    @sinoj609 2 ปีที่แล้ว +37

    നമ്മുടെ ഇപ്പോഴത്തെ പ്രശ്നം വിവേകബുദ്ധി കുറഞ്ഞു വരുന്നു എന്നുള്ളതാണ്. അത് വിദ്യാഭ്യാസത്തിലൂടെ കിട്ടാത്ത ഒരു സാധനം ആണ്.

  • @iam_sapien9578
    @iam_sapien9578 2 ปีที่แล้ว +49

    കയ്യടിയാടാ മച്ചാൻമാരെ. പലരോടും പറയാൻ തോന്നിയ കാര്യങ്ങൾ...
    ഒരുപാട് സന്തോഷം ❤️❤️
    സ്നേഹം ❤️

  • @idontcare572
    @idontcare572 2 ปีที่แล้ว +196

    ചേട്ടൻറെ ശബ്ദവും അവതരണവും വളരെ നല്ലതാണ് 👏👏

  • @viewpoint4543
    @viewpoint4543 2 ปีที่แล้ว +199

    പരിഷ്കൃത മണ്ടത്തരങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്
    കൊടും വേനലിൽ ടൈ കെട്ടാതെ സ്കൂളിൽ വരുന്നത് അച്ചടക്ക ലംഘനമായി കാണുന്ന നാടാണ് നമ്മുടേത്.
    ഒരു പിടിഎ മീറ്റിംഗിൽ അധ്യാപകൻ
    "രക്ഷിതാക്കൾക്കായി ഡയറിയിൽ എഴുതുന്ന നിർദേശങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും"
    "രക്ഷിതാക്കളിൽ ഇംഗ്ലീഷ് അറിയാത്തവർ എന്ത് ചെയ്യും?"
    എന്ന് ഞാൻ ചോദിച്ചു
    അദ്ദേഹം പറഞ്ഞത് "നമുക്ക് ഡയറി മലയാളത്തിൽ എഴുതുന്നത് സ്ഥാപനത്തിൻറെ നിലവാരത്തെ ബാധിക്കും എന്നായിരുന്നു"😂

    • @viewpoint4543
      @viewpoint4543 2 ปีที่แล้ว +7

      @@Unkown6459 😀ഈ പച്ച മലയാളത്തിൽ കമന്റ് എഴുതാൻ പോലും ഇംഗ്ലീഷിനെ ആശ്രയിക്കുന്ന ഒരു കാലത്ത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് ഒരു തെറ്റാണെന്ന് പറയാനാവില്ല.
      ഭാഷ പഠിക്കാൻ കുട്ടികളെ ഇംഗ്ലീഷിൽ സംസാരിക്കാൻ പരിശീലിപ്പിക്കുന്നതും മനസിലാക്കാം.
      എന്നാലും മലയാളം മാതൃഭാഷയായ ഒരു നാട്ടിൽ മലയാളിയായ ഒരു അദ്ധ്യാപകൻ മലയാളിയായ(ഇംഗ്ലീഷഅഅറിയാത്ത) ഒരു രക്ഷിതാവുമായി ആശയവിനിമയം നടത്താൻ മലയാളം ഉപേക്ഷിച്ച് ഇംഗ്ലീഷ്
      ഉപയോഗിച്ചിരിക്കുന്നതിലെ ഔചിത്യം പിടികിട്ടുന്നില്ല.

    • @viewpoint4543
      @viewpoint4543 2 ปีที่แล้ว +1

      @@Unkown6459 ayyo thankal English mediyathil thettu padippikkunnu ennu njan paranjilla🙏

    • @viewpoint4543
      @viewpoint4543 2 ปีที่แล้ว +14

      @@kalnair8103 😀ഈ ആശങ്ക പങ്കുവെക്കാനെങ്കിലും മലയാളം ഉപയോഗിക്കാമായിരുന്നു.

    • @viewpoint4543
      @viewpoint4543 2 ปีที่แล้ว +2

      @@kalnair8103 ശരി...

    • @Letztravell
      @Letztravell 2 ปีที่แล้ว +1

      @@kalnair8103 സമ്മതിച്ചു, അപ്പോൾ കൊടും ചൂടിൽ ടൈ കെട്ടി എയർ കണ്ടിഷൻ ഇല്ലാത്ത മുറിയിൽ ഇരുന്നു പ്രച്ഛന്ന വേഷം കെട്ടുന്നതിനെ കുറിച്ച് സാസ്ത്രജ്ഞൻ എന്താണാവോ പറഞ്ഞത്.

  • @leninsyanley1663
    @leninsyanley1663 2 ปีที่แล้ว +12

    Bro, ആരുടെയും മുഖം നോക്കാതെ കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും പറയുന്ന നിങ്ങളുടെ ആർജ്ജവത്തെയും നിലപാടുകളുടെയും സമ്മതിച്ചിരിക്കുന്നു 👌👌👌😍😍

  • @zainudheenkt3606
    @zainudheenkt3606 2 ปีที่แล้ว +16

    You are correct, വിദ്യാഭ്യാസം ത്തിൽ പ്രത്യേകിച്ചു mathematics ൽ ബംഗാളിയെക്കാളും ബിഹാരിയേക്കാളും വളരെ പിന്നിൽ ആണ് മലയാളികൾ

