ശരീരത്തില്‍ കയറിയ ഗ്യാസ് ഇനി 10 മിനിറ്റ് കൊണ്ട് പൂര്‍ണ്ണമായി മാറ്റാം | gas trouble malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 854

  • @Alex-0032
    @Alex-0032 ปีที่แล้ว +1520

    നെഞ്ചിൽ ഗ്യാസ് കേറി ഇരിക്കുമ്പോ വീഡിയോ കാണുന്ന ഞാൻ..ചുരുക്കി പറ സാറേ ഞാനിപ്പോ ചാവുവേ 🤦🏻‍♂️💯

    • @Njanumentekunjukazhchakalum
      @Njanumentekunjukazhchakalum ปีที่แล้ว +28

      Njanum 😢

    • @inspirebyaadhu
      @inspirebyaadhu ปีที่แล้ว +19

      Njanum

    • @febeenajasmin6852
      @febeenajasmin6852 ปีที่แล้ว +22

      ​@@inspirebyaadhunjanum. Nthoru pain aannu.ippo back pain und. Medicine kazhich maduthu. Pain maranulla medicine thannalum anik pain povilla.sleeping pills onnm anik pattunnilla.ath nthann ariyilla.pain sahikkanam😢

    • @abiyaabraham8782
      @abiyaabraham8782 ปีที่แล้ว +4

      😃😃😃 ഞാനും

    • @reshmavinod2119
      @reshmavinod2119 ปีที่แล้ว +1

      Njnum ...dear

  • @thefamilyfrolics
    @thefamilyfrolics 8 หลายเดือนก่อน +10

    വളരെ ഉപകാരപ്രദമായ അറിവുകൾ... Thanks Dr. Sir😊🙏🏻🙏🏻

  • @bobyalppuzha768
    @bobyalppuzha768 2 ปีที่แล้ว +25

    എന്ത് ഫുഡ്‌ കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല. നല്ല ഡോക്ടർ.

  • @bijeshm7807
    @bijeshm7807 2 ปีที่แล้ว +55

    ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ടില്ല താങ്ക്യൂ ഡോക്ടർ

    • @sahadiyas6617
      @sahadiyas6617 2 ปีที่แล้ว +2

      Vedeo l maathre ellaa drsum ellaam parayulluuu... Hospital poyal mind akoolla

  • @warning1more833
    @warning1more833 2 ปีที่แล้ว +20

    ഈ അറിവ് ഞാനാദ്യമായിട്ട് കേൾക്കുകയാണ് ഞാൻ ഗ്യാസ് കൊണ്ട് അങ്ങേ അറ്റം ബുദ്ധിമുട്ടുന്ന ഒരാളാണ് ഡോക്ടർക്കും കുടുബത്തിനും എന്നും നല്ല മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രത്ഥിക്കുന്നു താങ്ക്യൂ

    • @priyeshckkakkat9657
      @priyeshckkakkat9657 ปีที่แล้ว +1

      @@rislasherin5589 name ntha

    • @muhammedshafi4553
      @muhammedshafi4553 ปีที่แล้ว +1

      @@rislasherin5589 nthanu athine name njan valre buthimuttu anuphvikkunnu

  • @subinscaria253
    @subinscaria253 ปีที่แล้ว +10

    ഇഞ്ചി , നാരങ്ങാ നീര് ... വയറിനുള്ളിൽ നിറഞ്ഞ എയറ് കുറയ്ക്കാൻ വളരെയധികം സഹായിക്കും ...

    • @nandakumart.s6138
      @nandakumart.s6138 ปีที่แล้ว +2

      നാരങ്ങാനീർ അസിഡിറ്റി ഉണ്ടാക്കും എന്ന് ആയുർവേദ ഡോക്ടർ പറഞ്ഞു

    • @user-cc6xd3ss5m
      @user-cc6xd3ss5m 5 วันที่ผ่านมา

      വയറ്റിൽ acid ഉള്ളപ്പോ acid ഉണ്ടാക്കുന്ന ഒന്നും കഴിക്കാൻ പാടില്ല ഞാൻ ഗ്രാമ്പു ഇഞ്ചി ഇട്ടാ chaya കുടിക്കും പിന്നെ പാലിൽ മഞ്ഞൾ ഇട്ടു കുടിക്കും

    • @Shahina-u9s
      @Shahina-u9s วันที่ผ่านมา

      @@user-cc6xd3ss5mmilk theere patilla acidity kootum

    • @user-cc6xd3ss5m
      @user-cc6xd3ss5m 18 ชั่วโมงที่ผ่านมา +2

      @@Shahina-u9s എനിക്ക് അങ്ങനെ ചെയ്തപ്പോ ആണ് മാറിയത് പിന്നെ കൃത്യ സമയം ഫുഡും കഴിക്കണം രാവിലത്തെ 8 മണിക്ക് ഉള്ളിൽ അല്ലെങ്കിൽ 9 മണിക്ക് മുൻപ് ഉച്ചക്ക് രണ്ടു മണിക്ക് ഉള്ളിൽ രാത്രി 6മണിക്ക് അല്ലെങ്കിൽ 8 മണിക്ക് ഉള്ളിൽ

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 2 ปีที่แล้ว +57

    Hypo acidity എന്നതിനെ കുറിച്ച് ആരും സംസാരിച്ചു കേട്ടിട്ടില്ല ഡോക്ടർ. ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്ന് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏 digestive problems നേരിടുന്ന ഒരാളാണ് ഞാൻ hypothyroid നു മരുന്നും കഴിക്കുന്ന ആളാണ്. ഈ video ഒരുപാടു help ചെയ്തു doctor 🙏

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +3

    ഇനിയും ഇതുപോലെ ഗ്യാസ് നേ പറ്റി paraju തരണം. H പൈലോറി ye Patti അറിയാം.pashe ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @bilal0286
    @bilal0286 2 ปีที่แล้ว +13

    എന്തൊക്കെയോ പുതിയ അറിവുകള്‍ ഡോക്ടര്‍ തന്നു,
    നന്ദി
    ഗ്യാസ്ട്രബിള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത
    പലതരം ബുദ്ധിമുട്ടനുഭവിക്കുന്നയാളാണ് ഞാന്‍ ,

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 2 ปีที่แล้ว +27

    നിങ്ങളാണ് യഥാർത്ഥ Dr: കാരണം അസുഖം കണ്ടെത്തി ചികിത്സിക്കാൻ അറിയാം ഇനിയും ... വീഡിയോ പ്രതീക്ഷിക്കുന്നു ......

  • @abbaskk9634
    @abbaskk9634 2 ปีที่แล้ว +13

    ഗ്യാസ് പ്രശ്നം കാരണം ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വർക്ക് . ഇത് നല്ലൊരു അറിവാണ്. ഇതിന് ചികിത്സ കൂടാതെ . നല്ലൊരു കൗൺസിലിങ്ങും ആവശ്യമാണ്. ഡോക്ടറുടെ . അടുത്ത വീഡിയോയിൽ . അത് പ്രതീക്ഷിക്കുന്നു

  • @DildevkSahadevan
    @DildevkSahadevan 3 หลายเดือนก่อน +188

    Gas കേറി പണ്ടാരമടങ്ങി ഇരിക്കുമ്പോൾ 2024 ൽ വീഡിയോ കാണുന്നത് ഞാൻ മാത്രാണോ 🤔😅

    • @Moti-y2c
      @Moti-y2c 3 หลายเดือนก่อน +1

      Enthayi enikkum

    • @fayazvkm5378
      @fayazvkm5378 3 หลายเดือนก่อน +1

      Same to you 🤞

    • @anveranver4980
      @anveranver4980 2 หลายเดือนก่อน +1

      Same

    • @aneesh2043
      @aneesh2043 2 หลายเดือนก่อน +1

      Same

    • @aneesh2043
      @aneesh2043 2 หลายเดือนก่อน +1

      Same

  • @mohammedbasheermk2936
    @mohammedbasheermk2936 2 ปีที่แล้ว +20

    Sir നല്ല ക്ലാസ്സ്‌.,.. ഒരുപാട് കാര്യങ്ങൾ താങ്കളുടെ ക്ലാസ്സിൽ നിന്നും അറിയാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ 🙏🙏🙏

  • @ayoobmahmood873
    @ayoobmahmood873 2 ปีที่แล้ว +37

    താങ്ക്യു ഡോക്ടർ ഇദ് പോലെ അറിവുകൾ വേണം 🥰

  • @sinijohn6414
    @sinijohn6414 2 ปีที่แล้ว +22

    Can u pls do one video about vertigo, travel sickness? Thanks

  • @muhammedashrafetp6450
    @muhammedashrafetp6450 2 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ വീഡിയോ , Thanks for your valuable information.

  • @jinijoy5347
    @jinijoy5347 8 หลายเดือนก่อน +2

    Good information dr 🥰👍enikku H pylori kooduthal aanu blood il pinne infection num und athukondu thanne gasum bloating um kooduthal aanu ippo probiotics medicinum inflammation nte medicinum edukkunnund. Adyathekkalum gas problems kuravund

  • @vijayalekshmigopinath8002
    @vijayalekshmigopinath8002 2 ปีที่แล้ว +17

    ഒരുപാട് ഒരുപാടു നന്ദി ഡോക്ടർ, ഈ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന്

    • @jasmingeorge9984
      @jasmingeorge9984 2 ปีที่แล้ว

      Thanks, Doctor... Looking for upcoming useful videos, that might help us.