  • @JAYasankarPillai7
    @JAYasankarPillai7 2 ปีที่แล้ว +117

    പണി ചെയ്യാനറിയാവുന്നവർക്കും നന്നായി ജോലി ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർക്കും നമ്മടെ നാട് പറ്റിയതല്ല. നന്നായി പണിയെടുക്കുവരെ കാണുമ്പോ ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് പേടിയാണ്. ആരും പണിചെയ്യാതിരുന്നാൽ പിന്നെ നമ്മക്കും പണിചെയ്യേണ്ടല്ലോ, ശമ്പളോം വാങ്ങാം. കേരളത്തിൽ സർക്കാർ ഓഫീസിൽ ഒരു പാറക്കല്ലെടുത്തു വക്കുന്നതും ഉദ്യോഗസ്ഥരെ പിടിച്ചിരുത്തുന്നതും ഏതാണ്ട് ഒരുപോലെയാണ്. ഒരു പ്രവൃത്തി ദിവസം ഒരു കല്യാണം വച്ചാലും പങ്കെടുക്കാൻ ആയിരത്തോളം ആൾക്കാരുണ്ടാവും. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇത്രയും സമയവും, കൂടാതെ ബാറിൽ പോയി വീശിയെറിയാൻ കാശും ഉള്ള സുഖിമാൻമ്മാർ കേരളത്തിൽ മാത്രമേ കാണു. ഇങ്ങനെ ജീവിക്കുന്നത് നിലനിൽപ്പിനു ഭീഷണിയാവുന്ന ഏർപ്പാടാണോ എന്നാണ് അറിയാൻ പാടില്ലാത്തതു, സംസ്ഥാന കടം പെരുകി വരികയാണല്ലോ .
    -ഒരു സുഖിമാൻ

    • @genericfaceless
      @genericfaceless 2 ปีที่แล้ว

      paranja point correct. kadathine patti ulla understanding improve cheyyoo. debt to gdp ratio aanu important metric. athil keralathinte public debtum aayi similar aaya mattu countries nokkoo. google undallo :) loaninte absolute value will be large, because GDP generated within is also large.
      I want kerala to improve on its strengths, and correct its mistakes. Apakarshatha bodham/defeatism nallathallalloo :)

    • @aishaashraf6937
      @aishaashraf6937 2 ปีที่แล้ว +1

      Kpsc try cheyynna njn😆

    • @rahnacm5632
      @rahnacm5632 2 ปีที่แล้ว +1

      😂😘

  • @sissilyjohn6752
    @sissilyjohn6752 2 ปีที่แล้ว +54

    അവിടെ ജോലി ചെയ്താൽ കൂലികിട്ടും. ഇവിടെ അത് ഇല്ലല്ലോ. പിന്നെ സവർണനും അവർണനും മുതലാളിയും തൊഴിലാളിയും, അന്തരീക്ഷത്തിൽ പാറിപറക്കുന്ന പല വർണ്ണ രാഷ്ട്രീയ കൊടികളും ഉള്ളിടത്തോളം വിദേശമോഹം ഒരു രക്ഷപെടൽ തന്നെയാണ് ഷിനോദേ.. 😎

    • @Farmerfirst322
      @Farmerfirst322 2 ปีที่แล้ว +2

      ഇവിടെ ഒരു ജോലിയും ചെയ്യാത്തവരാണ് കൂടുതല്‍ പണം ഉണ്ടാക്കുന്നത് എന്നത്‌ കൊണ്ടാണ്. ഭൂരിപക്ഷം തൊഴില്‍ ചെയ്യാതെ നടക്കുന്ന രാഷ്ട്രീയ കാരാണ്

    • @vijin.k.ckizhakkecherungot7372
      @vijin.k.ckizhakkecherungot7372 2 ปีที่แล้ว

      പിന്നെ കഷ്ടപ്പെടാതെ പൈസ ഉണ്ടാകുന്നതാണ് നല്ല കാര്യം എന്നൊരു ചിന്താഗതിയുണ്ട്.

  • @shineyninan5705
    @shineyninan5705 2 ปีที่แล้ว +8

    ഞാൻ ഇന്നും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു കാര്യം ആണ് കേരളത്തിൽ ആവശ്യത്തിന് തൊഴിലാവസരം ഉണ്ടാവുക എന്നത്. അങ്ങനെ ആണെങ്കിൽ ജീവിക്കാൻ ഏറ്റവും നല്ലത് കേരളം ആണ്.

  • @maithrigopidas8812
    @maithrigopidas8812 2 ปีที่แล้ว +11

    ഇത് എല്ലാം കണ്ടിട്ടും നമ്മുടെ ആളുകളുടെ കണ്ണ് തുറയുന്നില്ല അതാണ്‌ അത്ഭുതം. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @anshed07
    @anshed07 2 ปีที่แล้ว +64

    താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.. (എന്നെയോർത്തു) ഞാൻ ലജ്ജിക്കുന്നു..

  • @rabindkravi8739
    @rabindkravi8739 2 ปีที่แล้ว +70

    Our Responsible social worker - Mr. Shinoth Mathew 🔥

  • @Manoj3105
    @Manoj3105 2 ปีที่แล้ว +50

    Well said Bro. ഗൾഫിൽ നിന്നും സുഖജീവിതം തേടി അമേരിക്കയിൽ പോയ ഒരു മലയാളി കുടുംബത്തെ എനിക്കറിയാം. ജോലി സ്ഥലത്തുനിന്നും അവധി കിട്ടാത്തതിൻ്റെ പേരിൽ 4 വർഷമായി അവർക്ക് നാട്ടിലൊന്ന് പോകാൻ കഴിഞ്ഞിട്ടില്ല. അമേരിക്ക സ്വർഗ്ഗമാണോ എന്ന് ചോദിക്കുമ്പോൾ ആ അച്ചായൻ ദീർഘമായി ചിരിക്കും...

    • @akhiljoseaj
      @akhiljoseaj 2 ปีที่แล้ว +9

      അതേത് അമേരിക്ക അവധി കിട്ടിയില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല

    • @Laljoh
      @Laljoh ปีที่แล้ว

      ​@@akhiljoseaj 👌👌.

    • @renjithr2522
      @renjithr2522 11 หลายเดือนก่อน +1

      ഗൾഫ്... ത്ഫൂ....

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +47

    സ്വയം വിമർശനം ഇല്ലാതെ ഒരു സമൂഹത്തിനു മൂന്നോടു പോവാൻ കഴിയില്ല ❤👍ഇനിയും same speeches വേണം

  • @shafeeksha6675
    @shafeeksha6675 2 ปีที่แล้ว +16

    തങ്ങൾ പറഞ്ഞ കാര്യങ്ങൽ 100%ശെരിയാണ് മലയാളി നല്ല ശീലങ്ങൾ മറ്റുള്ളവരിൽ നിന്നും പഠിക്കാതെ മോശം ശീലങ്ങൾ പകർത്തുന്നു അത് ഒരു സ്റ്റാറ്റസ് ആയി കൊണ്ട് നടക്കുന്നു

  • @vishnups5849
    @vishnups5849 2 ปีที่แล้ว +33

    റേസിസത്തെ പറ്റി പറഞ്ഞത് 💯 ശരിയാണ്.

  • @ajukhads
    @ajukhads 2 ปีที่แล้ว +19

    വിദ്യാഭ്യാസം വും വിവരവും 2 ഉം രണ്ടാണ് എന്നുള്ള തീർച്ചറിവു ആണ് വേണ്ടത്

  • @julitacheriyan8348
    @julitacheriyan8348 2 ปีที่แล้ว +16

    Enta ponooo ethu kalaki. As a malayalee living in New York for the past 41 years, you took my words right out. I encourage you as a candidate for our next election. I’ll be there to support you 100%. Keep up the good work bro.

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +27

    1) English സംസാരിക്കുന്നത് എന്തോ കുറ്റമായിട്ട് കാണുന്ന സമൂഹം
    2)സ്ത്രീകൾ ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിച്ചാൽ വേശ്യ ആകുന്ന സമൂഹം
    3) മുടിയും താടിയും വളർത്തിയാൽ കഞ്ചാവ് / മദ്യപാനി ആക്കുന്ന സമൂഹം
    4) സ്വന്തം പൈതൃകം അവഗണിക്കുന്ന സമൂഹം
    5) ഡെവലപ്പ്മെന്റ് ആഗ്രഹിക്കുകയും എന്നാൽ അതിനെ സമരം ചെയ്ത് തടയുന്ന സമൂഹം
    പറഞ്ഞാൽ തീരാത്ത അത്രയും ഉണ്ട് 🤦🏽‍♂️

    • @Goliath972
      @Goliath972 2 ปีที่แล้ว +6

      English samsarikunathu oru kuttamalla pakshe Malayalam importance kodukathe irukkunnathu thettanu

    • @s_a_k3133
      @s_a_k3133 2 ปีที่แล้ว +3

      @@Goliath972 തീർച്ചയായും... മലയാളം മറന്ന് കൊണ്ട് ഇംഗ്ലീഷ് പറയുന്നതിനോട് യോജിപ്പില്ല 👍🏾

    • @razakrazal8544
      @razakrazal8544 2 ปีที่แล้ว +5

      ഇംഗ്ലീഷ് സംസാരിക്കുന്നത് പ്രശ്നം ഇല്ല, പക്ഷെ ഇംഗ്ലീഷ് അറിയാത്തവരോട് അത് സംസാരിക്കുബോൾ ആണ് പ്രശ്നം 😄

    • @playmakers415
      @playmakers415 2 ปีที่แล้ว +2

      Nammude niyamathil english samsarikkanamenno malayalathe snehikkanamenno paranjittilla eth bashayum samsarikkam eth bashayum ishtappedam,keralian aanen vech malayalathe koodathal ishtapedanamennilla

    • @krishna3032
      @krishna3032 22 วันที่ผ่านมา

      മറ്റുള്ള രാജ്യക്കാർ നമ്മളെ പോലെ പരിഷ്കാരി ആയിട്ട് കാണിക്കാൻ വേറെ culture അനുകരിക്കാറില്ല അവർ അവരായിട്ട് തന്നെ ജീവിക്കുന്നു.english ആവിശ്യം ഉള്ളിടത്തു സംസാരിച്ചാൽ പോരേ മലയാളത്തിലെ ഒരു interview ആണേൽ പോലും english അറിയാമെന്നു കാണിച്ചു ജാഡ ഇറക്കുന്നവർ ഉണ്ട് അതെന്തിനാണ്

  • @ENITech
    @ENITech 2 ปีที่แล้ว +14

    നമ്മളെ പോലുള്ള മനുഷ്യരാണ് അവർ എന്ന് കരുതാതെ സായിപ്പന്മാരും വിദേശികൾ എന്ന് പറഞ്ഞു ഇപ്പോഴും മനസ്സിൽ ഒരു വേർതിരിവ് കാണിക്കുമ്പോൾ എങ്ങനെ ശരിയാകും.

  • @forextradingclasseskannur5804
    @forextradingclasseskannur5804 2 ปีที่แล้ว +19

    I lived in UK for 10 years and fully agree with his view points...

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +74

    ഇതൊന്നും ഞാൻ അംഗീകരിയ്ക്കില്ല... കാരണം ഞാൻ ഒരു മലയാളിയാണ്.. 😂😂😂😂
    Awesome Presentation Bro 👍👍🙏🙏🙏❤️❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +6

      😂😂👌Thank You

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน +1

      😂😂😂

    • @geethap4404
      @geethap4404 8 หลายเดือนก่อน

      Eyyyalaanuu. Thhhaaaarammm polch 😂😂😂😂😂🤣🤣🤣🤣🤣📽️🎞️🎬

    • @charuhasancharu5364
      @charuhasancharu5364 8 วันที่ผ่านมา

      Very good..