  • @rehmanctr30
    @rehmanctr30 ปีที่แล้ว +5

    Dr എവിടെയാണ് ഉള്ളത് ഞാൻ ഗ്യാസ് കൊണ്ട് വളരെ ബുദ്ധിമുട്ട് ഉള്ള ആളാണ്.വന്നു കാണാൻ എവിടെ വരണം. ഞാൻ നിലമ്പൂരിലാണ് താമസം

  • @aboomoideen2233
    @aboomoideen2233 2 ปีที่แล้ว +3

    ഇനിയും doctor ഒരു പാട് താങ്കളിൽ നിന്നും അറിവ് പ്രതീക്ഷിക്കുന്നു

  • @lijijoy8338
    @lijijoy8338 ปีที่แล้ว +2

    Narnaga neeru kudichappol gas Mari .thank you doctor for valuable information

  • @YasmínHarbinson
    @YasmínHarbinson 13 วันที่ผ่านมา

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @man_in_sea5382
    @man_in_sea5382 6 วันที่ผ่านมา

    Ee vedio chikilsikkunna puthiya dr maarkk upakarappedaam. Appanu gyas keri pandaaram adangiyappolaa youtube nokki nalla valla vazhiyum kandetha ennu vijaarichath. Appo dhe kidakkunnu dr de 10 minit kond gas maattan ulla vazhikal parayunna vedio.
    Ithrem neram gas ayirunna appanippo thala vedhanayum bounes aayi vannu
    Karanam solution kelkkaan nokki ninna njangal kettathellam ee rogathinte karanangal aanu
    Avasanam etho oru thaathayude home remadys eduth nokki pullikkari paranjath cheythappo gas annan pinneel koode poyi. Enthaalum dr re nanni

  • @vsprema1679
    @vsprema1679 2 ปีที่แล้ว +4

    എനിക്കു വളരെ ഉപയോഗപ്രദമായിരുന്നു സാർ നന്ദി

  • @hussaintharala4074
    @hussaintharala4074 2 ปีที่แล้ว +3

    നല്ല നിർദ്ദേഷമാണ് സർ നൽകിയത്. നന്ദി.

  • @mullavallikal3
    @mullavallikal3 2 ปีที่แล้ว +118

    ഞാൻ ചെയ്യുന്നത്, നാരങ്ങ, ഇഞ്ചി. വെളുത്തുള്ളി നാരങ്ങ പിഴിഞ്ഞ് വെളുത്തുള്ളി ഇഞ്ചി നല്ലപോലെ അരച്ച് അരിച്ചു വെള്ളവും ഉപ്പും ചേർത്ത് കുടിക്കും അടിപൊളിയാണ് നിങ്ങളും ചെയ്തു നോക്ക് 👍👍

    • @hashimhashim2120
      @hashimhashim2120 2 ปีที่แล้ว +4

      വെളുത്തുള്ളി, ഇഞ്ചി എത്ര വീതം എടുക്കണം ബ്രോ?

    • @santhimolmol3032
      @santhimolmol3032 2 ปีที่แล้ว +2

      ഞാനും

    • @mullavallikal3
      @mullavallikal3 2 ปีที่แล้ว +5

      @@hashimhashim2120 ഒരു ലിറ്റർ വെള്ളത്തിനു 3 നാരങ്ങ 5അല്ലി വെളുത്തുള്ളി എരുവിനു അനുസരിച്ചു ഇഞ്ചി പിന്നെ കുറച്ചു തുളസിയില കൂടെ ചേർത്താൽ പൊളിക്കും

    • @babygirijasajeevan9104
      @babygirijasajeevan9104 2 ปีที่แล้ว +2

      Thanks Dr

    • @kmjoy396
      @kmjoy396 2 ปีที่แล้ว +8

      ഞാൻ കഴിക്കുന്നത് നാരങ്ങയുടെ തൊലി ചെറുതായി അരിഞ്ഞു ഇഞ്ചി വെളുത്തുള്ളി യും ചെറുതായി അരിഞ്ഞു തിളപ്പിച്ച്‌ ചെറിയ ചൂടിൽ കുടിക്കും. നല്ലതാണ്.

  • @abdulnazardebona2359
    @abdulnazardebona2359 ปีที่แล้ว +3

    വളരെ നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ തന്നത്..... 😍🙏

  • @advranisgopinath9435
    @advranisgopinath9435 หลายเดือนก่อน

    Sir... Very effective.. thank u soo much

  • @day---dreamer...
    @day---dreamer... 7 หลายเดือนก่อน +13

    ദയവുചെയ്ത് ആരും ഗ്യാസ് കേറിട്ട് ഈ വീഡിയോ കാണാൻ nikkaruth

  • @beatricebeatrice7083
    @beatricebeatrice7083 5 หลายเดือนก่อน +5

    അര ഇഞ്ച് വരുന്ന ഒരു തുണ്ട് ഇഞ്ചി ചവച്ചാരച്ചു കഴിച്ച ശേഷം ഒരു അല്ലി വെളുത്തുള്ളിയും കഴിച്ചു ഒരു glass warm water കുടിച്ചിട്ട് അര മണിക്കൂർ നടക്കുക. Gas പോകും 👌🏻

  • @abidorange2064
    @abidorange2064 2 ปีที่แล้ว +7

    ഗുഡ് ഇൻഫർമേഷൻ 👍

  • @resmianoop8289
    @resmianoop8289 ปีที่แล้ว +1

    Enta അമ്മക്ക് നെഞ്ചത് തൊടുമ്പോൾ ചെറിയ വേദന ഉണ്ട് ithine solution undo ഡോക്ടർ ഈ വേദന കൂടുമോ ഡോക്ടർ