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +27

    ഓരോ video യും വളരെ ഇമ്പോര്ടന്റ്റ്‌ ആണ്. പ്രേയോജനവും, അറിവ് തരുന്നതും ആകുന്നു...

  • @DainSabu
    @DainSabu 2 ปีที่แล้ว +46

    വീണ്ടും ഒരു തീപ്പൊരി Video
    Savaari ഇഷ്ടം 🔥💙🔥

  • @regivarghese5375
    @regivarghese5375 2 ปีที่แล้ว +18

    കേരളത്തിലെ ബസുകളിൽ നടക്കുന്ന ഏർത്തിങ്, ജാക്കയിങ്, തോണ്ടൽ, തിരുമ്മൽ, നഖചിത്ര പണികൾ എന്നീ കലാപരിപാടികൾ, മറ്റു രാജ്യങ്ങളിൽ തീരെ കാണാൻ കഴിയില്ല..

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      Earthing? 😃 ithenna?

    • @regivarghese5375
      @regivarghese5375 2 ปีที่แล้ว

      @@KL-ht3oi You ask anyone above age 40, will explain you about Earth and Jacky

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      @@regivarghese5375earthing endhanennu guess cheyyan pattum but ee nakha chitra panikal?? Endha? 🧐🧐🧐 social media il chodhikkunnatha eluppam athanu

    • @regivarghese5375
      @regivarghese5375 2 ปีที่แล้ว +1

      @@KL-ht3oi ഈശ്വരാ.. ഇതിവനെക്കൊണ്ടു വല്യ ശല്യമായല്ലോ..

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว

      @@regivarghese5375 chumma vayil thonnunnath type cheyyumbol aalochikanam 😁 ith inbox alla public comment box aanennu

  • @Desmondhume-p3t
    @Desmondhume-p3t ปีที่แล้ว +4

    ഇതൊക്കെ ശരിയാണെന്ന് വിചാരിച്ചിരുന്ന ഒരാളായിരുന്നു ഞാനും. അതിന് ഒരു മാറ്റം കൊണ്ട് വന്നത് ഒരൊറ്റ മനുഷ്യൻ കാരണം ആണ്...
    സന്തോഷ്‌ ജോർജ് കുളങ്ങര. ❤

    • @georgenj1489
      @georgenj1489 ปีที่แล้ว +1

      സന്തോഷ്‌ ജോർജ് കുളങ്ങര എന്തു മാറ്റം കൊണ്ടു വന്നു? നാഴികക്കു നാല്പതു വട്ടം യൂറോപ്യൻ സംസ്കാരം, അമേരിക്കൻ സംസ്കാരമൊക്കെയാണ് നല്ലതെന്ന് പറഞ്ഞ് ഇവിടെയുള്ളവരെ തെറ്റിധരിപ്പിക്കുയാണ് അദ്ദേഹം ചെയ്യുന്നത്.

  • @anilpillai3512
    @anilpillai3512 2 ปีที่แล้ว +37

    Superb.. I think you can write scripts for Malayalam movies. The way you Shinoth delivering the messages with limited time and with more content to the people is absolutely amazing.

  • @reginadapuram7289
    @reginadapuram7289 2 ปีที่แล้ว +22

    ദുബായ് സ്വപ്നം കണ്ടു അവിടെ എത്തി കുബൂസ്, തൈര്, പച്ചമുളക് കണ്ടു കരഞ്ഞ ഞാൻ 😂🤣

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      😂

    • @akhilakhil389
      @akhilakhil389 2 ปีที่แล้ว +2

      Ithe avastha Ann south Korea poyi pett poyi i

    • @Hennamary
      @Hennamary 2 ปีที่แล้ว

      @@akhilakhil389 wt happnd bro

    • @josetn5687
      @josetn5687 2 ปีที่แล้ว

      @@akhilakhil389 എന്ത് പറ്റി

    • @anjalimr1222
      @anjalimr1222 2 ปีที่แล้ว

      @@akhilakhil389 🤣

  • @Midhooon
    @Midhooon 2 ปีที่แล้ว +4

    Happy to hear this! Superb!

  • @aishaashraf6937
    @aishaashraf6937 2 ปีที่แล้ว +1

    Very good explanation sir... Internet kayyl kittinnathinu mumb degrees kure ulla ellavarum arivullavar ennanu njn chidhichirunnath..... Ipo athokke maari...pls do more progressive contents 💚💚💚💚💚

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +13

    ഇംഗ്ലീഷ് സംസാരിക്കുന്നത് standard തന്നെ ആണ് കാരണം അതിനു പകരം വെക്കാൻ ഏതു ലാംഗ്വേജ് ആണ് ഇന്ത്യയിൽ ഉള്ളത്... ഹിന്ദി ആണ് ഉദ്ദേശിച്ചത് എങ്കിൽ.. അത് എത്രപേർക്ക് അറിയാം? ഇനി ഇംഗ്ലീഷ് എന്തുകൊണ്ട് സ്റ്റാൻഡേർഡ് ആകുന്നു എന്നത് ആ ഭാഷയുടെ പ്രത്യേകത തന്നെയാണ്... Polite ആയ ഒരു ഭാഷയാണ് എന്ന് മാത്രമല്ല... ലോകത്തു എവിടെ പോയാലും confident ആയി എവിടെയും കേറി സംസാരിക്കാൻ ആ ഭാഷ മാത്രം അറിഞ്ഞാൽ മതി ... ഇംഗ്ലീഷ് അറിഞ്ഞിരുന്നാൽ കിട്ടുന്ന ഒരു confident അത് വളരെ വലുതാണ്... അതുകൊണ്ട് ആണ് ചൈനക്കാരും, അറബികളും ഓക്കേ ഇംഗ്ലീഷ് പഠിക്കുന്നത്... ( എന്ന് KFC യിൽ ഓർഡർ എടുക്കാൻ പോയി പെട്ട് പോയ ഞാൻ )✌🏾

    • @uvaizmuhammed6261
      @uvaizmuhammed6261 2 ปีที่แล้ว +3

      ഇംഗ്ലീഷിന്, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും നമ്മളെപ്പോലെ സായിപ്പന്മാരോട് വിധേയത്വമുള്ള ഇന്ത്യ, ബംഗ്ലാദേഷ്, തുടങ്ങി ചില ഏഷ്യൻ രാഷ്ട്രങ്ങളിലും മാത്രമേ വിലയുള്ളു, സ്പെയിൻ, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഇംഗ്ലീഷിന് ഒരു വിലയുമില്ല, അവർ അത് പഠിക്കാൻ പോലും കൂട്ടാക്കാറില്ല. സ്വന്തം ഭാഷയാണ് വലുത് അവർക്ക്.

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว +2

      @@uvaizmuhammed6261 💯👌

    • @muhzn6391
      @muhzn6391 2 ปีที่แล้ว

      Europile ചില രാജ്യത്ത് പോയി English പറഞ്ഞാൽ അവമ്മാർ വായും പൊളിച്ചു നോക്കി നിക്കും. എല്ലാവർക്കും English അറിയില്ല ചില രാജ്യങ്ങളിൽ നമ്മളെപ്പോലെ സീരിയസ് ആയിട്ട് പഠിപ്പിക്കുന്നും ഇല്ല

    • @s_a_k3133
      @s_a_k3133 2 ปีที่แล้ว

      @@uvaizmuhammed6261 ഞാൻ എഴുതിയത് ശെരിക്ക് വായിച്ചു നോക്ക് ബ്രോ... ഇംഗ്ലീഷ് ന് പകരം വെക്കാൻ അവിടെ അവരുടെ ഭാഷ ഉണ്ട്... German 5 രാജ്യങ്ങളിൽ സംസാരിക്കുന്നു എന്ന് മാത്രമല്ല 4 രാജ്യത്തിന്റെ ഒഫീഷ്യൽ ലാംഗ്വേജ് ആണ്,ഫ്രഞ്ച് ആഫ്രിക്കയിലെ പല രാജ്യങ്ങളിളുടെ പ്രധാന ഭാഷയാണ് സ്പാനിഷ് &പോർട്ടുഗീസ് ലാറ്റിൻ അമേരിക്കയിൽ മുഴുവനും സംസാരിക്കുന്നു..അങ്ങനെ ഇംഗ്ലീഷ് ന് തുല്യമായ ഭാഷ ആണ് അതൊക്കെ മാത്രമല്ല ഇംഗ്ലീഷ് ഭാഷ ഉണ്ടായത് തന്നെ germanian എന്ന റൂട്ട് വഴി ആണ്.. അതുകൊണ്ട് യൂറോപ്പിലെ ഭാഷയുമായി compare ചെയ്യരുത്

    • @poulo121
      @poulo121 2 ปีที่แล้ว +1

      Very true brother. English is a Global language. Indians knowledge in English is one of the main reasons as to why we are ahead Chaina in software Industry.
      The State of UP once upon a time was prompting Hindi. Now they have converted around 15000 primary/uper primary govt schools to English medium.
      Since we have so many limitations for making Kerala an Industrial state ( it is a fact ), we will have very less employment opportunities. Our students have to go out of Kerala/out of country for employment. In such situation English speaking capability will be an added advantage for Keralites.

  • @surjusuru2794
    @surjusuru2794 2 ปีที่แล้ว +8

    ചേട്ടന്റെ ഒരുപാടു ഇഷ്ടം 😍😍😍😍ഓരോ videokkum waiting aanu.... ചേട്ടന്റെ സംസാരം ഒരു രക്ഷയും ഇല്ല 🥰🥰🙏👍

  • @TomVadakkan
    @TomVadakkan 2 ปีที่แล้ว +12

    Vasco Da Gama also mentioned the same about Keralities when he firstly arrived here, that we think we know more things than anyone in the whole world.

  • @maliniarya2088
    @maliniarya2088 2 ปีที่แล้ว +4

    Well said.💐 Reality is often different from what one imagines!

  • @sarammamathew1077
    @sarammamathew1077 8 หลายเดือนก่อน +4

    All these points you mentioned here are 100% true, according to me, as l lived and worked many years in Mumbai and later migrated to America and settled here. Each of your videos reflects points which are basically with broader and practical outlook. Best wishes to you Shinoth Mathew.

  • @susychacko3212
    @susychacko3212 2 ปีที่แล้ว +57

    You are absolutely right. I learned a lot since I came to Europe. Our sophisticated kerala is still in stone age .

    • @akshaysanthosh4667
      @akshaysanthosh4667 2 ปีที่แล้ว +3

      Kerelam aparishkritharanannalla ee videoil parayunnath. Dont get too cocky. ഓരോ നാടുകൾക്കും അതിന്റേതായ തെറ്റുകളും കുറ്റങ്ങളും ഉണ്ട്

    • @poulo121
      @poulo121 2 ปีที่แล้ว +3

      In Europe Indians simply follow the rules and regulations,otherwise will feel the heat. India is a poor country with huge population. We have limitations. When the gap between Dollar/pound/ euro and Indian rupee is reduced, people will say the other way about India and Kerala. There are good and bad people in every society and Kerala is not different.