  • @shafeeqkkallingal167
    @shafeeqkkallingal167 หลายเดือนก่อน +7

    ഗ്യാസ് കാരണം ഉറങ്ങാൻ പറ്റുന്നില്ല ശോസം കിട്ടുന്നില്ല ടെൻഷൻ വരാണ്... കരച്ചിൽ വരും 😭
    എന്താ കാരണം

    • @Sareena-p3r
      @Sareena-p3r 14 วันที่ผ่านมา

      👍👍

    • @ja.smiinnn
      @ja.smiinnn 3 วันที่ผ่านมา

      Ithan ippo enikkum ullath orghan pattunnilla pedi aavunnu body thalarunna pole feel aavunnu

  • @mallukitchendiary4440
    @mallukitchendiary4440 ปีที่แล้ว +23

    ഡോക്ടർ നല്ല അറിവ്
    ഞാൻ 2 വർഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു
    എന്ത് ഭക്ഷണം കഴിച്ചാലും
    10,20 മിനുട്ട് കഴിഞ്ഞാൽ പ്രേശ്നങ്ങൾ തുടങ്ങും
    പിന്നെ തൊണ്ടയിൽ ഒരു എയർ തിങ്ങി നിക്കുന്ന പോലെ ആണ്..
    വല്ലാത്ത അസ്വസ്ഥത..
    ഡോക്ടർ നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്

    • @Farah-yr7ux
      @Farah-yr7ux ปีที่แล้ว +1

      Shwasa thadassam undo

    • @blessedlifeliz
      @blessedlifeliz ปีที่แล้ว

      Please check your thyroid..I had similar issue but when I checked my thyroid and started taking medicine almost situation solved..both thyroid and acidity are kind of connected. It's from my experience.

    • @vivekummanth8252
      @vivekummanth8252 ปีที่แล้ว

      @@Farah-yr7ux yes

    • @Amour722
      @Amour722 ปีที่แล้ว

      ​@@vivekummanth8252enikkum ഉണ്ട് ഇത് മാറാൻ എന്താണ്‌ ചെയ്യേണ്ടത്‌

    • @Sherinhabeeb449
      @Sherinhabeeb449 ปีที่แล้ว

      Enikum ethe pole thudagi

  • @shanjadalii
    @shanjadalii 2 ปีที่แล้ว +1

    Thaks, docter, allavarkkum, valare, upakarapedunna, veadio, ettathin, ithu, karanam, athryo, alukal, kashttapedunnu,

  • @KoulathPk-cg3yf
    @KoulathPk-cg3yf 9 หลายเดือนก่อน +3

    വ ളരേ നന്ദി

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +6

    നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു Thanks doctor

  • @mohananperezhi2434
    @mohananperezhi2434 9 หลายเดือนก่อน

    നല്ല അറിവ്. Hpiloryയെ നശിപ്പിക്കാൻ എന്താണ് വഴി? (നിയന്ത്രിക്കാൻ മാത്രമല്ല).

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 ปีที่แล้ว +3

    Very very useful video..anikum thalyil gas kayariyittundu..valiya prayasam anu..

  • @adamblack6531
    @adamblack6531 2 ปีที่แล้ว +3

    Very useful information. Thank u so much 💘

  • @joshyjohn3547
    @joshyjohn3547 4 หลายเดือนก่อน

    ഷോർട് വീഡിയോ സൂപ്പർ ആയിരിക്കും

  • @sheelasatheesh2993
    @sheelasatheesh2993 2 ปีที่แล้ว +2

    Dr parayunathu valare valare sary. Enikum ethu pole acidity aanu. Diegine divasam randu vattamengilum kazhikkanam

    • @naadan751
      @naadan751 2 ปีที่แล้ว

      Ningalea pizhinjillenkil njangal vangi vachirikkunna machinarykal thurumpu pidikkathirikkanulla verea enthu vazhy?

  • @Sasikundena
    @Sasikundena 4 หลายเดือนก่อน

    നന്ദി സാർ ഞാൻ കാഞ്ഞങ്ങട് ആണ് എനിക്ക് ഗ്യാസ് ഉണ്ടായത് കൊണ്ട് ഭക്ഷണം കഴിക്കുവാൻ കഴിയുന്നില്ല

  • @PramodachuAchu
    @PramodachuAchu ปีที่แล้ว +1

    ഡോക്ടറ്റർ തലയിൽ ഗസ് കേറിയാൽ എന്താ പരിഹാരം

  • @jabirmuhammed2960
    @jabirmuhammed2960 ปีที่แล้ว +1

    Gas trouble kond budimuttinna nhan...anyway very informative class. Thnks sir

  • @naseerparappil1037
    @naseerparappil1037 5 หลายเดือนก่อน +1

    Jan 5 varshthinullil 50 ecg ..kayinchu..dr gas..or neeru..

  • @chinnunarayanan9100
    @chinnunarayanan9100 ปีที่แล้ว +5

    എനിക്ക് H. Pilori positive ആണ് എന്ത് ചെയ്യണും sir കരിഞ്ജീരകം വറുത്തു പൊടിച്ചാണോ ഉപയോഗിക്കേണ്ടത്

  • @raazq8
    @raazq8 2 ปีที่แล้ว +21

    ഒരുപാടു നന്ദി ഡോക്ടർ...