    • @akshaysanthosh4667
      @akshaysanthosh4667 2 ปีที่แล้ว

      @@poulo121 in kerala the europians will follows the rule and regulations of india otherwice they are gonna feel the heat too. but yeah every country has its limitation.also pal, India is economically weak but not a poor country.i think its a kind of rascist words that stating a country is poor

    • @akshaysanthosh4667
      @akshaysanthosh4667 2 ปีที่แล้ว

      @Arun Mathew well said bro👍

    • @SM-qr2kh
      @SM-qr2kh 2 ปีที่แล้ว +2

      Replies to your comment proves your point 😃 As a woman, I can say for sure Kerala is a great place for a women to visit, but not to live.

  • @hassankutty6413
    @hassankutty6413 2 ปีที่แล้ว +2

    ഒരു രസകരമായ കാര്യം പറയാം. ഒരു പത്ത് നാല്പത് വർഷങ്ങൾക്കു മുമ്പ് ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോൾ, എന്റെ മേലുദ്യോഗസ്ഥനായ ഒരു ഗൾഫ് സ്വദേശി മുംബൈ സന്ദർശിക്കാൻ പോയി. തിരിച്ചു വന്ന അദ്ദേഹം പറഞ്ഞു എന്റെ സന്ദർശനം ഞാൻ നന്നായി ആസ്വദിച്ചു. പക്ഷെ തിരിച്ചു വരുന്നത് വരെ എനിയ്ക്കു പുറത്തെവിടെയും പാട്ടും നൃത്തവും കാണാൻ പറ്റിയില്ല എന്ന്. അദ്ദേഹം വിചാരിച്ചിരുന്നത് ഹിന്ദി സിനിമയിൽ കാണുന്നത് പോലെ ഇവിടെ കാമുകീ കാമുകൻമാർ പാട്ടും പാടി നടക്കുമെന്നാണ്.

  • @THALASSERI
    @THALASSERI 2 ปีที่แล้ว +8

    ഇത് കേരളത്തിലെ മലയാളി സമ്മതിച്ചു തരൂല്ല ഷിനോദേ 😀.. 👍👏👏👏

  • @ajeesh691
    @ajeesh691 2 ปีที่แล้ว +6

    May your Good thoughts and words provoke goodness in some people...thanks shinoth chetta for this wonderful video.

  • @rightclickweddingcompany
    @rightclickweddingcompany 2 ปีที่แล้ว +10

    Well said. Hats off.❤️

  • @amalmathew7011
    @amalmathew7011 2 ปีที่แล้ว +2

    Shinoj is doing an amazing job. Well said.🤗

  • @vasubhaifernswala2486
    @vasubhaifernswala2486 2 ปีที่แล้ว +1

    Every video you bring about is a stellar! And the pronunciation- - crystal clear ! Keep producing such content ful videos. Congratulations!

  • @srijinmp5405
    @srijinmp5405 2 ปีที่แล้ว +3

    സന്തോഷ് ജോർജ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് ഇങ്ങനെ ഉള്ള തങ്ങളുടെ അഭിപ്രായങ്ങൾ / information ആണ്

  • @esther41693
    @esther41693 2 ปีที่แล้ว +15

    🤣🤣🤣🤣thanks for this video. എല്ലാരും കേട്ടിരിക്കേണ്ടത് 👌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      😂

    • @esther41693
      @esther41693 2 ปีที่แล้ว +1

      @@SAVAARIbyShinothMathew ഇങ്ങനെ ഉള്ള തെറ്റിധാരണകൾ മാറാൻ ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരുടെയും, വീടില്ലാതെ rent ന് താമസിക്കുന്നവരുടെയും, എല്ലാർക്കും ഒരേ ശമ്പളം ആണെന്നുള്ള തെറ്റിധാരണകൾ, വന്നാലുടൻ എല്ലാം നേടാമെന്നുള്ള തെറ്റിധാരണകൾ എല്ലാം മാറ്റുന്ന വീഡിയോ ഒരുമിച്ച് ആക്കിയിടൂ plz. THANK u.. 👌👌🤣

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว +2

    Brother what you said is 101 percent correct .
    Hope many mis under standings get cleared by listening this

  • @sindhupillai2165
    @sindhupillai2165 2 ปีที่แล้ว +5

    nice video brother , but one thing l would like to dissent is about the language English , English is accepted as the language of opportunity, it definitely helps u in ur career

  • @domridervlogs3634
    @domridervlogs3634 2 ปีที่แล้ว +5

    Shinoth chettane pole ingane sowmyanai samsarikkan enikum agrahamund👏👏

  • @KIRANMSthampi
    @KIRANMSthampi 2 ปีที่แล้ว +5

    Agreed with all points except the first one. Ivide weekil 50hrs+ vare work cheytitu oru vandi vangaan polum pattatha condition aanu. Same work hoursum effortum ee paranja countriesil ayirunel jeevithathil entelum savings ayene😐

  • @devadasdomini6681
    @devadasdomini6681 2 ปีที่แล้ว +8

    Ningal paranja kuree points okke correct aan except for one. Bikers jackets use cheyyunnath cheap show offinu vendi alla.It is mainly to protect ourselves in case of an accident. Most importantly, leather is significantly better at resisting abrasion than wool, cotton, or the typical denim fabric. So, if a biker does go down, the jacket protects their skin.