  • @റാഷിദ്വെട്ടിക്കാട്ട്

    ഞാൻ uae ൽ ആണ്, ഇപ്പൊ ഗ്യാസ് കാരണം നെഞ്ചു നീറി ഏമ്പക്കം വരുന്ന പോലെ എന്തോ ഒരു എരിവ് പോലെ ഉറക്കത്തിൽ നിന്ന് എണീറ്റു കുറെ വെള്ളം കുടിച്ചു,പിന്നെ കുളിച്ചു ഇപ്പോൾ ഇത് കാണുന്നു😌

  • @thefamilyfrolics
    @thefamilyfrolics 8 หลายเดือนก่อน +2

    Dr. Sir, ഞാൻ hypo acidity മൂലം വളരെ അധികം കഷ്ട്ടപെടുന്ന ആളാണ്‌, പാൽ ഐറ്റംസ്, കാപ്പി ഇവ ഉപയോഗിക്കാനെ പാടില്ല... നാരങ്ങ, appil cider vinigar ഇവ നല്ലതാണ്...

    • @user-cc6xd3ss5m
      @user-cc6xd3ss5m 5 วันที่ผ่านมา +2

      വയറ്റിൽ acid ഉള്ളപ്പോ acid ഉള്ളത് ഒന്നും കഴിക്കരുത് cola പോലത്തെ നാരങ്ങ ചെറുനാരങ്ങാ acv കാപ്പി ഒന്നും അധികം ആക്കുകയെ ഉള്ളു ഞാൻ നേരിട്ട് ഒരു ഡോക്ടറോട് ചോദിച്ചപ്പോ പറഞ്ഞതാ ഗ്രാമ്പു ഇഞ്ചി ഇട്ടു chaya കുടിച്ചു നോക്കു

    • @user-cc6xd3ss5m
      @user-cc6xd3ss5m 4 วันที่ผ่านมา

      @@thefamilyfrolics പിന്നെ പാൽ allergy ഇല്ലെങ്കിൽ മഞ്ഞൾ ഇട്ടു കുടിച്ചാലും ആശ്വാസം ആണ് മഞ്ഞൾ വയറ്റിലെ ചീത്ത ബാക്റ്റീരിയ യെ നശിപ്പിക്കും മധുര കിഴങ്ങു ഒക്കെ നല്ലതാ കപ്പ gas കൂട്ടുന്നത് ആണ് അതുപോലെ ഉരുള കിഴങ്ങു ഗോതമ്പു പിന്നെ എരിവ് മുളക് പൊടിയേക്കാൾ കുരുമുളക് ആണ് നല്ലത് പിന്നെ food കഴിച്ചാൽ നടക്കുക yogurt നല്ലതാ പിന്നെ തൈര് മോര് ഒക്കെ നല്ലതാ yogurt പല flavour സിൽ വാങ്ങാൻ കിട്ടും പിന്നെ കൃത്യ സമയം ഫുഡും

  • @anumolgeorge8153
    @anumolgeorge8153 9 หลายเดือนก่อน +1

    ഞാൻ married ആയി കഴിഞ്ഞപ്പോൾ മുതലാണ് ഗ്യാസ് കേറാൻ തുടങ്ങിയത്.... ഗ്യാസ് ഉള്ള ഫുഡ്‌ ആണെങ്കിലും ഒരിക്കലും അവർ അതിന് അനുസരിച് pepper ഓ വെളുത്തുള്ളിയോ ചേർക്കില്ല

  • @ja.smiinnn
    @ja.smiinnn 3 วันที่ผ่านมา

    Enikk uranghan pattunnilla body thalarunna pole feel aavunnu njan kurch munne purath ninn mandhi kazhichirunnu gas keriyathan ennan thonnunnu orghan pattnilla pedi aavunnu

  • @padmasatish8275
    @padmasatish8275 ปีที่แล้ว +3

    Even I am suffering from gas trouble
    Burning sensation in the chest....

  • @Ripaldo99
    @Ripaldo99 2 ปีที่แล้ว +7

    Thanks doctor. I know a patient consulted a psychiatrist thinking that he had psychic issues due to the acidic reflux he had.

  • @journeyofshahn
    @journeyofshahn 8 หลายเดือนก่อน

    Back pain gas moolam undakumo

  • @althaf5056
    @althaf5056 ปีที่แล้ว +4

    Gas konde shwasam muttal ondakuo? Oru doctor prjhe aahno Sheri aahno?? Pls reply 🙏🙏

    • @perfectok4838
      @perfectok4838 ปีที่แล้ว

      Yes undaakum...
      GERD, gastroesophageal reflux disease kond swasam mutt.. Dry cough ellam varum

    • @althaf5056
      @althaf5056 ปีที่แล้ว

      @@perfectok4838 ente ummikke shasam muttal aahn nthanne ariyan vendi CT scan, blood test aghne olla ellm chythu ellam normal aahn but shwasam muttal ind thodakke nthoo irikane pole enna pryunne ellam nokittum normal ahn nthaa chynde? Strong antibiotic ellam koduthu oru maatam illa pls reply 🙏

    • @shabi2519
      @shabi2519 ปีที่แล้ว +3

      Gas kond swasam muttal undaavum..enik und..gas nenjil kayari irikkunna pole thonnum..swasam valichaal kitaatha pole..

    • @althaf5056
      @althaf5056 ปีที่แล้ว +1

      @@shabi2519 nth aahn treatment?

    • @anju______
      @anju______ ปีที่แล้ว

      Gastro Doctre kanik

  • @ravic724
    @ravic724 2 ปีที่แล้ว +41

    Perfect explanation by the learned doctor. Thank you.🙏

    • @50vijayan
      @50vijayan 2 ปีที่แล้ว

      Very in formative Dr

    • @lakshmyraam4552
      @lakshmyraam4552 2 ปีที่แล้ว

      Anikkum headil aahum THALAKARAKKAM KUDUDALANU Dr.Anikku Nancharichhil illa.Thala karakkam ayyo vayya

  • @sinijohn6414
    @sinijohn6414 2 ปีที่แล้ว +4

    First time watching ur videos , good information, thanks.

  • @GusTavo-ei2hw
    @GusTavo-ei2hw ปีที่แล้ว +5

    Sir hyperacidity ullavark apple cidar vinager kazhikavo

  • @mayadevi938
    @mayadevi938 ปีที่แล้ว +31

    എന്റെ ശരീരത്തിൽ എവിടെ പിടിച്ചു അമർത്തിയാലും എബക്ക്ം വരും പ്രത്യകിച്ചു വേദനയുള്ള സ്ഥലങ്ങളിൽ

  • @aburayan526
    @aburayan526 ปีที่แล้ว +2

    ടെൻഷനോ അല്ലെങ്കിൽ പേടി കൊണ്ടോ ഗ്യാസ് problom ഉണ്ടാവുമോ

  • @NasarNasar-hq3po
    @NasarNasar-hq3po ปีที่แล้ว +2

    ഡോക്ടർ ഒരുപാട് സന്തോഷം എനിക്കും ഗ്യാസിന്റ പ്രശ്നം ഉണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് തൊണ്ടയിൽ കെട്ടിനിൽക്കും വെള്ളം കുറച്ച് കുറച്ച് കുടിച്ചാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് എന്താണ് ഇതിനുള്ള ഒരു മരുന്ന്

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว

      നല്ല നാടൻ പാൽ കുടിച്ചു നോക്ക്

    • @jomolvjohn7254
      @jomolvjohn7254 ปีที่แล้ว +1

      Gass ngna tirich aryunnea e vayyar perugy erikunathano

    • @anju______
      @anju______ ปีที่แล้ว

      Maariyo

  • @safark8234
    @safark8234 2 ปีที่แล้ว +1

    dr പറഞ്ഞത് എല്ലാം ഓക്കേ.. കമ്മെന്റ് വിട്ടതിനൊന്നും റി പ്ലയ് തരുന്നില്ല..... ഒരുപാട് ആളുകൾ പല സംശയം ചോതിട്ടുണ്ട് പ്ലീസ്‌ റീ പ്ലയ്

  • @leelakana911
    @leelakana911 ปีที่แล้ว +1

    ആപ്പിൾ സിഡർ വിനഗർ എവിടെ കിട്ടും

  • @pakruz123
    @pakruz123 ปีที่แล้ว

    Nannariyude ver vellathilittu kudichal nallathano docter adho ..
    Lekshnangal onnum illathe kudichaal kuzappam undo

  • @aleyammathampi243
    @aleyammathampi243 2 ปีที่แล้ว +2

    Thank you Dr.1st time I heard advice

  • @sasikalasujith502
    @sasikalasujith502 ปีที่แล้ว +5

    ഇപ്പോളത്തെ food ന്റെ ano അതോ climates change ano എന്നറിയില്ല എല്ലാര്‍ക്കും എന്ത് കഴിച്ചാലും gas ആണ് 😢ഈ gas മാറാൻ ഒരു വഴിയും ella.marunnu കഴിച്ചാലും വീണ്ടും same food അല്ലെ കഴിക്കുന്നത് 😢

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 9 หลายเดือนก่อน

    Thanku doctor anike apozam gas anu

  • @sharmilaanand475
    @sharmilaanand475 ปีที่แล้ว

    Tku dr anikum gas problems undu ambakkam every time
    food digestion kurav fatty liver annannu paraju gastro entroogy

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 หลายเดือนก่อน +1

    ഒരു ഫുദ്ടും കഴിക്കാതിരിക്കുക... പച്ച വെള്ളം പോലും ആമഷയത്തിന് കൊടുക്കാതെ ഇരിക്കുക... നോമ്പെടുക്കുക ഉത്തമം...

  • @shan2066
    @shan2066 2 ปีที่แล้ว +3

    Bed il straight kidannaal gas kayarum. Antha oru solution.