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 ปีที่แล้ว +2

    *_Kidilan ഇൻഫർമേഷൻസ് ആണ് ചേട്ടാ 🥰_*

  • @annaarun9891
    @annaarun9891 2 ปีที่แล้ว +28

    The best one yet!! Spot on every single thing you said, but for people to understand this they have to live outside India for atleast 5 years.. But most importantly travelling is a must! If you can save money towards that while you working and travel abroad atleast once in 2 years people will start to realise all these and won’t make assumptions based on what they see on movies…

  • @shajic2523
    @shajic2523 2 ปีที่แล้ว +13

    Sir Well said 💯No words to say 💕
    Hats off Sir 🔥👏👏👏

  • @silentman7315
    @silentman7315 2 ปีที่แล้ว +7

    Same തന്നെയാണ് എൻ്റെ അഭിപ്രായം. 😂😂😂😂😂 ഈ എല്ലാം അറിയാം എന്ന് വിചാരം കൊണ്ടാണു മലയാളിയെ ആർക്കും പറ്റികാൻ പറ്റുന്നത്. ഞാൻ North India ല് ജനിച്ച ആണ് അന്ന് എൻ്റെ cousins ഇൻ്റെ എടുക്കെ കേരളത്തെ കുറിച്ച് നല്ലത് പറയുമ്പോൾ അവർ പുചികുകയും ചിരിക്കുമായിരുന്നു പിന്നിട് ഈ നാട്ടിൽ വന്നപോഴാണ് കര്യം പിടികിട്ടിയത്. ഏതോ നൂതണ്ടിൽ ജീവിക്കുന്ന കൊരെയണം. മുണ്ടിൽ നിന്ന് Jeans ലെ കെ മാറി പക്ഷേ ചിന്താഗതി മാറില്ല. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ishakhv
    @ishakhv 2 ปีที่แล้ว +1

    ഒന്നും പറയാനില്ല . വളരെ വ്യക്തമായ വീക്ഷണം . താങ്കൾ പോളിയാണ് bro . ഇനിയും ഇത് പോലെ യുള്ള വിഡിയോകളുമായി വരണം . Proud of you 👍💐🥰

  • @gangadharaneyyani287
    @gangadharaneyyani287 2 ปีที่แล้ว +3

    ഷിനോജ് പല വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അഥവാ വിഷയം ഇതാണ്
    കാരണം മലയാളിയുടെ സായിപ്പ് ആവാനുള്ള വ്യഗ്രത ഒരുപാട് നേരിട്ട് കണ്ടതും കൂട്ടത്തിലെ ചിലരുടെ നമ്മുടെ മലയാളത്തിൽ സംസാരിക്കാനുള്ള വിമുഖത എല്ലാം സത്യസന്ധമായ വിലയിരുത്തൽ തന്നെ ആണെന്നതിൽ യാതൊരു തർക്കവുമില്ല
    അഭിനന്ദനങ്ങൾ നേരുന്നു

  • @nizamindian1008
    @nizamindian1008 2 ปีที่แล้ว +10

    Stock exchange story is so funny. I miss a lot shinoth.

  • @sremadevi
    @sremadevi 2 ปีที่แล้ว +1

    മലയാളിയുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ
    1.ലൈംഗിക ദാരിദ്ര്യം
    2.സാമ്പത്തിക അന്ധവിശ്വാസം
    3.മടി
    4.അഹങ്കാരം

  • @maryammajose424
    @maryammajose424 2 ปีที่แล้ว +8

    ഈ അടുത്ത കാലത്തു കണ്ടിട്ടുള്ളതിൽ വളരെ അർത്ഥവത്തായതും എല്ലാവരും പൂർണമായും ഗ്രഹിക്കേണ്ടതുമായ കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്

  • @georgejoseph2520
    @georgejoseph2520 2 ปีที่แล้ว +7

    Really appreciate your punctuality
    Exactly 5pm ❤️❤️

  • @jayarampk4081
    @jayarampk4081 2 ปีที่แล้ว +6

    Mr Shinoth ,your potentials points that you are an efficient social reformer.
    വീഡിയോയിൽ പറഞ്ഞ മിക്ക പോയിന്റിനോടും ഞാൻ യോജിക്കുന്നു, പ്രത്യേകിച്ചു പ്രാക്ടിക്കൽ വിദ്യാഭ്യാസത്തിനോട്. ഒരു അറബി കഥയിൽ
    ക്യുബ മുകുന്ദനോട്(ശ്രീനിവാസൻ) കുഞ്ഞുണ്ണി മുതലാളി( ജഗതി) പറഞ്ഞ വാക്കുകൾ ഓർക്കുന്നു.
    പക്ഷെ ഒരു കാര്യം, എവിടെ പോയാലും survive ചെയ്യാനുള്ള
    മലയാളിയുടെ കഴിവ്.
    Dr jayaram , thrissur.

  • @Badbullet340
    @Badbullet340 2 ปีที่แล้ว

    Wow 👏🏻👏🏻..avasanathe kurach vaakukal..standardine patti paranjath 💯 sathiyamaya kariyam brother…was a great video and worth watching

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +5

    My experience.....I have many foreign country friends connected with a Hindu religious cult.In the beginning once I said "he speaks very good English" Immediately my friend (Russia) said It is not a very greatatter.When once we were at Andhra Pradesh I talked in Telugu and told him this is the language of this state surprisingly he asked "howmany bhashas I can handle" I said 5.....3south +hindi+English he jumped from his seat .we know max 2 russian+eng that because he studied in US.I think in India min two languages are known to all.Then only I understood where we are.....
    Hare krishna I am 76....

    • @kipyc2966
      @kipyc2966 2 ปีที่แล้ว +1

      Because we have many languages in India. We were once ruled by British. So we have a chance to learn English and a few Indian languages. Russia has mainly only one language ie Russian. They were not under British. So why should they learn English? German, French and Japanese people also generally know only one language.