  • @abdullanoufal8126
    @abdullanoufal8126 9 หลายเดือนก่อน +4

    4:19 content begins

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 ปีที่แล้ว +14

    Dr. In ur next episode can u please describe about pelvic inflamatory disease

  • @aswanthleela9250
    @aswanthleela9250 11 หลายเดือนก่อน +154

    ഗ്യാസ് കേറി ചാവുന്നതിന് മുമ്പ് പറഞ്ഞു തീർക്കുമോ 🙄😢

  • @sandhyapr7290
    @sandhyapr7290 2 ปีที่แล้ว +6

    Doctor. Enik eppozhum eembakkam pokunnund athu hypo aano hyper aano ...kappa .payar.thudangiya food kazhikkumbol eppozhum gas pokum

  • @mathewvarghese4387
    @mathewvarghese4387 9 หลายเดือนก่อน

    First stethoscope idathe MBBS ano athu para?

  • @sreedevip4619
    @sreedevip4619 ปีที่แล้ว

    Hypo acidity hyper acidity ഇങ്ങനെ two types ഉണ്ട് എന്നത് എനിക്ക് പുതിയ അറിവാണ് tnks Dr രണ്ടിനും ഒരേ symptoms കാണിക്കുന്നതുകൊണ്ട് ശെരിക്കും ഇതിൽ ഏതാണ് നമ്മുടെ problem എന്ന് കണ്ടെത്തി treat ചെയ്തില്ലെങ്കിൽ കുഴപ്പമാകുമല്ലോ tnks for your valuable information🥰

  • @suharasuharabi9887
    @suharasuharabi9887 6 หลายเดือนก่อน +2

    ഡോക്ടർ വല്ലാത്ത പുറം വേദന dr കാണിച്ചു ഇസിജി എടുത്തു കുഴപ്പം ഇല്ല ഒരു ഇഞ്ചക്ഷൻ എടുത്തു എന്നിട്ടും വേദന മാറുന്നില്ല എന്താ കാരണം

    • @irshadmangatt
      @irshadmangatt 2 หลายเดือนก่อน

      Same എനികും

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 ปีที่แล้ว +4

    വയർ തനിയെ വീർ ക്കുന്നു കൂടെ നടുവേതനയും വ്രിഷ്ണ വും വേദ ന വരുന്നു പാന്റ് ധരിക്കാൻ പറ്റുന്നില്ല എന്ത് കൊണ്ടാണ് പട്ടിണി കിടന്നാലും മാറുന്നില്ല 🙏

  • @jasmingeorge9984
    @jasmingeorge9984 2 ปีที่แล้ว +32

    Thanks a lot, Dr. Shimji. Anticipating further useful videos that would help us a lot.

  • @NehlaNelaDafne
    @NehlaNelaDafne 29 วันที่ผ่านมา

    Dr njan churam travel cheythappol vayar vedana vannu ath enth kondaan food kazhikan polum pattila appol please reply

  • @abdulsalamch6755
    @abdulsalamch6755 2 ปีที่แล้ว +14

    ഏത് ഫുഡ്‌ കഴിക്കണം?

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 ปีที่แล้ว

      ഇപ്പോൾ എല്ലാം ഗ്യാസിലല്ലേ ഉണ്ടാക്കുന്നത് അപ്പോൾ അത് കയറാതിരിക്കുമോ 😂😂😂

  • @backerji1122
    @backerji1122 ปีที่แล้ว +5

    കുരുമുളക് ചേർത്ത ഭക്ഷണം കഴിച്ചാലാണ് എനിക്ക് ഇങ്ങനെ അസ്വസ്ഥത ഉണ്ടാകുന്നത്. തലയിൽ ഗ്യാസ് കയറിയ പോലെ, നല്ല തലവേദന, ഏമ്പക്കം തുടങ്ങി അസ്വസ്ഥതകൾ ഉണ്ടാകുന്നു. കുരുമുളകിന് എന്താണ് പ്രശ്നം ?

  • @fridaymatineee7896
    @fridaymatineee7896 10 หลายเดือนก่อน +1

    ഗ്യാസ് smell ആയ 😁വരുന്നത്.2ആഴ്ചയായി ഇങ്ങനെ ഉണ്ട് ☹️

  • @blessedlifeliz
    @blessedlifeliz ปีที่แล้ว +6

    I had h pylori ..then hypo thyroid..acidity is common in these ..from my experience get our thyroid test done and start medication..for hpylori have fruits like pomegranate, berries ..take thairu(curd) or pacha moru (butter milk) these things would definitely help these are pro biotic..dont forget regular exercise..lack of exercise could also create acidity issues..as doc mentioned stress is the main cause ..these are from my exerience..eat well and avoid late night dinner..max avoid outside food.. stay healthy ..

  • @removeblack19
    @removeblack19 ปีที่แล้ว +5

    Thanks

  • @Boy-vz4gy
    @Boy-vz4gy ปีที่แล้ว +1

    Kappa thinnappo thott seen ayi eppo chestil gas thangi nikkunna feela

  • @bijusamuel4384
    @bijusamuel4384 2 ปีที่แล้ว +25

    ഡോക്ടറെ വന്ന് കണ്ടാൽ ഈ ഗ്യാസ് ഏതാണെന്ന് കണ്ടുപിടിച്ച അത് 100% മാറ്റി തരുമോ

  • @Shaaahn
    @Shaaahn 4 หลายเดือนก่อน +1

    Eei nerath gas kerii orngaan pattaathe idh kandoond irikkn

  • @abidcp3154
    @abidcp3154 5 หลายเดือนก่อน +3

    എല്ലാരും 7:58 മുതൽ കണ്ടാൽ മതി 😂😂അത്രോള്ളു

  • @sarithasujith6824
    @sarithasujith6824 ปีที่แล้ว

    Baking coda direct kazhikunnath nallathano

  • @sobhapk3836
    @sobhapk3836 2 ปีที่แล้ว +2

    Naturopathy chemiical ഉപയോഗിയ്ക്കാമോ sir

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว

      Super Thank you so much Dr 🙏🙏🙏

  • @unnikrishnannairsivaraman6733
    @unnikrishnannairsivaraman6733 ปีที่แล้ว

    Churukki paranjjal kollam

  • @safayathtsafayatht8380
    @safayathtsafayatht8380 4 หลายเดือนก่อน

    നന്നാറി എന്താണ് അത് എവിടെക്കിട്ടും

  • @vijayammavinodvinod9628
    @vijayammavinodvinod9628 2 ปีที่แล้ว +5

    നമസ്കാരം ഡോക്ടർ ഞാൻ ഹാർട്ടിന് പമ്പിങ്ങ് കുറഞ്ഞ് ഗുളിക കഴിക്കുന്ന ആളാണ് രാവിലെ ഗ്യാസിന്റെ ഗുളിക കഴിക്കും വെറും വയറ്റിൽ ഇപ്പോൾ കുറച്ചു ദിവസമായി വയറു കയറി പെരുകി നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്താണ് ഡോക്ടർ പ്രതിവിധി ഞാനിപ്പോൾ ഗൾഫിലാണ്

  • @SreedeviTT
    @SreedeviTT 2 ปีที่แล้ว +64

    ഹോസ്പിറ്റലിൽ എത്തിയാൽ ഉടൻ ഇസിജി, എക്കോ, mri, പിന്നെ angiogram👍ആശുപത്രിയ്ക്കും കിട്ടണം panan

    • @josephmanuel7047
      @josephmanuel7047 2 ปีที่แล้ว +6

      എങ്ങനെ പിഴിയാം എന്നു ചിന്തിക്കുന്ന ആശുപത്രികളിൽ ചെന്നാൽ.......

    • @sharafsimla985
      @sharafsimla985 2 ปีที่แล้ว +2

      🤣🤣🤣

    • @Crazy-lh9ld
      @Crazy-lh9ld 2 ปีที่แล้ว +4

      Kynja divasam ente uppakk gas koodi aduthulla clinicil kond poi , avdenn ecg eduthu , sheshm ennod paranju attackinte lakshanm annennum ipol
      thanne periyaram medical collg or manglor kond povanam ennum , njn czne vilikumbol dr prnju ipo thnne alpam serious aaan ambulancil povanum ,manglor indianayil kond poi avdenn blood testokke eduth nokyapol parnju heart oru prashnavum illaan , pitte divsam sunday aythinal dischrg thannilla Saturday night poi mondy uchkk varumbzhekk 35000 bill , ithan natile dr marudr avsthaa

    • @abdulkareem1276
      @abdulkareem1276 2 ปีที่แล้ว +4

      @@Crazy-lh9ld ബ്രോ പറഞ്ഞതിൽ വലിയ സത്യം ണ്ട് പല രീതിയിലും നമ്മൾ വഞ്ചിക്ക പെടുന്നുണ്ട്

    • @madhavamm471
      @madhavamm471 ปีที่แล้ว

      Correct enikk mininjann ellam koodi 3000 above podinju

  • @Villathi
    @Villathi 2 ปีที่แล้ว +4

    എനിക്ക് അപ്പം കഴിച്ച അപ്പൊ gys anu pinne vayru vedhna anu. Orupad hospital poy. Engne ee gys kalyaaa😔

  • @reravz
    @reravz ปีที่แล้ว +1

    എനിക്ക് വയറിൽ മാത്രം ആണു വേദന
    വയർ വീർത്ത് വരും
    പിന്നെ നിവർന്ന് നിൽക്കാൻ കഴിയില്ല
    അല്പം ചെരിഞ് കുമ്പിട്ട് കിടന്നാൽ ഈ വേദന ചിലപ്പോൾ പോകാറുണ്ട്
    ഇതെന്താ സംഭവം എന്ന് കുറേ ഡോക്ടറെ കാണിച്ചു അവർ ചുമ്മാ ഗ്യാസിന്റെയുംഅസിഡിറ്റിയുടെയും മരുന്ന് തരും
    സ്കാൻ ചെയ്തു അതിലും ഒന്നും കാണിക്കുന്നില്ല

  • @sreedijanijil
    @sreedijanijil ปีที่แล้ว +1

    Dr kanhangad evidaya nokunne

  • @jazeerkalliyil1081
    @jazeerkalliyil1081 ปีที่แล้ว +2

    Baking soda 😟 problem aavo