  • @tharasai5291
    @tharasai5291 2 ปีที่แล้ว +5

    Polichu brother ….I am in NY for last 20 years . I am the same how I came . I can’t agree with you more . I second you in everything you said 👏🏼👏🏼👏🏼👏🏼

  • @joma3992
    @joma3992 2 ปีที่แล้ว +4

    Mr Shinoj, I watch your videos regularly, but this one you are scoring 200 marks out of 100. I stay in your neighboring state and what I wanted to shout and say you did it with a smile. 😃😃

  • @stephenthomasmathew1928
    @stephenthomasmathew1928 2 ปีที่แล้ว

    You are sharing wonderful social experience and knowledge. All videos are very informative and encouraging people. Some people are equal to teachers.

  • @saltmaangatree
    @saltmaangatree 2 ปีที่แล้ว +1

    Ellaam prapancha sathyangal :) as usual a great video bhai 👍🏼👍🏼

  • @alanjoseph3703
    @alanjoseph3703 2 ปีที่แล้ว +6

    And The same malayali criticize westerners for their culture and and the same malayali think westernized mallus are representatives of elegant class, what an irony. I'm 22 years old I have spent quite some time abroad in aussie, when I here about the current issues in kerala I feel like my homeland and people is a century behind the world.

  • @remo1002
    @remo1002 2 ปีที่แล้ว +4

    ചേട്ടാ ഒരുപാട് നന്ദി ചേട്ടൻ ഇപ്പൊ പറഞ്ഞ കുറച്ചു തെറ്റിദ്ധാരണകഇൽ കുറച്ചു തെറ്റിദ്ധാരണ എനിക്കും ഉണ്ടായിരുന്നു അതു മാറ്റി തന്നതിന് ഒരുപാടു നന്ദി

  • @aneeshcv9996
    @aneeshcv9996 2 ปีที่แล้ว

    Nailed it... Nothing more to add..Kudos.

  • @chindhulohinandh6947
    @chindhulohinandh6947 8 หลายเดือนก่อน

    Chetaaa adyame oru congratulations 🎊.
    Chettante videos nu palapolum ethirpulla alayirunn njan. Chettanadangunna vidasa malayalikal indian samskaram appade thettanenna reethiyillulla videos idunnathu kandu rosham konditund.
    Yadharthyam paranju kodukkunnathinu nanni.
    Ipolum vastrathikshepavum, body shaming um, lgbtq ne ethirkunnavarum, even covid vaacvinu vare protest cheythavarum ulla nadu thanne yanu ithum...
    Manushyar ellayidathum oru pole.
    Njanum chettan thanasikunna state il upstate il thamasikunnu.

  • @sasidharanp5722
    @sasidharanp5722 2 ปีที่แล้ว +11

    Americans and Europeans use dress like thick coat and suit to ward off cold. In Saudi Arabia men wear loose robes and women use pardha to protect themselves from desert sand and wind and humid climate. Here in Kerala
    above dresses are being worn by people which is not suitable to our climatic conditions.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Whoused Coat in Outdoors?

    • @playmakers415
      @playmakers415 2 ปีที่แล้ว

      Dresses are their own choice,their freedom

  • @Socra_Tez
    @Socra_Tez 2 ปีที่แล้ว +7

    A frog in a well cannot discuss the ocean, because he is limited by the size of his well this quote exactly matching with us ..malayalees

  • @tnssajivasudevan1601
    @tnssajivasudevan1601 2 ปีที่แล้ว +2

    Great video bro. Highly appreciated.

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 2 ปีที่แล้ว +2

    I swear 😂 if I see one more "Malayali polliyale" comment 😂😂
    Kidu presentation aayirinu ...ente manasil undayirinu mikya karyavum chettan paranju ❤️❤️

  • @savinchacko2091
    @savinchacko2091 2 ปีที่แล้ว +4

    Wonderful presentation..... Keep it up 👍🏻

  • @manaf626
    @manaf626 2 ปีที่แล้ว +2

    വളരെ സത്യസന്ധമായ കാര്യങ്ങളാണ് അങ്ങ് ഈ വീഡിയോയിൽ പറഞ്ഞത് മുഴുവനും 😘😀👍😎

  • @AmeerPk321
    @AmeerPk321 ปีที่แล้ว +1

    Your presence itself gives a positive vibe... Me and my father watch your video regularly on smart tv...

  • @allenjohnson6476
    @allenjohnson6476 2 ปีที่แล้ว

    Chetta superb...
    I really liked your video..A nice message was there and also to laugh.. keep the good work..
    Hope you to meet you soon

  • @JABIRJ3
    @JABIRJ3 2 ปีที่แล้ว +11

    My favorite Malayalam channel - Safari and Savaari ❤️

  • @Albert_X_tom
    @Albert_X_tom 2 ปีที่แล้ว +11

    കൃത്യം 5 മണിക്ക് 🤩🔥

  • @ajithams1783
    @ajithams1783 2 ปีที่แล้ว

    താങ്കളുടെ അവതരണം എത്ര മനോഹരമാണ്. എന്റെ കുറെ സംശയങ്ങൾക്കു മറുപടി കിട്ടി. നന്ദി

  • @joerichard8665
    @joerichard8665 2 ปีที่แล้ว +4

    താങ്കൾ പറഞ്ഞതുപോലെ, നാട്ടിലുള്ള മിക്കവരുടെയും അഭിപ്രായം " അമേരിയ്ക്കയിലും, ജർമ്മനിയിലും പോയി കാശ് വാരുവല്ലിയോ!" എന്നാണ്. As though, all we have to do is rake the currency like the leaves in the fall. A whole lot of them here don't even spend 1 day in a week with their kids - life full of overtime, holiday extra, multiple shifts, etc, especially those in the medical professions.